No video

ഉമ്മ അഡ്മിനായിട്ടുള്ള വാട്സപ്പ് ഗ്രൂപ്പ് വീട്! ഇതുംകൂടെ വരാനുള്ളു🤣 KM Shareef Super Motivation Class

ഓക്ക് ഇപ്പളും പണ്ടേത്ത സ്നേഹണ്ട്! ഇവിടെണ്ട് ഒരു സാധനം ഇന്നെ നോക്കാനെ നേരല്ല...
KM SHAREEF Viral Speech
ചിരിപ്പിച്ച് കൊണ്ട് ചിന്തിപ്പിക്കുന്ന ഒരു അടിപൊളി ഫാമിലി ക്ലാസ്സ്...
ഉമ്മ അഡ്മിനായിട്ടുള്ള വാട്സപ്പ് ഗ്രൂപ്പ്! ഇനി ഇതുംകൂടെ വരാനുള്ളു
(ഞങ്ങളുടെ "Inspiration Tube" വാടസപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക...
chat.whatsapp....)
@KmShareef
#KmShareef
KM Shareef Super Motivation Speech
Feedback: 94478 46248
നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുതകുന്ന തരത്തിലുള്ള Inspiration വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്.
ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.

Пікірлер: 367

  • @InspiringTubeOfficial
    @InspiringTubeOfficial3 ай бұрын

    ഈ ക്ലാസ്സ് പൊളിയല്ലെ... ദയവായി നിങ്ങളെ സപ്പോർട്ട് വേണം...🙏🙏🙏 ചാനൽ Subscribe ഉം Bell ഐക്കണിൽ പ്രസ്സ് ചെയ്യാനും മറക്കല്ലെ...❤💛💚💜💙🤎

  • @mammumaster3671

    @mammumaster3671

    3 ай бұрын

    നല്ല ക്ലാസ്സ്‌

  • @kadeejaav

    @kadeejaav

    3 ай бұрын

    സൂപ്പർ ക്ലാസ്സ്‌

  • @kadeejaav

    @kadeejaav

    3 ай бұрын

  • @user-fw4ml3qj1f

    @user-fw4ml3qj1f

    3 ай бұрын

    ജീവിദത്തിൽ പകർത്തേണ്ട കാര്യങ്ങൾ പറഞ്ഞു തന്നു. മാഷാഅല്ലാഹ്. നല്ലക്‌ളാസ് 👍👍👍👍

  • @sijijoseph7056

    @sijijoseph7056

    3 ай бұрын

    Athe poliya

  • @komalasasidharan5300
    @komalasasidharan53002 ай бұрын

    ജീവിത യാഥാർത്ഥ്യം തുറന്നു കാട്ടിയ അങ്ങേക്ക് ഒരായിരം നന്ദി 🙏🙏👏👏👍👍❤

  • @Exploreindiaseeagain
    @Exploreindiaseeagain2 ай бұрын

    വാക്കുകൾക്ക് അധിതമാണ് ഷെരീഫ് സാറിന്റെ ക്ലാസ്സ്‌,, അള്ളാഹു ആരോഗ്യമുള്ള ദീർഘായുഷ് നൽകട്ടെ... ആമീൻ

  • @rameshc5961
    @rameshc5961Ай бұрын

    നിങ്ങളുടെ പ്രഭാഷണം ഇന്ന ആണ് കേട്ടത് തനിയെ കണ്ണിൽ നിന്ന് കണ്ണ് നിർ വന്ന് ഭൂമിയിലുള്ള സകല മനുഷ്യർക്കും ഉകാരപ്രദം. 👍

  • @sumayanaseer111
    @sumayanaseer1112 ай бұрын

    MashaAllah! വളരെ നല്ല ക്ലാസ്സ്‌, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ!

  • @sulaimansalman6528
    @sulaimansalman65282 ай бұрын

    നല്ല ക്ലാസ് ഇനിയും ദാരാളം ക്ലാസെടുക്കാൻ ആരോഗ്യവും ദീർഘായുസ്സും അള്ളാഹു തരട്ടെ .

  • @almasasif5708
    @almasasif57082 ай бұрын

    ഇത്രയും നല്ലൊരു speech കേട്ടിട്ടില്ല ... Masha Allah ..Masha Allah ...Super

  • @jayasuryats4836
    @jayasuryats48362 ай бұрын

    ഈ class അറ്റന്റ് ചെയ്യുന്ന എല്ലാവർക്കും അല്ലാഹ് സന്തോഷവും സമാധാനവും നൽകുമാറാകട്ടെ.. ❤❤❤❤

  • @abuhadhi6100
    @abuhadhi61003 ай бұрын

    ആദ്യം ചിരിപ്പിച്ച് അവസാനം കണ്ണ് നനയിച്ചു കളഞ്ഞു.. Good speech 👍👍👍

  • @pasedarikode

    @pasedarikode

    3 ай бұрын

    മൂപ്പരുടെ ക്ലാസ്സ് സ്ഥിരം അങ്ങനെയാണ്.... ഞാൻ മുമ്പ് ഇദ്ദേഹത്തിൻ്റെ ഒരു ക്ലാസ്സിൽ അനുഭവിച്ചതാണ്. അറിയാതെ കരഞ്ഞ് പോകും....❤

  • @globalacademy7832

    @globalacademy7832

    2 ай бұрын

    മാഷാ അല്ലാ power class 👍🙏 ഞാൻ എന്റെ വാപ്പാനെ ആലോചിച്ചു 🥲🥲

  • @AbdulKareem-rl7pb
    @AbdulKareem-rl7pb3 ай бұрын

    അനുഭവം അതാവണം മോട്ടിവേഷൻ അള്ളാഹു അനിഗ്രെഹിക്കട്ടെ

  • @kasimkoyab
    @kasimkoyab3 ай бұрын

    അൽഹംദുലില്ലാഹ് - ഏറെ പ്രസക്തമായ ഇന്നത്തെ ചുറ്റുപാടിനെക്കുറിച്ചു വിരൽ ചൂണ്ടുന്ന കാര്യസമ്പൂർണ്ണമായ വിലയിരുത്തൽ - എടുത്തു പറയേണ്ട ഒരു കാര്യം മദ്രസയിൽ നിന്നും കേട്ടുതുടങ്ങുന്ന വളരെ പ്രസക്തമായ ഒന്നാണ് സ്വർഗ്ഗം അമ്മയുടെ കാൽപ്പടിക്ക് താഴെ - - - - -

  • @shabeerahammedka6154
    @shabeerahammedka61543 ай бұрын

    നല്ല അവതരണം ..... ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും.....

  • @muhammedamjad6565

    @muhammedamjad6565

    3 ай бұрын

    Nalla class❤❤❤❤❤

  • @shameerkpoyil3474
    @shameerkpoyil34743 ай бұрын

    നല്ല സംസാരം കാര്യവും,തമാ ശയും പ്രോത്സാഹനവും.

  • @musinathmp6847
    @musinathmp68473 ай бұрын

    അടിപൊളി ക്ലാസ്സ്‌ ആയിരുന്നു

  • @beena2546
    @beena2546Ай бұрын

    ചിരിപ്പിച്ചു ചിന്ദിപ്പിച്ചു അവസാനം കരയിപ്പി ച്ചു കളഞ്ഞല്ലോ 😢😢 നല്ല ക്ലാസ്സ്‌ 👍👍👍

  • @maymoonamoly1718

    @maymoonamoly1718

    Ай бұрын

    സത്യം

  • @hamzanarokkavu322
    @hamzanarokkavu3223 ай бұрын

    ക്ലാസ് ok ആയിശാ(റ)യെക്കുറിച്ച് പറഞ്ഞിടത്ത് പ്രവാചകനും അവരും ഭക്ഷണം കഴിക്കുമ്പോൾ നടന്ന സംഭവം അവതരിപ്പച്ചത് തെറ്റാണ്. അവർക്ക് മക്കളുണ്ടായിരുന്നില്ല. അങ്ങനെ ഒരു സംഭവം അലി (റ) ൻ്റെ കൂടെ ഈത്തപ്പഴം തിന്നപ്പോൾ പറഞ്ഞ തമാശയുണ്ട്.

  • @muhammedpuzhakkara

    @muhammedpuzhakkara

    3 ай бұрын

    ഞാനും അത് ആലോചിച്ചതാണ്.. 👍

  • @sulaimankattukunnummal7893

    @sulaimankattukunnummal7893

    3 ай бұрын

    Corect

  • @suhadamankarathodi8169

    @suhadamankarathodi8169

    3 ай бұрын

    Yes

  • @HAMDUSKITCHEN

    @HAMDUSKITCHEN

    3 ай бұрын

    ശെരിയാണ്... ഞാൻ type ചെയ്യാൻ വരുകയായിരുന്നു

  • @masjidulijabachengara4707

    @masjidulijabachengara4707

    3 ай бұрын

    നബിയും അലി (റ) ❤

  • @manutyypklr6505
    @manutyypklr65052 ай бұрын

    അടിപൊളി മോട്ടിവേഷൻ ക്ലാസ്

  • @rafi926
    @rafi9262 ай бұрын

    ഇത്രയും നല്ല ക്ലാസ്സ്‌ ഞാൻ ഇതു വരെ കേട്ടിട്ടില്ല

  • @KoulathMusthafa
    @KoulathMusthafaАй бұрын

    മാഷാഅല്ലാഹ്‌ സൂപ്പർ ക്ലാസ്സ്‌

  • @yousufpk9443
    @yousufpk94432 ай бұрын

    അടിപൊളി സൂപ്പർ ക്ലാസ്സ്

  • @swalihswalihtd6002
    @swalihswalihtd60023 ай бұрын

    മുഴുവനും ഒറ്റയിരിപ്പിന് കേട്ടു.നല്ല ക്ലാസ്... താങ്ക് യൂ ഷെരീഫ് സാർ...

  • @georgemathew8765

    @georgemathew8765

    3 ай бұрын

    Pooda poora

  • @backerpprarathelbackerppra7549
    @backerpprarathelbackerppra75493 ай бұрын

    നല്ല മോട്ടിവേഷൻ ❤❤👍👍

  • @abubakkerl
    @abubakkerl2 ай бұрын

    വളരെ നല്ല സന്ദേശം നൽകുന്ന ക്ലാസ്സ്‌ ആണ്

  • @sarabimukkil9839
    @sarabimukkil98393 ай бұрын

    നല്ല class Thanks sir❤

  • @abdulazeeztn8641
    @abdulazeeztn86413 ай бұрын

    Super class, കരയിപ്പിച്ചു

  • @AbdullaAbdulla-kh4mm
    @AbdullaAbdulla-kh4mm2 ай бұрын

    ഈ ക്ലാസ് 20 കൊല്ലം മുമ്പ് കേൾക്കേണ്ടിയിരുന്നു , വീട്ടിൽ എല്ലാം ഉണ്ട് സമാധാനം മാത്രം ഇല്ല

  • @ferozbabu13
    @ferozbabu133 ай бұрын

    🎉🎉 നന്നായിട്ടുണ്ട് ശരീഫ് 😊😊

  • @fasnaresheedfasna

    @fasnaresheedfasna

    3 ай бұрын

    ഷെരീഫ് സാറിൻ്റെ class 👍നന്നായിട്ടുണ്ട് comment boxil feroz sar😊

  • @vayalelakathvlog
    @vayalelakathvlog17 күн бұрын

    അവസാനം കേട്ടപ്പം ഞാൻ കരഞ്ഞു പോയി

  • @haleematm-ox9sl
    @haleematm-ox9slАй бұрын

    ആയിശാബീവിക്ക് മക്കളില്ലെങ്കിലും ഖദീജാ ബീവിയുടെ മക്കൾ ആയിശാ ബീവിയുടെയും മക്കളാണ് അത് കൊണ്ടാണ് ഉമ്മ എന്ന് പറഞ്ഞത്

  • @user-dz1bb3xb7p
    @user-dz1bb3xb7p2 ай бұрын

    Masha അല്ലാഹ് ക്ലാസ്സ്‌ പൊളി 👍👍👍

  • @ahmedkhan-nk8qg
    @ahmedkhan-nk8qg2 ай бұрын

    സുഹൃത് ബഷീർ sir, good

  • @saleenac1681
    @saleenac16812 ай бұрын

    അടിപൊളി ക്ലാസ്സ്👍👍👍

  • @fathimasuhra5559
    @fathimasuhra55592 ай бұрын

    അസ്സലാമു അലൈകും. അവസാന ഭാഗംകെട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി

  • @dpdspm-hl8xk
    @dpdspm-hl8xkАй бұрын

    ❤class adipol8

  • @ShajithaS_Lifelesson
    @ShajithaS_Lifelesson3 ай бұрын

    അടിപൊളി ക്ലാസ്സ്‌ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SainabaSainu-jr3wm
    @SainabaSainu-jr3wm2 ай бұрын

    മാ ഷാ അല്ലാഹ് നല്ല ക്ലാസ്സ്‌

  • @user-tq9vp5bc1x
    @user-tq9vp5bc1x2 ай бұрын

    അടിപൊളി ക്ലാസ്സ്‌ 👌🏻👌🏻👌🏻👌🏻🤲🏻🌹❤️❤️

  • @FreeZeal24
    @FreeZeal2425 күн бұрын

    മാതാ പിതാക്കൾ നമുക്ക് ചെയ്ത ഒന്നിനും മക്കൾ പകരം നൽകാൻ ആകില്ല... ഒരിക്കലും ആ കണക്ക് തീർക്കാൻ സാധ്യമല്ല 😢

  • @HusainRahime
    @HusainRahime2 ай бұрын

    നല്ല ക്ലാസ്സ്ഇതുവരെ കേട്ടില്ല ക്ലാസ്❤❤❤

  • @SamjithRajesh-dg8mx
    @SamjithRajesh-dg8mx2 ай бұрын

    മനസ്സും കണ്ണും നിറഞ്ഞു ❤❤❤

  • @sajithamc3253
    @sajithamc32533 ай бұрын

    ചിരിപ്പിച്ചു ചിന്തിപ്പിച്ച ക്ലാസ്സ് ما شاء الله ❤❤

  • @gamingmillionbro2147
    @gamingmillionbro21472 ай бұрын

    786 അൽഹ०ദുലില്ലാ. വളരെ നല്ല സദുപദേശ०. വഇന്നക്ക ലഅല ഖുലുഖി० അളീ०. വഅലൈകുമുസ്സലാ०

  • @mohammedhaneef4584

    @mohammedhaneef4584

    2 ай бұрын

    ഈ 786 എന്താണ്???

  • @MAVALS786
    @MAVALS7863 ай бұрын

    അൽഹംദുലില്ലാഹ് അടിപൊളി ക്ലാസ്സ്‌ എല്ലാരും സ്വന്തം ഫാമിലി കളിൽ പോസ്റ്റുക, അള്ളാഹു നമ്മെ സ്വീകരിക്കട്ടെ

  • @user-ko6ni3mt7b
    @user-ko6ni3mt7bАй бұрын

    മാഷാ അല്ലാഹ്

  • @FreeZeal24
    @FreeZeal2425 күн бұрын

    വിദേശത്തു ചെളിയിൽ, ക്ഷ്ടപെട്ടു ജീവിച്ചവർ ഉള്ളത് കൊണ്ട് നമ്മൾ ഇവിടെ ആധുനിക, വൃത്തിയുള്ള സൗകര്യങ്ങളിൽ ജീവിക്കുന്നു എന്ന് മറന്നു പോകല്ലേ 🙏

  • @FasilAkku-fe6ve
    @FasilAkku-fe6ve2 ай бұрын

    സാർ പറഞ്ഞത് എത്രയോ ശരി വീട് നന്നാകണമെങ്കിൽ മനസ്സമാധാനം വേണം എനിക്ക് ഇല്ലാത്തത് അതാ കുടുംബ പ്രശ്നം

  • @moossakoyolikkandiyil1699
    @moossakoyolikkandiyil16992 ай бұрын

    😌90% പ്രവാസികളും ഇങ്ങനെ തന്നെ ആണ്...

  • @haneevlog3821
    @haneevlog38212 ай бұрын

    Nammude Shareef sir 🎉🎉🎉

  • @malappuramhairuvlog275
    @malappuramhairuvlog2753 ай бұрын

    ഏറ്റവും നല്ല മോട്ടിവേഷൻ ഒരുപാട് പേരിലേക്ക് ഈ ഒരു വീഡിയോ എത്തട്ടെ

  • @okbie5705
    @okbie5705Ай бұрын

    Adipolli class orupad chirichu

  • @jalalkt9644
    @jalalkt96443 ай бұрын

    ശരിക്കും ഇരുത്തി ചിന്തിപ്പിച്ചു.

  • @koyachaliyam2374
    @koyachaliyam23743 ай бұрын

    അവസാനം 😥 41കൊല്ലം പ്രവാസി ആയി കഴിയുന്നു അൽഹംദുലില്ലാഹ് 🤲🏻പടച്ചോനേ എല്ലാവരേയും കാക്കനെ

  • @Fadhi_thameem
    @Fadhi_thameem2 ай бұрын

    😍അടിപൊളി ക്ലാസ്സ്‌

  • @shahinashahi3331
    @shahinashahi33313 ай бұрын

    Super class❤❤❤❤

  • @_sxfnah_.
    @_sxfnah_.2 ай бұрын

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @kunjolktkl7314
    @kunjolktkl73143 ай бұрын

    സൂപ്പർ ക്ളാസ് സാറെ 😂😂😂😂

  • @kadheejat4992
    @kadheejat49923 ай бұрын

    നല്ല ക്ലാസ്സ്‌

  • @siddhusiddhu4407
    @siddhusiddhu44073 ай бұрын

    അടിപൊളി ക്ലാസ്സ്‌ 😍👍🏻

  • @user-cd1zk6vt4w
    @user-cd1zk6vt4w3 ай бұрын

    😄😄😄😄👍🏻സൂപ്പർ... ശരീഫ് മാഷിന് അഭിനന്ദനങ്ങൾ... 🤝🌹👍🏻😊

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque7412 ай бұрын

    സൂപ്പർ

  • @aliibrahim3418
    @aliibrahim34183 ай бұрын

    Mashallah....excellent class ❤

  • @beevibeevi444
    @beevibeevi4443 ай бұрын

    Mashallah good class

  • @aboobackersiddiquep.m5790
    @aboobackersiddiquep.m57902 ай бұрын

    Good speech. Pinne Qataril ninn changadi natil poyi veetil parayarudh enn paranna karyam natte karode muzhuvan paranad pole ayi. Anyway Great Message ❤❤❤ Pinne Sir, swandam jeevidathile satyanghal turann paranadil nanni❤❤❤

  • @OseelaOseela-ml4nk
    @OseelaOseela-ml4nk2 ай бұрын

    Mashaallah alhamdulillah good glass 👍

  • @FasnaNisar-hg3ib
    @FasnaNisar-hg3ib3 ай бұрын

    അടിപൊളി 😍

  • @essudeen221
    @essudeen2213 ай бұрын

    ഉപ്പാനെ പറ്റി പറഞ്ഞപ്പോൾ കരഞ്ഞുപോയി😢😢😢😢

  • @MUNNAVLOG-kx1vj
    @MUNNAVLOG-kx1vj3 ай бұрын

    Super 👌🏻

  • @InspiringTubeOfficial

    @InspiringTubeOfficial

    3 ай бұрын

    Thank you

  • @hairuafsal5832
    @hairuafsal58323 ай бұрын

    Karayippichu kalanjallo....avasaanam... Soopr motivation....❤

  • @needuashraf5836
    @needuashraf5836Ай бұрын

    Good class .❤❤

  • @InspiringTubeOfficial

    @InspiringTubeOfficial

    Ай бұрын

    Many many thanks

  • @akbarpanamaram9713
    @akbarpanamaram97132 ай бұрын

    Masha allah Nalla class😢

  • @KHA778
    @KHA7783 ай бұрын

    നല്ല ക്ലാസ്

  • @shihabudheencp3916
    @shihabudheencp39163 ай бұрын

    Super

  • @InspiringTubeOfficial

    @InspiringTubeOfficial

    3 ай бұрын

    Thanks

  • @mohammedkulukkallur6553
    @mohammedkulukkallur65532 ай бұрын

    നന്നായി ഇഷ്ടപ്പെട്ടു 🤝😘🍇

  • @athihusni2634
    @athihusni26343 ай бұрын

    ക്ലാസ്സ്‌ poli

  • @SalvaK-vt9fp
    @SalvaK-vt9fpАй бұрын

    Suuuuuuper class❤

  • @sibilasudheer1451
    @sibilasudheer14513 ай бұрын

    മാഷേ, നന്നായിട്ടുണ്ട് ❤

  • @almasasif5708
    @almasasif57082 ай бұрын

    Super class..Masha Allah

  • @RaheemaK-kw2ke
    @RaheemaK-kw2ke3 ай бұрын

    ഞാനും എന്റെ മക്കളും ഭർത്താവും ഒരുമിച്ചആണ് ഭക്ഷണം കഴിക്കലും നിസ്‌ക്കരിക്കലും uragarullathum❤❤

  • @haseenamohammedashraf

    @haseenamohammedashraf

    3 ай бұрын

    Allahu nilanirthi tharatte❤

  • @abdul_vahab

    @abdul_vahab

    3 ай бұрын

    ഭർത്താവിനെ പള്ളിയിലേക്ക് വിടണം പെങ്ങളെ ഞങ്ങൾക്ക് ആണുങ്ങൾക്ക് പള്ളിയിൽ പോയി ജമാഅത്തായി നിസ്കരിക്കൽ നിർബന്ധമാണ്😅

  • @abuahmeda752

    @abuahmeda752

    3 ай бұрын

    ​@@abdul_vahab ജുമുഅ മാത്രമേ നിർബന്ധമല്ലോ..

  • @abdul_vahab

    @abdul_vahab

    3 ай бұрын

    @@abuahmeda752 ആണുങ്ങൾക്ക് ജുമുഅ മാത്രമല്ല 5 വഖ്ത്തും നിർബന്ധമാണ് ജമാഅത്തായി നിർവഹിക്കൽ

  • @abdul_vahab

    @abdul_vahab

    3 ай бұрын

    @@abuahmeda752 5 വഖ്ത്ത് നമസ്കാരവും നിർബന്ധ മാണ് പള്ളിയിൽ പോയി ജമാഅത്തായി നിർവഹിക്കൽ ജുമുഅ മാത്ര മല്ല വല്ല ഇളവു മുണ്ടെങ്കിൽ അബ്ദുല്ലാഹിബ്നു ഉമ്മുമക്തൂമിന് കൊടുക്കൂലെ നബി (സ)

  • @SalmaThasneem-kz3dr
    @SalmaThasneem-kz3dr2 ай бұрын

    Alhamdulillah.very good class

  • @user-bc4ye7lz3s
    @user-bc4ye7lz3s3 ай бұрын

    Supper

  • @InspiringTubeOfficial

    @InspiringTubeOfficial

    3 ай бұрын

    Thanks

  • @hadialhamd3622
    @hadialhamd36223 ай бұрын

    Superb

  • @faseelathbeevi7087
    @faseelathbeevi70873 ай бұрын

    Super നല്ല ക്ലാസ്😂😂😂❤

  • @UmmuMuhammed-fd5wn
    @UmmuMuhammed-fd5wn3 ай бұрын

    Suuper❤❤❤

  • @rafeenap.k.7972

    @rafeenap.k.7972

    3 ай бұрын

    👍🏼👍🏼

  • @ruksasruksas4348
    @ruksasruksas43483 ай бұрын

    സൂപ്പർ 👍👍

  • @farisad4763
    @farisad47632 ай бұрын

    സൂപ്പർ 👍👍👍👍

  • @safnasirajp795
    @safnasirajp7952 ай бұрын

    Nalla class❤

  • @user-oh1mr7ql3i
    @user-oh1mr7ql3i2 ай бұрын

    സൂപ്പർ ക്ലാസ്

  • @rashadwithgamer8923
    @rashadwithgamer89233 ай бұрын

    Adipoli class

  • @fathimakm687
    @fathimakm6872 ай бұрын

    Super 👍👍👍

  • @InspiringTubeOfficial

    @InspiringTubeOfficial

    2 ай бұрын

    Thank you 👍

  • @sirajelayi9040
    @sirajelayi90402 ай бұрын

    അതേ....അധികവും ഭക്ഷണം ആണ് ഇന്നത്തെ രോഗം

  • @ayshamoideenaysha852
    @ayshamoideenaysha8522 ай бұрын

    Maha allah nalla class

  • @shaulck7483
    @shaulck74833 ай бұрын

    Super ❤❤

  • @shahabanmathilakam3960
    @shahabanmathilakam39603 ай бұрын

    19.25പൂച്ചയെ പോലെ. മീൻകാരനെ 4മിനിറ്റിൽ കൂടുതൽ കാണില്ല. എന്നാലും പത്തുമണിക്ക് വരുന്ന മീൻകരനെ എട്ടുമണിമുതൽ കാത്തിരിക്കും.

  • @AdithyanT.M
    @AdithyanT.M2 ай бұрын

    Adipoli👋👋

  • @NasarKaladi-lv1bt
    @NasarKaladi-lv1bt3 ай бұрын

    Masha allah

  • @shihabmelmuri8099

    @shihabmelmuri8099

    3 ай бұрын

    🥹🥹

  • @mathematicsacademy3168
    @mathematicsacademy3168Ай бұрын

    My dear Teacher ❤ shareef sir

  • @Itsmenoorasworld
    @Itsmenoorasworld3 ай бұрын

    വളരെ മനോഹരമായ ക്ലാസ്

  • @user-zs5jm9gd7c
    @user-zs5jm9gd7cАй бұрын

    😂super class 👍

  • @shakkeelayousuf4763
    @shakkeelayousuf47633 ай бұрын

    നല്ല ക്ലാസ്സ്‌ 🌹❤️

  • @nasinasi154
    @nasinasi1543 ай бұрын

    This is correct opinion

Келесі