പാൽ വിറ്റു നടന്ന പതിനഞ്ചുകാരൻ പിന്നീട് 85 കോടി വിറ്റുവരവുള്ള പാൽ ബ്രാൻഡ് ഉണ്ടാക്കിയ കഥ|SPARK STORIES

സൈക്കിളിൽ പത്രമിടാൻ പോയാണ് സജീഷ് പഠനം മുന്നോട്ട് കൊണ്ടുപോയത്. അതോടൊപ്പം തന്നെ പാക്കറ്റ് പാലിന്റെ സപ്ലെയും ചെയ്തുതുടങ്ങി. 1200 രൂപയായിരുന്നു മാസവരുമാനം. അതോടൊപ്പം പഠനവും നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോയി. എംബിഎ പൂർത്തിയാക്കി. അതിനുശേഷം എം.ഫിൽ പഠിച്ചു.
പഠനം പൂർത്തിയാക്കിയശേഷം പാൽ ബിസിനസിലേക്ക് പൂർണമായും ഇറങ്ങി. തമിഴ്‌നാട്ടിൽ ആരംഭിച്ച ആദ്യത്തെ പ്ലാന്റ് 8 മാസത്തിനുള്ളിൽ പൂട്ടേണ്ടിവന്നു. ഏകദേശം 26 ലക്ഷം നഷ്ടം. അതിനുശേഷം ഉൽപാദനം നിർത്തി മാർക്കറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് നാട്ടിൽ എളനാട് എന്ന സ്ഥലത്ത് കമ്പനി ആരംഭിച്ചു. രണ്ടുവർഷം കൊണ്ട് 8 ജില്ലകളിൽ എളനാട് മിൽക്ക് ഇന്ന് ലഭ്യമാണ്. ഇന്ന് 85 കോടി വിറ്റുവരവുള്ള സ്ഥാപനത്തിൽ 300 പേർ തൊഴിൽ ചെയ്യുന്നു. സജീഷിന്റെയും എളനാട് മിൽക്കിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest Details :
Sajeesh Kumar K.M.
Elanad Milk Private Limited
Phone: 04884 287555
e-mail : elanadumilk@gmail.com
Website : www.elanadumilk.com/
Facebook : Elanadumilkpvtltd
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
#sparkstories #shamimrafeek #elanadumilk

Пікірлер: 438

  • @shihanjidu8634
    @shihanjidu86344 жыл бұрын

    ഞാൻ ഇപ്പൊ 10 ക്ലാസ്സിൽ പഠിക്കുന്നു.... അധികം വൈകാതെ എന്റെ sparkulla ഒരു storie umayi ഞാനും വരും.... 🙂

  • @crayonsjourney567

    @crayonsjourney567

    4 жыл бұрын

    Good... njagal wait cheyyam...👍👍

  • @abdulnazar7974

    @abdulnazar7974

    4 жыл бұрын

    ഞങ്ങൾ കാത്തിരിക്കുന്നു മോനെ

  • @shafeequest7553

    @shafeequest7553

    4 жыл бұрын

    You can catch your dream

  • @SparkStories

    @SparkStories

    4 жыл бұрын

    All the best..🔥

  • @shihanjidu8634

    @shihanjidu8634

    4 жыл бұрын

    @@SparkStories 🤗

  • @Eurokkaran
    @Eurokkaran4 жыл бұрын

    സജീഷ് & ഫാമിലി യെ 2018 ഇൽ മൂന്നാർ കൊണ്ടുപോയിട്ടുണ്ട് ! ട്രിപ്പ്‌ അടിപൊളി ആയിരുന്നു പെരുമാറാൻ നന്നായി അറിയാം ! ഒരു ഡ്രൈവർ ആയി കണ്ടില്ല ആ യാത്രയിൽ അതുകൊണ്ടും ഡ്രൈവർ എന്ന നിലയിൽ ഞാനും സംതൃപ്തനായി അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സാധിച്ചു ! ഇങ്ങനൊരു platformil വീണ്ടും കാണാൻ സാധിച്ചതിലും സന്തോഷം ! ഇനിയും ഉയർച്ചകളിൽ എത്താൻ സാധിക്കട്ടെ !!!

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @angelfab2416

    @angelfab2416

    3 жыл бұрын

    Swaroop singh. Are u a Punjabi?

  • @vinodkanjar7003

    @vinodkanjar7003

    3 жыл бұрын

    വന്ന പാത ഓർക്കുന്നവർക്ക്കും അഹംഭാവം ഇല്ലാത്തവർക്കും എന്ന്നും നല്ല പെരുമാറ്റം ഉണ്ടാകും

  • @jisnashaji714
    @jisnashaji7144 жыл бұрын

    സാറിൻറെ എളിമയാണ് സാറിൻറെ വിജയം❤😍 I proud to be a staff of Elanadu Milk😍😍😘

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @basillimi9627

    @basillimi9627

    3 жыл бұрын

    Ambo

  • @TheMotorCycleDiariesBySujitH

    @TheMotorCycleDiariesBySujitH

    3 жыл бұрын

    Brw enthu chiyounnu

  • @kishorejacob671
    @kishorejacob6714 жыл бұрын

    സത്യം പറയാമല്ലോ ജീവിതത്തിൽ രക്ഷപെടാൻ ബിസിനസ് ചെയ്യതാല്ലേ കാര്യമുള്ളു. ഈ ബോധ്യം കിട്ടിയതു ഷഫീഖ് സാറിന്റെ ഈ പ്രൊഗ്രാമ്മിൽ നിന്നാണ്. Thank you sir

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @sujinabraham4382
    @sujinabraham43824 жыл бұрын

    എന്തൊരു അത്ഭുതം ആണു ഈ സംരംഭക്തൻ്റെ കഥ . ഒരു പാട് ആത്മവിശ്വാസം തരുന്നു . ഈ വിജയകഥകൾ സാധാരണക്കാരിൽ എത്തിക്കുന്ന സ്പാർക്കിന് ഒരുപാട് നന്ദി.

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @worldwideweb-wwwtv5820
    @worldwideweb-wwwtv58203 жыл бұрын

    മിൽമ എന്ന സർക്കാർ ഭീമൻ ഉള്ളപ്പോൾ പൊരുതി വിജയിച്ച ഭയങ്കരൻ

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @rayees_thurkki

    @rayees_thurkki

    3 жыл бұрын

    Milma Milk is not pure its a mix of milk powder

  • @raveendranpr3276

    @raveendranpr3276

    3 жыл бұрын

    b Yb in

  • @abhinavma3999

    @abhinavma3999

    2 жыл бұрын

    @@rayees_thurkki sad reality

  • @jaisonasian7317

    @jaisonasian7317

    2 жыл бұрын

    @@rayees_thurkki എല്ലാവരും ചെയ്യന്നത് ഈ പൊടി കലക്കൽ തന്നെ വെറെ ഒരു കള്ളുകച്ചോടം

  • @rejurmenon6808
    @rejurmenon68084 жыл бұрын

    Inspirable.. ❤️❤️ അവരുടെ സ്ഥാപനങ്ങളുടെ ചില visualsum കൂടി ഉൾപ്പെടുത്തിയാൽ ഇത്തിരി കൂടി നന്നായി ഇരിക്കും എന്നു തോന്നുന്നു

  • @SparkStories
    @SparkStories4 жыл бұрын

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/Bw3VtbtK5iE7MvRHEA2lHQ സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories

  • @anandsai4275
    @anandsai42754 жыл бұрын

    എങ്ങനെ ചോദിക്കണം, എപ്പോൾ ഇടപെടണം ഒരു അഭിമുഖത്തിൽ എന്ന് വ്യക്തമായി കാട്ടിത്തരുന്ന ഇന്റർവ്യ...... ഷമീം റഫീക്ക് എന്ന വ്യക്തിയുടെ താളാത്മകമായ സംസാരമാണ് ഈ പരമ്പരയെ സ്പാർക്കാക്കുന്നത്.... മോട്ടിവേഷൻ എന്ന് പറഞ്ഞാൽ അതിന്റെ അവസാന വാക്കാണ് സ്പാർക്ക്...... ഷമീം സാറിനും സജീഷിനും നന്മ നേരുന്നു.....

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Thanks for the kind words Anand🙏

  • @rekhag8122

    @rekhag8122

    4 жыл бұрын

    വളരെ ശെരിയാണ് പറഞ്ഞത്, അത് തന്നെ ആണ് ഈ പ്രോഗ്രാമിന്റെ വിജയവും, ഈ ചാനൽ ഒരുപാട് പേർക്ക് ഉപകരിക്കും ഒന്നും ആവില്ല എന്ന തോന്നലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഭുധിമുട്ടുന്നവർക്കും ഒരു പ്രചോദനം ആവും തീർച്ച 👌👌👌

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Thanks Rekha

  • @anilkumarna9117

    @anilkumarna9117

    3 жыл бұрын

    @@ShamimRafeek താങ്കളുടെ spark ഉള്ള കഥകൾക്ക് ഒരായിരം നന്ദി. Very inspiring... ഇതുപോലുള്ള ഒരു ചെറിയ കഥ എന്റെ മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമ്മയ്ക്കും ഉണ്ട്. പറയാൻ കഴിയുമോ?

  • @aakash982
    @aakash9823 жыл бұрын

    17 തികയാത്ത പാൽക്കാരൻ ചേട്ടന് എന്റെ എല്ലാ ആശംസകളും

  • @vinodlyohannan4762
    @vinodlyohannan47624 жыл бұрын

    എന്റെ അമ്മോ ഉഗ്രൻ. ഒന്നും പറയാൻ ഇല്ല. കഷ്ട്ടപെട്ടു പഠിച്ചതിന്റെ എല്ലാം ജീവിതത്തിൽ വിജയിക്കാൻ വഴി കട്ടി ആയി മാറി

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @mjrider6691
    @mjrider66914 жыл бұрын

    ഇന്ഷാ അല്ലാഹ് ഒരു ദിവസം spark stories സിൽ ഞാൻ വരും

  • @SparkStories

    @SparkStories

    4 жыл бұрын

    Most welcome..🔥

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Welcome

  • @iiiii3207
    @iiiii32074 жыл бұрын

    Great inspiration.. ചെറിയ സാഹചര്യത്തില്‍ നിന്നും.. ഇത്രയേറെ കാര്യങ്ങൾ ചെയ്യാമെന്ന് മനസ്സിലാക്കി തന്നു... 💛💛💓💓💚💚 പഠനത്തെയും businesses നെയും ഒരുമിച്ച് കൊണ്ട് പോയി.. അതിന്‌ എന്റെ കൈയടി.. ❤️ 👏👏👏😊

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks

  • @homespringnaturals4598
    @homespringnaturals45984 жыл бұрын

    Hard work, determination and simplicity that's your success formula. Wishing all the very best...

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @cpashik
    @cpashik4 жыл бұрын

    വളരെ സൗമ്യനായ മുതലാളി, ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks for comment

  • @ANILKUMAR-rg4dq
    @ANILKUMAR-rg4dq4 жыл бұрын

    എത്ര കോൺഫിഡന്റ് ആണ് അദ്ദേഹം എന്നു നോക്കു. വെൽഡൺ സജീഷ്. എല്ലാ വിജയത്തോടും മുന്നോട്ടു പോകൂ

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @bosemp2419
    @bosemp24192 жыл бұрын

    Great fantastic amazing valuable message thanks motivational and inspirational experience 👌

  • @malayalees9542
    @malayalees95424 жыл бұрын

    ജീവിത ലക്ഷ്യങ്ങളിൽ ഒരു ലക്ഷ്യമായി മാറിയിരിക്കുന്നു സ്പാർക്കിൽ സാറിൻ്റെ അടുത്ത സീറ്റിൽ ഇരിക്കുക എന്നത്...

  • @SparkStories

    @SparkStories

    4 жыл бұрын

    Most welcome.. Wish you all the best..

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Waiting

  • @shabeerek2553

    @shabeerek2553

    4 жыл бұрын

    Me tooo

  • @vinodnaparna5282
    @vinodnaparna52823 жыл бұрын

    👍 E sir ne staff node ulla vishwasam ullathu pole thanne avarude pravarthanam vilayiruthanum sir ne kazhinju athanu e sir vijayikkan karanam. Njan work cheytha companyil chila puram modikkare matharam vishwasichu avarude pravarthanam vilayiruthan ente sir ne kazhinjilla. company thazhekku poyi 😔

  • @aromalmv
    @aromalmv3 жыл бұрын

    Anugraheetharaaya Nalla Samrabhakare Parichaya peduthunna Sparkinum athinte Sarathy Shamim Sir num Hearty Congratulations. God bless elanadu milk.

  • @sajansajan490
    @sajansajan4903 жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muthupalat311
    @muthupalat3114 жыл бұрын

    അത്യുന്നതങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @laa9662
    @laa96624 жыл бұрын

    A GREAT WORK .THE CHANNEL WILL MAKE PEOPLE INSPIRED BY THIS TYPE OF WORK

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @nainarkt3401
    @nainarkt34014 жыл бұрын

    KL-08 ൽ മലപ്പുറത്ത് 2 jeetho ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ട് എളനാട് പാൽ ✌️

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @husnak6602

    @husnak6602

    4 жыл бұрын

    KL-10🤟🤟

  • @unni2732
    @unni27324 жыл бұрын

    Excellent. Very Inspiring.

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @akkatfiresafety8567
    @akkatfiresafety85673 жыл бұрын

    Highly appreciated for your success story. May God bless you for future step up.

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @anoopdas1046
    @anoopdas10464 жыл бұрын

    Present✋️...such an amazing episode.. beyond words sajeesh sir..

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @ansind6477
    @ansind64774 жыл бұрын

    No pain no gain. really appreciate your effort and hard work. Elanad milk. ഷമീംകാ നല്ല ഒരു episode ആയിരുന്നു..

  • @SparkStories

    @SparkStories

    4 жыл бұрын

    Thank you

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Thanks

  • @angelfab2416
    @angelfab24163 жыл бұрын

    Sir, When u do interview a person, ask about procurement of raw materials related to products. (eg. Milk how they get, from where or any self production or mfg. Etc. also may added along with the questions, so listeners can get ideas, incase if they turn in.

  • @abhinavma3999

    @abhinavma3999

    2 жыл бұрын

    Bro thats a trade secret,

  • @sobhanadevi4558
    @sobhanadevi45584 жыл бұрын

    ഞങ്ങളുടെ നാട് എളനാട് പാലിലൂടെ ലോകം മുഴുവനും അറിയപ്പെടട്ടെ

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @sudharmasphysicsclassroom1800
    @sudharmasphysicsclassroom18004 жыл бұрын

    അഭിനന്ദനങ്ങൾ ; ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍 #Sudharmasphysics

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @abdulrahmanuk91
    @abdulrahmanuk913 жыл бұрын

    Insha Allah, One day I will also come with my SPARK story.

  • @SparkStories

    @SparkStories

    3 жыл бұрын

    Most welcome 🔥

  • @kpsrajan8472
    @kpsrajan84724 жыл бұрын

    So inspirinh I saw Ads on TV and was wondering about this Brand Elanadu a very good Brand name eapesically for Milk. Yes it sounds Pure All the best to this new Brand Am sure down the years this will be one of the well known Brands in Kerala. Take another Kerala Brand to all India level

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @Gypsy29242

    @Gypsy29242

    4 жыл бұрын

    They are collecting milk from tamilnadu at cheap rate and packing in kerala at Elanadu. They have 4 or five societies and less than 40.cows... trust me... he succeeded only because of proper marketing and committed team work.

  • @basillimi9627
    @basillimi96273 жыл бұрын

    "Elanad milk" njngalum avide milk kodukkunnund

  • @bashir702
    @bashir7024 жыл бұрын

    Wish u ol d vry bst....

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @surajkrishnan3850
    @surajkrishnan38503 жыл бұрын

    Milk evidennanu collect cheyunadhu adhu paranjilla milma pole aano adho direct karshagarude aduthu ninnano

  • @Beauty_of_life777.

    @Beauty_of_life777.

    3 жыл бұрын

    പറഞ്ഞിരുന്നു, കർഷകരിൽ നിന്നും നേരിട്ട് സ്വീകരിക്കുന്നു.

  • @prasanthmag
    @prasanthmag4 жыл бұрын

    WELL DONE BRO. GOD BLESS YOU...

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @jojopp2020
    @jojopp20203 жыл бұрын

    Amazing interview Well done ✅ team spàrk

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @rfrsa7909
    @rfrsa79094 жыл бұрын

    Great thinking "digitalization"😍 a very polite gentle man

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @praveenapprakashpp3793
    @praveenapprakashpp37933 жыл бұрын

    Aale nerittu pala thavana kandittund, samsaarichittund Appozhonnum ariyaatha pala kaaryangalum eee vdo il koodi ariyan kazhinju. Sajeesh chettante vijayam aalude elima aanu. All the very best. 5000000000 okke ethrayum pettennu achieve cheyyan aavatte

  • @tingtong4375
    @tingtong43754 жыл бұрын

    Inspiration for youngsters... nd monster

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @girishnair123
    @girishnair1232 жыл бұрын

    Good interview Simplicity is Sajeeshs Strength 👌💐

  • @choosenjoy
    @choosenjoy4 жыл бұрын

    Really inspired

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks

  • @Gopal1939
    @Gopal19393 жыл бұрын

    An inspiring story...worth emulating.

  • @muhammedfadhil8929
    @muhammedfadhil89294 жыл бұрын

    Inspiring 💯💥

  • @SparkStories

    @SparkStories

    4 жыл бұрын

    Thank you..

  • @aziyanasar894
    @aziyanasar8943 жыл бұрын

    Elanadu milk.. Ente vetlum vangiyitund. I was preparing to start a business. Oru inspiration nu vendiyan ith kettath. It's mind blowing👏👏👏👏👏awesome..nik ipo vishwasam und.. Enne kond sadhikkum❤❤❤thankyou

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @nattukazhcha_8026
    @nattukazhcha_80263 жыл бұрын

    All the best Sajeeh

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @abinjoice4883
    @abinjoice48834 жыл бұрын

    Inspiring

  • @ashwinisudhir5054
    @ashwinisudhir50544 жыл бұрын

    Very inspiring...

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @vpsh1
    @vpsh14 жыл бұрын

    Malanadine noki ano elanad itekune ivde gum illello

  • @TheDesperadoeagle
    @TheDesperadoeagle3 жыл бұрын

    Inspiring 👍

  • @prajitharajendran9069
    @prajitharajendran90693 жыл бұрын

    God bless you🙏

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @humplemaths3745
    @humplemaths37454 жыл бұрын

    Really good. നാടിന്റെ നന്മ നാടിന്

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @sumeeshps.sumeesh8730
    @sumeeshps.sumeesh87303 жыл бұрын

    ഈ തൃശ്ശൂർ ജില്ല നിറച്ചും ബിസ്സിനസ്സ് കാരാണോ

  • @sujithm3461
    @sujithm34613 жыл бұрын

    Inspiring... All the best

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @emeraldagencies6504
    @emeraldagencies65043 жыл бұрын

    Very nice interview

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @sachinsachy3405
    @sachinsachy34054 жыл бұрын

    Really inspiring story

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @ameerkhizhakkel7402
    @ameerkhizhakkel74022 жыл бұрын

    Spark oru interview vin vendi waiting 😊❤️

  • @rightpathofislam1625
    @rightpathofislam16253 жыл бұрын

    Congratulations

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @rahulviswas9665
    @rahulviswas96654 жыл бұрын

    That confidence level.. 🙏🙏🤝🤝

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @faisalbava5668
    @faisalbava56683 жыл бұрын

    ഡിസ്‌ലൈക്ക് അടിച്ചവരുടെ മനസ്സ് ??

  • @ajithkodoth3
    @ajithkodoth34 жыл бұрын

    Sir all the stories you bring into this channel is very inspirational and interesting...pls keep up the good work 👍

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Thanks

  • @praveenpr69
    @praveenpr694 жыл бұрын

    പാലിന്റെ നന്മ്മ നാടിന് 😍👏🙌💯

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @abuthahirpkd3871
    @abuthahirpkd38713 жыл бұрын

    Salute you brother

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @vishnuv.s5744
    @vishnuv.s57444 жыл бұрын

    💟 super and inspiring story

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @akram1618
    @akram16184 жыл бұрын

    He is amazing ❤️❤️

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @vishnurammr2290
    @vishnurammr22904 жыл бұрын

    Inspiring 👍👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @tanaushad7393
    @tanaushad73933 жыл бұрын

    Well inspreation sir

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @Beauty_of_life777.
    @Beauty_of_life777.3 жыл бұрын

    അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @irshadbadar3748
    @irshadbadar37484 жыл бұрын

    What i say.... I don’t knw .. no words .. God bless you bro

  • @SparkStories

    @SparkStories

    4 жыл бұрын

    Thank you

  • @kvkv4379
    @kvkv43794 жыл бұрын

    ജീവിതത്തിൽ പരാജയങ്ങൾ മാത്രം അനുഭവിച്ച് കൊണ്ടിരിക്കുന്ന എനിക്ക് spark കാണാൻ ഭയങ്കര ഇഷ്ടമാണ് ഒന്ന് ഇക്കായുടെ ഓരോ ചോദ്യവും കേൾക്കുമ്പോൾ നല്ല രസം രണ്ടാമത്തെത് സാറിൻ്റെ മുന്നിൽ ആരാണോ ഇരിക്കുന്നത് അത് ഞാനായിട്ടാണ് എനിക്ക് തോനാറുള്ളത് എന്തായാലും ഒര് ബിഗ്ഗ് സല്ല്യട്ട് സർ

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @ShamimRafeek

    @ShamimRafeek

    3 жыл бұрын

    Thanks

  • @bonanzaelectricals3730
    @bonanzaelectricals37303 жыл бұрын

    All the best fantastic

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @premadasankt1297
    @premadasankt12973 жыл бұрын

    Great sir 👏👏

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @riyassha2895
    @riyassha28953 жыл бұрын

    Good story iam from thrissur ellamdu good millk... Aa chetanu oru ahankaravum ella nalla mAnushan.....

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @arunrajan9308
    @arunrajan93084 жыл бұрын

    Inspirational story

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @BHeeMan.
    @BHeeMan.3 жыл бұрын

    Sajeesh sir big salute....

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @SureshBabu-vo9wz
    @SureshBabu-vo9wz11 ай бұрын

    അഭിനന്ദനങ്ങൾ

  • @mohammadyaseen5593
    @mohammadyaseen55933 жыл бұрын

    Kazhinja dthivasam enta kadail oru Product vannu. Athikam onum kaanatha oru milk product ayierun ath. Ee katha kettapo vallatha oru santhosham. Aa product peru എളനാട് en ayierunu. Thiruvananthapuram kaar ethine aattu eduth kazhinju.

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @akhilss7496
    @akhilss74963 жыл бұрын

    Inspirational , njanum sparks le verum igane😍

  • @SparkStories

    @SparkStories

    3 жыл бұрын

    Most welcome..🔥

  • @ADHUKUNJU2015
    @ADHUKUNJU20154 жыл бұрын

    Amazing 👍

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @zarinhamza
    @zarinhamza3 жыл бұрын

    Humble person

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @renjithraj6962
    @renjithraj69624 жыл бұрын

    നല്ല ഒരു ജീവിത വിജയത്തെ മനോഹരമായി അവതരിപ്പിച്ചു........ അഭിനന്ദനങ്ങൾ 2പേർക്കും... 😍😍😍

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Thanks

  • @febinthomas1062
    @febinthomas10623 жыл бұрын

    Salute u sir

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH3 жыл бұрын

    Unbelievable 🎀

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @Traveladvisorlyson
    @Traveladvisorlyson4 жыл бұрын

    All the best....

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @vaisakhanvb5817
    @vaisakhanvb58174 жыл бұрын

    inspiring story

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @cutehomesrealtors8477
    @cutehomesrealtors84773 жыл бұрын

    Excellent..

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @musafir_of_chiyyoor_303
    @musafir_of_chiyyoor_3039 ай бұрын

    ഞാനും അധികം വൈകാതെ ഇതിലും ജോഷ് talk ൽ വെരും, അതും ഉസ്താദിൻ്റെ വേഷത്തിൽ. ഉറപ്പ്

  • @mentoracadamy
    @mentoracadamy4 жыл бұрын

    👌👌

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks

  • @sarathn8863
    @sarathn88633 жыл бұрын

    Impressed.. Inn thanne Elanad Milk oru product vaanganam 🤗

  • @jintochacko6408
    @jintochacko64084 жыл бұрын

    Congrats

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @mentoracadamy
    @mentoracadamy4 жыл бұрын

    സജീഷ് സർ 💪

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks...

  • @muhamedthaslim6305
    @muhamedthaslim63054 жыл бұрын

    എനിക്കും ബിസിനസ് ചെയ്യാൻ ആഗ്രഹം but എനിക്ക് ൻറെ ഫാമിലി support തീരെ ഇല്ല 😢

  • @malayalamstory148

    @malayalamstory148

    4 жыл бұрын

    Irunu karayuka

  • @faizibrahim5269

    @faizibrahim5269

    4 жыл бұрын

    Bro plan parayaruth cheyth kazich kodukkanam familykkalla elllaarkkum. Credit to creator 😝

  • @esmu-800-z-x

    @esmu-800-z-x

    3 жыл бұрын

    ഗുഡ് അങ്ങനെ വേണം, എന്നാലേ വിജയിക്കുംo. പൂമ്പാറ്റ യുടെ ജീവിതത്തിൽ നിന്ന് പഠിക്കു.

  • @vaseemcm1523

    @vaseemcm1523

    3 жыл бұрын

    Alleam shariyaum

  • @Martin-ix6pf
    @Martin-ix6pf4 жыл бұрын

    All the very best Sajeesh chetta and thank you Spark Stories for starting a Whatsapp Group

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @vijayksd1543
    @vijayksd15434 жыл бұрын

    Great 👏👏👏👍👍👌👌

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @ramseekvp7331
    @ramseekvp73314 жыл бұрын

    ഞാനും ഒരു ദിവസം. വരും sparkil

  • @akshaybabu7974

    @akshaybabu7974

    4 жыл бұрын

    ഞാനും

  • @SparkStories

    @SparkStories

    4 жыл бұрын

    Welcome...

  • @ShamimRafeek

    @ShamimRafeek

    4 жыл бұрын

    Waiting

  • @ramseekvp7331

    @ramseekvp7331

    4 жыл бұрын

    Inshaallha

  • @asharemash3177
    @asharemash31774 жыл бұрын

    Proud of my brother sajichettan

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you 🔥

  • @paramakarunyavanumharmparp8071
    @paramakarunyavanumharmparp80713 жыл бұрын

    എനിക്കും ആ കമ്പനിയുടെ ഭാഗമാകാൻ കഴിഞ്ഞതില് സന്തോഷം

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @pranavkukku6500

    @pranavkukku6500

    3 жыл бұрын

    Avide entha work cheyunnath

  • @aneeshjoy511
    @aneeshjoy5113 жыл бұрын

    Thank you

  • @SparkStories

    @SparkStories

    3 жыл бұрын

    Welcome

  • @MuneerPoovambra
    @MuneerPoovambra2 жыл бұрын

    Great story 😍

Келесі