കുട്ടികളെ തക്ക സമയത്തു മാറ്റി കിടത്തിയില്ലെങ്കിൽ ഭാവിയിൽ അവർ നേരിടാവുന്ന പ്രശ്നങ്ങൾ |ജാഗ്രത |Dr Sita

അച്ഛനമ്മമാരുടെ കൂടെ കുട്ടികൾ എല്ലായ്പോഴും കിടന്നുറങ്ങിയാൽ ഇതൊക്കെ സംഭവിക്കാം| ജാഗ്രത |Dr Sita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Пікірлер: 1 400

  • @drsitamindbodycare
    @drsitamindbodycare3 жыл бұрын

    അച്ഛനമ്മമാരുടെ കൂടെ കുട്ടികൾ എല്ലായ്പോഴും കിടന്നുറങ്ങിയാൽ ഇതൊക്കെ സംഭവിക്കാം| ജാഗ്രത |Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @sreekumartspillai2503

    @sreekumartspillai2503

    3 жыл бұрын

    Hai chechi

  • @sreekumartspillai2503

    @sreekumartspillai2503

    3 жыл бұрын

    Add me

  • @hasnariyasizan109

    @hasnariyasizan109

    3 жыл бұрын

    Mam spinal bifida end kund varunnu... Adina kurich oru video cheyyamo

  • @ayishahafeela978

    @ayishahafeela978

    3 жыл бұрын

    Hi madam, എന്റെ മകന് 3 വയസാണ്. 2 വയസായപ്പം പാലു കുടി നിർത്തി. അപ്പോൾ മുതൽ hus ന്റെ ഉമ്മയുടെ കൂടെയാണ് മകൻ കിടക്കാറ്. മകൻ സ്ഥിരമായി അങ്ങനെ കിടന്നാൽ എന്തേലും prblm വരുമോ? അമിതമായി അടുപ്പം ഉണ്ടാവുന്നത് ഒരു പ്രശ്നത്തിന് കാരണമാവുമോ?

  • @niharikap1998

    @niharikap1998

    3 жыл бұрын

    Qqqk990ju0

  • @newfashion6797
    @newfashion67973 жыл бұрын

    വളരെ നല്ല വീഡിയോ. കൂടുതൽ parentsilek ഈ വീഡിയോ എത്തട്ടെ.Parent's കണ്ടിരിക്കണ്ട വീഡിയോ ആണ് ഇത്.ഇതുപോലെ ഉള്ള അറിവുകൾ മാതാപിതാക്കളിൽ എത്തിയാൽ മക്കൾ വഴി തെറ്റി പോകാതെ നേർവഴിയിൽ ജീവിക്കും. അപ്പോഴും മാതാപിതാക്കൾക്ക് മക്കളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നത് നല്ലതാണ്. വളരെ ഡീറ്റൈൽ ആയി വീഡിയോ എടുക്കുകയും എഫർട്ട് എടുത്തും maam വീഡിയോസ് ചെയുന്നത്.വളരെയധികം ഇൻഫർമേറ്റീവ് വീഡിയോ ആണ്.ഒരു അമ്മ മക്കൾക്ക് പറഞ്ഞു കൊടുക്കും പോലെ പറഞ്ഞു തരുന്നു maam. Thank you.🥰

  • @krishhhh8877
    @krishhhh88773 жыл бұрын

    ഞാൻ plus two വരെ അമ്മയുടെ അടുത്തുന്നു മാറി കിടക്കാറില്ലാരുന്നു. ഞാൻ ഉറങ്ങിക്കഴിയുമ്പോ അമ്മ എണീറ്റ് അച്ഛന്റെ റൂമിൽ പോയി കിടക്കുമായിരുന്നു ഇടക്കൊക്കെ. ഞാൻ അപ്പൊത്തന്നെ ഉണരും. എന്നിട്ട് എണീറ്റ് പോയി അച്ഛന്റേം അമ്മടേം ഡോറിൽ തട്ടി വിളിച്ച് ഉണർത്തി വാശി വച്ചു അമ്മയെ വിളിച്ചോണ്ട് പോയി അടുത്ത് കിടത്തുമായിരുന്നു. അമ്മ അടുത്തില്ലാതെ ഉറങ്ങാൻ പറ്റില്ലാരുന്നു. ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞ് 1 വയസുള്ള മോളുണ്ട്. അവളാണെങ്കിൽ 12 മണി ആയാലും ഉറങ്ങില്ല. അവളൊന്നു ഉറങ്ങാൻ ഞങ്ങൾ നോക്കി ഇരിക്കും. എവിടെ ഉറങ്ങാൻ. കാത്തിരുന്നു കാത്തിരുന്നു അവസാനം ഞങ്ങൾ രണ്ടും ഉറങ്ങിപോകും. ഇപ്പോഴാ മനസിലാവുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് 🙄🙄🤣🤣

  • @shefinshazz9405

    @shefinshazz9405

    3 жыл бұрын

    😁

  • @azaanansari9868

    @azaanansari9868

    3 жыл бұрын

    😂😂😂😂😂😂😂

  • @nizasworld8631

    @nizasworld8631

    3 жыл бұрын

    വല്ലാത്ത ചതി ആയിപോയി അവരുടെ കാലം കഴിഞ്ഞു.. ഇനി നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങക്ക് കൊള്ളാം 😂

  • @muhammedsadique9537

    @muhammedsadique9537

    3 жыл бұрын

    That's കർമ

  • @amiameea6136

    @amiameea6136

    3 жыл бұрын

    🤣🤣🤣

  • @aishaaishu19121
    @aishaaishu191213 жыл бұрын

    Mam വളരെ നല്ല topic, എല്ലാ parents നും ഉപകാരപ്പെടും 👍👍

  • @kumaranas1394

    @kumaranas1394

    3 жыл бұрын

    5

  • @rohiniv6907

    @rohiniv6907

    3 жыл бұрын

    @@kumaranas1394m

  • @gamingwithgoutham3077

    @gamingwithgoutham3077

    3 жыл бұрын

    വളരെ നല്ലതായിരുന്നു മാഡം ഈ ടോപ്പിക്ക്

  • @sheekannu2646
    @sheekannu26463 жыл бұрын

    വളരെ useful karyangal anu paranjathu....kettittu പേടിയും തോന്നുന്നു... ഞങ്ങൾക് ഒരു ആൺകുട്ടി ആണ്... ആറ് വയസ്സ് ആയി...മാക്‌സിമം അവൻ ഉറങ്ങികഴിഞ്ഞ് റൂം മാരികിടക്കൻ ശ്രമിക്കാറുണ്ട്....but ennalum naattil okk poyal athu sadhikkarillaa...pinne avane മാട്ടിക്കിടത്തുമ്പോൾ avanu vishamam aakumoo enna tension um und .....കുട്ടികളെ എങ്ങനെ അവർക് വിഷമം ആകാതെ maattikidatham എന്നുള്ള മാം ന്റ് വീഡിയോ ക്കായി waiting😍

  • @naseemamujeebk5281

    @naseemamujeebk5281

    3 жыл бұрын

    നല്ല ഒരറിവാണു maam പറഞ്ഞു തന്നത് 👍👍👌👌

  • @seethalechu4732
    @seethalechu47323 жыл бұрын

    വളരെ നല്ല വീഡിയോ

  • @user-jw6bx2gf2j
    @user-jw6bx2gf2j3 жыл бұрын

    ഇന്നത്തെ മക്കളെ ആരും ശരിക്കും വിശ്വസിക്കണ്ട. സത്യത്തിൽ എനിക്ക് കുറച്ചു മാസങ്ങൾക്കു മുന്നേ ഒരു അനുഭവം ഉണ്ടായി. എന്റെ നാത്തൂൻ ന്റെ മകൾ ഒമ്പത് വയസുകാരി ഞങ്ങടെ കൂടെ കിടന്നു. ഞങ്ങൾ കുറച്ചു കഴിഞ്ഞു പോകുമെന്ന് കരുതി. പോയില്ല. അവസാനം എന്റെ hus പറഞ്ഞു നീ നിന്റെ ഉമ്മാന്റെ അടുത്ത് പോയി കിടക്കെന്ന്. അങ്ങനെ അവൾ മടിച്ചു റൂമിൽ നിന്ന് പോയി. വീണ്ടും കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ ഇങ്ങോട്ട് നിൽക്കാൻ വിരുന്നു വന്നു. റൂമിലെ കർട്ടൺ ഇത്തിരി കട്ടി കൂടിയ type ആണ്. നിലം വരെ ഉണ്ട്. ഞങ്ങൾ bigboss കണ്ടു kidakkaan, ആ ടൈമിൽ നാത്തൂൻ വന്നു door മുട്ടി, മകൾ ഇവിടെ ണ്ടൊന്ന് ചോദിച്ചു, ഇല്ലാന്ന് പറഞ്ഞു.കുട്ടിയെ കാണാത്തതിൽ നാത്തൂൻ ആകെ ടെൻഷൻ ആയി.കുറെ തിരഞ്ഞു. അവസാനം ഞങ്ങളെ റൂമിലെ കർട്ടൺ ന് പിറകിൽ നിന്ന് അവളെ കിട്ടി. സത്യത്തിൽ അന്തം വിട്ട് പോയി. അവർക്കൊന്നും അവൾ അവിടെ ഒളിച്ചു നിന്നതിൽ ഒരു പ്രശ്നവും feel ചെയ്തില്ല. ഓള് മനുഷ്യനെ പേടിപ്പിക്കാൻ ഓരോ കുട്ടിക്കളികൾ എന്നും പറഞ്ഞു അമ്മായിമ്മ ആ പ്രശ്നം nice ആക്കി കളഞ്ഞു. പിന്നീടുള്ള ഓരോ day യും കിടക്കുന്നതിനു മുന്നേ ഞാനും husum റൂം മൊത്തം നോക്കും. ആ കുട്ടി തന്നെ എന്നോട് ഈ സംഭവത്തിന്റെ കുറച്ചു മുന്നേ എന്നോട് പറഞ്ഞിരുന്നു അവളുടെ വീട്ടിൽ ഇപ്പച്ചി ഗൾഫിൽ നിന്ന് വരുമ്പോൾ ഞാൻ രാത്രി ടോയ്‌ലെറ്റിൽ പോവാണെന്നു പറഞ്ഞു ഇപ്പച്ചിയും ഇമ്മയും കിടക്കുന്ന റൂമിൽ പോയി മുട്ടും. അപ്പൊ ടോയ്‌ലെറ്റിൽ പോയി കഴിഞ്ഞാൽ പിന്നെ ഞാൻ അവരെ കൂടെ കിടക്കുമെന്ന്. Appo ഞാൻ അവളോട് ചോദിച്ചു നിനക്ക് ഡൈനിങ് hall ലെ ടോയ്‌ലെറ്റിൽ പൊയ്ക്കൂടേ ന്ന് , അപ്പൊ ത്തെ അവളുടെ മറുപടി സത്യത്തിൽ എന്നെ വല്ലാണ്ട് ഒരവസ്ഥയിലാക്കി.അവൾ ടോയ്‌ലെറ്റിൽ പോവാനൊന്നും അല്ല ആ റൂമിൽ പോവുന്നത്. മകൾ ടോയ്‌ലെറ്റിൽ പോയി ഉറക്ക ഭ്രാന്തിൽ കിടന്നു ഉറങ്ങുന്നുവെന്നാണ് എന്റെ നാത്തൂനും അളിയനും വിചാരിച്ചത്. എന്നാ അവള് ഉറങ്ങുന്നില്ല എന്നാണ് എനിക്ക് അവളുടെ മറുപടി യിൽ നിന്ന് മനസിലായത്. ഒരു പരിധി വരെ കുട്ടികൾ mobile ഫോൺ ഒറ്റക്ക് ഉപയോഗിച്ച് വേണ്ടാത്തത് കാണുന്നതും ഇങ്ങനുള്ള സ്വഭാവത്തിന് കാരണമാണ്. . ഇപ്പൊ ഉള്ള മക്കളെ ശരിക്കും പേടിക്കണം

  • @renunt8854
    @renunt88543 жыл бұрын

    Dr..നല്ല വിഷയം. വളരെ നന്ദി. ഈ കാര്യം ഞങ്ങൾ ആലോചിച് തുടങ്ങിയതായിരുന്നു. മാഡത്തിന്റെ ഈ നല്ല മനസിന്‌ നന്ദി

  • @thasneemps

    @thasneemps

    3 жыл бұрын

    Etra aavumbo maatanam

  • @fathimazuhra1901
    @fathimazuhra19013 жыл бұрын

    Super 👍👍 valare useful video. 🙂🙂🙂🙂medam thank you 👌🌹🤗

  • @lissy6435
    @lissy64353 жыл бұрын

    നല്ല talk. മാതാപിതാക്കൻമാർ അറിഞ്ഞീ രിക്കേണ്ട talk. ഞാൻ ചെറുപ്പക്കരായ ദമ്പതികൾക്ക് Share ചെയ്തു ഈ talk. Thank you

  • @anoopkmanoopkm2174
    @anoopkmanoopkm21743 жыл бұрын

    വളരെ നന്ദി മാഡം

  • @deepanair6088
    @deepanair60883 жыл бұрын

    Very useful video, thank you mam

  • @remajnair4682
    @remajnair46823 жыл бұрын

    ഡോക്ടറുടെ ഈ ആത്മാർത്ഥതയെ നമിക്കുന്നു 🙏 പലർക്കും ഇത് പ്രയോജനപ്പെടും ഡോക്ടർ 🙏

  • @JagalJyothi-fl6cd

    @JagalJyothi-fl6cd

    4 ай бұрын

    Ok

  • @rosammajoy8082

    @rosammajoy8082

    4 ай бұрын

    N.67 k668ijbb ​f @@JagalJyothi-fl6cd

  • @musthafamusthafa691
    @musthafamusthafa6913 жыл бұрын

    Dr nalla vishayamanu

  • @marsivk9072
    @marsivk90723 жыл бұрын

    Dr.നന്നായി പറഞ്ഞു മനസ്സിലാക്കി ദൈവം അനുഗ്രഹിക്കട്ടേ

  • @aswinvs132
    @aswinvs1323 жыл бұрын

    ഇത് ഞങ്ങളുടെ കുടുംബത്തിലും ഉപകാര പ്രദമായ കാര്യങ്ങൾ തന്നെയാണ്. Thanks Doctor:

  • @christallight8425
    @christallight84252 жыл бұрын

    ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ജീവിതത്തിൽ മാറ്റം വരുത്തണം എന്ന് ബോതിപ്പിച്ചു തന്നതിന് നന്ദി. 🙏🌹

  • @jyothilakshmi907
    @jyothilakshmi9072 жыл бұрын

    ഞാൻ ഒരു ടീച്ചർ ആണ്. ഇതിൽ പറഞ്ഞ ആദ്യ അനുഭവം എനിക്കുണ്ട്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ആൺകുട്ടി അവന്റെ കൂട്ടുകാരോട് ചർച്ച ചെയ്യുന്നത് കേട്ടു ഞെട്ടിയ ടീച്ചർ ആണ് എന്നോട് ഇത് പറഞ്ഞത്. പക്ഷെ അവർ അത് തമാശ ആയി എടുത്തു. ഞാൻ married അല്ലാതിരുന്നത് കാരണം എന്നോടൊന്നും വിട്ടു പറഞ്ഞുമില്ല. പക്ഷെ ഇപ്പൊ തോന്നുന്നു ആ ടീച്ചർ ചെയ്തത് തെറ്റാണെന്ന്. Parents ine അറിയിക്കേണ്ടതായിരുന്നു.

  • @abdusalamuk
    @abdusalamuk3 жыл бұрын

    ഒരു പ്രായം കഴിഞ്ഞാൽ മക്കളെ മാറ്റി കിടത്തണം, അത് പോലെ തന്നെ മക്കൾക്കിടയിൽ പ്രായം കൂടി വരുമ്പോൾ അവരെ തമ്മിലും മാറ്റി കിടത്തണം

  • @sijisivan8725

    @sijisivan8725

    3 жыл бұрын

    👍

  • @MrMaheshmanikuttan

    @MrMaheshmanikuttan

    3 жыл бұрын

    കറക്റ്റ് ആണ് അവർ ഒറ്റക്ക് കിടക്കുന്നത് ആണ് നല്ലത്

  • @haneefa.khaneefa4483

    @haneefa.khaneefa4483

    3 жыл бұрын

    അമ്പടി ഇക്കിളി കഥ കൾക്ക് ശബ്സ്ക്രൈബ്ൾ കിട്ടും എന്ന തിരിച്ചറിവ് മനസ്സിൽ ആക്കി

  • @salmaslmuameen2908

    @salmaslmuameen2908

    3 жыл бұрын

    👍👍

  • @aslamaslam7321

    @aslamaslam7321

    3 жыл бұрын

    @@haneefa.khaneefa4483 Onnu podoooo

  • @e.t.jalajan4452
    @e.t.jalajan44523 жыл бұрын

    Thank you ഡോക്ടർ 🙏

  • @rahulmohandas7798
    @rahulmohandas77983 жыл бұрын

    ഈ video through madam കൊടുക്കുന്ന സന്ദേശം വളരെ വലുതാണ്...... Great👍👍👍

  • @vanajasubramanian1138
    @vanajasubramanian11383 жыл бұрын

    ഹലോ മാഡം. നമസ്തേ! നല്ല വീഡിയോ നന്നായിട്ടുണ്ട് ആർട്ട് ഓഫ് ലിവിംഗിൽ പോം വഴിയുണ്ട്. ഗുരുജിയുടെ എറേറർണിറ്റി പ്രോസസ് 🙏 . ആദ്യത്തെ കോഴ്സുകളൊക്കെ കഴിഞ്ഞു പ്രാക്ടീസ് ചെയ്യുന്നവർക്ക് ഈ കോഴ്സിൽ പങ്കെടുക്കാം. ഇങ്ങിനെയുള്ള വിഷയങ്ങൾ ഗുരുവിന്റെ അനുഗ്രഹത്താൽ, ആഴമായ ധ്യാനത്തിലൂടെ നമ്മിൽ പതിഞ്ഞു പോയിട്ടുള്ള മുദ്രണങ്ങൾ, സഞ്ചിത കർമ്മങ്ങൾ എരിച്ചു കളയാൻ കഴിയും. ഗുരുകൃപ🙏🙏🙏

  • @thameemkm3381
    @thameemkm33813 жыл бұрын

    സൂപ്പർ class... Expecting related vedios

  • @krishnammadevi6517
    @krishnammadevi65173 жыл бұрын

    Thank u somuch for this video mam... Very great information 🙏

  • @deepub8441
    @deepub84413 жыл бұрын

    ഈ വീഡിയോ റിക്വസ്റ്റ് ചെയ്തത് ഞാനാണ്. Thank യൂ mam. Love u 🥰🥰🥰🥰🥰

  • @abdurahman6598

    @abdurahman6598

    3 жыл бұрын

    so

  • @manup008

    @manup008

    3 жыл бұрын

    😂

  • @sundarikuttyma5742

    @sundarikuttyma5742

    3 жыл бұрын

    @@manup008 🤣

  • @rabeehrayaz6173

    @rabeehrayaz6173

    3 жыл бұрын

    Adinulla karanam enthayirunnu

  • @beenamani3518

    @beenamani3518

    3 жыл бұрын

    @@manup008 👌👍

  • @ramlaashraf8706
    @ramlaashraf87063 жыл бұрын

    നന്നായി മനസ്സിലായി. നല്ലൊരു പാഠമാണ്

  • @achuaswathi7344
    @achuaswathi73443 жыл бұрын

    ഒരുപാട് താങ്സ് മാഡം. എനിക്കി 8മാസം ആയി.ട്വിൻബേബിസ് ആണ് . ഇങ്ങനെ ഉള്ള വിഷയങ്ങൾ പറഞ്ഞു തരാൻ ആരുമില്ലാത്തവർക്ക് വളരെ ഉപകാരപ്രധാമായ വീഡിയോ ആണ്.

  • @rasiyashamseer3996

    @rasiyashamseer3996

    3 жыл бұрын

    Enikum twin baby's aanu....😊

  • @achuaswathi7344

    @achuaswathi7344

    3 жыл бұрын

    എന്റെ ഡെലിവറി കഴിഞ്ഞിട്ടില്ല. അടുത്ത മാസം ലാസ്റ്റ് ആണ്. ഓപ്പറേഷൻ ആണ്. പ്രാർത്ഥിക്കണേ.

  • @manojmaya7222

    @manojmaya7222

    3 жыл бұрын

    Enikkum twinns aanu operation ayirunnu ippam kunjugalkku 3 vayassai 👨‍❤️‍👨👨‍❤️‍👨👨‍❤️‍👨 prarthikkam paedikkanda ketto 🙏🙏🙏🙏

  • @achuaswathi7344

    @achuaswathi7344

    3 жыл бұрын

    🥰🥰🥰

  • @gopakumarkochuveettil1297

    @gopakumarkochuveettil1297

    3 жыл бұрын

    @@achuaswathi7344 prarthikkam😍

  • @xioqi36
    @xioqi363 жыл бұрын

    Tq ma'am.. Tq for ur kind information...

  • @leenababu6500
    @leenababu65003 жыл бұрын

    ഉപയോഗപ്രദമായ വീഡിയോ 🙏

  • @neeshmaanilkumar6066
    @neeshmaanilkumar60663 жыл бұрын

    Mam a very good topic, well explained.

  • @teresa29810
    @teresa298103 жыл бұрын

    Vey good and Informative talk. How nicely doctor is speaking!

  • @jameerasubair330
    @jameerasubair3303 жыл бұрын

    വളരെ താങ്ക്സ് നല്ല class 👍👍👍

  • @muhammedsuhan795
    @muhammedsuhan7953 жыл бұрын

    Mam well said its very useful msg to all the parents

  • @ramlat546
    @ramlat5463 жыл бұрын

    Valare upagaraprathamaya veedeo Dr. Valare Nanni.

  • @neethubabu7791
    @neethubabu77913 жыл бұрын

    Mam thanks alot it was really informative in the current situation were we are spending majority of the time in the home, this video was like an alarm . Thanks a lot

  • @meeraprince
    @meeraprince3 жыл бұрын

    എന്നെ അങ്ങനെ ആയിരുന്നു. ദയവു ചെയ്തു ടീച്ചിങ് ഫീൽഡിൽ ഉള്ള ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടേൽ ഒന്ന് മനസിലാക്കുക. കുഞ്ഞു മനസാണ് കുട്ടികളുടെ ചെറിയ ഒരു മുറിവ് മതി. അത് life ലോങ്ങ്‌ അങ്ങനെ കിടക്കും. എനിക്കിപ്പോ ഒരു നിസാര കാര്യം ഉണ്ടായാൽ ഉടൻ ഞാൻ ഒന്നിനും കൊള്ളില്ല എന്നാ mind ആണ്. അറിയാം എന്നാലും അത് maaranilla

  • @rasnacv6337
    @rasnacv63373 жыл бұрын

    You are such an amazing human being mam❤ Thanks for sharing these informations

  • @muhahidkt5608
    @muhahidkt56082 жыл бұрын

    Nalla class thanks 👍🏻👍🏻

  • @behappy-tm9yy
    @behappy-tm9yy3 жыл бұрын

    Good topic.Thank you mam

  • @soujathyousaf8193
    @soujathyousaf81933 жыл бұрын

    Thankyu so much orupad aalugalk upagarikkunna ee ariv thannadhinn

  • @feminusfemi2594
    @feminusfemi25943 жыл бұрын

    നല്ല ക്ലാസ് 👍👍

  • @aflahaanees2330
    @aflahaanees23303 жыл бұрын

    Reallu useful... Thnks for the advice 🙏

  • @vinodmaniyen989
    @vinodmaniyen9893 жыл бұрын

    വളരെയധികം പ്രയോ ജനപ്പെടുന്ന ഒരു സെഷൻ ആണ്. വളരെ നന്ദി ഡോകടർ.

  • @krishnajasreelesh4339
    @krishnajasreelesh43393 жыл бұрын

    Mam സത്യം പറയാലോ mam പറയുമ്പോഴാണ് ഇങ്ങനെ പിള്ളേരെ ശ്രദ്ധിക്കണം എന്ന് എനിക്ക് മനസിലായത്.. നന്ദി 🙏

  • @hasankunhi4364

    @hasankunhi4364

    3 жыл бұрын

    നബിയുടെ മൊഴിമുത്ത് ഞിങ്ങൾ മക്കളെ 3വയസ്സായാൽ കുട്ടിയെ മാറ്റി കിടത്തണം

  • @safeedanalakath153
    @safeedanalakath1533 жыл бұрын

    Very informative

  • @fhdcreation5274

    @fhdcreation5274

    2 жыл бұрын

    Ishtayo

  • @rithusworld5039
    @rithusworld50393 жыл бұрын

    Thank u maam for your good information

  • @muhammadhazinm4611
    @muhammadhazinm46113 жыл бұрын

    Very informative. Thank you mam..

  • @keerthikrishna7366
    @keerthikrishna73663 жыл бұрын

    Very informative 👍

  • @rajuanittaanittaraju3818
    @rajuanittaanittaraju38183 жыл бұрын

    Skip cheyyathe kandu. Thank you so much .❤❤❤❤

  • @aronjayesharavjayesh1374
    @aronjayesharavjayesh13743 жыл бұрын

    Thankyou Dr. Nalla arivukal

  • @prathapanv6359
    @prathapanv63593 жыл бұрын

    Vital information Madam...💞

  • @sreeranjinib6176
    @sreeranjinib61762 жыл бұрын

    എന്റെ അമ്മ എനിക്ക് കുട്ടിയായപ്പോഴേ പറഞ്ഞു കുട്ടികളെ 4 വയസ്സാകുമ്പോഴേ തനിയെ കിടത്തണം എന്ന് ഞങ്ങൾ അങ്ങനെ തന്നെ ചെയ്തു, അതിന് പലരും ഞങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട് ചെറിയ കുട്ടിയെ തനിയെ roomil കിടത്തുന്നു എന്ന്

  • @blinksr3721
    @blinksr37213 жыл бұрын

    And thank you for sharing this meaningful vedio

  • @veenapv5762
    @veenapv57623 жыл бұрын

    ഉപയോഗപ്രദമായ ഒരു വീഡിയോ ... വളരെ ഇഷ്ടപ്പെട്ടു. thank you Mam

  • @mallikaneelan5703

    @mallikaneelan5703

    3 жыл бұрын

    Thank you mam

  • @simisworldpalluruthy

    @simisworldpalluruthy

    3 жыл бұрын

    Thanks mam

  • @mochisbangtan.examsoon1265

    @mochisbangtan.examsoon1265

    3 жыл бұрын

    Good message

  • @niyasniya2753

    @niyasniya2753

    3 жыл бұрын

    Thanks mam. Good message

  • @bindhugs7604

    @bindhugs7604

    3 жыл бұрын

    Good mam

  • @aswathyratheesh605
    @aswathyratheesh6053 жыл бұрын

    Upakaaraprathammaya vedeo thank you mam

  • @nasselavp8258
    @nasselavp82583 жыл бұрын

    Good information for a teacher and a parent

  • @DinamateGaming
    @DinamateGaming3 жыл бұрын

    Thank you mam

  • @sku6690
    @sku66903 жыл бұрын

    How good is the power of Education, you are giving a lot to the community.

  • @ambilyambily5718

    @ambilyambily5718

    3 жыл бұрын

    ഡോക്റ്റർ നല്ല ഒരു ഉപകാരം ഉള്ള ഒരു വീഡിയോ ആണ് നല്ല അവതരണം സൂപ്പർ

  • @manjuaswathy
    @manjuaswathy3 жыл бұрын

    Most waited vedio.

  • @arthanarajan8978
    @arthanarajan89783 жыл бұрын

    Really helpful video mam... Awaiting for the next videos on the same.. thanks a lot❤️

  • @MrMaheshmanikuttan
    @MrMaheshmanikuttan3 жыл бұрын

    *ഒരിക്കലും മാതാപിതാക്കൾ കുട്ടികൾ റൂമിൽ ഉള്ളപ്പോൾ സെക്സിൽ ഏർപ്പെടരുത് എന്ന് ഉള്ളത് ആണ് പ്രധാനം*

  • @user-th9wi8ip3k

    @user-th9wi8ip3k

    3 жыл бұрын

    Yes. But joint family ആകുമ്പോൾ അതൊക്കെ Possible ആവില്ല.

  • @sheebasheeba5053

    @sheebasheeba5053

    3 жыл бұрын

    എന്തുകൊണ്ട് പറ്റില്ല

  • @MrMaheshmanikuttan

    @MrMaheshmanikuttan

    3 жыл бұрын

    @@sheebasheeba5053 ഞാൻ പൊതുവായ കാര്യം ആണ് പറഞ്ഞത് ഓരോരുത്തർക്കു അവരവരുടെ ഇഷ്ട്ടത്തിനും സാഹചര്യത്തിനും അനുസരിച്ചു എന്തും ചെയ്യാവുന്നതാണ്

  • @michaelj4706

    @michaelj4706

    3 жыл бұрын

    @@sheebasheeba5053 avarenthu..vicharikkum..ennariyillalo..kaanuno..aryunno..ennu..vicharichu..cheythal...best result..kittilla..

  • @kckader344

    @kckader344

    3 жыл бұрын

    @@michaelj4706 ,

  • @irfumuneer9865
    @irfumuneer98653 жыл бұрын

    Useful 👍👍thank you mam💞💞💞💕💕💕💕

  • @lekshmijagadha6846
    @lekshmijagadha68463 жыл бұрын

    Thank you madam for your valuble advice

  • @TVKRAJESHANTHONY
    @TVKRAJESHANTHONY3 жыл бұрын

    Thank you Madam Thank you very much ദയ്‌വം നേരിട്ട് ആരോടും സംസാരിക്കില്ല മേടത്തിന് പോലുള്ള ആളുകളിലൂടെ യാണ് ദൈവം. അതെല്ലാവർക്കും മനസ്സിലാകണമെന്നില്ല. പക്ഷേ ഞാൻ മനസ്സിലാക്കുന്നു.

  • @drsitamindbodycare

    @drsitamindbodycare

    3 жыл бұрын

    thank you for those wonderful words

  • @sstfishmerchant9766
    @sstfishmerchant97663 жыл бұрын

    Good speech👍

  • @shanusshanus8706
    @shanusshanus87063 жыл бұрын

    Nalla use full aayittulla topic ayirunnhu mam

  • @rijiroji2216
    @rijiroji22163 жыл бұрын

    Thnk u Dr for ur valuable information....

  • @meghanair2102
    @meghanair21023 жыл бұрын

    Informative topic doctor. Thankyou for sharing.

  • @Aachi234
    @Aachi2343 жыл бұрын

    Dr thanks അറിവ് പറഞ്ഞു തന്നതിന്‌ പറഞ്ഞത് തന്നെ പറഞു നീടി കൊണ്ട് പോവാതെ ചുരുക്കി പറഞ്ഞു തരമായിരുന്നു

  • @rimsharishu2852
    @rimsharishu28523 жыл бұрын

    Thank you mam useful video

  • @alfeenap9437
    @alfeenap94373 жыл бұрын

    Oru ammayude sneham nigalil und.....

  • @avpin9103
    @avpin91033 жыл бұрын

    Thank you ma'am that was very helpful

  • @raheenasudhiraboobacker9373
    @raheenasudhiraboobacker93733 жыл бұрын

    നല്ല വിഷയം നന്നായി

  • @MrsAdam-qn6kn
    @MrsAdam-qn6kn3 жыл бұрын

    valare upagaramulla vishayam thank you so much maam

  • @ashmithagopakumar6690
    @ashmithagopakumar66903 жыл бұрын

    Very informative video.. And also shocked, to know the possibilities of spoiling our kids life by ourselves.. Thank you ma'am for taking the initiative.

  • @womenonly155
    @womenonly1553 жыл бұрын

    പറഞ്ഞ് സ്റ്റോറി യില്ലെ 3തന്നെ കാര്യം ആ സ്റ്റോറി തന്നെ ആണ് എന്റെ യും ഞാൻ ഇത് വരെ യും ഒന്നും തന്നെ പറ്റില്ല പറയുവാൻ നല്ല കാര്യം ഒരു പാട് നന്ദി ഞാൻ വിവാഹം കഴിനും ഞാൻ ഒരു പെണ്ണ് കുട്ടി ആണ് എനിക്ക് ഇപ്പോൾ 22വയസ്സ് ഉണ്ട് എന്റെ അച്ഛൻനും അമ്മ യം ഇത് ആണ് എന്റെ പ്രശ്നം എന്റെ 5വയസ്സ് മുതൽ ഞാൻ കാണാൻ തുടങ്ങി യാത് ആണ് അച്ഛൻ നും അമ്മയും തമ്മിലുള്ള സെസ് എനിക്ക് അത് ഇത് കാരണം ഒരു പാട് പ്രശ്നം ഉണ്ട് എനിക്ക് ഇപ്പോൾ വരെയും ഉണ്ട് എന്റെ പ്രശ്നം എന്റെ ഹസ്സ് പോലും ഞാൻ പറയുവാൻ പറ്റില്ല കാരണം എന്നെ പറ്റി ഏത് വിചാരിക്കു എന്ന് വിചാരിച്ചആണ് എന്റെ അച്ഛൻ നും അമ്മയും തമ്മിലുള്ള സെക്സ് ഞാൻ കാണു ന്നത് കൊണ്ട് എനിക്കു നല്ല പോലെ അവരെ ഇഷ്ടം പോലും വരില്ല എന്റെ കുഞ്ഞു മസ്സിൽ അത് കണ്ട കണ്ട അച്ഛൻ നും അമ്മയും സംസാരി ചാലും, അവൾ ഒറ്റ ക്ക് ഇരിക്കും പോഴും ഞാൻ വിചാരിക്കും അവൾ തമ്മിൽ സെക്സിൽ ആയിരി ക്കും എന്ന്, പിന്നെ പിന്നെ ഞാൻ വിചാരിച്ചു ഇനിയും ഇങ്ങനെ സെക്സ് ചയ്രുത് എന്ന് ഒരു പാട് ഉണ്ട് പറയാൻ ""(പക്ഷേ ഞാൻ ഇപ്പോൾ പറയു ത് കാര്യം ഞാൻ സെസ് ചെയ്യു ന്ന സമയം കുട്ടികൾ കാണാൻ ഒരിക്കലും ഇട്ട യല്ല കാരണം എനിക്ക് പറ്റി യത് ഞാൻ എനിക്ക് ഉണ്ടോ യാ പ്രശ്നം എന്റെ കുഞ്ഞു ഉണ്ട് കില്ല എന്ന് ഞാൻ ഈ വീഡിയോ എല്ലാം ഇനും മൂപ്പ് തന്നെ ഉറപ്പി ചുആണ് ") "!ദൈവ ത്തെ വിചാരികുഞ് മൂപ്പി വച്ച ഇങ്ങനെ ചെയ്രുത് 🙏🙏🙏🙏🙏🙏🙏🙏"! ഇങ്ങനെ ഒരു വീഡിയോ ഇടത്തിന് ഒരു പാട് പാട് 🙏🙏🙏

  • @infinity8448

    @infinity8448

    3 жыл бұрын

    എനിക്കു ഈ അനുഫവം ഉണ്ടായിട്ടുണ്ട്... ചെറുപ്പത്തിലേ പേരെന്റ്സ്ന്റെ sex കാണേണ്ടി വന്നു.. അവരോടു വെറുപ്പ്‌ ആയി..അവർക്കു ഞങ്ങൾ ആരും venda enna ..തോന്നൽ ആയി എനിക്കു.... ഇപ്പോഴും aa ദേഷ്യം ഉണ്ട്.. പിന്നെ ആവശ്യത്തിൽ കൂടുതൽ ഈ കാര്യത്തിലുള്ള അറിവ്.. Theetanu aa പ്രായത്തിൽ.. മറ്റു കുട്ടികൾക്ക് അറിയാൻ മേലാത്ത കാര്യം കൂടി ഞൻ മനസിലാക്കി.. അതിൽ mannsilnu വിഷമമം ആയി..

  • @ubijubi6433
    @ubijubi64333 жыл бұрын

    Valare nalla classayirunnu mam Thnks

  • @santhoshunnikrishnan1975
    @santhoshunnikrishnan19753 жыл бұрын

    Very helpful video

  • @beenamurali3002
    @beenamurali30023 жыл бұрын

    Nalla video thank you Dr.

  • @Priyanka-by6cv
    @Priyanka-by6cv3 жыл бұрын

    ഞാൻ ഒരു അദ്ധ്യാപികയാണ്. ഒരിക്കൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ചില കുട്ടികൾ ഇത് പോലുള്ള karyangal discuss ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കേട്ട മറ്റു കുട്ടികൾ parents ന്റെ അടുത്ത് urangathe കണ്ണടച്ച് കിടക്കാനും thudangi. എല്ലാ parents um ഈ കാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

  • @mohammedrameeskm7179

    @mohammedrameeskm7179

    3 жыл бұрын

    2 classil loo

  • @Priyanka-by6cv

    @Priyanka-by6cv

    3 жыл бұрын

    @@mohammedrameeskm7179 ys

  • @vishnukvishnuk4908

    @vishnukvishnuk4908

    3 жыл бұрын

    New gen otta orennathineyum vishwsikkaruthu

  • @user-si1xg8um4j

    @user-si1xg8um4j

    3 ай бұрын

    ചില മാതാപിതാക്കൾ കുട്ടൻ പൊന്തിയ പിന്നെ ഒന്നും ശ്രദ്ധിക്കില്ല 😄

  • @sanoojazanhasanooja6552
    @sanoojazanhasanooja65523 жыл бұрын

    Thank you mam,very usefull video👍

  • @teenas2278
    @teenas22783 жыл бұрын

    Thanks a lot ma'am for the information

  • @KesusGarden
    @KesusGarden3 жыл бұрын

    Thank you so much 👍

  • @reshmavarghese5534
    @reshmavarghese55343 жыл бұрын

    Waiting for the next section madam...❤️

  • @abeehavj8364
    @abeehavj83643 жыл бұрын

    മാഡം പറഞ്ഞത് എത്ര നല്ലൊരു കാരൃമാണ്

  • @aidensaneesh
    @aidensaneesh3 жыл бұрын

    Very informative video mam.thank you.

  • @sun8016
    @sun80162 жыл бұрын

    Thank you for your Valuable information mam.

  • @shyamalaayyappan5644
    @shyamalaayyappan56443 жыл бұрын

    മാഡം എത്ര ഭംഗിയായിട്ടാണ് ഇത്രയും ഗൗരവകരമായ ഒരു കാര്യം അവതരിപ്പിച്ച് ത് താങ്ക് യു മാം

  • @BabuBabu-wf6nh
    @BabuBabu-wf6nh3 жыл бұрын

    വളരെ ഉപയോഗ പ്രദമായ വിഷയം നല്ല അവതരണം thank u doctor

  • @harshaachu29
    @harshaachu293 жыл бұрын

    Thanks for the information

  • @sruthybijesh9392
    @sruthybijesh93923 жыл бұрын

    Very informative. Waiting for next video

  • @helen.k.varghese1865
    @helen.k.varghese18653 жыл бұрын

    Super

  • @jesizayee524
    @jesizayee5243 жыл бұрын

    Usefull information ...thank u dr

  • @haniyasworld4796

    @haniyasworld4796

    3 жыл бұрын

    Valare helpful vidio👌👌

  • @aaruntearea9426
    @aaruntearea94263 жыл бұрын

    താങ്ക് u dr ഗുഡ് information

  • @Amrosoulss4021
    @Amrosoulss40213 жыл бұрын

    Very important message Dr.

  • @bichipc1800
    @bichipc18003 жыл бұрын

    ഗുഡ് വീഡിയോ

  • @sujithkumarjack
    @sujithkumarjack3 жыл бұрын

    Great topic it should be handled carefully!

  • @vincyc6318
    @vincyc63183 жыл бұрын

    Very good topic..

  • @krishnakumaria8365
    @krishnakumaria83653 жыл бұрын

    നന്ദി. Dri

  • @sreelakshmisabin4847
    @sreelakshmisabin48473 жыл бұрын

    nalla topic madam

Келесі