ഒരു സംരംഭകന്റെ ഉയിർപ്പിന്റെ കഥ - Minto Sabu of Granowares | Dhanam Business Cafe

₹5 കോടി കടത്തിൽ നിന്ന് ₹100 കോടി വിറ്റുവരവിലേക്ക്
ബിസിനസ് തകർന്ന് കോടികളുടെ കടത്തിൽ മുങ്ങിയപ്പോഴും പുതുമയുള്ള ഉൽപ്പന്നങ്ങൾക്ക് പിറകെ മനസ് മടുക്കാതെ സഞ്ചരിച്ച ഒരു അസാധാരണ സംരംഭകന്റെ കഥ.
പെരുമ്പാവൂരിലെ ഓണംകുളത്തെ ഫാക്ടറിയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി രണ്ട് പേറ്റന്റഡ് ഉൽപ്പങ്ങളാണ് മിന്റോ സാബു എന്ന സംരംഭകൻ നിർമ്മിക്കുന്നത് പ്ളേറ്റുകളും കിച്ചൻ ഉൽപ്പന്നങ്ങളും ഗ്രാനോവെയേഴ്‌സ് എന്ന ബ്രാൻഡിലും നാനോ സെറാമിക് എന്ന ബ്രാൻഡിൽ റൂഫിങ് ഉൽപ്പന്നങ്ങളും.
--------------------------------
The Inspiring Journey of Entrepreneur Minto Sabu from Debt to Patented Success
Minto Sabu's entrepreneurial odyssey unfolds in the town of Onamkulam, Perumbavoor, where he manufactures two revolutionary products - Granowares, a line of innovative kitchen products, and Nano Ceramics, cutting-edge roofing solutions. Dive into the remarkable story of resilience and innovation as Minto Sabu navigates the storm of financial debt, emerging stronger with his groundbreaking patented creations.
Location Courtesy: The picture co. (@picco.kochi) - / picco.kochi
#DhanamBusinessCafe #EntrepreneurialJourney #BusinessMotivation #SuccessStory #LeadershipInspiration #SmallBizSuccess #MotivatedEntrepreneur #EntrepreneurMindset #BusinessAchievements #SuccessDriven #StartupInspiration
--------------------------------
Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
Twitter: / dhanamonline
KZread: / @dhanam_online
Telegram: t.me/dhanamonline/

Пікірлер: 202

  • @vineeshnedumpurathkn1653
    @vineeshnedumpurathkn165310 ай бұрын

    നടക്കാൻ പഠിക്കുമ്പോൾ വീഴും അത് തന്നെ യാണ് ബിസിനസ്‌ ഉം

  • @vijeesholive6891
    @vijeesholive689110 ай бұрын

    ശരിക്കും ഈ ഇന്റർവ്യൂ ജീവിതത്തിൽ ഒരു വഴിതിരിവാണ്. പലതും ചെയ്തിട്ട് തളർന്നിരിക്കയിരുന്നു. അവര് പറയുംപോലെ രാത്രി ഉറങ്ങാൻ കഴിയാതെ നെഞ്ചുപൊട്ടുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. സാമ്പത്തികമായി സഹായിച്ചവരെ സമയത്ത് തിരിച്ചു കൊടുക്കാൻ പറ്റാതെ മനസു നീറിയിട്ടുണ്ട്. .കുത്തുവാക്കുൾ ഒരുപാട് കേട്ടു. പക്ഷെ പ്രതീക്ഷയിലാണ് ആ പ്രതീക്ഷക്ക് കൂടുതൽ കരുത്ത് ഈ വീഡിയോ തന്നിട്ടിട്ടുണ്ട്. ചില നല്ലത് സംഭവിക്കാൻ പോവുന്നെന്ന തോന്നൽ മനസിൽ വന്നു തുടങ്ങിയിരിക്കുന്നു. ..തിരിച്ചു വരാതെ എവിടെ പോവാൻ

  • @mintosabu2401

    @mintosabu2401

    10 ай бұрын

    May god bless you dear . Prayers 🙏

  • @sabukl

    @sabukl

    10 ай бұрын

    ​@@mintosabu2401❤❤❤

  • @shanojkasim3401

    @shanojkasim3401

    10 ай бұрын

    ശരിയായ പ്രതീക്ഷയും ഹാർഡ് വർക്കും ചെയ്യാൻ തയ്യാറുള്ളവൻ വിജയിക്കുക തന്നെ ചെയ്യും..

  • @nationalsyllabus962

    @nationalsyllabus962

    10 ай бұрын

    Same for me

  • @KumarannairKumarankunnath

    @KumarannairKumarankunnath

    10 ай бұрын

    Fully proud your life.

  • @Loverofheave
    @Loverofheave10 ай бұрын

    നല്ല ചോദ്യവും ശമയുള്ള ചോദ്യകർത്താവും 👏and also inspiring man

  • @Scooboottan
    @Scooboottan8 ай бұрын

    ഒരു engineer ആയാൽ ഇങ്ങനെ കുറെ ഗുണങ്ങളുണ്ട്.... സ്വന്തമായിട്ടുള്ള ബസ്സിനെസ്സിൽ ഒരുപാട് കണ്ടുപിടുത്തങ്ങൾ കണ്ടുപിടിച്ചുകൊണ്ട് നേട്ടം ഉണ്ടാക്കാൻ കഴിയും.... ഉദാഹരണം ലോകത്തെ 10 പണക്കാർ എടുത്തു നോക്കിയാൽ അതിൽ 8 പേരും engineers ആണ്

  • @mohammedkoya8695
    @mohammedkoya86959 ай бұрын

    നമ്മുടെ എല്ലാ കാര്യങ്ങളും പ്രശ്‌നങ്ങളും നേരിട്ട് ariyunnavan ദൈവമാണ്. ദൈവം കൈ വിട്ടാല്‍.....,....

  • @lathasabu5371
    @lathasabu537110 ай бұрын

    കർത്താവിൽ ആശ്രയിക്കുന്നവൻ വീണ്ടും ശക്തിപ്രാപിക്കും, അവൻ കഴുകന്മാരെപോലെ ചിറകടിച്ചുയരും, ഓടിയാൽ ഷീണിക്കുകില്ല, നടന്നാൽ തളരുകയുമില്ല 🙏🏻🙏🏻

  • @justfuckoff3695

    @justfuckoff3695

    10 ай бұрын

    Apo baaki Ula daivangal oke enthoo cheyum madam...

  • @hungrymachan7795

    @hungrymachan7795

    10 ай бұрын

    Mmm ennat

  • @newkeralanews7556

    @newkeralanews7556

    10 ай бұрын

    എന്നിട്ട്

  • @gauthamdas9775

    @gauthamdas9775

    10 ай бұрын

    Success aaya christianikalude story vech chumma Kona adikkaruth.. Thante dialogue Kettal thonnum viswasikalaya christianikalu motham varunna problems muzhuvan solve cheyth vere levelil samdhanayat jeevichond irikyanennu.

  • @midhunb3bala

    @midhunb3bala

    10 ай бұрын

    താങ്കൾ എത്ര വിഢിയാണ്. ഒരു എട്ടാം ക്ലാസ് വരെയെങ്കിലുംപഠിക്കാൻ പോകരുതാരുന്നൊ. പിന്നെ വിവരവും വിദ്യാഭ്യാസവും 2ഉം 2ണ്ടാണ്

  • @sumeshrocks2070
    @sumeshrocks207010 ай бұрын

    കമൽഹാസൻ 👌

  • @meenuvelladimuthi
    @meenuvelladimuthi8 ай бұрын

    You are really a great person 🙏 great inspiration for me. ദൈവത്തോട് കൂടുതൽ അടുത്ത് എന്ന വാക്കുകൾ ആണ് താങ്കളുടെ വിജയം.

  • @BonnyMSoman
    @BonnyMSoman10 ай бұрын

    ഫഹദ് ഫാസിലിൻ്റെ ഒരു ചായ എവിടെയോ ഉണ്ട്. ...2 പേരുടേയും ജീവിത കഥയും ഒരേ പോലെ...❤

  • @rasheedk8223

    @rasheedk8223

    10 ай бұрын

    ചായ അല്ല ഛായ

  • @sanjaysabraham
    @sanjaysabraham10 ай бұрын

    Such a fascinating and inspiring story. Minto Sabu 👌🏽

  • @valueservices8394
    @valueservices839410 ай бұрын

    Really inspiring. Congratulations Minto Sabu🎉

  • @kurianthomas4999
    @kurianthomas499910 ай бұрын

    Excellent video, presented very well to inspire many. This kind of story telling is the need of society. Many learnings and understanding of the hurdles of business. Well presented over all .

  • @johniepaul4793
    @johniepaul479310 ай бұрын

    Bro.really inspirational story..hats off to u for the innovative idea and dat really made u successful

  • @user-ft3mv9mm7l
    @user-ft3mv9mm7l7 ай бұрын

    Inspiration aan താങ്കൾ രണ്ട് ബിസിനസ് തുടങ്ങി രണ്ടും പൊട്ടി. ഇപ്പൊ പുതിയത് തുടങ്ങി പതുക്കെ ok ആവുന്നുണ്ട്

  • @rafeeqpalakkad3062
    @rafeeqpalakkad30628 ай бұрын

    ഞാനും പ്രധീക്ഷ കൈ വിടുന്നില്ല..great inspiration 👍.

  • @muhammedrafi3216
    @muhammedrafi321610 ай бұрын

    Buisness enikk oru meditation aan❤❤❤❤❤

  • @pradeepkk5532
    @pradeepkk55327 ай бұрын

    100 കോടി വിറ്റു വരവ് എന്ന് CITU അറിയായരുതേ.

  • @rohinitrivandrum2261
    @rohinitrivandrum22612 ай бұрын

    Njan ee interview randamathe thavanayanu kaanunnathu.. Really inspiring 🙏

  • @afhamkaviladath7717
    @afhamkaviladath77178 ай бұрын

    What a heartwarming presentation. Love you brother 💙

  • @sudheenav9435
    @sudheenav94359 ай бұрын

    Really inspiring 👍congratulations 🤝

  • @antuann1659
    @antuann165910 ай бұрын

    Very well presented

  • @resyaraveendran2640
    @resyaraveendran264010 ай бұрын

    Inspiring story!

  • @LuqmanAhmedTK
    @LuqmanAhmedTK10 ай бұрын

    I met him for his nano ceramic roof tiles. Though I didn't bought it, I like the product.

  • @KnightRider-gs2ku
    @KnightRider-gs2ku10 ай бұрын

    Spiritual Board meeting .. sumthing inspiring and innovative idea❤️

  • @rahulmohan1492
    @rahulmohan149210 ай бұрын

    Very inspiring 💓

  • @abisvillage9523
    @abisvillage952310 ай бұрын

    ❤️❤️❤️ സ്നേഹത്തോടെ.....

  • @user-of5yx8xd2h
    @user-of5yx8xd2h10 ай бұрын

    Kann nirayichu kalanju muth ... respect bro ❤ 5 lakh kadam vannapo lifil thottu enn vicharicha njn ith ketit endha parayande ...thott kodukula

  • @nigithgeorge9249
    @nigithgeorge924910 ай бұрын

    Great content with spark story 🔥🔥🔥🔥🔥

  • @abdullatheefp2174
    @abdullatheefp217410 ай бұрын

    Absolutely amazing.... 👍🌹♥️

  • @levahomelifts6563
    @levahomelifts656310 ай бұрын

    Very true, passion that create everything. Even I am also going through same pain. This is a Good motivational support now.

  • @JSK3344
    @JSK334410 ай бұрын

    Really enjoyed his way of talking

  • @aleenaalexpanicker8968
    @aleenaalexpanicker896810 ай бұрын

    Absolutely informative. We are expecting videos like these , explaining the challenges along with solutions they had put forward, which lead to either a learning or again a problem to solve. Minto, thanks soo much for explaining the problems & the exact solutions that too pretty much technical solutions u disclosed. & this was a heat felt learning chapter❤ Keep going Minto😊 more strength to u❤

  • @spicesasia9376
    @spicesasia937610 ай бұрын

    Congratulations Minto Sabu

  • @harikumar1327
    @harikumar132710 ай бұрын

    It's really inspiring... thanks sir

  • @munju5019
    @munju501910 ай бұрын

    Looks and voice is like Kamal Hassan sir somewhere

  • @M2Entertainments
    @M2Entertainments10 ай бұрын

    Great 👌

  • @maqzeldesigns
    @maqzeldesigns10 ай бұрын

    Very inspiring❤❤

  • @3rsfamily47
    @3rsfamily4710 ай бұрын

    Well said 😊

  • @jaisongeorge7393
    @jaisongeorge73935 ай бұрын

    Daivam nannayi anugrahikkatte....

  • @geenasanakan4969
    @geenasanakan496910 ай бұрын

    Great 👍

  • @adventurebook2557
    @adventurebook25576 ай бұрын

    Wow thanks for the best motivation 🙏🏻

  • @deljisabu6007
    @deljisabu600710 ай бұрын

    Proud of my bro❤

  • @gkutty69
    @gkutty698 ай бұрын

    Congratulations Minto

  • @SarithaShibu-nc5uh
    @SarithaShibu-nc5uh7 ай бұрын

    Chettan enikk mottuvation aayi.ellavarudeyum ottapeduthalil enikk oru aswasamanu

  • @muhammedramsan6841
    @muhammedramsan684110 ай бұрын

    ഇത്രയും കടം എനിക്കും ഉണ്ട് ഞാനും ഇതിൽ നിന്നും കരകയറാൻ നോക്കുന്നുണ്ട് 👍

  • @mintosabu2401

    @mintosabu2401

    10 ай бұрын

    Daivam anugrahikatte . Prayers 🙏

  • @vineesh000

    @vineesh000

    10 ай бұрын

    എനിക്കും

  • @nationalsyllabus962

    @nationalsyllabus962

    10 ай бұрын

    ​@@vineesh0005 കോടിയോ

  • @vineesh000

    @vineesh000

    10 ай бұрын

    @@nationalsyllabus962 no..!! above 80 lk

  • @muhammedramsan6841

    @muhammedramsan6841

    10 ай бұрын

    @@nationalsyllabus962 2.5 ആയിരുന്നു ഇപ്പോൾ 1.25 ആയി

  • @faizdildar5844
    @faizdildar58447 ай бұрын

    Bro.. എന്നാലും ഇന്ന് എല്ലാം തരിപ്പണമായി, എന്ന രീതിയിലാണ് ഇനിയും മുന്നോട്ട് പോവേണ്ടത്.. All the very best bro 😊✌🏻

  • @travelbroz8172
    @travelbroz81729 ай бұрын

    Very inspiring and interesting . Trust in god rather than in fake spirituality folks.

  • @prakashmc2809
    @prakashmc28095 ай бұрын

    1 കൊരിന്ത്യർ 10:13 മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.

  • @mrhunter3886
    @mrhunter38864 ай бұрын

    Edeham orupadu anubhavichitundu…….

  • @abeejacob
    @abeejacob10 ай бұрын

    Wishing him even more success👏🏼👏🏼

  • @sahadmannarkkad2644
    @sahadmannarkkad26445 ай бұрын

    nice interview ☺️

  • @user-zo2mu2bd6x
    @user-zo2mu2bd6x6 ай бұрын

    Kamalhasan sir sound perfect sound ❤❤

  • @faisalm4853
    @faisalm485310 ай бұрын

    🌹🌹🌹🌹🙏 namude muth🙏

  • @aleefm.p296
    @aleefm.p29610 ай бұрын

    Good info

  • @skywalker2920
    @skywalker292010 ай бұрын

    Interesting Story! Worth Watching. Lot of insights!

  • @hari7536
    @hari753610 ай бұрын

    Thank you god

  • @jinu_ss
    @jinu_ss10 ай бұрын

    Inspiring ❤

  • @abdullatheef2061
    @abdullatheef206110 ай бұрын

    O/s inspirational story

  • @smithakurupan1609
    @smithakurupan16098 ай бұрын

    Congratulation🎉

  • @shabeershabeer1498
    @shabeershabeer14987 ай бұрын

    Well said.

  • @gyt7504
    @gyt75045 ай бұрын

    Inspiring..

  • @eldhosekbaby5877
    @eldhosekbaby587710 ай бұрын

    Good

  • @musthqfasuhair4576
    @musthqfasuhair4576Ай бұрын

    Wow.. ഇതൊക്കെയാണ് മോട്ടിവേഷൻ...അല്ലാതെ കിംഗ് മേക്കറുടെ പട്ടി show അല്ല മോട്ടിവേഷൻ

  • @jeraldbabu534
    @jeraldbabu53410 ай бұрын

    ❤️👏👏👏

  • @abdullaismali7640
    @abdullaismali76405 ай бұрын

    Inspiring

  • @joe43009
    @joe4300910 ай бұрын

    👌👌✌✌😍😍

  • @rmatube
    @rmatube10 ай бұрын

    Very nice, success with trust in God. Is not a plastic ban in India a risk, but he did not mention about it. Probably it's not single use.

  • @mintosabu2401

    @mintosabu2401

    10 ай бұрын

    This is not single use polymer , actually this is an alternative for plastic and melamine 👍

  • @sunithashaji2804
    @sunithashaji280410 ай бұрын

    👍🏻👍🏻👍🏻

  • @ashwinminhas6749
    @ashwinminhas67499 ай бұрын

    Enikkum orupad kadamund onnu rakshappedannamayirunnu 2 makjall und hass marichu onnu help cheyyumo

  • @nazeerpvk6738
    @nazeerpvk67388 ай бұрын

    God bless

  • @sabukl
    @sabukl10 ай бұрын

    ❤❤❤

  • @bineshbalakrishnan2864
    @bineshbalakrishnan286410 ай бұрын

    🔥🔥🔥

  • @Alaqh
    @Alaqh10 ай бұрын

    Inspiration story learned many things thx dhanam

  • @kaleshnavy374
    @kaleshnavy37410 ай бұрын

    My sister

  • @jamesraj6531
    @jamesraj65312 ай бұрын

    Those who look to God will never be put to shame. Will always succeed

  • @TIBINTIVITIOUS
    @TIBINTIVITIOUS10 ай бұрын

  • @sonyvarghese5760
    @sonyvarghese576010 ай бұрын

    ❤❤

  • @sreenivasansankaran1085
    @sreenivasansankaran108510 ай бұрын

    🌹🌹🌹

  • @sumeeshps.sumeesh8730
    @sumeeshps.sumeesh87309 ай бұрын

    👍👍👍👍

  • @user-cn8qi7st2u
    @user-cn8qi7st2u10 ай бұрын

    ❤😢

  • @SarithaShibu-nc5uh
    @SarithaShibu-nc5uh7 ай бұрын

    I love business

  • @user-yi2zs5cu2s
    @user-yi2zs5cu2s3 ай бұрын

    ദേ കമലഹാസൻ ..😍

  • @Apsara825
    @Apsara82510 ай бұрын

    He looks like kamalahassan.....

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud43569 ай бұрын

    കമല ഹാസന്റെ രൂപവും ശബ്ദവും

  • @sreejayak8479

    @sreejayak8479

    9 ай бұрын

    ❤👍

  • @jayagovindtk7702
    @jayagovindtk77025 ай бұрын

    👏🏻👏🏻👏🏻👏🏻

  • @christinphilipshibu
    @christinphilipshibu10 ай бұрын

    Minto sir Granoplast

  • @mhdnihad1478
    @mhdnihad14788 ай бұрын

    😊

  • @AbdulNazar-mt1hi
    @AbdulNazar-mt1hi10 ай бұрын

    Njan zeroyil ninnu thudangum

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv5 ай бұрын

    🌹👌

  • @amal92122
    @amal9212223 күн бұрын

    👍🏻

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm3 ай бұрын

    💗

  • @jamespalliparambil5112
    @jamespalliparambil51125 ай бұрын

    👍👍👍👍👍👍👍

  • @rahulsuresh2323
    @rahulsuresh232310 ай бұрын

    Any job oppurtunities for engineering student🤔

  • @navaseu6065

    @navaseu6065

    10 ай бұрын

    Farming startup

  • @sindhunv3166
    @sindhunv31667 ай бұрын

    🎉🎉🎉🎉🎉

  • @subairmoosa7953
    @subairmoosa79539 ай бұрын

    😢ഇപ്പോൾ എന്ടെ അവസ്ഥ

  • @immanuelvarghese8944
    @immanuelvarghese894410 ай бұрын

    തളർന്നു നിൽക്കുന്ന സമയത്ത് ആണ് ഇത് ഞാൻ കാണുന്നത്. നല്ല revenue ഉള്ള business aanu run ചെയ്യുന്നത് but മുന്നോട്ട് എങ്ങനെ പോകണം എന്ന് ഇല്ല. Fund തന്നെ problem. ഓരോ ദിവസവും ഇന്ന് നീറി കഴിയുന്നു. കൂടെ 25 Lakhs ൻ്റെ ബാധ്യതയും. പഴയ problem ഉള്ളത് കൊണ്ട് പുതിയ ബിസിനസ് ശ്രദ്ധിക്കാനും പറ്റുന്നില്ല, മനസമാധാനം ഇല്ല

  • @leefeb

    @leefeb

    10 ай бұрын

    എന്താണ് ബിസിനസ്‌

  • @immanuelvarghese8944

    @immanuelvarghese8944

    10 ай бұрын

    @@leefeb IT recruitment and Business Project Development. Looking for partners also

  • @leefeb

    @leefeb

    10 ай бұрын

    Which place

  • @immanuelvarghese8944

    @immanuelvarghese8944

    10 ай бұрын

    @@leefeb kochi

  • @Sumesh_Mathur

    @Sumesh_Mathur

    10 ай бұрын

    Ready aakum bro.. don’t worry

  • @MathForAll81
    @MathForAll817 ай бұрын

    Kamal hassante yum , Shajon nte yum cut und

  • @sindhukannansindhupk2848
    @sindhukannansindhupk28483 ай бұрын

    എനിക്ക് ഒന്നര കോടി kadam ഉണ്ട് മരണ തിന്റെ വക്കിൽ 😭 ഇതിൽ നിന്നും കരകയറാൻ എന്തെങ്കിലും മാർഗം പറയാമോ എന്താണ് ഇനി ചെയ്യണ്ടത്

  • @askask9242

    @askask9242

    2 ай бұрын

    ബാങ്ക് കടമാണോ, അതോ ആളുകൾക്കാനോ

  • @mohamedthasleem1848
    @mohamedthasleem184810 ай бұрын

    Brother? Ippo

  • @mintosabu2401

    @mintosabu2401

    10 ай бұрын

    Brother working in Germany with air bus

  • @jamizvlog3939
    @jamizvlog393910 ай бұрын

    കമലഹാസൻ മുഖം

Келесі