ടൈല്‍സ് പണി ചെയ്തിരുന്ന തൊഴിലാളി കെട്ടിട നിര്‍മാണ മേഖലയില്‍ സംരംഭകനായ കഥ | SPARK STORIES

പത്താംക്‌ളാസ് തോറ്റതോടെ പഠനം നിറുത്തി. കുടുംബം പോറ്റാനായി തൊഴിലാളിയായി. ക്ളീനിങ് തൊഴിലാളി, ഹോട്ടൽ തൊഴിലാളി, ബേക്കറി തൊഴിലാളി, ടൈൽ വർക്ക് അങ്ങനെ ചെയ്യാത്ത തൊഴിലുകൾ വിരളം. പിന്നീട് ബാംഗ്ലൂരിലേക്ക്. അവിടെ നിന്നും ഒരുമാസത്തെ ശമ്പളവുമായി സംരംഭക രംഗത്തേക്ക്. സംരംഭം വിജയത്തിലെത്തിയതിന് തൊട്ട് പിന്നാലെ രോഗിയായി. അതിനുശേഷം ഡയാലിസിസ്, കിഡ്‌നി ട്രാൻസ്‌പ്ലാന്റേഷൻ. എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നും വീണ്ടും സംരംഭകരംഗത്തേക്ക്. ഇന്ന്, കൂടെയുള്ള തൊഴിലാളികൾ പോലും സംരംഭകരാകണമെന്നാണ് അദ്ദേഹത്തിന്റെ താല്പര്യം. കേൾക്കാം പാലക്കാടുകാരൻ പ്രമോദിന്റേയും ദീപിക ബിൽഡ് വെയറിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details:
Pramod Madhavan
+91 9645149415
Deepika Buildware
#sparkstories #ShamimRafeek #DeepikaBuildware

Пікірлер: 403

  • @mohammednizamps4015
    @mohammednizamps40154 жыл бұрын

    തളർന്നു പോയപ്പോൾ ഞാൻ ഉണ്ട് കൂടെ എന്ന് പറഞ്ഞു ഈ സംരംഭകനെ ഉയർത്തിക്കൊണ്ട് വന്ന ചേച്ചിക്ക് ആയിരം അഭിവാദ്യങ്ങൾ

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @faizalpk5409

    @faizalpk5409

    4 жыл бұрын

    👍👍👍

  • @muhammeddhanish472

    @muhammeddhanish472

    4 жыл бұрын

    💯

  • @nissammnc

    @nissammnc

    4 жыл бұрын

    Angane orale kitan anu paad...anyway hatsooff👌

  • @jilshadbab

    @jilshadbab

    2 жыл бұрын

    👌👌

  • @nazeerpt3451
    @nazeerpt34514 жыл бұрын

    അസുഖംവന്നു തളർന്നു പോയവർക്കും ബിസിനസ് ചെയ്തു പരാജയപ്പെട്ടആളുകൾകൾക്കും 100/ മോട്ടിവേഷൻ ഇതാണ് സ്പാർക്ക് 🥰🥰🥰👍

  • @SureshKumar-dk5wl
    @SureshKumar-dk5wl4 жыл бұрын

    ഒരിക്കൽ ഞാനും വരും spark ൽ ... ഇപ്പോൾ business തലയ്ക്ക് പിടിച്ച് .. വീട് വരെ നഷ്ടപ്പെട്ടു .. പക്ഷെ വീണ്ടും തുടങ്ങി ജോലിയുടെ കൂടെ business ..... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട story ഇതാണ്! ... പാലക്കാട് വരുമ്പോൾ കാണാം brother

  • @nikhilcv9867

    @nikhilcv9867

    3 жыл бұрын

    All the best bro

  • @adoneinterior562

    @adoneinterior562

    3 жыл бұрын

    All the best

  • @sree_kuttan_sree2443

    @sree_kuttan_sree2443

    3 жыл бұрын

    👍🌹

  • @sangeeth5368

    @sangeeth5368

    3 жыл бұрын

    All the best👍💯

  • @subithaashokan7445

    @subithaashokan7445

    2 жыл бұрын

    👌👌👌

  • @vinumani5781
    @vinumani57814 жыл бұрын

    എന്റെ നാട്ടുകാരൻ നെന്മാറക്കാരൻ 💪❣️❣️❣️ പാലക്കാട്‌ ഇത് കാണുന്നുണ്ട് എങ്കിൽ ഇബടെ കമോൺ

  • @SparkStories

    @SparkStories

    4 жыл бұрын

    😍😍

  • @ajifrancis6388

    @ajifrancis6388

    4 жыл бұрын

    ഞാനും ഒരു നെന്മാറാക്കാരൻ.... 😍

  • @SparkStories

    @SparkStories

    4 жыл бұрын

    Pramod +91 96451 49415

  • @akashpoppy5678

    @akashpoppy5678

    4 жыл бұрын

    🔥🔥🔥

  • @shafeekms5431

    @shafeekms5431

    2 жыл бұрын

    Shop name

  • @muhammedshefin2852
    @muhammedshefin28524 жыл бұрын

    നിഷ്കളങ്കനായ മനുഷ്യൻ ....പാലക്കാട്ടുകാർ ഒന്ന് ലൈക് അടിച്ചേ ...

  • @YISHRAELi
    @YISHRAELi4 жыл бұрын

    ഇത് സ്പാര്‍ക്കല്ല സര്‍ ... ഇത് തീയ്യാണ് .. കൊടും തീയ്യ്.....

  • @sree_kuttan_sree2443

    @sree_kuttan_sree2443

    3 жыл бұрын

    👍

  • @catastrophicdon
    @catastrophicdon4 жыл бұрын

    ഒരു പാവം മനുഷ്യൻ ആണെന്ന് മുഖത്തു എഴുതി വച്ചിട്ടുണ്ട്

  • @2010firoz

    @2010firoz

    4 жыл бұрын

    സത്യം

  • @hamsanice4014
    @hamsanice40144 жыл бұрын

    ഇ സ്പാർക് നല്ല എനർജി ആണ് കട്ട ഫാൻ ആണ്

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @shrp398

    @shrp398

    4 жыл бұрын

    @@SparkStories ningal poliyaan sir.. 👍

  • @shameelahmedtp4759
    @shameelahmedtp47594 жыл бұрын

    പ്രമോദ് bi ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും... അതിനുള്ള എല്ലാം കോളിറ്റിയും നിങ്ങൾക്കും ഉണ്ട്... നിങ്ങൾ ഒരു മോട്ടിവേറ്റർ ആണ്

  • @retheeshbabu5226
    @retheeshbabu52264 жыл бұрын

    എന്റെ ഷമീർ സാറേ.... ശോ... ഇവരെയൊക്കെ എങ്ങനെ കിട്ടുന്നു 🥰. എന്തൊക്കെ വേഷം കെട്ടിയാൽ ഒന്ന് ജീവിക്കാൻ പറ്റും. നാനായിരിക്കട്ടെ... തങ്ങൾക്കും അദ്ദേഹത്തിനും.... ആശംസകൾ

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Thanks for your kind feed back Ratheesh.

  • @vishnurvijayan3396
    @vishnurvijayan33964 жыл бұрын

    നല്ല ഒരു മനുഷ്യൻ...."he is a fighter".... i love that word....

  • @userag
    @userag4 жыл бұрын

    Spark il വന്നതിൽ എനിക്ക് ഏറ്റവും inspiring ആയ story.. 💖👌

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @userag

    @userag

    4 жыл бұрын

    @@SparkStories sir could you please give his contact no, even iam from palakkad

  • @SparkStories

    @SparkStories

    4 жыл бұрын

    @@userag Pramod +91 96451 49415

  • @gokulss4380

    @gokulss4380

    4 жыл бұрын

    Enikum

  • @muhammeddhanish472
    @muhammeddhanish4724 жыл бұрын

    Masha Allaha, Supper, ഇതാണ് Businessman 🤩🤩🤩🤩, എനിക്കും businessman ആകാനാണ് താല്പര്യം. 😍☺️

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @muhammeddhanish472

    @muhammeddhanish472

    4 жыл бұрын

    Spark Stories, പ്രമോദേട്ടൻ ന്റെ ഫോൺ നമ്പർ തരുമോ പ്ലീസ് 🙏

  • @KRISH-vc7tn

    @KRISH-vc7tn

    4 жыл бұрын

    hi

  • @abdullamoppantakath6281

    @abdullamoppantakath6281

    4 жыл бұрын

    @@muhammeddhanish472 hai

  • @arunanil4320
    @arunanil43204 жыл бұрын

    Mr ഷമീർ ഞാൻ spark ന്റെ ഒരുപാട് episodes കണ്ടിടുണ്ട് but ഈ episode എന്നെ കരയിപിച്ചുകളഞ്ഞു Episodes എല്ലാം വളരെ നന്നാവുന്നുണ്ട്

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @umeshravi1629
    @umeshravi16294 жыл бұрын

    പ്രമോദ് എല്ലാ വിധ ആശംസകളും നേരുന്നു. ഒരുമിച്ചു work ചെയ്തിട്ടുണ്ട് നമ്മൾ താങ്കൾ പറഞ്ഞ ജൂവലറി, ടെക്സ്റ്റൈൽ firm il . Ipol ഞാന് 10 വർഷം ആയി വളരെ കാഷ്ടപെട്ട് ഒരു business ചെയ്യുന്നു.. പക്ഷേ ഒന്ന് ഉറപ്പ്‌.. Spark il ith pole oru interview attend cheeyan പാകത്തിന് നമ്മളും വളരും..

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @rajankg8483

    @rajankg8483

    4 жыл бұрын

    7

  • @shafi819

    @shafi819

    4 жыл бұрын

    Umesh Ravi best wishes dear

  • @riyas918
    @riyas9184 жыл бұрын

    ഇതെല്ലാം കേൾക്കുന്പോൾ ആത്മവിശ്വാസവും കഠിന അദ്വാനവും ഉണ്ടേൽ ഒരു ദിവസം സ്പർക്കിലെ കസേരയിൽ ഇരുന്നു സ്റ്റോറി പറയാൻ വേണേൽ നമുക്കും കഴിയും എന്ന് തോന്നി പോകുന്നു...ഇന്ഷാ allah

  • @bennyjoseph2877
    @bennyjoseph28774 жыл бұрын

    പ്രമോദ് താങ്കളുടെ Story കേട്ടിട്ട് വളരെ അഭിമാനം തോന്നി ,Business ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

  • @prasuprabhath7904
    @prasuprabhath79044 жыл бұрын

    എല്ലാവരുടെ വിജയത്തിലും ഒരു സ്ത്രീയുടെ സാന്നിധ്യം ഉണ്ടാകും. പ്രമോദ് ഏട്ടന്റെ situationil വേറെ girls വല്ലതും ആണെങ്കിൽ കല്യാണത്തിൽ നിന്ന് പിന്മാറിയിട്ടുണ്ടാകും. ആ ചേച്ചിയുടെ നല്ല മനസിന്, എന്ത് വന്നാലും ഞാൻ കൂടെയുണ്ട് പറഞ്ഞു കട്ടക്ക് സപ്പോർട്ട് ചെയ്ത ചേച്ചിക്ക് big salute.... നിങ്ങളുടെ ജീവിതത്തിൽ ഇനി മുഴുവൻ സന്തോഷം മാത്രം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..

  • @ahammedshank
    @ahammedshank4 жыл бұрын

    ആ ചേച്ചിക്കൊരു നൂറായിരം സ്നേഹാഭിവാദ്യങ്ങൾ.

  • @omanatomy5917
    @omanatomy59174 жыл бұрын

    ബിഗ് സല്യൂട്ട് പ്രമോദ് ജീവിതപങ്കാളി ഒരു സംഭവംതന്നെ മഹാഭാഗ്യവാൻ.

  • @vinodlyohannan4762
    @vinodlyohannan47624 жыл бұрын

    സ്പാർക്കിനും, പ്രേമോദിനും അഭിനന്ദനങ്ങൾ ചേട്ടന്മാരെ

  • @prasuprabhath7904
    @prasuprabhath79044 жыл бұрын

    നമ്മളെ കൊണ്ട് ഒന്ന് പറ്റില്ല ജീവിതം തീർന്നു. എന്നുള്ളവർക്കുള്ള ഏറ്റവും വല്യ മോട്ടിവേഷൻ ഉള്ള person aanu pramod ettan.

  • @muhammadabdulla5580
    @muhammadabdulla55804 жыл бұрын

    വരുന്നവരുടെ സ്ഥാപനം, വീട്, ഇതിനെ കുറിച്ചുള്ള വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @Donpablo1989
    @Donpablo19894 жыл бұрын

    ഷമീം സാർ,താങ്കൾക്കൊരു സ്‌പെഷ്യൽ thanks പറയുന്നു.....ഒരുപാട് ആളുകൾക്ക് നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോ പുതിയ ഊർജ്ജം കിട്ടുന്നുണ്ട്....ജീവിതത്തിൽ ഇഷ്ടമുള്ളതു ചെയ്തു ഉപജീവനം കഴിക്കണം എന്നു അതിയായ ആഗ്രഹം ഉള്ള ആളാണ് ഞാൻ.നിർഭാഗ്യം കൊണ്ടു ഇതുവരെ എനിക്കതിന് കഴിഞ്ഞിട്ടില്ല..എനിക്ക് സാറിന്റെ ശൈലിയും വാക്കുകളും ഒരേസമയം സങ്കടവും ഊർജ്ജവും സന്തോഷവും ഒക്കെ തരുന്നു...എന്നെങ്കിലും ഒരിക്കൽ സറിനോടൊന്നു സംസാരിക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു...

  • @sajikeral
    @sajikeral3 жыл бұрын

    This the best episode. പ്രത്യേക പ്രതീകങ്ങൾ പാവപെട്ട ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒട്ടുമിക്ക കട്ടങ്ങളിലൂടെയും കടന്നു പോയി കോടീശ്വരൻ ഒന്നും ആയില്ലെങ്കിലും ഒരുവിധം പണം സമ്പാദിക്കുന്ന നിലയിൽ എത്തിച്ചേർന്ന ഇ മനുഷൻന്റെ ജീവിതകഥ ക്കു ഒരു പണത്തൂക്കം കൂടുതൽ പത്രമാട്ടുണ്ട് .

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @Ekaantha_yaathrikan
    @Ekaantha_yaathrikan4 жыл бұрын

    ഒരു രക്ഷയും ഇല്ല.. ഞാൻ കണ്ടതിൽ ഏറ്റവുമികച്ച സ്പാർക്ക് ഉള്ള സ്റ്റോറി

  • @nithi8912
    @nithi89124 жыл бұрын

    ഇതൊക്കെയാണ് മോട്ടിവേഷൻ♥️♥️♥️

  • @sharathsp5480
    @sharathsp54804 жыл бұрын

    ടൈല്സിന്റെ പണി വഴി തിരിവ് 😍😍we are kooliesssss

  • @SparkStories

    @SparkStories

    4 жыл бұрын

    😍😍

  • @Smilessphere
    @Smilessphere4 жыл бұрын

    Shameer sir ... Interview kk idayil avarude jeevidhathile vividha muhoorthangal kanikkunna photos koodi uppeduthiyal ithilum valare mikachadhayirikkum...❤️

  • @vijaynaraeinmurthy
    @vijaynaraeinmurthy4 жыл бұрын

    PRAMOD proud of you. ALL THE VERY BEST. GOD BLESS YOU

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud435611 ай бұрын

    ബിസിനസ് തകർന്നു ബാങ്ക് പ്രോബ്ലം ആയി ഉറക്കം നഷ്ട പെട്ട ഞാൻ എനിക്കു ഇത്തിരി കോൺഫിഡാൻസ് കിട്ടി പ്രമോദ് ചേട്ടന്റെ വിജയത്തിന്റെ കഥ കേട്ടപ്പോൾ സ്പാർക്ക് ❤

  • @riswankp4568
    @riswankp45684 жыл бұрын

    *Valate nalla manushyan*. korey vedio ithil kandirunnu... Ippolan enikk nallotu spark undayth thanks....*

  • @simpletohumblefine5809
    @simpletohumblefine58094 жыл бұрын

    Spr.. ബിഗ് സല്യൂട്ട്..

  • @nijumediacom3908
    @nijumediacom39084 жыл бұрын

    congratulations....god bless to you all..... you have been a wonderful person

  • @hentrykh6007
    @hentrykh60074 жыл бұрын

    What a wonderful story, big salute to you ,you are a great worker, visionary and good advicer

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @samadsmd811
    @samadsmd8114 жыл бұрын

    Shameem sir, epoyum kanarund ningalude program, good job,, ningal orupad pere, meet cheydadukond,, ningal real oru hero, aayitundavum,orupad uyarangalilethatte,,,,

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Samad

  • @aneeshaneeshb7846

    @aneeshaneeshb7846

    4 жыл бұрын

    സർ താങ്ങളെ ആണ് ഞാൻ അഭിന്ദിക്കുന്നത് കാരണം ഇങ്ങനെ ഉള്ള വ്യക്തികളെ അവതരിപ്പിക്കുമ്പോൾ താങ്ങളും അവരിലൊരാൾ ആവുന്നത് തങ്ങളുടെ മുഖത്തു കാണാം

  • @abdhurahman9758

    @abdhurahman9758

    4 жыл бұрын

    Shamim Rafeek pramoth ettan nambR kitto plz

  • @salimonvarghese7324
    @salimonvarghese73244 жыл бұрын

    A Great story, really inspiring.

  • @todaywhatsappstatesmalayal7138
    @todaywhatsappstatesmalayal71384 жыл бұрын

    സ്ഥിരതയുള്ള മനുഷ്യൻ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... ✌️❤️

  • @paulabraham1606
    @paulabraham16064 жыл бұрын

    Always a fan boy of sparkz 1 st

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @badarudeenvaliyaparamba543
    @badarudeenvaliyaparamba5434 жыл бұрын

    Pramod Sir Big Salute 💪❤💪.

  • @shahid2191
    @shahid21914 жыл бұрын

    പ്രമോദേട്ടൻ പൊളി മനുഷ്യൻ 💞💞

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @muhammadniyasan2188
    @muhammadniyasan21883 жыл бұрын

    നന്മയുള്ള മനുഷ്യൻ..❤️❤️ഉയരങ്ങളിൽ എത്തട്ടെ

  • @0shabeeb6
    @0shabeeb63 жыл бұрын

    Really Inspiring Shameer sir

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @charlidavid5592
    @charlidavid55924 жыл бұрын

    Hi Shameer, I have been watching you for couple of months. Your presentation including this episode had touch at my heart... I would like to thank you for the wonderful peoples from Kerala, who wrote their name in your show. Thank's and wish you have more courageous performance from all verticals. Thanks, Charl David.(NY)

  • @Actin-2008
    @Actin-20084 жыл бұрын

    Shamim sir,today u fill my eyes with tears,Pramod u r great,thank u spark for a great story,thank u so much

  • @abyabraham7111
    @abyabraham71112 жыл бұрын

    അധ്വാനിക്കുന്നവന്റെ കൂടെ ദൈവം ഉണ്ട്....നിങ്ങൾ ഒരു പാട് പേർക്ക് പ്രചോദനമാകട്ടെ

  • @hamsa0123
    @hamsa01234 жыл бұрын

    ഒരു അപൂർവ്വ സത്യത്തിന്റെ കഥ. Salute u

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @krdiljid
    @krdiljid4 жыл бұрын

    ആദ്യമായിട്ടാ സ്പാർക്ക് കണ്ടിട്ട് കരയുന്നത്😢😢 Very Inspiring Story

  • @rkr_info
    @rkr_info4 жыл бұрын

    😍 he is a fighter...all the best Pramod chetta and team spark

  • @achuzzcorner2800
    @achuzzcorner28003 жыл бұрын

    പ്രമോദ് ത്തേട്ടൻ്റെ sisterku oru like

  • @completeentrepreneur4072
    @completeentrepreneur40724 жыл бұрын

    Background light's sound then editing all going good $$$$

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @ashmedia1799
    @ashmedia17993 жыл бұрын

    പ്രമോദേട്ടൻ എല്ലാ വിദ ആശംസകളും നേരുന്നു.. ഒപ്പം ഷമീം ഭായിക്കും... All the best both of you 🌹🌹

  • @anandkr3191
    @anandkr31914 жыл бұрын

    Really spark promod sir is Realy a fighter... A real business man E pgm kandu kond irrikkunna ellarrum tile granite aveshankkalkk promod sir na villikkanm ennu apesikkunnu.......

  • @naeemudheenmadheena
    @naeemudheenmadheena4 жыл бұрын

    Great man🔥🔥🔥❤️

  • @sajeemsachu9754
    @sajeemsachu97544 жыл бұрын

    ഇദ്ദേഹത്തിന്റെ ബിസിനസും ആരോഗ്യവും ദൈവം ഇനിയും ഇനിയും ഉയർത്തട്ടെ

  • @barzoma9836
    @barzoma98364 жыл бұрын

    Shamim Bhai, I am from Tuticorin, Tamil Nadu. I regularly watch your video and can proudly say that I am your ardent fan. You are inspiring us through these kind of motivational videos even though we are far away to attend your training sessions in person. But, at the end of the day you are really invigorate us. Hope to start my business soon. With tons of love and respect ....... Ahmad.

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Thanks for the kind feedback Ahmad. Wish you all the best for your new venture. With best regards, Shamim Rafeek

  • @noushadmehakmindfreetravel6238
    @noushadmehakmindfreetravel62384 жыл бұрын

    ഞാൻ നൗഷാദ്.. സ്വപ്നങ്ങളെ യാഥാർഥ്യമാക്കി മാറ്റുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് എന്നെ മുൻപോട്ട് നയിക്കുന്നത്. പഠനകാലം മുതൽ ഉള്ളിൽ തലോലിച്ച അഭിലാഷങ്ങളാണ് ആലത്തൂരിൽ ഞാൻ തുടങ്ങിയ ട്രെയ്ഡിങ് കമ്പനി, മെഹക് എന്ന ബ്രാൻഡിൽ പുറത്തിറങ്ങുന്ന അഗർബത്തീസ്, പെർഫ്യൂംസ്, ടിഷ്യൂസ്, ലിക്വിഡ്‌ ഡിറ്റർജെന്റസ് എന്നിങ്ങനെ എല്ലാം.. ജീവിതം തരുന്ന വെല്ലുവിളികളെ നിവർന്നു നിന്ന് നേരിടുമ്പോൾ ലഭിക്കുന്ന സംതൃപ്തിക്ക് പകരം വെക്കാൻ മറ്റൊന്നും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. തൊഴിലിന്റെ ഭാഗമായ യാത്രകൾ ഞാനേറെ ആസ്വദിക്കുന്നു. സ്വയം നവീകരിക്കുന്നത്തിനൊപ്പം ജീവിതത്തെ ലളിതമായി കാണാൻ എന്നെ പഠിപ്പിച്ചത് ഈ യാത്രകളാണ്. മാനസിക സംഘർഷങ്ങൾക്കും പിരിമുറുക്കത്തിനും ഒരു യാത്രികനെ ഒന്നും ചെയ്യാനാകില്ല. ഒരു ബിസിനസ് കുടുംബത്തിൽ ജനിച്ച എനിക്ക് ആ അന്തരീക്ഷം തരുന്ന പ്രചോദനവും വളരെ വലുതാണ്. എങ്കിലും..കാതങ്ങളേറെ പോകാനുണ്ടെന്ന ഉത്തമ ബോധ്യതോടെ തന്നെ ജീവിതം കരുതിവെച്ച ആകസ്മികതകൾ കാത്തിരിപ്പാണ് ഞാൻ.. റോബർട്ട് ഫ്രോസ്റ്റ്‌ എഴുതിയ പോലെ.. But I have promises to keep... And miles to go before I sleep..

  • @nishad3090

    @nishad3090

    Жыл бұрын

    നൗഷാദ്ക്ക പ്രമോദ് ഏട്ടന്റെ നമ്പർ തരുമോ

  • @santhoshcc5286
    @santhoshcc52864 жыл бұрын

    Please text this human kind man pramod

  • @vinodpv2315
    @vinodpv23154 жыл бұрын

    very inspiring interview .

  • @thomasponnan
    @thomasponnan4 жыл бұрын

    Spark ൽ ഇൻറർവ്യൂ തരാൻ സാധിക്കുമോ?

  • @MrSunilleoak
    @MrSunilleoak4 жыл бұрын

    ആ ജ്വല്ലറിയിൽ പുച്ഛത്തോടെ നോക്കാത്ത ആളുകൾ ഉണ്ടായിരുന്നു, അത് പറയാൻ വിട്ടു പോയി

  • @userag

    @userag

    4 жыл бұрын

    ഇദ്ദേഹത്തിന്റെ phone no തരാവോ. ?

  • @MrSunilleoak

    @MrSunilleoak

    4 жыл бұрын

    @@userag +91 96451 49415

  • @userag

    @userag

    4 жыл бұрын

    @@MrSunilleoak thanks bro..valya sahayam

  • @siju6855

    @siju6855

    4 жыл бұрын

    Textilesilum undarunnu.....

  • @jobyjoseph6419

    @jobyjoseph6419

    3 жыл бұрын

    അതിൽ ഒന്ന് ഈ നല്ല മനസ്സ് ആണെന്ന് ഇപ്പോൾ മനസ്സിൽ ആയി...

  • @Rasakoodu
    @Rasakoodu4 жыл бұрын

    Very good inspired story...That jewellery must help him to develop sales skills..6 years working there...anyway best wishes..

  • @kumarm5961
    @kumarm59613 жыл бұрын

    He is not a businessman sir, he is a fire, thank u spark

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @anandhugireesh8670
    @anandhugireesh86704 жыл бұрын

    Sagadavum vishamam vanna oru motivation lovr u pramod etta❣️❣️❣️❣️❣️

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @adwaidhs7671
    @adwaidhs76714 жыл бұрын

    നന്മക്ക്‌ ഒരു രൂപം - പ്രമോദ്

  • @SparkStories

    @SparkStories

    4 жыл бұрын

    😍😍

  • @harshadputhalath2990
    @harshadputhalath29904 жыл бұрын

    10 മ്മ് ക്ലാസ്സ്‌ തോറ്റവർ ആണല്ലോ വിജയിച്ചവരിൽ കുടുതലും 10ക്ലാസ്സ്‌ തോറ്റാൽ മതി ആയിരുന്നു 😀

  • @Rasakoodu
    @Rasakoodu4 жыл бұрын

    Chettante manakkatti sammathikanam..athukoodi vijayikkan karanam....Innathe salesman nalathe samrabyakan...Kure sales cheythu jeevikunnavar ithu kelkumbol vishamikum...Sales is best experience for start new business.

  • @niyasnachu3049
    @niyasnachu30494 жыл бұрын

    നല്ല മനുഷ്യൻ

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @benjoseph3119
    @benjoseph31194 жыл бұрын

    Inspiration ❤️

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @broswami
    @broswami3 жыл бұрын

    കണ്ടതിൽ വച്ച് സത്യസന്ധമായതും ആത്മാർത്ഥമായ വിവരണം❤️

  • @jebarajgnanamuthu1848
    @jebarajgnanamuthu18484 жыл бұрын

    Thank you Spark! Good job! Keep it up! 👍

  • @shafeequeshafi6520
    @shafeequeshafi65204 жыл бұрын

    Masha Allah

  • @aneeshkmuraleedharan9053
    @aneeshkmuraleedharan90534 жыл бұрын

    സ്പാർക്കിൽ വന്ന ഏറ്റവും കൂടുതൽ സ്പാർക് തന്ന ബസ്സിനസ്സ്മാൻ ⚡️

  • @mux__czz2814
    @mux__czz28144 жыл бұрын

    Ithaaan spark oru onnonnera spark 😍

  • @sunuganapathi9529
    @sunuganapathi95294 жыл бұрын

    Pramod etta , ningalu valya sambavatta

  • @muhammadkutty4142
    @muhammadkutty41424 жыл бұрын

    27മിനിറ്റ് ഫുൾ കണ്ടു സൂപ്പർ

  • @rajeevanr397
    @rajeevanr3974 жыл бұрын

    Big Salute Sir

  • @romanreingns1979
    @romanreingns19794 жыл бұрын

    Aaha ..... Enna oru motivation

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @manojpaulose3578
    @manojpaulose35784 жыл бұрын

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് എന്നെ എടുത്തു കിണറ്റിലെ ഇടെണ്ടി വരും

  • @noushuvlog
    @noushuvlog4 жыл бұрын

    ഞങ്ങൾ കുറച്ചു പ്രവാസി കൾ കൂടി കേരളത്തിൽ തുടങ്ങിയ zoneleaf കമ്പനി യുടെ emin പ്രോഡക്റ്റ്, എല്ലാവരും പ്രോത്സാഹിപ്പിക്കണം

  • @afnastk4739
    @afnastk47394 жыл бұрын

    Good one..👍

  • @faisalch3359
    @faisalch33594 жыл бұрын

    എന്റെ സഹോദര വല്ലാണ്ട് അനുഭവിച്ചു അല്ലെ

  • @SureshKumar-rh6iu
    @SureshKumar-rh6iu4 жыл бұрын

    തളരാത്ത മനസാണ് വേണ്ടത്. തളരുബോൾ മദ്യ്o അല്ല!...... സ്ത്രീ എന്നാൽ സ്വാർത്ഥതയല്ല സ്ത്രീ ശക്‌തിയാകണം!!!.......

  • @rjbusinesscare5046
    @rjbusinesscare50463 жыл бұрын

    പല സംരംഭകർക്കും വ്യാപാരം രജിസ്റ്റർ ചെയ്യേണ്ടത് ഇപ്പോഴും ആശയക്കുഴപ്പമാണ്,.. താഴെ കൊടുത്ത രെജിസ്ട്രേഷൻ ഉണ്ടെകിൽ വളരെയേ എളുപ്പത്തിൽ വ്യാപാരം ചെയ്യാം A) സോൾ പ്രൊപ്രൈറ്റർ ബിസിനസ് രെജിസ്ട്രേഷൻ 1. FSSAI Registration (ഫുഡ് വ്യാപാരം ആണെകിൽ) 2. Packing Registration (പ്രോഡക്റ്റ് പാക്ക് ചെയ്യാൻ) 3. K-Swift - മൂന്ന് വർഷം വരെ 8 ഡിപ്പാർട്മെന്റ് ലൈസൻസ് വേണ്ട 4. Udyam Registration (Central Government) 5. Trade License ( Shop and Establishment) B) പാർട്ണർഷിപ്പ് രെജിസ്ട്രേഷൻ 1. Partnership Deed 2. Pan Card 3. FSSAI Registration (ഫുഡ് വ്യാപാരം ആണെകിൽ) 4. Packing Registration (പ്രോഡക്റ്റ് പാക്ക് ചെയ്യാൻ) 5. K-Swift - മൂന്ന് വർഷം വരെ 8 ഡിപ്പാർട്മെന്റ് ലൈസൻസ് വേണ്ട 6. Udyam Registration (Central Government) 7. Trade License ( Shop and Establishment) ബിസിനസ് രെജിസ്ട്രേഷനെ കുറിച്ച് അറിയാൻ വിളിക്കുക 7034 418 418 RJ ASSOCIATES Reg Office : Kannur H.O Office : Bangalore

  • @charlyaugustine
    @charlyaugustine4 жыл бұрын

    അദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമയാണ്

  • @jophinvarghese5907
    @jophinvarghese59074 жыл бұрын

    Big salute Mr. Pramod

  • @clintbabuthevuruthil8854
    @clintbabuthevuruthil88544 жыл бұрын

    തളർന്നപ്പോൾ കൂടെ നിന്നവർക്ക് ഒരു ബിഗ് സലൂട്ട്

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @deepaksoman5970
    @deepaksoman59704 жыл бұрын

    A good client

  • @subithkunnamangalam9794
    @subithkunnamangalam97944 жыл бұрын

    23:40 മുതൽ പറഞ്ഞതാണ് ഇന്നത്തെ ബിസിനസ് കാർ കേൾക്കേണ്ട പോയിന്റ്

  • @leafsolutions8160
    @leafsolutions81602 жыл бұрын

    ഒരായിരം ആശംസകൾ... Thank you spark

  • @Mohammedfazilambadi
    @Mohammedfazilambadi4 жыл бұрын

    Great great fighter this story insipred to me

  • @saidalavipk2341
    @saidalavipk23414 жыл бұрын

    Eee episode alla This story is very spark

  • @AestheticArcade
    @AestheticArcade4 жыл бұрын

    This guy Pramod is a genius,as he thinks out of boxes with unflinching confidence.

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @amaljoy3604
    @amaljoy36044 жыл бұрын

    Massss ammen

  • @shafi819
    @shafi8194 жыл бұрын

    Hatts off sister & salute u man

  • @TheDiliparavind
    @TheDiliparavind2 жыл бұрын

    Really grt interview 🤩🤩👍👍

  • @mansumajeed
    @mansumajeed4 жыл бұрын

    Personal profile paranjal nannaiyirunnu...name,age,company name

  • @poozhikunnelmanuel7674
    @poozhikunnelmanuel76742 жыл бұрын

    Very good information. Competition is not a problem to a business. It brings confidence among buyers to choose. So genuine services will be appreciated. It is true one shop in one place for a product will not attract customers.

  • @akhillal4630
    @akhillal46304 жыл бұрын

    Shameem..... and team spark.... really motivating me... thanks.... and..c u soon..... 😍😍😍😍😍

  • @thskyofgod
    @thskyofgod4 жыл бұрын

    അടിപൊളി super സർ ഇതാണ് മോട്ടിവേഷൻ

Келесі