നാലുകോടി കടം; ഇന്ന് 10 കോടി വിറ്റുവരവ്. ഒരു യുവ സംരംഭകന്റെ കഥ | SPARK STORIES

എൻജിനീയറിങ് പഠനം പൂർത്തീകരിച്ച ഉടനെ അംബുജ സിമന്റിൽ ജോലി. വീട്ടുകാരുടെ പിന്തുണ ഇല്ലാതിരുന്നിട്ട്കൂടി ജോലി രാജിവെച്ച് സംരംഭകനായി. ചെറു പ്രായത്തിൽത്തന്നെ നാലുകോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടും പിന്നോട്ട് പോകാതെ, വിജയം കൈവരിച്ച യുവ സംരംഭകൻ.. സേഫ് സോൺ വിട്ട് സംരംഭക രംഗത്തേക്ക് എത്തുകയും, ഇന്ന് പത്തുകോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ അമരക്കാരനാവുകയും ചെയ്ത അഖിലിന്റെ സ്പാർക്കുള്ള കഥ...
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details
Akhil Chirakkal
+91 9167889793
#SparkStories #Spark #ShamimRafeek

Пікірлер: 1 100

  • @sharafali7966
    @sharafali79664 жыл бұрын

    ഇപ്പൊ നില്കുന്ന സമയം 50 lakh കടം ..ബിസിനസ് കൊറോണ കൊണ്ടുപോയി ....കഷ്ട്ടപെട്ടു ഉണ്ടാക്കിയ വീടും കൊടുക്കാന് ....ന്നലും തോൽക്കാൻ മനസില്ല ..വാശിയോട് കൂടി nearidum ....ഇന്ഷാല്ലഹ് തിരിച്ചു പിടിക്കും പിടിക്കണം കാരണം അതിനു മാത്രം കുത്ത് വാക്കുകൾ keattu ....എല്ലവരുടെയും പ്രാർത്ഥന ഉണ്ടാവണം 🤲🤲

  • @azharasharu628

    @azharasharu628

    4 жыл бұрын

    Same situation bro

  • @sharafali7966

    @sharafali7966

    4 жыл бұрын

    തിരിച്ചു വരും ബ്രോ.. ടെൻഷൻ ഒഴിവാക്കി മുന്നോട് പോവുക ..

  • @binus4690

    @binus4690

    4 жыл бұрын

    Don't worry pray for you

  • @anvarsadath2617

    @anvarsadath2617

    4 жыл бұрын

    Thirich varum

  • @kanthari9860

    @kanthari9860

    4 жыл бұрын

    Kadagal ellaam theerum hardwork cheyyuuuu

  • @nichunichu2547
    @nichunichu25474 жыл бұрын

    30 വയസ്സ് ayitum video മാത്രം കണ്ടു kondirikunna le njan

  • @thalasseryadukkala800

    @thalasseryadukkala800

    4 жыл бұрын

    😁😁

  • @optimist8060

    @optimist8060

    4 жыл бұрын

    കൊല മാസ്സ്

  • @Asifaas559

    @Asifaas559

    4 жыл бұрын

    ഞാനുമുണ്ട് ബ്രോ

  • @nisamLife

    @nisamLife

    4 жыл бұрын

    Nanum

  • @Leoleo-rh2ln

    @Leoleo-rh2ln

    4 жыл бұрын

    Hi hi

  • @bestcreations4110
    @bestcreations41104 жыл бұрын

    ഒന്നുമില്ലെങ്കിലും ഞാൻ ആരോ ആകും എന്ന് സ്വയം ആശ്വസിച്ചു കൊണ്ടിരിക്കുന്ന ഞാൻ 😃😃✌

  • @manu7248

    @manu7248

    4 жыл бұрын

    ഞനും

  • @muhamedshahabaskulangarath4475

    @muhamedshahabaskulangarath4475

    4 жыл бұрын

    Nanum ✌🏻

  • @ksiddeeque8741

    @ksiddeeque8741

    4 жыл бұрын

    ഒടുക്കത്തെ മോഹമാണ് എനിക്കും

  • @jinasali1

    @jinasali1

    4 жыл бұрын

    Me to

  • @mrzero2472

    @mrzero2472

    4 жыл бұрын

    പിന്നല്ല😂

  • @actionreaction2758
    @actionreaction27584 жыл бұрын

    എന്തൊരു inspiring story ആണ് ദൈവമേ.. കേരളത്തിലെ ഒട്ടുമിക്ക വീട്ടുകാരും ഇങ്ങനെയാണ്. റിസ്ക് എടുക്കാതെ നക്കാപ്പിച്ച ശമ്പളം വാങ്ങി കഴിയും, ഒരു creativity യും ഇല്ലാതെ..

  • @worldride78

    @worldride78

    4 жыл бұрын

    അതെ ന്റെ വീട് പോലെ 🥴😁

  • @blackvembala1754

    @blackvembala1754

    4 жыл бұрын

    Ente veetukarum... Athe.. So njn vtl ariyathe anu cheriya business okk cheyyunu

  • @Asdf1234qweet

    @Asdf1234qweet

    4 жыл бұрын

    വീടുകൾ വീട്ടുകാരെ ജോലി ചെയ്യും, നമ്മൾ നമ്മളെ ജോലി ചെയ്യുക. അത്രേ ഉള്ളൂ

  • @zaynmalik0789

    @zaynmalik0789

    3 жыл бұрын

    Satyam

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌

  • @safnasmv9831
    @safnasmv98314 жыл бұрын

    സാഹചര്യം ഒത്തു വന്നിട് ഒന്നും തുടങ്ങാൻ ആവില്ല . നിങ്ങൾ ബുദ്ധി മുട്ടുന്ന ടൈമിൽ ധൈര്യത്തോടെ മുന്നിട് ഇറങ്ങുക .

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👏👌

  • @radicalhumanist2272
    @radicalhumanist22724 жыл бұрын

    The interviewer is a very good listener, very involved

  • @sudheeshk4124

    @sudheeshk4124

    4 жыл бұрын

    Edehatinde first videos comment ethinde nere opposite ayrnu.. He is not a good listener.. That's is change that is business man #great example

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👏👍

  • @danijose3057
    @danijose30574 жыл бұрын

    ഇത്രയും ധൈര്യം ഇതിനു മുൻബ്ബ് ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു.

  • @NisamudheenMT

    @NisamudheenMT

    4 жыл бұрын

    😇

  • @gn8036

    @gn8036

    4 жыл бұрын

    🤣🤣

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌

  • @Freakygameing

    @Freakygameing

    3 ай бұрын

    😅

  • @poovankozhi3309
    @poovankozhi33094 жыл бұрын

    പ്രതീക്ഷകൾ അസ്തമിച്ചു എന്നു തോന്നുമ്പോഴൊക്കെ സ്പർക്കിന്റെ ചില എപ്പിസോഡുകൾ വീണ്ടും സ്വപ്നം കാണാനും കണ്ടുകൊണ്ടിരിക്കാനും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. Thank you Shameem Sir.. 🌹🌹

  • @-chandraharam9319
    @-chandraharam93193 жыл бұрын

    പണ്ട് സ്ക്കൂളിൽ പഠിച്ചിരുന്ന കൊച്ചഖിൽ കൃഷ്ണൻ ഇത്രയും വളർന്നതറിഞ്ഞ് സന്തോഷിക്കുന്നു. അഭിനന്ദനങ്ങൾ കുട്ടാ! മോനെ പ്രതി ഞാൻ അഭിമാനിക്കുന്നു.

  • @yahyaxfx
    @yahyaxfx4 жыл бұрын

    *ഞാനും ആഗ്രഹിക്കുന്നു ഒരു നാൾ താങ്കളുടെ കൂടെ ഇങ്ങനെ ഇരിക്കാൻ. ധൈവം തുണക്കട്ടെ*

  • @SparkStories

    @SparkStories

    3 жыл бұрын

    All the best

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👏👍👍👍

  • @sudheersubairmuhammed2524
    @sudheersubairmuhammed25244 жыл бұрын

    ദൈവം കൂടെ ഉണ്ടായിരുന്നു അതാണ് ഈ വിജയം all the best

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌👏👏👌

  • @texlinesoxx
    @texlinesoxx4 жыл бұрын

    Each and every business the funds are main issues at very critical stage. Congrats bro.. Continue with great ambitions. Never ever forget that brotherly friend who support you the situation.

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌👏

  • @abnmep5509
    @abnmep55094 жыл бұрын

    ലോകത്തു എല്ലാ വിഭാഗം ആളുകളും വേണം , ഓരോ ആളുകളും ഏതു ചെയ്യണം എന്ന് പ്രപഞ്ചശക്തി തീരുമാനിച്ചിട്ടുണ്ട് ....അയാൾ ആദ്യം ചെന്നെത്തുന്ന മേഖല , ചുറ്റും ഉള്ളവർ , അയാളുടെ ചിന്താശക്തി , വിദ്യഭ്യാസം എല്ലാം ഒത്തു വന്നാലേ ഒരു പ്രതേക മേഘലയിലേക്ക് അ വെക്തി എത്തു ....വിജയം കൈവരിച്ച ആളുകളോട് ചോദിച്ചാൽ അറിയാം അവരുടെ വിജയത്തിലേക്ക് ഒരു താളം ഉണ്ടായിരിക്കും ചില കാര്യങ്ങൾ നമ്മുടെ മുൻപിലേക്ക് പ്രപഞ്ചശക്തി എത്തിച്ചു കൊടുക്കും , തുടക്കത്തിൽ കഴ്ട്ടപെടുത്തി ധൈര്യം ഉണ്ടാക്കും.....

  • @coded4654

    @coded4654

    4 жыл бұрын

    True

  • @shafipuliyakkode1441
    @shafipuliyakkode14414 жыл бұрын

    അയൽ വക്കതേ അണ്ടി പറിച്ചു അയാളുടെ കടയിൽ തന്നെ വിറ്റ ഞാൻ 🥰🥰

  • @vichumuppatta1607

    @vichumuppatta1607

    4 жыл бұрын

    നീ പുലിയാടാ 😂😂

  • @jishnujapzz

    @jishnujapzz

    4 жыл бұрын

    🤣🤣njanum oru varanapattamaayirunnu

  • @rashielectroz

    @rashielectroz

    4 жыл бұрын

    കയ്യിൽ പൈസ ഇല്ലാതിരുന്ന കാലത്ത് കളഞ്ഞ് കിട്ടിയ 500 രൂപ തിരിച്ച് കൊടുത്ത ഞാൻ

  • @MALLUCAT

    @MALLUCAT

    3 жыл бұрын

    ഞാനും

  • @edgerkbe1115

    @edgerkbe1115

    3 жыл бұрын

    Thug mannn

  • @ameenmohd5
    @ameenmohd54 жыл бұрын

    May God bless him and his friend to grow more... Great inspiration..

  • @badushacalicut6039
    @badushacalicut60394 жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ

  • @pranavacharyavlogs
    @pranavacharyavlogs4 жыл бұрын

    Inspired...... 👏👏👏👏👏👏all the best akhil bro and his partner

  • @SABIKKANNUR
    @SABIKKANNUR4 жыл бұрын

    *Super Bro All The Very Best* 😍😍😍✌️✌️

  • @Malluaviator033
    @Malluaviator0334 жыл бұрын

    Inspiring story.. All the best for your future and married life Akhil

  • @hamsa0123
    @hamsa01234 жыл бұрын

    ഒരാളുടെ ചുറ്റിലും നന്നായി നിരീക്ഷിക്കുന്നവൻ ഒരു സംരംഭ സാധ്യത കണ്ടെത്തും, Inspiring. Spark make many sparks in heart. Thanks

  • @vishnuraju1659
    @vishnuraju16594 жыл бұрын

    I can feel you, my brother. It takes courage to become an entrepreneurship.

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌👏👌

  • @nizamtangal1561
    @nizamtangal15614 жыл бұрын

    ഞാൻ 28 yer ഒരു തൊഴിലാളിയായിരുന്നു ഇപ്പോൾ സ്വെതന്ത്രൻ ഉള്ളതായിട്ടു ഒന്നുമില്ല ഭാര്യ രണ്ട് മക്കൾ ആഹിറം വെളുപ്പാകട്ടെ 👍👍👍👌

  • @liveyourlife1867

    @liveyourlife1867

    4 жыл бұрын

    Same here😁

  • @AnsarrN123

    @AnsarrN123

    4 жыл бұрын

    ദുനിയാവിൽ ഇനീം ഒരുപാട് നേടാൻ പറ്റും.. kfc സ്റ്റാർട്ട്‌ ചെയ്തത് അങേരുടെ 65ആം വയസ്സിൽ ആണ്

  • @MUZAMMIL269
    @MUZAMMIL2694 жыл бұрын

    Shamim sir, You are also an inspiration... Inshaallah we will meet you in the future.. 👍👍

  • @akhilprakash31
    @akhilprakash314 жыл бұрын

    Enthelum kelkan irikuanu avatharakan, motivation words uruvidaan😀anyway nice video👍👌

  • @sreenivaspr4624
    @sreenivaspr46244 жыл бұрын

    Sir....sooper motivational story.. great....🙏🙏🙏🙏🙏

  • @irfanct5940
    @irfanct59404 жыл бұрын

    Congratulations 👍🏻👍🏻

  • @kpornamentalfish8771
    @kpornamentalfish87714 жыл бұрын

    Good job, great inspiration. Thanks Rafeek sir

  • @mohammedfasil8226
    @mohammedfasil82264 жыл бұрын

    Congratulations bro... story orupad ishtayi... thankalkum family kkum nallad varatte.. all the best😘👍

  • @shimlithlal8302
    @shimlithlal83024 жыл бұрын

    റിസ്ക് എടുത്താൽ മാത്രേ ലൈഫിൽ വിജയിക്കാൻ പറ്റുള്ളൂ ❤️

  • @dr.ummermasood1486

    @dr.ummermasood1486

    4 жыл бұрын

    റിസ്കെടുക്കണം റിസ്ക്.. ല്ലേ.. 😀

  • @shimlithlal8302

    @shimlithlal8302

    4 жыл бұрын

    @@dr.ummermasood1486 😜😜അതെ

  • @ruksanafiroz7855

    @ruksanafiroz7855

    4 жыл бұрын

    Kai vittal lifeee pokum

  • @spaceintruder4858

    @spaceintruder4858

    4 жыл бұрын

    Ruksana Firoz ellaam negative aayi chinthichaa innu kanda developments and world undaakilla

  • @shimlithlal8302

    @shimlithlal8302

    4 жыл бұрын

    @@ruksanafiroz7855 നെഗറ്റീവ് ചിന്തിച്ചിരുന്നാൽ ലൈഫിൽ പോറ്റിറ്റീവ്സ് ഉണ്ടാവില്ലലോ, ഏറ്റക്കുറച്ചിലുകൾ വന്നുകൊണ്ടിരിക്കും... തളർന്നാൽ വീണ്ടും കേറണം അതാണല്ലോ ലൈഫ്

  • @janeshlal6089
    @janeshlal60894 жыл бұрын

    Ningal maranamassanu Akhil sir.... Wish u a happy married life with great business years.....

  • @shabanathahir973
    @shabanathahir9734 жыл бұрын

    My hubby... Even like akhil a 27 years courage boy.. Definitely we can win dear... All these problems we are facing now will come. To an end.... Ur words really strengthen us akhil.. Thank u so much

  • @unnikrishnan3494
    @unnikrishnan34944 жыл бұрын

    Gd brother I like it Adipoli gdd bless you and yours family and Freind's . Nallathu thank you very much 😊😉😋😗😚😉😉😉

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👏👌👌

  • @mygsanthosh
    @mygsanthosh4 жыл бұрын

    What a humility despite success. Interviewer is a great . No unwanted question

  • @vargheseantony9136

    @vargheseantony9136

    3 жыл бұрын

    Great Akhil. Great. All the bey

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👏👌👌👌

  • @prajeesht.pveliyancode9895
    @prajeesht.pveliyancode98954 жыл бұрын

    അവതാരകന്റെ അവതരണവും സംരംപകനും കിടിലൻ.....

  • @ravinetlas6789
    @ravinetlas67894 жыл бұрын

    This talk really creates awesome spark

  • @prasobhgs4899
    @prasobhgs48994 жыл бұрын

    Super sir, presentation also very good

  • @JPointBelieve
    @JPointBelieve4 жыл бұрын

    എന്നിക്കു ജീവിതത്തിൽ ഒരു സംരംഭകരണവാനാണ് ആഗ്രഹം... എത്രെ ശമ്പളം കിട്ടിയാലും എന്നിക്കു ലൈഫിൽ സമാദാനം കിട്ടില്ല... ഒരു വഴി തെളിയാതെ ഇരിക്കില്ല.. 🔥❤

  • @rajp5761

    @rajp5761

    4 жыл бұрын

    ഉള്ള ജോലി മര്യാദക്ക് ചെയ്‌താൽ സമാധാനമായി ജീവിക്കാം...

  • @spaceintruder4858

    @spaceintruder4858

    4 жыл бұрын

    raj p Nammude adhvaanam kondu muthalaalikku Valare nannaayi jeevikkaam. 😁

  • @asamskrishna8993

    @asamskrishna8993

    4 жыл бұрын

    +91 6282453858

  • @kjjinse

    @kjjinse

    4 жыл бұрын

    Call me 9555230384

  • @888shaheer

    @888shaheer

    4 жыл бұрын

    ബ്രോ ആഗ്രഹം ഉണ്ടെങ്കിൽ എല്ലാം മുന്നിൽ വരും.. ഞാനും ട്രൈ ചെയുന്നു..

  • @Ashoksarc
    @Ashoksarc4 жыл бұрын

    Kidilam intro..... and nice presentation...

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👏👍👍👍

  • @prasannakumar3016
    @prasannakumar30167 ай бұрын

    നല്ല അവതരണം, നന്ദി ശ്രീ. ഷമീം റഫീഖ്.

  • @ishalmehdiya6740
    @ishalmehdiya67404 жыл бұрын

    തികച്ചും spark stories തന്നെ.....😊

  • @susmitham4572
    @susmitham45724 жыл бұрын

    Can't be more proud.. 😍😍😍

  • @athulkanjhoor
    @athulkanjhoor4 жыл бұрын

    Proud of you...bro...👌👌👍👍👍

  • @justentertainment6477
    @justentertainment64774 жыл бұрын

    Sir....njn enne thanne vellu vilichu thudangeerikkukayanu...aa confidence ode njn aagrahikkunnu oru naal ee show il njn varum...thank you for your sparking stories...

  • @sujithkochin
    @sujithkochin4 жыл бұрын

    Great interview... He is an inspiration to all of us.. Thks

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👏👍👌

  • @user-cl8rc2pr3y
    @user-cl8rc2pr3y4 жыл бұрын

    നിങ്ങൾ എത്ര തവണ കമയ്ന്ന് വിണു എന്നല്ല കാര്യം. ഓരോ വിയ്ച്ചക്ക് ശേഷവും നിങ്ങൾ എത്ര തവണ നിവർന്നു നിന്നു എന്നതാണ് പ്രധാനം.

  • @ashkermkabeer7434

    @ashkermkabeer7434

    4 жыл бұрын

    ആൽഫി റയാൻ ✌️

  • @survivalofthefittest5654

    @survivalofthefittest5654

    4 жыл бұрын

    Veeychs

  • @vishnuraju1659

    @vishnuraju1659

    4 жыл бұрын

    ❤️

  • @s.anantharajs.anantharaj5806

    @s.anantharajs.anantharaj5806

    4 жыл бұрын

    @@vishnuraju1659 mm p

  • @s.anantharajs.anantharaj5806

    @s.anantharajs.anantharaj5806

    4 жыл бұрын

    @@ashkermkabeer7434 look ok

  • @colourconnect3011
    @colourconnect30114 жыл бұрын

    Spark sparkles aspiring entrepreneurs!

  • @nan_dh_u6098
    @nan_dh_u60984 жыл бұрын

    Inspiring story..Thanks Akhil bro..💖

  • @ultimateayurveda8893
    @ultimateayurveda88934 жыл бұрын

    He seems very innocent.. May god bless u with more success..

  • @cuteshorts36
    @cuteshorts364 жыл бұрын

    "പൈസയേക്കാൾ വലുത് മനസ്സമാധാനം ആണ്"...true.

  • @sarathv3875

    @sarathv3875

    4 жыл бұрын

    Paisede സ്ഥാനത് മനസ്സമാധാനം കിട്ടീട്ട് കാര്യം ഇല്ല

  • @jerinjose4435

    @jerinjose4435

    4 жыл бұрын

    but athumatarame udaku future undavilla kurachokke kashtaprdam

  • @sadathali8257

    @sadathali8257

    3 жыл бұрын

    Manassamadanam kittanamenkil Adyam cash venam...

  • @edgerkbe1115

    @edgerkbe1115

    3 жыл бұрын

    Ysss

  • @aslave.9433

    @aslave.9433

    3 жыл бұрын

    @@sadathali8257 തോന്നൽ ആണ്, cash ഉണ്ടായിട്ടും സമാധാനം ഇല്ലാത്തവർ ആണ് കൂടുതലും..

  • @dezignlabs3318
    @dezignlabs33184 жыл бұрын

    " The main reason people struggle financially is because they have spent years in school but learned nothing about money. The result is that people learn to work for money..... but never learn to have money work for them." - Robert Kiyosaka Rich dad poor dad

  • @fahidazeez2513

    @fahidazeez2513

    4 жыл бұрын

    Cash flow quadrant

  • @binus4690

    @binus4690

    4 жыл бұрын

    True. I am a PhD holder but utter failure in money management.

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👏👏

  • @chandrankarad5892
    @chandrankarad58923 жыл бұрын

    സുഹൃത്തേ.... very very spark message... കാരണവന്മാർ പറഞ്ഞത് വിജയത്തിന്റെ രഹസ്യം പങ്കു വെക്കരുത്... മറ്റുള്ളവർ ക്കായി positive മോട്ടിവേഷൻ ആകാം എന്നുകൂടെ...

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @surendradas8782
    @surendradas87824 жыл бұрын

    VERY GOOD...... BEST WISHES

  • @niyas_zahi6902
    @niyas_zahi69024 жыл бұрын

    I watch every interview. Really inspiring. I ll b thr on one day. Orupaad uyarchayil ninn chila chadikal kaarnam thaazek veezhandi vannu. Oru thirich varavinulla sremathilaan. Back sooooon..

  • @kaykay2909

    @kaykay2909

    4 жыл бұрын

    9746097373 call me

  • @crbro492

    @crbro492

    4 жыл бұрын

    Niyaz Zahi same situation

  • @abhimanyuk6317
    @abhimanyuk63174 жыл бұрын

    Nalla brother..

  • @adv.thushararajesh8066
    @adv.thushararajesh80664 жыл бұрын

    Spark is really spark to us Congrats

  • @ntnme1730
    @ntnme17304 жыл бұрын

    ThankYou spark🙏🙏❤❤

  • @fahadmihraj
    @fahadmihraj4 жыл бұрын

    ഇത് കണ്ട ഉടനെ Google ൽ പോയി fly ash എന്ന് സർച്ച് ചെയ്തവൻ മാർക്ക് ലൈക്കടിക്കാനുള്ള സ്ഥലം

  • @ajmalamigozz

    @ajmalamigozz

    4 жыл бұрын

    Njan und

  • @ajmalks6298

    @ajmalks6298

    4 жыл бұрын

    Like thendikondnirunno athukond cash kittan ponilla

  • @romeojuliet9429

    @romeojuliet9429

    4 жыл бұрын

    @@ajmalks6298 😁

  • @rafinmuhammad7645

    @rafinmuhammad7645

    4 жыл бұрын

    😊

  • @moideenmenatil9894

    @moideenmenatil9894

    4 жыл бұрын

    നോക്കിയില്ല കണ്ടതേയുള്ളു ഉടനെ

  • @murshidvilayil2938
    @murshidvilayil29384 жыл бұрын

    കമന്റ്‌ വായിക്കുമ്പോ ഒരു relaxation ഉണ്ട്

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌👏👌

  • @Lajichan
    @Lajichan4 жыл бұрын

    Decent interview.

  • @JasimaShihab
    @JasimaShihab4 жыл бұрын

    Superb akhil..

  • @homespringnaturals4598
    @homespringnaturals45984 жыл бұрын

    Interesting journey of a young dynamic entrepreneur... this will really motivate lot of young entrepreneurs for sure..

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌👏👏👌

  • @muhammadroshin755
    @muhammadroshin7554 жыл бұрын

    ഒരിക്കലും ബിസിനസ് sucssuss മാത്രം കണ്ടു .. ബിസ്സിനെസ്സ് തുടങ്ങരുത്..☺️☺️

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌

  • @colourconnect3011
    @colourconnect30114 жыл бұрын

    It’s really inspiring .

  • @rakheshbhavalakshmi4630
    @rakheshbhavalakshmi46304 жыл бұрын

    Congratulations ...akhil and shabeer.....tnku Spark

  • @azeyazlam
    @azeyazlam4 жыл бұрын

    Wish you all the success

  • @blessenterprises790

    @blessenterprises790

    4 жыл бұрын

    kzread.info/dash/bejne/naWt09KmfdKvkbg.html

  • @nazeerpt3451
    @nazeerpt34514 жыл бұрын

    ഞാൻ ഒരു പ്രവാസിആണ് എന്റെ സ്വപ്നം സ്വന്തമായി ഒരു ബിസ്നസ് ആണ് ബിസിനസ് എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം പക്ഷേഎനിക്ക് സാഹചര്യംനാട്ടിൽ നിക്കാൻ പറ്റിയിട്ടില്ല ഇന്ഷാഅല്ലഹ് അടുത്ത് തന്നെ നടക്കും എന്നിട്ട് ഞാനും ആഫ്ലോറിൽ വന്നൊരു ഇരിപ്പുണ്ട് എന്റെ സാറേ 🥰🥰

  • @ikkru2001

    @ikkru2001

    4 жыл бұрын

    Most welcome

  • @irfanct5940

    @irfanct5940

    4 жыл бұрын

    May god bless u .one day njaanum ethum

  • @storyteller8921

    @storyteller8921

    4 жыл бұрын

    Enneyu. patner akamo

  • @nazeerpt3451

    @nazeerpt3451

    4 жыл бұрын

    @@storyteller8921 ചെറുത് ആണെങ്കിലും സ്വന്തമായി തുടങ്ങു 🥰

  • @nazeerpt3451

    @nazeerpt3451

    4 жыл бұрын

    @@ikkru2001 🥰🥰

  • @mithunraghoo
    @mithunraghoo4 жыл бұрын

    Inspiring story!

  • @1mviews233
    @1mviews2334 жыл бұрын

    Kelkan sugam ulla interview..

  • @harishassan8591
    @harishassan85914 жыл бұрын

    Postive energy ♥️🔥🔥🔥

  • @haseebckv
    @haseebckv4 жыл бұрын

    Swapnaghal aanu ennum enteyum enthankilum business thudanghanam but starting kittunila.. Ithu kandapol nalla positive energy kitti..

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌👌

  • @shubu522
    @shubu5224 жыл бұрын

    Excellent akhil shwasam adakkipidichanu kandathu prashnangal theernnu ennu ketapozha shwasam nere veenath 🙂

  • @sureshbabuk4663
    @sureshbabuk46634 жыл бұрын

    Good. Best of luck

  • @sangeerpurayil9888
    @sangeerpurayil98884 жыл бұрын

    No drama..clean and beautiful interview..

  • @vishnupk001
    @vishnupk0014 жыл бұрын

    He is a good motivation for new entrepreneur

  • @sajinpoliyedath2186
    @sajinpoliyedath21864 жыл бұрын

    Good work and good massage eee sambrambakane neril parijaypedanm ennud plz help

  • @kidilantraveler
    @kidilantraveler4 жыл бұрын

    Super interview, wish you all the best

  • @arunimavp3705

    @arunimavp3705

    4 жыл бұрын

    riyas ebrahim petrolium refinery ANIMATION VIDEO pls SUBSCRIBE kzread.info/dash/bejne/opOjlKyqaJSomKQ.html

  • @starnamunms6563
    @starnamunms65634 жыл бұрын

    Hi Shameem Sab, Excellent story...

  • @cutehomesrealtors8477
    @cutehomesrealtors84774 жыл бұрын

    Goosebumps

  • @heshamkunnath4177
    @heshamkunnath41774 жыл бұрын

    Super akhil...

  • @nadirshah4293
    @nadirshah42934 жыл бұрын

    All the best for future Akhil & prtnr bro ☺️😍

  • @vtm22
    @vtm224 жыл бұрын

    എനിക്കുമുണ്ടാരുന്നു ഇങ്ങനെ ഒരു കുട്ടികലം സിപ്പ് ഉപ് മേടിക്കാന്‍ വീട്ടിലെ കിണ്ടി വിറ്റത്തിന് കെട്ടിയിട്ടു തല്ലിയ വീട്ടുകാര്‍ ....... എന്റ്റെ മെന്‍റര്‍ മീശമാധവന്‍

  • @noushadsalahudeen

    @noushadsalahudeen

    4 жыл бұрын

    😀😀😀

  • @lifeisbeautiful-gf7wp

    @lifeisbeautiful-gf7wp

    4 жыл бұрын

    Angane kittanam illel veedinte aadharam vare vilkkum pinne

  • @reshmiravindran9656

    @reshmiravindran9656

    4 жыл бұрын

    😊

  • @rajeevrajagopal8819

    @rajeevrajagopal8819

    4 жыл бұрын

    Ente ponno Chirich chathu

  • @vtm22

    @vtm22

    4 жыл бұрын

    @@rajeevrajagopal8819 ശെരിക്കും ചത്തോ?

  • @praveensdisha3793
    @praveensdisha37934 жыл бұрын

    Nice, great inspiration One day I will also sit on that chair in SPARK

  • @ikkru2001

    @ikkru2001

    4 жыл бұрын

    Welcome Praveen

  • @praveensdisha3793

    @praveensdisha3793

    4 жыл бұрын

    @@ikkru2001 thank you very much sir

  • @ayoobpt
    @ayoobpt4 жыл бұрын

    ഇനിയും ഉയരങ്ങൾ കീഴടക്കുക

  • @jubinjubin237
    @jubinjubin2374 жыл бұрын

    Super Spark nte ethreyum episode kanditu chiricha episode epola Sayipum ash um pine naayakanum

  • @user-iq1sf5li9n
    @user-iq1sf5li9n4 жыл бұрын

    ഞാൻ തുടങ്ങിയിട്ടുണ്ട് ചെറിയ ഒരു സംരംഭം പ്രാർത്ഥിക്കാനേ

  • @jaseeljp3432

    @jaseeljp3432

    4 жыл бұрын

    bavu molu Farm എന്താണ്

  • @jerinjose4435

    @jerinjose4435

    4 жыл бұрын

    polikkum bro

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌👌

  • @manohar761
    @manohar7614 жыл бұрын

    Best wishes to your future endeavors

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌👍👍👍

  • @jojopp2020
    @jojopp20204 жыл бұрын

    Excellent stories 👍👌👌

  • @padmanabhapaniker2083
    @padmanabhapaniker20834 жыл бұрын

    Really VERY INTERESTING

  • @Exploringtheworldforyou
    @Exploringtheworldforyou4 жыл бұрын

    അടിപൊളി

  • @ahlussunnamedia2200
    @ahlussunnamedia22004 жыл бұрын

    പരാജയപ്പെട്ടു ജീവിതം തന്നെ നഷ്ടപ്പെട്ടവർ ഉണ്ട്... ഇതിലും കൂടുതൽ..

  • @sathyantk8996

    @sathyantk8996

    3 жыл бұрын

    നല്ല കുടുംബ പശ്ചാത്തലമുള്ളവർ എവിടെയങ്കിലും ധൈര്യത്തോടെ എത്തിപെടും അത് വലിയ അദ്ഭുതമൊന്നുമല്ല

  • @akhilsbnair881
    @akhilsbnair8814 жыл бұрын

    Njangale polulla youthine ith valiyoru motivation ane bro thank you so much

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @ahadzyne9826
    @ahadzyne98264 жыл бұрын

    വിജയിച്ചവനേക്കാൾ പരാജയപ്പെട്ടവരാണ് ബിസിനസ് എന്താണെന്ന് പഠിപ്പിച്ചിട്ടുള്ളത് അങ്ങനെ അവർ വൻ വിജയങ്ങൾ നേടിയിട്ടുമുള്ളത് , അതു കൊണ്ട് തന്നെ ചെറിയ വിജയ കഥകൾ സ്പാർക്ക് പറയാനാഗ്രഹിക്കുന്നുവെങ്കിൽ അതാണ് നമ്മുടെ ഓരോർത്തരുടെ ഉള്ളിൽ സ്പാർക്കുണ്ടാക്കാൻ പോകുന്നതും 👍( 1:25)

  • @storyteller8921
    @storyteller89214 жыл бұрын

    Congrats man, 100 കോടി ടെൻ ഓവർ ഉണ്ടാകട്ടെ

  • @businessideas7327

    @businessideas7327

    3 жыл бұрын

    *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👌👏👌👌

  • @radhakrishnanappukuttan6607
    @radhakrishnanappukuttan66074 жыл бұрын

    സൂപ്പർ സ്റ്റോറി

  • @nazeermohammed8350
    @nazeermohammed83504 жыл бұрын

    Poli broi💪🏻 .Your are an inspiration .

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @nisarmohamedk1493
    @nisarmohamedk14934 жыл бұрын

    Really proud 👍👍👍

  • @niyasbappu3729
    @niyasbappu37294 жыл бұрын

    വലിയ റിസ്ക്‌ എടുത്താൽ വലിയ വിജയം ലഭിക്കുക തന്നെ ചെയ്യും

  • @krishnendhuchakra6358
    @krishnendhuchakra63584 жыл бұрын

    athikam vaykathe njan varum sparkil oru spark tharan

  • @sujithnarayanan8352
    @sujithnarayanan83524 жыл бұрын

    Confident guy... Like the jack ma quote

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you