ഒരു ഹോട്ടൽ തൊഴിലാളി "ഒഡിസ്സിയ" എന്ന ബ്രാൻഡ് സൃഷ്‌ടിച്ച കഥ SparkStoriesMalayalam

തൃശ്ശൂരിൽ ഒരു ചായക്കടക്കാരന്റെ മകനായിട്ടായിരുന്നു ശശിയേട്ടന്റെ ജനനം. ജീവിത പ്രാരാബ്‌ധങ്ങൾ കാരണം തൊഴിൽ തേടി കോഴിക്കോടെത്തി. പിന്നീട് നിരവധി ഹോട്ടലുകളിൽ ജീവനക്കാരന്റെ വേഷം കെട്ടിയ അദ്ദേഹം ഒടുവിൽ ബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങി. തന്റെ വഴി ഒരു സംരംഭകന്റെതാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം വീണ്ടുമൊരു ചെരുപ്പ് നിർമ്മാണ യൂണിറ്റ് തുടങ്ങി. ഒഡിസ്സിയ എന്ന ബ്രാൻഡിന്റെ തുടക്കം അവിടെ നിന്നായിരുന്നു. ഒരുപാട് നിർമ്മാണ യൂണിറ്റുകളെ ഒരു കുടകീഴിലാക്കിയ ഒഡിസ്സിയ മാജിക് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാദരക്ഷ ബ്രാൻഡുകളിൽ ഒന്നാണ്... കേൾക്കാം ഒഡിസ്സിയയ്ക്ക് പിന്നിലെ ശശിയേട്ടന്റെ സ്പാർക്കുള്ള കഥ..
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
#sparkstories #odyssia #shamimrafeek

Пікірлер: 218

  • @BIGBOY-qd1cj
    @BIGBOY-qd1cj4 жыл бұрын

    ഷമീം റഫീഖ്..

  • @enjoyyourmeal4968
    @enjoyyourmeal49684 жыл бұрын

    Great Quote..... "പൂജ്യത്തിൽ നിന്നാണല്ലോ എല്ലാം തുടങ്ങുന്നത്‌"..... പ്രചോദനത്തിന്റെ വേറെ ലെവൽ ആണ് സർ... 💪🏻💪🏻💪🏻

  • @Dr.Shibin
    @Dr.Shibin4 жыл бұрын

    Odyssia നല്ല brand ആണ്.. ഉപയോഗിച്ചിട്ടുണ്ട്..

  • @ajeshtkonakkoor7078
    @ajeshtkonakkoor70784 жыл бұрын

    ഈ പരിപാടിയിൽ വരുന്നവരൊക്കെ പറയുന്നൊരു കാര്യം, ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല എന്നുള്ളതാണ്...

  • @E4entereldhose
    @E4entereldhose4 жыл бұрын

    സ്പാർക്കിൽ വരുന്ന എല്ലാവരും വുജയിച്ചതും പരാജയ പെട്ടതും ആയ കാര്യങ്ങൾ പറഞ്ഞു. ഒരു ബിസിനസ്‌ തുടങ്ങിയപ്പോൾ പൊളിറ്റിക്കൽ ആയി എത്ര തിരിച്ചടികൾ അല്ലെങ്കിൽ സപ്പോർട്ട് കിട്ടി എന്ന് ആരും പറഞ്ഞു കേട്ടില്ല. കുടുതലും ബിസിനസ്‌ നമ്മുടെ നാട്ടിൽ പൊളിഞ്ഞു പോകുന്നത് എന്ത്കൊണ്ടാണെന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്‌.ഇനി ഉള്ള എപ്പിസോഡുകളിൽ അതിനെ കുറിച്ചും ഉൾപ്പെടുത്തണം എന്ന് താല്പര്യ പെടുന്നു.

  • @rajismm5558
    @rajismm55584 жыл бұрын

    വിജയ പരാജയ കഥകൾ കേൾക്കാൻ വേണ്ടി ഇൗ ചാനൽ കാണുന്നു നല്ല ആത്മ വിശ്വാസം വരുന്ന പരിപാടിയാണ്.അവതാരകൻ ഇക്ക അവരിലേക്ക് ഇറങ്ങി ചെന്ന് ചോദിച്ചറിയാൻ ശ്രമിക്കുന്നു.ആശംസകൾ

  • @zerogroupbigcompany2982
    @zerogroupbigcompany29824 жыл бұрын

    ഒഡീസിയ🌹 🌷 വളരട്ടെ അതിനോടൊപ്പം ഒപ്പം നമ്മുടെ ഷമീം റഫീക്ക് ഉം വളരട്ടെ god bless you

  • @mmkryan6362
    @mmkryan63624 жыл бұрын

    ഒരു സംശയം. നിങ്ങള് വിനയമുള്ള സംരംഭകരെ മാത്രമേ പരിചയ പെടുത്തുകയുള്ളോ ? അതോ വിജയിച്ച സംരഭകർ എല്ലാം ഇത്ര വിനയം ഉള്ളവരാണോ?

  • @jalalsaide
    @jalalsaide2 жыл бұрын

    തൃശൂർക്കാർ അല്ലേലും ബിസിനസ്സിൽ പുലികൾ ആണ് 😍

  • @Ajuusvlogs
    @Ajuusvlogs3 жыл бұрын

    "Ellam thodangunnathin nallath 0 thil ninnan "🙌💯 Best motivation 💯

  • @indiafocus6557
    @indiafocus65574 жыл бұрын

    VKC Group തലവൻ VKC മുഹമ്മദ് കോയയെ ഈ chair-ൽ കൊണ്ടു വരണം അദ്ദേഹത്തിന്റെ ചരിത്രവും ഇതു മനോഹരമണെന്ന് കേട്ടിട്ടുണ്ട്

  • @SenthilMuthuswamykyk
    @SenthilMuthuswamykyk4 жыл бұрын

    2021 ൽ ആ സീറ്റിൽ ഞാനും എത്തും

  • @shajimon140
    @shajimon1404 жыл бұрын

    സ്വന്തം ശശിയേട്ടൻ ! തീർത്തും സാധാരണക്കാരൻ! ഇങ്ങനെയുള്ള ഒരാളെ അവതരിപ്പിച്ചതിന് സ്പാർക്കിന് നന്ദി.

  • @santhoshcc5286
    @santhoshcc52864 жыл бұрын

    അരും അധികനാൾ ദരിദ്രനാരായണൻ ആവില്ല... അതിന്റെ വലിയ തെളിവാണ് ശശിയേട്ടൻ.... അഭിനന്ദനങ്ങൾ 👍👍

  • @anishanand526
    @anishanand5264 жыл бұрын

    ഓഡിസ്സിയ ചെരിപ്പിന് ഒരു കുഴപ്പമുണ്ട്,ഇത് തേയൂല പൊട്ടുല 4 വർഷം മുൻപ് വാങ്ങിയതാണ്, കാര്യം ഇപ്പോൾ മനസിലായി.ശശി ഏട്ടൻ നമ്മളെ ശശി ആക്കില്ല എന്ന്

  • @MR-ot8ob
    @MR-ot8ob4 жыл бұрын

    ഞാൻ ഒരിക്കൽ sparkil വരും...... എന്റെ പേര് രാഹുൽ....( MR Cleaning products )

  • @jathin121
    @jathin1214 жыл бұрын

    Zero യിൽ നിന്നാണ് തുടക്കം, അതെനിക്ക് ഇഷ്ടപെട്ടു

  • @eldotm5767
    @eldotm57674 жыл бұрын

    Odissiya .my son using a bag last 3yrs without any problem. Gr8.keep it up.

  • @AJMALHAKHIM
    @AJMALHAKHIM4 жыл бұрын

    ശശിയേട്ടന്റെ ഏറ്റവും നല്ല ഒരു interview..

Келесі