Sneha Sreekumar

Sneha Sreekumar

Sneha Sreekumar is an Indian actress and dancer who appears in Malayalam films, television serials and theatre dramas. She is best known for playing the character of Mandodari in the TV sitcom Marimayam. Also a professionally trained dancer with 15 years of experience in dance forms like Mohiniyattam, Kuchipudi, Kathakali, Ottan Thullal, and Bharathanatyam. Married to actor SP Sreekumar.

Пікірлер

  • @unnikrishnantg3726
    @unnikrishnantg3726Күн бұрын

    ഉണ്ണി എന്ന് പേര് ഉള്ളവർ എല്ലാം നന്മ ഉള്ളവരാ

  • @RadhikaSaji-jf5uq
    @RadhikaSaji-jf5uqКүн бұрын

    എന്റെ മുത്തപ്പാ എന്റെ മക്കൾക്ക് നല്ലൊരു ജോലി കിട്ടണെ

  • @akshathaachu9815
    @akshathaachu98155 күн бұрын

    ഉപ്പുമാവിൽ പഞ്ചസാര ഇട്ടു കഴിക്കുന്നതിനു കുഴപ്പമുണ്ടോ ente age 17aanu ഞാൻ നല്ല melinnitaanu

  • @sasikumar-kf6ex
    @sasikumar-kf6ex7 күн бұрын

    Sneha thante chiri over aanu arochakamayi thonnu nnu 😂

  • @sureshsukumaran5451
    @sureshsukumaran54519 күн бұрын

    മണ്ടൂസിന്റെ ചിരി എന്തേ മലയാള സിനിമ ഏറ്റെടുത്ത് ഹിറ്റാക്കാത്തത്. സുരേഷ് കാനപ്പിള്ളി.

  • @sureshsukumaran5451
    @sureshsukumaran54519 күн бұрын

    മറിമായം മണികണ്ഠൻ മലയാള സിനിമക്ക് പുതുസംവിധായക പ്രതിഭ.

  • @sumageorge5000
    @sumageorge50009 күн бұрын

    Christmas photo എടുക്കാനും കളിക്കാനും ഉള്ളതല്ല. അതിന്റെ അർത്ഥം അറിയാത്തവർ അത് വിട്

  • @aravindsv5849
    @aravindsv584910 күн бұрын

    I am a fan of entire marimayam team . Seen the movie today but that is not upto my expectation. Anyway being first movie my best wishes.

  • @GodisLove-hs3bq
    @GodisLove-hs3bq10 күн бұрын

    ❤❤❤❤❤❤❤❤❤❤❤

  • @navaneethsuresh261
    @navaneethsuresh26110 күн бұрын

    ശരണം പൊന്നു മുത്തപ്പാ 🙏🏻

  • @LalithambikaSreepadmam
    @LalithambikaSreepadmam11 күн бұрын

    ഞങ്ങളുടെ ജീവനും ജീവിതവും മുത്തപ്പനാണ്. എന്നും അത് നിലനിർത്തി തരുവാൻ മുത്തപ്പനോട് അപേക്ഷിക്കുന്നു. ഓം നമശിവായ ശ്രീ മുത്തപ്പായ പരമaദ്മനെ നമ: 🙏🙏🙏🙏🙏🙏🙏🙏 15:37

  • @user-o6x7y8
    @user-o6x7y811 күн бұрын

    ഉണ്ണിയേട്ടൻ ❤️

  • @user-cr8ft9sl4k
    @user-cr8ft9sl4k11 күн бұрын

    Super hit movie

  • @rajanimr119
    @rajanimr11912 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sasankank2465
    @sasankank246512 күн бұрын

    ആഹാരം ഒന്നും ഇല്ലായിരുന്നോ ?????

  • @user-qo2qy8xx5g
    @user-qo2qy8xx5g12 күн бұрын

    Kannur ❤❤

  • @sreenivasankandian3411
    @sreenivasankandian341113 күн бұрын

    കടല അല്ല ചെറുപയറ്

  • @sunilvm3841
    @sunilvm384113 күн бұрын

    💖❤️💖

  • @vinayarajsreedharan6892
    @vinayarajsreedharan689213 күн бұрын

    മറിമായത്തെ ഹൃദയത്തോട് ചേർത്തു പിടിച്ച് കൂടെ നിൽക്കുന്ന എല്ലാവരും നിങ്ങളുടെ എല്ലാ ഉദ്യമങ്ങളിലും കൂടെ ഉണ്ടാകും. ആശംസകൾ നേരുന്നു.

  • @storyforgreatkidsstory1976
    @storyforgreatkidsstory197614 күн бұрын

    Ante Muthappan ❤

  • @shanthisurash5612
    @shanthisurash561214 күн бұрын

    ❤❤

  • @sureshsukumaran5451
    @sureshsukumaran545114 күн бұрын

    മറിമായം കാഴ്ചക്കാർക്ക് ഷർട്ട് ?

  • @vinodknambiar4577
    @vinodknambiar457714 күн бұрын

    കണ്ണൂര്കാരൻ 🥰🥰അഭിമാനം.. എന്നും

  • @aneeshkumar170
    @aneeshkumar17014 күн бұрын

    മുത്തപ്പൻ ശരണം

  • @ArunKumar-cz4gp
    @ArunKumar-cz4gp15 күн бұрын

    Unni fans❤

  • @adyogi_branding
    @adyogi_branding15 күн бұрын

    Ithratholam janakeeyanaya daivam muthappan mathram….arkum chellam epolum chellam..avite ethiyal ellam muthappan nokkikolum…🥰🥰🥰

  • @lolithvg6228
    @lolithvg622815 күн бұрын

    ഉണ്ണി യില്ലേ

  • @rameshanvn5560
    @rameshanvn556015 күн бұрын

    SNEHAYUDE EE KUNNU KUNNA CHIRI VALARE AROCHAKAMAKUNNU. VENTATHINUM VENTATHATHINUM EE KOKKU KOKKUNNATHU ARU VASHALANNU. SWAYAM ATHONNU KETTUNOKKU... APPOZHARIYAM ATHINTE VIRASATHA. KOODEYULLAVARKKATHU PARANJU KODUTHUKOODE.

  • @anilansp3426
    @anilansp342615 күн бұрын

    Ella Alkrudeyum kanknda daivam nmmde Muthppan❤

  • @LalithambikaSreepadmam
    @LalithambikaSreepadmam15 күн бұрын

    ഓം നമ:ശ്ശിവാ യ ശ്രീ മുത്തപ്പായ പരമാ ത് മനെ നമഃ 🙏🙏🙏🙏🙏🙏 13:12 🙏🙏

  • @LalithambikaSreepadmam
    @LalithambikaSreepadmam15 күн бұрын

    24:53

  • @LalithambikaSreepadmam
    @LalithambikaSreepadmam15 күн бұрын

    Ennte ponnum muthappanane😅 njangalude jeevanum jeevithavum ellam. Ennum athinayi njangalude kudumbam bhagavante padathil veenu namaskarikkunnen, njangale kashtathakalil ninnum rekshichu kondirikkunna poum muthappan vilichal vilippurathunde. Ohm. Namashivaya sree muthappaya paramadmane namaha.

  • @rajisajith6060
    @rajisajith606016 күн бұрын

    ഈ ഒരു കൂട്ടായ്മ എന്നും ഉണ്ടാവട്ടെ - സിനിമ കാണും ഉറപ്പായും

  • @ShebinaShebi-ud4up
    @ShebinaShebi-ud4up16 күн бұрын

    ഓ നിറയെ വളയൊക്കെ കിട്ടിയപ്പോൾ ചെക്കന്റെ ഒരു ചിരി... 😘😘😘

  • @sajidkp806
    @sajidkp80616 күн бұрын

    Sajid. K. P😃😃

  • @Dillu_Malayalee
    @Dillu_Malayalee16 күн бұрын

    Of course poyi kaanum

  • @anna-2011-ZF
    @anna-2011-ZF17 күн бұрын

    വിളിച്ചാൽ... വിളിപ്പുറത്ത് എത്തുന്ന ദൈവം❤❤❤ വന്നവരെ വെറും കൈയ്യോടെ മടക്കില്ല """"" പോയവരെ വിളിച്ച് ബുദ്ധിമുട്ടിക്കില്ല.... അതാണ് മുത്തപ്പൻ❤❤❤

  • @shynimv3696
    @shynimv369617 күн бұрын

    Nammude swantham muthappan

  • @udayakumar9069
    @udayakumar906917 күн бұрын

    കണ്ടു നന്നായിട്ടുണ്ട്

  • @saira9541
    @saira954117 күн бұрын

    Happy birthday മോനെ 🎂🥳🎉🎊🍬🍫

  • @Beenap-ky4rx
    @Beenap-ky4rx17 күн бұрын

    ❤❤❤❤❤❤❤❤❤❤❤

  • @vincentrig1529
    @vincentrig152917 күн бұрын

    Chere mahaa boor

  • @DileepKumar-jp9js
    @DileepKumar-jp9js17 күн бұрын

    മോള് നന്നായി വയലിൽ വായിച്ചു സർവ്വം കൃഷ്ണാർപ്പണമസ്തു

  • @s.kumarkumar2756
    @s.kumarkumar275617 күн бұрын

    പോസ്റ്റിൽ കൊടുത്ത ഫോട്ടോയിൽ ടീമംഗങ്ങളിൽ ഉണ്ണിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നു!

  • @Beenap-ky4rx
    @Beenap-ky4rx17 күн бұрын

    Njangalude kedar vavakku sugamano chechi❤❤❤❤❤❤❤❤❤

  • @sagavkasim3953
    @sagavkasim395317 күн бұрын

    കുറച്ചുകൂടി വേണമായിരുന്നു

  • @sagavkasim3953
    @sagavkasim395317 күн бұрын

    സ്നേഹചേച്ചിയും അടിപൊളി ഒരു ജാടയുമില്ല

  • @sagavkasim3953
    @sagavkasim395317 күн бұрын

    പച്ചയായ തനി നാടൻ മനുഷ്യൻ ഉണ്ണി❤

  • @sagavkasim3953
    @sagavkasim395317 күн бұрын

    സ്നേഹ നല്ല അഭിനയം❤

  • @sagavkasim3953
    @sagavkasim395317 күн бұрын

    ഉണ്ണി ഇഷ്ടം❤