ചെറിയ പിഴവ് കൊണ്ട് കോടികൾ നഷ്ടം വന്ന സംരംഭകൻ പ്രതിസന്ധി കാലത്ത് കോടികൾ നേടിയ കഥ | SPARK STORIES

പഠനത്തിന് ശേഷം പ്രവാസിയായി ദുബായിലേക്ക്. അവിടെ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി. സംരംഭകൻ എന്ന മോഹം ഉള്ളിലുണ്ടായിരുന്നതിനാൽ ദുബായിൽ തന്നെ ആദ്യത്തെ സംരംഭം തുടങ്ങി. സ്ഥാപനം നഷ്ടത്തിലായതോടെ തിരിച്ച് നാട്ടിലേക്ക്. നാട്ടിൽ കൊല്ലം തിരുവനന്തപുരം ഏരിയകൾ കേന്ദ്രീകരിച്ച് ഡയഗ്നോസ്റ്റിക്സ് കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ തുടങ്ങി. 2015ൽ കമ്പനി Pvt Ltd ആക്കി. പിന്നീട് ഡിസ്ട്രിബൂഷൻ എന്നത് മാറ്റി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. മെഡിക്കൽ ഗ്ലൗസ് ആയിരുന്നു പ്രധാന ഉൽപന്നം. ഇറക്കുമതിയിൽ ഡോക്യൂമെന്റേഷനിൽ വന്ന പ്രശ്നം മൂലം വലിയൊരു തുക നഷ്ടം വന്നു. അതിന് ശേഷം സുഹൃത്തക്കളെക്കൂടെ ബിസിനസിൽ ഉൾപ്പെടുത്തി. ഇപ്പോൾ ഈ കോവിഡ് കാലത്ത് കമ്പനിയുടെ വിറ്റുവരവ് പത്തിരട്ടിയോളം വർദ്ധിച്ചു. ആരോഗ്യ മേഖലയിലേക്ക് കൂടുതൽ സംരംഭകർ എത്തണമെന്നാണ് ഹരിയുടെ ആഹ്വാനം. ഹരിയുടെയും അദ്ദേഹത്തിന്റെ സംരംഭത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim Rafeek.
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
Guest Details
Hari K.S
Concriva Pvt. Ltd.
Koncriva@gmail.com
www.koncriva.com
+91 9446711110
+91 9400311110
#SparkStories #Hari #ShamimRafeek

Пікірлер: 80

  • @SparkStories
    @SparkStories4 жыл бұрын

    Sparkians, സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/HdhlCxliOAJL9Ylji3xp12 സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories

  • @muhammednihal208

    @muhammednihal208

    3 жыл бұрын

    Hai

  • @akhilvinod9267
    @akhilvinod92674 жыл бұрын

    so happy to see a business man from Kollam 😍🥰. My place

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @aaronabrahamjohn7550
    @aaronabrahamjohn75504 жыл бұрын

    I'm very much happy to see this interview and to know about the struggles you faced on your entrepreneurial journey and how you managed everything to achieve this position. I remember our conversations, you always have a positive approach. Hari, I wish you all the best for your future endeavours 👍

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @rajaniyer6144
    @rajaniyer61444 жыл бұрын

    Hard Work Never ever Fails.You are an Example for this.Good Luck and All The Best in near Future Business.Hari Om...

  • @roshnigeorge8499
    @roshnigeorge84994 жыл бұрын

    Inspirational channel..please take the interview of young women entrepreneur s also.it would be a good inspiration for house wives.

  • @t_sreesreejith7525
    @t_sreesreejith75254 жыл бұрын

    All the best Hari , Keep going, Miles to go

  • @nazarthanniyoottil3753
    @nazarthanniyoottil37534 жыл бұрын

    Barakallahu lakum Veyalukum

  • @mohamedshihab5808
    @mohamedshihab58084 жыл бұрын

    നമ്മുടെ ഔദ്യോഗിക സംവിധാനം നന്നായാൽ ധാരാളം വ്യവസായങ്ങൾ കേരളത്തിലെത്തും . എന്നാൽ കേവലം ഒരു പ്യൂൺ വിചാരിച്ചാൽ മതി ഒരു പ്രസ്ഥാനത്തെ തകർക്കാം, ഔദ്യോഗിക സംവിധാനം അത്രയും ശക്തമാണ് കേരളത്തിൽ. നമ്മൾ അടുത്തയിടെ കണ്ടതാണ് ഏതെല്ലാം തരത്തിലാണ് പശുവളർത്തൽ കേന്ദ്രം പരാചയപ്പെടുത്താൻ ഉദ്യോഗസ്ഥന്മാർ ഒത്തു ചേർന്നത് എന്ന് . ഇതിനിടയിലും പ്രതീക്ഷക്ക് വകയുണ്ട് എന്ന് തന്നെയാണ് കരുതുന്നത് .

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks for the feed back

  • @sameentib

    @sameentib

    4 жыл бұрын

    Satyam anubhavam undu

  • @panaceafacilitymanagementq762
    @panaceafacilitymanagementq7624 жыл бұрын

    Good job Hari keep it up

  • @dr.srilekshmiir551
    @dr.srilekshmiir5514 жыл бұрын

    All the best dear..

  • @SarathKumar-tj5zf
    @SarathKumar-tj5zf4 жыл бұрын

    Hardwork and dedication 👏👏 Wish you all the best

  • @riiia_0235
    @riiia_02354 жыл бұрын

    Thanks sir

  • @aneeshas3077
    @aneeshas30774 жыл бұрын

    ഹരി അണ്ണൻ..... സൂപ്പർ ആണ്‌ നമ്മുടെ ഒക്കെ മോട്ടിവേഷൻ

  • @jith9807
    @jith98074 жыл бұрын

    True inspirational 👏

  • @SparkStories

    @SparkStories

    4 жыл бұрын

    Thank you

  • @shibilrehman
    @shibilrehman4 жыл бұрын

    We want More Episodes...

  • @jijoseban5296
    @jijoseban52964 жыл бұрын

    Wish you all the best ❤️

  • @hamsa0123
    @hamsa01234 жыл бұрын

    Inspiring story.

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @ernadbabu
    @ernadbabu4 жыл бұрын

    great 👍

  • @lovecompassion3977
    @lovecompassion39774 жыл бұрын

    All the best hari

  • @soulsaavy5942
    @soulsaavy59424 жыл бұрын

    Inspires😍😍😍😍😍

  • @Beauty_of_life777.
    @Beauty_of_life777.3 жыл бұрын

    അഭിനന്ദനങ്ങൾ ❤🙏

  • @krishnankuttyk2848
    @krishnankuttyk28484 жыл бұрын

    Very god spark borw

  • @rasheedr9727
    @rasheedr97274 жыл бұрын

    good motivation

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @mohammedkutty8217
    @mohammedkutty82174 жыл бұрын

    Chelolth sheriyakum... chelolth sheriyakula... njammakku oru koyappalya...👏

  • @carneval2927
    @carneval29274 жыл бұрын

    Sir ellanad milk entha story parayamo

  • @tingtong4375
    @tingtong43754 жыл бұрын

    Oru u turn.... wonderful turing

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks...

  • @kishorejacob671
    @kishorejacob6714 жыл бұрын

    Hai sir

  • @bijilvlogs
    @bijilvlogs4 жыл бұрын

    Superb 👍

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @jithinthulasi2784
    @jithinthulasi27844 жыл бұрын

    ഹരി അണ്ണൻ 🥰🥰

  • @raeesvzr
    @raeesvzr4 жыл бұрын

    Good voice

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @akkatfiresafety8567
    @akkatfiresafety85673 жыл бұрын

    Very good 👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @siyadsiyu8687
    @siyadsiyu86874 жыл бұрын

    💓💓

  • @muhammedrafi9417
    @muhammedrafi94174 жыл бұрын

    👍👍

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @pretheeshmp1936
    @pretheeshmp19364 жыл бұрын

    Good business man

  • @funtouchkannur8233
    @funtouchkannur82334 жыл бұрын

    👍

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @pubgviralvideos6720
    @pubgviralvideos67204 жыл бұрын

    👏👏👏

  • @SparkStories

    @SparkStories

    4 жыл бұрын

    👍🏻

  • @sarunkumar4274
    @sarunkumar42744 жыл бұрын

    Hari annan 💪💪

  • @linceskottaram1364
    @linceskottaram13642 жыл бұрын

    പെട്ടെന്ന് വന്ന നഷ്ട്ടം 1.5 crore 😲😲😲😲😲😲😲😲🙏🙏🙏🙏 but hats off your never givin ups sir.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anurajrs9400
    @anurajrs94004 жыл бұрын

    🇮🇳

  • @fasttrackvlog1126
    @fasttrackvlog11264 жыл бұрын

    2013 me also work with hari sir now its proud moment

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @pbt1728
    @pbt17284 жыл бұрын

    I appreciate you mr. Hari the inspiration you have showed us.

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @fadhl7777
    @fadhl77774 жыл бұрын

    🔥🔥🔥👍🏻

  • @SparkStories

    @SparkStories

    4 жыл бұрын

    🔥🔥

  • @storyteller8921
    @storyteller89214 жыл бұрын

    ഷമീം ഇക്ക, താങ്കളെ contact ചെയ്യാൻ എന്തേലും വഴിയുണ്ടോ

  • @SparkStories

    @SparkStories

    4 жыл бұрын

    Shamim Rafeek +91 98470 38470

  • @muhammedashik2920
    @muhammedashik29204 жыл бұрын

    🔥🔥🔥🔥

  • @SparkStories

    @SparkStories

    4 жыл бұрын

    🔥🔥

  • @deepakkrishnan5418
    @deepakkrishnan54183 жыл бұрын

    Adhehathinte company ഏതാണെന്ന് പറഞ്ഞില്ല

  • @Mangalasserymansoor
    @Mangalasserymansoor4 жыл бұрын

    Best wishes From Tool Land Kallikkandy

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @Mangalasserymansoor

    @Mangalasserymansoor

    4 жыл бұрын

    സത്യം പറയാല്ലോ ആ intro കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്

  • @ajith4tm
    @ajith4tm4 жыл бұрын

    ഹരിയുടെ കോൺടാക്ട് ഡീറ്റൈസ് കിട്ടുമോ.

  • @SparkStories

    @SparkStories

    4 жыл бұрын

    Hari K.S Concriva Pvt. Ltd. Koncriva@gmail.com www.koncriva.com +91 9446711110 +91 9400311110

  • @sree_kuttan_sree2443
    @sree_kuttan_sree24433 жыл бұрын

    ബാങ്ക് അധാനിക്കും അംബാനിക്കും മാത്രമേ കൊടുക്കു

Келесі