നഷ്ടങ്ങളുടെ കൂമ്പാരം നികത്താൻ റോഡരികിൽ കാപ്പിക്കച്ചവടം നടത്തി കോടികൾ വിറ്റുവരവ് നേടുന്ന സംരംഭകൻ |

കേംബ്രിഡ്ജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് അനന്ദു. വിദേശികളുടെ ദിനചര്യകളിൽ കാപ്പിക്കുള്ള സ്ഥാനം മനസ്സിലാക്കിയത്. അതോടെ വയനാടുകാരനായ കർഷകന്റെ മനസിലെ സംരംഭകൻ ഉണർന്നു. മികച്ച കോഫി ബീനുകൾ പ്രോസസ് ചെയ്ത് കയറ്റുമതി ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതിനായി താരാ കോഫി എന്ന പേരിൽ കോഫി ക്യുറിങ് യൂണിറ്റ് തുടങ്ങി. കയറ്റുമതി ആരംഭിച്ചു. ഏകദേശം 25 കോടിയോളം വിറ്റുവരവ് വരെ എത്തി. ആ സമയത്ത് കോവിഡ് വന്നതോടെ ഒന്നര കോടിയോളം രൂപയുടെ സ്റ്റോക് സ്റ്റക്കായി. കയറ്റുമതി നിലച്ചതോടെ കയ്യിലിരുന്ന സ്റ്റോക് ഉപയോഗിച്ച് റീറ്റെയിലിങ്ങിലേക്കിറങ്ങി. എന്നാൽ അവിടെയും പരാജയം. അവിടെനിന്നാണ് കോഫി കാരവാൻ എന്ന ആശയം വന്നത്. സ്വന്തമായി ഒരു രുചി വികസിപ്പിച്ചെടുക്കുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ഇന്ന് മറൈൻ ഡ്രൈവിൽ ക്യുൻസ് വാക് - വേയിൽ മികച്ച രീതിയിൽ കോഫി കാരവാൻ പ്രവർത്തിച്ചുവരുന്നു. 35 രൂപ മുതലാണ് കാപ്പിയുടെ വില. അനന്ദുവിന്റേയും താരാ കോഫിയുടേയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Anandu Ninan Villoth
TharaCoffee
Thara Cafe Venture LLP
Contact:9188779999, 9400788777
www.tharacoffee.com
thara_coffe...
tharacoffeec...

Пікірлер: 43

  • @naveenthomas1979
    @naveenthomas19795 ай бұрын

    Wishing Ananthu & Thara coffee all the best 👍

  • @faizaly5009
    @faizaly50094 ай бұрын

    All the best anandu👍👍

  • @prajeeshkpmuscat7529
    @prajeeshkpmuscat75295 ай бұрын

    Inspiring stories..from Spark 👍 Mr.Shameem,.. U r inspiring all the viewers... to dream that one day.. I will sit that chair to share with my success 🎉

  • @SparkStories

    @SparkStories

    5 ай бұрын

    Welcome ❤

  • @100tibi
    @100tibi5 ай бұрын

    Loved the spirit ❤

  • @prajeeshkpmuscat7529
    @prajeeshkpmuscat75295 ай бұрын

    Thara coffee.. & Mr. Ananthu... Keep going...

  • @smartbiz7532
    @smartbiz75324 ай бұрын

    Sir from here onwards please start adding some small videos or photos of their products or services also. Excellent confidence The Universe will bless you with Abundance

  • @tharacoffee669

    @tharacoffee669

    4 ай бұрын

    kzread.info/dash/bejne/dXl71aiPma2eoZM.htmlsi=F1UKph_sHHOTL6ft

  • @sherinfz2000
    @sherinfz20005 ай бұрын

    Yes i was trying to tell you about reverse to distribution system... Now you can sell it on your coffeshope

  • @vishalakshyparameswaran5427
    @vishalakshyparameswaran54275 ай бұрын

    Very inspiring.Great achievement.God bless you.

  • @AbdulNazar-mt1hi
    @AbdulNazar-mt1hi4 күн бұрын

    Kandal nalla eemanulla manushyan

  • @tjoygaming
    @tjoygaming5 ай бұрын

    Mod cheytha traveller intem factory dem oke oro photocs kanichal nannayirunnu 🙂

  • @tharacoffee669

    @tharacoffee669

    5 ай бұрын

    kzread.info/dash/bejne/dXl71aiPma2eoZM.htmlsi=IiemSUGkDk-hKOww

  • @epa100epbapu5
    @epa100epbapu55 ай бұрын

    Fzone world project md interviews edukkana

  • @sanalantony1389
    @sanalantony13894 ай бұрын

    വളരെ നന്നായിട്ട് കാപ്പി ഉണ്ടാകാൻ അറിയാവുന്ന ആൾ ഇൻവെസ്റ്റോർ തേടുന്നു അത് അല്ലെ ഗുഡ് ക്യാപ്ഷൻ

  • @sumeeshps.sumeesh8730
    @sumeeshps.sumeesh87305 ай бұрын

    👍👍👍

  • @xiraah
    @xiraah5 ай бұрын

    ❤💪

  • @mhome8036
    @mhome80365 ай бұрын

  • @neethubabu8963
    @neethubabu89634 ай бұрын

    🔥

  • @user-wc8no9qe9o
    @user-wc8no9qe9o3 ай бұрын

    nalla oru micke vanganam sound evan allaaaa 😡😡😡

  • @user-hj9tb1km3h
    @user-hj9tb1km3h5 ай бұрын

    👍👏🤩

  • @Sk-ck2np
    @Sk-ck2np4 ай бұрын

    You have a good scope of Bangalore

  • @owl9983
    @owl99835 ай бұрын

    ❤❤❤❤❤

  • @Balassunbs
    @Balassunbs3 ай бұрын

    🙏🏼😊 God bless.

  • @santhoshpjohn
    @santhoshpjohn5 ай бұрын

    Kappi കച്ചവടത്തിൽ എങ്ങനാ കോടികൾ കിട്ടുക

  • @rajendranbmw532

    @rajendranbmw532

    5 ай бұрын

    25000 x 30 = 750000 x 12 =9000000

  • @rajendranbmw532

    @rajendranbmw532

    5 ай бұрын

    R.U ok

  • @mncreations5588

    @mncreations5588

    4 ай бұрын

    Export

  • @ecopetsnanban566

    @ecopetsnanban566

    4 ай бұрын

    ചായ വിറ്റു ഉണ്ടാക്കുന്നു പിന്നെ

  • @tharacoffee669

    @tharacoffee669

    4 ай бұрын

    kzread.info/dash/bejne/dXl71aiPma2eoZM.htmlsi=F1UKph_sHHOTL6ft

  • @kappadkoyilandy5691
    @kappadkoyilandy56914 ай бұрын

    Bangalore കുറച്ചു കൂടെ നല്ല place ആണെന്ന് തോന്നുന്നു

  • @georgejohn7522

    @georgejohn7522

    3 ай бұрын

    കേരളത്തിൽ എന്താണ് ഇത്ര വലിയ കുഴപ്പം? കേരളത്തിൽ എന്താ സംരംഭം വിജയിക്കുകയില്ലേ? വിജയിച്ചില്ലെങ്കിൽ വിജയിപ്പിക്കണം... എന്താ പറ്റുകില്ലേ? സ്വന്തം നാട് വിട്ട് പോകണം എന്ന് ചിന്തിക്കാതിരിക്കുക.. 😇 സായിപ്പിന്റെ പ്രോഡക്റ്റ് ഇറക്കുമതിചെയ്യാം യാതൊരു കുഴപ്പവുമില്ല.. സ്വന്തം നാട്ടിലെ എല്ലാം ഭയങ്കര കുഴപ്പം. 😂😂😂 ഈ മനസ്ഥിതി മാറണം... 😇😇

  • @sherinfz2000
    @sherinfz20005 ай бұрын

    Also you dont want to invest on vehicle rent a shope and your franchies will be ready ❤

  • @arvindthaivalappil6546
    @arvindthaivalappil65465 ай бұрын

    Be careful with the caption of this KZreader

  • @eleganztyle
    @eleganztyle5 ай бұрын

    Not believe

  • @AbdulNazar-mt1hi
    @AbdulNazar-mt1hi4 күн бұрын

    Brittishkar kondupoyathinte baki anu ivide ullath

  • @user-ut3ng7km5g
    @user-ut3ng7km5g4 ай бұрын

    താരാ കോഫിയുടെ ഒരു പരസ്യമുണ്ടായിരുന്നല്ലോ അപ്പുണ്ണി നായർ ഡയറക്‌ട് ചെയ്തത്.

  • @tharacoffee669

    @tharacoffee669

    4 ай бұрын

    kzread.info/dash/bejne/h5aLrMN_pNjdktI.htmlsi=X70ti7I1tBdFMrzy

  • @muhammedalthaf4382
    @muhammedalthaf43825 ай бұрын

  • @ajmalmachingal678
    @ajmalmachingal6785 ай бұрын

  • @mithunmathew1887
    @mithunmathew18875 ай бұрын

  • @shinumathew2883
    @shinumathew28834 ай бұрын

  • @muhammedalthaf4382
    @muhammedalthaf43825 ай бұрын

Келесі