travancore OPERA HOUSE

travancore OPERA HOUSE

A unique media production house for Art, Infotainment and Exploration videos.

Пікірлер

  • @fathimajas1214
    @fathimajas121435 минут бұрын

    E sathanmarru jeevechu errupundo

  • @IndiraDamodaran-rl8nc
    @IndiraDamodaran-rl8nc53 минут бұрын

    Manushyavakasha commission case edukkanam..Allenkil supreme court idapedanam.Veerappante support karu kalla kadhayum undakkan sadhyatayundu.Ethu purathu konduvaran manushyavalasha commission munnittu varanam.

  • @Janaki-tc7nr
    @Janaki-tc7nrСағат бұрын

    thalaku meedhe parkundum parakilla ellavarkum sthaanam padhavi panam adhinuvendi endum cheyum pattiya sarkaarum

  • @padmanabhani.k.3294
    @padmanabhani.k.32942 сағат бұрын

    Very cruel;!

  • @pradeepkumark.n1981
    @pradeepkumark.n19815 сағат бұрын

    തമിഴ് നാട്ടിൽ ഇപ്പോഴും അടിമത്വം നിലനിൽക്കുന്നു.

  • @mohangs1578
    @mohangs15785 сағат бұрын

    അതിന്റെ ഫലം ജയലളിത അനുഭവിച്ചു. MGR ന്റെ പിന്തുടർച്ചക്കാരിയായി വന്ന ജയലളിത ധൂർത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും രൂപമായിരുന്നു. രാഷ്ട്രീയക്കാരുടെയും പോലീസുകാരുടെയും ഒത്താശയോടെയാണ് വീരപ്പൻ കുപ്രസിദ്ധനായി വളർന്നത്. പിടിക്കപ്പെട്ടപ്പോൾ വീരപ്പൻ ഒറ്റയ്ക്കായി. ഇതാണ് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലെ പഴുതുകളിലൊന്ന്. ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ തുടരും. അധികാരം + പണം + ഗുണ്ടകളായ പോലീസുകാർ = സർക്കാർ എന്ന സമവാക്യം ഇന്ത്യയിൽ തുടരുന്നു....

  • @marysamuel5069
    @marysamuel50695 сағат бұрын

    ഇത് സത്യമോ??എന്തേ ആരും റിപ്പോർട്ട് ചെയ്യുന്നില്ല

  • @subairpanamood2496
    @subairpanamood24966 сағат бұрын

    ഇതിനെല്ലാം തക്ക പ്രതി പ്രതിഫലം നൽകുന്ന ഒരു നാൾ വരാനുണ്ട് .സത്യം! 100 %

  • @jayakrishna1038
    @jayakrishna10387 сағат бұрын

    E randu sarkkarum entha kannu pottanmar aano ethrayum chettatharam kanichhittu manniyanmaraya sarkkarum policekarum entha urangukaka aano Nanom Manom illatha chetta thendikale kannu thurakku janangalkke neethi kodukku kashttam thanne

  • @abdulrahmanck3221
    @abdulrahmanck32219 сағат бұрын

    ചില രാജ്യങളിൽ ക്രൂര വിനോദങ്ങൾ കാട്ടി കൂട്ടുന്നത്പോലീസവർഗ്ഗങ്ങൾ തന്നെയാണ് എന്ന് വിശ്വസിക്കാം

  • @user-ix9uy4oo1k
    @user-ix9uy4oo1k16 сағат бұрын

    യാഥാർത്ഥ്യം സത്യമംഗലത്തെ ജനങ്ങളോട് നേരിട്ട് ചോദിച്ചപ്പോഴാണ് മനസ്സിലായത് ഈയടുത്ത് ഞാൻ അവിടെ പോയപ്പോൾ അവിടുത്തെ ആളുകളോട് പീരപ്പിനെ കുറിച്ച് ചോദിച്ചു അപ്പോൾ അവർ പറഞ്ഞ മറുപടി വീരപ്പനെ ഒരു വീര നായകനെ പാഴ്ത്തും പോലെയാണ് കാരണം നാട്ടിലേക്കുള്ള സഹിക്കവയ്യാതെയാണ് അവർ കാട്ടിൽ പോയി ജീവിച്ചത്. നമ്മൾ ആദ്യം ചെയ്യേണ്ടത് നാട്ടിലെ ഭരണകൂടക്കുള്ള അവസാനിപ്പിച്ച് പാവങ്ങളോട് നീതിപുലർത്തുകയാണ്!!?...

  • @GeorgeJosephvinister
    @GeorgeJosephvinister16 сағат бұрын

    Our all' prayers...

  • @c.p.mullakoya6400
    @c.p.mullakoya640017 сағат бұрын

    It is like demolishing kitchen for upstairs construction.

  • @madhmaraminna4823
    @madhmaraminna482318 сағат бұрын

    ഇന്ത്യൻ സൈന്യം , ഈ നീച പ്രവർത്തനത്തിനെതിരെ തുറന്നു അടിക്കണം മായിരുന്നു..

  • @manjuraju2210
    @manjuraju221018 сағат бұрын

    👌👌👌👌👌

  • @preethasuresh3825
    @preethasuresh382519 сағат бұрын

    എനിക്ക് 6th പഠിക്കാൻ ഉണ്ട്

  • @user-cc3bq5re4e
    @user-cc3bq5re4e19 сағат бұрын

    Vaivarnnadhe viliche paranjal ayush kalam ജയിലിൽ കിടക്കേണ്ടി വരും.😊

  • @bennythomasoutlookthomas1972
    @bennythomasoutlookthomas197219 сағат бұрын

    വീരപ്പന് ഒത്താശ ചെയ്ത് കൊടുത്തവരും, കാശ്മീർ ഭീകരർക്കും, ജാർഖണ്ടിലും ചത്തീസ്ഖണ്ഡിലും മാവോയിസ്റ്റുകൾക്കും ഒത്താശ ചെയ്യുന്നവരും, പശ്ചിമ ബഗാളിൽ ബംഗ്ലാദേശികൾക്ക് ഒത്താശ ചെയ്യുന്നവരും വിശുദ്ധരല്ല.

  • @augaspaul9877
    @augaspaul987720 сағат бұрын

    Anikum udu

  • @SaifAmry-te3fb
    @SaifAmry-te3fb20 сағат бұрын

    Pattalakar chaidad an ed Indian pattalam

  • @uniteddreams4099
    @uniteddreams409921 сағат бұрын

    വെള്ളക്കാർ എന്തായി . . ആറ് മാസം ആയിട്ടും ഹൈഡ്രജൻ വന്നില്ലേ.....

  • @BinduSathyaraj
    @BinduSathyaraj22 сағат бұрын

    Excellent video

  • @raghunathan6928
    @raghunathan692822 сағат бұрын

    Bro...Aadyamayi...ariyunnu...endinanu...nammal...Hitlerinethire... Parayunnu...invidethanneyil le...Valia... Krooranmar...

  • @Shilparamdas
    @Shilparamdas23 сағат бұрын

    Orutharathilulla emotion changes illathanjn😁 normal day poleyan enik

  • @kumarbiju2044
    @kumarbiju204423 сағат бұрын

    തെറ്റ് ആരുചെയ്താലും ശിക്ഷ കൊടുക്കണം അല്ലെകിൽ പിന്നെ നിയമം എന്തിന്

  • @devasikhamanir458
    @devasikhamanir45823 сағат бұрын

    Ippa thanne kudi vellam vila koduthu baangikkunnun

  • @jamesphilip7599
    @jamesphilip7599Күн бұрын

    So brutal Governments. Police is never found compassionate with innocent people. Shameless people.

  • @elezebethsebastian4195
    @elezebethsebastian4195Күн бұрын

    Fake

  • @kmd4957
    @kmd4957Күн бұрын

    ആ ക്രൂരമ്മാരും അവരുടെ കുടുംബവും നശിച്ച് പോകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @g.srajeevkumar5061
    @g.srajeevkumar50614 минут бұрын

    Deivam shikshikkum. Athurappaanu

  • @user-th4ov9mv5j
    @user-th4ov9mv5jКүн бұрын

    Podaaa

  • @ajithakumari8688
    @ajithakumari8688Күн бұрын

    ദൈവത്തിൻ്റെ. വരവോടെ. എല്ലാം. വെളിച്ചത്. വരും ഇവനെയൊന്നും വെറുതെ വിടരുത്

  • @ajithakumari8688
    @ajithakumari8688Күн бұрын

    ഇത് എവിട കല്ല തയൊലികൾ

  • @Jineshp.v
    @Jineshp.vКүн бұрын

    Sthreekale angsneyoke cheithathil santhoshamundu.indiayile sthree kalku varsnirikkunnathu athilum cruramaya sikshakalanu.....wait and see....soon

  • @geetharajendhrn5823
    @geetharajendhrn5823Күн бұрын

    ജയലളിതയുടെ.സമ്മാനം.

  • @jeevestvstoy
    @jeevestvstoyКүн бұрын

    Fare news. Don't believe this.

  • @nabeelnoufal5341
    @nabeelnoufal5341Күн бұрын

    അൽഹംദുലില്ലാഹ് masha allah

  • @user-db6js4ez4u
    @user-db6js4ez4uКүн бұрын

    കാലം കണക്കു ചോദിക്കും

  • @antonyachanbava6662
    @antonyachanbava6662Күн бұрын

    ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണോ ഇത് നടന്നത്. കഷ്ടം തന്നെ. ഇത് കേട്ടിട്ട് ലജ്ജിച്ചു തല താഴ്ത്തുന്നു ഇങ്ങനെയും ഒരു രാജ്യം. ഈ ചെയ്തവർ ഇന്നും ഉന്നതങ്ങളിൽ ഇരിക്കുന്നുണ്ടല്ലോ? ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും.

  • @josejosekt-ql7kz
    @josejosekt-ql7kzКүн бұрын

    പ്രിയരെ എന്റെ കേട്ടറിവിന്റെ പരിധിയിൽ വീരപ്പൻ എന്നവ്യക്തി ആ നാട്ടിലെ എല്ലാവിഭാഗങ്ങളാലും അവഗണിക്കപ്പെട്ട സാധുക്കളുടെ വീരനായകനും വീരപുരുഷനും രക്ഷകനും കൺകണ്ട ദൈവവുമായിരുന്നു. കാരണം അയാൾ ഏത് മാർഗ്ഗത്തിലായാലും സമ്പാദിച്ചതത്രയും ആ പരമസാധുക്കൾക്ക് ദാനം ചെയ്യുകയായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.അതായത് അയാൾ ജീവിച്ചത് ആ നാട്ടിലെ പാവങ്ങൾക്ക് വേണ്ടിയായിരുന്നു എന്ന് ചുരുക്കം.ഏതാണ്ട് രണ്ടുമൂന്ന് വർഷങ്ങൾക്ക് മുമ്പ് വീരപ്പന്റെ ഒരു മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കാണാനിടയായി.അതിൽ വീരപ്പന്റെ ഭാര്യയുടേയും മക്കളുടേയും ഇപ്പോഴത്തെ ദയനീയമായ അവസ്ഥ അയാളുടെ ഭാര്യ തന്നെ വെളിപ്പെടുത്തുന്നുണ്ട്.അതിൽനിന്നുമാണ് ,വീരപ്പൻ സ്വാർത്ഥതാൽപര്യങ്ങൾക്കായല്ല ജീവിച്ചതും വേട്ടയാടിയതും എന്ന് എനിക്ക് മനസ്സിലായത്.ഇന്ന് അയാളുടെ കുടുംബം അനാഥവും അർദ്ധപ്പട്ടിണിയുമാണ്.കാരണം വീരപ്പൻ സ്വന്തം കുടുംബത്തിനായി ഒന്നും സമ്പാദിച്ചിരുന്നില്ല എന്നതുതന്നെ.അങ്ങിനെയുള്ള വീരപ്പനെ ഒറ്റിക്കൊടുക്കാൻ മനുഷ്യകുലത്തിൽപിറന്ന ആർക്കെങ്കിലും സാധിക്കുമോ.ഇതായിരുന്നു യഥാർത്ഥ്യം എന്നാണ് എന്റെ അറിവ്.

  • @user-tn9mj8ze1h
    @user-tn9mj8ze1hКүн бұрын

    ഞാൻ ആദ്യമായ കേൾക്കുന്നതാ വളരെ സങ്കടം തോന്നുന്നു പാവങ്ങൾ

  • @unnikrishnannair6848
    @unnikrishnannair6848Күн бұрын

    അവിടോം കഴിഞ്ഞ് അമരോം മുങ്ങി കഴിഞ്ഞ് ഇതൊക്കെ വിസ്തരിച്ചിട്ടെന്തു കാര്യം ?? പുരച്ചിം ഉരച്ചിം എല്ലാം തീർന്നിട്ട് കാലങ്ങളായല്ലോ !!! പഴം കരന്തം കേട്ടിട്ട് എന്ത് ഗുണം ??

  • @bsnair6487
    @bsnair6487Күн бұрын

    My God, can humans be so cruel? 😢😢😢😢😢

  • @actionsquad1196
    @actionsquad1196Күн бұрын

    കേൾവികാർക്ക് എന്ത് ചെയ്യുവാൻ പറ്റും. ദൈവം പ്രാർഥനക്ക് ഉത്തരം നൽകട്ടെ 😭😭😭

  • @alpsycho6748
    @alpsycho6748Күн бұрын

    Adipoli video ❤ oru doubt chothichotte bakshanam kazhikunnathinnbmunbano sheshamano atho kazhichukondirikumbazhano vellam kudikenda sheriyaya reethi✋🏻

  • @raseenapt8852
    @raseenapt8852Күн бұрын

    Very useful information

  • @VASTHUTHA
    @VASTHUTHAКүн бұрын

    Mashaallah

  • @sareeshmaaneesh5591
    @sareeshmaaneesh5591Күн бұрын

  • @sareeshmaaneesh5591
    @sareeshmaaneesh5591Күн бұрын

    ❤❤

  • @user-ne7no9vc8c
    @user-ne7no9vc8cКүн бұрын

    സങ്കീർത്തനങ്ങൾ 139:14 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.

  • @snehajandivakaran364
    @snehajandivakaran364Күн бұрын

    മുഖ്യധാരാ മാധ്യമങ്ങളെപ്പോലെ സെൻസേഷണൽ ന്യൂസ് മാത്രം പ്രചരിപ്പിച്ച് വ്യം വർഷിപ്പിൻ്റെ പുറകേ പായുന്ന നിനക്കൊക്കെ സമൂഹം നേരിടുന്ന യഥാർത്ഥ വിഷയങ്ങളായ പട്ടിണി ദാരിദ്ര്യം, വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങി അസംഖ്യം യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ. ചെയ്യില്ല. വ്യത്യസ്ഥരെന്നു നടിക്കുന്ന നിന്നെപ്പോലുള്ളവൻമാർക്കും ലക്ഷ്യം റേറ്റിംഗും വരുമാനവുമല്ലേ സാമൂഹ്യബോധം വളർത്താൻ ചെറുവിരലനക്കാൻ ധൈര്യമുണ്ടോ ഇല്ലെങ്കിൽ പണിനിർത്തി പോയി തെണ്ടിതിന്നു