ഭാര്യമാർ സഹകരിക്കാത്തൊണ്ട് കഷ്ടപ്പെടുന്ന കുറെ ഭർത്താക്കന്മാരുണ്ട് | Dr Anita Mani | Part 5

ഞങ്ങളുടെ Doctors ആയിട്ട് Online Consult ചെയ്യാൻ ➡️ www.inticure.com - And click on free consultation. 📱🩺
/ get_inticured
Part 1: • കേരളത്തിൽ ഒരു ലൈംഗീക വ...
Part 2: • ഭംഗിയുണ്ടെന്നു കരുതി ല...
Part 3: • സ്ത്രീകളിൽ എങ്ങനെ ലൈംഗ...
Part 4: • "ഒരു കാര്യം എനിക്ക് ആണ...
നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യാനും സഹായിക്കുന്നതിന് inticure സൗജന്യ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ ലൈംഗിക ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനുമുള്ള ഓൺലൈൻ അഭയകേന്ദ്രമായ ഇന്റിക്യൂറിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളെ കൂടുതൽ സന്തോഷവും ആരോഗ്യവുമുള്ളവരാക്കി മാറ്റാൻ അവരുടെ സ്പെഷ്യലിസ്റ്റുകൾ തയ്യാറാണ്! ✨ ഏറ്റവും പുതിയ ടിപ്സുകൾക്കായി @get_inticured ഫോളോ ചെയ്യുക. സ്നേഹം പങ്കിടുക, ക്ഷേമം പങ്കിടുക.
Unlock the secrets to a healthier, more fulfilling intimate life with inticure! In this video, we dive deep into sexual health and mental wellness, breaking down the barriers and smashing the stigma. If you found this video helpful, don't forget to like, share, and subscribe to stay up-to-date with our latest content.
Got questions about sexual health or mental wellness? Follow us on Instagram and Facebook for more tips, advice, and behind-the-scenes insights. You'll get exclusive content and the opportunity to engage with a community that values open, honest discussions about sexuality and intimacy.
Ready to take the next step? Visit our website to book your FREE consultation with one of our medical specialists. At Inticure, your comfort and confidentiality are our top priorities. We offer a safe, non-judgmental space where you can explore and address your sexual health concerns. Our experts are here to guide you with a holistic approach to your well-being.
Join the inticure community, where we believe that a healthy intimate life is a vital part of a happy, balanced lifestyle. Let's break the taboos together! Click the links in the description to connect with us across platforms and schedule your free consultation today.
www.inticure.com
Disclaimer: All information and content provided herein in any form or manner is for informational purposes only and does not constitute medical advice, nor shall it establish any kind of doctor-patient/client relationship with the publisher of this content. Always seek the advice of a physician or other qualified healthcare provider for any questions you may have regarding a medical condition or treatment, and never disregard professional medical advice or delay in seeking it because of anything in contained herein.

Пікірлер: 658

  • @rvp8687
    @rvp868721 күн бұрын

    യൂട്യൂബിൽ ഇത് വരെയുള്ള സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സുകളിൽ അല്ലെങ്കിൽ ഇന്റർവ്യൂ ഏറ്റവും മികച്ചതായി തോന്നിയത് ഈ ഡോക്ടരുടേതാണ് 😍🔥🥰💯👍

  • @intresting_vlogs

    @intresting_vlogs

    18 күн бұрын

    ME TO

  • @gammadinesh7934

    @gammadinesh7934

    16 күн бұрын

    1000 times super, many couples lifes changed and living a very very happy lifes,

  • @kunjattasworld9945

    @kunjattasworld9945

    14 күн бұрын

    സത്യം 👏👏👏

  • @kunjattasworld9945

    @kunjattasworld9945

    14 күн бұрын

    എത്ര ക്ലിയർ ആയും മാന്യമായും സംസാരിച്ചു, കാര്യങ്ങൾ വിശദീകരിച്ചു . Very good informatiom Dr👏👏👏.. ഒരുപാട് മനസ്സിലാക്കാൻ ഉണ്ടായിരുന്നു 👍

  • @rvp8687

    @rvp8687

    14 күн бұрын

    @@kunjattasworld9945 അതെ 😄👍

  • @user-nf1lx6bj4l
    @user-nf1lx6bj4l22 күн бұрын

    Good afternoon Dr ഡോക്ടറുടെ ഈ കോൺവെർസേഷൻ കേട്ടുകൊണ്ടിരിക്കു വാ൯ എത്ര രസമാണ്. ആ പുഞ്ചിരിയും( satisfaction) ആയിരിക്കുന്ന മുഖ൦ കാണാനും ,കേൾക്കാനും എത്ര രസമാണ്.എന്നാലും ഒരു ലജ്ജയുമില്ലാതെ പറയുന്നത് കേൾക്കാൻ എന്ത് രസമാണ് അത് പറഞ്ഞാൽ മനസ്സിലാകില്ല .അത്ര നന്നായി ഡോക്ടർ. നേരത്തെ ഉണ്ടായിരുന്ന മീശയില്ലാത്ത അവതാരക൯ ഞാൻ ഉദ്ദേശിച്ചത് ചാനൽ ഇൻറർവ്യൂ ചെയ്യാൻ വരുന്ന ആളാണ് എവിടെപ്പോയി ഡോക്ടറെ ഇങ്ങനെ ഒരു ഗൈനക്കോളജിസ്റ്റിനെ ഞാനൊരിക്കലും കണ്ടിട്ടില്ല എല്ലാവർക്കും മനസ്സിലാകും. ഇതുപോലൊരു ഭാര്യയെ കിട്ടിയ താങ്കളുടെ ഭർത്താവ് എത്ര ഭാഗ്യവാ നാണ്. ❤❤❤❤❤ എന്നും ഈ പ്രായത്തിൽ തന്നെ ഇരിക്കട്ടെ. ദീർഘായുസ്സ് നേരുന്നു.

  • @latheeflathi9796

    @latheeflathi9796

    21 күн бұрын

    ദീർഘ സുമംഗലി ഭവ:

  • @user-qw3mf5vh6d
    @user-qw3mf5vh6d20 күн бұрын

    പല കമെന്റും വായിച്ചു. ഇതിൽ ഒരു സഹോദരി പറഞ്ഞതു കറക്റ്റ് ആണ്. പകല് വഴക്കും അടിപിടിയും എന്നിട്ട് രാത്രിയിൽ പൊക്കിപിടിച്ചോണ്ട് വരും. എങ്ങനെ സഹകരിക്കാൻ തോന്നും. അതു പറ,

  • @user-yg1ir2pi4u

    @user-yg1ir2pi4u

    17 күн бұрын

    🤣🤣🤣🤣

  • @jestinantony2577

    @jestinantony2577

    17 күн бұрын

    👍

  • @gammadinesh7934

    @gammadinesh7934

    16 күн бұрын

    first find out cause for what matter causing fighting, mostly EGO from wife, actually she wants, but to show the ego,HAT I DO OT WANT?????? but frankly speaking such acts from wifes, they are forcing the man to go out for his satisfaction, this is a fact,

  • @muhammadsali4055

    @muhammadsali4055

    13 күн бұрын

    @@user-yg1ir2pi4u 🙏

  • @ShijuThomas-sd9ii

    @ShijuThomas-sd9ii

    12 күн бұрын

    😂😂

  • @nachikethus
    @nachikethus22 күн бұрын

    എപ്പോൾ വേണമെങ്കിലും കയ്യീന്ന് പോകാവുന്ന വിഷയം വളരെ പക്വതയോടെ പറയുന്നു. അഭിനന്ദനങ്ങൾ

  • @PKSDev

    @PKSDev

    20 күн бұрын

    👌👍👏🙏

  • @gammadinesh7934

    @gammadinesh7934

    16 күн бұрын

    awathrakan mukabhavam kandalariyaam, angera control nashtta pedunnthu sarikkum manasilakunnudu,

  • @BABUK.P.
    @BABUK.P.22 күн бұрын

    ഡോക്ടർ എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു കൊടുക്കുന്നത് കൊള്ളാം അറിയാത്തവർക്ക് അഭിനന്ദനങ്ങൾ

  • @nellerikumaransujithkumar8660
    @nellerikumaransujithkumar866020 күн бұрын

    നിഷ്കളങ്കമായ ഹൃദയത്തിന്റെ ഉടമയാണ് നമ്മുടെ ഡോക്ടർ.

  • @AriseRayamangalam
    @AriseRayamangalam17 күн бұрын

    സെക്സിനെപ്പറ്റി പെണ്ണുങ്ങളുടെ കാഴ്ചപ്പാടാണ് ശരി എന്ന് തോന്നിയിട്ടുണ്ട്, അവർ അത് സ്നേഹത്തിന്റെ പൂർത്തീകരണമായാണ് കാണാറുള്ളത്. പക്ഷെ ആണുങ്ങൾക്ക് വളരെ വികലമായ ഒരു കാഴ്ചപ്പാടാണുള്ളത് സെക്സിനെ പറ്റിയും പെണ്ണുങ്ങളെ പറ്റിയും, അതാണ് സെക്ഷ്വൽ ഹരാസ്മെന്റുകളിലേക്കും ബലാത്സംഗങ്ങളിലേക്കും നയിക്കുന്നത്. സെക്സിനെ പറ്റി കൂടുതൽ അറിയുന്നതിന് പകരം പെണ്ണിനെപ്പറ്റി കൂടുതൽ അറിയാനാണ് ആണുങ്ങൾ ശ്രമിക്കേണ്ടത്. അപ്പോഴാണ് ദാമ്പത്യ ജീവിതം കൂടുതൽ. ഉഷ്മളകാരമാവുന്നത്. ഒരു ലേഡി സൈക്കോളജിസ്റ്റിനെക്കൊണ്ട് സ്ത്രീകളുടെ മനഃശാസ്ത്രത്തെ പറ്റിയും, അവരുടെ ഇഷ്ടങ്ങളെ പറ്റിയും, ജീവിതത്തെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടിനെപറ്റിയും , ജീവിത പങ്കാളിയെ കുറിച്ച് അവരുടെ കാഴ്‌ചപ്പാടിനെ പറ്റിയും ഒരു വീഡിയോ സീരീസ് ചെയ്‌താൽ നന്നായിരിക്കും

  • @kannansachivan1976
    @kannansachivan197614 күн бұрын

    സുന്ദരിയും നിഷ്കളങ്കയൂമായ ഡോക്ടർ.... ചിരി കാണുമ്പോൾ തന്നെ ഒരുപാട് സ്നേഹം തോന്നുന്നു!!

  • @RockyBhai-ku9tc

    @RockyBhai-ku9tc

    11 күн бұрын

    മറയില്ലാതെ ഡോക്ടറെ നോക്കണേ ചേട്ടാ. അതു പോലെ ലൈക് അടിക്കണേ മൂപ്പിച്ചു

  • @byjukv4940
    @byjukv494020 күн бұрын

    Super... നല്ല രീതിയിൽ കാര്യം പറഞ്ഞു. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @LivingYears
    @LivingYears22 күн бұрын

    Very clear and lucid explanation from the doctor.

  • @ransimathew4222
    @ransimathew422220 күн бұрын

    ഗുഡ് ഇൻഫർമേഷൻ. കാര്യങ്ങൾ ഒരു മറയുമില്ലാതെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ. നല്ല അവതരണ ശൈലി ♥️♥️♥️♥️

  • @kunjuvava342

    @kunjuvava342

    18 күн бұрын

    Correct 😍😍❤️❤️

  • @ParamaSivanGPS
    @ParamaSivanGPS9 күн бұрын

    ഇതുപോലീ വിഷയത്തിൽ തുറന്നു സംസാരിക്കുന്ന ഒരു ലേഡീ ഡോക്ടർ വേറെയില്ല. സസ്നേഹം അഭിനന്ദനങ്ങൾ.

  • @johnsonjohnson9719
    @johnsonjohnson971920 күн бұрын

    Real message good doctor keep it up welcome to you 🙏

  • @Venugopal-tb5zw
    @Venugopal-tb5zw20 күн бұрын

    Very informative must watch

  • @user-wj3hq8qs5v
    @user-wj3hq8qs5v8 күн бұрын

    Very nice information Dr.helpfull Thanks to.

  • @swapnashibu2
    @swapnashibu220 күн бұрын

    Every one should know this information, nice explanation doc, thx

  • @kunjuvava342

    @kunjuvava342

    18 күн бұрын

    Correct 😍🥰❤️❤️🌹

  • @naseeraem3097
    @naseeraem309720 күн бұрын

    ഡോക്ടർ എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്❤❤❤❤

  • @abdulnazar4747
    @abdulnazar474722 күн бұрын

    നിങ്ങൾ മറയില്ലാതെ കാര്യങ്ങൾ പറഞ്ഞു നന്ദി👍👍👍🥰

  • @bhaskarankaribichalil-go1nv
    @bhaskarankaribichalil-go1nv18 күн бұрын

    The present ion of the doctor is admirable.

  • @antonykj1838
    @antonykj183821 күн бұрын

    ആരോഗ്യകരമായ ചർച്ച നല്ല വിവരണം.Dr. അനിത മണി 👍👍

  • @PKSDev

    @PKSDev

    20 күн бұрын

    👍👌👏🙏

  • @ashokkumarpattath9489
    @ashokkumarpattath94897 күн бұрын

    Very Good advise. Good Luck

  • @user-wk2nz8ng8z
    @user-wk2nz8ng8z19 күн бұрын

    ഡോക്ടർ റുടെ ഡ്രസിങ് രീതി സംസാരവും നല്ല. ഇഷ്ട പെടുന്ന രീതിയിൽ. ആയി , വളരെ നന്ദി ..

  • @RockyBhai-ku9tc

    @RockyBhai-ku9tc

    11 күн бұрын

    ആഞ്ഞു ലൈക് അടിക്കണേ 😄

  • @RRR.773
    @RRR.77321 күн бұрын

    അവതാരകന് ആദ്യം അവാർഡ് കൊടുക്കണംഇത്തരം ചോദ്യങ്ങൾ ഒരു മടിയുമില്ലാതെ ചോദിക്കാൻ പറ്റുന്നുണ്ടല്ലോ

  • @justinjustin6019

    @justinjustin6019

    18 күн бұрын

    ഓൻ ഫുൾ കമ്പി ആയാണ് ഇരിക്കുന്നത്

  • @nowfalkn282

    @nowfalkn282

    11 күн бұрын

    ​@@justinjustin6019sreevidhya mullacheri shock adich chaakum

  • @EAGLCE

    @EAGLCE

    3 күн бұрын

    അവൻ അതിനുവേണ്ടി തന്നെ ഊണും ഉറക്കവും ഇല്ലാതെ വന്നിരിക്കുന്നത്

  • @vin618
    @vin61822 күн бұрын

    Dr , nice explanation

  • @sahlshezilvlogs6721
    @sahlshezilvlogs672121 күн бұрын

    Very helpful information 🐱🐱

  • @nayanankm1596
    @nayanankm159619 күн бұрын

    Very informative...Thanks mam...❤

  • @gireeshkumar2508
    @gireeshkumar250821 күн бұрын

    Wah Doctor, Beautiful & skills presentation God bless

  • @rajendrankk8751
    @rajendrankk875121 күн бұрын

    Good speech.

  • @louisjnedumpara
    @louisjnedumpara22 күн бұрын

    You are too good a presentation expert. Immaculate.

  • @dileepad3890
    @dileepad389020 күн бұрын

    Super vedio...❤

  • @suneerasuni979
    @suneerasuni9798 күн бұрын

    Nalla class thankssssss

  • @rameshabhimani7204
    @rameshabhimani720419 күн бұрын

    Great video

  • @mvellila
    @mvellila7 күн бұрын

    Really good message for everybody

  • @georgemathew4436
    @georgemathew443620 күн бұрын

    Doctor while I’m watching your conversation I feel very positive energy. It’s very informative

  • @khayaal5384
    @khayaal53849 күн бұрын

    Genuine talk and keep decency 👏🏼

  • @shylaabraham6450
    @shylaabraham645015 күн бұрын

    Cute, knowledgeable,motivating, doctor

  • @noushadabdulrahim2489
    @noushadabdulrahim248922 күн бұрын

    ഡോക്ടറുടെ ക്ലാസ് സൂപ്പറായിരുന്നു 👍👍❤️❤️

  • @angel0fangelsangel504

    @angel0fangelsangel504

    21 күн бұрын

    അവൾക്ക് നന്നായി അറിയാം വിങ്ങല് പിടിച്ച് അവന്മാര് ഇത്തരം വീഡിയോ ഇട്ടാൽ ആണ് കാണുന്നത് എന്ന്😂

  • @user-yx2mc5qd2q
    @user-yx2mc5qd2q19 күн бұрын

    Enthu honey moon.kudubham nokatha kothan mare kittiyavar enthu cheyyanam mashe .athu para

  • @ROOPESH120
    @ROOPESH12022 күн бұрын

    Very good elaborated❤

  • @inticure

    @inticure

    21 күн бұрын

    Thank you!

  • @user-jb5jl5wk3s
    @user-jb5jl5wk3s21 күн бұрын

    Answer is apt and humours.

  • @rajeshrajtr
    @rajeshrajtr19 күн бұрын

    Well said

  • @KamalambikaRamachandran
    @KamalambikaRamachandran19 күн бұрын

    Very good present🎉ation

  • @kunjuvava342

    @kunjuvava342

    18 күн бұрын

    Good😍😍❤️❤️🥰🥰

  • @ravindranm9721
    @ravindranm972119 күн бұрын

    Very good classes doctor

  • @sreejithggnambiar3055
    @sreejithggnambiar305522 күн бұрын

    എത്ര സൗകര്യമുള്ള ഭാര്യയാണെങ്കിലും, ഭർത്താവ് care ചെയ്താലും, ഭർത്താവിനോട് എല്ലാത്തിനും അങ്ങനെ സഹകരിച്ചു കൊടുക്കണ്ട എന്ന ചിന്താഗതി ഭൂരിപക്ഷം ഭാര്യമാർക്കും ഉണ്ട്.

  • @angel0fangelsangel504

    @angel0fangelsangel504

    21 күн бұрын

    ഒരു പത്ത് ദിവസം പട്ടിണി ഇട്ടാൽ നിൻറെയൊക്കെ ഇത്തരം വിങ്ങൽ മാറാൻ ഉള്ളതേ ഉള്ളൂ😂

  • @a13317

    @a13317

    21 күн бұрын

    സ്ത്രീകളെഎത്ര care ചെയ്തിട്ടും കാര്യം ഇല്ല,

  • @mathew8349

    @mathew8349

    21 күн бұрын

    👍🏽

  • @athulnamath8925

    @athulnamath8925

    20 күн бұрын

    എന്തിനാണ് care??? ,സ്ത്രീകളെ സ്ത്രീകളായി വിട്ടാ മതി😊😊. പാചകം ,കുട്ടികളെ നോക്കൽ, വീട്ടുജോലി ,പാരൻ്റസിനെ പരിചരിക്കൽ .. എല്ലാം പങ്കിടണം ... ഇതിലൊക്കെ ഉള്ള മടുപ്പും ,നിരാശയും .. പിന്നെ Mood Swingട ഉം, പീരിയിഡ്സും ,സോഷ്യൽ Restrictionനുമൊക്കെയാ ണ് .. അവരെക്കൊണ്ട് സഹകരിപ്പിക്കാതിരിക്കുന്നത്... എന്നാണ് ഞാൻ മനസ്സിലാക്കിയത് .

  • @MKVlogs-oo7tw

    @MKVlogs-oo7tw

    20 күн бұрын

    ​@@athulnamath8925care വേണ്ടേൽ pinne എന്തിനാ പെണ്ണ് കൾ care ഇല്ല എന്ന് പറഞ്ഞു പിരിഞ്ഞു പൊന്നെ എത്ര ഡിവോഴ്സ് കേസ് ഉണ്ട്‌ hus care ഇല്ല എന്ന് പറഞ്ഞു

  • @josekumarpp6912
    @josekumarpp691220 күн бұрын

    Endu. Rasamayittanu. Doctor. Parayunnad. Arkum. Enganey. Sadikilla. God. Bluse. You. Doctor

  • @dineshanpithambaran9062
    @dineshanpithambaran906220 күн бұрын

    Good message

  • @devis2803
    @devis280317 күн бұрын

    Dr'super speech Thanks 👍

  • @Freedom-jf4if
    @Freedom-jf4if19 күн бұрын

    Best advice doctot

  • @user-wh6cl8ec5d
    @user-wh6cl8ec5d22 күн бұрын

    100% പറഞ്ഞത് ശരി

  • @user-jl7zo4cu8l
    @user-jl7zo4cu8l22 күн бұрын

    Informative and knowledge vedio good 👍 ❤ 👍

  • @GraceFruitsWorld-lp4ic
    @GraceFruitsWorld-lp4ic12 күн бұрын

    ഹ ഹ ഹ സന്തോഷമായി ഇതെല്ലാം തുറന്നു പറയാൻ ഒരാള് അതും ഒരു സ്ത്രീ തന്നെ കേരളത്തിൽ ഉണ്ടായത് കണ്ടിട്ട് കണ്ണടക്കാൻ കഴിയും എന്നതിനാൽ. ഞാനും ഇതിനിരയാണ് 20 വർഷത്തെ ദാമ്പത്യം,3 മാസത്തിലോ,6 മാസത്തിലോ, ചിലപ്പോൾ ഒരു വർഷത്തിൽ ഒന്നും 18 മാസത്തിൽ ഒന്നും ഒക്കെ ആയിട്ടുള്ള സെക്സ് ലൈഫ് എത്ര സന്തോഷകരമായിരുന്നിരിക്കും എന്ന് ഊഹിക്കാമല്ലോ. നല്ല സെക്സ് ഡ്രൈവ് ഉള്ളവനും ആരോഗ്യവനുമായിരുന്നു എന്നും വൈകിട്ടു ജോലിസ്ഥലത്തു നിന്നും നല്ലമൂടിലെത്തുമ്പോൾ സെക്സിൽനിന്നും രക്ഷപെടാനായി കലാപമുണ്ടാക്കുന്ന ഭാര്യ വിധിയെ പഴിച്ചു ഉറക്കമില്ലാത്ത രാത്രികൾ. ഒടുവിൽ 50 വയസ്സിൽ ജീവിതം നഷ്ടപ്പെട്ടവനായി സ്വയം ഒഴിഞ്ഞുപോന്നു. ഏറ്റവും കഷ്ടം എന്താണെന്നാൽ ഒരു കൗൺസിലിംഗിനോ ട്രീറ്റ്മെന്റിനോ സമ്മതിക്കില്ല എന്നതായിരുന്നു. ഇതുപോലൊരുപാടുപേര് കാണും സാഹചര്യങ്ങളാൽ സഹിച്ചു കഴിയുന്നവർ. ഇങ്ങിനെ ഉള്ള പുരുഷന്മാരെ സഹായിക്കാൻ സംവിധാനമുണ്ടാകണം

  • @varghesek.9961
    @varghesek.996113 сағат бұрын

    Good knowledge

  • @user-ch6zv6un4i
    @user-ch6zv6un4i19 күн бұрын

    Very nice speach

  • @jobyaz1980
    @jobyaz198021 күн бұрын

    ഈ' സയൻസ് ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടിയാണ് ചോദ്യകർത്താവ് ഇന്ന് തന്നെ പഠിച്ചത് ഞാൻ പരീക്ഷിക്കും എന്ന വാശിയോടെ.😂😂😂😂 എനിക്ക് ഇഷ്ടമായത് ചിലത് കേൾക്കുമ്പോൾ ചോദ്യകർത്താവിൻ്റെ ഉത്സാഹവും ഭാവങ്ങളും😂😂😂😂😂

  • @sanoorasanusanu

    @sanoorasanusanu

    18 күн бұрын

    😄😄

  • @amk874
    @amk87422 күн бұрын

    Thank you doctor

  • @sumithra4621
    @sumithra46215 күн бұрын

    ഇങ്ങനെ ഒരു വീഡിയോ വളെരെ പ്രശസ്ഥമാണെ ഡോക്ടർക്കും ചോദ്യകർത്താവിനിം ബിഗ് സല്യൂട്ട്

  • @muhammedkuttymanu1752
    @muhammedkuttymanu175220 күн бұрын

    Ethrakittiyalum mathiyakatha barthakkanmarum oruthalparyamillathabaryamarum aayal enth cheyyum

  • @troll01024
    @troll0102422 күн бұрын

    well explained

  • @yogagurusasidhranNair

    @yogagurusasidhranNair

    22 күн бұрын

    ഡോക്ടർ അവതരിപ്പിക്കുന്ന കാര്യങ്ങൾ ഒരു സാമൂഹിക വിപ്ലവം തന്നെയാണ് '' കാര്യങ്ങൾ തുറന്നു പറയാനും ഉചിതമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനും നമ്മുടെ വീക്ഷണത്തിലും സംസ്കാരത്തിലും ഇപ്പോൾ മാർഗ്ഗങ്ങളില്ല. സത്യത്തിൽ Sexuel poverty അനുഭവിക്കുന്ന ധാരാളം പുരുഷന്മാർ വിശേഷിച്ച് സീനി യഴ്സ് ഉൾപ്പെട്ട ഗണ്യമായ മനുഷ്യർ കേരളത്തിലുണ്ട്. ഡോക്ടറുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഉപകരിക്കും എന്ന് കരുതുന്നു. Thank you Doctor and Questioner

  • @Sakariya.pSakariya
    @Sakariya.pSakariya2 күн бұрын

    നല്ല അവതരണവും നല്ല സംസാരവും ❤️

  • @user-vp5pm9et2w
    @user-vp5pm9et2w19 күн бұрын

    Dyvame😂 ithoke arodu parayan gud message mam❤

  • @sujad1980
    @sujad198020 күн бұрын

    Thank you doctor ❤❤❤❤

  • @sasidharank.k5048
    @sasidharank.k504821 күн бұрын

    Excellent awarness

  • @lijishaine7148
    @lijishaine714819 күн бұрын

    Very important 👍

  • @kunjuvava342

    @kunjuvava342

    18 күн бұрын

    Correct 🥰🥰😍😍❤️❤️

  • @sujalakumarig9752
    @sujalakumarig97529 күн бұрын

    ചിരി എത്ര മനോഹരം

  • @Noshad123-vz9oz
    @Noshad123-vz9oz20 күн бұрын

    Super ❤❤

  • @robinsonkurian2720
    @robinsonkurian272022 күн бұрын

    കേട്ടിരിക്കാൻ നല്ല സുഖം❤❤

  • @orupravasi9922
    @orupravasi992222 күн бұрын

    എന്താന്ന് അറിയില്ല, മാഡത്തിനെ തമ്പ്നയിൽ കാണുമ്പോ തന്നെ നല്ലൊരു മൂഡ് ആണ്. നല്ലൊരു feel ആണ്. നല്ലൊരു പോസിറ്റീവ് എനർജി ആണ്... 🔥🔥🔥

  • @ashrafashraf7181

    @ashrafashraf7181

    21 күн бұрын

    Thengakola. 😂😂😂

  • @RockyBhai-ku9tc

    @RockyBhai-ku9tc

    11 күн бұрын

    ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.

  • @AjithThodumkara
    @AjithThodumkara9 күн бұрын

    അതെ ശരിയാ

  • @padminicholakkal7022
    @padminicholakkal70224 күн бұрын

    Okay thanks 👍

  • @x-factor.x
    @x-factor.x11 күн бұрын

    ഡോക്ടറുടെ ചിരി കണ്ടാൽ തന്നെ കിളി പോയി നിലക്കുന്നവരുടെ കുഴപ്പം മാറിപ്പോകും !. 💚🙏

  • @RockyBhai-ku9tc

    @RockyBhai-ku9tc

    11 күн бұрын

    ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.

  • @vidyaramanan1837
    @vidyaramanan183720 күн бұрын

    Good discussion❤❤❤

  • @kunjuvava342

    @kunjuvava342

    18 күн бұрын

    Correct 🥰🥰

  • @user-mk7ke8ol2j
    @user-mk7ke8ol2j2 сағат бұрын

    super bro

  • @eldhosemk7211
    @eldhosemk721120 күн бұрын

    ഡോക്ടർ എന്തൊരു സുന്ദരിയാ ❤

  • @PavithramPavithram-ek3pi

    @PavithramPavithram-ek3pi

    19 күн бұрын

    😅😅

  • @RockyBhai-ku9tc

    @RockyBhai-ku9tc

    11 күн бұрын

    ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.

  • @sharifasathar6687

    @sharifasathar6687

    9 күн бұрын

    Putti koodippoyi makup inte

  • @RockyBhai-ku9tc

    @RockyBhai-ku9tc

    9 күн бұрын

    @@sharifasathar6687 ഇവൾക്ക് കെട്ടിയോൻ ഇല്ലേ. നല്ല സാധനം ആണ്. ഞാൻ റെഡി ആണ്

  • @JOSE.T.THOMAS

    @JOSE.T.THOMAS

    7 күн бұрын

    എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്.പക്ഷേ...😊

  • @altharasini956
    @altharasini95621 күн бұрын

    ഇത് ഇവിടെ എഴുതാമൊ എന്നറിയില്ല. മാനസികമായി നല്ല അടുപ്പം ഉണ്ടെങ്കിലല്ലെ ഇതിനോട് താൽപര്യം വരൂ പകൽ നമ്മളോട് വളരെ മോശമായി സംസാരിക്കും സ്നേഹത്തോടെ ഒരു വാക്കുപോലും പറയില്ല എന്നിട്ട് രാത്രിയിൽ എങ്ങനെ താൽപര്യം തോന്നും Sex ചെയ്യുമ്പം പോലും വാതുറന്ന് ഒന്നും മിണില്ല എന്തൊക്കെയൊ കാട്ടി അവരുടെ കാര്യം നടത്തി പോകും എഴുതാനാണെങ്കിൽ ഒരു പാട് ഉണ്ട്

  • @muhammadsali4055

    @muhammadsali4055

    21 күн бұрын

    ഇങ്ങനെയാണെങ്കിൽ എഴുതണ്ട ബല്ലാത്തൊരു ഗതി അല്ലെ എനിക്കൊരു ഫ്രണ്ട് ഉണ്ടായിരുന്നു അവളുടെ സ്ഥിതി ഇങ്ങനെ ആയിരുന്നു സെക്സ്സിന്റെ സമയത്ത് ശാരീരിക പീഡനം അവൾ വല്ലാത്തവിഷമത്തിലായിരുന്നു

  • @muhammadsali4055

    @muhammadsali4055

    21 күн бұрын

    മനസിഗ അടുപ്പത്തിന്എന്താ പ്രശ്നം മദ്ധ്യപാനി ആണോ ഭർത്താവ്

  • @muhammadsali4055

    @muhammadsali4055

    21 күн бұрын

    മനസിഗ അടുപ്പത്തിന്എന്താ പ്രശ്നം മദ്ധ്യപാനി ആണോ ഭർത്താവ്

  • @altharasini956

    @altharasini956

    21 күн бұрын

    @@muhammadsali4055 ശാരിരിക പീഡനത്തെക്കാൾ ഭികരമാണ് മാനസികപീഡനം അതനുഭവിക്കണം അതിൻ്റെ ആഴമറിയണമെങ്കിൽ മാനസിക പീഡനം അത് നമുക്ക് ഒരിക്കലും തെളിയിക്കാൻ കഴിയില്ല

  • @user-tt1vh6ny7s

    @user-tt1vh6ny7s

    21 күн бұрын

    ആ മലരൻ വരുമ്പോൾ ചുരുണ്ടു കൂടിക്കിടക്കണം കൊടുക്കരുത് -

  • @rajujacob5316
    @rajujacob531622 күн бұрын

    GARLIC PASTE WILL REDUCE TO PUMP IN..

  • @mymemories8619
    @mymemories861920 күн бұрын

    ഡോക്ടറുടെ ക്ലാസുകൾ കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി സ്ത്രീയും പുരുഷനും ഒരുപോലെയല്ല

  • @viswanathkumar8808
    @viswanathkumar880816 күн бұрын

    Dr supar

  • @josephvarghese3601
    @josephvarghese360122 күн бұрын

    U r great

  • @user-zb1os3ks1d
    @user-zb1os3ks1d2 күн бұрын

    Does the size matters . .. how about the question like - does diameter matters ?

  • @albypappachan3851
    @albypappachan385120 күн бұрын

    Good

  • @aneeshkumarps
    @aneeshkumarps22 күн бұрын

    Thank you

  • @sethu9238
    @sethu923819 күн бұрын

    Super

  • @prasadbabupoothali5019
    @prasadbabupoothali501922 күн бұрын

    very very informative, 👌👌👌👌👍💐

  • @AadhuMon
    @AadhuMon17 күн бұрын

    GOOD 👍 👍 👍

  • @ansar9714
    @ansar971410 күн бұрын

    Dr is good

  • @muhammedvm9891
    @muhammedvm989122 күн бұрын

    Yes

  • @Juraij-xg6yc
    @Juraij-xg6yc19 күн бұрын

    Good infar mashan🎉

  • @abnmep5509
    @abnmep55095 күн бұрын

    ദൈവം എന്തുകൊണ്ടാണ് ആണിനും പെണ്ണിനും ഒരുപോലെ interest ആക്കാതിരുന്നത്.

  • @teeyemyes
    @teeyemyes6 күн бұрын

    സഹകരിക്കാത്ത പെണ്ണുങ്ങൾ ഉണ്ടെങ്കിൽ സമയം കളയരുത് പണവും നോക്കരുത് വേഗം പോയി രണ്ടാമത് കല്യാണം കഴിക്കുക....

  • @NizharNizhar-yf9oy
    @NizharNizhar-yf9oy20 күн бұрын

    ❤srevidyayudehasbendalle❤

  • @bp0095
    @bp009522 күн бұрын

    👌🏻👌🏻👌🏻👌🏻👌🏻

  • @rathiyoga7159
    @rathiyoga715914 күн бұрын

    Look is enough...

  • @PradeepKumar-ll4id
    @PradeepKumar-ll4id22 күн бұрын

    Dr...🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏🙏🙏

  • @ameerjan4950
    @ameerjan495020 күн бұрын

    dr.madam പൊളി ആണ്. wonderful advice for every aspects😂❤😂

  • @shafeeknaja9354
    @shafeeknaja935412 күн бұрын

    Dr chi nigale kittumo

  • @veeramanak6119
    @veeramanak611919 күн бұрын

    5 to 6 times in early years.Now at 80 3times a weak.Partner enjoys even now. I think it's hereditary.

  • @sabuantony7475
    @sabuantony74758 күн бұрын

    Suppr

  • @user-ih1oj8mt5z
    @user-ih1oj8mt5z22 күн бұрын

    🎉ഡോക്ടർ 💕🙏

  • @yeahboi6974

    @yeahboi6974

    22 күн бұрын

    😊😊

  • @royvarghese4335
    @royvarghese433521 күн бұрын

    👍👍👍

  • @francispb1693
    @francispb169321 күн бұрын

    👍👍

Келесі