ഗർഭധാരണം മുതൽ ജനനം വരെയുള്ള ദൃശ്യങ്ങൾ | Visualization of pregnancy to birth

സ്ത്രീകളിൽ ഗർഭധാരണം നടക്കുന്നത് എങ്ങനെയാണ്, ഗർഭാശയത്തിലെ ഭ്രൂണം പൂർണ്ണവളർച്ചയെത്തിയ കുഞ്ഞായി രൂപം പ്രാപിക്കുന്നത് എങ്ങനെ, ഏതെല്ലാം ഘട്ടങ്ങളിൽ കുഞ്ഞിൽ ഏതെല്ലാം ശരീരഭാഗങ്ങൾ രൂപം കൊള്ളുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ.
The video describes in detail how pregnancy takes place in women, how the embryo in the womb develops into a full-grown baby, at which stages and which body parts are formed in the baby.
#pregnancy_to_birth_malayalam #fetus_growth_malayalam #travancore_opera_house
Pregnancy to birth in malayalam
Pregnancy in malayalam
Pregnancy real visuals in malayalam
How pregnancy happens in women
Pregnancy in malayalam
Pregnancy stages in malayalam
Female ovum production in malayalam
Female eggs production in malayalam
Cervix function in malayalam
Sperm capacitation in malayalam
Cervical mucus in malayalam
Fallopian tube in malayalam
Ampullar isthmic junction in malayalam
Cilia in malayalam
Ovum production in malayalam
Sperm count in malayalam
Ovulation in malayalam
Ovary function in malayalam
Fertilization in malayalam
Zygote in malayalam
Blastocyst in malayalam
Endometrium in malayalam
Zygote implantation in uterus
Zygote implantation in endometrium
Formation of embryo in malayalam
Embryo in malayalam
Embryo development stages in malayalam
Embryo growth in malayalam
How embryo forms in malayalam
Fetus in malayalam
Amniotic fluid in malayalam
Fetus growth stages in malayalam
Fetus to birth in malayalam
Developments of fetus real visuals
Yolk sac in malayalam
Function of yolk sac
Placenta in malayalam
Function of Placenta
Umbilical cord in malayalam
vernix in malayalam
Forming heart in fetus
For business related matters please contact us: artsdravidian@gmail.com
Whomsoever it may concern
=======================
Most of the video clips and pictures included in the video belongs to their Respected owners and we do not claim rights.
We are using them under following act.
Disclaimer
========
Under section 107 of the copyright act 1976 allowance is made for " Fair Use " for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be in fringing. Non-profit, educational or personal use tips the balance in favour of fair use.
If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
contact email: lettertochannel@gmail.com

Пікірлер: 794

  • @travancoreoperahouse
    @travancoreoperahouseАй бұрын

    സ്ത്രീകളിൽ ആർത്തവം ഉണ്ടാവുന്നത് എന്തിന്: വീഡിയോ കാണൂ kzread.info/dash/bejne/m6ClsZacotW6qJs.html

  • @user-bd9mv1dt4f
    @user-bd9mv1dt4f3 ай бұрын

    ദൈവം ഒരു സ്ത്രീയ്ക്ക് നൽകീയ ഏറ്റവും വലിയ അനുഗ്രഹം 🙏🙏🙏🙏

  • @shehasarea7849

    @shehasarea7849

    2 ай бұрын

    Auh pinna vedhanayum 😊

  • @user-wx2zk2zh4j

    @user-wx2zk2zh4j

    2 ай бұрын

    🙏🙏🙏

  • @nishansha8129
    @nishansha81293 ай бұрын

    ഞാനും ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണെ🙏🙏

  • @praveenadarsan8680

    @praveenadarsan8680

    3 ай бұрын

    നല്ല കാര്യങ്ങൾ കേൾക്കുക, പറയുക.. നെഗറ്റീവ് ചിന്താഗതികൾ ഒഴിവാക്കണം... പ്രാർത്ഥിക്കുക നിങ്ങളുടെ വിശ്വാസം അനുസരിച്...മറ്റു ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ ചെയ്യാൻ pattunna ആയാസമില്ലാത്ത ജോലികൾ ചെയ്യുക... നല്ലൊരു വാവയെ കിട്ടും... പ്രാർത്ഥിക്കുന്നു

  • @bindusuresh5053

    @bindusuresh5053

    3 ай бұрын

    Sure .oru malahakunjine ayur aroghiyathod thaivangal tarum

  • @ChocoMeow7911

    @ChocoMeow7911

    3 ай бұрын

    ഞാനും 😰

  • @mohammadsali2291

    @mohammadsali2291

    3 ай бұрын

    ❤👍

  • @Zoonakkutty

    @Zoonakkutty

    3 ай бұрын

    ഞാനും 😊എനിക്ക് 2പെൺകുട്ടികളാണ് അടുത്തത് ആൺകുട്ടി യാവൻ ദുവ ആ ചെയ്യണേ

  • @lourdstanly9627
    @lourdstanly96273 ай бұрын

    ദൈവമേ നിന്റെ സൃഷ്ടികർമം എത്ര മനോഹരം അത് അത്ഭുവും അവർണനീയവുമാണ് 👍🏼

  • @SN-no3gv

    @SN-no3gv

    3 ай бұрын

    സത്യം

  • @user-px9zl2vu1h

    @user-px9zl2vu1h

    3 ай бұрын

    ദൈവമേ. Aggu വലിയവൻ ദൈവമേ മഹത്വം

  • @jmj6191

    @jmj6191

    2 ай бұрын

    🙏🏻🙏🏻🙏🏻

  • @singularity2524

    @singularity2524

    2 ай бұрын

    Daivamo... 😂😂😂 Ethu daivamanu..

  • @vtsheaven013

    @vtsheaven013

    2 ай бұрын

    Iyal kaliyakkikkoo. Angane onnu undayath kond aanu iyal ammayude vayattil janichu vannth. Allathe potti mulachu vannth allaloo​@@singularity2524

  • @silentffgaming1592
    @silentffgaming15923 ай бұрын

    ഇതൊക്കെ കാണുമ്പോഴാണ് സയൻസനും അപ്പുറം നമുക്ക് പ്രവചിക്കാനാവാത്ത ഒരു ശക്തിയുണ്ടെന്ന് നാം വിശ്വസിക്കുന്നത്

  • @rakshakkunjuz8345
    @rakshakkunjuz83453 ай бұрын

    ഞാനും ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണെ

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    3 ай бұрын

    👍🤲🏻

  • @badushamuhd7850

    @badushamuhd7850

    3 ай бұрын

    Theerchayaayum

  • @rakshakkunjuz8345

    @rakshakkunjuz8345

    3 ай бұрын

    Thank you

  • @Cookworld3

    @Cookworld3

    3 ай бұрын

    God bless you

  • @nishansha8129

    @nishansha8129

    3 ай бұрын

    അത്മാർത്ഥമായ പ്രാർത്ഥന ദൈവത്തിന് കാണാതിരിക്കാൻ കഴിയില്ല ദൈവം അനുഗ്രഹിക്കട്ടെ സുഹൃത്തെ🙏🙏🙏

  • @SidhikFasila
    @SidhikFasila3 ай бұрын

    എന്തൊക്കെയായാലും ഈ അത്‍ഭുതങ്ങൾക്ക് പിന്നിൽ ഒരു ശക്തിയുണ്ടാകും... അതിനെ നമുക്ക് ദൈവം അഥവാ അള്ളാഹു അഥവാ കർത്താവ് എന്നൊക്കെ വിളിക്കുന്നു എന്ന് മാത്രം....

  • @trafficm4035

    @trafficm4035

    3 ай бұрын

    Alhamdhulillah ❤️ ❤️

  • @MR-ll4u

    @MR-ll4u

    3 ай бұрын

    അഹ് താൻ അങ്ങനെ വിചാരിച്ചു വെച്ചോ..🙄

  • @fathima159

    @fathima159

    3 ай бұрын

    Alhamdulillah

  • @sreekumariks9820

    @sreekumariks9820

    3 ай бұрын

    നിങ്ങൾക്ക് വിശ്വാസം ഇല്ലേ ദൈവത്തിൽ ​@@MR-ll4u

  • @SanjuK-zm7rl

    @SanjuK-zm7rl

    3 ай бұрын

    ​@@Themanwithholywoundspolayadi mone nee enthada kanichath..

  • @subaidasu1939
    @subaidasu19393 ай бұрын

    സർവ്വലോകരക്ഷിതാവിൻ്റെ കഴിവ് അപാരം എത്ര സ്തുതിച്ചാലും മതിയാവില്ല. അൽഹംദുലില്ലാ മാശാ അള്ളാ

  • @user-to3nv9hc9q

    @user-to3nv9hc9q

    3 ай бұрын

    ശുക്ലം മുതുകിൽ നിന്ന് വരുന്നു എന്ന് അല്ലാഹു പറഞ്ഞിട്ട് ഉണ്ട്,അല്ലാഹു അപാരം തന്നെ😅😅😅

  • @Blj-ri3wo

    @Blj-ri3wo

    3 ай бұрын

    Mashaallah 😢

  • @mfok8797

    @mfok8797

    3 ай бұрын

    അങ്ങനെ പറഞിട്ട് ഇല്ല സാഹദരാ ​@@user-to3nv9hc9q

  • @shafnashafna9374

    @shafnashafna9374

    3 ай бұрын

    Masha allah💖

  • @rz1238

    @rz1238

    3 ай бұрын

    അള്ളാഹുഅക്ബർ

  • @aishwaryaachu3653
    @aishwaryaachu36533 ай бұрын

    പ്രസവം പുതിയ കാര്യമല്ല...പക്ഷേ അതിനെപറ്റി അറിയാനും കാണാനുമുള്ള കൗതുകം...അത് ഒരിക്കലും തീരില്ല...അത്ഭുതം തന്നെയാണ്..ഓരോ ഗർഭാവസ്ഥയും പ്രസവവും...ഒരു ശരീരത്തിൽ രണ്ടു ജീവൻ എന്ന അത്ഭുത പ്രതിഭാസം...🙏❤️

  • @Cookworld3

    @Cookworld3

    3 ай бұрын

    🥰🥰

  • @thusharak7883

    @thusharak7883

    3 ай бұрын

    ഇതൊക്കെ അറിഞ്ഞിട്ടും നമ്മളോട് ഓരോരുത്തരും കാണിക്കുന്നത്... ഒരു പര സഹായം , മാനസിക ശാരീരിക സപ്പോർട്ട് ചെയ്യാതെ....... മാനസിക മായി വേദനിപിക്കുന്നത് എന്തിനാണ്..... ചത്ത് ജീവിക്കുന്ന സമയം എത്തിനോക്കി കുറ്റം അവഗണന. സഹായിച്ചില്ലെങ്കിലും മാനസികമായി വേദനിപ്പിക്കാനാണെങ്കിൽ കുറ്റപെടുത്താതെ ഇരുന്നെങ്കിൽ നല്ലതായിരുന്നു.....

  • @r7gaiming706

    @r7gaiming706

    3 ай бұрын

    എന്നിട്ടും ദൈവം എന്ത് വഴക്ക യാണ് ചെയ്യുന്നത് എന്ന് ചോദിക്കുന്നവരോട് എന്ത് പറയാൻ അവരുടെ ബുദ്ധി ശൂന്യത എന്നല്ലാതെ ഒരു കുഞ് പൂർണ വളർച്ച എത്താതെ ജനിച്ചാൽ എത്ര പ്രയാസം ആണ് അതിനെ വളർത്തി ക്കൊണ്ട് വരാൻ എത്ര ലക്ഷം രൂപ ചിലവും ഉണ്ട് അത് തന്നെ അറോ 7ഓ മാസം പിന്നിട്ടാൽ മാത്രം ആണ് സാധ്യമാകുക

  • @reshmitthomas3240

    @reshmitthomas3240

    2 ай бұрын

    Manushyan undayappol thotte prasavavum undayirunnu.allenkil bhoomiyil aalkkar undakukayillallo

  • @Thresiamma-vq8jy

    @Thresiamma-vq8jy

    2 ай бұрын

    ​@@r7gaiming706q75

  • @user-rp6ng9vo1p
    @user-rp6ng9vo1p3 ай бұрын

    Super കണ്ടു കണ്ണ് നിറഞ്ഞു. ഈ അമ്മമാരെയാണ് അവസാന കാലത്ത് മക്കൾ ഉപേക്ഷിച്ചു കളയുന്നത് 😘😘😘😘😘

  • @sivajisiva5317

    @sivajisiva5317

    3 ай бұрын

    അമ്മമാർ മക്കളെ ഉപേക്ഷിക്കുന്നുണ്ട് അങ്ങനെ ഉപേക്ഷിക്കപ്പെട്ട ഒരു മകൾ ആണ് ഞാൻ

  • @scarywitcter

    @scarywitcter

    3 ай бұрын

    Appanmar molae kollunnumund. Athilru news aanu ippo kurach days kond viral aayi niqunnath

  • @sheejamohandas882

    @sheejamohandas882

    3 ай бұрын

    🙏

  • @zeenathmc5420

    @zeenathmc5420

    2 ай бұрын

    ഇത് കൊണ്ട് തന്നെയാണ് മാതാവിൻ്റെ കാൽചുവട്ടിലാണ് സ്വർഗമെന്ന് നമ്മെ പഠിപ്പിക്കുന്നത്. ഇസ്ലാം എത്ര സുന്ദരം .... യാ അല്ലാഹ്

  • @rabiabirabiabi852

    @rabiabirabiabi852

    Ай бұрын

    😢

  • @dhanyakkdhanya2811
    @dhanyakkdhanya281116 күн бұрын

    ഞാനും ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു...പ്രാർത്ഥിക്കണം ഈശ്വരൻ്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ

  • @anilasalimon2523
    @anilasalimon25233 ай бұрын

    ഈ പ്രതിഭാസം സ്വന്തംശരീരത്തിൽ സംഭവിച്ചതാണെങ്കിലും നമ്മൾ അതിന്റെ എല്ലാ തലവും മനസ്സിലാക്കുന്നില്ല പക്ഷേ ഇപ്പോൾ കണ്ടപ്പോൾ എത്ര മഹത്തരമാണ് ഈശ്വരന്റെ ഈ പ്രവൃത്തി

  • @ittykurian8157

    @ittykurian8157

    3 ай бұрын

    Creator is great🙏

  • @vishnupriyas

    @vishnupriyas

    3 ай бұрын

    പേടിയായിട്ടും പാടില്ലാ..എൻ്റെ പൊന്നൊ

  • @Nasminaashraf
    @Nasminaashraf3 ай бұрын

    Ya allh നിനക്കല്ലാതെ വേറാർക്കാണ് എല്ലാം ഇത്ര കൃത്യമായി ചെയ്യാൻ സാധിക്കുന്നത്.... 🤲🏻🤲🏻🤲🏻

  • @arunkukku4130

    @arunkukku4130

    3 ай бұрын

    എനിക്ക്

  • @vijaykrishna2323

    @vijaykrishna2323

    2 ай бұрын

    😂😂😂.. ചിരിപ്പിക്കാതെ പോടെ..

  • @vijayasreekumar4603

    @vijayasreekumar4603

    2 ай бұрын

    Avideyum matham konduvunnu

  • @Nasminaashraf

    @Nasminaashraf

    2 ай бұрын

    @@vijayasreekumar4603 ഞാൻ വിളിച്ചത് എന്റെ വിശ്വാസ പ്രകാരം ആണ്.... നിങ്ങൾക്കു നിങ്ങളുടെ ദൈവത്തെ വിളിക്കാം...ഇനി നിങ്ങൾ നിരീശ്വര വാദി ആണേൽ ശാസ്ത്രം ആണെന്ന് പറയാം.... മറ്റൊരാളുടെ മനസ്സ് വേദനിപ്പിക്കാതെ നമുക്ക് നമ്മുടെ വിശ്വാസത്തെ മുറുകെ പഠിക്കുന്നതിൽ എന്താണ് തെറ്റ്....

  • @muhammedsufyaan8454
    @muhammedsufyaan84543 ай бұрын

    Thanks... റബ്ബേ ഇത്ര ഒക്കെ സംഭവിക്കുമെന്ന് ഇപ്പൊ അറിയുന്നു...നമ്മെ വയറ്റിൽ ആയത് മുതൽ ഒരു മാതാവ് അനുഭവിക്കുന്നത് എന്ത് മാത്രം ബുദ്ധിമുട്ട് ആണെന്ന് മക്കൾ അറിയുക..കുട്ടിക്ക് വേണ്ടി മാതാ പിതാക്കളുടെ കാത്തിരിപ്പ്..മക്കൾ എന്നും മാതാ പിതാക്കൾക്ക് താങ്ങാവുക.. അവരോടുള്ള കടമ വളരെ വലുതാണ്... വയസായ മാതാപിതാക്കളെ എത്ര ബുദ്ധി മുട്ടാണെലും അവർ നമ്മോട് മോശം ആയി പെരുമാറിയാലും.. ക്ഷമിച്ചു കൊണ്ട് അവർക്ക് ഒരു കുറവും വരാതെ നോക്കുക..

  • @shankarannambuthiri9111
    @shankarannambuthiri91112 ай бұрын

    ഇതിൻ്റെ പിന്നിൽ ക്രമഗതമായി പ്രവർത്തിക്കുന്ന ഈശ്വരനെ നമിക്കുന്നു

  • @Javad-vx9sf
    @Javad-vx9sf3 ай бұрын

    യാ. അല്ലാഹ് .. എൻ്റെ റബ്ബിൻ്റെ കഴിവ് കൊണ്ടല്ലാതെ എങ്ങിനെയാ ഇതൊക്കെ നടക്കും ... അല്ലാഹു അക്ബർ.. അല്ലാഹ് അക്ബർ..❤❤❤❤❤

  • @Kunnumeil__

    @Kunnumeil__

    3 ай бұрын

    അള്ളാഹു അല്ലെടോ അതെന്തുവാ, (ദൈവം ഗോഡ് )

  • @kichuskitchen5012
    @kichuskitchen50123 сағат бұрын

    ഒരു കുഞ്ഞിന്റെ ജനനം സാധാരക്കാർക്കു മനസ്സിലാക്കാവുന്ന രീതിയിൽ വൃക്തമാക്കി ചിത്രികരിക്കുകയും വിവരിക്കുകയും ചെയ്തിരിക്കുന്നു!! രണ്ടുകുട്ടികൾക്ക് ജന്മം നല്കിയെന്നാലും ഇതൊക്കയാ ശരീരത്തിനുള്ളിൽ നടക്കുന്നതെന്ന് ആരറിയുന്നു!! വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി സാർ🙏🙏🙏🥰

  • @lulumol6951
    @lulumol69513 ай бұрын

    മാഷാ അല്ലാഹ് ഇതല്ലാം പരിശുദ്ധ ഖുർആനിൽ വളരെ വിശദമായി തന്നെ അല്ലാഹു വിശദീകരിക്കുന്നുണ്ട്.❤

  • @vasanthakumari1070

    @vasanthakumari1070

    3 ай бұрын

    Ramayanathilum udu sambathiyude bhagathil

  • @user-gp4bc8vk6j

    @user-gp4bc8vk6j

    3 ай бұрын

    💞

  • @sujith.ssujith.s4260

    @sujith.ssujith.s4260

    3 ай бұрын

    Amen..❤❤❤❤...iam study on qu

  • @keralaindia5552

    @keralaindia5552

    3 ай бұрын

    Dinken aanu

  • @sujith.ssujith.s4260

    @sujith.ssujith.s4260

    3 ай бұрын

    @@keralaindia5552 ..ninne pettath allla.thoooriyath.anu.😂🤣

  • @user-jm6su4jb1b
    @user-jm6su4jb1b3 ай бұрын

    മരണത്തിനു ശേഷമുള്ള യഥാർത്ഥ ജീവിതത്തിലേക്ക് ചെന്നാൽ അവിടെ രക്ഷകൻ ആകുന്ന ഏക ഇലാഹ് അല്ലാഹു അല്ലാഹുവിനെ കൂടാതെ ഒരു ഒരു ആരാധ്യനും ഇല്ല ഇതാണ് സത്യം ലാഇലാഹ ഇല്ലല്ലാഹ് ഒരു ആരാധ്യനുമില്ല അല്ലാഹുവല്ലാതെ എന്ന പരമപ്രധാനമായ സത്യം

  • @Thakduzzzworld
    @Thakduzzzworld3 ай бұрын

    നിസ്സാരമായി തോന്നുമെങ്കിലും ഇത് വല്ലാത്തൊരു അത്ഭുതം തന്നെയാണ്. ഇങ്ങനെ ഒരുപാട് കടമ്പകൾ കഴിഞ്ഞാണ് baby ഉണ്ടാകുന്നതെന്നു ഇപ്പോഴാണ് detail ആയി മനസിലായത്. Good information 👍

  • @Cookworld3

    @Cookworld3

    3 ай бұрын

    🥰🥰

  • @rejithat1770

    @rejithat1770

    25 күн бұрын

    Sathyam 💯

  • @AdhirathVaigaVeda

    @AdhirathVaigaVeda

    18 күн бұрын

    😢😮❤😅

  • @PrasadS-fh1uk
    @PrasadS-fh1uk2 ай бұрын

    മനോഹരമായ വീഡിയോ ആണിത് 😍 എന്റെ ഡെലിവറി കഴിഞ്ഞതിനുശേഷം ആണ് ഈ കാര്യങ്ങൾ കൂടുതലായും ഞാൻ അറിയുന്നത് 😝👍👍

  • @praveenadarsan8680
    @praveenadarsan86803 ай бұрын

    ശ്രീനാരായണ ഗുരുവിന്റെ ഒരു കൃതിയുണ്ട് പിണ്ഡനന്ദി... അതിൽ ഗുരു ഈശ്വരനോട് നന്ദി പറയുകയാണ്.. ഗർഭപാത്രത്തിൽ കിടന്ന സമയത്തു കാലന് പോലും കൊടുക്കാതെ രക്ഷ ചെയ്തതിനു... നമ്മളിൽ ആരൊക്കെ അങ്ങനെ പറയാറുണ്ട്.. അച്ഛൻ അമ്മ ബന്ധുക്കൾ കൂട്ടുകാർ ആരും അന്ന് നമുക്ക് ഇല്ലായിരുന്നു... ദൈവം എന്ന ഒരു ശക്തിയല്ലേ നമ്മളെ ഒരു പോറൽ പോലും ഏൽക്കാതെ പുറത്തെത്തിച്ചത്...

  • @MubashiraMe-xe9sq

    @MubashiraMe-xe9sq

    3 ай бұрын

    👍🏻👍🏻

  • @sujith.ssujith.s4260

    @sujith.ssujith.s4260

    3 ай бұрын

    ❤❤❤❤❤

  • @ajscrnr

    @ajscrnr

    3 ай бұрын

    😊❤

  • @sujith.ssujith.s4260

    @sujith.ssujith.s4260

    3 ай бұрын

    Amen

  • @SureshbabuSureshbabu-od7vr

    @SureshbabuSureshbabu-od7vr

    3 ай бұрын

    ❤ ❤❤

  • @babumottammal2584
    @babumottammal25843 ай бұрын

    ദൈവമേ നന്ദി... 🤲🤲. ഞാനും ഭാര്യയും കാത്തിരിക്കുന്നു. പ്രാർത്ഥന ഉണ്ടാവണേ. 🙏🤲🤲

  • @prymajabaijubaiju4132

    @prymajabaijubaiju4132

    3 ай бұрын

    🙏

  • @shainadass8459

    @shainadass8459

    Ай бұрын

    Next year this time both are become a father and mother truly truly I will say in the name of *Jesus *😊🎉

  • @babumottammal2584

    @babumottammal2584

    Ай бұрын

    @@shainadass8459 🙏❤️ മൂന്ന് മാസം ആകാറായപ്പോൾ പ്രതീക്ഷ പോയി. 😪. വീണ്ടും മരുന്ന് തുടർന്ന് പ്രതീക്ഷ വച്ച് മുന്നോട് പോന്നു. 🙏🙏❤️

  • @elzybenjamin4008

    @elzybenjamin4008

    3 күн бұрын

    Yes❤ Theerchayayum❤❤ ARIyickanne❤❤

  • @babumottammal2584

    @babumottammal2584

    3 күн бұрын

    @@elzybenjamin4008 🙏❤️ 𝕤

  • @mohanannair518
    @mohanannair5183 ай бұрын

    അതി മനോഹരമായമായിരിക്കുന്നു സന്ദേശം നന്ദി നമസ്കാരം 🌹🌹🌹

  • @travancorefoodsupplies671
    @travancorefoodsupplies6713 ай бұрын

    Excellent information with an outstanding presentation. Keep going.

  • @kadumthukkinmaravilepravu1421
    @kadumthukkinmaravilepravu14213 ай бұрын

    Lord, You have made me fearfully and wonderfully in the womb of my mom. Psalms :139:14.

  • @ShivaniNavii-gi2gt
    @ShivaniNavii-gi2gt3 ай бұрын

    ഞാൻ 5 മാസം ഗർഭിണി ആണ് ❤❤❤

  • @Cookworld3

    @Cookworld3

    3 ай бұрын

    God bless you❤❤

  • @ajscrnr

    @ajscrnr

    3 ай бұрын

    Stay blessed ❤

  • @najiyafasil4031

    @najiyafasil4031

    3 ай бұрын

    Njanum❤

  • @media9218

    @media9218

    3 ай бұрын

    ആണോ എങ്കിൽ വയറു കാണാൻ വരാം. എന്തൊക്കെ പലഹാരം കൊണ്ടുവരണം 😂

  • @deepusworldparus

    @deepusworldparus

    3 ай бұрын

    God bless you🙌🏻

  • @user-tq8yw7xb1f
    @user-tq8yw7xb1f3 ай бұрын

    എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദി❤

  • @leelasankar830
    @leelasankar8303 ай бұрын

    Valareprayojanapettavedeo thanks

  • @bava5710
    @bava57103 ай бұрын

    ഇന്ത്രിയ ത്തുള്ളി മുതൽ തുടക്കം മുതൽ ജനനം മരണം വരെ ഇതെല്ലാം വെയ്ക്ത്ത് മായി ഖുർആൻ പറയുന്നു എന്റെ റബ്ബ് എത്ര പരിശുദ്ധൻ യാ അല്ലാഹ് നിനക്ക് സ്തുതി

  • @sudhavijayakumar9028
    @sudhavijayakumar90283 ай бұрын

    Excellent information great salute al are God's great gift

  • @user-gp4bc8vk6j
    @user-gp4bc8vk6j3 ай бұрын

    എദൊക്കെ കണ്ടിട്ടും ഇതിൻപിന്നിൽ ഒരുശക്തിയും ഇല്ല എല്ലാം യാദൃശ്ചിക മായി ഉണ്ടായതാണ് എന്ന് പറയുന്ന നിരീശ്വര വാദികളുടെ ഒരുനിലവാരം 😢😢😢

  • @sujith.ssujith.s4260

    @sujith.ssujith.s4260

    3 ай бұрын

    ❤❤❤

  • @user-to3nv9hc9q

    @user-to3nv9hc9q

    3 ай бұрын

    ശക്തി ഉണ്ടെങ്കിൽ എന്ത് കൊണ്ട് ജനിക്കുമ്പോൾ വൈകല്യം ഉണ്ടായി ജനിക്കുന്നു,ഇന്ന് മനുഷ്യന് ക്ലോൺ ചെയ്തത് മനുഷ്യനെ ഉണ്ടാക്കാൻ കഴിയും 😅😅😅

  • @basheebasheer5806

    @basheebasheer5806

    3 ай бұрын

    നിന്റെ യൊക്കെ അള്ളാനെ നിന്റെ ഉമ്മാന്റെ പൂറ്റിക്ക് തിരികട

  • @vijaykrishna2323

    @vijaykrishna2323

    2 ай бұрын

    എന്നിട്ട് ആ ദൈബം തന്നെ ചില കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ തന്നെ കൊന്നു കളയുന്നു... എന്നടാ നിന്റെ ഒക്കെ ദൈബം psyco ആണോടാ.. Psyco ദൈബം.. യാ അള്ളാഹ്... 🤣🤣

  • @AbdulRahman-wu2vr
    @AbdulRahman-wu2vr3 ай бұрын

    ഖുർആനിലെ ഹജ്ജ് എന്ന അധ്യയത്തിന്റെ തുടക്കഭാഗത്ത് മനുഷ്യനിലെ ഭ്രൂണവളർച്ചയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിവരിച്ചിട്ടുള്ള വരികൾ ആധുനിക ശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. **** ഇങ്ങിനെ ഭൂമിയിലേക്ക് വന്നവനാണ് അല്പം എല്ലും ഇറച്ചിയും ഒക്കെ ആയപ്പോൾ സൃഷ്ടാവായ അല്ലാഹുവിനെ ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു നടക്കുന്നത് എന്നോർക്കുമ്പോൾ ചിരി വരുന്നു....

  • @user-hz6kl9cd2x

    @user-hz6kl9cd2x

    3 ай бұрын

    നാലായിരം വർഷങ്ങൾക്ക് മുൻപേ ഭാരതീയന് ഥങ്ങളിൽ മഹർഷിമാരു ആത്മിയാചാര്യൻമാരും വ്യക്തമാക്കിയിട്ടുള്ളത്

  • @Yoonji_marry_me.

    @Yoonji_marry_me.

    3 ай бұрын

    ശുക്ലം വാരിയെല്ലിൽ നിന്നും വരുന്നു... എന്നിട്ട് നാലാം മാസം ആകുമ്പോൾ അള്ളാഹു മലക്കുകളെ വിട്ട് റൂഹ് ഊതിപ്പിക്കും.. 😂

  • @shinylawrence9562
    @shinylawrence95622 сағат бұрын

    സൃഷ്ടാവ് എന്തൊരു കാഴ്ചയാണ് സമർപ്പിച്ചത് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു❤❤❤❤❤

  • @ambilybinu3491
    @ambilybinu34912 ай бұрын

    അയ്യായിരം വർഷങ്ങൾക്ക് മുൻപേ ഋഷി ഈശ്വരേന്മാർ പറഞ്ഞ സത്യം ഭഗവാന്റെ ശ്രെദ്ധ എത്ര മാത്രം അനുഭവിച്ചാണ് നാം ഓരോരുത്തരും ഭൂമിയിൽ എത്തുന്നത് 🙏🏻🙏🏻🙏🏻

  • @amimol_
    @amimol_3 ай бұрын

    കാണാണം എന്ന് ആഗ്രഹിച്ച വീഡിയോ 👍🏻👍🏻👍🏻

  • @user-vg5lh2fx1i
    @user-vg5lh2fx1i3 ай бұрын

    എൻ്റെ മോൾക്ക് ഒരു കുഞ്ഞുണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണേ'5 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്

  • @user-uq4kg4jx9q
    @user-uq4kg4jx9q2 ай бұрын

    🙏🙏🙏എല്ലാ മാതാവിനും 🙏🙏🙏🙏🙏എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ കാത്തു സൂക്ഷിക്കട്ടെ 🙏🙏🙏❤️❤️❤️

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp29003 ай бұрын

    5000വർഷം മുമ്പ് ഒരു സാങ്കേതിക വിദ്യകളും ഇല്ലാത്ത അന്ന് ഈ കാര്യങ്ങൾ എല്ലാം ഭാഗവതത്തിലും രാമായണ ത്തിലും കൃത്യമായി പറഞ്ഞിട്ടുണ്ട്

  • @_Bijesh_

    @_Bijesh_

    3 ай бұрын

    എന്ത്? 🙄 ആ പുരുഷസൂക്തമാണോ? 🤭

  • @kousalliab2367

    @kousalliab2367

    3 ай бұрын

    സമ്പാദി വാക്യം രാമായണം 😅

  • @krishnarajsj321
    @krishnarajsj3213 ай бұрын

    Adrusymaya oru power. Thank god

  • @threasyammaphilip5515
    @threasyammaphilip55153 ай бұрын

    Wonderful. Thank you May God bless all

  • @sujathathoranath8557
    @sujathathoranath85573 ай бұрын

    ഗർദോപനിഷത്തിൽ പിപ്പലാദൻ എന്ന മുനി ഒരു കുഞ്ഞ് വയറ്റിൽ ജനിക്കുന്നതിന്റെ മുഴുവൻ ഘട്ടവും അതായത് അഞ്ചാം ദിവസം മുതൽ പ്രസവിക്കുന്ന കാലം വരെയുള്ള വളർച്ചാഘട്ടത്തെപ്പറ്റി സ്കാനിങ്ങ് ഒന്നും ഇല്ലാതിരുന്ന ആയിരക്കണക്കിന് വർഷം മുൻപ് പ്രതിപാദിച്ചിട്ടുണ്ട്. രാമായണത്തിൽ സമ്പാതിവാക്യത്തിലും ഭാഗവതത്തിലും ഒക്കെ വിശദമായി പറയുന്നുണ്ട്. ഈശ്വര നിശ്ചയം ഓരോ ചുവടിനും ഉണ്ടെന്നുള്ള വിവരം നാം വിസ്മരിക്കരുത്. എല്ലാം എല്ലാം അവിടുത്തെ കൃപ. കരുണയും സ്നേഹവും നിറഞ്ഞ മനസ്സോടെ മനുഷ്യനായി മനുഷത്വം ഉള്ള ആളായി ജീവിച്ചാൽ തുണക്ക് ആ പരമാത്മ ചൈതന്യം ഉണ്ടാകും. തീർച്ച

  • @achulachu7713
    @achulachu77133 ай бұрын

    അവൾ ഗർഭിണി ആണ്, അല്ലേൽ അവൾ പ്രസവിച്ചു എന്നൊക്കെ പറയുമ്പോൾ എല്ലാം കഴിഞ്ഞു... ഒരു ശരീരത്തിൽ നടക്കുന്ന ഈ പ്രതിഭാസം 🙏🙏🙏🙏 എന്ത് work ആണ് നടക്കുന്നത്..... ദൈവമേ...🙏🙏🙏

  • @rumeshprasad8959
    @rumeshprasad89593 ай бұрын

    ദൈവമെ എൻ്റെ മോൾക്ക് ഒരു കുഞ്ഞിനെ കിട്ടണെ എന്ന് പ്രാത്ഥിക്കുകയാണ്

  • @saranyasaru2693
    @saranyasaru26933 ай бұрын

    Supr thanks.. Aro plan varach thayarakiyapole

  • @ReshmaShaiju-wg1jw
    @ReshmaShaiju-wg1jw3 ай бұрын

    ഞാനും ഒരു ഉണ്ണിക്ക് വേണ്ടി കാത്തിരിക്കണേ. അടുത്ത മാസം ആണ് ഡേറ്റ്. പ്രാർത്ഥിക്കണേ

  • @musthafalfalily7470

    @musthafalfalily7470

    3 ай бұрын

    Ningalillode nalla kunch janikatte

  • @shandrykj6365

    @shandrykj6365

    2 ай бұрын

    ❤️👍

  • @josegeorge2025
    @josegeorge20252 ай бұрын

    നീ എന്നെ ഭയങ്കരവും അതിശയകരമായീ സൃഷ്ടിച്ച കരിച്തിനൽ ഞാൻ സ്തോത്രം ചെയ്യുന്നു 🙏

  • @user-fi9lc9xv6o
    @user-fi9lc9xv6o3 ай бұрын

    ഞാൻ ഒരു അമ്മ ആണ് but ഇതു കണ്ടിട്ട്. ദൈവത്തിനു നന്ദി പറയുന്നു

  • @thappyaku1049
    @thappyaku10493 ай бұрын

    Ippo enikki 23 week aann kunjivavakk vendi waiting aann ellavarum dua cheyyanam

  • @user-sq4kg9iz4r
    @user-sq4kg9iz4r3 ай бұрын

    Njanum oru kunjinte ammayaaan.idh kandappol kann niranj pooyi.Alhamdulilllah.Yaaa Alllah😊

  • @praveens6479
    @praveens64793 ай бұрын

    Super presentation❤

  • @user-xt1xo2tk9h
    @user-xt1xo2tk9hАй бұрын

    Very informative, thanks

  • @elzybenjamin4008
    @elzybenjamin40083 күн бұрын

    Good Explanetion❤❤

  • @philipachan1552
    @philipachan15523 ай бұрын

    Praise God Almighty for His wonderful creation.

  • @preethyjoseph9812
    @preethyjoseph98122 ай бұрын

    ദൈവത്തിന്റെ ഏറ്റവും വലിയ അത്ഭുതം... ഒരു മനുഷ്യൻ ന്റെ ജന്മം. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം. 🙏🙏🙏

  • @jayathennattil2467
    @jayathennattil24673 ай бұрын

    God,s gift for everyone.Thank God always.We are his children ❤❤

  • @sahinana4933
    @sahinana49333 ай бұрын

    Good presentation ❤❤

  • @akhillal4181
    @akhillal41813 ай бұрын

    Excellent work❤ Keep going❤

  • @sreemathypazoor4015
    @sreemathypazoor40153 ай бұрын

    5000വർഷം മുന്നേ ഈ കാര്യങ്ങളെല്ലാം ഭഗവാത്തത്തിൽ വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. ഇന്നും ഓരോ ഭക്തദസന്മാരുടെ class കേൾക്കാൻ കഴിയുന്നുണ്ട്.... അന്നത്തെ അറിവ് സയൻസ് ആയിരുന്നില്ല എന്ന് ആരുപറയും... ഭഗവാൻ ഓരോ കാര്യവും കൃത്യമായി പറഞ്ഞിട്ടുണ്ട്. ഭാഗവാത്തത്തിൽ.. ഈ അത്ഭുതം.

  • @RM__wOrLd

    @RM__wOrLd

    2 ай бұрын

    😂😂😂

  • @user-wq9os1cj2c

    @user-wq9os1cj2c

    2 ай бұрын

    ശരിയാരിക്കാം ദൈവം ഈ ലോകത്ത് ആദ്യ മനുഷ്യൻ മുതൽ ഇതുവരെ ഉള്ള മനുഷ്യരുടെ ഇടയിൽ നിന്നു തന്നെ ഒരു പാട് പ്രാവാചകൻ മാരെ ഭൂമിയിൽ അയച്ചിട്ടുണ്ട് അവർക്ക് ദൈവത്തിന്റെ വചനവും അറിയിച്ചു കൊടുത്തിട്ടുണ്ട്... അങ്ങനെ അറിവ് നൽകിയ വചനത്തിൽ അവസാനത്തെ grantham ഖുർആൻ ആണ് അതിലും വെക്തമായി ഗർഭഷയത്തേ പറ്റി വിവരിക്കുന്നുണ്ട്.. എല്ലാ ദൈവ വചനങ്ങളും ദൈവത്തിൽ നിന്നു തന്നെ. അതിൽ ചില ദൈവ വചനത്തിൽ മനുഷ്യൻ അവന്ടെ ലോജിക്ക് അനുസരിച്ചു മാറ്റി തിരുത്തി എഴുത പെട്ടിട്ടുമുണ്ട് എന്ന് ദൈവ വചനത്തിൽ തന്നെ കാണാൻ സാധിക്കും

  • @meenas3603

    @meenas3603

    2 ай бұрын

    yes uthit chaithanya ji yude prabhashanam njan kettittundu varshangalkju munne

  • @bindhubindhu7241
    @bindhubindhu72413 ай бұрын

    Ayyooo super video

  • @prabhaprabha4685
    @prabhaprabha4685Ай бұрын

    Wow fantastic thankyou universe 🙏

  • @bijeeshbiju7850
    @bijeeshbiju78502 ай бұрын

    ദൈവമേ നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🏻

  • @sachinsaji991
    @sachinsaji9913 ай бұрын

    ലോക മഹാത്ഭുതങ്ങളിൽ ഒന്ന് ഇതാണ് ഓം നമഃ ശിവായ ഗർഭത്തിൽ വച്ച് ഭഗവാൻ അടിയൻ്റെ പിണ്ഡ് മെപ്പേരു മൻപ്പൊടു വളർത്ത കൃപാലുവല്ലി കൽപിച്ച പോലെ വരുമെന്നു നിനച്ചു കണ്ടിട്ടർ പ്പിച്ചിട്ടുന്നടിയനൊക്കെയുമങ്ങ് ശംഭോ

  • @shami1747
    @shami17472 ай бұрын

    ഇതൊക്കെ കൃത്യമായി വിവരിച്ചു ശാസ്ത്രം ജനിക്കുന്നതിനു മുൻപ് ഖുർആനിൽ എങ്ങിനെ സാധിച്ചു. الله اكبر

  • @Beatiful_creation
    @Beatiful_creationАй бұрын

    Thank god Thank you for your valuable information sir ❤

  • @ismailkp5974
    @ismailkp59743 ай бұрын

    Masha allah al hamdhu lillah

  • @geethaxavier4257
    @geethaxavier42573 ай бұрын

    Very informative Video Thank You So Very much.. 🙏🏻❤️🙏🏻

  • @AhmedSiyar
    @AhmedSiyar3 ай бұрын

    Beautiful explanation ❤

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee74743 ай бұрын

    Excellent

  • @shihabrahmanyamanishihabra7044
    @shihabrahmanyamanishihabra70443 ай бұрын

    ആഴ്ചയിൽ മാറി മറയുന്ന പ്രവർത്തനങ്ങൾ ഒരു മനുഷ്യ ന്നും ചെയ്യാൻ കഴിയാത്തതാണ് എന്ന് ഏത് ബുദ്ധിയുള്ള വന്നും മനസ്സിലാവും. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ഒരു ശക്തി ഉണ്ട് അവനാണവനാണ് ല്ലാഹുالله

  • @vijaykrishna2323

    @vijaykrishna2323

    2 ай бұрын

    😂😂😂... ചിരിപ്പിക്കാതെ പോടെ..

  • @ishisworld9424
    @ishisworld94242 ай бұрын

    Very informative ❤❤❤❤

  • @swapnacappi-dc5rb
    @swapnacappi-dc5rb2 ай бұрын

    ആഹാ നൈസ് വീഡിയോ ഇത് കണ്ടപ്പോൾ ഇങ്ങനെയൊക്കെ യാണോ നമ്മളൊക്കെ ഉണ്ടായേ പടച്ചോൻ എല്ലാവരെയും കാത്തുകൊള്ളണമേ 🥰🥰🥰🥰💞💞💞

  • @bijuchakappan
    @bijuchakappan3 ай бұрын

    We all are handmaid of God.. It's a mystery.. Even our lines in hand also different in each person.. What a wonder.. Praise God and thank you for sharing this video.. 🙏🥰

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Well said. Thanks for watching.

  • @avemaria8650
    @avemaria86503 ай бұрын

    ഈശോ വലിയവൻ ❤️❤️❤️

  • @anjuvishnu456
    @anjuvishnu4563 ай бұрын

    8 maasam aayi .... Pray for us 🧿🪄❤️🥰

  • @sahadks6606
    @sahadks66063 ай бұрын

    Masha allah

  • @kayarunisavp9737
    @kayarunisavp97373 ай бұрын

    അല്ലാഹുവിന്റെ കഴിവ് അപാരം. അല്ലാഹു അക്ബർ മാഷാ അല്ലാഹ്

  • @manithozhala4000

    @manithozhala4000

    3 ай бұрын

    കുന്ദം

  • @vishnuvijayan1372

    @vishnuvijayan1372

    3 ай бұрын

    😂😂

  • @Truespeach123
    @Truespeach1233 ай бұрын

    ഭ്രൂണത്തിന്റെ ഹൃദയം ഇടിപ്പ് 54 ദശലക്ഷം...അല്ലാഹു!!! എന്തൊരു മഹാത്ഭുതം

  • @sheilakallil6356
    @sheilakallil63563 ай бұрын

    Thanks for this amazing information 👏🏼

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks for watching.

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath30382 ай бұрын

    നല്ലൊരു വീഡിയോ 👍

  • @Truespeach123
    @Truespeach1233 ай бұрын

    സാമാന്യബുദ്ധിയുള്ള ആർക്ക് പറയാൻ കഴിയും ഇതൊക്കെ അവിചാരിതമായി തനിയെ ഉണ്ടാകുമെന്ന്....!!!?? പിന്നിലുള്ള സൃഷ്ടാവിന്റെ മഹാ കഴിവ്!! പടച്ചവനെ നിന്റെ മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു

  • @cyriacchandrankunnel3868
    @cyriacchandrankunnel38683 ай бұрын

    Oh, God, you are great 🙏👍👍❤️

  • @sheelamp1501
    @sheelamp1501Ай бұрын

    Very informative 👏 ❤

  • @vaaviponnu7974
    @vaaviponnu79743 ай бұрын

    Nalla video super

  • @travancoreoperahouse
    @travancoreoperahouse3 ай бұрын

    കൃത്രിമമായി മനുഷ്യരെ സൃഷ്ടിക്കുന്ന ഈ വിദ്യ പ്രപഞ്ച നിയമങ്ങളെ മാറ്റിമറിക്കും. വീഡിയോ കാണൂ: kzread.info/dash/bejne/qX5hrpSGns3VotY.html

  • @anjalimidhun7116

    @anjalimidhun7116

    3 ай бұрын

    😊

  • @OmanaMohan-te1dd

    @OmanaMohan-te1dd

    2 ай бұрын

    7:13 g

  • @krishnankutty1058

    @krishnankutty1058

    2 ай бұрын

    ​@@anjalimidhun7116to do n send me the bus kanna lunch kazhitcho to do n send me the bus kanna lunch kazhitcho to do n send me the bus kanna lunch kazhitcho to do n send me the bus kanna lunch kazhitcho to do n send me the bus kanna 😢

  • @S8a8i
    @S8a8i3 ай бұрын

    The great creator🙏

  • @sreelekha6220
    @sreelekha62203 ай бұрын

    Thanks god 🙏🙏🙏

  • @lissyjames1501
    @lissyjames1501Ай бұрын

    ഏറ്റവും വലിയ ഒരു അത്ഭുതം ദൈവമേ നന്ദി

  • @user-jm6su4jb1b
    @user-jm6su4jb1b3 ай бұрын

    എല്ലാത്തിനെയും സൃഷ്ട്ടിക്കുകയും പിന്നീട് അതിന് വേണ്ട മാർഗ്ഗനിർദേശം നിർദ്ദേശം നൽകുകയും ചെയ്തവനാണ് അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും എല്ലാം അറിയുന്നവനും എന്നെന്നും ജീവിച്ചിരിക്കുന്നവൻ ഉറക്കമോ മയക്കമോ ഇല്ലാത്തവനാണ് ഈ ലോകം നിയന്ത്രിക്കുന്ന ലോകങ്ങളുടെ ആരാധ്യൻ ഏകനായ അല്ലാഹു

  • @Shazla
    @Shazla20 күн бұрын

    Njanum babykk waiting anne ellarum dua cheyyane

  • @smitha8357
    @smitha83573 ай бұрын

    മനോഹരം

  • @jameelakadharjami775

    @jameelakadharjami775

    3 ай бұрын

    മാഷാ അല്ലാഹ് റബ്ബേ നിനക്കാണ് സർവ്വ സ്തുതിയും

  • @muhsinabanu8904
    @muhsinabanu89043 ай бұрын

    1400 വർഷങ്ങൾക്ക് മുൻപ് വൈദ്യ ശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന സമയത്തു പ്രവാചകൻ മുഹമ്മദ്‌ നബി (സ) ലോക ജനങ്ങൾക്ക് വേണ്ടി പഠിപ്പിച്ചു കൊടുത്ത കാര്യങ്ങൾ.. ഇന്നും വള്ളിക്കോ പുള്ളിക്കോ വ്യത്യാസം ഇല്ലാതെ ഇതെല്ലാം പരിശുദ്ധ ഖുർആനിൽ നിലനിൽക്കുന്നു.. ബുദ്ധി കൊടുത്തു ചിന്തിക്കുന്നവർക്ക് വലിയ പാഠം ഉണ്ട്..

  • @rajalakshmivenugopalannamp2900

    @rajalakshmivenugopalannamp2900

    3 ай бұрын

    ഇത് ക്കെ വളരെ കൃ ത്യമായി 5000വർഷം മുമ്പ് ഭാഗവതത്തിലും രാമായണത്തിലും പറഞ്ഞിട്ടുണ്ട്..

  • @user-gh2vf4nm2h

    @user-gh2vf4nm2h

    3 ай бұрын

    വേദങ്ങളിൽ പറഞ്ഞിടുണ്ടാവും 5000 വർഷങ്ങൾക്ക് മുമ്പ് മുഹമ്മത് എന്ന ആചാര്യനെ കുറിച്ചും വേദങ്ങളിൽ പറഞ്ഞിട്ടുണ്ട്.. വരാൻ പോകുന്ന മുഹമ്മത് എന്ന ആചാര്യൻ മരഭൂവാസി ആയിരിക്കും ശാന്ത സ്വഭാവം ഉള്ളവൻ ആയിരിക്കും കാണാൻ സുന്ദരൻ ആയിരിക്കും അദ്ദേഹത്തിന് വെളുത്ത . കുതിര ഉണ്ടാവും ഒന്നിൽ കൂടുതൽ ഭാര്യമ്മാർ ഉണ്ടാവും അദ്ദേഹം ആകാശ യാത ചെയ്യും എന്നൊക്കെ 5000 വർഷം മുൻപ് ഇന്ത്യയിലുള്ള വേദ ങ്ങളിൽ പറഞ്ഞിരിക്കുന്നു ഇത് ഹിന്ദുക്കൾ മനസിലാക്കുകയും മുസ്ലിങ്ങൾ നെഞ്ചിലേറ്റിയത് പോലെ ഹിന്ദുക്കളും മുഹമ്മത് എന്ന അചാര്യനെ നെഞ്ചിലേറ്റും എന്ന് നിങ്ങൾക്ക് അറിയാം അതുകൊണ്ട് വേദം ഒളിപ്പിച്ച് വെച്ചിരിക്കുന്നു ഹിന്ദകൾ വേദങ്ങൾ കാണാത്തവർ പഠിക്കാത്തവർ.

  • @user-gh2vf4nm2h

    @user-gh2vf4nm2h

    3 ай бұрын

    ഇന്ത്യയിലെ വേദങ്ങളിൽ കൃത്യമായ ഏക ദൈവ വിശ്വാസം പഠിപ്പിക്കുന്നു. നാം കാണുന്ന രൂപം ഉള്ള ഒന്നും . ഈശ്വൻ അല്ല യഥാർത്ഥ ഈശ്വരൻ അദ്യശ്യൻ എന്ന് ... അന്ധകാരത്തിൽ അല്ലാതെ പതിക്കില്ല ആര്?? ജീവിച്ചിരിക്കുന്ന തോ മരിച്ചവരോ ത്തയ ദേവീ ദേവൻമ്മാരെ ആരാധിക്കുന്നവർ മറിച്ച് അനശ്വരനായ ജഗദീശ്വരനെ മാത്രം ആരാധിക്കുന്നവർക്ക് നിത്യ ശാന്തി അന്ധകാരം നരകം നിത്യ ശാന്തി സ്വർഗം ഇന്ത്യയിലെ ഭൂരി പക്ഷ ജനങ്ങളും ചാത്തനെയും പോത്തിനെയും ആരാധിച്ച് അന്ധകാര ത്തിൽ കഴിയുന്ന വർ ആണ് ഇന്ത്യിലെ ആചാര്യൻമ്മാർ മുനിമാർ ഋഷിമാർ ഇവർ ആരും ദേവീ ദേവൻമ്മാരെ ആരാധിച്ചതായി തെളിവ് ഇല്ല... ഒരേ ഒരു ഈശ്വരനെ ആരാധിച്ചർ ആണ്...

  • @user-to3nv9hc9q

    @user-to3nv9hc9q

    3 ай бұрын

    😅😅😅 അതാണ് ശുക്ലം മുതുകിൽ നിന്ന് വരുന്നതെന്ന് അല്ലാഹു പറഞ്ഞത്,😅😅😅

  • @AbdulRahman-wu2vr

    @AbdulRahman-wu2vr

    3 ай бұрын

    വ്യാസ മഹർഷിയുടെ ഭവിശ്യപുരാണം 25ആം അധ്യായം 25 മുതലുള്ള ശ്ലോകം കാണുക.​@@user-gh2vf4nm2h

  • @mumthasmumthas8789
    @mumthasmumthas87893 ай бұрын

    👍 പറഞ്ഞു തന്നതിന് 👍

  • @muhammedyasin8915
    @muhammedyasin891519 күн бұрын

    Thanks for this video

  • @durzzgaming6574
    @durzzgaming65743 ай бұрын

    Al hamdulillah

  • @user-jm6su4jb1b
    @user-jm6su4jb1b3 ай бұрын

    അല്ലാഹുവേ നീഎത്ര പരിശുദ്ധ നാണ്

  • @k.s.ADARSH2ndaccount-zh8kf
    @k.s.ADARSH2ndaccount-zh8kf3 ай бұрын

    എല്ലാം നമ്മളെ കാത്തു വളർത്തിയ അമ്മയുടെ പാദങ്ങളിൽ തലകുംമ്പിടുന്നു ഒന്നിനെയും അറിഞ്ഞുകൊണ്ട് കൊല്ലാതിരിക്കുക നല്ല അറിവ് പകർന്നു തന്നതിന് 🌹🌹🌹🌹🌹🙏🙏🙏

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks

  • @JC-yz2ng
    @JC-yz2ng3 ай бұрын

    Wonderful GOD !!

  • @jayagopi362
    @jayagopi3623 ай бұрын

    Praise God 👏👏👏

  • @dnvlogdhiljithnoby8531
    @dnvlogdhiljithnoby85313 ай бұрын

    Excellent 👌👌

Келесі