12ാം വയസ്സില്‍ സംരംഭകനായി, 21ാം വയസിൽ JBIS എന്ന ബ്രാൻഡ് സൃഷ്‌ടിച്ചു. കേൾക്കാം ബിലാലിന്റെ കഥ.

12 ആം വയസ്സിൽ ക്ലാസ്സിലെ കൂട്ടുകാർക്ക് ബാലരമ വാടകയ്ക്ക് നൽകി ബിലാൽ ഒരു കുട്ടി സംരംഭകൻ ആയി. ആ സംരംഭക മോഹം തലയ്ക്കു പിടിച്ച് 19 ആം വയസ്സിൽ JBIS എന്ന ബ്രാൻഡിന് ഈ സംരംഭകൻ രൂപം നൽകി. ഇന്ന് 22 ആം വയസ്സിൽ ഇന്ത്യയിൽ 2000 സ്റ്റോർ തുടങ്ങണം, 20,000 പേർക്ക് തൊഴിൽ കൊടുക്കണം എന്ന വലിയ സ്വപ്നം കാണുകയാണ് ഈ യുവ സംരംഭകൻ. എന്തും ഏതും ഓൺലൈനിൽ കിട്ടുന്ന ഈ കാലഘട്ടത്തിൽ മരുന്നും ഓൺലൈനിൽ എത്തിക്കുകയാണ് ഈ ന്യൂ ജെൻ സംരംഭകൻ. കേൾക്കാം അനന്തപുരിയിലെ ഈ തീപ്പൊരി സംരംഭകന്റെ കഥ.
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
Spark - Online with Shamim Rafeek.
Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
#sparkstories #shamimrafeek #jbis

Пікірлер: 330

  • @YISHRAELi
    @YISHRAELi4 жыл бұрын

    നമുക്കെന്താ ദാസാ ഈ ബാലരമ ബുദ്ധി അന്ന് തോന്നാത്തെ ;) ,, ബാലരമ കീറി തോണിയുണ്ടാക്കിയ ഞാന്‍ ഇപ്പോള്‍ യൂട്യൂബും കണ്ടിരിക്കുന്നു. യൂട്യൂബ് കീറി തോണിയുണ്ടാക്കാന്‍ പറ്റില്ലല്ലോ :/

  • @pubgcouple7778
    @pubgcouple77784 жыл бұрын

    ഒരു ദിവസം ഞാനും വരും സ്പാർക്കിൽ ❤ എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ 😎

  • @Sahad24
    @Sahad244 жыл бұрын

    21 വയസ്സാണ് എനിക്കും.. സോപ്പ് ഡിസ്ട്രിബ്യൂഷനിൽ തുടങ്ങി ഇപ്പോ വണ്ടിക്കച്ചോടം, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ.. 😍 പുള്ളിയുടെ കഥ കേട്ടപ്പോ രോമാഞ്ചം

  • @latheef1987
    @latheef19874 жыл бұрын

    അങ്ങനെ എങ്കിൽ ഞാൻ 6th വയസ്സിൽ (1st std) സംരംഭകൻ ആണ്

  • @muhash6945
    @muhash69454 жыл бұрын

    ഇത് കാണുന്ന 22 വയസ്സിലും ബാലരമ വായിക്കുന്ന ഞാൻ 😁

  • @Bandiperaanthan
    @Bandiperaanthan4 жыл бұрын

    ഇൻസ്പിറേഷന് ഒരു ബുക്കും വായിക്കേണ്ട ഈ പ്രോഗ്രാം കണ്ടാൽ മതി 😍

  • @shihasuc
    @shihasuc4 жыл бұрын

    Very inspiring story.

  • @afzyaseez6269
    @afzyaseez62694 жыл бұрын

    ഇരുപതാം വയസ്സിൽ ബിസിനസ് നടത്തി പൊട്ടിപാളീസായി ഇരിക്കുന്ന നോമിനൊക്കെ ഇതൊക്കെ വലിയ ഒരു ഇൻസിപിറഷൻ തന്നെയാണ് അതും ഒരേ നാട്ടുകാരൻ ...can u plz share his contact anyway...

  • @sanjur8402
    @sanjur8402 Жыл бұрын

    Our boss .. our hero .. our mentor .. our inspiration ♥️♥️♥️♥️

  • @statusworld4660
    @statusworld46604 жыл бұрын

    One of the best Chanel in malayalam

  • @shamilfahad3365
    @shamilfahad33654 жыл бұрын

    Masha allah.bilal ur gr8😀👍👍👏👏

  • @amalmarkosevt
    @amalmarkosevt4 жыл бұрын

    Way to go bilal👏 Wishing you all the best.

  • @vijaykandampully5402
    @vijaykandampully54022 жыл бұрын

    I am so pleased to see your Spark Stories, I have shared them with my brother Prof Jay Kandampully, a services Marketing professor who teach undergraduates and PhD students. We see the poor quality of education in our country where most aspire to get a government job, doctor, engineer etc and to work under some person and as Robert Kyosaki says sit on the wrong side of the desk. We need people like this young man to teach our students the value of entrepreneurship and how they can transform their lives. This man is following a recipe like Warren Buffet, Elon Musk, Steve Jobs he has bright future no doubt, but I feel he should make the talents to stay in our country and not to run to the Middle East. The schools should teach inspirational biographies instead of useless subjects and make children by heart poetry and maths. Let the children select such subjects whether physics, chemistry or astronomy if they feel a need for it in their life, like this young man he studied Stockmarket, computer programming and about drug efficacy as it was necessary for him. I studied in an ordinary school in Thrissur so did my brother who failed 3 times but now a professor in USA, I followed the usual stream and became a doctor from Trivandrum Medical College and came out to UK, now retired. I have two sons educated and working but they are not entrepreneurial in mindset due to bad education even in UK, they were not taught about business by Sir Richard Branson or Lord Alan Sugar, so they both sit on the wrong side of the desk as Kyosaki says. Well my very good wishes to this young entrepreneur and thank you for the video Shamim Rafeek.

  • @mohammadnaushadali4966
    @mohammadnaushadali49664 жыл бұрын

    Proud of you Mr.Bilal. Really appreciated

  • @achuthskumar588
    @achuthskumar5884 жыл бұрын

    Grate ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ 💐

  • @abhijithc.s.1018
    @abhijithc.s.10184 жыл бұрын

    Congratz maahn.... Proud ❤

  • @suryasreecollections7108
    @suryasreecollections71084 жыл бұрын

    Great

  • @ahsanahz7010
    @ahsanahz70104 жыл бұрын

    പ്രായമല്ല , ആഗ്രഹവും ഇച്ഛാശക്തിയും കൊണ്ട് പലതും നടക്കുമെന്ന് കുഞ്ഞിലേ നേരിൽ കാണിച്ച് തന്ന പയ്യനാ😍😘 bilal brw

  • @shabeebmuhammed6124
    @shabeebmuhammed61244 жыл бұрын

    Really inspired 👍

Келесі