ജീവിതത്തിൽ PCOD ,കഴുത്തിൽ കറുപ്പ് ,അമിത റോമ വളര്‍ച്ച ഇവ ഉണ്ടാകാതെ ഇരിക്കാനും ഉള്ളത് മാറാനും

Тәжірибелік нұсқаулар және стиль

ജീവിതത്തിൽ PCOD ,കഴുത്തിൽ കറുപ്പ് ,അമിത റോമ വളര്‍ച്ച ഇവ ഉണ്ടാകാതെ ഇരിക്കാനും ഉള്ളത് മാറാനും/Baiju's Vlogs #pcod #drtalk #baijusVlogs

Пікірлер: 953

  • @BaijusVlogsOfficial
    @BaijusVlogsOfficial2 жыл бұрын

    ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം Dr.Nishidha Kurup Dr.Basil's Homeo Hsopital Pandikkad, Mpm Dist Whats App Number -+919847154828 ചാനലും ആയി ബന്ധപെട്ട ആവശ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക Baiju's Vlogs Whats App Number +91 7034800905

  • @kichukizhakkayil6869

    @kichukizhakkayil6869

    2 жыл бұрын

    Thanks

  • @rinusiya1332

    @rinusiya1332

    2 жыл бұрын

    Hii

  • @Achu-fy5bv

    @Achu-fy5bv

    2 жыл бұрын

    Njn daily 2 time workout cheyunna aalanu but nnitum nthukondanu enik pcod vannath

  • @lidaajith1458

    @lidaajith1458

    2 жыл бұрын

    Hi.dr.anik.pcod.und.

  • @RAJAHSWOFAR

    @RAJAHSWOFAR

    2 жыл бұрын

    രാമവളർച്ച മുഖത്തും നെഞ്ചത്തും കാണുന്നുണ്ട്. ഫുഡ്‌ കൺട്രോൾ ചെയ്തിട്ടും വണ്ണം കൂടി കൂടി വരുന്നുണ്ട്. മെൻസസ് കറക്റ്റ് ആണ്.

  • @Meenukutty12
    @Meenukutty122 жыл бұрын

    Pcod ulla aarokke und ivide

  • @muhsishemeershemeermuhsi8806

    @muhsishemeershemeermuhsi8806

    2 жыл бұрын

    Njan ond

  • @asnafayizasnafayiz6510

    @asnafayizasnafayiz6510

    2 жыл бұрын

    Njhan und

  • @asiyam3967

    @asiyam3967

    2 жыл бұрын

    Njan

  • @jasivlog1521

    @jasivlog1521

    2 жыл бұрын

    Njaanund

  • @ibusvolg7161

    @ibusvolg7161

    2 жыл бұрын

    ഞാൻ ഉണ്ട്

  • @rasiyayakkob8774
    @rasiyayakkob87742 жыл бұрын

    ഡോക്ടർ ബാസിൽ യൂസഫ് വളരെ കറക്റ്റ് ആയിട്ട് പറയുന്നുണ്ട് കേൾക്കുമ്പോഴേ പകുതി അസുഖം കുറയുന്നുണ്ട് വെരി വെരി താങ്ക്സ്

  • @shahinaraheem8993
    @shahinaraheem89932 жыл бұрын

    Ithil .ലേഡീ dr. ഒരു ആവശ്യവും ഇല്ല. അത്രമാത്രം manadilakitharunnu.than you sir.

  • @nanduanoop460
    @nanduanoop4602 жыл бұрын

    തീർച്ചയായും വളരെ ഉപകാരപെടുന്ന വാക്കുകളാണ് താങ്കളുടെത് . വളരെ നന്ദിയുണ്ട് ഡോക്ടർ

  • @arathis.s1161
    @arathis.s11612 жыл бұрын

    Doctor supper class adipoli nannayitundu doctorinte classil yellam varunnundu kudumpabandangalekkurichu parayunna ketappol doctor eeswaran thanneyanu manushyare chikilsikkunna eeswaran🙏

  • @meghamanoj203
    @meghamanoj2032 жыл бұрын

    Nice presentation sir, Very useful, Thank you sir👍

  • @Aachu670
    @Aachu6702 жыл бұрын

    സത്യമാണ് ഡോക്ടർ പറഞ്ഞത് ചുറ്റും എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടുന്നു എത്ര ജന്മങ്ങളെ എനിക്കറിയാം ഞാൻ ഉൾപ്പെടെ 😔

  • @sujeenak3101

    @sujeenak3101

    2 жыл бұрын

    Njanum

  • @mhfooddies2033

    @mhfooddies2033

    2 жыл бұрын

    Athe ottappedal oru bhayanakamaya oru ith ahn Nmml ethra cntrl akiyalum chilare vaak nmmle ang thalarthum

  • @dakshina6869

    @dakshina6869

    2 жыл бұрын

    True

  • @ranjithar5032

    @ranjithar5032

    2 жыл бұрын

    Njanum

  • @vadamvali56

    @vadamvali56

    2 жыл бұрын

    Sathyamanu

  • @BeenasFamilyKitchen
    @BeenasFamilyKitchen2 жыл бұрын

    Very nice talk Dr. Your presentation is very good. Thanks for sharing this valuable information.

  • @karthiksudhir7726
    @karthiksudhir77262 жыл бұрын

    Very good presentation Dr.🙏

  • @tastetravelexplorebyamruthu
    @tastetravelexplorebyamruthu2 жыл бұрын

    Itrayum nala manasakthi terunna dr odu orupadu Nanni.🙏

  • @neethuanish1009
    @neethuanish10092 жыл бұрын

    Thankyou sir and mam... nice talk

  • @drishyavudya7586
    @drishyavudya75862 жыл бұрын

    നല്ലൊരു അവതരണം ആയിരുന്നു രണ്ടു ഡോക്ടർ മാരുടെയും താങ്ക്സ് 👍👍👍♥🥰😍😘

  • @mufeedathasni489
    @mufeedathasni4892 жыл бұрын

    വളരെ നല്ല വിശദീകരണം....tnx

  • @AswaniSwaminathan
    @AswaniSwaminathan2 жыл бұрын

    താങ്ക്സ് ഡോക്ടർ ❤

  • @suganyasuganya655
    @suganyasuganya6552 жыл бұрын

    Very useful information ur explantion is amazing.. sir anikh 9 years aayit pcod ind njan othri skelt aayit aanu Irikunnathu..anganathe food and exercise aanu chayyandath..

  • @nooryasi4596
    @nooryasi45962 жыл бұрын

    Valare use full Aya video thank you 👌

  • @anjudeepak4818
    @anjudeepak48182 жыл бұрын

    Thank you sir ❤️Thank you Mam❤️🙏🙏🙏

  • @ajuusvlog......3170
    @ajuusvlog......31702 жыл бұрын

    നല്ല അവതണം 👍🏼👍🏼👍🏼good message

  • @alfathimashajahan6577
    @alfathimashajahan65772 жыл бұрын

    Very useful vdo 👍👍 thank you so much sir

  • @kichamani1001
    @kichamani10012 жыл бұрын

    വളരെ നല്ലൊരു പാർട്ട്‌ ആയിരുന്നു .Chron's disease കുട്ടികളിൽ വരുന്നതിനെ കുറിച്ച് ഒന്ന് പറയാമോ

  • @anjanaaraj
    @anjanaaraj Жыл бұрын

    Thank you Dr.🙏❤️

  • @anjalmidhu3362
    @anjalmidhu33622 жыл бұрын

    എനിക്ക് ഒരു പാട് ഇഷ്ടപെട്ട വീഡിയോസ് താങ്ക്യൂ ഡോക്ടർ 👍👍👍. എനിക്ക് 36 വയസ്സായി കഴിഞ്ഞ2,3 വർഷങ്ങളായി മെൻസസ് വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ ഉണ്ടാവുന്നൊള്ളൂ. തടികൂടുന്നു കഴുത്തിൽ കറുപ്പ് നിറവും ഉണ്ടായിട്ടുണ്ട്.

  • @drnishidam1060

    @drnishidam1060

    2 жыл бұрын

    Scan എന്തെകിലും ചെയ്തിട്ടുണ്ടോ

  • @farsisharafu6555
    @farsisharafu65552 жыл бұрын

    Enik 19 age aan enik pcod und but ith kettapol nalla confidence kuudi thankuu💖

  • @abhisinstagram2408
    @abhisinstagram24082 жыл бұрын

    Thanks Doctor 😊🙂

  • @fasnarashid3652
    @fasnarashid36522 жыл бұрын

    Thank you dr... Very motivativational talk 🏅

  • @sivancm69sivancm50
    @sivancm69sivancm502 жыл бұрын

    വളരെ നല്ല വിവരണം നന്നായി ഉപകാരപ്പെട്ടു

  • @sindhusindhu4193
    @sindhusindhu41932 жыл бұрын

    Good. 👌👌👌. ഉപകാരപ്രദമായ വിഷയം.

  • @linmazsh
    @linmazsh2 жыл бұрын

    Wonderful presentation 👌🏻

  • @jislaek5426
    @jislaek54262 жыл бұрын

    Nalla Avatharanam👌🥰

  • @naseera1038
    @naseera10382 жыл бұрын

    Thank you Dr. good information

  • @bushranavas8966
    @bushranavas89662 жыл бұрын

    ഡോക്ടർ നല്ലത് പോലെ എല്ലാം പറഞ്ഞു തരുന്നുണ്ട്

  • @sabidhavahid6059
    @sabidhavahid60592 жыл бұрын

    Pazayakkalam thirich vannal ella asugam maarum👍👍

  • @reshma_jith8738
    @reshma_jith87382 жыл бұрын

    എനിക്ക് PCOD ഉണ്ട് 4വർഷം നന്നായി കഷ്ടപ്പെട്ടു. ഇപ്പോ എനിക് ഒരു മോളുണ്ട്ട്ടോ 🥰 2years aayii

  • @aswathikrishna5710

    @aswathikrishna5710

    2 жыл бұрын

    Engneya maariye

  • @shanuzzz1802

    @shanuzzz1802

    2 жыл бұрын

    Enganeyaa pcod maariyee onn paranj tharumoo

  • @reshma_jith8738

    @reshma_jith8738

    2 жыл бұрын

    Treatment eduthu, athinte koode food control cheythu, panjasara upayogichulla oru foodum kazhikarilla, ice cream, junk foods Oil food ozhivakkii kooduthal fruts and vegitable kazhichu Nannayi Vellam kidikum pinne weaigt kurachu ( food engane kazhichapo thanne weight kuranjitundto😁.) Pinne tension adichirokathe eanik kunju Undakum eannu Urachu Vishvasichu medicine eallam correct aayi kazhichu 😊 Njan excercise cheythittillato 20 minutes evening walking cheythitund Vaykathe thanne ningalkum Good news kelkan Sadhikkatte 🥰

  • @murshisameer847

    @murshisameer847

    2 жыл бұрын

    ഏത് ഡോക്ടറെ ആണ് കാണിച്ചത്? English ഒരു?

  • @se-jk2ey

    @se-jk2ey

    Жыл бұрын

    @@reshma_jith8738 ഇംഗ്ലീഷ് മെഡിസിനാണോ കഴിച്ചത് പ്ലീസ് റിപ്ലൈ തരുമോ എനിക്കും പിസിഒഡി ഉണ്ട് രണ്ടുവർഷമായി കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല

  • @itsmesruthirathin8367
    @itsmesruthirathin83672 жыл бұрын

    Usefull video thank uuu so much sir

  • @mullasserythuvarikkal6271
    @mullasserythuvarikkal62712 жыл бұрын

    Good. Msg. 👍👍👍👍👍txz Dr

  • @Sreedevipt
    @Sreedevipt2 жыл бұрын

    Soft drinks avoid. Eat fruits and vegetables. Nuts. Honey, fig, karuka patta, uluva, curd and moru. Relax. Stress management. Exercise 40 -45minute. Walking brisk.

  • @scoreherogaming1840

    @scoreherogaming1840

    2 жыл бұрын

    Thnks

  • @TocaBocaSerah

    @TocaBocaSerah

    2 жыл бұрын

    Thanks

  • @sujeenak3101

    @sujeenak3101

    2 жыл бұрын

    Thanks da

  • @misriyamisriya9421

    @misriyamisriya9421

    2 жыл бұрын

    എനിക്കും ഉണ്ട്

  • @Allinone-ib8yn

    @Allinone-ib8yn

    2 жыл бұрын

    Thank u

  • @rumshap1134
    @rumshap11342 жыл бұрын

    Very useful video keep sharing such videos really interesting your presentation

  • @designerjesi
    @designerjesi2 жыл бұрын

    Adipoli class,ballare uphakarapreatham

  • @jinsisubeeshjinsisubeesh5600
    @jinsisubeeshjinsisubeesh56002 жыл бұрын

    Thank you for the valuable information

  • @ranjinichandran1642
    @ranjinichandran16422 жыл бұрын

    Valare nalla avatharanam. Yithrayum detail aayi paranju thanna dr. Kku many many thanks. Very useful information. May God bless you...

  • @drnishidam1060

    @drnishidam1060

    2 жыл бұрын

    Thank you for your valuable comments

  • @arsheenavcvengacheriyhouse3493

    @arsheenavcvengacheriyhouse3493

    2 жыл бұрын

    Vishadheekarichathinn Tnx

  • @sibisreejithsreejith1738
    @sibisreejithsreejith17382 жыл бұрын

    Thank you doctor

  • @aswathivmohandas3637
    @aswathivmohandas36372 жыл бұрын

    nalla.information anu.thank you dr

  • @hajararahim236
    @hajararahim2362 жыл бұрын

    Very very useful video nan kure perk share cheyithu

  • @srwrldsrwrld1926
    @srwrldsrwrld19262 жыл бұрын

    Nalla avatharanam👍

  • @57.sriyamolk.v95
    @57.sriyamolk.v952 жыл бұрын

    Thank you sir for a wonderful presentation

  • @shanzeroseshabi5076
    @shanzeroseshabi50762 жыл бұрын

    Good..very informative video..thanks

  • @athirasarath7234
    @athirasarath72342 жыл бұрын

    Thank you dr 🙏🙏🙏

  • @deepascookingvlogs4996
    @deepascookingvlogs49962 жыл бұрын

    Adipoli. Super explanation 🤩

  • @ponnuzz7528
    @ponnuzz75282 жыл бұрын

    Very useful video thank u dr

  • @geethug3465
    @geethug34652 жыл бұрын

    Thankuuu for Ur valuable information

  • @faseelakannanari5481
    @faseelakannanari54812 жыл бұрын

    She is my classmate.. Congratulations Nishidha.😍.

  • @ayshasworld2248
    @ayshasworld22482 жыл бұрын

    Nalla avatharanam😍🙌

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    ഒരുപാട് രോഗികൾ PCOD ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊

  • @hakeemka8878

    @hakeemka8878

    2 жыл бұрын

    എനിക്കും pcod ഉണ്ട്. എനിക്കിത് ഉപകാരപ്രെതം ആവും എന്ന് തോന്നുന്നു... ശ്രെമിച്ച് നോക്കട്ടെ....

  • @muhammadshareef8589

    @muhammadshareef8589

    2 жыл бұрын

    enikkund

  • @ranjithar5032

    @ranjithar5032

    2 жыл бұрын

    Enikund

  • @hairuneesaameer9167
    @hairuneesaameer91672 жыл бұрын

    Thank you sir,

  • @saranyajuanaraneesh9244
    @saranyajuanaraneesh92442 күн бұрын

    Dr oru brotherinepole thonnunnu..paranju tharunath kettitt❤

  • @lakshmimanoharan1454
    @lakshmimanoharan1454 Жыл бұрын

    Thanku doctor. Very motivational talk🥳

  • @Chippys_363
    @Chippys_3632 жыл бұрын

    Endometriosis ine kurich oru video cheyyamo

  • @sakeerkalakuzhy6444
    @sakeerkalakuzhy6444 Жыл бұрын

    നല്ല അവതരണം.

  • @shahidomanoor6015
    @shahidomanoor60152 жыл бұрын

    👌👌👌👌വളരെ ഉപകാരപ്രദം

  • @RajithaFromOdisha
    @RajithaFromOdisha2 жыл бұрын

    Valare upakaramulla video aanu thanks for sharing this video 🙏🏻🙏🏻

  • @lovefromkanjirappallykkari
    @lovefromkanjirappallykkari2 жыл бұрын

    Excellent presentation.Othiri nalla nalla karyangall manasilakkan sadhichu.

  • @priyabari2805
    @priyabari28052 жыл бұрын

    Nize presentation sir👌👌

  • @raheemraheem8854
    @raheemraheem88542 жыл бұрын

    Thanks Dr.

  • @sharoozponnu983
    @sharoozponnu9832 жыл бұрын

    Adipwoliyayittulla Nalla oru vdo aan dr parajn tharunnath thanku docter 🙌👍😍

  • @sheribamackarmackar8564
    @sheribamackarmackar85642 жыл бұрын

    Leen pcos ne kurechu sir parayamo, periods samayathu severe pain anu.

  • @sudheerpareeth3124
    @sudheerpareeth31242 жыл бұрын

    Nalla avatharanam😍😍👍

  • @rahmathrahim3831
    @rahmathrahim38312 жыл бұрын

    Alhamdulilla Nallonam manasilaki thanu dr

  • @kuttuttykuttutty2473
    @kuttuttykuttutty24732 жыл бұрын

    Nalla useful ayitulla vdo

  • @sinishaji1821

    @sinishaji1821

    2 жыл бұрын

    Thank you🙏

  • @aryalekshmii9908
    @aryalekshmii99082 жыл бұрын

    Thank you so much doctors 🙏❤️

  • @sacreationshaworld8723
    @sacreationshaworld87232 жыл бұрын

    ഗുഡ് ക്ലാസ്,,, നല്ല അവതരണം,, നന്നായ് manasillakkithharuunnu. Ee അത്തി പറഞ്ഞാൽ ന്തന്ൻ. ഉലുവ വെള്ളത്തിൽ വെള്ളം ആന്നോ kudikkunnudh

  • @adershadersh858
    @adershadersh8582 жыл бұрын

    Thanks dr it’s valuable information ee prja lekshanagal ellam nik ind thank you so much👏🏻🙌🏾

  • @anjanam1800
    @anjanam18002 жыл бұрын

    Hello dr, enik pcod und. ee paraja ell symptoms und.. Facel romavalarcha, kazhuthil karup, kanam vakkunu,...enik periods regular alla. 3 masam kazijanu periods akunath.. Chilpl 4 monthsum akum.. First time period aya muthal ingne thaneyanu..Exercise cheyyarund. Enitum weight kurayunila. Kanavum kurayunila.. Pls reply..

  • @aswathyachu854
    @aswathyachu8542 жыл бұрын

    നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു

  • @alikarukaputhur2003

    @alikarukaputhur2003

    Жыл бұрын

    എനിക്ക് ആർത്തവം കറക്ട് ആണ് രോമ വളർച്ച ഇല്ല അണ്ഡശയത്തിൽ കുമിളകൾ ഉണ്ട് കുട്ടികൾ ഇല്ല സ്കാൻ ചെയ്തു. അപ്പോൾ pcod ഉണ്ട് enn മനസിലായി

  • @fathshifa9493

    @fathshifa9493

    6 ай бұрын

    ​@@sabirarashid3018utricare aano?

  • @naispaulc6522
    @naispaulc65222 жыл бұрын

    Super doctor ss

  • @noorafathisworld6826
    @noorafathisworld68262 жыл бұрын

    Thanku sooo much doctors 🙏🙏🙏😍

  • @mettildamettildagrigari5693
    @mettildamettildagrigari56932 жыл бұрын

    Thank you so much

  • @Sivasruthy658
    @Sivasruthy6582 жыл бұрын

    തേനും നാരങ്ങാനീരും ചൂട് വെള്ളത്തിൽ ആണോ ചേർത്തു കഴിക്കേണ്ടത്

  • @veepeesworld8004
    @veepeesworld80042 жыл бұрын

    Thank u doctor 👍

  • @Luffy-kun271
    @Luffy-kun2712 жыл бұрын

    താങ്ക് യു dr

  • @neenuneenus2659
    @neenuneenus26592 жыл бұрын

    Pregnancy kk try chaiumpol karukapatta oke kazhichal pblm undakuvo?

  • @gigimolmathew6945
    @gigimolmathew69452 жыл бұрын

    Every nice explanation😍💕💖, hats off Dr. Basal 👌👍

  • @naufalvkv2014
    @naufalvkv20142 жыл бұрын

    Super chanal aan Baijus vlogs Tnks dr

  • @rihsananizam9698
    @rihsananizam96982 жыл бұрын

    Thank you Dr

  • @safnamini2866
    @safnamini28662 жыл бұрын

    അമിത വണ്ണം മുഖത്ത് രോമവളർച്ച മുഖകുരു പിരിയ്ട് കറക്റ്റ് അല്ല

  • @shreyakrishnaoffcial2948
    @shreyakrishnaoffcial29482 жыл бұрын

    എനിക്ക് 11വർഷം ആയിട്ട് PCOD ഉണ്ട്,,,,,ദൈവം സഹായിച്ചു 2കുഞ്ഞുങ്ങൾ ഉണ്ട് ട്രീറ്റ്മെന്റ് ലൂടെ

  • @susmibiju2751

    @susmibiju2751

    Жыл бұрын

    Ivf ചെയ്തോ അതോ സാധാരണ ട്രീറ്റ്‌മെന്റ് ആണോ എടുത്തത്

  • @lachumolvedamol8000
    @lachumolvedamol80002 жыл бұрын

    Thanks dr

  • @muhsinashakirmuhsinashakir4407
    @muhsinashakirmuhsinashakir44072 жыл бұрын

    Tnx😍

  • @anishats6751
    @anishats67512 жыл бұрын

    Pcod karanam kazuthile karutha pade maran entha chayyande????

  • @skillershorts7139
    @skillershorts71392 жыл бұрын

    ഡോക്ടർ എൻറെ മകൾക്ക് പിസിഒഡി ഉണ്ട് മെൻസസ് ആറുമാസ മായി വരാത്തെ ഓവർ തടിയുണ്ട് ഇതുവരെ മരുന്ന് എടുത്തിട്ടില്ല ഇല്ല പത്തൊമ്പത് വയസ്സായി

  • @jeejak.l4745
    @jeejak.l47452 жыл бұрын

    👍nice presentation

  • @basheerbashibasheerbashi8937
    @basheerbashibasheerbashi893711 ай бұрын

    Thankyou Doctor👍👍

  • @kichukizhakkayil6869
    @kichukizhakkayil68692 жыл бұрын

    Sir, eppoyum gyassnte oru preshnamund

  • @sumikm4060
    @sumikm40602 жыл бұрын

    Thanks doctor for the valuable information 🥰🥰🥰🥰🥰

  • @sallmatnrsallma1436
    @sallmatnrsallma14362 жыл бұрын

    വളരെ നല്ല ക്‌ളാസ്സായിരുന്നു 🌹🌹🌹🌹🌹🌹

  • @safeenamv6380
    @safeenamv63802 жыл бұрын

    Tnx oru paade vyakthamaakki thannathinu

  • @ajhennabathool214
    @ajhennabathool2142 жыл бұрын

    Slim aya aalilm ed eppo kanarunnde ad onn mentions chyd parayo

  • @rethik8230
    @rethik82302 жыл бұрын

    ഞാൻ ഒരിക്കലും ആധുനിക ഭക്ഷണം കഴിക്കുന്ന ആളു അല്ല. തനി പണ്ടത്തെ സാധാരണ ആഹാരം ആണ് ഞങ്ങളുടെ വീട്ടിൽ. പക്ഷേ ഒരുപാട് പ്രശ്നം, ടെൻഷൻ ഒക്കെ ഉള്ള വ്യക്തി ആണ്. ജീവിതം ഓർമ വച്ച നാളുകൾ മുതൽ അരക്ഷിതാവസ്ഥ ആണ്. അതായിരിക്കും ഈ അസുഖം വരാൻ കാരണം. ഇന്ന് എനിക്ക് പീരിയടസു ആണ്. ഒരു മാസം രണ്ട് പ്രാവശ്യം ഉണ്ടാകുന്നു... അത് കാരണം വിളർച്ച, ക്ഷീണം, ഉറക്കം കുറവ്, സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞു. പീരിയടസ് ആവുമ്പോൾ ഭാരിച്ച ജോലി ചെയ്യാൻ പാടില്ല എന്നല്ലേ... പക്ഷേ ഈ അവസ്ഥ, ഇന്ന് ബ്ലീഡിങ് ആയിട്ടും ഞാൻ അമ്മിക്കല്ലിൽ ആണ് അരച്ചത്... നാടൻ ആഹാരം ആണ് കഴിക്കുന്നത്. എന്നാൽ രണ്ടു മൂന്നു വർഷം ആയി കൃത്യ സമയം പാലിക്കാൻ പറ്റുന്നില്ല... പിന്നെ മാനസിക സമ്മർദ്ദമുള്ള ആളാണ്. സമൂഹത്തിന്റെ അക്രമം അത്രത്തോളം നേരിടുന്നു.. പലരും കൊല്ലാതെ കൊല്ലുന്നു ഞങ്ങളെ... അതായിരിക്കും ഞാൻ ഈ അസുഖത്തിന് ഇര ആയത് 😟

  • @vavashiyas7703

    @vavashiyas7703

    2 жыл бұрын

    Enikkum eppozhum tension aanu pcod undu 5 varshamayittum kuttikal illa ..kuthuvakku kettu maduthu 😪

  • @gayathrigopan914
    @gayathrigopan9142 жыл бұрын

    Super presntation

  • @jamsheenababu1196
    @jamsheenababu11962 жыл бұрын

    Good information

Келесі