95% പേരും തെറ്റായി ഉറങ്ങുന്നു! Which Is The Best Sleeping Position Malayalam

#sleep #position #malayalam
Buy Me A Cup Of Coffee - www.buymeacoffee.com/motivesm...
Videos you may like
1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
Video Brought To You By MotivesMedia
Faith by Vishmak / vishmak
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/al-faith
Music promoted by Audio Library • Faith - Vishmak (No Co...
| Disclaimer |
This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use. Music Credits
Music name -: Eternity by Whitesand
• • Whitesand - Eternity (...

Пікірлер: 455

  • @soulofseven2590
    @soulofseven2590 Жыл бұрын

    എനിക്ക് ഉറക്കം വരണമെങ്കിൽ കമിഴ്ന്നു കിടക്കണം, പക്ഷെ ഉറങ്ങി കഴിഞ്ഞാൽ ഈ പറഞ്ഞ എല്ലാ പൊസിഷനും വരും 😁😁 എന്നെ പോലെ ഉള്ളവർ undoo😁

  • @albinsiju2452

    @albinsiju2452

    Жыл бұрын

    🥱🥱

  • @pksidhikh7585

    @pksidhikh7585

    Жыл бұрын

    Pinneee njanum

  • @indira.m4967

    @indira.m4967

    Жыл бұрын

    Yes iam

  • @rockyy6388

    @rockyy6388

    Жыл бұрын

    Pinnallathe😜😜

  • @TheSpyCode

    @TheSpyCode

    Жыл бұрын

    🙋🏻‍♂️

  • @najiyachemban4542
    @najiyachemban45422 жыл бұрын

    സ്കൂളിൽ ഇതൊന്നും ഇതു വരെ പറഞ്ഞു തന്നിട്ടില്ല, Tnx bro👌👍

  • @techydude5992

    @techydude5992

    2 жыл бұрын

    Kaaranam padippikkunnavarum book thayyaraakkunnavrum polum inganeyallaayirikkum uranginnath

  • @najiyachemban4542

    @najiyachemban4542

    2 жыл бұрын

    @@techydude5992 poli😂

  • @varghesebernard3856

    @varghesebernard3856

    Жыл бұрын

    Ellam politic alle., pinne enthu school & collage. Wait we searching modern medicine just like mdma ,charas ,opim, lsd, ganja & Afghanistan any new items etc. ,

  • @Anu-gc4jx
    @Anu-gc4jx2 жыл бұрын

    സ്കൂൾ പാഠഭാഗത്തു ഇതൊക്കെ ഉൾപെടുത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 👍🏻👍🏻👍🏻

  • @nisar5545

    @nisar5545

    2 жыл бұрын

    മദ്രസയിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ട്

  • @Anu-gc4jx

    @Anu-gc4jx

    2 жыл бұрын

    Good✨️🤝

  • @anniesebi456

    @anniesebi456

    2 жыл бұрын

    E

  • @shamn1512

    @shamn1512

    2 жыл бұрын

    @@nisar5545 🤣🤣🤣🤣 ഭൂമി പരന്നതാണെന്നും. പല്ലിയെ തല്ലികൊല്ലാനും ശാസ്ത്രം പഠിപ്പിച്ച പോസ്കോ അറബി 🤮🤮

  • @jaseelamohammed7282

    @jaseelamohammed7282

    Жыл бұрын

    Padippikkunnath thenne maryadakk padikkunnilla🙄

  • @silpa3453
    @silpa34532 жыл бұрын

    അലഞ്ഞു കിടക്കുന്ന ജീവിതരീതി മാറ്റാൻ, ഉറക്കമില്ലായ്മ പരിഹരിച്ചു തുടങ്ങണം എന്നു വിചാരിച്ചു... അതിനുള്ള വഴി തേടി നടന്നിരുന്നു. അക്ഷരം തെറ്റാതെ പറയട്ടെ...... നന്ദി 💝🙏🏻

  • @leninlal
    @leninlal2 жыл бұрын

    ഉറക്കവും ഒരു കലയാണ്... ശെരിയായ ഉറക്കം എന്നാൽ നമ്മുടെ ശരീരത്തിന്റെ ശെരിയായ ബാലൻസിങ് എന്നാണ്.. നല്ല ഇൻഫർമേഷൻ ആണ് നൽകിയത്.. അടിസ്ഥാന വിവരങ്ങളും അറിവും നമ്മുടെ പഠന കരിക്കുലത്തിന്റെ ഭാഗമാക്കിയാൽ നന്നായിരിക്കും ❤️❤️❤️അവതാരകനു അഭിനന്ദനങ്ങൾ ❤️❤️❤️

  • @chandrachoodenvattekatt2275

    @chandrachoodenvattekatt2275

    2 жыл бұрын

    Very helpful

  • @rajalekshmid805

    @rajalekshmid805

    2 жыл бұрын

    Y

  • @vimalasr4289

    @vimalasr4289

    2 жыл бұрын

    Thank you so much 🙏🙏🙏

  • @shereenama316

    @shereenama316

    Жыл бұрын

    Very much informative, thank u

  • @johnm.i2201

    @johnm.i2201

    Жыл бұрын

    👍😍

  • @sovereignself1085
    @sovereignself10852 жыл бұрын

    Sleeping on back.. അങ്ങനെയല്ലാതെ ഉറങ്ങാൻ കഴിയുന്നില്ല.കൈകൾ തുടക്കത്തിൽ വയറിന് മുകളിൽ വയ്ക്കുമെങ്കിലും ഉറക്കത്തിലേക്ക് വീഴുന്ന സമയത്ത് നീണ്ടുനിവർന്ന് വശങ്ങളിലേക്ക് ഇറങ്ങുന്നു.അഞ്ചരമണിക്കൂറേ ഉറങ്ങാൻ കിട്ടുന്നുള്ളൂ എന്നതൊഴിച്ചാൽ ഉറക്കമെന്ന താത്കാലിക മരണമാണ് ലോകത്തിലെ ഏറ്റവും സുഖമുള്ള നിത്യ സംഗതി.

  • @yaleefaslam7060
    @yaleefaslam70602 жыл бұрын

    You are deserved great appreciation for this informative video.🥰

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi50462 жыл бұрын

    Thanks for the informative message👍

  • @metinmaryjose
    @metinmaryjose2 жыл бұрын

    Good information, thank you for sharing it 🥰🥰🥰

  • @sivadasmadhavan2984
    @sivadasmadhavan2984 Жыл бұрын

    Very good presentation. Thank you very much,Congratulations.

  • @zimbatales1313
    @zimbatales1313 Жыл бұрын

    ഉറക്കം എന്ന് പറയുന്നത് ദൈവത്തിന്റെ ഒരു അനുഗ്രഹമാണ്

  • @sathyantk8996

    @sathyantk8996

    Жыл бұрын

    ദൈവത്തിലേക് ലയിക്കലാണ്

  • @miniammal
    @miniammal2 жыл бұрын

    Thanks bro.. njnangade schoolilpolum paranju thannittilla. Bro inim ithe polathe vedios inim idanam.

  • @VijayKumar-bf7gf
    @VijayKumar-bf7gf2 жыл бұрын

    YOUR VIDEO IS VERY INFORMATIVE AND EXCELLENT PRESENTATION.

  • @geethadamodaran2190
    @geethadamodaran21902 жыл бұрын

    Thank you for this msg very good. 🙏🙏🙏🙏

  • @anusreekp4424
    @anusreekp44242 жыл бұрын

    Adipolii❤️❤️❤️sherikumm school eth onnum anda pdipikathath🙄

  • @GVRgaming10M

    @GVRgaming10M

    2 жыл бұрын

    System mattanam

  • @movlog3586

    @movlog3586

    2 жыл бұрын

    Aghane eallam padippichal pne hospitals nthina Onnum evide padippikkunilla

  • @AkAk-vd5rl

    @AkAk-vd5rl

    2 жыл бұрын

    Ellam padippikkanum ellam padikkanum aarkum kazhiyilla

  • @salammuttam1733

    @salammuttam1733

    2 жыл бұрын

    pandathe kalum innu vidhyabyasavum arivum koodudal undayitum oru cheriya prashnam varumbol kutigal thalarunnu athmathya cheyunnu.schoolil Kure puranam pinne kanak shasthram padipikum. jeevithathil prashnam varumbol engane neridam ennum padipikanam.

  • @archa137

    @archa137

    2 жыл бұрын

    @@salammuttam1733 m

  • @somipaul2212
    @somipaul22122 жыл бұрын

    Thank you for ur valuable information

  • @geetham.s.7130
    @geetham.s.71302 жыл бұрын

    Very good information thank you..

  • @kirandas937
    @kirandas937 Жыл бұрын

    Thank you bro for this wonderful knowledge 😊

  • @johnmathew8327
    @johnmathew83272 жыл бұрын

    WONDERFUL, LEGIBLE AND IMPORTANT INFORMATION ❤. You are not minding your own business; where as, you are trying to help your whole society . THANK YOU VERY

  • @reenadcruz6084
    @reenadcruz6084 Жыл бұрын

    Thanks a lot 😁😊 may God bless you 😘💖 very very important 💓 and useful information 🙏😁

  • @c.k.sasidharan1919
    @c.k.sasidharan19192 жыл бұрын

    Thanks for the useful tips.

  • @georgevarghese238
    @georgevarghese2382 жыл бұрын

    Very good information, Thanks

  • @georgekuttynedumkadathil1218
    @georgekuttynedumkadathil12182 жыл бұрын

    Very good information.thanks for share

  • @TheLifeofPappan
    @TheLifeofPappan2 жыл бұрын

    Valare valare helpful ayitulla video

  • @fousufousu8008
    @fousufousu8008 Жыл бұрын

    Thank you so much...👍

  • @devibjp160
    @devibjp1602 жыл бұрын

    Thanku 4 imp.information

  • @haneefa-re8or
    @haneefa-re8or11 ай бұрын

    ഹാർട്ടിന്റെ സുഗമമായ പ്രവർത്തനത്തിന്, അൽപ്പം വലതു ചരിഞ്ഞു കിടക്കുന്നതാണ് ഏറെ ഉത്തമം.

  • @dragonwarriorgamer7892

    @dragonwarriorgamer7892

    22 күн бұрын

    Random position. But pillow position is important. ഒരിക്കലും കമിഴ്ന്നു കിടക്കരുത്

  • @sushamaammankodu77
    @sushamaammankodu772 жыл бұрын

    Background musicൻ്റെ ശബ്ദമിത്തിരി കുറച്ചാൽ നന്നായിരിക്കും .വീഡിയോ ഉപകാരപ്രദം. നന്ദി.

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 Жыл бұрын

    ഞാൻ മനസ്സിലാക്കിയതും ഡോക്ടർമാർ ഉറങ്ങുന്ന പൊസിഷ്യനെ കുറിച്ച് പറയുന്നതും വലത് വശം ചരിഞ്ഞ് കിടന്നു ഉറങ്ങുന്നതാണ് ഏറ്റവും നല്ലത് എന്നാണ്.

  • @anithatnair8658
    @anithatnair86582 жыл бұрын

    Nalla information thank you

  • @divakarane164
    @divakarane1642 жыл бұрын

    Thanks for the info

  • @adarshps2434
    @adarshps2434 Жыл бұрын

    Thanku so much❤️❤️❤️

  • @dubaiphilip5934
    @dubaiphilip59342 жыл бұрын

    Thank you sir.

  • @abinandhthavarool4788
    @abinandhthavarool47882 жыл бұрын

    Good video very help full video

  • @maryjoseph2645
    @maryjoseph26452 жыл бұрын

    Informative....♥️♥️🙌🙌

  • @pictureswithstories4362
    @pictureswithstories43622 жыл бұрын

    Thank you😍

  • @geenaxavier266
    @geenaxavier26611 ай бұрын

    Thankyou for the information ❤

  • @elizabethk.george1073
    @elizabethk.george10732 жыл бұрын

    Thank you information

  • @reenareji5968
    @reenareji59682 жыл бұрын

    നല്ലൊരു ഇൻഫർമേഷൻ ഗുഡ്

  • @kochuraniantony5516
    @kochuraniantony5516 Жыл бұрын

    Good information Thank.you

  • @GangadharanPG
    @GangadharanPG2 жыл бұрын

    Very informative...

  • @seemab8366
    @seemab83662 жыл бұрын

    So helpful video. Thank you so much. 🙏

  • @manuelmg9564
    @manuelmg95642 жыл бұрын

    Bro, you should raise your sound & lower the background music in order to follow you properly

  • @sasipm7628
    @sasipm76282 жыл бұрын

    Very useful goodvideo,,,

  • @jeni1249
    @jeni1249 Жыл бұрын

    Good video thankyou bro..

  • @DONY77777
    @DONY777772 жыл бұрын

    Thank you

  • @jessysanjay8124
    @jessysanjay81242 жыл бұрын

    Truly informative And good voice

  • @jacksonkanjany4328
    @jacksonkanjany43282 жыл бұрын

    Tnq tnq 😊👍🏻

  • @balannarayan1034
    @balannarayan10342 жыл бұрын

    Thanks giving

  • @daisypoulose3490
    @daisypoulose34902 жыл бұрын

    Great 👍

  • @VishnuPrasad-px7rg
    @VishnuPrasad-px7rg7 күн бұрын

    🤝 good job bro 👍👍👍

  • @MuhammedHaneefHaneef-fb5fb
    @MuhammedHaneefHaneef-fb5fb9 ай бұрын

    എന്റെ മുത്ത് നേബി 1400 വർഷം മുബ് പഠിപ്പിച്ചതാ വലത് ഭാഗത്ത്‌ ചെരിഞ്ഞു കിടന്നു ഉറങ്ങാൻ അതാണ് ശെരി 😍ഇടത് ഭാഗത്തു ഒരിക്കെലും ചെരിഞ്ഞു ഉറങ്ങരുധ്

  • @NoorMuhammad-ir4ne

    @NoorMuhammad-ir4ne

    8 ай бұрын

    ഞാനും കേട്ടത് യിതുതന്നെയായിരുന്നു

  • @jabtalks3144

    @jabtalks3144

    2 ай бұрын

    വലതു ഭാഗം ചെരിഞ്ഞു കടക്കൽ ആണ് ഏറ്റവും നല്ലത്എന്നാണ് നബി തങ്ങൾ പറഞ്ഞത്.അങ്ങനെയല്ലെങ്കിൽ ഇടതുഭാഗത്തും ചെരിഞ്ഞു കിടക്കാം.അല്ലാതെ ഇടതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കരുത് എന്ന് നബി തങ്ങൾ പറഞ്ഞിട്ടില്ല.കമിഴ്ന്നു കിടക്കാൻ പാടില്ല എന്നാണ് നബി തങ്ങൾ പറഞ്ഞത്

  • @KtShidin

    @KtShidin

    2 ай бұрын

    1400 വർഷം മുമ്പ് പഠിപ്പിച്ചോ....😂

  • @jasminshafirichu6479
    @jasminshafirichu6479 Жыл бұрын

    Thank u chetta

  • @aleyammamathew8663
    @aleyammamathew86632 жыл бұрын

    Very good ..Tku..God bless you & Team.

  • @vinodvinodan2584
    @vinodvinodan2584 Жыл бұрын

    Best information 👍👍

  • @ajinantony6022
    @ajinantony60222 жыл бұрын

    Thank you very much ബ്രോ 🥰

  • @chinchus6711
    @chinchus67112 жыл бұрын

    നല്ലൊരു informativ vdo... 👌എനിക്കും ഇടത് side ആണ് ഉറങ്ങാൻ വശം...... 😍

  • @hadiyas9303

    @hadiyas9303

    Жыл бұрын

    enikum

  • @151in

    @151in

    Жыл бұрын

    Enikum

  • @naadan751
    @naadan7512 жыл бұрын

    Very good,and useful.thanks.

  • @mariamkollasseril7751
    @mariamkollasseril77512 жыл бұрын

    Informative video

  • @jayasuresh8301
    @jayasuresh83012 жыл бұрын

    Good information 😍

  • @user-gm8vo8to6y
    @user-gm8vo8to6y2 жыл бұрын

    *കൊള്ളാം മോനെ, കൊള്ളാം* 💕💕💕

  • @krnair2993
    @krnair29932 жыл бұрын

    Yes. അടിപൊളി തന്നെ.

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv475411 ай бұрын

    വരെ നല്ല information❤👍

  • @Alice7y
    @Alice7y Жыл бұрын

    Very nice information. Please reduce the background music

  • @user-sx3sg5cj5r
    @user-sx3sg5cj5r2 жыл бұрын

    Wow bro nice.

  • @santhoshkumar-op2gc
    @santhoshkumar-op2gc2 жыл бұрын

    Good information

  • @jotronamplifiers7188
    @jotronamplifiers7188 Жыл бұрын

    Very good information

  • @aneeshkumarn.s4896
    @aneeshkumarn.s48962 жыл бұрын

    Thankyoubro

  • @az6xedit473
    @az6xedit4732 жыл бұрын

    Brob engana ee phone addition mataa oru video cheyyo 🥲🤍

  • @muhammedhamza7655
    @muhammedhamza7655 Жыл бұрын

    good information 👌

  • @user-im5wv3lr1i
    @user-im5wv3lr1i4 ай бұрын

    Very usefull video

  • @islamicthinks7914
    @islamicthinks79142 жыл бұрын

    Engane uranganam engane food kazhikkanam ithokke njangale madrasayil padippicharunnu

  • @lipovgaming7245
    @lipovgaming7245 Жыл бұрын

    ayurveda taugth us everything and iam pround to be a sanatani

  • @aneeshkarimbanath4321
    @aneeshkarimbanath4321 Жыл бұрын

    നന്ദി

  • @positivemindset6047
    @positivemindset60472 жыл бұрын

    Bro, You deserve more views and likes

  • @gangadharanminnikkaran8804
    @gangadharanminnikkaran8804 Жыл бұрын

    Highlight important informations to people who are under going sleeplessness situations at night

  • @nbabu8708
    @nbabu87082 жыл бұрын

    Super Good 🇮🇳🙏🙏🙏

  • @rilzgaminig9367
    @rilzgaminig93672 жыл бұрын

    👌

  • @MC-pj4qd
    @MC-pj4qd2 жыл бұрын

    You are talking about sleeping at left side but picture you shows are right sleeping...

  • @mohananvp1932
    @mohananvp1932 Жыл бұрын

    super mesgi

  • @muhammedalimuhammedali9753
    @muhammedalimuhammedali9753 Жыл бұрын

    വലദ് ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുകയും വലത്കയ്യിലേക്ക് കവിൾ വെച്ച് കാൽ രണ്ടും അൽപ്പം മടക്കി വെച്ച് ഇടത് കാൽതുടയിലേക്ക് ഇടത് കയ്യ് വെച്ചാണുറങ്ങേണ്ടത്

  • @abdulgafoorkallil677

    @abdulgafoorkallil677

    Жыл бұрын

    ,👌👌

  • @mahroofmk8243
    @mahroofmk82432 жыл бұрын

    Thkuuuu🎯

  • @msknair123
    @msknair123 Жыл бұрын

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് അരോചകം... നല്ല ഇൻഫർമേഷൻ.. മ്യൂസിക് ഒഴിവാക്കുക 🌹🌹🌹🌹👍👍👍

  • @sijijames4584
    @sijijames4584 Жыл бұрын

    Thank you useful.i always sleep left side with out knowing the usefulness

  • @Rajayogi777
    @Rajayogi7772 жыл бұрын

    This is true👍

  • @anakhavlogs663
    @anakhavlogs6632 жыл бұрын

    Super 👍

  • @karthikareji3906
    @karthikareji3906 Жыл бұрын

    ഞങ്ങൾക്ക് melatonin ne patti biologyil പഠിക്കാനുണ്ട് ഇതെല്ലാം അതിലും പറയുന്നുണ്ട്

  • @ajithasanthosh9457
    @ajithasanthosh9457 Жыл бұрын

    Detailayi paranju thannathinu thanks

  • @mohanachandrannairg9855
    @mohanachandrannairg98552 жыл бұрын

    Good

  • @thoufeekharakkinar8580
    @thoufeekharakkinar85802 жыл бұрын

    Valathuvasham cherinj kidakkananu pravachakan paranjad. Pravachakan orikkalum kalavu parayilla

  • @Ridha_77
    @Ridha_772 жыл бұрын

    Le njan : yee video kaanunnath right sidiloott kedanniitt aayrnn video kandappo leftkk thirinnu🥴😅😅😅😅

  • @nufailkhannufailkhan3321
    @nufailkhannufailkhan33218 ай бұрын

    Good 👍

  • @aksharaka6216
    @aksharaka62162 жыл бұрын

    Ee oru side ku continous ayi kidakumbol aa side cherinju povn chance indoi?

  • @anoopthodupuzhakerala2837
    @anoopthodupuzhakerala28372 жыл бұрын

    VERY VERY INFORMATIVE VIDEO.

  • @unnikrishnanm.g.9665
    @unnikrishnanm.g.96652 жыл бұрын

    Super

  • @vijaysivan1059
    @vijaysivan1059 Жыл бұрын

    Left side kidanu kazhijal heart position left side ile ayathu kond heart nu kooduthal weight anupava pedum athu breathing nu thadasam akum

  • @sukumarimenon7663
    @sukumarimenon76632 жыл бұрын

    To make the explanation audible and understandable stop the music!why theusic is played making it a nuisence.

  • @vipinrajraj9130
    @vipinrajraj9130 Жыл бұрын

    nice

  • @anoopthodupuzhakerala2837
    @anoopthodupuzhakerala28372 жыл бұрын

    Very Thanks Sir

  • @rithinrobert3563
    @rithinrobert35632 жыл бұрын

    You are wonderful brroooooo😍😍😍😍😍❤😍❤😍❤❤😍❤❤😍❤😍

Келесі