എത്ര കുറയാത്ത തടിയും ശരീരത്തിലെ കൊഴുപ്പും ,ശരീര വേദനകളും മാറും ഇങ്ങനെ ചെയ്താൽ/

Тәжірибелік нұсқаулар және стиль

എത്ര കുറയാത്ത തടിയും ശരീരത്തിലെ കൊഴുപ്പും ,ശരീര വേദനകളും മാറും ഇങ്ങനെ ചെയ്താൽ /Baiju,s Vlogs /‪@drmanojjohnson7875‬

Пікірлер: 991

  • @shafeenas8174
    @shafeenas81742 жыл бұрын

    ഇത് പോലെയുള്ള ഡോക്ടറെ കണ്ടാൽ തന്നെ രോഗം മാറും 😍

  • @shahabasahammed6074
    @shahabasahammed60742 жыл бұрын

    ഇദ്ദേഹമാണ് ഡോക്ടർ ഏതൊരാൾക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലുള്ള വീഡിയോ

  • @sreejakuniyil4011
    @sreejakuniyil40112 жыл бұрын

    കോഴിക്കോടൻ ഫുഡ് ഇഷ്ടപ്പെട്ടു എന്നു കേട്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് സർ 🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @ajiajitha4499
    @ajiajitha44992 жыл бұрын

    സാർ പോലെ ഒരു ഡോക്ടർ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല എത്ര നല്ല കാര്യങ്ങളാണ് സാർ നന്നായി പറഞ്ഞു തരണേ ഒരു ഡോക്ടർ എങ്ങനെയൊക്കെ പറയില്ല ഒരുപാട് നന്ദിയുണ്ട് ഡോക്ടർ കുടുംബത്തിനും

  • @rafanvlog5808
    @rafanvlog5808 Жыл бұрын

    നിങ്ങൾ ഡോക്ടർ മാത്രമല്ല നല്ലൊരു ടീച്ചർ കൂടിയാണ് 😍👍🏻

  • @ramakrishnamkrishnank6322
    @ramakrishnamkrishnank63222 жыл бұрын

    ഇദ്ദേഹത്തെ പോലുള്ള നല്ല ഡോക്ടർമാർ രാജ്യത്തിൻ്റെ സമ്പത്ത്: .. എല്ലാവർക്കും ഉപകരിക്കുന്ന കാര്യങ്ങൾ

  • @bhasurasantosh9795

    @bhasurasantosh9795

    2 жыл бұрын

    Very necessary information thank you Doctor 🙏

  • @balakrishnank9175

    @balakrishnank9175

    2 жыл бұрын

    Suppa

  • @molypoly3326

    @molypoly3326

    2 жыл бұрын

    Thank you very much doctor. Good information🙏

  • @KTkiddiesvlog

    @KTkiddiesvlog

    2 жыл бұрын

    Ys correct

  • @SALMAN3057

    @SALMAN3057

    2 жыл бұрын

    True

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    ഡോക്ടറുടെ എല്ലാ വീഡിയോകളും പോലെ തന്നെ വളരെ നന്നായി എല്ലാം പറഞ്ഞു തന്നു.നല്ല അവതരണം ആയിരുന്നു ഡോക്ടർ ☺️🤗

  • @anwarhusain8441
    @anwarhusain84412 жыл бұрын

    Super talk Very informative 👍👍👍 let us try to follow the doctor’s instructions

  • @anjalishankar6451
    @anjalishankar64512 жыл бұрын

    Would like to know more about collagen powder and the benefits

  • @jsgokul6302
    @jsgokul63022 жыл бұрын

    ദൈവം നിങ്ങൾക്ക് സർവ്വ അയിശ്വര്യവും ആയൂര് ആരോഗ്യവും തരട്ടെ സാറിനെ ആരെ എന്ത് പറഞ്ഞാലും ഒന്നും വരില്ല. എല്ലാരുടെ അനുഗ്രഹം സാറിന്ന് ഉണ്ടായിരിക്കും

  • @sudhaar8564
    @sudhaar85642 жыл бұрын

    ഇതുപോലെയുള്ള വിലപ്പെട്ട അറിവുകൾ തന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട് 🙏🙏🌹🌹

  • @riyas.mkriya4842

    @riyas.mkriya4842

    Жыл бұрын

    Oru ayurvedic proroduct und 0said effecannu 100/riselt 28day's l 6to 10vare kureyum

  • @ayshakp9693

    @ayshakp9693

    Жыл бұрын

    @@riyas.mkriya4842 product name

  • @pscdreammaker1843
    @pscdreammaker18432 жыл бұрын

    What an amazing way of explanation...Thankyou so much for this wonderful talk ..worth watching content..bcz health is our only wealth..

  • @Myworld-cz3qk
    @Myworld-cz3qk2 жыл бұрын

    സാധാരണകാർക്ക് ഇദ്ദേഹം വലിയ സഹായമാണ് ❤

  • @kunjuvava342

    @kunjuvava342

    2 жыл бұрын

    Athe athe😍😍

  • @tastebuds3588

    @tastebuds3588

    2 жыл бұрын

    ഈ ഡോക്ടർ ദൈവത്തിന്റെ പ്രെധിനിധി ആണ് god bless you

  • @pk.5670

    @pk.5670

    Жыл бұрын

    എന്ത് സഹായം... ? കാശില്ലാതെ aano ntreatment

  • @ratheeshpt9659
    @ratheeshpt96592 жыл бұрын

    പല സ്ഥലത്തു പോയിട്ടും വ്യത്യസ്ത മായിട്ടുള്ള മറുപടിയാണ് കിട്ടിയത് സാറിനെ പോലുള്ള വരുടെ ഒറ്റപ്രാവശ്യത്തെ വിശദീകരണം മതി ഒരാളുടെ ജീവിതം തന്നെ മാറാൻ 🙏🙏🙏

  • @howammajohn8096
    @howammajohn80962 жыл бұрын

    V.good , explanation is v.clear Thank you.

  • @maimoona4226
    @maimoona42262 жыл бұрын

    വളരെ മനോഹരമായി അവതരണം! ഉപകാരപ്രദമായ വീഡിയോ ! നന്ദി! 👌👌👌👌🙏🙏🙏🙏👍👍👍👍

  • @spicesoflife557
    @spicesoflife5572 жыл бұрын

    What talk doctr… such a wonderful human being 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻max ellvarum share cheiuu..

  • @shajnashihas9055
    @shajnashihas90552 жыл бұрын

    Thank you doctor for sincere explanation.

  • @harisniramaruthoor9309
    @harisniramaruthoor93092 жыл бұрын

    ഇത് പോലെ കൃത്യമായി പറഞ്ഞു തരുന്ന ഡോക്ടർ മാർ വളരെ വിരളം, രോഗികൾക്ക് പോലും വിശദീകരിച്ച് കൊടുക്കുന്നത് എന്റെ പണിയല്ല എന്ന മട്ടിലാണ്, സമൂഹത്തോട് പ്രതിപത്തതയുളള താങ്കൾക്ക് ആരോഗ്യമുളള ദീർഘായുസ് സൃഷ്ടാവ് പ്രദാനം ചെയ്യട്ടെ. I like you sir.

  • @kunhikrishnanmv9279
    @kunhikrishnanmv92792 жыл бұрын

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ.

  • @abcdvlogs1234
    @abcdvlogs12342 жыл бұрын

    Your a perfect doctor... Your grate..... God bless you.......

  • @sreejak.k2236
    @sreejak.k22362 жыл бұрын

    Good, Valare sathyamulla, sheryaya,valuable karyangal, kozhikkode food thanneyanu tasty food,theettapriyarum kozhikkode karamu, valuable information, especially kozhikkodukar

  • @rafeekmottammal5591

    @rafeekmottammal5591

    2 жыл бұрын

    കണ്ണൂരുകാർ എന്നാ സുമ്മാവാ 😖😡🤪💪

  • @muralikrishnan7638
    @muralikrishnan76382 жыл бұрын

    വളരെ നല്ല വീഡിയോ ഡോക്ടർ Thank You

  • @zinniaarun4602
    @zinniaarun46022 жыл бұрын

    Nalla rasam Dr. Nte samsaram kelkkan.. Ithra simple aayi ellam explain cheyithu tharunnu.. Super.. 👌👍

  • @EverythingwillChange
    @EverythingwillChange2 жыл бұрын

    Well explanation Doctor May God bless u 🥰🙏

  • @amalabalu5181
    @amalabalu51812 жыл бұрын

    എല്ലാം നല്ല വ്യക്തമായി പറഞ്ഞ് തന്നു ഒരു സംശയം പോലും ആർക്കും ബാക്കി വയ്ക്കാതെ ആണ് സർ എല്ലാ കാര്യങ്ങളും പറഞ്ഞ് തരുന്നത് thank you സർ...... 😍

  • @mayasanthosh5495
    @mayasanthosh54952 жыл бұрын

    വലിയ മനസിൻ്റെ ഉടമ അതാണോ ഈ കാണുന്നത് ഇത്രയും നന്മയുള്ള ജീവിതം അതിനൊരു വലിയ Thanks

  • @66051760
    @660517602 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏻

  • @marshisworld4589
    @marshisworld45892 жыл бұрын

    ഞാൻ കാലിക്കറ്റ്‌ കാരിയാണ്. Sir ന്റെ ഹെൽത്തി വീഡിയോസ് പുത്യയത് വരുന്നുണ്ടോ ന്ന്‌ കാത്തിരിക്കാറുണ്ട്

  • @tessythomas7208
    @tessythomas72082 жыл бұрын

    Thank you doctor for your wonderful way of explanation. It's really appreciated

  • @thulasidas4534
    @thulasidas453410 ай бұрын

    കേട്ടിരിന്നു പോവുന്ന സംഭാഷണ ശൈലി, പകർന്നു തന്ന നല്ല അറിവുകൾക്ക് നന്ദി.....

  • @muhammedshabeel3871
    @muhammedshabeel38712 жыл бұрын

    താങ്ക്യു ഡോക്ടർ ഒരുപാട് ഉപകാരപ്രദമായ വീഡിയോ ❤❤

  • @bindu3663
    @bindu36632 жыл бұрын

    എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന നമ്മുടെ ഡോക്ടർ മുത്താണ്.... 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @mercyjose1846

    @mercyjose1846

    2 жыл бұрын

    🙏🙏🙏🙏

  • @rajuvasudevan1099

    @rajuvasudevan1099

    2 жыл бұрын

    🌹

  • @kunjuvava342

    @kunjuvava342

    2 жыл бұрын

    @@mercyjose1846 mm😍😍

  • @umaravi8538
    @umaravi85382 жыл бұрын

    എന്തൊരു തമാശ രൂപത്തിലാണ് doctorറുടെ അവതരണം.... great 🙏

  • @sreejak3753

    @sreejak3753

    2 жыл бұрын

    Evarude oru thamasa njan marichalum marakkilla BENZ caril chanakam kayattaruthennu 😄

  • @rajinandan7325
    @rajinandan73252 жыл бұрын

    നമസ്കാരം ഡോക്ടർ നല്ല അറിവുകൾ പറഞ്ഞു തന്നു 🙏🙏👍👍

  • @leelamathew59
    @leelamathew592 жыл бұрын

    Super ❤️👍 and inspiring thoughtful message thanks for sharing with us.

  • @mercysunny5456
    @mercysunny54562 жыл бұрын

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർ നന്ദി👌👌🌹♥️

  • @minisivadas2318
    @minisivadas23182 жыл бұрын

    Thank you so much Dr. Very good information 👍👍🙏🙏🙏🙏❤

  • @vineethasanjeevan171
    @vineethasanjeevan1712 жыл бұрын

    Thanks orupadu knowledge kitti ethonnum ariyilayirunnu

  • @manjuskripa6199
    @manjuskripa61992 жыл бұрын

    Thanks for health info Dr. Manoj

  • @atktalks7413
    @atktalks74132 жыл бұрын

    Dr. You are amazing!! Content selection and your way of presenting are so much appreciated.

  • @vinusnokia
    @vinusnokia2 жыл бұрын

    Thank you very much doctor for simple explanation, it will help my life

  • @ethammathottasseril9637

    @ethammathottasseril9637

    2 жыл бұрын

    Thanks Doctor 🙏

  • @unaism.k2422
    @unaism.k24222 жыл бұрын

    Doctore video kk vendi wait cheyyuanu ennum...☺️😍🥰❤️❤️... Ethra simple aayitanu karyangal paranju tharunnath...🥰🥰☺️☺️❤️❤️... Ithrem simple aayi saadaranakarkk manassilaki tharunna DR muthanu...❤️❤️❤️

  • @jayanthiseetha7087
    @jayanthiseetha70872 жыл бұрын

    It is a pleasures watching your video. Absolutely excellent.

  • @sophiathomas429
    @sophiathomas4292 жыл бұрын

    Thank you so much for your valuable advices. God bless you

  • @jessyvarghese1455
    @jessyvarghese14552 жыл бұрын

    Thanks doctor. What about fruits?

  • @sheilak3660
    @sheilak3660 Жыл бұрын

    Thank you so much for the valuable information... Dr.

  • @rejibalakrishnan9257
    @rejibalakrishnan92572 жыл бұрын

    Dr te speech ellavarkkum valare arivu nalkunnu thank you so much

  • @karishmadhanesh6501
    @karishmadhanesh65012 жыл бұрын

    വളരെ നല്ല അവതരണം 😍🥰

  • @ambikakumari530
    @ambikakumari5302 жыл бұрын

    Interesting n at the same time informative 👍

  • @bindukumaran8183
    @bindukumaran81832 жыл бұрын

    Sir samsarikunnathu kelkkan nalla resamundu pettannu manasilavunnund

  • @salomimanuvel
    @salomimanuvel2 жыл бұрын

    Very informative vedio👏👏doctor.. Uterine fibroids ne kurichu oru vedio cheythal nannayirunnu🙏

  • @nimmichandran6917
    @nimmichandran69172 жыл бұрын

    Very informative vedios thank you docter, please upload dry skin solution

  • @krishnadasp150

    @krishnadasp150

    2 жыл бұрын

    വളരെ നല്ല ഉപദേശങ്ങൾ നന്ദി ഡോക്ടർ

  • @lekhapushparaj7631
    @lekhapushparaj76312 жыл бұрын

    Thanks a lot doctor 😍🙏

  • @sineeshsineesh9521
    @sineeshsineesh95212 жыл бұрын

    Dr ude class kettondirikkan thannum tks dr❤️❤️❤️

  • @Ammuachu
    @Ammuachu2 жыл бұрын

    Nalla arivukal paranju therunna doctor inim orupad uyarenghalil ethatte.

  • @tessysebastianjathikulam5257
    @tessysebastianjathikulam52572 жыл бұрын

    Very informative video sir..I'm always watching your videos..God Bless you sir 🙏🙏

  • @aswathyksukumaran460
    @aswathyksukumaran4602 жыл бұрын

    Thank you, Doctor

  • @dellavaz7789
    @dellavaz77892 жыл бұрын

    Dr. തമാശ യിൽ കൂടി പറയുന്നു. കേൾക്കാനും. മനസ്സിലാക്കാനും സുഖമാണ് താങ്ക്സ് dr. 🙏🏻

  • @abduljaleel3958
    @abduljaleel3958 Жыл бұрын

    ഡോ: സംസാരം വളരെയേറെ ഉപകാരം, ഫലവത്തായതും '. വളരെ ഉപകാരം❤

  • @unkno461
    @unkno4612 жыл бұрын

    Thank you Doctor for the valuable information ❤

  • @heysuno
    @heysuno2 жыл бұрын

    Thank u Dr ഒരു സാധാരക്കാരനായ എന്നെ പോലുള്ളവർക്ക് വളരെ പ്രയോജനം പെടുന്ന അറിവുകൾ തന്നതിന് thanku God bless you 🙏🙏🙏👌👌🥰🥰🥰

  • @shamnaeju3006
    @shamnaeju3006 Жыл бұрын

    DrThank s .orupadishtamanu dr samsara. Sadaranakark ellam elupathil manasilakum

  • @geetasdiary2274
    @geetasdiary22742 жыл бұрын

    Thank you so much for the very informative vedio🙏👌👌

  • @shynivarghese5995
    @shynivarghese59952 жыл бұрын

    Thank you 💖

  • @rincyshijil6945
    @rincyshijil69452 жыл бұрын

    Doctoruda smile kanumbol thannae problem solved... 😊 u r a great gift to our society

  • @shivaparvathy3912
    @shivaparvathy39122 жыл бұрын

    Sr very very thanks jn nghane kura kum enna sankadathil ayirunnu e video eniku orupad u pakara pettu deivam sr ne anugrahikate nalla manasinu

  • @majeedkoroth8264
    @majeedkoroth82642 жыл бұрын

    Thanks Dr .who can explain this much? Very good

  • @dr.t.dbeena3124
    @dr.t.dbeena31242 жыл бұрын

    Thank you doctor 🙏

  • @kamaladevi8365
    @kamaladevi83652 жыл бұрын

    Dear. Brother,, really proud of you thanks again 💕🙏👍❤️

  • @reshmakp6989
    @reshmakp69892 жыл бұрын

    Sir oru sambavam tane.sharikum chirichpoin. Namal alrdy cheitondula karyangal

  • @sewingvibes3653
    @sewingvibes3653 Жыл бұрын

    Thank you doctor! For this valuable information!

  • @annmerwinjose
    @annmerwinjose2 жыл бұрын

    Well said Dr... 🥰 Thank you

  • @bavumasterm9588
    @bavumasterm95882 жыл бұрын

    *വളരെ നല്ല ക്ലാസ്!Thank U Sir*

  • @bindu.rbindusivaprasad626
    @bindu.rbindusivaprasad626 Жыл бұрын

    Good message thank you Dr Manoj

  • @sassikaladeviks3969
    @sassikaladeviks39692 жыл бұрын

    Thank you Dr അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം 🙏

  • @ismailpk2418
    @ismailpk24182 жыл бұрын

    Good information Dr ❤️👍🙏👌

  • @abhijithvlogs3903
    @abhijithvlogs39032 жыл бұрын

    Sir you explained it in a good way you diserve my respect and from now on I am you're subscriber 👌👍 sir last പറഞ്ഞത് നല്ല ഒരു point ആണ് നമ്മളെ നോക്കാൻ നമുക്ക് സമയമില്ല എന്നാൽ നമ്മുടെ വാഹനത്തെ നോക്കാൻ സമയമുണ്ട് അതിനെ piriodic service ചെയ്യത് കാത്തു സൂക്ഷിച്ചു നമ്മൾ കൊണ്ട് നടക്കുന്ന പോലെ തന്നെയാണ് നമ്മളെ നാം നോക്കേണ്ടത് എന്ന് പറഞ്ഞ് പഠിക്കേണ്ട അല്ലങ്കിൽ പഠിപ്പിക്കേണ്ട ഒന്നാണ് 🥰😊

  • @wellwisher5069
    @wellwisher50692 жыл бұрын

    The great physician, god bless you.

  • @sherlyvarkey9667
    @sherlyvarkey96672 жыл бұрын

    Thanks doctor for valuable information

  • @sitharaharit2763
    @sitharaharit27632 жыл бұрын

    Well explained.. Thank u doctor 🙏

  • @sindujimon1073
    @sindujimon10732 жыл бұрын

    Well said🙏🏻♥ Thank you dr🙏🏻❣️

  • @prabhavathykp1310

    @prabhavathykp1310

    2 жыл бұрын

    Thanks🌹

  • @jyothipottekkatt4496
    @jyothipottekkatt44962 жыл бұрын

    Thanks a lot🌹🙏... You are great👍 God bless you🙏🙏🙏

  • @siddikhtm9542
    @siddikhtm9542 Жыл бұрын

    അവതരണ ശൈലിയിലെ രാജാവ് ആണ് ഡോക്ടർ കാരണം സാധാരണക്കാരന് പോലും വളരെ ലളിതമായി മനസിലാക്കാൻ സാധിക്കുന്ന വിവരണം 👌🏻👍🏻👍🏻

  • @therealway9535
    @therealway95352 жыл бұрын

    ഒരു ഡോക്ടറുടെ ധർമ്മം ഇതാണ് .... രോഗം വരാതിരിക്കാൻ എന്തുചെയ്യണം എന്നത് ലളിതമായും വ്യക്തമായും കൃത്യമായും പഠിപ്പിച്ചുതന്നതിന് നന്ദി.. ഇദ്ദേഹം രാജ്യത്തിനും മനുഷ്യരാശിക്കും മുതൽകൂട്ടാണ് ഇത് ശ്രവിക്കുന്നവർ ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യു ....

  • @preethixaviar2044
    @preethixaviar20442 жыл бұрын

    ജീവിതത്തിൽ മാറ്റം വരുത്താൻ സഹായിക്കുന്ന വിവരങ്ങൾ പറഞ്ഞു തന്ന ഡോക്ടർ ക്കു വളരെ നന്ദി 👍👍👍👌👌👌

  • @bhagavan397

    @bhagavan397

    2 жыл бұрын

    നമ്പർ എത്ര

  • @balakrishnanvp6607
    @balakrishnanvp66072 жыл бұрын

    Excellent work sir🙏

  • @annrakhi8917
    @annrakhi89172 жыл бұрын

    വളരെ നല്ല ഉപദേശങ്ങൾ 💞🙏

  • @sandhyasandhya2395
    @sandhyasandhya23952 жыл бұрын

    ഡോക്ടറേ എത്രയും പെട്ടന്ന് ഇടുക്കി ചെറുതോണി മെഡിക്കൽ കോളേജിൽ ചാർജ് എടുക്ക് ട്ടോ ഇങ്ങനെയുള്ള ഡോക്റെയ ഞങ്ങൾക്ക് ആവശ്യം🥰

  • @tsarun265

    @tsarun265

    2 жыл бұрын

    ഇദ്ദേഹം MBBS doctor അല്ല എന്നു തോന്നുന്നു.

  • @deepavimalan9154
    @deepavimalan91542 жыл бұрын

    Advice with humour, What a fantastic combination❤

  • @dr_tk

    @dr_tk

    2 жыл бұрын

    Sathyam 😅👌

  • @SassyChickKpop
    @SassyChickKpop2 жыл бұрын

    Good and amazing talk, thank u doctor

  • @kuriankurian2753
    @kuriankurian27532 жыл бұрын

    Thank you Dr For the valuable Good advice kurian Ernakulam Kochi

  • @gouthamvj7048
    @gouthamvj70482 жыл бұрын

    Very informative, and good presentation doctor ❤️

  • @riyaspk1195
    @riyaspk11952 жыл бұрын

    Thank you thank you so much Dr. For you're valuable and precious time spending with us. It was realy comes in handy🌹🌹🌹 may God shower all his blessings and enjoy upon you and your family

  • @komalavally9369
    @komalavally93692 жыл бұрын

    Anybody won't say what food have you eat you are great doctor God bless you

  • @prabhabalakrishan2563
    @prabhabalakrishan25632 жыл бұрын

    Thank you Dr.wonderful information

  • @rabunaraj7353
    @rabunaraj73532 жыл бұрын

    Kozhikode ninnum ith kelkkunna oru suhruth.🥰🥰 Proud of you mahn.

  • @SweetyVision

    @SweetyVision

    2 жыл бұрын

    👍

  • @farshanarisam3604

    @farshanarisam3604

    2 жыл бұрын

    👏👏😎

  • @jahanarahashim5604

    @jahanarahashim5604

    2 жыл бұрын

    😍

  • @jibinsunny5579
    @jibinsunny55792 жыл бұрын

    Dr Manoj sir ന്റെ വിഡിയോ കാണുമ്പോൾ തന്നെ ഒരു positive energy ആണ് , sir ന് personal ആയി channel ഉണ്ടോ

  • @chakkuchakku7611

    @chakkuchakku7611

    2 жыл бұрын

    Search.. Manoj johnson

  • @ppfathim5094

    @ppfathim5094

    2 жыл бұрын

    @@chakkuchakku7611 Dr. Manojjhonson

  • @hadilmc6284
    @hadilmc62842 жыл бұрын

    താങ്ക്സ്. വളരെ ഉപകാരമായി.

  • @varghesetiji
    @varghesetiji2 жыл бұрын

    അടിപ്പൊളി നല്ല അവതരണം തകർത്തു സാർ

Келесі