No video

എല്ലാവരെയും പിടിച്ചിരുത്തും എന്റെ ഔദ്യോഗിക ജീവിതത്തിലെ ഈ അനുഭവ കഥ | Pregnancy & Delivery | MBT

#reallifestories #career #mindbodytonicwithdrsita #mbt
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)
The equipment I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)
MSI GeForce RTX 2060 XS 6G
amzn.to/3gpyloZ
GIGABYTE B550M DS3H
amzn.to/39QKDpa
AMD Ryzen 5 3600
amzn.to/2K17eEC
Corsair VS500
amzn.to/34aiQfZ
Ant Eports ICE-200TG
amzn.to/36SpZ64

Пікірлер: 911

  • @archanaradhakrishnan4814
    @archanaradhakrishnan48144 жыл бұрын

    വല്ലാത്ത ബഹുമാനം തോന്നുന്നു ഡോക്ടർ ദൈവം നിങ്ങളെ രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏

  • @__love._.birds__
    @__love._.birds__3 жыл бұрын

    ഡോക്ടർ പോലെ ഒരു നല്ല മനസിനു ഉടമയെ കിട്ടാൻ പാടാണ് ❤️❤️👍👍😍😍

  • @geetham7873
    @geetham78733 жыл бұрын

    ആത്മാർഥമായി എടുക്കുന്ന തീരുമാനങ്ങൾ ക്കൊപ്പം എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 🙏

  • @zanhazayan8073
    @zanhazayan80734 жыл бұрын

    എന്റെ mom ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള അടുപ്പവും റെസ്‌പെക്ടറും കൂടി കൂടി വരുന്നു ,i love you mom

  • @geethusureshgps
    @geethusureshgps3 жыл бұрын

    മാഡത്തിന്റെ അനുഭവകഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ്... ഇങ്ങനെയും സമൂഹത്തിൽ നടക്കുന്നുണ്ട് എന്ന് അറിയാലോ.. ❤️ ഇത്രയും നല്ല രീതിയിൽ ഈ സന്ദർഭത്തെ കൈകാര്യം ചെയ്ത Dr. ക്ക് വലിയ ഒരു സല്യൂട്ട്.. 🙌💋

  • @hibahibs6391
    @hibahibs63913 жыл бұрын

    മാഡത്തിനോട് ഒരുപാട് സ്നേഹവും ബഹുമാനവും തോനുന്നു. God bless you❤

  • @manjuraju7093
    @manjuraju70934 жыл бұрын

    സ്വന്തം അമ്മ യോട് പോലും പറയാതെ പറ്റിച്ചു നടന്ന ആ കുട്ടി ഒരു വല്ലാത്ത പഹയത്തി തന്നെ ,ഈ അനുഭവം കേട്ടിട്ടു തന്നെ ഭയമാകുന്നു

  • @seenaks513

    @seenaks513

    4 жыл бұрын

    Truth is She got Raped by a Elderly old man. Its not her mistake. What she can do at that age ?

  • @smithasmitha5451

    @smithasmitha5451

    Жыл бұрын

    ​@@seenaks513റേപ് ആണേൽ അവൾ അമ്മയോട് പറഞ്ഞേനെ അല്ലേൽ ആദ്യം dr പറഞ്ഞേനെ... ആയാളോട് ഇഷ്ടം ഉണ്ടായിട്ട് തന്നെ അവൾ പ്രെഗ്നന്റ് ആയീ... അല്ലേൽ ഡേറ്റ് ടൈം അവൾ തുണി കഴുകി ഇട്ടു. അമ്മേ പറ്റിക്കയില്ല.. അമ്മോട് കാര്യം പരേയും ഹോസ്പിറ്റലിൽ വരുമ്പോൾ പോലും അവൾ കള്ളം പറഞ്ഞു അയാളെ സേഫ് ആക്കാൻ അല്ലെ അത് 😊

  • @athiravinu499
    @athiravinu4993 жыл бұрын

    👍👍👍👍👍 kettapo സങ്കടം വന്നു, എന്തായാലും കുഞ്ഞു നല്ലൊരു സ്ഥലത്തു ഉണ്ട് എന്ന് mam പറഞ്ഞല്ലോ അത് കേട്ടപ്പോ സന്തോഷം 😍 നന്നായി വളരട്ടെ അവൻ

  • @aneeshaami4427
    @aneeshaami44273 жыл бұрын

    Mom ningale ദൈവം ee സ്ഥാനത് എത്തിച്ചതാണ് ഒരു ഡോക്ടർ ആകാനുള്ള എല്ലാ യോഗ്യത യും ഉണ്ട് ഡോക്ടർ ക്ക്

  • @jefffir6323
    @jefffir63233 жыл бұрын

    Everyone needs a doctor likes you

  • @jmsbondgaming007
    @jmsbondgaming0072 жыл бұрын

    നല്ലൊരു മനസ്സ് കാണിച്ച മം ഒരു 100വർഷം നന്നായി ഇരിക്കട്ടെ❤️❤️❤️❤️💋💋

  • @saranyaabijith2931
    @saranyaabijith29313 жыл бұрын

    ഈ ഒരു സംഭവം നല്ല രിതിയിൽ കൈകാര്യം ചെയ്ത ഡോക്ടർക്ക് ഇരിക്കട്ടെ എൻ്റെ കൈടി 👏👏👏

  • @devakiantherjanam2527

    @devakiantherjanam2527

    3 жыл бұрын

    1

  • @sahih9898

    @sahih9898

    3 жыл бұрын

    No

  • @mycaramaze8477
    @mycaramaze84774 жыл бұрын

    Scary story ella penkuttykalkum oru abhadham pattadhirikattey mam ur such a motivator thanku

  • @nairanabeel4230
    @nairanabeel42304 жыл бұрын

    Mamne kandapothanne oru positive energy.. inganayrikanam oru docter💐💐

  • @shadilu__

    @shadilu__

    4 жыл бұрын

    നല്ല ഡോക്ടർ അല്ലഹു അനുഗ്രഹിക്കട്ടെ നിങ്ങൾ ക് ആഫിയത്തും ആയുസ് നൽകട്ടെ

  • @Semeera-py3vd
    @Semeera-py3vd3 жыл бұрын

    ഡോക്ടറുടെ സ്നേഹത്തോടെയുള്ള സംസാരം കേൾക്കുമ്പോൾ നേരിൽ കാണാൻ തോന്നിപോകും'

  • @jayakrishnan412
    @jayakrishnan4124 жыл бұрын

    Dr you are such an amazing person , love ur stories.

  • @jayashreesuresh8551
    @jayashreesuresh85513 жыл бұрын

    Dr we are so proud of you after hearing this real life story..God bless you

  • @Nuwaib-NHN
    @Nuwaib-NHN4 жыл бұрын

    Dr ന്റെ അനുഭവങ്ങൾ കേൾക്കാനാണ് എനിക്കിഷ്ടം 😍😍

  • @renna7188

    @renna7188

    3 жыл бұрын

    Ade

  • @keerthanadaskjdaskj3557
    @keerthanadaskjdaskj35574 жыл бұрын

    LOve uuuu sooooo much Mam ethu pole oru manasu ellarkum undakillla👍

  • @songsdeva4610
    @songsdeva46104 жыл бұрын

    ചില നേരങ്ങളിൽ നിങ്ങൾ ഡോക്ടർ മാർ ദൈവങ്ങളെ പോലെ ആണ് എന്ന് മാം തെളിയിച്ചു ... ആ കുട്ടിക്കും മാമിനും നല്ലത് വരട്ടെ

  • @milanshine9537

    @milanshine9537

    4 жыл бұрын

    songs Deva is #and Q w assessed f hubby a

  • @raashijcms992

    @raashijcms992

    4 жыл бұрын

    Aayirikam but ende wifine kanicha dr karanam njanum wifum ipo molum anubavikunnu

  • @LITTLEBOWBYAFI

    @LITTLEBOWBYAFI

    4 жыл бұрын

    @@raashijcms992 enth patti?

  • @aneeshanishanth4908

    @aneeshanishanth4908

    3 жыл бұрын

    @@raashijcms992 enthu pattee

  • @rshicbk637

    @rshicbk637

    3 жыл бұрын

    A

  • @ligeshkb2728
    @ligeshkb27283 жыл бұрын

    എന്തായാലും ആ കൊച്ചിനോട് ഈ ചെറ്റത്തരം കാട്ടിയവന് നല്ലൊരു നമസ്കാരം 🙏അദ്ദേഹം ചെയ്ത തെറ്റിന് ആ കുടുംബത്തിൽ ഉള്ള ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തരുത് എന്ന് പ്രാർത്ഥിക്കുന്നു കാരണം കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലോ 😞

  • @susammaalex5184
    @susammaalex51843 жыл бұрын

    ഡോക്ടർ ക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @user-gw5vh7zp3t
    @user-gw5vh7zp3t4 жыл бұрын

    aa penkuttyude nalla manasu kondairkum aa kunjinu nalla oru sthalm kittyathu...ariyatha prayathil patiyathale daivam kshamittundairkum...

  • @gowricherulil9315
    @gowricherulil93153 жыл бұрын

    Nalla dr handled nicely god bless u you have got a broad mind

  • @scgrose03
    @scgrose034 жыл бұрын

    Hats off to all doctors who handle situations like this so carefully and with positivity 👏🏻👍🏻

  • @vibishaviswanathan

    @vibishaviswanathan

    2 жыл бұрын

    😊

  • @rahimaak4182
    @rahimaak41824 жыл бұрын

    ഒരു കുഞ്ഞികാല്‍ കാണാന്‍ കൊതിക്കുന്ന ഞാൻ 😞 really touching story... കുഞ്ഞിനെ കൊടുക്കുന്നത് കേട്ടപ്പോൾ സങ്കടം വന്നു

  • @shehinasheheer6828

    @shehinasheheer6828

    4 жыл бұрын

    rahima ak enikum

  • @shehinasheheer6828

    @shehinasheheer6828

    4 жыл бұрын

    Karachil vannu.

  • @hridyajchandran1837

    @hridyajchandran1837

    4 жыл бұрын

    Chechi ethrayum vegam oru kunju varum

  • @deepikapulukkul9913
    @deepikapulukkul99134 жыл бұрын

    So sweet doctor the way u talk affectionately love u😘

  • @sajeevandna12345
    @sajeevandna123453 жыл бұрын

    Dr ഈ കേസ് കൈകാര്യം ചെയ്ത രീതി .. സത്യം ..!നിങ്ങൾ നല്ല ഒരു ഡോക്ടറാണ് ..

  • @Vv-gi9yy
    @Vv-gi9yy4 жыл бұрын

    Doctor again hats off .. you are such a good human being ..

  • @ramitasujith5563
    @ramitasujith55633 жыл бұрын

    Oooo Dr .... U r a great Doctor 👏👏🙏🙏

  • @nisamnisam198
    @nisamnisam1984 жыл бұрын

    Hi mam enik january 10 th mensus ayi.pinne feb march cherudayi brown colour matre ollu adenta

  • @thasneemkannanchery2093
    @thasneemkannanchery20934 жыл бұрын

    adopted kunj nalla oridath ethi ennu kettappol endo oru samaadanam ....

  • @leenavo4288
    @leenavo42884 жыл бұрын

    God bless you mam🙌🙌🙌🙌🙌🙌

  • @fathimaufathimau7796
    @fathimaufathimau77963 жыл бұрын

    പാവം ആ കുഞ്ഞ്. അത് എന്ത് തെറ്റ് ചെയ്തു. അനാഥയായി ജീവിക്കേണ്ട അവസ്ഥ. പാവം. ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. ആമീൻ

  • @vinusandeep

    @vinusandeep

    3 жыл бұрын

    😭

  • @shifanathrichu1716

    @shifanathrichu1716

    3 жыл бұрын

    ആമീൻ

  • @thesniarshad5709

    @thesniarshad5709

    3 жыл бұрын

    Aameen

  • @fayazfayaz2096

    @fayazfayaz2096

    2 жыл бұрын

    Aameen

  • @vibishaviswanathan

    @vibishaviswanathan

    2 жыл бұрын

    🥺

  • @sajithsuresh5960
    @sajithsuresh59604 жыл бұрын

    Oh ath ഒരു അവസ്ഥ തന്നെയാ എനിക്ക് അറിയാം ഞാനും ഒരു നേഴ്സ് ആണ്

  • @messyeatingchannel77
    @messyeatingchannel774 жыл бұрын

    മേഡം ആദ്യം കേട്ടപ്പോൾ കുറച്ച് ചിരി വന്നു, ഡോക്ടർ ദൈവ തുല്യം ആണന്ന് പറയുന്നത് മേഡത്തെ പോലെ ഉള്ള ഡോക്ടറിനെ കാണുമ്പോൾ ആണ്

  • @adithyasree8237
    @adithyasree82373 жыл бұрын

    Hatts off to u dr... Ningale pole ullavare aanu... chilasamayam ethu penkuttikum avishyam.... Attitude polichu

  • @shanunousha7310
    @shanunousha73104 жыл бұрын

    Endayalum kertappol oru veshamam ammayude adutunnu kunchu verpiriyukayalle 😢ipo aa kunhinu etrayayi kanum

  • @remadevisreekumar1602
    @remadevisreekumar16024 жыл бұрын

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @thahirathafsi7275
    @thahirathafsi72754 жыл бұрын

    doctor u r really great☺

  • @divyapadmagiri
    @divyapadmagiri4 жыл бұрын

    This really felt like a movie story... you are really a great human with immense positivity in heart 😊 🙏🏻

  • @mubashirach6514

    @mubashirach6514

    4 жыл бұрын

    DIVYA PADMAGIRI123 oru indian pranaya kahda

  • @mohamedshashajahan5075

    @mohamedshashajahan5075

    4 жыл бұрын

    @@mubashirach6514 yes you are right

  • @rukzasheb3562
    @rukzasheb35624 жыл бұрын

    Ee story ketaapol dr nood ulla sneham irattiyaaath enikk maathramano?? Really luv uhh mom🥰🤗

  • @anugrahasreekuttanas5009
    @anugrahasreekuttanas50093 жыл бұрын

    Docter, നിങ്ങളെ ചില നല്ല പദ്ധതികൾക്കായി ദൈവം ഭൂമിയിലേക്ക്‌ അയച്ചതാണ്.... ആ പദ്ധതികൾ മനസിലാക്കി പ്രവർത്തിക്കു.... god bless u

  • @najlaaslam2586
    @najlaaslam25863 жыл бұрын

    Dr nalla oru dr mathram alla Nalla oru manassin udama koodi aan. ❤

  • @jasminneil8186
    @jasminneil81863 жыл бұрын

    Thank you doctor. Nice talk.

  • @aswathyparameshwaran641
    @aswathyparameshwaran6414 жыл бұрын

    Mam , How can I contact you? I want to talk to you .

  • @arya4679
    @arya46794 жыл бұрын

    morhology imporvment ചെയ്യാൻ endhokk ചെയ്യണം? അറിയുന്നവർ റിപ്ലൈ തരണേ 😪

  • @fasifasiarafu3352
    @fasifasiarafu33524 жыл бұрын

    Dr utriyasinu stich ittal 9 masavubol yeneetu nadakkanu pattumo? Atho athinte mumbu pattumo plz riply aarikkum tharam

  • @thafseerrahath2453
    @thafseerrahath24534 жыл бұрын

    Ammme ennne urakke vilikkkan patttiya oru manushya janmam 😍😍😍😍😍

  • @shabutabu1200
    @shabutabu12004 жыл бұрын

    നെഞ്ചിടിപ്പോടെ ഇരുന്നു മുഴുവൻ kettu😰

  • @adipolipkd4308

    @adipolipkd4308

    4 жыл бұрын

    Njanum

  • @sajiek7579

    @sajiek7579

    4 жыл бұрын

    Njanum

  • @sarithatm2304

    @sarithatm2304

    4 жыл бұрын

    Njanum k tu

  • @SEMIBQN

    @SEMIBQN

    4 жыл бұрын

    Njanum

  • @neenapavithran6642

    @neenapavithran6642

    3 жыл бұрын

    Sathiyam

  • @fiteccfitness4649
    @fiteccfitness46494 жыл бұрын

    Namaste ma'am.. Njan new subscriber.. Ente doubt kunjine kulipikkan upayogikkunna vellaathinte chootinte alavu.

  • @lakkudulakkudupoppoplakkud9841
    @lakkudulakkudupoppoplakkud9841 Жыл бұрын

    Dr. സ്വഭാവംപോലെ നിങ്ങടെ ഭംഗിയും വളരെ ഇഷ്ട്ടം തോന്നുന്ന dr ആയുസ്സും ആരോഗ്യം ദൈവം ഇഷ്ട്ടം പോലെ നൽകട്ടെ

  • @aprockstars638
    @aprockstars6384 жыл бұрын

    ചിന്തിക്കാൻ പോലും പറ്റുന്നില്ല...

  • @henumanialhen9371
    @henumanialhen93714 жыл бұрын

    Really u r a good Doctor

  • @dhyamiparusss1921
    @dhyamiparusss19213 жыл бұрын

    Cheriya prayathil partita oru abadham anthayalum drinte Nalla manasukondu as kudumbam rekshapettu god bless you mommm

  • @dipinvasappan487
    @dipinvasappan4874 жыл бұрын

    Medan,I am your new subscriber,Kanda videos Allam eshtamanu by Raji Dipin

  • @shereenanejeeb2726
    @shereenanejeeb27263 жыл бұрын

    ഡോക്ടർ ആണ് യഥാർത്ഥ മാലാഖ🧚‍🧚🧚‍♀️

  • @noushadcheri5900
    @noushadcheri59003 жыл бұрын

    ഡോക്ടരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @Emnememnem
    @Emnememnem Жыл бұрын

    Heard about a story of a woman who got pregnant with birth control, didn't know about it, had a flat stomach all through her pregnancy. She also rode her bicycle everyday , and was cycling across states( She's from the US). And when the couple were staying at a place, she got aches which continued for about three days and then went to hospital just to find she's in labour. Gave birth to a healthy baby. Later on she had two more kids but her tummy got big this time.

  • @cgjose16
    @cgjose163 жыл бұрын

    Her mature handling saved 4 lives.This is the difference of maturity.

  • @habeeba7667
    @habeeba76674 жыл бұрын

    Eniyum edhupoleyulla anudhavagal edanee

  • @drsitamindbodycare
    @drsitamindbodycare4 жыл бұрын

    14:20 വരെ മാത്രമേ വീഡിയോ ഉള്ളൂ . അതിനു ശേഷം ഞാന്‍ background music കട്ട്‌ ചെയ്യാന്‍ വിട്ടുപോയി. സോറി . ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു . Docwise enna app install cheythu athiloode cheyyavunnathaanu . എന്റെ DOCWISE pin- DSHKQ

  • @jalseenamubarak5013

    @jalseenamubarak5013

    4 жыл бұрын

    Clock nte tik tik

  • @achiaachi2689

    @achiaachi2689

    4 жыл бұрын

    Dr eathu hospitalilaa

  • @sadiyashoukathshoukath251

    @sadiyashoukathshoukath251

    4 жыл бұрын

    Saralla

  • @nijaspk8913

    @nijaspk8913

    4 жыл бұрын

    dr onu reply tarumo njan pregnt anu 2 mnth ayi dr eniku dupaston thanirunu ath kudichu theernu..... eniyum ath kayikanoo corona ayathond ipol hospital povan patunilla......

  • @sadiyashoukathshoukath251

    @sadiyashoukathshoukath251

    4 жыл бұрын

    @@nijaspk8913 late pregnancy aano

  • @nishathomas5383
    @nishathomas53834 жыл бұрын

    Dr. Can you please do a video about PMS?

  • @kunjeeesfathima4273
    @kunjeeesfathima42734 жыл бұрын

    മാം .ഒരു സിനിമ കഥ പോലെ ഉണ്ട്, കെട്ടിരുന്നു പോയി

  • @leenarajendran665
    @leenarajendran6654 жыл бұрын

    Love you doctor...🥰🥰🥰🥰

  • @SaidSaid-dr2hq
    @SaidSaid-dr2hq4 жыл бұрын

    Maam ur great god bless uhhh😘😘

  • @ponnusworld7033
    @ponnusworld70334 жыл бұрын

    Medam obysity pregnancy Akan Ulla chance engane kurakkunnu ennoru video cheyumo plz...

  • @riyask2004
    @riyask20044 жыл бұрын

    Ningalude valiya manassu kondanu dr. Avar itheennu rakshapettath. U r great dr.. god bless u mam..

  • @dilshadzahina2761
    @dilshadzahina27614 жыл бұрын

    Nk maam inte no taro atyaavashyam aayondaanu. 2 maasam aay ith vare kaanichitilla. Ippo kaanikaanum povaan pataathondaa. Nthelum prblm avo? Korch doubt ind chodikaan adinu venditt aa.... Plsss maam

  • @rijilavijesh959
    @rijilavijesh9594 жыл бұрын

    God bless you...

  • @jaseenashabeer5014
    @jaseenashabeer50144 жыл бұрын

    Hi mam mam ney contact cheyan neril cunsultation edukan ndhu cheyanam mam please reply mam

  • @sujithrasujithra2409
    @sujithrasujithra24093 жыл бұрын

    I love u dr അമ്മാ, അമ്മയെന്നു വിളിച്ചത് മറ്റൊന്നും കൊണ്ടല്ല, dr നോട്‌ അമ്മയോട് തോന്നുന്ന സ്നേഹം എപ്പോഴും തോന്നാറുണ്ട് 😍😍

  • @sherinmathew9669
    @sherinmathew96694 жыл бұрын

    Mam njan sherin 26 age,marriage kazhinju 2 year aayi.6 month aayi try cheyunnu pakshe aavunilla .eniku mam te help venam.njan ippo dubai il aanu.personal doubts undu

  • @evergreengirlsincy2091
    @evergreengirlsincy20914 жыл бұрын

    Dr . Enik orupad ishttanu .... really dr kanumbo oru angel ne kanunna poleya enik feel cheyunne

  • @neethumm491
    @neethumm4913 жыл бұрын

    Mam nalla reethiyil ആണ് എല്ലാ situationsilum handil cheyyunnathu narration nannayitund☺️

  • @shahanasherin6431
    @shahanasherin64313 жыл бұрын

    എനിക്ക് പിരീഡ്‌സ് തെറ്റി ആണ് വരാറുള്ളത്. 2 മന്ത് ഒക്കെ കയ്യും. അ ഒരു കാരണം കൊണ്ടാണ് ഞാൻ ഇൗ വീഡിയോ കണ്ടത്. പക്ഷേ. ബഹുമാനം തോന്നുന്നു നിങ്ങളോട്. ആ കുഞ്ഞ് പാവം

  • @Lilygirl6085

    @Lilygirl6085

    3 жыл бұрын

    Doctre kanicho?enit

  • @shahanasherin6431

    @shahanasherin6431

    3 жыл бұрын

    ഒരുപാട് കാണിച്ചത് ആണ്. എന്നിട്ടും മാറിയില്ല. ഇപ്പൊ ഓൺ ആൻഡ് ഓൺ ന്റ് വുമൺ ക്യാമ്പണിയൻ എന്ന ഒരു മരുന്ന് കുടിക്കുന്നു. 9 ബോട്ടിൽ കുടിക്കണം. 2 എണ്ണം കുടിച്ചു. ഇപ്പൊ ശെരി ആയി വരുന്നുണ്ട്

  • @chilanka77

    @chilanka77

    3 жыл бұрын

    @@shahanasherin6431 ...thadi undo siss..Enikum eganeyaa..pinne hair flw undo

  • @shahanasherin6431

    @shahanasherin6431

    3 жыл бұрын

    @@chilanka77 undaayirunnu. Ayurvedic hair oil thechappo mudi koichil kuranju.

  • @chilanka77

    @chilanka77

    3 жыл бұрын

    @@shahanasherin6431 @👍ok😍

  • @sushamajayan7621
    @sushamajayan76214 жыл бұрын

    Vallathe sangadam varunnu mam..i love u

  • @ragivinod2747
    @ragivinod27473 жыл бұрын

    ഡോക്ടർ നിങ്ങൾ ദൈവമാണ്

  • @alfahadameer6358
    @alfahadameer63583 жыл бұрын

    Mam, എനിക്ക് ഇതുകേട്ടപ്പോൾ റെസ്‌പെക്ട് തോന്നുന്നു. എന്നെങ്കിലും നേരിട്ട് കാണാനായാൽ സന്തോഷം..... ഞാൻ ഓടി വരും, അത്രയ്ക്കിഷ്ട്ട എനിക്ക് ഡോക്ടറെ 🌹🌹🌹🌹🌹🌹ലവ് you

  • @akhilaraj7274
    @akhilaraj72742 жыл бұрын

    Tgz Dr. Save a family Love you Dr. ❤️❤️❤️❤️

  • @anufinu9220
    @anufinu92204 жыл бұрын

    ഞാൻ dr ടെ പുതിയ subscriber Rahmu kondotty

  • @mehrinmohmmd7063
    @mehrinmohmmd70634 жыл бұрын

    Iniyum Dr nte anubhavangal pradeekshikkunnu ....hats off u

  • @naseeraj502
    @naseeraj5024 жыл бұрын

    God bless you Proud of you

  • @reshmachungath4762
    @reshmachungath47623 жыл бұрын

    May God bless all children like this.....

  • @rafsamujeebrahman1650
    @rafsamujeebrahman16504 жыл бұрын

    Doctor 👩‍⚕️ u are really amazing

  • @sumayyashabeer1128
    @sumayyashabeer11284 жыл бұрын

    Dr first time watchimg.... you r so posative subscribed mam

  • @juanaelvis8068
    @juanaelvis80683 жыл бұрын

    Hats off madam.ur great❤️

  • @lekshmy987s8
    @lekshmy987s84 жыл бұрын

    Very nice job doctor you are so great...god bless youu

  • @abhiramgaming252
    @abhiramgaming2524 жыл бұрын

    Bhagy. Enik 32 yaer ayi...7 yaer aya oru kutti und second baby venam.enik pcod und iron and folic acid kazikunud apol mensas akkum..plez answe tharam .plzz

  • @mymusicworld550
    @mymusicworld5504 жыл бұрын

    mam..u r realy great...high fsh anu enikk 45.5...periods avunnilla.mrg ayi 5 yr ayi..kuttikal illa..andolpadanam illenna docter paranje..entha cheyyuka mam...rply pls

  • @sreemalu1911
    @sreemalu19114 жыл бұрын

    Hats off to you🙏

  • @geethavk5421

    @geethavk5421

    2 жыл бұрын

    ദൈവത്തിൻ്റെ കൈയ്യൊപ്പു പതിഞ്ഞ Dr. സീത: യല്ല. Dr: സീതാദേവി.

  • @athirasaneesh5842
    @athirasaneesh58424 жыл бұрын

    Madam...u r great...hats off u ... Inganoru situational manushyathwam kanikkunna aalukal valare kuravanu.. annu ma'am avare avidunnu irakkivittirunnenkil Oru pakshe naanakkedu bhayannu avarellam aathmahathyathanne cheyyendivannene... Achan Amma makal prasavikkanavathepoya aa kunj.. ellavarum nashttappettene.. jeevante Vila avideyanu... Oru Dr. Enna nilayil madathinte ethics madam kathi sookshichu... Oppam vilappetta 4 jeevanukaleyum... Ipol ellavarum nannayi irikkunnu ennu kettappol valiyoru aashwasam... Sharikkum shwasam adakkippidichirunnanu ith kandath..kettath...love u ma'am..

  • @girijakrishnan5848
    @girijakrishnan58483 жыл бұрын

    Doctor kku Nalla manasu, God bless u

  • @aaliyaaadam6272
    @aaliyaaadam62723 жыл бұрын

    Patiencine sondam kudumbatile angangale pole kaanunna dr erikaktte oraayiram aashamsakalum nannmakalum

  • @sadiyashoukathshoukath251
    @sadiyashoukathshoukath2514 жыл бұрын

    Dr ,you are great😍 respect all doctors

  • @anjananariampullysadananda1248
    @anjananariampullysadananda12484 жыл бұрын

    Kettapol entho Oru vishamom

  • @ammusbeautys8400
    @ammusbeautys84004 жыл бұрын

    Dr, enikoru dout und. Nte both ovariesilum polycystic morphology kanunund, right ovaryil small haemorrhagic cyst um und, ithu pcod aano? Kazhinja maasam dr suresh enik ovulation tablet prescribe cheythu, ipo preg aanu, ithu mukalil paranjavayumayi bhadhikumo

  • @beatzz1897
    @beatzz18974 жыл бұрын

    Drde kadhakal kelkan othiri ishtama.

  • @sharmilavinod2343
    @sharmilavinod23434 жыл бұрын

    U r a great lady great doctor and a great mom.

  • @liyaskitchen6034
    @liyaskitchen60344 жыл бұрын

    മാം എന്താ പറയ വാക്കുകൾ ഇല്ല്ല ദൈവം അയച്ച മാലാഖ യാൻ മാം ആ കുട്ടിയുടെ കാര്യത്തിൽ

Келесі