ആദ്യ സംരംഭം പരാജയം; ലക്ഷങ്ങൾ നഷ്ടം; ഇന്ന് സ്വന്തം ഉൽപ്പന്നത്തിലൂടെ കോടികളുടെ വിറ്റുവരവുള്ള എഞ്ചിനീയർ

മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിന് ശേഷം അധ്യാപകനായി ജോലി. പിന്നീട് OEN India Ltd ൽ എൻജിനീയർ ആയി ജോലിയിൽ പ്രവേശിച്ചു. ഒന്നരവർഷത്തിനുശേഷം ബാംഗ്ലൂരിലും, പുണെയിലും ആയി റീജണൽ എൻജിനീയർ ആയി പ്രൊമോഷൻ കിട്ടി. പിന്നീട് ഒരു ഫ്രഞ്ച് Multinational കമ്പനിയിൽ Saint Gobain PPL, Engineered components ഡിവിഷനിൽ നാഷണൽ മാനേജറായി. അവിടെനിന്നും ഇന്റർനാഷണൽ എക്സ്പ്ലോഷറും ലഭിച്ചു. അതിന് ശേഷം ചെന്നൈയിൽ ആദ്യ സംരംഭം തുറന്നെങ്കിലും പരാജയപ്പെട്ടതോടെ പത്തുലക്ഷത്തോളം നഷ്ടം വന്നു. രണ്ടാമത് മറ്റൊരു സംരംഭത്തെ ഏറ്റെടുത്തു. കൂടുതൽ പണം പലിശക്കെടുത്ത് സംരംഭത്തെ ലാഭത്തിലാക്കി. വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ നിയമങ്ങൾ വന്നതോടെ വാഹനങ്ങൾക്ക് ആവശ്യമായ ലിക്വിഡ് പുറത്തുനിന്ന് എടുത്ത് ബ്രാൻഡ് ചെയ്തു. EuroDeF® എന്ന സ്വന്തം ബ്രാൻഡിലായിരുന്നു ഉത്പന്നം വിപണിയിൽ എത്തിച്ചത്. പിന്നീട് സ്വന്തമായി manufacturing ചെയ്ത് ലിക്വിഡ് പുറത്തിറക്കി. ഇന്ന് രണ്ടായിരത്തോളം ഉപഭോക്താക്കളും നേരിട്ടും പരോക്ഷമായും അറുപതോളം പേർക്ക് തൊഴിൽ കൊടുക്കുന്ന ഒരു സംരംഭം ആയി വളർന്നു. ഇന്ന് സ്വന്തം ഔട്ലെറ്റുകൾക്ക് പുറമെ ഫ്രാഞ്ചൈസികളും നൽകുകയാണ് ഈ സംരംഭകൻ. പ്രമോദ് കുമാറിന്റെയും Turbo Intertrade Company India Pvt Ltd എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ..
Spark- Coffee with Shamim Rafeek
PromodKumar K P
( B.Tech Mech, MBA-IIMK, LSS BB )
Turbo Intertrade Company India Pvt Ltd
No.42/2150-A, Providence Road,Cochin-682018,
Kerala, India. Ph:+91-484-4015465. Cell : +91-9895757693
Whatsap: 8089891170
Email : info@tic.net.in, info@euro-def.com
Website : www.tic.net.in, www.euro-def.com
Follow us on Facebook: TurbointertradeCo
EuroDeFInternational
M/s Turbo Intertrade Company India Pvt Ltd, is a leading manufacturer of specialised automotive components- such as Brake Pads & Shoes, Oil Filters, Fuel Filters, Air Filters, Spark Plug Wires, Coolant etc under the Trade Mark - “TIC”
The company also is a leading manufacturer of Diesel Exhaust Fluid as per ISO22241-1 & AUS32 specifications and standards , under the registered Trade Mark " EuroDeF® ". The manufacturing is carried out at its own subsidiary firm M/s.DriveZol Emission Control Solutions. website for more details www.tic.net.in / www.euro-def.com

Пікірлер: 33

  • @anumodkr
    @anumodkr Жыл бұрын

    Congratulations Pramod..

  • @surendradas8782
    @surendradas8782 Жыл бұрын

    Congrts......... Best Wishes

  • @sureshkumarthoppil8409
    @sureshkumarthoppil8409 Жыл бұрын

    Congratzzz Pramod...❤❤👍👍Go ahead

  • @paulvarughese6959
    @paulvarughese6959 Жыл бұрын

    congratulations sir

  • @bibeeshbibi8749
    @bibeeshbibi8749 Жыл бұрын

    👏👏👏 congratulations

  • @Bala1498
    @Bala1498 Жыл бұрын

    Congratulations Pramod…!!! Keep going, and all the best ..!!!

  • @rajeshkumarmenon
    @rajeshkumarmenon Жыл бұрын

    EURODEF am using last 3 years, economic and high quality

  • @jijikuriakose7256
    @jijikuriakose7256 Жыл бұрын

    കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ ഒരു വെല്ലുവിളി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറയാതെ പറഞ്ഞു ഉണ്ട് എന്ന് ഈ കഴിഞ്ഞ ആഴ്ചയും നോക്കുകൂലി കൊടുത്തയാളാ ഞാൻ ഞാൻ. കൊടുക്കണ്ട വർക്ക് വാരിക്കോരി കൊടുത്താൽ സംരംഭം തുടങ്ങാൻ ഇവിടെ ബുദ്ധിമുട്ടില്ല. അതാ എന്റെ അനുഭവം.

  • @Anirdhsukumar

    @Anirdhsukumar

    3 ай бұрын

    സിപിഎംന് വോട്ട് ചെയ്‌താൽ മതി എല്ലാം ശെരിയാക്കും

  • @AbdulNazar-mt1hi

    @AbdulNazar-mt1hi

    2 күн бұрын

    Vyavasayikale kuthaka.boorsha ennokke alle cpim vilikkal

  • @sabut.k3318
    @sabut.k3318 Жыл бұрын

    Congratulations ❤ well done 👍

  • @sandeeppanicker8619
    @sandeeppanicker8619 Жыл бұрын

    Super

  • @princejohn3358
    @princejohn3358 Жыл бұрын

    👍👍👍

  • @manojkp9989
    @manojkp9989 Жыл бұрын

    ❤👍👍

  • @shebeer.ps7
    @shebeer.ps7 Жыл бұрын

  • @saheerch3962
    @saheerch3962 Жыл бұрын

    👏👏

  • @sabukjacob1694
    @sabukjacob1694 Жыл бұрын

    👍👍

  • @ibrahimk6879
    @ibrahimk6879 Жыл бұрын

    👍

  • @AbdulNazar-mt1hi
    @AbdulNazar-mt1hi2 күн бұрын

    Saint gobain abudhabi branchil njan poittund.maintennence work.

  • @rahulmadhu3720
    @rahulmadhu3720 Жыл бұрын

    Congrats Dear KP !!!

  • @anoopvarghese8369
    @anoopvarghese8369 Жыл бұрын

    Mmm

  • @shahinp8609
    @shahinp86097 ай бұрын

    Shahin p. s

  • @muhammadnaseer2
    @muhammadnaseer2 Жыл бұрын

    2027 ഒടെ diesel വണ്ടികള്‍ നിരൊതിക്കുകയല്ലെ ഇപ്പൊ തന്നെ അതിക കമ്പനികളും diesel വണ്ടികള്‍ നിര്ത്തി അപ്പൊ ഭാവിയില് ഇതിന് demand കുറയും

  • @pramodkumarkp2011

    @pramodkumarkp2011

    Жыл бұрын

    ഡീസൽ കാറുകൾ ആണ് EV ക്ക് വഴി മാറുക, commercial trucks ഡീസൽ അല്ലെങ്കിൽ ഹൈഡ്രജൻ ആയി തുടരും. നമ്മുടെ outlet future model ഉം hydrogen filling station കൂടെ ഉൽകൊള്ളിച്ചുള്ളത് ആണ്. BASICALLY we are working on green technologies

  • @donythomas7

    @donythomas7

    Жыл бұрын

    A good business man should always look for new opportunities even if his current business is profitable.

  • @prasadkp1764

    @prasadkp1764

    8 ай бұрын

    ​contact number

  • @Anirdhsukumar

    @Anirdhsukumar

    3 ай бұрын

    Existing vehicles can run, new diesel vehicles wont be releasing. Please dont give false information in public platform.

  • @muhammedrashid8230
    @muhammedrashid8230 Жыл бұрын

  • @sreenivasansankaran1085
    @sreenivasansankaran10859 ай бұрын

    👍👍👍

  • @user-gc6zv9fb2m
    @user-gc6zv9fb2m Жыл бұрын

    👍

  • @usharajan9539
    @usharajan9539 Жыл бұрын

  • @salman_muh96
    @salman_muh96 Жыл бұрын

Келесі