No video

17 വയസിൽ സംരംഭം തുടങ്ങി 25-ാം വയസിൽ കോടികളുടെ പ്രോജക്ടുകൾ ചെയ്യുന്ന സംരംഭകൻ | SPARK STORIES

പത്താംക്ലാസ് പൂർത്തിയാക്കിയ ശേഷം ആകാശ് മലേഷ്യയിലേക്ക് പറന്നു. അവിടെനിന്നും ലണ്ടൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ കോഴ്സ് പൂർത്തിയാക്കി. അതോടൊപ്പം പാർട് ടൈം ജോലിയും ചെയ്തു. പഠനത്തിന് ശേഷം ഉപരിപഠനത്തിനായി സിംഗപ്പൂരിലേക്ക്. സ്വന്തമായി ഒരു സംരംഭം എന്ന ലക്ഷ്യത്തോടെ കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക്. നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചു. ആദ്യം തന്നെ നല്ല ബിസിനസ് ലഭിച്ചതോടെ ആത്മവിശ്വാസമായി. അതിനുശേഷം അത്യാവശ്യം വലിയ ഒരു വില്ല പ്രോജക്ട് ചെയ്തു. പിന്നീട് രണ്ടരവർഷത്തോളം ബിസിനസിൽനിന്ന് മാറിനിന്നു. വീണ്ടും ബിസിനസിലേക്ക്. അതിന് ശേഷം തൃശൂരിൽ ഓഫീസ് തുടങ്ങി. ഇപ്പോൾ 22 പേർക്ക് ആകാശ് തൊഴിൽ നൽകുന്നു. ഇന്ന്, ഇരുപത്തിയഞ്ചാം വയസിൽ 250 കോടിയുടെ പ്രോജക്ടിനെപ്പറ്റിയാണ് ആകാശ് സംസാരിക്കുന്നത്. കാലറ്റൽ ഡെവലപ്പേഴ്‌സിന്റെയും ആകാശ് എന്ന യുവ സംരംഭകന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
Guest Details:
Akash Anand
Ph; 7034585858
www.caletal.com/
Caletal Developers PVT LTD
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories #caletaldevelopers #shamimrafeek

Пікірлер: 949

  • @MuhammadShakirAK
    @MuhammadShakirAK3 жыл бұрын

    ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും അതിന്റെ ഒരു അഹങ്കാരം പോലും ഇല്ലാത്ത ആനന്ദിന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @ask-anandhu9915

    @ask-anandhu9915

    3 жыл бұрын

    Sathyam

  • @sarojaramachandran9408

    @sarojaramachandran9408

    3 жыл бұрын

    Ahangaram kandalo kattalo thirichariyumo?

  • @11.mohammedshabeebep83

    @11.mohammedshabeebep83

    3 жыл бұрын

    His villa name

  • @11.mohammedshabeebep83

    @11.mohammedshabeebep83

    3 жыл бұрын

    @@SparkStories villa name

  • @MKJayadev
    @MKJayadev3 жыл бұрын

    നിങ്ങളെത്ര സുന്ദരമായിട്ടാണ് interview ചെയ്യുന്നത്. നല്ല വാല്യു നൽകുന്ന സമയം

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @jishnudevp5518

    @jishnudevp5518

    3 жыл бұрын

    Sathyam. Ithrayum quality ulla interview!

  • @ajoandrewsjohn5579

    @ajoandrewsjohn5579

    3 жыл бұрын

    ❤️

  • @kalinogaming5696

    @kalinogaming5696

    2 жыл бұрын

    mk sir

  • @kannan6370
    @kannan63703 жыл бұрын

    തീർച്ചയായും പുള്ളീടെ പിറകിൽ അച്ഛൻ നിഴലു പോലെ നിന്നിട്ടുണ്ടാകും. പരിചയ സമ്പന്നത ഒരു വലിയ കാര്യമാണ്

  • @sarojaramachandran9408

    @sarojaramachandran9408

    3 жыл бұрын

    Athe parichaya sabhannatha oru valia kariam thanne. Parichayamillatha oro developers ne veedupani alppich anubhavikkunna alann njan

  • @uvaisca1810

    @uvaisca1810

    3 жыл бұрын

    @@sarojaramachandran9408 ooh Ningal enthan cheyyunnath?

  • @arjunmusicworld9989

    @arjunmusicworld9989

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്👌👌👏

  • @isahakrashid1685
    @isahakrashid16853 жыл бұрын

    "അന്യന്ന് ഉയർച്ച കാണുമ്പോൾ ആനന്ദിക്കേണ്ടതാണ് നീ" എന്ന് കുട്ടിക്കാലത്തു സ്കൂളിൽ പഠിച്ച പദ്യ ശകലത്തിന്റെ ഈ ഒരു വരി ഓർമ വരുന്നു, ആകാശ് താങ്കൾ അത്യുന്നതങ്ങളിൽ എത്താൻ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ, ("ഡിസ്‌ലൈക് "ചെയ്തവർ അസൂയാലുക്കളാണെന്ന് തോന്നുന്നു )

  • @sherbanasherin4988

    @sherbanasherin4988

    2 жыл бұрын

    കൃമി കടിക്കാർ.... 😄

  • @Zabakoona
    @Zabakoona3 жыл бұрын

    നമിച്ചു മോനെ നിങ്ങൾ നാമുക്കൊരു സ്പാർക്കാണ് എനിക്കും ഒരു entreprenur ആവണം ഒരുപാട് നാളത്തെ ആഗ്രഹം ഇതൊരു spark ആവും hopefully....

  • @SparkStories

    @SparkStories

    3 жыл бұрын

    Thank you

  • @ShamimRafeek

    @ShamimRafeek

    3 жыл бұрын

    Good luck

  • @showlight161

    @showlight161

    3 жыл бұрын

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @johnpoulose4453

    @johnpoulose4453

    3 жыл бұрын

    @@SparkStories 25കാരന്റെ സംരംഭത്തിന്റെ പേര്... hopefully

  • @user-cn3fj9dc6m

    @user-cn3fj9dc6m

    3 жыл бұрын

    Qi group

  • @mallumusafir9901
    @mallumusafir99013 жыл бұрын

    കൊർച് കഴിഞ്ഞിട്ട് എന്നെയും നിങ്ങൾ ക്ഷണിക്കും spark story ലേക്ക്. Insha allahh...

  • @SparkStories

    @SparkStories

    3 жыл бұрын

    All the best...🔥

  • @rahoofibrahim7754

    @rahoofibrahim7754

    3 жыл бұрын

    👍❤️

  • @sandeepvijayan7337

    @sandeepvijayan7337

    3 жыл бұрын

    Daivam anugrahikkatte bro

  • @alikkaonline4989

    @alikkaonline4989

    3 жыл бұрын

    Ippo entha cheyyunne

  • @nishaf555

    @nishaf555

    3 жыл бұрын

    God bless you bro

  • @arunthomas4u
    @arunthomas4u3 жыл бұрын

    പ്രായം 35 കഴിഞ്ഞു ഇതുവരെ ചെയ്ത എല്ലാം പരിപാടികളും flop ആയിരിന്നു. പക്ഷെ നിങ്ങളുടെ ഈ പ്രോഗ്രാം എപ്പോഴും കാണും എന്നെകിലും succsess ആകും എന്നാ പ്രതീക്ഷയിൽ.

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you Wish you all the best..

  • @ShamimRafeek

    @ShamimRafeek

    3 жыл бұрын

    Good luck

  • @vandipark2682

    @vandipark2682

    3 жыл бұрын

    താങ്കൾ ഈ പരിപാടിയിൽ വരും.....

  • @arunthomas4u

    @arunthomas4u

    3 жыл бұрын

    @@ShamimRafeek thanks

  • @arunthomas4u

    @arunthomas4u

    3 жыл бұрын

    @@vandipark2682 thanks

  • @THAPAN-PAYODHI
    @THAPAN-PAYODHI3 жыл бұрын

    എന്നെ പോലെ സംരംഭകത്വം സ്വപ്നം കാണുന്നവർക്ക് താങ്കൾ വലിയ ഒരു പ്രചോദനം ആണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @voltairelabadan308
    @voltairelabadan3083 жыл бұрын

    25 വയസ്സ് ചൂണ്ടയിട്ട് നടക്കുന്ന ഞാൻ😬😬😁🚶

  • @shebeerzain6123

    @shebeerzain6123

    3 жыл бұрын

    🤣🤣😌

  • @angrybird7872

    @angrybird7872

    3 жыл бұрын

    🤣

  • @jk6588

    @jk6588

    3 жыл бұрын

    Hhhhh

  • @akshayvmenon2654

    @akshayvmenon2654

    3 жыл бұрын

    😆😆

  • @vysakhm2838

    @vysakhm2838

    3 жыл бұрын

    Happy aya mathi...cash undakkuka ennathonnumallallo lifinte ultimate aim

  • @ydu_krish7174
    @ydu_krish71743 жыл бұрын

    I am 15 years old and I am so much inspired from this man ,I want to become a builder in the future ..........hats of to you

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @akhilvfc6770
    @akhilvfc67703 жыл бұрын

    അല്ലെങ്കിലും തൃശ്ശൂർ ബിസിനസ് കാര് ഒക്കെ വേറെ ലെവൽ ആണ് ✌️✌️😎

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @shafikooliyatt5094

    @shafikooliyatt5094

    3 жыл бұрын

    ✌🏼

  • @arjunmusicworld9989

    @arjunmusicworld9989

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്👌👌👌👌

  • @sunilnambiar2399
    @sunilnambiar23993 жыл бұрын

    ആകാശിന്റെ വിനയം... അതാണ് അവനെ ഇവിടെ വരെ എത്തിച്ചത്... there is a long way to go.. and he will defenitly make more wonders in future... sure

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @sarojaramachandran9408

    @sarojaramachandran9408

    3 жыл бұрын

    Nerittariyamo Akashine?

  • @nadeersha7213
    @nadeersha72133 жыл бұрын

    എന്റെ സ്വപ്നങ്ങളിൽ ഒന്ന്.... ഇക്കോ ഫ്രണ്ടലി ആയിട്ടുള്ള ഒരു പ്രോജക്ട്... മറ്റൊരാളിൽ വിജയിച്ചു കണ്ടപ്പോൾ സന്തോഷം

  • @ShamimRafeek

    @ShamimRafeek

    3 жыл бұрын

    Good luck

  • @arjunmusicworld9989

    @arjunmusicworld9989

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്👌👌👌👌

  • @basithbazi8242
    @basithbazi82423 жыл бұрын

    ഫാമിലി ബാഗ്രൗണ്ട് ഒരു മെയ്ൻ ഘടകം ആയി കാണുന്നു...🤙🤙🤙

  • @yk3157

    @yk3157

    3 жыл бұрын

    ട്രൂ

  • @abyjohn338

    @abyjohn338

    3 жыл бұрын

    പിന്നല്ലാതെ..

  • @abdulrahimap

    @abdulrahimap

    3 жыл бұрын

    That is biggest factor in everything

  • @unnicherai8318

    @unnicherai8318

    3 жыл бұрын

    കുറ്റം ആയിട്ട് പറയുകയല്ല.. ഇതെനിക്ക് ഒരു spark alla.. bcz veettil fund ulla malayalaikal like adiku

  • @Amal_Cochin

    @Amal_Cochin

    3 жыл бұрын

    15 വയസിൽ 7, 8 ലക്ഷം തനിച് ഉണ്ടാക്കിയ ആളാണ്.. അതിൽ ഫാമിലി ബാക്ഗ്രൗജ്ഡ് വെല്ല്യ കടകം ആയിരുന്നില്ല.അധ്വാനം, പ്ലാനിങ് അതാണ്..

  • @hafismh4330
    @hafismh43303 жыл бұрын

    ആപ്പിൾ സ്റ്റോറിൽ കേറി സ്റ്റീവ് ജോബ്‌ ആരാണ് എന്ന് ചോദിച്ച തഗ് പയ്യൻ 🤣🤣🤣🤣 എന്തയാലും ഫുൾ മോട്ടിവേഷൻ 💖💖💥

  • @sreevidyaps3728

    @sreevidyaps3728

    3 жыл бұрын

    Aranenn dhe kurach munne arinja le njan 😎

  • @kirukkatharam6656

    @kirukkatharam6656

    3 жыл бұрын

    @@sreevidyaps3728 🤣🤣🤣🤣

  • @arjunmusicworld9989

    @arjunmusicworld9989

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്👌👌👌👌

  • @bachanscasacheraibeach3833
    @bachanscasacheraibeach38333 жыл бұрын

    ഈ ടിക്കറ്റോക്കും whatsappum ഫേസ്ബുക്കും ഇല്ലായിരുന്നേൽ നമ്മളിൽ പലരും ഒരു ചെറിയ അംബാനി ആയേനെ

  • @D6VLOG
    @D6VLOG3 жыл бұрын

    Me also 25 വയസ്സ് ☹️☹️ അഞ്ചിന്റെ പൈസ ഇല്ല കയ്യിൽ 😂😂

  • @sherinbinu4494

    @sherinbinu4494

    3 жыл бұрын

    Don't worry it will come .god bless you

  • @D6VLOG

    @D6VLOG

    3 жыл бұрын

    @@sherinbinu4494 🙂

  • @flashunlocktips1803

    @flashunlocktips1803

    3 жыл бұрын

    27

  • @sharathchanguli3051

    @sharathchanguli3051

    3 жыл бұрын

    Nice to meet you

  • @roshnarishva8873

    @roshnarishva8873

    3 жыл бұрын

    Polikku

  • @Teamd_code
    @Teamd_code3 жыл бұрын

    Confidence + Hardwork + Winning Attitude = Success🔥🔥 Inspiration 🤩

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @amruthlalnk3910
    @amruthlalnk39103 жыл бұрын

    ഇത് വരെ എനിക്ക് ഒന്നും ആകാൻ സാധിച്ചില്ലെങ്കിലും ഇത് കേൾക്കുമ്പോ മനസിൽ എവിടെയോ ഒരു പ്രതീക്ഷ വന്നു thanks sir

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @muhammadashiq6186
    @muhammadashiq61863 жыл бұрын

    പൈസ ഉള്ളവന് ഐഡിയ ഉണ്ടാകില്ല ഐഡിയ ഉള്ളവന് പൈസ ഉണ്ടാകില്ല രണ്ടും ഉള്ളവൻ അത് എങ്ങനെ കൊണ്ടുനടക്കണം എന്നറിയില്ല

  • @bibinkrishnan4483

    @bibinkrishnan4483

    3 жыл бұрын

    ഞാനും.... 😀

  • @safeeryt

    @safeeryt

    3 жыл бұрын

    Njan 😊

  • @dilubava5664

    @dilubava5664

    3 жыл бұрын

    ഐഡിയ വെച്ച് പൈസലില്ലാത്ത ഈഞാനും അങ്ങനെയായിപോയി

  • @arjunmusicworld9989

    @arjunmusicworld9989

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്👌👌👌

  • @sajeendranthotten6914
    @sajeendranthotten69143 жыл бұрын

    Most inspiring story ever heard from your Channel

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @shinaselettil1324
    @shinaselettil13243 жыл бұрын

    യൂസഫലി യൂസഫലിആയത് 48 വയസ്സിലാണ്. കഠിനമായ പരിശ്രമം ഉണ്ടെങ്കിൽ വിജയം ഉറപ്പാണ് ✌️💯

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you🔥

  • @shafeeqoutline7687
    @shafeeqoutline76873 жыл бұрын

    Confidence അതാണ് എല്ലാം സ്വപ്നങ്ങൾ കാണാൻ പഠിക്കണം അത് യാഥാർഥ്യ മാക്കൻ ഹാർഡ് വർക്ക് ചെയ്യണം അതാണ് വിജയം ....ഞാനും ഒരു ചെറിയ entrepreneur ആണ് വളരെ കഷ്ടപ്പെട്ട് നേടിയതാണ്

  • @SparkStories

    @SparkStories

    3 жыл бұрын

    All the best..🔥

  • @shajimon140

    @shajimon140

    3 жыл бұрын

    Confidence conquer the world

  • @panayilsidhiq2923
    @panayilsidhiq29233 жыл бұрын

    ആകാശ്, ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ നന്മകളും....

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @watspothermedias3049
    @watspothermedias30493 жыл бұрын

    ഇപ്പോഴും നാട്ടിലൂടെ തെരപ്പാര നടക്കാണേലും ഇത് പോലുള്ള വീഡിയോ കണ്ടു എന്തോ ഒരു ഇത് തോന്നി നടക്കാത്ത സ്വപ്നം കാണുന്ന നമ്മൾ ആരാ... മോൻ

  • @jasminsubair2192
    @jasminsubair21923 жыл бұрын

    16 years njn earn cheythu thudangy. After +2 ente padanavum expensum ellam njn thanne nokki. Alhamdulillah marriaginu vendiyum erekure njn save cheythu. But after marriage ippo job onnumilla,bcz ippo oru kunjinu vendi wait cheyyunnu. Njn vijaricha athra uyaran pattiyilla ippo ulla sankadam ippo earnings illa ennathanu ,ithrayum struggle cheythittu. But njn life happyanu enikku vendiyum familykku vendiyum enthokkeyo njn nedi.alhamdullillah

  • @jasminsubair2192

    @jasminsubair2192

    3 жыл бұрын

    Padachavan oru kunjine kittyal oru kunj sambhrambham start cheyyanam

  • @divinathu

    @divinathu

    3 жыл бұрын

    16 vayasil engana earn cheyithe??

  • @jasminsubair2192

    @jasminsubair2192

    3 жыл бұрын

    After +2 , studied in Cochin on that time worked as partimer in pizza hut( restaurant). And i took tuition for some kids

  • @hafeesn

    @hafeesn

    3 жыл бұрын

    Athu polich

  • @divinathu

    @divinathu

    3 жыл бұрын

    @@hamsa0123 negativeoli vannu..

  • @shajimon140
    @shajimon1403 жыл бұрын

    ഈ Spark spread ചെയ്ത ഷമീം സാറിന് അഭിവാദ്യങ്ങൾ

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @susmayachandran3091
    @susmayachandran30913 жыл бұрын

    Wow.... Ithra cheruppathil thanne.. Njettippoyi caption thanne kandappo.... Oru motivationaanu ningalude lifelude njngalkk thannath👏👏👏👏👏

  • @SparkStories

    @SparkStories

    3 жыл бұрын

    Thank you 😊

  • @Beliver248
    @Beliver2483 жыл бұрын

    Interview ചെയുന്ന ചേട്ടൻ എന്താണോ നമ്മൾ അടുത്തത് കേൾക്കാൻ ആഗ്രഹിക്കുന്നെ അതു തന്നെ ചോദിക്കുന്നു👌👌👌👌

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @jasmedia6110
    @jasmedia61103 жыл бұрын

    ശ്വാസം അടക്കി പിടിച്ചിരുന്ന് കേട്ടു. എൻ്റെ അരമണിക്കൂർ പിടിച്ചുപറിച്ച സ്പാർക്ക് അവതാരകൻ അപാരൻ

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @ShamimRafeek

    @ShamimRafeek

    3 жыл бұрын

    😊🙏

  • @achu5323
    @achu53233 жыл бұрын

    Family support നെ പറ്റി ചോദിക്കേണ്ട കാര്യണ്ടോ. അത് കൂടെ ഇല്യാണ്ട് ഈ നിലയിൽ എത്താൻ കഴിയുമോ??? ഉയരങ്ങൾ കീഴടക്കുമ്പോഴും വിനയം കൈവിടാത്ത ഒരാളുടെ Inspiring story.... ആകാശ് hats off you🌹🌹🌹

  • @v.tdavivadakkan907
    @v.tdavivadakkan9073 жыл бұрын

    അവിശ്വാസിനിയം പതിനായിരത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്

  • @babujiaravind

    @babujiaravind

    3 жыл бұрын

    പതിനായിരത്തിൽ "Try" ചെയ്ത ഒരേ ഒരാൾ...

  • @ashkeribn4557

    @ashkeribn4557

    3 жыл бұрын

    @@babujiaravind dhadhaanu broii

  • @arjunmusicworld9989

    @arjunmusicworld9989

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്👌👌👌

  • @sabithwyd
    @sabithwyd3 жыл бұрын

    അദ്ദേഹത്തിന്റെ പ്രായം ഞാൻ ഇപ്പൊ പറയില്ല, ടൈറ്റിലിൽ കൊടുക്കാം 😆

  • @abhijithsankarm7031

    @abhijithsankarm7031

    3 жыл бұрын

    🤣🤣

  • @azimnash6098

    @azimnash6098

    3 жыл бұрын

    😆😆🤣🤣

  • @anilkumarsrinivasaraghavan3449

    @anilkumarsrinivasaraghavan3449

    3 жыл бұрын

    Ha ha ha....Athu kalakki ketto!!!..Pinnalaathe??!!Thumbnailil aa title kandittu thanneyaanu ingottu vannathu.Enittu videoyil suspense😂😂😂😂😂😂

  • @abdulfaris3676

    @abdulfaris3676

    3 жыл бұрын

    😂😂😂

  • @mishalvm2912

    @mishalvm2912

    3 жыл бұрын

    Chinthikkaathe parayalle guys... Show Tv il telecast cheyyumbozhulla kaaryamaanu paranjekkunne.. Ath kazhinjaanu youtubil varunnath... Tv il varumbo thumbnail idilallo🤞

  • @adnanrafeek1274
    @adnanrafeek12743 жыл бұрын

    Great inspiration brother. Very down to earth and keep it up. All the best for your future plans .💯❤️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @kavithagokul5
    @kavithagokul52 жыл бұрын

    Shameem sir.. താങ്കള്‍ super ആണ് കേട്ടോ... വളരേ നല്ല interview 😘😘😘 എല്ലാ interviews um കാണാറുണ്ട്.... നല്ല അവസരോചിത മായ ചോദ്യങ്ങള്‍.. വളരേ നല്ല listener 😍😘❤️ Sir നെയും കുടുംബത്തെയും eeswaran അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mehfil9049
    @mehfil90493 жыл бұрын

    Thanks for sharing your inspiring story , broo❤️🔥🔥

  • @mlpm3543
    @mlpm35433 жыл бұрын

    രണ്ട് പേരുടെ സംസാരം പൊളിച്ചു കാരണം ചിരിച്ച് കൊണ്ട് interview cheyyunnath

  • @storyteller8921
    @storyteller89213 жыл бұрын

    എങ്ങിനെ പറ്റുന്നു bro, എനിക്കും Age 25, business ചെയ്തു 30 ലക്ഷം കടം, എന്നും കടക്കാര് വീട്ടിൽ വരുന്നു, എന്നും തെറി കേട്ടുകൊണ്ട് രാവിലെ എഴുനേൽക്കുന്നു, ആരും സഹായിക്കാനില്ല, മരണം മാത്രം മുൻപിൽ, Hats off Man🙏

  • @ashiqueali7174

    @ashiqueali7174

    3 жыл бұрын

    All is well bro

  • @MASMEDIAMalayalam

    @MASMEDIAMalayalam

    3 жыл бұрын

    മരണം പരിഹാരമല്ല സുഹൃത്തെ...

  • @ferozmuhammed9236

    @ferozmuhammed9236

    3 жыл бұрын

    Nammalum... Raskshapedum... Parishramikam...

  • @ajmalmuhammed8575

    @ajmalmuhammed8575

    3 жыл бұрын

    Ellam sheriyavum bro

  • @ajmalmuhammed8575

    @ajmalmuhammed8575

    3 жыл бұрын

    Ellam sheriyavum bro

  • @speakinenglishwithshyma8748
    @speakinenglishwithshyma87483 жыл бұрын

    Oh my God! Wat a man u r! God bless! Very soft-spoken too.Lived his life according to his wish.

  • @SparkStories

    @SparkStories

    3 жыл бұрын

    Thank you

  • @user-te9nm1xe2k
    @user-te9nm1xe2k3 жыл бұрын

    മറ്റൊരാളുടെ വിജയം കണ്ട്‌ എന്നെകൊണ്ടും കഴിയും എന്ന് നിങ്ങൾക്ക്‌ തോന്നിയിട്ടുണ്ടെങ്കിൽ അതിനെക്കാളും വലിയൊരു തട്ടിപ്പ്‌ ഈ ഭൂലോകത്ത്‌ ഇല്ല... നീയും ഞാനും സാംമ്പത്തികം, കുടുമ്പം, വ്യവസ്‌തിതികൾ, സാഹചര്യങ്ങൾ, സുഹ്രുത്ത്ക്കൾ, കഴിവുകൾ എന്ന് വേണ്ട ഒരു മനുഷ്യനെ സംമ്പന്തിക്കുന്ന ഏതൊരു കാര്യങ്ങളിലും നമ്മൾ തികച്ചും വ്യത്യസ്തനാണ്‌ എന്ന തിരിച്ചറിവ്‌ മനസ്സിലാക്കി പ്രയത്നിച്ചാൽ മാത്രമേ നമ്മൾ രക്ഷപ്പെടൂ..

  • @arjunmusicworld9989

    @arjunmusicworld9989

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്👌👌👌

  • @shebinbiju7238
    @shebinbiju72383 жыл бұрын

    *ന്തൊക്കെ പറഞ്ഞാലും ഫാമിലി സപ്പോർട്ട്, അത് അത്യാവശ്യം ആണ്*

  • @arjunmusicworld9989

    @arjunmusicworld9989

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്👌👌👌👌👏

  • @rohith8269
    @rohith82693 жыл бұрын

    Very calm and composed person.👏🏻👏🏻

  • @SparkStories

    @SparkStories

    3 жыл бұрын

    Thanks

  • @pournamikv7657
    @pournamikv76573 жыл бұрын

    Proud of you my young bro😘🤩

  • @skottarath1508
    @skottarath15083 жыл бұрын

    Spark, thank you for bringing this story to us.

  • @Shanidevan
    @Shanidevan3 жыл бұрын

    37 വയസിൽ ലൂടോ കളിയുടെ ബ്രേക്ക് ടൈമിൽ വീഡിയോ കാണുന്ന ഞാൻ

  • @VibeTrapper

    @VibeTrapper

    3 жыл бұрын

    nju muthaaanu😍

  • @08anandhakrishnalalj7
    @08anandhakrishnalalj73 жыл бұрын

    So down to earth person, he will reach more heights👏

  • @sarojaramachandran9408

    @sarojaramachandran9408

    3 жыл бұрын

    Easwara

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @yashikvadakkanady2296
    @yashikvadakkanady22963 жыл бұрын

    എനിക്ക് spark എന്ന പരുപാടിയിൽ ഏറ്റവും spark തോന്നിയ ഇന്റർവ്യൂ

  • @saf8154
    @saf81543 жыл бұрын

    The way he speaks was extra matured and precise! ,how perfectly he maintained standard body language through out the interview.താനെന്താരു മനുഷ്യനാടോ😍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @tajalsadd497
    @tajalsadd4973 жыл бұрын

    Hats off to his parents 👏👏👏👏👏👏👏🙏🙏🙏🙏🙏 They trust him 👍

  • @muhammeddhanishtp5648
    @muhammeddhanishtp56482 жыл бұрын

    when i hear the story of everyone who comes to Spark is a huge motivation for me to reach my goal Thankyou shamim sir💯

  • @quinn9409
    @quinn94093 жыл бұрын

    20 വയസ്സിൽ വീട്ടിൽ കൊച്ചു TV കണ്ടിരിക്കണ ഞാൻ

  • @abdurahmananwar5947

    @abdurahmananwar5947

    3 жыл бұрын

    Hmm

  • @Shotswith
    @Shotswith3 жыл бұрын

    One day i will be in his seat✌️

  • @SparkStories

    @SparkStories

    3 жыл бұрын

    Most welcome

  • @worldofvishnu97
    @worldofvishnu973 жыл бұрын

    Best luck starting il thanne kitti. Best communication skill und Akashinu that is the cause of the all luck. Best of luck Akash,. Super interview!!

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @muhammedashik2920
    @muhammedashik29203 жыл бұрын

    Ithoru vallatha spark aay poy 🙏✌️✌️✌️🔥🔥🔥🔥

  • @SparkStories

    @SparkStories

    3 жыл бұрын

    Thanks

  • @sangeethchristy5474
    @sangeethchristy54743 жыл бұрын

    17 വയസ്സിൽ 52 laks profit...🔥🔥🔥🔥

  • @sajeevkp4638
    @sajeevkp46383 жыл бұрын

    ഇനിയും ഉയരത്തിൽ എത്താൻ ദൈവം നിങ്ങളെ സഹായിക്കട്ടെ

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @jishnumanoj434
    @jishnumanoj4343 жыл бұрын

    10am classil 10A+ vangittu valiya kaaryam onnum illa ennu ippo manasilayi .👌

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @jishnumanoj434

    @jishnumanoj434

    3 жыл бұрын

    K

  • @vishnunair226
    @vishnunair2263 жыл бұрын

    Nalla anchor super presentation👏❤️

  • @esteem1100
    @esteem11002 жыл бұрын

    This guy is a motivation to the young generation, its not college or money, tat makes a business man

  • @suhailf8959
    @suhailf89593 жыл бұрын

    അധികം താമസിക്കാതെ ഞാനും താങ്കളോടൊപ്പം ആ proud സീറ്റിൽ ഇരിക്കാൻ എത്തുന്നതായിരിക്കും. ഇൻഷാഹ് അല്ലാഹ്

  • @SparkStories
    @SparkStories3 жыл бұрын

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/FUgPHIDvuNi0hjUGv3p3pZ സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/

  • @nithinm2516
    @nithinm25163 жыл бұрын

    Akash your smile 🔥 any way good luck

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @sreekanth_sivadas
    @sreekanth_sivadas3 жыл бұрын

    പടച്ചോനെ.. ഇതൊക്കെയാണ് ഇൻസ്പിരേഷൻ.. 👍 Cngrts ബ്രോ..

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @shintuboby2892
    @shintuboby28923 жыл бұрын

    സത്യത്തിൽ ഞാൻ വിയർത്തു പോയി.... വൻ inspiration ... going to download ...

  • @josephraji
    @josephraji3 жыл бұрын

    👍Wow! Super Congratulations Akash,well done ,you are so inspired,all the best wishes Thank you Salim Sir for Spark your time and effort are really helping to the whole world..,great job , Looking forward more. Thank you.May God bless Joseph (Australia)

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @lifescoop5953
    @lifescoop59533 жыл бұрын

    Cool interview , appreciate his maturity. people who travelled will make the difference

  • @mohammedfasil8226
    @mohammedfasil82263 жыл бұрын

    Inspiring.. Keep going brother👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @ajinsajikollamparambil7534
    @ajinsajikollamparambil75343 жыл бұрын

    Bro...go on..your confidence made you 💪🏻💪🏻💪🏻

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @1mviews233
    @1mviews2333 жыл бұрын

    So inspiring... keep it up

  • @SparkStories

    @SparkStories

    3 жыл бұрын

    Thanks

  • @ashiqueali7174
    @ashiqueali71743 жыл бұрын

    Sparke ഫാൻസ് ലൈക് ലൈക്‌

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @David-yo8ty
    @David-yo8ty3 жыл бұрын

    This channel gives inspiration to many graduated unemployed people like me to enter in to business.👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you🔥

  • @oxtenideasz
    @oxtenideasz3 жыл бұрын

    🔥❣️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @arjunmusicworld9989

    @arjunmusicworld9989

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്👌👌👌

  • @Fitwithme98
    @Fitwithme983 жыл бұрын

    Age parayunnilan paranjit captionil age kodutha aa manas

  • @anandb7194
    @anandb71943 жыл бұрын

    Great job dear friend...

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @sheelaantovadakkan404
    @sheelaantovadakkan4043 жыл бұрын

    Great👏👏👏👏 It should be an inspiration to all new gen youth👍👍 All my new gen boys.... You can achieve the world if you really dream about it.....

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @abhiram8503
    @abhiram85033 жыл бұрын

    എന്ത് സംഭവിച്ചു.. അതാണ് മെയിൻ ❤️

  • @kripankn8553
    @kripankn85533 жыл бұрын

    He is very inspirational ❤ Simplicity is his good quality

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @maneshmanesh1979
    @maneshmanesh19793 жыл бұрын

    സണ്ണിവെയിന്റെ ചെറിയ ലുക്ക് ഉണ്ടല്ലോ കാണുബോൾ

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @balanbalan5275
    @balanbalan52752 жыл бұрын

    DEAR AKASH YOUR AMAIZING....... NOT ONLY BUSINESS,,YOUR SPEECH ....VERY BEAUTIFULL

  • @ranjitvarghese5357
    @ranjitvarghese53573 жыл бұрын

    Keep going Team Spark:-) love your show :-)

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @ShamimRafeek

    @ShamimRafeek

    3 жыл бұрын

    Thanks

  • @ahamadkmuhammad610
    @ahamadkmuhammad6103 жыл бұрын

    ഇദ്ദേഹത്തെ കണ്ടിട്ട് m4 techile jio ചേട്ടനെ pole തോന്നിയാവാറുണ്ടോ

  • @raslifhameed5055

    @raslifhameed5055

    3 жыл бұрын

    Illa

  • @cryptomusic1004

    @cryptomusic1004

    3 жыл бұрын

    🤣🤣

  • @sheneefck330

    @sheneefck330

    3 жыл бұрын

    Gp chaya thonni

  • @emil8239

    @emil8239

    3 жыл бұрын

    ഇല്ല

  • @darsanadas1038
    @darsanadas10383 жыл бұрын

    രണ്ടുപേരുടെയും വളരെ നല്ല സംസാര രീതി..... ആകാശ് 👏👏

  • @sarojaramachandran9408

    @sarojaramachandran9408

    3 жыл бұрын

    Yes!

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @sarojaramachandran9408

    @sarojaramachandran9408

    3 жыл бұрын

    Yes nalla sumsara reethy. Sumsaram mathramavathe, swentham customers aethukkalathum santhoshathodeyum snahathodeyum Orkkan thakkavitham TRUSTWORTHY akatte randuparum. Ennu Nalla samsarathil veenu poya Kazhutha

  • @sarojaramachandran9408

    @sarojaramachandran9408

    3 жыл бұрын

    Trust worthy allatha orale buildersine vishasich pettirikkukayann njan ningale pole mathuramayi samsarikkan arilla pakshe sathyasanthatha kay muthalayittundu ithuvayikkunnavar vazhi paranju tharumo

  • @vinayakvy9733
    @vinayakvy97333 жыл бұрын

    ഒരു സിനിമ കണ്ട് തീർന്ന പോലെ.....

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @pariskerala4594
    @pariskerala45943 жыл бұрын

    തൃശൂരിൽ നിന്ന് സ്നേഹത്തോടെ....

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @tapasyavarma8895
    @tapasyavarma88953 жыл бұрын

    Very motivating story, keep going 👍👍👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @sarojaramachandran9408

    @sarojaramachandran9408

    3 жыл бұрын

    Let his projects also be +vely motivative!

  • @Watch_Like_Subscribe
    @Watch_Like_Subscribe3 жыл бұрын

    Best wishes bro ❤️

  • @praveeng9677
    @praveeng96773 жыл бұрын

    Excellent interview and congratulations

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @songlyricspro406
    @songlyricspro4063 жыл бұрын

    Not taking risks is the biggest Risk-Mark Zuckerberg

  • @Thrissurwallpainting
    @Thrissurwallpainting3 жыл бұрын

    ഞാനും ഇതുപേലെ വർക്ക് പിടിക്കാൻ ഒരു പാട് അലഞ്ഞിട്ടുണ്ട് ഇതുവരെ രക്ഷപ്പെട്ടില്ല

  • @smijojoy6627

    @smijojoy6627

    3 жыл бұрын

    Time varum

  • @sunilanelson5531

    @sunilanelson5531

    3 жыл бұрын

    Ellathum oru time undu....

  • @trendz4422

    @trendz4422

    3 жыл бұрын

    Keep running 💪

  • @buildtrust1276

    @buildtrust1276

    3 жыл бұрын

    🎯 *HEDGES MONEY*🎯 ⭕ *പ്രതീക്ഷയുടെ പുതിയ ലോകത്തേക്ക് സ്വാഗതം* നിങ്ങൾ ആരൊടും ഈ ബിസിനസിലേക്ക് ഞാൻ നിർബന്ധിച്ച് ജോയിൻ ചെയ്യിപിക്കില്ല ഞാൻ ഈ കമ്പനിയിൽ സ്വന്തം തീരുമനത്തിൽ തന്നെ ഇൻവെസ്റ്റ് ചെയ്ത ഒരാളാണ് നിങ്ങളെ പോലെ എനിക്കും ആദ്യം കാശ് ഇട്ടാൽ പോകുമോ എന്ന പേടി ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് ആ പേടി ഇല്ല എനിക്കിപ്പോൾ ഇതിൽ നിന്ന് ഡൈലി വരുമാനം രണ്ട് ഐഡിയിൽ നിന്നും 225 രൂപ വെച്ച് 450 രൂപ കിട്ടുന്നുണ്ട് ഞാൻ ജോയിൻ ചെയ്തിട്ട് ഒരു മാസം ആകാറായി ഞാൻ ഇൻവെസ്റ്റ് ചെയ്ത പണം എനിക്ക് കിട്ടി ഇനി കിട്ടുന്നതൊക്കെ ലാഭം ആണ് 44 ദിവസം കൊണ്ട് ഇട്ട കാശ് തിരിച്ച് കിട്ടും പിന്നെ ബാക്കി ഉള്ള 56 ദിവസം നിങ്ങൾക്ക് കമ്പനി തരുന്നത് പണം നിങ്ങളുടെ ലാഭം ആണ് ഞാൻ ആദ്യം പേടി കാരണം 10000 ആണ് ഇൻവെസ്റ്റ് ചെയ്തത് പിന്നീട് ഞാൻ വീണ്ടും ഒരു 10000 രൂപ ഇൻവെസ്റ്റ് ചെയ്തു കാരണം ഡൈലി അക്കൗണ്ടിലേക്ക് കമ്പനി ഒരു മുടക്കും കൂടാതെ കാശ് ഇട്ടു തരുന്നുണ്ട് എന്ന് എനിക്ക് ഭോദ്യമായത് കൊണ്ട് ഞാൻ വീണ്ടും ഒരു പേടിയും കൂടാതെ 10000 രൂപ വീണ്ടും ഇൻവെസ്റ്റ് ചെയ്തു അതു കാരണം എനിക്കിപ്പോൾ 225 - 225 രൂപ വെച്ച് രണ്ട് ഐഡിയിൽ നിന്നും 450 രൂപ കിട്ടുന്നുണ്ട് ഡൈലി എനിക്കിനിയും ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരു പേടിയോ മടിയോ ഇല്ല കൂടുതൽ ഇൻവെസ്റ്റ് ചെയ്യുവാണേൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നിങ്ങൾക്ക് നേടാം എനിക്കും നിങ്ങൾക്ക് ജോയിൻ ച്ചെയ്യാൻ താൽപര്യമുണ്ടേൽ എനിക്ക് മെസേജ് ചെയ്യാം ഞാൻ നിങ്ങളെ എന്ട്രി അടിക്കാൻ സഹായിക്കാം Entry വേണ്ടവർ WhatsApp group link വഴി മെസേജ് ചെയ്യാം chat.whatsapp.com/FUXgWNgOpkB1uwxSUYpeHM *Hedges Money* യുടെ ഏറ്റവും പുതിയ ഡയറക്റ്റ് സെല്ലിങ് പ്ലാറ്റ്‌ഫോമായ *hedgesmoney * എന്ന പുതിയ ആശയത്തെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. 🔹 *Forex Trading* 🔹 *Cripto currency* 🔹 *Commudity Trading* *തുടങ്ങി വിവിധ അന്താരാഷ്ട്ര ട്രേഡിങ്ങ് മേഖലയിൽ പ്രവർത്തിച്ചു വരുന്നു.* *2020 ൽ പൂർണ്ണമായും നിയമാനുസ്ത്രിതമായി ഡയറക്റ്റ് സെല്ലിങ് മേഖലയിലേക്ക് ചുവടുവെക്കുകയാണ്. തികച്ചും സുരക്ഷിതമായ ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ ഇനി ഏതൊരു സാധാരണക്കാരനും അന്താരാഷ്ട്ര ട്രേഡിങിന്റെ ഭാഗമാകുന്നതിലൂടെ മികച്ച വരുമാനം കണ്ടെത്താം.* _________________________ *HEDGES MONEY New plan* 🗓*100 DAYS VALIDITY* 🗓 ⭕ Binary Income : *5%* ⭕Direct Refferal : *10%* 🔥 *2.5% TO 3.5%* *ROI*🔥 *PACKAGE DETAILS* 💠 PLan A : *₹5000* Daily Returns: *₹ ₹125 to 175* Validity : 100 days 💠 Plan B : *₹10,000* Daily Returns: *₹250 to 350* Validity :100 days 💠 Plan C : *₹25,000* Daily Returns : *₹625 To ₹875* Validity : 100 days 💠 Plan D : *₹50,000* Daily Returns: *₹1250 To ₹1750* Validity : 100 days 💠 Plan E : *₹1,00,000* Daily Returns: *₹2500 To ₹3500* Validity : 100 Days .............................. Entry msg whatsapp grop link chat.whatsapp.com/FUXgWNgOpkB1uwxSUYpeHM

  • @basilpeldho9533
    @basilpeldho95333 жыл бұрын

    What an inspiration...👏👏❤️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @salinisanthosh3729
    @salinisanthosh37293 жыл бұрын

    Super Akash 👏👏..God bless you 🙏

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @nandhuachu930
    @nandhuachu9303 жыл бұрын

    Ithoken nammada motivation 🔥🔥🔥

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @muhammedhashim9484
    @muhammedhashim94843 жыл бұрын

    Truly inspiring 😍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank you 😊

  • @afsalashiq2072
    @afsalashiq20723 жыл бұрын

    ഞാനും വരും ഒരു നാൾ..............

  • @SparkStories

    @SparkStories

    3 жыл бұрын

    Most welcome dear

  • @afsalashiq2072

    @afsalashiq2072

    3 жыл бұрын

    @@SparkStories 👍

  • @ShamimRafeek

    @ShamimRafeek

    3 жыл бұрын

    Welcome

  • @jijoshaji8409

    @jijoshaji8409

    3 жыл бұрын

    🙋‍♂️

  • @voltairelabadan308

    @voltairelabadan308

    3 жыл бұрын

    ⚰️⚰️⚰️

  • @abdulrazakrb8701
    @abdulrazakrb87013 жыл бұрын

    Nice , heart touching presentation

  • @LocKDowNDayz
    @LocKDowNDayz3 жыл бұрын

    Congratz bro.....really inspired❤️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @mshuhaibt7412
    @mshuhaibt74123 жыл бұрын

    Inspiring story 👍😊

  • @natureboy4519
    @natureboy45193 жыл бұрын

    ഞാനൊക്കെ എന്ത് ചെയ്താലും ഫ്ലോപ്പ് ആണല്ലോ ബിഗ് സല്യൂട്ട് യു മാൻ😍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @zubairarchitecture6307
    @zubairarchitecture63073 жыл бұрын

    Congratulation..Brother.. Very Good

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @p.ganoop9613
    @p.ganoop96133 жыл бұрын

    Tnks.... I got a spark after watching this ..I can also do something in life..hope god showers his blessings upon me

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you🔥

Келесі