റീറ്റെയ്ൽ കുത്തകകൾക്ക് കേരളത്തിന്റെ മറുപടി, എഴുന്നൂറ് കോടി വിറ്റുവരവുമായി അജ്‌മൽ ബിസ്‌മി ഗ്രൂപ്പ്

കുത്തകകളും, വൻകിട കോർപറേറ്റുകളും ലോകമെമ്പാടും റീറ്റെയ്ൽ രംഗം പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഈ കാലത്താണ് കേരളത്തിൽ നിന്ന് ഒരു ഗ്രൂപ്പ് പിടിച്ചു നിൽക്കുകയല്ല, ഈ മേഖല പിടിച്ചടക്കിയത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഡിസ്ട്രിബൂഷൻ ബിസിനെസ്സിലൂടെ ഈ രംഗത്തെ സാധ്യത മനസ്സിലാക്കിയ അജ്‌മൽ വലിയ സ്വപ്നങ്ങളുടെ രാജാവാണ്. ചെയ്യുമ്പോൾ എല്ലാം നന്നായി ചെയ്യണമെന്നാഗ്രഹമുള്ള ഈ ചെറുപ്പക്കാരൻ കഠിനാദ്വാനിയുമാണ്.
എറണാകുളത്ത് ഒരു ഇലക്ട്രോണിക് റീറ്റെയ്ൽ ഷോപ്പിൽ തുടങ്ങി പിന്നീട് ഹൈപ്പർ മാർക്കറ്റ് രംഗത്തേക്കിറങ്ങി കസ്റ്റമർ സർവീസിന് മുൻതൂക്കം കൊടുത്തുകൊണ്ട് ഇദ്ദേഹം പടുത്തുയർത്തിയത് കേരളത്തിൽ അങ്ങോളമിങ്ങോളം 12 ഹൈപ്പർ മാർക്കറ്റുകളും ഇതിനോടപ്പം 14 ഇലക്ട്രോണിക്സ് ഷോറൂമുകളുമാണ്. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സ്വന്തം ടീമിന് കൊടുക്കാൻ മടിയില്ലാത്ത 700 കോടി വിറ്റുവരവുള്ള ബിസ്മി ഗ്രൂപ്പിനെ വളർത്തിയെടുത്ത ഇദ്ദേഹത്തിന്റെ വളർച്ച സമാനതകളില്ലാത്തതാണ്.
സംരംഭം നടത്തുന്നവരും, തുടങ്ങാനിരിക്കുന്നവരും അറിയേണ്ട കഥയാണിത്. ഈ കൊറോണ ലോക്ക് ഡൗൺ കാലത്തും കസ്റ്റമർ സർവീസിന് മുൻ‌തൂക്കം കൊടുത്തു കൊണ്ട് മുന്നേറുന്ന ബിസ്മി ഗ്രൂപ്പിന്റെയും, അതിന്റെ സാരഥി അജ്മലിന്റെയും സ്പാർക്കുള്ള കഥയാണ് ഈ ഓൺ ലൈൻ എഡിഷനിൽ.
Spark - Online with Shamim Rafeek.
Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details:
Ajmal Bismi is an iconic entrepreneur from Kerala who has build an empire called AB Bismi Group. His story is an inspiration for all upcoming entrepreneurs and other successful entrepreneurs to scale up business. His passion for farming is also an added feather in his entrepreneurship.
Bismi Group, NH Bypass, Nettor, Cochin - 682 040
Contact - 04843380700 / For Sales and Services All Branches - 9020700500
E - customercare@bismigroup.com | W - www.bismigroup.com/
#SparkStories #AjmalBismi #ShamimRafeek

Пікірлер: 344

  • @SparkStories
    @SparkStories4 жыл бұрын

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..

  • @mohammedyaseen5759
    @mohammedyaseen57594 жыл бұрын

    ഞാൻ ഒരിക്കൽ ഇദ്ദേഹത്തിന്റെ പെരിന്തൽമണ്ണ ഉള്ള സൂപ്പർമാർക്കറ്റ് സന്ദർശിക്കുക ഉണ്ടായി.. സത്യം പറഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവിടത്തെ വൃത്തി തന്നെ ആയിരുന്നു. അവിടത്തെ ഡോർ സ്റ്റെപ് മുതൽ ടോയ്ലറ്റ് വരെ വളരെ നന്നായി ഹൈജീനിക് ആയി പരിപാലിച്ചിരിക്കുന്നു...

  • @arshadmanaf5708
    @arshadmanaf57084 жыл бұрын

    കുറേ നാളത്തെ ആഗ്രഹം ആയിരുന്നു അജ്മൽ ബിസ്മിയെകുറിച്ച് അറിയണമെന്ന് താങ്ക്സ് അജ്മൽക്ക & ഷെമീംക്ക 😘😘😘

  • @user-cl8rc2pr3y
    @user-cl8rc2pr3y4 жыл бұрын

    മലയാളിക്കു മനസഃതൃപ്തിയോട് കൂടി ഉത്പന്നങ്ങ്ൾ വാങ്ങാൻ പറ്റിയ ഒരിടം മാത്രമേ കേരളത്തിൽ ഉള്ളു അത് ബിസ്മി 👌😍🥰🥰 കേരളം മൊത്തം ബിസ്മി വരട്ടെ👍

  • @sirajukp1986
    @sirajukp19864 жыл бұрын

    26:56

  • @nisam2594
    @nisam25944 жыл бұрын

    Shamim sir❣

  • @Monume2006
    @Monume20064 жыл бұрын

    Hi M/s Bismi group

  • @rafiyuva7751
    @rafiyuva77514 жыл бұрын

    നല്ല ബിസിനസ്‌ ടിപ്സ് ആണ് തന്നത്. നല്ല മോട്ടിവേഷൻ. ഞാൻ ഇപ്പൊ ഒരു ഷോപ്പിൽ ജോലി ചെയ്യുക യാണ്. ഭാവിയിൽ ഞാനും ഒരു ബിസിനസ്‌ കാരനാവും. അതിനു പറ്റിയ ചിന്ത കളും മറ്റും ഇ ചാനലിൽ നിന്ന് ആവശ്യത്തിലധികം കിട്ടുന്നുണ്ട്.

  • @irshad.irshuu2074
    @irshad.irshuu20744 жыл бұрын

    കേരളത്തിന്റെ കാല്പന്തുകളി സ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്ന മലപ്പുറത്തെ തിരൂർ ആസ്ഥാനമായുള്ള പ്രൊഫഷണൽ ഫുട്ബോൾ ക്ലബായ സാറ്റ് ന്റെ സ്പോൺസർമാരാണ് AJMAL BISMI

  • @user-hx1wd2qo9o
    @user-hx1wd2qo9o4 жыл бұрын

    ഒരുപാടു പേരുടെ പരാതിയും ബുദ്ധിമുട്ടും ആണ് അവരുടെ കാർഷിക ഉത്പന്നങ്ങൾ നല്ല വിലക്ക് വിൽക്കാൻ പറ്റുന്നില്ല എന്നത് .എന്തായാലും ബിസ്മി അതിന് പരിഹാരം ആകും എന്ന് തോന്നുന്നു 👏👌 . ആർക്കെങ്കിലും ഇങ്ങനെ ഉള്ള കർഷകരെ അറിയുമെങ്കിൽ ബിസ്മിയെ കുറിച്ച് പറഞ്ഞു കൊടുക്കണം 🤝👍

  • @twinsvlogukdiaries
    @twinsvlogukdiaries4 жыл бұрын

    അജ്മൽ ഇക്കാടെ ചിരിയും സംസാരവും ഇഷ്ടമായി 😊 Really inspiring 👌

  • @fawazamjadi
    @fawazamjadi4 жыл бұрын

    ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ...

  • @nikhileraja
    @nikhileraja4 жыл бұрын

    Thanks

  • @oceans3473
    @oceans34734 жыл бұрын

    Sir Enik oru doubt und. Home made ayi bakery items undaki oru brand name cheythu kodukan sathikumo.??? Athinu enthangilum legal certificate veno??

  • @abuthanha
    @abuthanha4 жыл бұрын

    Great session ... Inspiring

  • @amalchandkolladian9248
    @amalchandkolladian92484 жыл бұрын

    വളരെ നല്ല ഒരു എപ്പിസോഡ്...

  • @vijilrajcalicut
    @vijilrajcalicut4 жыл бұрын

    The back bones of bismi Abhilash sir, Abhy sir and team backend congrats..

  • @michaeljoseph4410
    @michaeljoseph44104 жыл бұрын

    Well done Mr:Ajmal.A true message from a retailer.Good luck to your new ventures.

  • @adithyabhaskar6814
    @adithyabhaskar68144 жыл бұрын

    A nice and simple

  • @anilgopinath81
    @anilgopinath814 жыл бұрын

    Very informative video.. salute this gentleman ..very supportive to his staff..and focus on quality products..this is only way to grow our state and country like other foreign countries.

Келесі