No video

ഇത് കഴിച്ചാല്‍ അമ്പത് വയസ്സ് വരെ മുടി നരക്കുകയും ഇല്ല കൊഴിയുകയും ഇല്ല /Dr Manoj Johnson

ഇത് കഴിച്ചാല്‍ അമ്പത് വയസ്സ് വരെ മുടി നരക്കുകയും ഇല്ല കൊഴിയുകയും ഇല്ല /Dr Manoj Johnson

Пікірлер: 2 100

  • @shafnashappu9731
    @shafnashappu97313 жыл бұрын

    നല്ല അറിവ് പകർന്നു തന്ന ഈ ഡോക്ടക്ക് ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ട്

  • @jumailacholakkal9872

    @jumailacholakkal9872

    3 жыл бұрын

    Aameen

  • @jencyebygeorge3668

    @jencyebygeorge3668

    3 жыл бұрын

    Toll anno

  • @sindhuS9211

    @sindhuS9211

    3 жыл бұрын

    Doctor പറഞ്ഞ ഈ കാര്യങ്ങള് മുടി നരച്ചു തുടങ്ങിയവർക്ക് ഉപകാരപ്രദമാണോ? Stress ഇന്നത്തെ സമൂഹത്തിന് മാറ്റി നിർത്താൻ പറ്റാത്ത കാര്യമാണ്. Stress ഇല്ലാത്ത ആരുണ്ട് ഇന്ന്.?

  • @hajarabiaaju3367

    @hajarabiaaju3367

    2 жыл бұрын

    Aameen

  • @hajarabiaaju3367

    @hajarabiaaju3367

    Жыл бұрын

    Aameen

  • @seejak5198
    @seejak51983 жыл бұрын

    തിരക്കിനിടയിലും ഡോക്ടറെ കേൾക്കാറുണ്ട്. സ്വന്തം ശരീരത്തെ ശ്രദ്ധിക്കാൻ സമയം കണ്ടെത്തണമെന്ന് തോന്നിച്ചതിന് നന്ദി👏

  • @rennivarghese8043
    @rennivarghese80432 жыл бұрын

    വളരെ ലളിതമായ രീതിയിൽ ഒരു വലിയ കാര്യം അവതരിപ്പിച്ചു ഞങ്ങൾക്ക് മനസ്സിലാക്കി തന്ന ഡോക്ടർ ക്ക് വളരെ നന്ദി. Really appreciate you.

  • @revathidevu2489
    @revathidevu24893 жыл бұрын

    സർ ഈ പ്രൊഫഷൻ ഇഷ്ട്ടപെട്ടു പഠിച്ചതാല്ലേ..😄 ഈ സമർപ്പണ മനോഭാവം.. എല്ലാർക്കും ആശ്വാസമേക്കുന്ന അവതരണം അതൊക്കെ തെളിയിക്കുന്നു. ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @aneeshkumar6145

    @aneeshkumar6145

    2 жыл бұрын

    Enikenencherichilundeathineyenthcheyyum

  • @shalitha.c.p-4642

    @shalitha.c.p-4642

    2 жыл бұрын

    🎉🎉🎉🎉

  • @rajirajagopal8844

    @rajirajagopal8844

    2 жыл бұрын

    Dear dr. അങ്ങയുടെ ഈ സമർപ്പണ മനോഭാവം . നമിക്കുന്നു

  • @sreerampillai4710

    @sreerampillai4710

    2 жыл бұрын

    @@shalitha.c.p-4642 1

  • @santhakumarikolath431

    @santhakumarikolath431

    2 жыл бұрын

    M

  • @sonusoman4636
    @sonusoman46363 жыл бұрын

    ഇത് പോലെ ഉള്ള ഡോക്ടർ മാരെ ആണ് നമുക്ക് ആവശ്യം. ഏത് സാധാരണക്കാരനും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞൂ തന്നതിന് ഒരുപാട് താങ്ക്സ് ഡോക്ടർ.

  • @geetharavindran9008

    @geetharavindran9008

    3 жыл бұрын

    Nalla doctor

  • @Vishnu_B_A_2003

    @Vishnu_B_A_2003

    3 жыл бұрын

    Yes

  • @geethaiv7676

    @geethaiv7676

    3 жыл бұрын

    സാധാരണക്കാരന്റെ ഡോക്ടർ..

  • @sanoopvijayakumar4015

    @sanoopvijayakumar4015

    3 жыл бұрын

    @@geethaiv7676 q

  • @valsaladevrajan6554

    @valsaladevrajan6554

    3 жыл бұрын

    0

  • @sheebaviswajith8450
    @sheebaviswajith84503 жыл бұрын

    ഡോക്ടറുടെ ചിരിച്ചു കൊണ്ടുള്ള അവതരണം കാണാൻ തന്നെ അടിപൊളി🙏

  • @fayasshamila5500

    @fayasshamila5500

    3 жыл бұрын

    Super👌👌👌👌

  • @sreejithsamurai1922

    @sreejithsamurai1922

    3 жыл бұрын

    Mm mm

  • @mayooris8318

    @mayooris8318

    3 жыл бұрын

    Correct

  • @sreejithsamurai1922

    @sreejithsamurai1922

    3 жыл бұрын

    Oo pine parajit venam

  • @ashiq334

    @ashiq334

    3 жыл бұрын

    പെൺ കോഴി

  • @rbncreations8337
    @rbncreations83373 жыл бұрын

    ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണമെന്നതിനു ഉത്തമ ഉദാഹരണമാണ് താങ്കൾ 🤗🤩🤩

  • @firegarden183

    @firegarden183

    2 жыл бұрын

    Correct💯✅🙏👍🙏🌹

  • @sulfath4264

    @sulfath4264

    2 жыл бұрын

    @@firegarden183 👍👍

  • @anasnm488

    @anasnm488

    Жыл бұрын

    Corrcet

  • @636jackie

    @636jackie

    Жыл бұрын

    Chirippikkalle 😂

  • @vijayasreeb110

    @vijayasreeb110

    Жыл бұрын

    ​@@sulfath4264 ❤

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @hey-op7et
    @hey-op7et2 жыл бұрын

    ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ നന്ദി ഡോക്ടർ

  • @ummerfarooqpc7963
    @ummerfarooqpc79632 жыл бұрын

    ഞാൻ ഡോക്ടറുടെ വീഡിയോ കാണുന്നത് ചിരിക്കാൻ കൂടിയാണ്.... അവതരണം പൊളി...... അറിവ് അതുക്കും മേലെ 😍

  • @noonie7582
    @noonie75823 жыл бұрын

    പേരയ്ക്ക എനിക്കിഷ്ടം ഡോക്ടർ.... My fvt 💕

  • @alwingeo9841
    @alwingeo98412 жыл бұрын

    സാറിനയും കുടുബത്തയും ഇശോ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏

  • @nandhanagovind3389
    @nandhanagovind33893 жыл бұрын

    ഒരുപാട് ഉപകാരപ്രദമായ കാരൃങ്ങൾ പറഞ്ഞു തന്നു. Thanks Doctor.

  • @see2saw
    @see2saw2 жыл бұрын

    I just discovered the Holy grail (ur channel) and going back n watching all videos..never thought i would binge watch channel based on medical field..😀

  • @firegarden183
    @firegarden1833 жыл бұрын

    നല്ല അറിവ് പകർന്നു തരുന്ന വളരെയധികം മിടുക്കനായ. ഡോക്ടർ മറ്റ് ഉളള അവ നായകർ ഈ ഡോക്ടറടെ പരിപാടികൾ കാണുക

  • @preethyraju8672
    @preethyraju86722 жыл бұрын

    ഇത് പോലൊരു ഡോക്ടറെ ആദ്യം ആയിട്ട് കാണുന്നു 🙏എത്ര ലളിതമായ അവതരണം

  • @sreelekhabiju6633
    @sreelekhabiju66333 жыл бұрын

    Hai dr very good description really pleasing thanku,

  • @leenakrishna2973
    @leenakrishna29733 жыл бұрын

    എന്താ രസം...Dr kanaan.....അവതരണം..സൂപ്പർ...ഭാഷ...സൂപ്പർ... പാല അച്ചായൻ... സ്ലാങ്.... ഇത് Dr ..aayi തോന്നുന്നില്ല..just..Oru frd...nice..❤️❤️❤️😘😘😘😘😘

  • @TheCheroor

    @TheCheroor

    3 жыл бұрын

    പോടീ

  • @bilalbillu8440

    @bilalbillu8440

    3 жыл бұрын

    ങേ 🙄🤸ങ്ങീ 😪🤸ങ്ങൂ 😒🤸ശോ 😌🤸

  • @msworld8085

    @msworld8085

    2 жыл бұрын

    @@TheCheroor 🤣

  • @rejithcm2151

    @rejithcm2151

    2 жыл бұрын

    പിടക്കോഴികളെ കൊണ്ട് ഒരു രക്ഷേം ഇല്ലല്ലോ

  • @nishat767
    @nishat7673 жыл бұрын

    Your presentations is excellent!Thank you so much doctor... Always smiling.... No words to explain about you..... ❤❤👍

  • @jagalraj2668
    @jagalraj26683 жыл бұрын

    മുടി നരച്ചാലും കുഴപ്പമില്ല കൊഴിയാതെയിരുന്നാൽ മതി 😥😥

  • @grt5375

    @grt5375

    3 жыл бұрын

    Sathyam...

  • @Abc-qk1xt

    @Abc-qk1xt

    3 жыл бұрын

    Hair transplant ചെയ്യുക. വേറെ വഴിയില്ല...

  • @grt5375

    @grt5375

    3 жыл бұрын

    @@Abc-qk1xt ningal cheythittundo

  • @Abc-qk1xt

    @Abc-qk1xt

    3 жыл бұрын

    @@grt5375 yes.. കഷണ്ടി ആണോ.. പിന്നിൽ അത്യാവശ്യം മുടിയോ ഇല്ലെങ്കിൽ താടിയോ ഉണ്ടോ.. പിന്നെ ഒന്നും നോക്കണ്ട. മറ്റെല്ലാം തട്ടിപ്പാണ്...

  • @grt5375

    @grt5375

    3 жыл бұрын

    @@Abc-qk1xt pinnile mudiyano full hair transplant nu use cheyyunne?

  • @ibrahimnoushad4185
    @ibrahimnoushad41853 жыл бұрын

    കൊഴിഞ്ഞാലും കുഴപ്പം ഇല്ല നരച്ചാലും കുഴപ്പമില്ല but ആൾക്കാരുടെ ചോത്യങ്ങൾ എങ്ങനെ ആണ് സഹിക്കേണ്ടത്

  • @sheebaalex7572
    @sheebaalex75723 жыл бұрын

    Super avatharanam, kettirikkan thanne oru sugham

  • @BeenasFamilyKitchen
    @BeenasFamilyKitchen3 жыл бұрын

    Very excellent explanation with a lovely smiling face. Easy to understand.

  • @arshadpc7691

    @arshadpc7691

    2 жыл бұрын

    panchara

  • @SuperKaretta
    @SuperKaretta3 жыл бұрын

    Nalla ethics ulla doctor..ethrayo vilappetta karyangyal free ayi..all the best sir..

  • @ownvideosbyjns7986
    @ownvideosbyjns79863 жыл бұрын

    Ith valare useful aya oru vidio an thanks for sharing

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay98813 жыл бұрын

    Your guidance help me to control body & mind,thanks sir.

  • @smithahareesh2336
    @smithahareesh23363 жыл бұрын

    ഡോക്ടർ എന്ന് വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു വളരെ നന്ദി

  • @sinikrishnan7217
    @sinikrishnan72172 жыл бұрын

    A perfect example of how a good Doctor should be 🙏🙏

  • @achualannimmy3076
    @achualannimmy30763 жыл бұрын

    Great..information👍Thank you Sir🙏

  • @mathewjohn8126
    @mathewjohn81263 жыл бұрын

    Thanks Dear Dr. M J. Yes, true - Guava is one of the best fruit available naturally in all seasons. Thanks Sir

  • @shayrr49
    @shayrr493 жыл бұрын

    50 vayass vere jeevichaaal..alhamdullillaah..

  • @shylajapm2735

    @shylajapm2735

    3 жыл бұрын

    👍👍👍

  • @noufal1242

    @noufal1242

    3 жыл бұрын

    Alhamdullillah 👍👍👍👍

  • @shynyroy8432
    @shynyroy84323 жыл бұрын

    Very nice message .Thank you doctor

  • @nishaanoop1227
    @nishaanoop12273 жыл бұрын

    Thank you for sharing this valuable information

  • @latharpai9604
    @latharpai96043 жыл бұрын

    Good valuable explanation thank you so much

  • @alphonsachacko2729
    @alphonsachacko27293 жыл бұрын

    ചിരിച്ചു കൊണ്ടുള്ള സംസാരം. wow...❤❤

  • @Alex-hz9rw

    @Alex-hz9rw

    2 жыл бұрын

    Wow wow 🐔🐔

  • @sharafudheensharaffu6370

    @sharafudheensharaffu6370

    2 жыл бұрын

    Pidakozi karinkoozi 😂😂😂😂

  • @Mujeeb.313
    @Mujeeb.3133 жыл бұрын

    ഈ ഡോക്ടറുടെ പ്രോഗ്രാം സ്ഥിരമായി കാണൂ.. സൗന്ദര്യം (ആരോഗ്യവും )നിങ്ങളെ തേടി വരും 😀😀😀

  • @mathewjohn8126

    @mathewjohn8126

    2 жыл бұрын

    Nice Dr

  • @carechannel7721

    @carechannel7721

    2 жыл бұрын

    M docter

  • @farhanmp615

    @farhanmp615

    2 жыл бұрын

    Endemudinllonamnarachu..enimarumo

  • @subhashinip9840

    @subhashinip9840

    2 жыл бұрын

    Excellent infor mation .Heart felt thanks

  • @remyasujithsree1155
    @remyasujithsree11553 жыл бұрын

    Sir inte mikka vedios um kaanarundu elllam nalla vedios aanu thank u sir god bless u

  • @JC-mg3fj
    @JC-mg3fj3 жыл бұрын

    My kids started to eat lots of vegetables since I started add them in dosa and chappathi...thank you so much

  • @ashlymammen1596

    @ashlymammen1596

    2 жыл бұрын

    What vegetables did you add in dosa?? my kids will notice color change in dosa

  • @seethaladevi418

    @seethaladevi418

    2 жыл бұрын

    Dr: തരുന്ന അറിവ് സൂപ്പർ കാണാൻ നല്ല രസവും ഉണ്ട് കോൾക്കാൻ നല്ല ഉൻ മോഷവും

  • @designgalleria8423
    @designgalleria84233 жыл бұрын

    വീഡിയോ length കുറച്ചാൽ നന്നായിരിക്കും

  • @manuabraham5832
    @manuabraham58323 жыл бұрын

    4:50 മുടി കൊഴിച്ചിൽ

  • @chinku987

    @chinku987

    3 жыл бұрын

    Thnkuuuu

  • @mubeena_abuthahir8704

    @mubeena_abuthahir8704

    3 жыл бұрын

    Thanks

  • @sushaanoopanoop8761

    @sushaanoopanoop8761

    3 жыл бұрын

    Thanks

  • @liyana9275

    @liyana9275

    3 жыл бұрын

    Thnks

  • @sindhurajan3353
    @sindhurajan33533 жыл бұрын

    Sir,very useful presentation. Will you please inbox the name of those medicines?

  • @bilalbillu8440

    @bilalbillu8440

    3 жыл бұрын

    ങേ 🙄🤸ശോ 😒🤸ഇജ്ജ് ന്തൂട്ടാ ഈ മോഴീനെ 😒😌🤸

  • @sudha.karthi.chakara2028
    @sudha.karthi.chakara20283 жыл бұрын

    Video നല്ല use ഫുൾ ആണ് താക്സ് sir

  • @thasneemns9561

    @thasneemns9561

    3 жыл бұрын

    Thank u doctor

  • @thasneemns9561

    @thasneemns9561

    3 жыл бұрын

    Thanks alot for your good advice

  • @shobhamohanan4286
    @shobhamohanan42862 жыл бұрын

    സർ താങ്കളുടെ ക്ലാസ്സ്‌ ഒത്തിരി പ്രയോജനം ചെയ്‌യുന്നുണ്ട് ഞങ്ങൾ മാക്സിമം food supplements promote ചെയ്യുന്നു. Pvmf(protein, vitamins, minerals, fiber)breakfast ഞങ്ങൾ ദിവസവും കഴിക്കുന്നു. ആരോഗ്യപ്രശ്നം എല്ലാം മാറി health is wealth. Nutricharge ന്റെ food supplements ആണ് കഴിക്കുന്നത്. Man 33 nutrients, woman 50nutrients, kids 49 nutrients. വിലക്കുറവിൽ ഇത്രയും പോഷകങ്ങൾ

  • @zedinvlogs1595

    @zedinvlogs1595

    Жыл бұрын

    ഞാനും

  • @samvallathur3475
    @samvallathur34753 жыл бұрын

    He is a nice Dr. Because, he is not hanging Stethascope around his neck.

  • @rejeeshramanathan9782

    @rejeeshramanathan9782

    3 жыл бұрын

    Ente hanl nannai viraykunundu.... Athu thyroid nte kuzhapamano...hair nannai pozhiyunundu....38 vayasai....vellam maximum 2 ltr kudikulu...hair pozhiyan ente karanagal enthanu...solution enthanu

  • @sheenaharilal2355
    @sheenaharilal23553 жыл бұрын

    തൈറോയ്ഡ് ഉണ്ട്. മരുന്ന് കഴിക്കുന്നുണ്ട് എന്നാൽ ഈപറഞ്ഞ എല്ലാ ലക്ഷണങ്ങൾ ഉണ്ട് അതെല്ലാം മാറാൻ എന്താണ് ചെയ്യുക. ഡോക്ടർ പറഞ്ഞ സപ്ലിമെന്റ് എഴുതി തരുമോ

  • @parvana_2012
    @parvana_20122 жыл бұрын

    Thank you so much doctor.your all videos are very informative 🙏

  • @jayasaniyo2567
    @jayasaniyo25673 жыл бұрын

    You are providing positive energy. Doctor you are really great. God Bless You and your family abundantly. Keep on talking.... God Luck. . . 🙏🙏🙏🙏🙏🙏🙏🙏

  • @mithrapv8025
    @mithrapv80253 жыл бұрын

    Thank you Doctor... Reasons can be 1. Acidity 2. Hormonal imbalance 3. Thyroid 4. PCOD 5. Dehydration 6. Irregular Sleep

  • @marmiracle7955
    @marmiracle79553 жыл бұрын

    ഡോക്ടർ പറഞ്ഞത് മുഴുവനും വളരെയധികം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്.. എന്തെല്ലാം അറിഞ്ഞാലും ചെവികൊള്ളുന്നവർ ഭാഗ്യവാന്മാർ....

  • @shezuzeba1033

    @shezuzeba1033

    3 жыл бұрын

    Exactly

  • @ratheeshdevoottyvlog4114
    @ratheeshdevoottyvlog41143 жыл бұрын

    നല്ല അവതരണം ഡോക്ടർ.. താങ്ക്സ്

  • @chef_hari_little9045

    @chef_hari_little9045

    3 жыл бұрын

    Very nice explanation thank u doctor very Nice iamhaving severe. Problem .

  • @Mayavi3345
    @Mayavi33453 жыл бұрын

    Thanks a lot doctor, you conveyed good Information for all😇🙏

  • @kamalirosi5278
    @kamalirosi52783 жыл бұрын

    Very nice and useful vedio. God bless you Doctor.

  • @ckswayanad
    @ckswayanad3 жыл бұрын

    നല്ല വിവരണം doctor ❤️❤️❤️

  • @jayanair1788
    @jayanair17883 жыл бұрын

    Very good explain for each problem 👍

  • @Mr__Beardo__xo3121
    @Mr__Beardo__xo31212 жыл бұрын

    ഒരുപാട് അറിയാത്ത കരിയങ്ങൾ പറഞ്ഞു തന്നതിന് നന്ദി ♥️🤗

  • @anjanakashikashi3273
    @anjanakashikashi32733 жыл бұрын

    Helpful talk thanxx doctor

  • @sreejeshk9389
    @sreejeshk93893 жыл бұрын

    Doctor , Well explained diagnosis procedure. Thanks a lot

  • @lissythomas7904
    @lissythomas79043 жыл бұрын

    Thank u Dr God bless you and your family

  • @princepeter4493
    @princepeter44933 жыл бұрын

    Really valuable information👍👍👏

  • @thanoojaabdulhakkim5741
    @thanoojaabdulhakkim5741 Жыл бұрын

    U r the best doctor I ever seen😊😊God Bless U

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo3 жыл бұрын

    Dr nte chirichukondulla samsaram kettondirikkan bhayagara positivity aa.. Nice information sir.. Thank you 🌹🌹🙏

  • @shamseerpunna9323

    @shamseerpunna9323

    3 жыл бұрын

    Dr nmbr tharumo.. ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് അതുകൊണ്ടായിരിക്കും എൻറെ മുടി നരച്ചത് എന്ന് മനസ്സിലായി വളരെ നന്ദി ഇനി വൈറ്റമിൻ ഡി ചെക്കപ്പ് ചെയ്യണം

  • @nishavarghese9559
    @nishavarghese95592 жыл бұрын

    Hello Doctor👋Great messages😀😀😀Thankyou so much for ur valuable time and support and encouragement and valuable messages and videos 🙏 🙏 🙏 God bless you and your family abundantly.. Kindly bring more videos 👏👏👏God bless you

  • @tessyvarghese1797
    @tessyvarghese17973 жыл бұрын

    Thank u very much doctor. Etrayum nannayi paranju tannatinu otthiri nanni. God bless u.💯

  • @lucypaul6418
    @lucypaul64183 жыл бұрын

    Thank you for the valuable knowledge.

  • @nimalvbt1314
    @nimalvbt13143 жыл бұрын

    Dr. Super aanu ttaa. Valare claritiyode present cheyyunnu. Correct aayittulla kaaryam thanneyaa. Njan dr. Paranjathu poole follow cheyyyam ..thank u

  • @sandhrasiddarth2804

    @sandhrasiddarth2804

    3 жыл бұрын

    Clear explanation doctor thank you

  • @nimalvbt1314

    @nimalvbt1314

    3 жыл бұрын

    @@sandhrasiddarth2804 njan doctor allaa 🤔🤔🤔🤔??

  • @user-wr3gs4rh2p
    @user-wr3gs4rh2p3 жыл бұрын

    പ്രഭുദേവ ഡോക്ടർ വന്നല്ലോ....😜😜😍😍😍😍

  • @vishnumuth9763

    @vishnumuth9763

    3 жыл бұрын

    🤣😂

  • @CastleofTales

    @CastleofTales

    3 жыл бұрын

    😀

  • @kailashvlog2980

    @kailashvlog2980

    3 жыл бұрын

    സത്യം

  • @user-wr3gs4rh2p

    @user-wr3gs4rh2p

    3 жыл бұрын

    @@kailashvlog2980 👍😊

  • @user-wr3gs4rh2p

    @user-wr3gs4rh2p

    3 жыл бұрын

    @@CastleofTales 😁

  • @sunithajayan990
    @sunithajayan9903 жыл бұрын

    Very Very Informative Dr , Thanks 🙏

  • @maryphilip3446
    @maryphilip34462 жыл бұрын

    Keep going Dr with your positivity..No words to say🙏

  • @sukanyaks3548
    @sukanyaks35483 жыл бұрын

    Orupadu samsayangalkkulla answer labhichu. Thank you dr. Oru clinic il poyal docters onnum visadeekarikkathe kurippezhuthum. Nammal athu vangi kazhikkum. Kurach kazhinjal nirthum. But nammude problem enthanenn nammal koodi arinj treatment adukkanam.

  • @sameeraiqbal8369
    @sameeraiqbal83693 жыл бұрын

    ഈ വീഡിയോ വളരെ ഉപകാരമായി ഡോക്ടർ 👌👌👌👌

  • @aneeshem3944

    @aneeshem3944

    3 жыл бұрын

    ഡോക്ടറെ ബദ്ധപെടാനുള്ള നമ്പർ കിട്ടുമോ

  • @ambikakumaran361

    @ambikakumaran361

    3 жыл бұрын

    @@aneeshem3944 you u

  • @yahiyakhan4116
    @yahiyakhan41163 жыл бұрын

    Dr എന്നൊക്ക പറഞ്ഞാൽ ഇങ്ങനെ ഫുൾ ഡീറ്റെയിൽസ് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🙏. ഞാൻ ഈ വീഡിയോ മാത്രം കണ്ടു സ സ്ക്റൈബ് ചെയ്തു.

  • @prasaddolly3696
    @prasaddolly36962 жыл бұрын

    Exactly 100%right doctor.well experiencing at present also

  • @saheeraaziz8456
    @saheeraaziz84563 жыл бұрын

    Thanks alot. കാത്തിരുന്ന നല്ലൊരു ഡോക്ടർ 🌼❤️♥️

  • @elsammazachariah1817

    @elsammazachariah1817

    3 жыл бұрын

    Good

  • @akshaykumarkm7730
    @akshaykumarkm77303 жыл бұрын

    Very informable video ❤thanks sir

  • @sudarsananr7588
    @sudarsananr75883 жыл бұрын

    Dr, you are something different, we love and respect yoy

  • @elizabeththomas9035
    @elizabeththomas90353 жыл бұрын

    Well explained Dr... Tnk you..

  • @sidheekmayinveetil3833
    @sidheekmayinveetil38333 жыл бұрын

    താങ്ക്സ് ഡോക്ടർ Useful Video❤️❤️❤️

  • @shalucpcri4221
    @shalucpcri42212 жыл бұрын

    Doctor ethrakettalum mathivarilla oro speachum. Valare informative aan Ella videoyum. For son . Reason hair falling . Consultation n varunnathin mumb T3, T4 TSH then antibody test, vitamin D deficiency de okke report eduth Varanasi Ar

  • @dmantamp
    @dmantamp3 жыл бұрын

    Kulikkunna water also pandathe pole alla..

  • @deepa320
    @deepa3203 жыл бұрын

    I have a beauty clinic in pune. Most of the children from upper primary standard itself have pre-mature graying. Its very common here, and the very common factor I have observed is they regularly use hot water to bath in all season

  • @nikso2197

    @nikso2197

    2 жыл бұрын

    Omg.. I am using hot water to bath since my birth.. and I have gray hair since my teenage itself. I have more grays than my mom ☹️ thanks for this info

  • @thetape1566
    @thetape15663 жыл бұрын

    thnk u , for sharing valuable information

  • @rasheedop5909
    @rasheedop59093 жыл бұрын

    നല്ല അവതരണം

  • @sampvarghese8570
    @sampvarghese85702 жыл бұрын

    നല്ല ഒരു വിഷയം - നന്ദി docter

  • @sumadhir3227
    @sumadhir32273 жыл бұрын

    വളരെ നല്ല കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത്. സർ പെൺകുട്ടികൾക്ക് പീരീഡ്‌സ് സമയങ്ങളിൽ നല്ല വയറുവേദനയും , പുറംവേദനയും ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? പ്ലീസ്‌ ഡോക്ടർ ഒന്നു വിശദീകരിക്കാമോ?🥰🥰🥰🥰

  • @jasminesaji8938

    @jasminesaji8938

    7 ай бұрын

    Parayu dr pls

  • @user-ei7gj3og3l
    @user-ei7gj3og3l3 жыл бұрын

    മുടി പൊഴിയലാണ് ലോകത്തിലെ ഏറ്റവും വല്യ ടെൻഷൻ ... മറ്റെല്ലാ ടെൻഷനും ഒരു അവസാനമുണ്ട് ഇതിന് അവസാനമേയില്ല .. ചിലപ്പോഴൊക്കെ രണ്ട് ദിവസം പൊഴിയാതിരിക്കും അപ്പൊ നമ്മൾ സന്തോഷിക്കും പിന്നെ വരുന്ന ദിവസങ്ങളിൽ തുരുതുരാ പൊഴിയലായിരിക്കും പലിശ സഹിതം 🤦‍♂️🤦‍♂️🤦‍♂️

  • @sudharshasudhi8390

    @sudharshasudhi8390

    2 жыл бұрын

    Sathyam😕njn aah vishamathilah ippo

  • @PradeepKumar-yb1nz
    @PradeepKumar-yb1nz2 жыл бұрын

    🙏എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോസ് നന്ദി ഡോക്ടർ 🙏

  • @faisalsayedmuhammed6843
    @faisalsayedmuhammed68439 ай бұрын

    Dr.ചെവിയുടെ മുകളിൽ ഇരുവശങ്ങളിലും ഓരോ മുടിയും വീതം നരച്ചിരിക്കുന്നു. ആ മുടി പഴയപോലെ ആക്കാൻ എന്താ ചെയ്യാ കൂടുതൽ വരാതിരിക്കാൻ എന്ത് ചെയ്യണം.

  • @arjunaswin1558
    @arjunaswin15583 жыл бұрын

    Hi I would like to know without testing how can we use vitamin D tablets Can u please share the name of vitamin D capsule, I am vegetarian and suffering asthmatic , can u please suggest me how to use omega 3 capsule and which companies omega 3 need to use Thank u doctor for giving us such informations regularly Thank u Lakshmi from Bangalore

  • @jocelyndesigns

    @jocelyndesigns

    2 жыл бұрын

    Eat flax seeds.

  • @subimonkottarakarasubimonk8646

    @subimonkottarakarasubimonk8646

    2 жыл бұрын

    Dr numbar kittumo

  • @josephinenirmala2398
    @josephinenirmala23983 жыл бұрын

    Very informative video. Thank you Doctor.

  • @RahulRaj-yu6zb

    @RahulRaj-yu6zb

    Жыл бұрын

    Very good Dr

  • @deepthijagannath7499
    @deepthijagannath74992 жыл бұрын

    ദൈവം നിങ്ങളിലൂടെ ഞങ്ങൾക്ക് പറഞ്ഞു തരുന്നു

  • @AnjuAnju-fq1fb
    @AnjuAnju-fq1fb3 жыл бұрын

    ഇവിടുത്തെ അടുത്ത വീട്ടിലെ അപ്പൂപ്പൻ 70+ und age nannay daily മദ്യപിക്കും ബീഡി വലിക്കും എപ്പോളും ഒരു മുടി പോലും നരച്ചിട്ടില്ല മുടി നല്ല thickness ആണ്

  • @thezly8947

    @thezly8947

    3 жыл бұрын

    Appooppan etha brand aavo . 🙄

  • @AnjuAnju-fq1fb

    @AnjuAnju-fq1fb

    3 жыл бұрын

    @@thezly8947 എന്നും വെള്ളമടിച്ചു പാട്ടും പാടി വരണത് കാണാം അപ്പോ തന്നെ പോയി ചോദിക്കാം 😂

  • @shameemajunu5872
    @shameemajunu58723 жыл бұрын

    Good information Iniyum pratheekshikkunnu ithupole ulla video sinu😊

  • @kavithasreejith4581
    @kavithasreejith45813 жыл бұрын

    Very good informations sir.correct anu sir acidity problm enikund nalla hair fall m narayum und 29 years ayite olu

  • @jinsonmanaparampil9987

    @jinsonmanaparampil9987

    3 жыл бұрын

    വയസ്സായ് 🤣

  • @jijivarghese7156

    @jijivarghese7156

    3 жыл бұрын

    Thank you Dr

  • @ARUNksd-pp9dm

    @ARUNksd-pp9dm

    3 жыл бұрын

    Ah do.. Same..Sheri aavum... Follow chey ithoke.. No tension okk😊👍

  • @kavithasreejith4581

    @kavithasreejith4581

    3 жыл бұрын

    @@jinsonmanaparampil9987 😥

  • @kavithasreejith4581

    @kavithasreejith4581

    3 жыл бұрын

    @@ARUNksd-pp9dm 😊

  • @jaseenasumesh7698
    @jaseenasumesh76983 жыл бұрын

    സർ ഒരുപാട് കാര്യങ്ങൾ പറഞ്ഞു എല്ലാം അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വളരെ നന്ദി 🙏

  • @najeem465
    @najeem4652 жыл бұрын

    Thank you doctor 😘 ❤ Thank you so much for the valuable information ❤ 😍

  • @jijujvc1765
    @jijujvc17653 жыл бұрын

    പിച്ചക്കാർക്ക് ഈ പ്രശ്നം കാണാറില്ല കാരണം അവർ എപ്പോഴും ഹാപ്പിയാണ്...

  • @fathimazuhara1768

    @fathimazuhara1768

    3 жыл бұрын

    Adhe loģath vech very happy avaran

  • @alphainc1995

    @alphainc1995

    3 жыл бұрын

    🤣

  • @aamii209

    @aamii209

    3 жыл бұрын

    Lol 😂😅😅😂😂

  • @omanap3209

    @omanap3209

    3 жыл бұрын

    😆😆😆

  • @mymemories8619

    @mymemories8619

    3 жыл бұрын

    ഹമ്പട😎

  • @mahmsksvshb9177
    @mahmsksvshb91773 жыл бұрын

    Foodinte karyam kettu chirichathane 👍👍

  • @prasannarajan4237
    @prasannarajan42373 жыл бұрын

    Thank you doctor for your valuable information

  • @mariammapillai8432
    @mariammapillai84323 жыл бұрын

    🙏 Thank you Dr. For Your Valuable message and advice. I am watching your videos. Pl keep on posting such important information and advice. God bless you

  • @shahaban8585
    @shahaban85853 жыл бұрын

    വ്യായാമം ചെയ്താൽ ചെറുപ്പം നിലനിർത്താം

Келесі