എന്റെ PCOD എങ്ങനെ മാറി ? നിങ്ങൾക്ക് അറിയണോ ??!! | PCOD Solutions | Sneha Sreekumar | Marimayam

എന്റെ PCOD എങ്ങനെ മാറി ? നിങ്ങൾക്ക് അറിയണോ ??!! | PCOD Solutions | Sneha Sreekumar | Marimayam
#snehasreekumar #spsreekumar #pcod #pcodweightmanagement #pcodtreatment #pcoslifestyle #pcoddiet #pcodweightloss #pcoddietplan #pcodcure #pcodsymptoms #marimayam #marimayamcomedy #marimayamthuglife
Subscribe Now : / @snehasreekumarofficial
Like SNEHA SREEKUMAR On Facebook : / sneha.sreekumar.9
Follow SNEHA SREEKUMAR On Instagram : / sreekumarsneha
Instagram: / sreekumarsneha
Facebook: / sneha.sreekumar.9
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to SNEHA SREEKUMAR. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 655

  • @athiraarun877
    @athiraarun877 Жыл бұрын

    പ്രെഗ്നന്റ് ആകാൻ ലേറ്റ്ആയോണ്ട് സ്കാനിങ് ചെയ്തപ്പോഴാണ് അറിഞ്ഞേ pcod ഉണ്ടന്ന്. Oct 1 മുതൽ diet, exercise start ചെയ്തു. Oct 25 ന് pregnancy positive ആയി. Pcod മാറി. ഇപ്പോൾ എന്റെ മോന് 10 മാസം ആയി 😍

  • @hellomobi6643

    @hellomobi6643

    Жыл бұрын

    Eth excersise an cheythe

  • @rejic3887

    @rejic3887

    Жыл бұрын

    നിങ്ങൾ എന്തെല്ലാം workout കളാണ് ചെയ്തത്?

  • @devayanipk5577

    @devayanipk5577

    Жыл бұрын

    Chechi ithra pettannu maran eathu exercise aanu cheyythath please onnu parayo

  • @shilpaksijilal1610

    @shilpaksijilal1610

    Жыл бұрын

    Please reply ❤

  • @vadamvali_kutukar

    @vadamvali_kutukar

    Жыл бұрын

    Ithra petannu maran nth workout ahh cheythe

  • @Ammuvum_Ammayum
    @Ammuvum_Ammayum Жыл бұрын

    Pcod എനിക്കും ഉണ്ടായിരുന്നു... Bt ഒരു tablet ഉം മെഡിസിൻ ഉം എടുത്തില്ല... പകരം fruits, ഇല കറികൾ, വെജിറ്റബിൾസ് അങ്ങനെ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തി... മുറ്റം അടിക്കൽ നല്ലൊരു വ്യായാമം ആയി എടുത്തു... ചെറു ചൂട് വെള്ളം നന്നായി കുടിച്ചു.... Cucumber, മാതളം, pine apple എന്നിവ ധാരാളം കഴിച്ചു... ചീര എവിടെ കണ്ടാലും വാങ്ങും .. തോരനോ അവിയലോ ആക്കി കഴിക്കും....ചോറിന്റെ അളവ് നന്നായി കുറച്ചു.... ഇപ്പൊ യാതൊരു പ്രോബ്ലം ഉം ഇല്ല period regular ആയി.....സ്വന്തമായി കുറച്ച് കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മെഡിസിൻ ന്റെ ഉപയോഗം കുറക്കാൻ സാധിക്കും.... ❤️😊

  • @abhigopu2860

    @abhigopu2860

    Жыл бұрын

    Corrt aanu ❤enikum mari pcod exices veanm

  • @aswathyvarrier8650

    @aswathyvarrier8650

    Жыл бұрын

    Da.... ചൂട് വെള്ളം കുടിക്കണം നിർബന്ധം ആണോ? Fruits ലെ മധുരം പോലും പാടില്ല എന്ന് കേട്ടു ശരിയാണോ? തേൻ പോലും കഴിക്കാൻ പാടില്ല എന്ന് കേൾക്കുന്നു. ശരിയാണോ?

  • @abhigopu2860

    @abhigopu2860

    Жыл бұрын

    @@aswathyvarrier8650 No , exices cheythall mathi periods corrt akkum pine red meat kurakanm ,veg kazikanm

  • @fathimamisriya9923

    @fathimamisriya9923

    Жыл бұрын

    എനിക്ക് ഉണ്ട്... Pcod.. Iregular ആണ് പിരീഡ്സ്.. ന്താ ചെയ... ഞമ്മൾ ഫ്രൂട്സ് വെജിസ് ഒക്കെ കഴിച്ച കുറയുമോ..? അനുഭവം ഉള്ളവർ parayoo

  • @abhigopu2860

    @abhigopu2860

    Жыл бұрын

    @@fathimamisriya9923 exices cheyu urappayi perids corrt ayi marum enik agana mari scan cheythu nokki dr parju pcod mari ennu👍

  • @ushams7670
    @ushams7670 Жыл бұрын

    Njangal palayil aduthu thamasikunnavaranu .ithu vare njangalku dr. nerittu kanan kazhinjittilla.vere avide ulla dr. maril areenkilume kanan pattiyittullu.enganeyanu book cheyyendathu.athinu pratheye divasam undo book cheyyan enganeyanu onnu parayumo

  • @easyrecipes3329
    @easyrecipes3329 Жыл бұрын

    ഡോക്ടറിന്റെ വീഡിയോസ് കാണാറുണ്ട്. വളരെ നല്ലതാണ്.

  • @tibina9765
    @tibina9765 Жыл бұрын

    ചേച്ചി എനിയ്ക്ക് ഒത്തിരി ഇഷ്ട്ടം ആണ് ചേച്ചിയെ ചേച്ചിടെ ചിരി ♥️♥️♥️♥️

  • @sunithaiyer9154
    @sunithaiyer9154 Жыл бұрын

    Marunnu kurachu naal kazhikya. Pinney bhakshakramam vyayamam athokkey nokkiyal seriyavum. All the best sneha..may god bless 🧒

  • @tomtharappel5192
    @tomtharappel5192 Жыл бұрын

    Congrats dear. God bless you

  • @elsammasebastian2010
    @elsammasebastian2010 Жыл бұрын

    മോളെ ....നന്മ വരട്ടെ....❤

  • @muhammadismailismail5325
    @muhammadismailismail5325 Жыл бұрын

    ഞാനും ഈ ഡോക്ടറിന്റെ എല്ലാം vidios കണ്ടിട്ടുണ്ട്. Dr. Manoj johnson👍🏻

  • @rakhirajeev3172
    @rakhirajeev3172 Жыл бұрын

    Thanks chechi 😍😍😍 enikkum pcod und

  • @anamikakuttus3341
    @anamikakuttus3341 Жыл бұрын

    Congratulations

  • @shabanam7725
    @shabanam7725 Жыл бұрын

    Congratulation 🌹🌹🌹

  • @judyjoseph1342
    @judyjoseph1342 Жыл бұрын

    അഭിനന്ദനങ്ങൾ 🌹

  • @navyasree.c625
    @navyasree.c625 Жыл бұрын

    Lemon andathinde power kootum, orange, avacado, എള്ള, കോളിഫ്ലവർ,

  • @Faathimaa93
    @Faathimaa93 Жыл бұрын

    Kumari chechine othiri ishttam😁😁 Nalla oru baby undavatte❤️

  • @jessyagith3503
    @jessyagith3503 Жыл бұрын

    നല്ല അനുഭവങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

  • @afnariyas4371
    @afnariyas4371 Жыл бұрын

    verry correct🥰

  • @jittyrinto317
    @jittyrinto317 Жыл бұрын

    Very informative 🥰🥰🥰

  • @thasnisidhi3415
    @thasnisidhi3415 Жыл бұрын

    Njnanum kanarund Dr dr videos 👌👌👌👌

  • @Jyoresh
    @Jyoresh Жыл бұрын

    എനിക്ക് pcod ഉണ്ടായിരുന്നു.4 വർഷത്തോളം ആയുർവ്വേദം ചെയ്തു മാറി. ആയിടക്കായിരുന്നു വിവാഹം. വിവാഹശേഷം ഹോർമോൺ ലെവൽ വീണ്ടും പഴയ പോലെ ആയി. പീരിയഡ്‌സ് ആവാഞ്ഞപ്പോ പ്രെഗ്നന്റ് ആണെന്ന് വിചാരിച്ചു. പിന്നീട് ആണ് pcod വീണ്ടും വന്നെന്ന് അറിഞ്ഞത്. ആയുർവേദം സമയം എടുക്കും എന്നുള്ളത് കൊണ്ട് അലോപ്പതി ട്രീറ്റ്മെന്റ് എടുത്തു. കാര്യമായ മാറ്റം ഒന്നും വന്നില്ല. ഡോക്ടർ നടക്കാൻ പറഞ്ഞു. ഡെയിലി 2,5,7 അങ്ങനെ 15 km വരെ നടന്നു ഒരു മാസത്തോളം. ഫുഡ്‌ ഒന്നും ഞാൻ കണ്ട്രോൾ ചെയ്തില്ല. എനിക്ക് ഭയങ്കര വിശപ്പ് ആയിരുന്നു. വരുന്നത് വരട്ടെ എന്ന് വെച്ച് ഞാൻ കൈയിൽ കിട്ടുന്നത് എന്തും കഴിച്ചു. ഒരു മാസം കഴിഞ്ഞപ്പോ മെഡിസിൻ ഒന്നും എടുക്കാതെ തന്നെ പീരിയഡ്‌സ് ആയി.ഞാൻ നടത്തം തുടർന്നു കൊണ്ടേയിരുന്നു.അങ്ങനെ 4 മാസം കഴിഞ്ഞപ്പോ ഞാൻ പ്രെഗ്നന്റ് ആയി ഒരു മരുന്നും കഴിക്കാതെ. ഇപ്പൊ 5 മാസം ആയി. ഞാൻ ഇപ്പോഴും നടത്തം തുടർന്നുകൊണ്ടേ ഇരിക്കുന്നു. എന്റെ അഭിപ്രായത്തിൽ നടത്ത ആണ് ഏറ്റവും വലിയ മെഡിസിൻ for pcod

  • @hayaek327

    @hayaek327

    Жыл бұрын

    Ningal etra wt und adyam etra months aakum periods Aakaan ipol wt kuranjo

  • @hayaek327

    @hayaek327

    Жыл бұрын

    @MurshidaSiraj nan athinu slim aanu 46 wt 155cm ht

  • @se-jk2ey

    @se-jk2ey

    10 ай бұрын

    ഇയാളെ എത്ര വെയിറ്റ് ഉണ്ടായിരുന്നു എത്ര മാസം കൂടുമ്പോഴാണ് പീരിയഡ് ആവുക

  • @Jyoresh

    @Jyoresh

    10 ай бұрын

    @@hayaek327 70,73 അങ്ങനെ ഒക്കെ ആയിരുന്നു വെയ്റ്റ്. പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്ത സമയം 64. Kg. ഇപ്പൊ ഡെലിവറി ഡേറ്റ് അടുത്തപ്പോൾ 76 kg

  • @Jyoresh

    @Jyoresh

    10 ай бұрын

    @@se-jk2ey ചിലപ്പോൾ 2 മാസം കൂടുമ്പോൾ. ചിലപ്പോൾ ഒരു മാസം രണ്ടു തവണ പീരിയഡ് വരും

  • @sreerenjini3837
    @sreerenjini3837 Жыл бұрын

    Congratulations.

  • @rajeswaric4828
    @rajeswaric4828 Жыл бұрын

    ഞാനും മാനോജ് സാറെ വീഡിയോസ് കാണുകയും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്യുന്ന ആളാണ്. തൈറോയിഡ് , യൂട്രസിൽ ഫൈബ്രോയിഡ് ഒക്കെയുംഎന്നിക്ക് നിയന്ത്രണത്തിൽ കൊണ്ടുവരാൻ പറ്റിയത് അദ്ദേഹം പറഞ്ഞഭക്ഷണ രീതി ഫോളോ ചെയ്തതു കൊണ്ടാണ്✌️🙏

  • @balakrishnachandroth9657
    @balakrishnachandroth9657 Жыл бұрын

    Best of luck

  • @hannasaju4926
    @hannasaju4926 Жыл бұрын

    Hlo chechii, enikum pcod problem ind, njum kure vedios kanum engane ethu aviod cheyam ennu. E vedio useful ayi

  • @jeenathomas4999
    @jeenathomas4999 Жыл бұрын

    Why worry about dress, she is giving some information , listen to that. She knows what to wear and when to wear.

  • @lijibrijesh1766
    @lijibrijesh1766 Жыл бұрын

    Sneha natural acting.orupadishtom.

  • @kakkakakkatpc1842
    @kakkakakkatpc1842 Жыл бұрын

    👍👍

  • @anandng385
    @anandng385 Жыл бұрын

    Very good nallath varatta

  • @JijimolS-kk3oh
    @JijimolS-kk3oh Жыл бұрын

    100% സത്യം

  • @Sabr895
    @Sabr895 Жыл бұрын

    yes, manoj jonson. youtubil dr de pic kandal apo keri kaanum😍

  • @vineethajoseph
    @vineethajoseph Жыл бұрын

    Chechi ithra tight aya dres idalle vavakku athu buthimuttakum kurachu loos ayittulla top nighty okke edu ........❤

  • @njnewscenter3570
    @njnewscenter357010 ай бұрын

    Chechi pcod scaning tst enganeyacheyyunna reethi onn parayo.

  • @abdurahee9385
    @abdurahee9385 Жыл бұрын

    എനിക്ക് സ്നേഹ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്

  • @Ammuzzzzzzzzz
    @Ammuzzzzzzzzz Жыл бұрын

    Chechi...Inn scan cheythu.pcod aanenn arinju....Effective video🥰

  • @Ammuzzzzzzzzz

    @Ammuzzzzzzzzz

    Жыл бұрын

    @MurshidaSiraj etha

  • @AlfiNadeer
    @AlfiNadeer Жыл бұрын

    Tnx chechi

  • @padmaswonderworld
    @padmaswonderworld Жыл бұрын

    Manu sir ☺️ great admirer

  • @sreerenjini3837
    @sreerenjini3837 Жыл бұрын

    All the best.

  • @jithyanp1240
    @jithyanp12406 ай бұрын

    Thank you sister ❤❤❤

  • @user-rm7ye3mk7s
    @user-rm7ye3mk7s11 ай бұрын

    Doctorinu appointment edukkan enthaa cheyyane..arengilum ariyavunnavar undenkil pleace replay

  • @sujeenak3101
    @sujeenak3101 Жыл бұрын

    Diet parayamo

  • @ranjithrumaruma6798
    @ranjithrumaruma6798 Жыл бұрын

    Ella aiswaryavumundakatte❤

  • @ancyks5563
    @ancyks5563 Жыл бұрын

    Love you God bless you ❤️

  • @remyavipin7954
    @remyavipin7954 Жыл бұрын

    Chechikkperiods regular aayirunno

  • @pravithat8956
    @pravithat89569 ай бұрын

    Chechi manoj docotore appoinmentinu vilichappol doctore kanan patilla vere doctors aaadhym nokkiya shesham aaavashyamanenkil mathre doctorude appoinment kittoo enna paranje...chechi ethu numberila viliche.nunber tharumo

  • @lizysunny7855
    @lizysunny7855 Жыл бұрын

    Dr, മനോജ്‌ ജോൺസൺ 👍👍👍🙏🏽🙏🏽good

  • @ayshathmehrunnissa3304

    @ayshathmehrunnissa3304

    10 ай бұрын

    Ithevideya doctor

  • @sarathlals1571
    @sarathlals1571 Жыл бұрын

    Sneha...well explained...

  • @navyasree.c625
    @navyasree.c625 Жыл бұрын

    Thanks😍

  • @nikhildasps627
    @nikhildasps6272 ай бұрын

    Thanks chechi❤️

  • @muhammadalia7016
    @muhammadalia70166 ай бұрын

    മറിമായത്തിലെ അഭിനയം മറക്കാൻ പറ്റില്ല.

  • @user-xz4zn4yj5m
    @user-xz4zn4yj5m5 ай бұрын

    Verygood

  • @minithomas137
    @minithomas137 Жыл бұрын

    Allopathy mathram alla ayurvedic medicine and homeo onnum enthannu ariyathae kazhikkeruthu. Atleast Allopathic medicines are in the market after a lot of trials unlike other medicines. Especially when you are pregnant don’t take any kind of medication other than folic acid and your vitamins.

  • @ranjinishiva8650

    @ranjinishiva8650

    Жыл бұрын

    Alopathic madicines are usually have side effects bt we can reliable ayurveda

  • @kchitra456

    @kchitra456

    Жыл бұрын

    Allopathic chemicals are.the most dangerous . Read side effects. Liver and kidney will be affected.

  • @mariapaul3877
    @mariapaul3877 Жыл бұрын

    Please avoid tight dresses

  • @fejyfrancis5871
    @fejyfrancis5871 Жыл бұрын

    Dr. Manoj Johnson nu online consultation undo?? Arkelum ariyo? Pls comment details

  • @athirak9013
    @athirak9013 Жыл бұрын

    Enikkum pcod undu chechi marunnu kazhikkunnu chechi paranju kettappo entho oru aathmavishwaasam vannu thanks chechi blessings your baby

  • @se-jk2ey

    @se-jk2ey

    10 ай бұрын

    പ്രെഗ്നന്റ് ആയോ

  • @athirak9013

    @athirak9013

    10 ай бұрын

    ​@@se-jk2ey ella chechii treatment cheyyunnu mild pcod ennu paranju kurachu hormone test koodi cheythu athil prolactin kooduthalaayirunnu tab kazhichu eppo normal aayi ennu paranju husbend gulfil aanu varunnathinu 2 month munpu parayanam ennu paranju entho medicine tharannu paranju

  • @harshidhaijaz4607
    @harshidhaijaz46075 ай бұрын

    Chechi paranja aaa dr kk evideya consulting ollenn onn parayoo

  • @neethukjoy1274
    @neethukjoy1274 Жыл бұрын

    Enikum pcod unde eppo. Thnks chechi, good video

  • @harshanakinalur3946
    @harshanakinalur3946 Жыл бұрын

    Nalla video aayirunnu chechi😍

  • @snehasreekumarofficial

    @snehasreekumarofficial

    Жыл бұрын

    😍

  • @dhanyaa3490
    @dhanyaa3490 Жыл бұрын

    Irukiya dres e samayam idan padillanu ariyille chechiii

  • @malavikarradhakrishnan5827
    @malavikarradhakrishnan5827 Жыл бұрын

    Sneha dress ittath kanumbol thanne enik entho oru suffocation. Kurach loose dress idam athum ee pregnancy timil

  • @ksanil26

    @ksanil26

    Жыл бұрын

    Athum Dr.Manoj Johnson paranju kodukkannamayirikkum. 😂😂😂😂😂

  • @princyprakash1430

    @princyprakash1430

    Жыл бұрын

    Ningalude suffocation maaran avaru nthinu avara comfort zone il ninnum maaranam..mattullavare oronnu paranj veshamipikathe erikku...

  • @blessybabumathew8039
    @blessybabumathew8039 Жыл бұрын

    Chechi, This video is very Informative....

  • @snehasreekumarofficial

    @snehasreekumarofficial

    Жыл бұрын

    Thanks a lot

  • @blessybabumathew8039

    @blessybabumathew8039

    Жыл бұрын

    @@snehasreekumarofficial Thank you chechi for your small comment... In my life 1st comment that i got from a celebrity.. Iam so happy for that..May God Bless you chechi 🙏🙏

  • @remyass9900
    @remyass9900 Жыл бұрын

    താങ്ക്സ് മോളു ❤

  • @remmus-1
    @remmus-1 Жыл бұрын

    ചേച്ചി ഈ സമയത്ത് കുറച്ച് ലൂസ് ഡ്രസ്സ് ഇടണം

  • @sreerenjini3837
    @sreerenjini3837 Жыл бұрын

    Nice.

  • @sruthyas89
    @sruthyas89 Жыл бұрын

    Sree chettane aneshychnnu parayo. 🙏

  • @sarisujith9975
    @sarisujith9975 Жыл бұрын

    🙏ഞാൻ പ്രാർത്ഥിക്കാം

  • @achuzaswathy8381
    @achuzaswathy8381 Жыл бұрын

    Pcod ഉള്ളത് കൊണ്ട് ചേചിയ്ക് conceving പ്രോബ്ലം ഉണ്ടായിരുന്നോ

  • @kochumolbiju3584
    @kochumolbiju35844 ай бұрын

    Hi super message madam

  • @simielsasamuel9710
    @simielsasamuel9710 Жыл бұрын

    Chechi...etra nalaayit exercisum dietum consistent aayit nokkunnond? Etra naalukalk shesham aanu maattam kand thudangiyath?

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    പെട്ടെന്ന് ഒന്നും മാറില്ല … life style life long ഈ രിതിയിൽ പോയാൽ മാത്രേ അത് മാറൂ

  • @hayaek327

    @hayaek327

    Жыл бұрын

    @@Hiux4bcs etra months edukum മാറ്റം വരാൻ

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    @@hayaek327 not months… years എടുക്കും …അല്ലെൻകിൽ അത്ര dedication ഉണ്ടായിരിക്കണം .. film stars നേ പോലേ … നമ്മുക്ക് എളുപ്പമല്ല …

  • @hayaek327

    @hayaek327

    Жыл бұрын

    @@Hiux4bcs chilar parayunnu one month kond change vannu ennnokke

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    @@hayaek327 വരില്ല … മരുന്ന് ഒന്നും കഴിക്കരുത് … walking 🚶‍♀️ carbohydrates sugar snacks avoid…. Veg fruits meat fish ചോറ് 1 cup ബാക്കി curry 🍛… lots of water with jeerakam ഉലുവ അയമോദകം പെരുംജീരകം ഇട്ട വെള്ളം കുറേ കുടിക്കുക അപ്പോ പതിയേ 6 months കഴിഞ് scan ചെയ്യാം

  • @shabnabasheer4188
    @shabnabasheer4188 Жыл бұрын

    Chechy kurachu loose dress idane ee timil ❤

  • @haseenanaseer9579
    @haseenanaseer957911 ай бұрын

    Mashallah 🤲

  • @senatorofutah
    @senatorofutah Жыл бұрын

    I love u very very much sister ur pure soul 💗

  • @Sanasana-ti8qk
    @Sanasana-ti8qk Жыл бұрын

    ❤❤❤❤

  • @godsoncountry5388
    @godsoncountry53885 ай бұрын

    Thankuuu

  • @abidarasheed9346
    @abidarasheed9346 Жыл бұрын

    👍🏼😍

  • @rajeeshkk8098
    @rajeeshkk8098 Жыл бұрын

    Kerala no 1 Dr....manoj johnson❤❤❤ ...ente wife nu pcod undayirunnu...Dr manoj johnson ,John Marian hospital pala....ividethe treatment eduthappol asugham bedhamayi...👍👍👍

  • @mubeenatc1776

    @mubeenatc1776

    Жыл бұрын

    Ath evdya

  • @ummachikunju..2764

    @ummachikunju..2764

    8 ай бұрын

    @kabirmansoori8636 😛

  • @auroraax3
    @auroraax310 ай бұрын

    Chechi plz reply pcod ullavar boiled egg and നേന്ത്രപഴം ഒക്കെ കഴിക്കുന്നതിൽ kuzhappamundo? Plz reply❤️

  • @Itsmyworld_637

    @Itsmyworld_637

    10 ай бұрын

    Boiled egg nallathaanu

  • @Itsmyworld_637

    @Itsmyworld_637

    9 ай бұрын

    @kabirmansoori8636 nice promotion

  • @nikso2197
    @nikso21976 ай бұрын

    Sweets ente weakness aanu..😢😢😢 athu enganeya nirthuka chechi😢. Vere food onnum eshtalla. Daivame self control tharaneee

  • @BMA191
    @BMA1913 ай бұрын

    Enikm cheriya pcod arunu.snehayude video kandathinu sesham anu nadatham oru excercise ay thoniye.... Njanm nadannu..... Enikm positive ayyyy ❤❤❤ thanks

  • @Asshien_edits

    @Asshien_edits

    23 күн бұрын

    hloo

  • @Asshien_edits

    @Asshien_edits

    23 күн бұрын

    ethu workout aan ningal cheithat

  • @seenusiddiq4557
    @seenusiddiq4557 Жыл бұрын

    Magnessa Utericare care use cheithavarkk 💯 result kitteettund. Organic product aayathukond side effects undaavilla. Utericare use cheith prgnent aayi happiness share cheitha reviews und❤

  • @rafikp

    @rafikp

    Жыл бұрын

    Pcod marumo

  • @sreelakshmiabhishek2152
    @sreelakshmiabhishek2152 Жыл бұрын

    Chechi ulla tight illa dress idalle ee samayath😰

  • @sreelathas1131
    @sreelathas1131 Жыл бұрын

    ❤️❤️❤️

  • @s74507
    @s74507 Жыл бұрын

    Hi sneha

  • @jismirahim2571
    @jismirahim257111 ай бұрын

    Dr ne evidanu poyi kandath..plz reply

  • @ramkumarkumar6028
    @ramkumarkumar6028 Жыл бұрын

    😍😍😍

  • @farsanafarzu5456
    @farsanafarzu5456 Жыл бұрын

    Ningal Etra month diet follow cheythu chechy enikum pcod und .. dr enthelum supplement kazhikan thanino?

  • @fathimafathima3749

    @fathimafathima3749

    Жыл бұрын

    Enikum ariyan agrahamund chechi plz parayo

  • @user-vd1zz7vs4u
    @user-vd1zz7vs4u Жыл бұрын

    Chechi chicken kazhikaan pattumo

  • @teenarajan6919
    @teenarajan6919 Жыл бұрын

    Super❤

  • @mariyammuhsin4937
    @mariyammuhsin4937 Жыл бұрын

    Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

  • @maryjishma9783

    @maryjishma9783

    Жыл бұрын

    Yes

  • @mariyammuhsin4937

    @mariyammuhsin4937

    Жыл бұрын

    @@maryjishma9783 ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് എട്ട് മൂന്ന് എട്ട് ഏഴ് രണ്ട് details ariyan thalparayam undengil message ayakku

  • @shalysivanandan4182
    @shalysivanandan4182 Жыл бұрын

    Dr. Manoj Johnson ne enganeyanu kandathu, onnu parayaamo

  • @sumisyam4
    @sumisyam4 Жыл бұрын

    Hai sneha chechii. Ethrayum karyangal paranj thannathinu thanks . 9yearsayi marriage kazhinjit. Kuttikalilla. Pcod problem und. But periods. Correct aaanu. Doctor parayunn vere problemsonnumillann. Ennitum onnumaayilla. Eppo treatment nirthi. Njangaal 2perum koodi theeruumanichu. Eni hospitalil povandann. Deivam njangalku oru kunjine eni tharumonnariyilla

  • @sumisyam4

    @sumisyam4

    Жыл бұрын

    @@jeenas238 valareyadhikam santhoshamund. Engane parayanum samadhanippikkanum aalundallo

  • @rasheedarsh519

    @rasheedarsh519

    Жыл бұрын

    Aburifas chanal onn kand noki adil orupad usefullaya karyangal und

  • @arifashareef720

    @arifashareef720

    Жыл бұрын

    Yoga cheyyu Kure per conceive aaayi

  • @jishac5811

    @jishac5811

    11 ай бұрын

    Plzzz watch aburifas try to use kazhachikkay,unakkamuntiru,grampoo water eniku useful ayaaataanu... delivered a healthy baby boy💕

  • @se-jk2ey

    @se-jk2ey

    10 ай бұрын

    എത്രയും പെട്ടെന്ന് നല്ലൊരു കുഞ്ഞിനെ ദൈവം തരട്ടെ ഞാനും ഇതുപോലെ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു

  • @nasilamask2190
    @nasilamask2190 Жыл бұрын

    I’m a pcod patient

  • @Shraddha860

    @Shraddha860

    9 ай бұрын

    Pure organic and trustable product an UTERI CARE, 1000+ women find drastic change with this product. Arkelum details ariyanam ngil reply tharuka🥰👍

  • @nikethpv9667
    @nikethpv9667 Жыл бұрын

    സ്നേഹ ഒരു ഹായ് തരാമോ 😍😍

  • @sajinijibeesh1673
    @sajinijibeesh1673 Жыл бұрын

    Chechi kurach loose dress idu appo comfortable aayirikkum

  • @josnajoseph571
    @josnajoseph571 Жыл бұрын

    ഞങ്ങൾ പ്രയർ ചെയ്യാം കെട്ടോ god bless you🥰🥰🥰🥰❤️❤️❤️❤️

  • @shakkirmadathil6367
    @shakkirmadathil636711 ай бұрын

    I am also watching Dr Manoj Johnson’s vedio

  • @hamanvlog6563
    @hamanvlog6563 Жыл бұрын

    Dr എങ്ങനെ കാണാം

  • @Gameonix7
    @Gameonix7 Жыл бұрын

    Thank U...

  • @mayarajendran8680
    @mayarajendran8680 Жыл бұрын

    Njanum start cheythu.... Suger njan completely ozhivakki, 1hr work out, diet.... Hope a good result.... 🥰

  • @mariyammuhsin4937

    @mariyammuhsin4937

    Жыл бұрын

    Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

  • @hayaek327

    @hayaek327

    Жыл бұрын

    Ipol endayi Maya rajendran

  • @mubeenatc1776

    @mubeenatc1776

    Жыл бұрын

    @@mariyammuhsin4937Ntha prodigy name

  • @se-jk2ey

    @se-jk2ey

    10 ай бұрын

    @@mariyammuhsin4937 ഏതാ

  • @Safuss

    @Safuss

    10 ай бұрын

    ​@@mariyammuhsin4937thalparyam ind

  • @SREYA....P
    @SREYA....P9 ай бұрын

    ചേച്ചി... എനിക്ക് 17 വയസ്സാണ്... B.pharm ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്... എനിക്ക് pcod ഉണ്ട്‌... പീരിയഡ്സ് റെഗുലർ അല്ല... Dr പെരിയഡ്‌സ് ആവാൻ ഉള്ള tablet തന്നു... അത് കഴിച്ചു ഇപ്പോഴും ആയിട്ടില്ല...എഡ്യൂക്കേഷൻ ലോൺ പഠിക്കാനുള്ള സ്‌ട്രെസ് അതൊക്കെ ഓർത് ഒരുപാട് ടെൻഷൻ ഉണ്ട്‌....പഠിക്കാനും ഒരുപാട് ഉണ്ട്.... പഠിക്കാൻ ഒരുപാട് ഉള്ളത് കൊണ്ട് തന്നെ exercise ചെയ്യാൻ ഉള്ള സമയം ഇല്ല... ഞാൻ എന്ത് ചെയ്യണം 🥺

  • @Meenukutty12

    @Meenukutty12

    5 ай бұрын

    ഇപ്പൊൾ എന്തായി ok ആയോ

  • @vguardsolarwaterheatersyst5725
    @vguardsolarwaterheatersyst5725 Жыл бұрын

    Good. Congratulations

Келесі