കുട്ടികളെ മാറ്റി കിടത്തൽ | എപ്പോൾ , എങ്ങനെ എന്തുകൊണ്ട് അത് നടപ്പിലാക്കി ഞങ്ങൾ |രസകരമായ കഥ| Dr Sita

കുട്ടികളെ മാറ്റി കിടത്തൽ | എപ്പോൾ , എങ്ങനെ എന്തുകൊണ്ട് അത് നടപ്പിലാക്കി ഞങ്ങൾ | Dr Sita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Пікірлер: 189

  • @drsitamindbodycare
    @drsitamindbodycare3 жыл бұрын

    * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @saranyaratheesh2247
    @saranyaratheesh22473 жыл бұрын

    എനിക്ക് ഇരട്ട ആൺ കുട്ടികൾ ആണ് .ഇപ്പോൾ 3 വയസ്സ്.ആൺ കുട്ടികൾക്ക് Sexual education എങ്ങനെ കൊടുക്കും? പെൺകുട്ടികളോട് എങ്ങനെ ok പെരുമാറണം ഓരോ പ്രായത്തിലും ? എന്നിവയെ പറ്റി ഒരു Vidio വേണം... പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ആൺകുട്ടികളും ഈ സമൂഹത്തിൽ നേരിടുന്നുണ്ട്. പെൺകുട്ടികൾക്ക് എന്ത് ok പറഞ്ഞ് കൊടുക്കണം എന്ന vidios / പറഞ്ഞും കേട്ടും അറിവ് ഉണ്ട്.പക്ഷേ ആൺകുട്ടികൾക്ക് എന്തോ ok പറഞ്ഞ് കൊടുക്കണം എന്ന് ആരും തന്നെ ഒരു പരിധി വരെ പറയുന്നില്ല.. Please

  • @shanishihab9818

    @shanishihab9818

    2 жыл бұрын

    Sure...mam ethine kurichu vedio cheyyanam

  • @immanuelpattery9432
    @immanuelpattery94323 жыл бұрын

    പ്രിയ ഡോക്ടർ മക്കളെ മാറ്റി കിടത്തുക എന്ന വിഷയം വളരെ അനുഗ്രഹമായി എൻ്റെ വീടിൻ്റെ അടുത്തും ഇതിൻ്റെ വലിയ ഒരു സംഭവം നടന്നത് ഓർക്കുന്നു മകൾക്ക് 4 വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ച സ്ത്രി തന്നോടുകൂടെ മകളെ കിടത്തി വളർത്തി അമ്മയും കുഞ്ഞും വേർപിരിയാത്ത ജീവിതം ഇതിൻ്റെ ദോഷം വെളിപ്പെട്ടത് മകളുടെ വിവാഹം കഴിഞ്ഞപ്പോൾ ആണ് മകൾക്ക് അമ്മയുടെ കൂടെ കിടക്കണം കാര്യം ആകെ വഷളായി പ്രശ്നം മായി മകൾ അടുത്തി ലാതെ അമ്മക്ക് ഉറങ്ങാൻ കഴിയാതെയായി നാട്ടുകാർ ഇടപ്പെട്ടു പിന്നെ കൗൺസിൽ , ചികത്സ ഒക്കെ നടത്തി.

  • @anfazv2741
    @anfazv27413 жыл бұрын

    നല്ല രസമുണ്ട് കാണാനും കേൾക്കാനും... ഡോക്ടറെ സംസാരം കേൾക്കാൻ നല്ല രസണ്ട് 👍👍

  • @aryaunni2775
    @aryaunni27753 жыл бұрын

    Maam... Enthellam karyaghal aanu paranju tarunnath.. Useful video

  • @ponnuschannel4684
    @ponnuschannel46843 жыл бұрын

    മാഡത്തിൻ്റെ ക്ലാസ്സ് കേൾക്കാൻ bayankara രസമാ..ഞാൻ ഒരുപാട്ചിരിച്ചു..😂വളരെ help full aayittulla videos aan ..👍😍.thank you.god bless you

  • @sufairathc2000
    @sufairathc20003 жыл бұрын

    *mam, ur presentation👌👌👌 that way of talk 😍... Pwoli... Skip ആക്കാതെ കേട്ടിരുന്നു പോകും... 😊all videos are very informative.... 👌❤*

  • @divyanair5560
    @divyanair55603 жыл бұрын

    Nice story mam doctor looking so beautiful ❤❤💞💕🥰🥰🥰🥰👌

  • @krishnaprinters8409
    @krishnaprinters84092 жыл бұрын

    കുട്ടികളെ മാറ്റിക്കിടത്തേണ്ടതിന് പകരം അച്ഛൻ മാറിക്കിടന്നാൽ എന്തൊരു ദുരവസ്ഥ

  • @santhoshunnikrishnan1975
    @santhoshunnikrishnan19753 жыл бұрын

    Nice video thank you madam

  • @thansihashereef877
    @thansihashereef8772 жыл бұрын

    Nalla presentation madam

  • @beemab331
    @beemab3313 жыл бұрын

    താങ്ക്യൂ ഡോകടർ ചക്കകുരു എന്താ ചെയ്യുക അത് കറി വെച്ച് > ലും നല്ലതല്ലെ

  • @greeshmarajesh2972
    @greeshmarajesh29723 жыл бұрын

    Thanku doctor.

  • @shemirasheed3890
    @shemirasheed38903 жыл бұрын

    I like u doctor...bcz of ur varthamanam 😄

  • @nimmianirudh4899
    @nimmianirudh48993 жыл бұрын

    Kananum kelkkanum nalla rasamund Mam🥰

  • @sujithranjiniranju2244
    @sujithranjiniranju22443 жыл бұрын

    Dr സംസാരം കേള്കുമ്പോൾ തന്നെ നല്ല രസം ഉണ്ട്.. പിന്നെ എങ്ങനെ ഞങ്ങൾക്ക് ബോർ അടിക്കുനേ... No ഒരു ബോർ അടിയുമില്ല...

  • @remunishuhadhimonnishad520
    @remunishuhadhimonnishad5203 жыл бұрын

    Good information.

  • @honeynb7270
    @honeynb72703 жыл бұрын

    Hi Nalla video 😊

  • @yaseenshakkeershakkeer6597
    @yaseenshakkeershakkeer65973 жыл бұрын

    Thank you doctor 👍

  • @aswathipc9543
    @aswathipc95433 жыл бұрын

    Super look super talk 😘

  • @lakshmitm9008
    @lakshmitm90083 жыл бұрын

    Thank you ma'am

  • @rinshamt8040
    @rinshamt80403 жыл бұрын

    Very nice,.......

  • @nehanithinambili5252
    @nehanithinambili52523 жыл бұрын

    Dr canopy pole Ulla bed il curtains oke itt oru roomil kidathamo, oru molann otak vere roomil kidathan pediund

  • @anngeorge7186
    @anngeorge71863 жыл бұрын

    Very good

  • @LondonSavaariWorld
    @LondonSavaariWorld3 жыл бұрын

    ആഹാ കൊള്ളാം.. വിഷ്ണു BBC സ്റ്റുഡിയോ സെറ്റ് ചെയ്തു തന്നൂല്ലോ.... ഇനി ഫേസ് ബുക്കും യൂട്യൂബ് ഉം ഒരേ സമയം.....Lovely Jubly...

  • @cintoroy1261
    @cintoroy12613 жыл бұрын

    Mam you are looking very beautiful today...

  • @jaseena9112
    @jaseena91123 жыл бұрын

    Kanan sundhariyayittund👌mam

  • @anjumol1447
    @anjumol14473 жыл бұрын

    So interesting to here

  • @aadhi1774
    @aadhi17743 жыл бұрын

    Ee dress onn full ayit kanan agraham und

  • @deepikagopinath
    @deepikagopinath3 жыл бұрын

    Doctore amme👌👌👌👌👌 nothing more to say🥰

  • @reshmareshma4622
    @reshmareshma46223 жыл бұрын

    Nalla vidio 👌

  • @athiraprasad8770
    @athiraprasad87703 жыл бұрын

    Mam.. പ്രഗ്നൻസി ടൈമിൽ ring worm വന്നാൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയോ pls

  • @vidyakannan5268
    @vidyakannan52683 жыл бұрын

    നല്ല കാര്യങ്ങൾ അറിയുന്നതിനൊപ്പം വേറൊരു കാര്യം കൂടി ഉണ്ട്. ഡോക്ടറുടെ സംസാരം കേൾക്കാൻ നല്ല രസാണ്. കഥ കേൾക്കുമ്പോൾ ബോറടി തോന്നുന്നില്ല ഡോക്ടർ. കേട്ടിരുന്നു പോകും.... So cute speak....❤❤❤❤🌹🌹🌹🌹😍😍😍😘😘😘😘

  • @deepas7126

    @deepas7126

    3 жыл бұрын

    Yes very interesting talk

  • @durgarajeev103
    @durgarajeev1033 жыл бұрын

    Nice doctor....😍 me first time...watching

  • @shask3153
    @shask31533 жыл бұрын

    Ente monum nalla thozi aanu..... Ilaya aale aduthonnum kidathan pattilla. Moothalkku ippo 9 vayasai...mari kidakkilla....ippozum koode aanu.

  • @sindhumenon7383
    @sindhumenon73832 жыл бұрын

    I love your talking chechi Dr. And your son manu is funny and he is tension free so he sleep very easily.😃😃😃

  • @shabnazain4818
    @shabnazain48183 жыл бұрын

    Nice look super maam

  • @afeefarasheed4795
    @afeefarasheed47953 жыл бұрын

    good

  • @febinajafar1609
    @febinajafar16093 жыл бұрын

    Paavam sir 😎😎😎

  • @Outdoormallus
    @Outdoormallus3 жыл бұрын

    Nalla sundari aayndu dr ji

  • @deepas7126

    @deepas7126

    3 жыл бұрын

    You looks so nice mam

  • @sujithanevin6623
    @sujithanevin66233 жыл бұрын

    U r grate

  • @saikrishna-cn5fn
    @saikrishna-cn5fn2 жыл бұрын

    Thanku mam.......

  • @michumisrya4973
    @michumisrya497310 ай бұрын

    Thank you dr😊

  • @valuablechildhood766
    @valuablechildhood7663 жыл бұрын

    mam paranjath nera...namude abhaavathil kunjungalk budhimut undakan paadilla...avare oru individual aayit pariganikkunnath nallatha🙏

  • @sikhak.s571
    @sikhak.s5713 жыл бұрын

    Hi doc

  • @reshmaaneesh7788
    @reshmaaneesh77883 жыл бұрын

    Thanks man tentn ful poyi mam video kandapol.

  • @sreelakshmiajith4586
    @sreelakshmiajith45863 жыл бұрын

    Addicted to ur stories ❤❤😍😍

  • @sumayyashabeer1128
    @sumayyashabeer11283 жыл бұрын

    Dr അമ്മ 😍🥰🥰🥰എന്നെങ്കിലും കാണാൻ കഴിയും എന്ന പ്രതീക്ഷിക്കുന്നു

  • @zaharanazneenam
    @zaharanazneenam3 жыл бұрын

    Waiting for ur next session in this topic

  • @anupamaravi4694
    @anupamaravi46942 жыл бұрын

    Super 😍

  • @safujabi7864
    @safujabi78643 жыл бұрын

    Dr, 8 monthaya babyk chorinte koode vevikkatha veluthulli kodukan patumo

  • @Galaxies944
    @Galaxies9443 жыл бұрын

    Very interested to listen your stories Dr ..mam♥️

  • @sitharasherinku1912
    @sitharasherinku19123 жыл бұрын

    Mam premsai hospital aayirunnoo

  • @veenavenugopal7533
    @veenavenugopal75333 жыл бұрын

    Love you doctor ♥️♥️♥️♥️

  • @duahamda7249
    @duahamda72493 жыл бұрын

    Ee മനു ഒരു പെണ്ണ് കെട്ടിയാലുള്ള അവസ്ഥ...,🙏🙏

  • @rejinkulangara7979
    @rejinkulangara79793 жыл бұрын

    😀😀 sir kooduthal chavitt kollattenn ....paavam

  • @hamidkt1212
    @hamidkt12123 жыл бұрын

    Docter amma supper

  • @irfaankhankk9467
    @irfaankhankk94673 жыл бұрын

    ഞാൻ കുറേ ചിരിച്ചു 😂😂

  • @sarathneena1399
    @sarathneena13993 жыл бұрын

    Mam eppol athu hospital anu work chayyunnathu

  • @deepas7126
    @deepas71263 жыл бұрын

    Love you mam ❤❤❤

  • @user-wy3wo8we9d
    @user-wy3wo8we9dАй бұрын

    Mam nice explanation Still working anoo

  • @arunjith7128
    @arunjith71283 жыл бұрын

    Mam ...very simple story...but valuable message.....your great ....

  • @jaseemisha2736
    @jaseemisha27363 жыл бұрын

    Supper

  • @sukanyasukanya1598
    @sukanyasukanya15983 жыл бұрын

    Kathirikkukayayirunnu madam.. 😊

  • @anjoosworld5552
    @anjoosworld55523 жыл бұрын

    Ente molk eppol 3 vayas ayi..mol kurach neram nammude koode kidann urangum athu kazhinju kurachu neram achammeda koode urangan pokum😇angotum engotum Mari Mari kidakkunnu..nammude aduth kidakkunna tymil vere oru karyam enthannal mol nammale pole orepole kidakkum but kurach kazhiyumpol nammude kalinte attath akum kidakkunne. .😐

  • @jincymathews9095
    @jincymathews90953 жыл бұрын

    Waiting for that video feeding.

  • @sujamenon2879
    @sujamenon28793 жыл бұрын

    Super narration..👍

  • @sfs863
    @sfs8633 жыл бұрын

    Njn albinism ulla alanu .....4th month preg ane....kunjinu undakumo? Plz reply

  • @shamnashajahan9383
    @shamnashajahan93833 жыл бұрын

    makan 2 vayass kainjh. avan urine pass cheyyan bayankara madiyaan .chilappol avan ariyade thanne oyich pokum.avande madi ith maaraan endelum tips undo .

  • @rajilaxman1684
    @rajilaxman16843 жыл бұрын

    Enjoyed the funny story doctor hihihi

  • @mehnazmazna208
    @mehnazmazna2083 жыл бұрын

    എന്റെ ചെറിയ മോളും നന്നായി ചവിട്ടും. രണ്ടു മക്കൾക്കും നല്ല സ്പേസ് വേണം. മക്കൾ ഉറങ്ങിയാൽ താഴെ കിടക്കണം, അല്ലേൽ ഉറങ്ങാൻ പറ്റില്ല. ചെറിയ ആൾ എവിടെ കിടന്നായാലും ഉറങ്ങും😄

  • @densibiju4853
    @densibiju48533 жыл бұрын

    Ente molum chavuttum mam...enik urakkam sheriyavarilla....

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed95963 жыл бұрын

    Ente Dr,, Ammayude samsaram (Kadha) ketu njn chirichu chirichu mannu kappi.. Njanum ipo ithe same kaaryangal anubhavichu kondirikuane... But ente husband eneetu pokum, onnum sahikkilla, urakkathil oru disturbance um undavunnath ishtamilla, purathevidelum poi kedakkum, randu makkalum njanm orumich, breast feed cheyyunnath kond, door open cheythidano janala thurannidaano, kurachoode space ulla hallil vannu kedakkano okkilla, veetl Achanum Ammayum Aniyanum okkeyunde. Pinne kattilil kedathumbo ee paranja pole randaleyum orumichum kedathaan patilla, eniku naduvil kedakkaanum patilla. Ente mootha monaa kuzhappakkaran. Oraale chuvarinte attathallaathe kedathyal thaazhe veenum pokum. Sharikkonnu Urangeet 5 years aai...

  • @zunidhafaisal1523
    @zunidhafaisal15233 жыл бұрын

    സംസാരം കേട്ടിരുന്നു പോകും ഞങ്ങളുടെ സ്വന്തമായി തോന്നുന്നു ... എത്രേ യോ പരിചയം തോന്നുന്നു

  • @athiraappu1136
    @athiraappu11363 жыл бұрын

    Manuvine kandittilla kaanikku mam

  • @aryamohan6757
    @aryamohan67573 жыл бұрын

    Mam ente monu 4 vayassanu..avane ethra vayassu muthal mattoru roomilekku mattikkidatham?? Mam nte openion enthanu

  • @sindhuvinoth2412
    @sindhuvinoth24123 жыл бұрын

    Mol nyt idakku idakku rest room pokum.....apol yengane ariyum.....idakku unarnnal thaniye anel karayille

  • @devikap.b1814
    @devikap.b18143 жыл бұрын

    dress super...

  • @sheekannu2646
    @sheekannu26463 жыл бұрын

    Maammm. Manu sooo funny...mam parayunnath കേൾക്കാനും നല്ല രസമുണ്ട്😀😀🥰🥰

  • @varshasankar4909

    @varshasankar4909

    3 жыл бұрын

    😂.. കേൾക്കാൻ നല്ല രസം ആയിരുന്നു.. പക്ഷെ ഉറക്കം എന്നത് ജീവിതത്തിൽ നിസാരം ആയ കാര്യം അല്ല എന്നത് ഒരു കുഞ്ഞു ഉണ്ടാകുമ്പോൾ മനസിലാകും.. ഉറക്കം നഷ്ടപെടുമ്പോൾ എന്തൊക്കെ ചെയ്തു കൂട്ടുന്നു.. പിന്നെ ആലോചിക്കുമ്പോൾ ചിരി വരും..

  • @sheekannu2646

    @sheekannu2646

    3 жыл бұрын

    @@varshasankar4909 njanum ee ഉറക്ക നഷ്ടത്തിൽ നിന്ന് മോചിതയായി വരുന്നേ ഉള്ളൂ

  • @anjalykarthika
    @anjalykarthika3 жыл бұрын

    Ma’am enth course chyane

  • @d27001
    @d270013 жыл бұрын

    Hai doctor.. Single chila ullavar kuttikale mattikkidathunnathine patti parayamo?

  • @pscco-operativebankquestio6424
    @pscco-operativebankquestio64243 жыл бұрын

    Enikku kadhakelkkunathu ishttamanu

  • @anupamaravi4694
    @anupamaravi46943 жыл бұрын

    Chirichu Dr mam😀😀😀 Nalla rasaundairunnu

  • @akkusworld6.032
    @akkusworld6.0323 жыл бұрын

    Medam Malapuram Wandoor hospitalil work cheithidundo jan Wandoor anu

  • @mohammadiqbal5225
    @mohammadiqbal52252 жыл бұрын

    Same too

  • @Outdoormallus
    @Outdoormallus3 жыл бұрын

    Ente makkalde kidappum ingane thanne

  • @sebyamir8782
    @sebyamir87823 жыл бұрын

    Pwoli nighty😍

  • @greeshmasunil1863
    @greeshmasunil18633 жыл бұрын

    Ente monum ingane thanne .Ipol 9 age ayi

  • @salvasaleem6036
    @salvasaleem60363 жыл бұрын

    Maam....ee thuni thottiyil kunjine kidathunathne patti ntha mam nte opinion.....pothuve nmmde grandparents oke prnj ketit ullath thottyl kidathunnath nallath aan ennaa....kutti km sugaayi urangam parents nm sugam...ente mol frst 2.5 mnth rathri bedl aayrnu urangeerne ....pine alternate ayt bedlm thotiylm aayt uraki thudangi ipo aaal bedl kidathiya unarn kalikkum,last thootyl kidathm apo nannayi urangm

  • @jaksathan215
    @jaksathan2153 жыл бұрын

    Sir, ente kalinte oru bagathayi oru cheriyabagam oru tharippe pole.... Thodumbol korachokke ariyum..... But, entho maravichapole

  • @jaksathan215

    @jaksathan215

    3 жыл бұрын

    Pls reply

  • @jaksathan215

    @jaksathan215

    3 жыл бұрын

    filariasis aakumooo

  • @jaksathan215

    @jaksathan215

    3 жыл бұрын

    ithaloyche ippo full tension aane😭😭

  • @vidhyaskumar3064
    @vidhyaskumar30643 жыл бұрын

    കറക്റ്റ് ആണ് ഡോക്ടർ, ഞങ്ങളും അങ്ങനെ ആണ്, ശനി, ഞായർ മക്കൾഞങ്ങളുടെ കൂടെ കിടക്കും ബാക്കി ദിവസം അച്ഛമ്മയുടെ കൂടെ കിടക്കും.

  • @shanushaan7545
    @shanushaan75453 жыл бұрын

    Manu chettan oru killlaadi thannee

  • @fizafathima.vishazaharin.v2650
    @fizafathima.vishazaharin.v26503 жыл бұрын

    Kuttikale ethra agelanu mattikkidathendadu

  • @saginks3840
    @saginks38402 жыл бұрын

    ഇപ്പോൾ ഈ വീഡിയോ കാണുന്ന മനുവിന്റെ അവസ്ഥ 😆😆😆

  • @ludheenapkl5875
    @ludheenapkl58753 жыл бұрын

    😅😅 Ivide chavitalla thupalanu problem. Molude vayilnn urakathil thuppal varum athu mathralla pallu kadich shabdam undakukayum cheyyum arkelum solutions ariyangil parayane

  • @ashidaanzaar462
    @ashidaanzaar4623 жыл бұрын

    മേഡം എന്റെ വീട്ടിലെ അവസ്ഥയും ഇങ്ങനെ തന്നെ ആണ് ഞാനും മക്കൾ രണ്ടുപേരും മാത്രമേ ഒള്ളു ഹസ്ബൻഡ് വെളില മൂത്ത മോൻ 8 വയസ്സ് രണ്ടാമത്തെ ആൾക്ക് 4 വയസ്സ് മൂത്ത മകനാണ് പ്രേശ്നക്കാരാൻ ഞാൻ കട്ടിലിന്റെ ഇങ്ങേ അറ്റത്തും പോടീ കുഞ്ഞു നടക്കും വലിയവൻ അങ്ങേ അറ്റത്തുമാണ് അവൻ കാല് എടുത്ത് കുഞ്ഞിന്റെ മണ്ടയിൽ ഇടും ഒരു ദിവസം കുഞ്ഞു വല്ലാതെ ശ്യാസം എടുക്കുന്ന സൗണ്ട് കേട്ട് ഞാൻ നോക്കിയപ്പോൾ അവന്റെ കാൽ കുഞ്ഞിന്റെ കഴുത്തിൽ എടുത്ത് നീട്ടി വെച്ച് അവൻ സുഖം ഉറക്കമാ ഞാൻ കാൽ തൂക്കി ഒറ്റ ഏറെ അവൻ എപ്പോഴും അങ്ങനാ ചിലപ്പോൾ രാത്രി നോക്കുമ്പോൾ നമ്മുടെ തലടെ ഭാഗത്തു അവന്റെ കാലും കാലിന്റെ ഭാഗത്തു അവന്റെ തലയും ആയിരിക്കും

  • @paathussvlogs8428
    @paathussvlogs84283 жыл бұрын

    Manukuttenu epo etrevayasayi 😄kurumban

  • @ddvlogs8452
    @ddvlogs84523 жыл бұрын

    hai mam

  • @athulyavishnu8715
    @athulyavishnu87153 жыл бұрын

    മുളക് കൊണ്ടാട്ടം ഉണ്ടാക്കി കാണിക്കാം എന്ന് പറഞ്ഞിട്ട് കാണിച്ചില്ലല്ലോ

  • @akhilanath4w223
    @akhilanath4w2233 жыл бұрын

    😄😄 .ente mootha mon same chavitt veerana...aa tyma kunjugale matti kidathenda sers karyam kande..so 5yr il vere room il ottayk kidathn thudangi..1 wk avan pedi ayrunu..njn light ok set cheythu..idaykide chennu nokarum undarunu...urangunen munne kurach kadhayum paranju kodukum..now he is happ..y

Келесі