17 വയസിൽ പതിനൊന്നര ലക്ഷം രൂപ കടം, 20 വയസിൽ 20 കോടിയുടെ വിറ്റുവരവ് ! SPARK STORIES

ഇത് തളിപ്പറമ്പുകാരൻ അഭിഷേകിന്റെ സ്പാർക്കുള്ള കഥയാണ്. പതിനേഴാം വയസിൽ മൊബൈൽ ഫോൺ ഡിസ്ട്രിബ്യുട്ടറായിട്ടാണ് അഭിഷേക് തന്റെ സംരംഭക യാത്രയ്ക്ക് തുടക്കമിടുന്നത്. പക്ഷെ ബിസിനസ്സ് മൂന്നര മാസംകൊണ്ട് നഷ്ടത്തിലായപ്പോൾ പതിനൊന്നര ലക്ഷം രൂപയുടെ കടമാണ് ഈ കുട്ടി സംരംഭകന് ബാക്കിയായത്. കൈയിൽ മിച്ചം വെച്ച തുകയും അച്ഛന്റെ സഹായവും ചേർത്ത് കടം തീർത്ത അഭിഷേക് പിന്നീട് എൽ എൽ ബി ചെയ്യാനായി ബാംഗ്ലൂരിലേക്ക് പറിച്ചു നടപെട്ടു. തന്റെ ഉള്ളിലെ സംരംഭകനെ വീണ്ടും അഭിഷേക് പൊടി തട്ടിയെടുത്തു. അഡ്മിഷൻ കൺസൾട്ടൻസി, അഡ്വെർടൈസിങ് കമ്പനി തുടങ്ങി കൈ വെക്കാവുന്ന മേഖലയിലെല്ലാം അഭിഷേക് തന്റെ കഴിവ് തെളിയിച്ചു, ചിലതിൽ കൈ പൊള്ളി. പക്ഷെ പിന്മാറാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. കോവിഡ് കാലഘട്ടത്തിൽ അഭിഷേക് വീണ്ടും ഒരു കമ്പനിയ്ക്ക് തുടക്കം കുറിച്ചു. മെഡിക്കൽ ഡിസ്പോസിബിൾസ് എക്സ്പോർട്ട് ചെയ്യുന്ന ഈ സ്ഥാപനം ചുരുങ്ങിയ നാളുകൾകൊണ്ട് തന്നെ കോടികളുടെ വിറ്റുവരവ് ആണുണ്ടാക്കിയത്. ഇപ്പോളും അഭിഷേക് എന്ന ഈ യുവസംരംഭകൻ നിരവധി ബിസിനസ്സുകൾക്ക് തുടക്കം കുറിച്ചുകൊണ്ടേ ഇരിക്കുന്നു.... കേൾക്കാം ആ സ്പാർക്കുള്ള സംരംഭക യാത്ര.....
Spark - Coffee with Shamim
#sparkstories #shamimrafeek #macewindia
Macew Mercantile LLP
macewindia.com
Contact: 8075191717
abhishek_pv__?u...

Пікірлер: 995

  • @vinoigeorge6493
    @vinoigeorge64932 жыл бұрын

    ഇന്റർവ്യൂ ചെയ്യുന്ന ആളുടെ പ്രൊഫഷണലിസം വളരെ അഭിനന്ദനം അർഹിക്കുന്നു

  • @yrcinemakkaran6194

    @yrcinemakkaran6194

    2 жыл бұрын

    Seriyaaa✌️🔥🔥🔥

  • @SparkStories

    @SparkStories

    2 жыл бұрын

    Thanks 🙏

  • @SparkStories

    @SparkStories

    2 жыл бұрын

    @@yrcinemakkaran6194 thanks 🙏

  • @footballmania799

    @footballmania799

    2 жыл бұрын

    @@SparkStories really good keep going 😇

  • @jestinmkcvlogs

    @jestinmkcvlogs

    2 жыл бұрын

    Sathayam ❤️

  • @vinnerbabu11
    @vinnerbabu112 жыл бұрын

    അദേഹത്തിന്റെ ഓരോ ചോദ്യത്തിനും ആൻസർ കൊടുക്കുന്ന സ്പീടും ടൈമിങ്ങും കണ്ടാൽ അറിയാം അദ്ദേഹം എത്രമാത്രം കഷ്ടപെട്ടന്ന് 💥 സല്യൂട്ട് ❤

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath48192 жыл бұрын

    Excellent 👌 അഭിഷേക് അവിശ്വസനീയം ഇനിയും ഉയർച്ചകളിൽ എത്തട്ടെ 300 കോടി മൂന്ന് വർഷം കൊണ്ട് സാഫല്യമാകട്ടെ പടച്ചവൻ നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ

  • @anwarpalliyalil2193

    @anwarpalliyalil2193

    2 жыл бұрын

    ameen

  • @muzammi037

    @muzammi037

    2 жыл бұрын

    Aameen

  • @misabnp3370

    @misabnp3370

    2 жыл бұрын

    ആമീൻ

  • @faizmohammedali4173

    @faizmohammedali4173

    2 жыл бұрын

    Ameen

  • @mr__thanchu4365

    @mr__thanchu4365

    2 жыл бұрын

    Ameen

  • @sunshineladki4170
    @sunshineladki41702 жыл бұрын

    ഞാൻ ഇതിലെ ഇൻ്റർവ്യൂവർ ഷമീം ചേട്ടൻ്റെ admirer ആണ്.ഇൻ്റർവ്യൂ ചെയ്യുന്ന ആളോട് നല്ല ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ ഉത്തരം കേൾക്കുമ്പോൾ genuine ആയി അതിൽ excitement കാണിക്കുകയും ചെയ്യുന്നു.നല്ല പ്രൊഫഷണൽ ആയ സംസാരവും.എല്ലാ ഇൻ്റർവ്യൂ കാണുമ്പോഴും ഇത് തോന്നാറുണ്ട്. അത് പോലെ ഇതിൽ വരുന്ന എല്ലാ ഗസ്റ്റ്കളും അതെ പോലെ തന്നെ admiration അർഹിക്കുന്ന ആൾക്കാരാണ്.കണ്ട് inspiration തോന്നുന്നു.

  • @SparkStories

    @SparkStories

    2 жыл бұрын

    Thanks for your kind feedback 🙏

  • @user-jp1ht8nw4t

    @user-jp1ht8nw4t

    2 жыл бұрын

    കേട്ടിരുന്നു പോകും

  • @jaihind1462

    @jaihind1462

    2 жыл бұрын

    @@SparkStories elon musk lite

  • @raveendranp9017

    @raveendranp9017

    Жыл бұрын

    @@SparkStories Zee

  • @jayanth405
    @jayanth4052 жыл бұрын

    ലൈഫിൽ ഒരു സെക്കന്റ്‌ വെറുതെ പാഴാക്കാത്തവൻ... അതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്തത്

  • @jobijobes4334
    @jobijobes43342 жыл бұрын

    20minutes പോയതറിഞ്ഞില്ല... ഇന്ന് റീചാർജിനു പോലും പരസഹായം നേടുന്ന 17-22 വയസ്സിനിടക്ക് 11ലക്ഷം കടത്തിൽ 10ലക്ഷത്തോളം കൊടുത്തുതീർന്നെന്ന് പറഞ്ഞപ്പഴേ ഞാൻ really inspired..⚡️supurb👍

  • @ajeshkumarm6468
    @ajeshkumarm64682 жыл бұрын

    സ്പാര്ക് ന്റെ എപ്പിസോഡ്സിൽ പിൻ ചെയ്തു വെക്കണം ഈ സഹോദരൻ ന്റെ കഥ 🙏🏻💜

  • @anoopsivadas
    @anoopsivadas2 жыл бұрын

    എല്ലാവരുടെ മനസ്സിലും ആശയങ്ങൾ കാണും, പക്ഷേ അത് പ്രാവർത്തികമാക്കാനുള്ള ക്ഷമയും, അധ്വാനവും വേണം.

  • @Saanaaahhhhhh

    @Saanaaahhhhhh

    2 жыл бұрын

    Yes

  • @Saanaaahhhhhh

    @Saanaaahhhhhh

    2 жыл бұрын

    👍👍👍

  • @b-tek4383

    @b-tek4383

    2 жыл бұрын

    ധൈര്യം ആണ് മെയിൻ

  • @hameedvethila629

    @hameedvethila629

    2 жыл бұрын

    ബാലേഷ്ണാ പഹ

  • @gopalakrishnannarayanapill9426

    @gopalakrishnannarayanapill9426

    2 жыл бұрын

    @@Saanaaahhhhhh 00

  • @user-qs9eu6pv4l
    @user-qs9eu6pv4l2 жыл бұрын

    28 വയസ്സിൽ 20ലക്ഷം രൂപ കടം.. 3 കൊല്ലംകൊണ്ട് 10ലക്ഷത്തോളം വീട്ടി.. ഇപ്പോൾ 31 വയസ്സിൽ ബാക്കിയുള്ള 10 ലക്ഷവും പ്രവാസജീവിതത്തിൽനിന്നും സാമ്പാദ്യമായ് കിട്ടിയ മാറാരോഗവും 😥 life of പ്രവാസി 😥

  • @tsk-vu6fc

    @tsk-vu6fc

    2 жыл бұрын

    😭 എല്ലാം seriyakum ബ്രോ.❤️

  • @vineethaviswanathan694

    @vineethaviswanathan694

    2 жыл бұрын

    God bless you

  • @sindusunilkumar1702

    @sindusunilkumar1702

    Ай бұрын

    Vishamikkalle....believe in Jesus...he will solve the debts

  • @MrHuksar
    @MrHuksar2 жыл бұрын

    വല്ലാത്ത ഒരു കോൺഫിഡന്റാണ് ഈ ചെറുപ്പക്കാരന്റെ ശരീര ഭാഷയിലും സംസാരത്തിലും . പണം കൂടുന്നതിനനുസരിച്ച് മൂല്യങ്ങൾ കൈവിടാതിരിക്കുക. അഭിഷേകേ മുത്തേ നീ തീർച്ചയായും ഭാവിലെ യൂസഫലിയാകും ഒരു പക്ഷേ അതുക്കും മേലേയും ഇൻഷാ അല്ലാഹ് 🎉🎉

  • @kevinshinto9091
    @kevinshinto90912 жыл бұрын

    തളിപ്പറബ് കാരൻ ആയതിൽ നമ്മുടെ നാടിനു അഭിമാനിക്കാം 👍

  • @unnikarayil6326

    @unnikarayil6326

    2 жыл бұрын

    ഞാൻ ഇന്നലെ അഭിഷേകുമായി സംസാരിച്ചിരുന്നു എനിക്ക് ആളെ അറിയാം

  • @arunaampaadi558
    @arunaampaadi5582 жыл бұрын

    അവതാരകൻ പൊളിച്ചു. ഒരേ നാട്ടിൽ ജനിച്ച രണ്ടുപേർ മദനി , അഭിഷേക്. അവരുടെ വിഷൻ... അവർ എത്തിനിൽക്കുന്ന മേഖല. അവരിലൂടെ അവർക്കും മറ്റുള്ളവർക്കും ഉണ്ടായ ഗുണങ്ങളും ദോഷങ്ങളും. കേൾവിക്കാരന് വിലയിരുത്താം.... എല്ലാം ❤️❤️❤️

  • @irshadap9476

    @irshadap9476

    2 жыл бұрын

    👍

  • @SparkStories

    @SparkStories

    2 жыл бұрын

    Thanks

  • @tomtomy1869
    @tomtomy1869 Жыл бұрын

    Spark kand spark ayavar undo?

  • @N4Kofficial
    @N4Kofficial Жыл бұрын

    തൊഴിലില്ലാത്ത നമ്മുടെ നാട്ടിൽ താങ്കളെ പോലുള്ളവർ വളർന്നു വരട്ടെ

  • @Forexesofficial
    @Forexesofficial2 жыл бұрын

    18 വയസ്സിൽ business ചെയ്ത് 2 ലക്ഷം കടം വന്നു. Support ചെയ്യാൻ ആരുമില്ലായിരുന്നു. അത്കൊണ്ട് തന്നെ business run ചെയ്ത് കൊണ്ടുപോകാനും പറ്റിയില്ല. ആ കടം വീട്ടാൻ തന്നെ 5 വർഷം വേണ്ടി വന്നു. Backup ചെയ്യാൻ പൈസ ഉണ്ടായിരുന്നേൽ കാര്യങ്ങൾ എളുപ്പമാണ്

  • @jigsaw5371

    @jigsaw5371

    2 жыл бұрын

    നിന്റെ സംസാരമൊന്നും ആർക്കും kelkenda

  • @ameer8572

    @ameer8572

    2 жыл бұрын

    Me @ 26 പുതിയ കമ്പനി start ചെയത്. But investor കിട്ടാത്തത് kond pootaanayi

  • @arumiru2332

    @arumiru2332

    2 жыл бұрын

    wow! അവിശ്വനീയം ഗുഡ് ഗൾഫ് മേഘലകളിൽ 8 ഷോപ്പുകൾ നടത്തി ഹെൽപിന് ആള് ഇല്ലാത്ത കാരണം അധികവും ഒഴിവാക്കേണി വന്നു

  • @ashrafmk1704

    @ashrafmk1704

    2 жыл бұрын

    @@arumiru2332 എന്ത് ഷോപ്പാണ് നടത്തിയത്

  • @shameerali4680
    @shameerali46802 жыл бұрын

    ദൈവം ബിസിനസ് ചെയ്യാനായി ജനിപ്പിച്ച് വിട്ടവൻ😎😍👌

  • @maharajamac

    @maharajamac

    2 жыл бұрын

    very true

  • @jueliaannexs7007

    @jueliaannexs7007

    2 жыл бұрын

    നീ യും ഉഷാറാകും മനസ്സ് പറയുന്നു

  • @sinop6572

    @sinop6572

    2 жыл бұрын

    @@jueliaannexs7007 😁😂

  • @bilalbillu8440

    @bilalbillu8440

    2 жыл бұрын

    14 age ഇൽ തടികച്ചവടം thundagiya njammalodo ബാലാ 😌🤸

  • @jueliaannexs7007

    @jueliaannexs7007

    2 жыл бұрын

    @@bilalbillu8440 ayn ninnod aaanenn aaarelum paranjo

  • @muhammedmohamadali390
    @muhammedmohamadali3902 жыл бұрын

    കണ്ണൂരിൽ നിന്നും. എവിടെ നിന്നും. നല്ല ഹോൾഡ് ഉള്ള വ്യക്തി. കണ്ണൂർ വികസനം ഉണ്ടാവും. പല നൂതന സംരക്ഷണ സംരംഭം ഉണ്ടാകും. എല്ലാ കേന്ദ്ര സ്ഥാനങ്ങളിലും എറണാകുളം തൃശൂർ കണ്ണൂർ കോട്ടയം. ഹാ എക്സല ന്റ് 🌹🙏👌

  • @manaf6507
    @manaf65072 жыл бұрын

    ഇതിൽ രാഷ്ട്രീയക്കാർ ഇല്ല യൂണിയനും ഇല്ല അതുകൊണ്ട് താങ്കൾ വിജയിച്ചു

  • @kalaaneesh7114
    @kalaaneesh71142 жыл бұрын

    ഇനീയും ഒരുപാട് ഒരുപാട് ഉയങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻എല്ലാവിധ ആശംസകളും 👍🏻👍🏻👍🏻👍🏻

  • @shammi2442
    @shammi24422 жыл бұрын

    Masha Allah.... അഭിഷേക്.... വേറെ ലെവൽ 🔥🔥🔥

  • @v4vijayan
    @v4vijayan2 жыл бұрын

    Big salute Mr Abshak .Your life is inspirational to others..Your confidence is excellent ..at the young age itself you already find out your Hidden talent .. Thank you very much sharing this wonderful motivational video✌✌

  • @REAL_HERO_RK
    @REAL_HERO_RK2 жыл бұрын

    21 വയസ്സ്..പാരമ്പര്യം ആയി കിട്ടിയ 35 ലക്ഷം രൂപ കടം..ഒരുപാട് ആഗ്രഹങ്ങളും ആശയങ്ങളും മാത്രം ബാക്കി.. എന്ന് വീടും സ്ഥലവും നഷ്ടമാവും എന്ന് പോലും അറിയില്ല.. ഇങ്ങനേയും കുറെ ജീവിതം ഉണ്ട്😇

  • @deepuvarshadeepuvarsha7101

    @deepuvarshadeepuvarsha7101

    2 жыл бұрын

    Enteyum same avastha 10 lack kadam😭

  • @shamsusvlog

    @shamsusvlog

    2 жыл бұрын

    Ellam shariyavum

  • @shajeerac

    @shajeerac

    2 жыл бұрын

    12 lk kadam

  • @smash409

    @smash409

    Ай бұрын

    18 lkahs

  • @aravind2285
    @aravind22852 жыл бұрын

    ഒരു ദിവസം ഞാനും ഇതേപോലെ ഇരിക്കും ..🔥

  • @DKA-ki1sx

    @DKA-ki1sx

    2 жыл бұрын

    👍

  • @userbot123

    @userbot123

    2 жыл бұрын

    Athe

  • @bythewitness.5361

    @bythewitness.5361

    2 жыл бұрын

    വിശ്വാസം പുലരട്ടെ 👍🏻

  • @aravind2285

    @aravind2285

    2 жыл бұрын

    @@bythewitness.5361 ☺️

  • @raheemvp3289

    @raheemvp3289

    2 жыл бұрын

    Inshallah jaanum ☺️

  • @jhsdfjhgjh
    @jhsdfjhgjh2 жыл бұрын

    അഭിഷേക് വല്ല അംബാനിയുടെ മകൻ ആയിരുന്നേൽ ഇന്ന് പിടിച്ചാൽ കിട്ടാത്ത നിലയിൽ എത്തിയേനെ.. അഭിനന്ദനങ്ങൾ.. 👏🏻👏🏻👏🏻

  • @shajimon2535
    @shajimon25352 жыл бұрын

    ലോകം അറിയുന്ന ഒരു ബിസിനെസ്സ് കാരൻ ആവട്ടെ... ജാഡ ഇല്ലാതെ വളരെ നിഷ്കളങ്ക മായി സംസാരിക്കുന്നു 🙋‍♂️🌹🌹🌹🌹

  • @rkays7459
    @rkays74592 жыл бұрын

    Congratulations Abhishek, and Spark... സത്യം തന്നെ ആണോ എന്ന് പോലും ചിന്തിച്ചു പോകുന്ന അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചത്തിന്. ഇതൊരു തുടക്കം മാത്രമാവട്ടെ എന്ന അനുഗ്രഹാശംസകൾ.

  • @prabhuthiruvonam561
    @prabhuthiruvonam5612 жыл бұрын

    കേരളത്തിൽ ആദ്യമായി ബിസിനസ് ചെയ്ത രക്ഷപെട്ട ഒരു സഹോദരന്റെ വിശേഷങ്ങൾ കേട്ടു

  • @siddiqedv04
    @siddiqedv042 жыл бұрын

    Super interview...ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയുടെ Anchoring... അത് level വേറെ... നമ്മുടെ മലയാളത്തിലെ മിക്ക ടിവി ചാനലുകളിലെ അവതാരകരും ഒന്ന് കണ്ടു പഠിക്കേണ്ടത് തന്നെ... Mr. Abhishek..നിങ്ങൾ യുവാക്കൾക്ക് വലിയ മാതൃക തന്നെ..you will be get more strength and succeed life.. Sure..

  • @ejasoh1093
    @ejasoh10932 жыл бұрын

    25 വയസ്സിൽ 3 laakh കടം ഇപ്പൊ വയസ്സ് 29 വർഷങ്ങൾ പോയി പക്ഷെ കടം മാത്രം കുറഞ്ഞില്ല yes i am still exist😂😎

  • @user-ku7yz4is4u

    @user-ku7yz4is4u

    Жыл бұрын

    ✌️

  • @athmathomas2652
    @athmathomas26522 жыл бұрын

    നമ്മുടെ സർക്കാരിന്റെ സംരംഭങ്ങൾ വിജയിപ്പിക്കാനുള്ള ഐഡിയകൾ താങ്കൾക്ക് കൊടുക്കാൻ കഴിഞ്ഞാൽ ജനങ്ങൾ രക്ഷപെട്ടേനെ..

  • @irshadismail4554

    @irshadismail4554

    2 жыл бұрын

    Nallath nayakkk pattulalooo shurtheer avideyum varum oru padu parakal

  • @kudukkis
    @kudukkis2 жыл бұрын

    That’s great work and amazing keep move on all the best bro. 21 ആം വയസ്സിൽ 98 ലക്ഷം കടം ഫാദറിന്റെ ബിസ്സിനെസ്സ് ലോസ് . 2008 ലെ വേൾഡ് ഫിനാൻഷ്യൽ ക്രൈസിസ്, ഇന്ന് 35ആം വയസ്സിൽ 98 ലക്ഷം കടവും വീട്ടി 85 ലക്ഷത്തിന്റെ വീടും വച്ചു മംഗളവും കഴിച്ചു അമേരിക്കയും കാനഡയും ഓസ്‌ട്രേലിയയും നന്യൂസിലാൻഡ് അടക്കം 18 രാജ്യങ്ങളും കറങ്ങി ദൈവാനുഗ്രഹം കൊണ്ട് മുന്നോട്ട് ജൈത്രയാത്ര നമ്മളും തുടരുന്നു. ഇനിയും ഒരുപാടുണ്ട് ചെയ്ത് തീർക്കാൻ.

  • @shazi121

    @shazi121

    2 жыл бұрын

    Hlo

  • @shazi121

    @shazi121

    2 жыл бұрын

    Place

  • @uckp1

    @uckp1

    2 жыл бұрын

    എന്ത് ബിസിനെസ്സ്..?

  • @uckp1

    @uckp1

    2 жыл бұрын

    ഗോൾഡ് പരിപാടി ആവും... അല്ലാതെ കടുക് വിറ്റാൽ പറ്റില്ലല്ലോ

  • @kudukkis

    @kudukkis

    2 жыл бұрын

    @@shazi121 kannur

  • @happiness1862
    @happiness18622 жыл бұрын

    Abishek ningal oeu prasthanamann keep it up God bless you yallavarkum nalla inspiration ee video eludey labhikum thank you somuch

  • @dhanrajpd5274
    @dhanrajpd52742 жыл бұрын

    He is making real spark in people.All the Best for the future,brother. Thank You spark for bringing him.🔥🔥🔥🔥

  • @malayalamaudiobook924
    @malayalamaudiobook9242 жыл бұрын

    Masha allah nalla thalayind…best of luck…iniyum orubaad uyarangalil athateee…

  • @muhammedhisham7580
    @muhammedhisham75802 жыл бұрын

    All the best brother ആഗ്രഹങ്ങൾ ഒക്കെ സാധിക്കട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇത് പോലുള്ള സംരംഭകരെ ആളുകളിലേക് എത്തിക്കാനും അതുവഴി മറ്റുള്ളവർക്ക് ഒരു പ്രചോഡനമാവുകയും. അത് പോലെ എടുത്ത് പറയേണ്ടത് shameem ikka നിങ്ങളുടെ അവതരണവും എല്ലാം കൂടിയാകുമ്പോൾ കാണുന്നവർക്ക് എന്തായാലും ഒരു spark അടിക്കും ✨️👍

  • @jyothishkumar5845

    @jyothishkumar5845

    Жыл бұрын

    Engnaya bro theerthath

  • @saifalivlog8991
    @saifalivlog89912 жыл бұрын

    നമ്മുടെ കണ്ണൂർ കാരുടെ അഭിമാനം.. ♥️♥️💪💪💪😏💪💪💋

  • @muhammedarif4403
    @muhammedarif44032 жыл бұрын

    Opportunity identification and execution matters 🔥..really inspiring

  • @b-tek4383

    @b-tek4383

    2 жыл бұрын

    And courage

  • @vishnuev6985
    @vishnuev69852 жыл бұрын

    Amazing Story Abhishek... mesmerized by your organization's mission to make people aware about the medications from your medical experience centre a Great Corporate Social Responsibility.. employing, empowering and enriching 160+ families... All the best and keep going 👍

  • @malluzeatrunthink5583
    @malluzeatrunthink55832 жыл бұрын

    ന്നാലും... ആ ആത്മവിശ്വസം അതുതന്നെ ആയിരിക്കണം അങ്ങേരുടെ വിജയം 👍🏻👍🏻👍🏻 ചെറിയ പ്രായം എന്നത് ജനിച്ചപ്പോൾ ഉള്ള കണക്ക് മാത്രം. ശരീരം കൊണ്ടും സംസാരം കൊണ്ടും ഒരുപാട് പക്വത തോന്നുന്നു..

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85462 жыл бұрын

    പ്രിയപ്പെട്ട സർ ... അങ്ങ് എന്നും ജീവിതത്തിൽ വിജയം വരിച്ചവരുടെ കഥകൾ ആണ് അവതരിപ്പിരുന്നത് ... അതുപോലെ അങ്ങ് സംരംഭങ്ങൾ നടത്തി പരാജയ പെട്ടവരുടെ അനുഭവങ്ങൾ ഷെയർ ചെയ്യുന്ന പ്രേഗ്രാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.... Best wishes Love 💖 from kozhikode

  • @careerinarmedforces5795

    @careerinarmedforces5795

    2 жыл бұрын

    Mattullavark motivation aakaan success story allae nallath

  • @minhajn1665

    @minhajn1665

    2 жыл бұрын

    Nthinado..athil nth sugamaanu thaan kandethunnath

  • @deepakmangadathil4197

    @deepakmangadathil4197

    2 жыл бұрын

    @@careerinarmedforces5795 എങ്ങനൊക്കെ തിരിച്ചടികൾ വരാം.... അത് നമ്മളെ എങ്ങനൊക്കെ തളർത്തും എന്ന് അറിയാൻ പരാജയപെട്ടവരുടെ അനുഭവം അല്ലെ കുറച്ചൂടെ നല്ലത്.....

  • @badushan123

    @badushan123

    2 жыл бұрын

    അങ്ങനെ എങ്കിൽ ആ സീറ്റിൽ ഞാൻ ഇരിക്കും 👍

  • @abhinav.777

    @abhinav.777

    2 жыл бұрын

    Fail aakathe success aaya oru entrepreneur ne njn ith vare kanditilla... Ellavarum risk edth thanne aan avarde innovative ideas execute chyunnath.. so vijayam kaivaricha aalkarude storyilum oru parajayam kanum 🙂

  • @abruabe
    @abruabe2 жыл бұрын

    ഒരു മിഡിൽ ക്ലാസ് ഫാമിലി യിൽ 10 11 ലക്ഷം രൂപ കടം വന്നു കഴിഞ്ഞാൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല കുടുംബത്തിലായാലും താങ്ങായി തണലായി ഇല്ലെങ്കിൽ നമ്മൾ നട്ടംതിരിയുന്ന ഒരു അവസ്ഥയാണ് ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ദാസാ

  • @jithin1631

    @jithin1631

    2 жыл бұрын

    true

  • @farhanshaa4047

    @farhanshaa4047

    2 жыл бұрын

    അയാളുടെ അച്ഛൻ കോൺട്രാക്ടർ ആണ് ബാക്കി നിങൾ ഊഹിച്ചു കണ്ടെത്തുക 😂🤣

  • @abruabe

    @abruabe

    2 жыл бұрын

    @@farhanshaa4047 Yes that what I meant.. 😂 After all everybody is coming up with a story line of "ജേക്കബിൻ്റെ സ്വർഗരാജ്യം" film

  • @peergames3759

    @peergames3759

    2 жыл бұрын

    When thinking about morality, like every other business this is also not convincing

  • @sirajumkd9011

    @sirajumkd9011

    2 жыл бұрын

    Avan sorukooti vecha kurach cash und paranhallo baaki roll cheythu enn so avan roll cheyth kaanum baaki achanum eduth kaanum... Ella successful aalukalude story lum nokiyal ingane kaanaam karanam avar athine okke tharanam cheythath kondalle valiya nilayil ethiyath..

  • @bindup4471
    @bindup44712 жыл бұрын

    Amazing ... What confidence 👏👏👏

  • @daviddavy9604
    @daviddavy96042 жыл бұрын

    Excellent.... Excellent... Abhishek. Good luck for your future projects.

  • @shakeelapp5008
    @shakeelapp50082 жыл бұрын

    Excellent. Aarogyam, ulla aayussundakatte. GOd, bless you

  • @libanarahman8718
    @libanarahman87182 жыл бұрын

    I felt sooo happy nd proud of you abhishek❤inspiring 🙌

  • @infiniteglobe1143
    @infiniteglobe11432 жыл бұрын

    താങ്കളുടെ ചിന്തകൾ ഭയങ്കരം. really proud of you 🌹❤️‍🔥👏👏

  • @sharontwilson2095
    @sharontwilson2095 Жыл бұрын

    Congratulations your acivement ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sant1003
    @sant10032 жыл бұрын

    Really Inspiring.... Excellent Presentation by Mr Shamim...wishing all the success to Mr.Abhishek....stay blessed 👏👏👏👏

  • @shafeequeeppy5052
    @shafeequeeppy50522 жыл бұрын

    Insha allaah... ഇതുപോലെ ഒരു ദിവസം ഇരിക്കണം.... എന്റെ സ്വപ്നം 🔥

  • @vidyaramanan1837
    @vidyaramanan18372 жыл бұрын

    Namichu mone 🙏 blessed parents 🙏

  • @vimalemmanuel4514
    @vimalemmanuel45142 жыл бұрын

    great information. thank you

  • @vrpoduval1957
    @vrpoduval19572 жыл бұрын

    Great, appreciated, Congratulations, all the best 👍⚘

  • @agilan9204
    @agilan92042 жыл бұрын

    Im already a fan of you❣️keep rocking✨

  • @thazaabdulsalamabdullah7437
    @thazaabdulsalamabdullah74372 жыл бұрын

    Highly inspiring story. His confidence is highly appreciable.

  • @athulbk6499
    @athulbk64992 жыл бұрын

    Spark is there in your eyes🌟

  • @jerinmathewthomas2004
    @jerinmathewthomas20042 жыл бұрын

    Great Interview.. Keep going❤️

  • @binoyvishnu.
    @binoyvishnu.2 жыл бұрын

    ഉദ്യാഗസ്ഥർ ,രാഷ്ട്രീയ നേതാക്കൾ , മന്ത്രിമാർ എല്ലാവരും കൂടി ചേർന്ന് ഒരു സൗഹൃദം ഉണ്ടാക്കാൻ പറ്റിയത് ഗുണകരമായി

  • @jCN_055

    @jCN_055

    2 жыл бұрын

    Binami aano

  • @wellwisher3033

    @wellwisher3033

    2 жыл бұрын

    🤣🤣🤣👍

  • @wellwisher3033

    @wellwisher3033

    2 жыл бұрын

    കേൾക്കുമ്പോൾ തന്നെ ബിനാമി ആണെന്ന് തോന്നുന്നു, വളരെ കഴിവുള്ളവർ പോലും ഇൻഫ്രാ സ്ട്രക്ചർ മേഖലയിൽ പൊളിഞ്ഞു, ഇന്ന് ഇൻഫ്രാ സ്ട്രക്ചർ മേഖലയിൽ കള്ള പണം വെളുപ്പിക്കൽ ആണ് നടക്കുന്നത്.

  • @shuhaibclt8447

    @shuhaibclt8447

    2 жыл бұрын

    Political support is there...thudakkathil achan oru pwd contractor aanenn paranjathil und baakkiyellam

  • @jaisonvarghese1634
    @jaisonvarghese16342 жыл бұрын

    Wow- inspiring.

  • @bindhubejoy9848
    @bindhubejoy98482 жыл бұрын

    👏👏👏very good.. Really superb.. All the best 🌹🌹

  • @nehamohan939
    @nehamohan9392 жыл бұрын

    Great Abhishek....keep going...

  • @krishnanunnick
    @krishnanunnick2 жыл бұрын

    ഒരു മൂന്ന് വര്ഷത്തിനുള്ളതിൽ സർ എന്നെയും സ്പാർക്കിന്റെ വേദിയിലേക്ക് ക്ഷണിക്കും ....അപ്പൊ കാണിക്കാൻ ദേ ഞാൻ ഈ കമന്റ് ഇവിടെ തൂക്കുന്നു . ബാക്കി പിന്നെ നേരിൽ കാണാം .. എന്ന് ഒരു ഭാവി സംരംഭകൻ ..

  • @SparkStories

    @SparkStories

    2 жыл бұрын

    Waiting…..

  • @junaidmv7825
    @junaidmv78252 жыл бұрын

    Good students become good employees , Good self lerners become good employer🔥💯

  • @karthika7815

    @karthika7815

    2 жыл бұрын

    🔥🔥

  • @lenonorbert5560

    @lenonorbert5560

    Жыл бұрын

    Sthalam

  • @21draco33
    @21draco332 жыл бұрын

    OMG this is so freaking inspiring

  • @jayarajs4418
    @jayarajs44182 жыл бұрын

    Congrats, ഇനിയും ഉയരങ്ങളിലേക്ക് 👌👌👌👌

  • @keralagreengarden8059
    @keralagreengarden80592 жыл бұрын

    മൂന്നാട്ടുള്ളു യാത്ര ഇനിയും ഉയരങ്ങളിൽ എത്തത്തെ എന്നു ആശംസിക്കുന്നു

  • @jithukaippuram
    @jithukaippuram2 жыл бұрын

    Great business man..,.. I know him personaly.....

  • @judyanna9902
    @judyanna99022 жыл бұрын

    Excellent 👌 Hard Work yields Profit

  • @hussainbapputty2983
    @hussainbapputty29832 жыл бұрын

    Congrats Abhishek Unbelievable achievements. 👍

  • @sreedharankothakandath7824
    @sreedharankothakandath78242 жыл бұрын

    Real Hero, the way of thinking!

  • @ARSTraveler
    @ARSTraveler2 жыл бұрын

    A big salute to Abhishek, really motivating person

  • @bluesky7485
    @bluesky74852 жыл бұрын

    Congratulations, God bless you abishek 🌷♥️😘👍🙏🤗

  • @geovarghesepeter3664
    @geovarghesepeter36642 жыл бұрын

    Weldon Abishek, you are such an inspiration

  • @minnal791
    @minnal7912 жыл бұрын

    ഇതു എക്കെ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു ❤

  • @rizwanmohammedkasrod8110
    @rizwanmohammedkasrod81102 жыл бұрын

    Excellent business man

  • @lolanponnus6261
    @lolanponnus62612 жыл бұрын

    Thank u so much for being able to hear this

  • @anandk.c1061
    @anandk.c10612 жыл бұрын

    👏👏👌👌🙏🙏congrats 👏all the best 🙏

  • @shahnabusheer3008
    @shahnabusheer30082 жыл бұрын

    Excellent manh🔥👍🏻

  • @aboobakarv8218
    @aboobakarv82182 жыл бұрын

    അവിശ്വസനീയമായ നേട്ടങ്ങൾ. യഥാർത്ഥ സ്പാർക്ക് ആ തലയ്ക്കള്ളിൽനിന്ന് പുറത്തു ചാടുന്നത് കാണാം. വിജയാശംസകൾ.

  • @ASLAMkurukkan
    @ASLAMkurukkan2 жыл бұрын

    Great man. congrats

  • @VinuBini
    @VinuBini Жыл бұрын

    ഞാനിപ്പോൾ ചെറിയൊരു സംരംഭം തുടങ്ങാൻ തയ്യാറാവുകയാണ് ബിസിനസ് അറിയുന്നവരിൽനിന്നും നല്ലൊരു സപ്പോർട്ട് ആഗ്രഹിക്കുന്നു

  • @anoopmetalfreak
    @anoopmetalfreak2 жыл бұрын

    ആളുകളെ convinced ആക്കുക ☹️👏👏👏👏 herculean task ആണ് അതും ഈ കാലത്ത്

  • @Covid--so5it
    @Covid--so5it2 жыл бұрын

    you are doing a good work Shamim and by the way you got a beautiful voice

  • @SparkStories

    @SparkStories

    2 жыл бұрын

    Thanks

  • @sureshkumarb1149
    @sureshkumarb11492 жыл бұрын

    Congrts and all the best👍

  • @dinnymariyam1234
    @dinnymariyam12342 жыл бұрын

    So inspired interview

  • @thanveerali8378
    @thanveerali83782 жыл бұрын

    Ijjaaathiii Confidence 🔥🔥🔥 inspired!

  • @akthamaboobacker
    @akthamaboobacker2 жыл бұрын

    Great personality

  • @nevinsajigeorge9251
    @nevinsajigeorge92512 жыл бұрын

    Amazing story abhishek

  • @tommartin1871
    @tommartin18712 жыл бұрын

    Poli ,all the best for you future ventures

  • @Charlie_00000
    @Charlie_000002 жыл бұрын

    നമ്മളൊക്കെ പതിനേഴാം വയസ്സിൽ മഞ്ചാടിക്കുരു എണ്ണി പഠിക്കുന്ന പ്രായം 😂😂😂😂 തമാശ പറഞ്ഞതാണ് 😁

  • @yrcinemakkaran6194

    @yrcinemakkaran6194

    2 жыл бұрын

    Pinnalla ✌️✌️😂🤣

  • @Fthmsana

    @Fthmsana

    2 жыл бұрын

    🤣🤣🤣

  • @sharafusalahudheen4062

    @sharafusalahudheen4062

    2 жыл бұрын

    Joke അല്ലാ... Almost.... 😄

  • @shahulshebeeb5667

    @shahulshebeeb5667

    2 жыл бұрын

    Njanibide kotti kalikkaaan😄

  • @isupportworld9464

    @isupportworld9464

    2 жыл бұрын

    ഞാനും ✌🏻

  • @Akshaymadhu-v6y
    @Akshaymadhu-v6y2 жыл бұрын

    Inspiring story 🔥

  • @martinjoseph6000
    @martinjoseph60002 жыл бұрын

    Best wishes bro..god bless you❤

  • @Thayyil-ub9kv
    @Thayyil-ub9kv2 жыл бұрын

    All the best bro... Amazing

  • @vladmirputin7605
    @vladmirputin76052 жыл бұрын

    തളരാതെയുള്ള ഉയിർത്തെഴുന്നേൽപ്പ് spark 🧨🧨

  • @safiyapocker6932
    @safiyapocker69322 жыл бұрын

    വിദ്യാഭ്യാസവും അച്ഛന്റെ എക്സ്പീരിയൻസ് കൂടിയാണ് ഈ മുതൽക്കൂട്ട് ആയത്

  • @rahulraju9362
    @rahulraju93622 жыл бұрын

    Super bro.. thank you for the video

  • @shafiareekode6908
    @shafiareekode69082 жыл бұрын

    Excellent abhishekh😍

  • @vivekrajan118
    @vivekrajan1182 жыл бұрын

    Wishing all the very best to his coming ventures.. 🔥

  • @fasalurahman4469
    @fasalurahman44692 жыл бұрын

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു...All the best dear ... May God bless you and let your dreams come true

  • @abhinraj7648
    @abhinraj76482 жыл бұрын

    Really inspiring , each every videos

  • @souparnivinodkumar8174
    @souparnivinodkumar81742 жыл бұрын

    Really inspiring story bro .. 💯 ..

Келесі