വയറ്റിൽവച്ച് ഭക്ഷണം വിഷമായി മാറാതിരിക്കാൻ ഇത് ശീലിക്കണം | How human digestive system works

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വയറിനുള്ളിൽ വച്ച് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായാൽ അത് നമ്മുടെ ഭക്ഷണക്രമത്തെയും ശീലങ്ങളെയും ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങൾക്ക് സഹായകമാവുന്ന തരത്തിൽ ക്രമീകരിക്കാൻ സഹായിക്കുന്നു. ആ ഉദ്ദേശത്തോടെ കഴിക്കുന്ന സമയം മുതൽ ഭക്ഷണത്തിന് നമ്മുടെ ശരീരത്തിനുള്ളിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ശരീരത്തിന്റെ ദഹന വ്യവസ്ഥയെ സുഖമാക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു.
Having an understanding of what happens inside the stomach with the food we eat helps us adjust our diet and habits to support the body's natural functions. The changes that food takes place in our body from the time of consumption are presented here in such a way that any common man can understand. And some dietary habits that help to improve the digestive system of the body are also specified.
#human_digestive_system #digestive_system
#travancore_opera_house
Digestive system
Digestion
How digestive system works
Digestive system in malayalam
How to digest food
Metabolism
Human Metabolism in malayalam
How Metabolism works in human
Digestion live video
Digestion live video in malayalam
Healthy Digestion
Healthy foods
How to select Healthy foods
Healthy habits
Human digestive system
pyloric sphincter
chyme
function of stomach
bolus
epiglottis
For business related matters please contact us: artsdravidian@gmail.com
Whomsoever it may concern
=======================
Most of the video clips and pictures included in the video belongs to their Respected owners and we do not claim rights.
We are using them under following act.
Disclaimer
========
Under section 107 of the copyright act 1976 allowance is made for " Fair Use " for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be in fringing. Non-profit, educational or personal use tips the balance in favour of fair use.
If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
contact email: lettertochannel@gmail.com

Пікірлер: 1 800

  • @travancoreoperahouse
    @travancoreoperahouseАй бұрын

    സ്ത്രീകളിലെ ആ മാറ്റത്തിന്റെ കാരണം. പുരുഷൻ അറിഞ്ഞിരിക്കേണ്ട സ്ത്രീയുടെ രഹസ്യം. വീഡിയോ കാണൂ: kzread.info/dash/bejne/m6ClsZacotW6qJs.html

  • @Alfurqanalkareem

    @Alfurqanalkareem

    23 күн бұрын

    Hai

  • @manikkuttanpillai8556
    @manikkuttanpillai85563 ай бұрын

    ഇതാണ് ഞാൻ കണ്ട ഏറ്റവും മനോഹരമായ വീഡിയോ ! ഇതിന്ന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്മ

  • @rehmancha
    @rehmancha3 ай бұрын

    യൂട്യൂബിലെ ഏറ്റവും വിലമതിക്കുന്ന വിഡിയോ...ഒരുപാട് നന്ദി

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thank you very much 🙏

  • @pradeeppradeep9193

    @pradeeppradeep9193

    3 ай бұрын

    38700

  • @moonrx2452

    @moonrx2452

    2 ай бұрын

    Thankyou

  • @anjurose2328

    @anjurose2328

    2 ай бұрын

    ​@@travancoreoperahouse⁰

  • @bineesh7006

    @bineesh7006

    2 ай бұрын

    💕💕💕🙏😊

  • @davicepp4102
    @davicepp41023 ай бұрын

    ലോഹപ്രപഞ്ച സൃടാവേ നീ ചെയ്തു വച്ചിരിക്കുന്ന അത്ഭുതങ്ങൾക്ക് ഞങ്ങൾക്ക് നന്ദി പറയുവാൻ വേറെ വാക്കുകൾ ഇല്ല

  • @faseela2627

    @faseela2627

    3 ай бұрын

    Alhameulillah... MashaAllah.

  • @rajanrajan.p6324

    @rajanrajan.p6324

    3 ай бұрын

    ലോഹ അല്ല ലോക പ്രപഞ്ച 😮

  • @binoyp6347

    @binoyp6347

    3 ай бұрын

    😂

  • @user-sk2zm1sw1n

    @user-sk2zm1sw1n

    3 ай бұрын

    അപ്പോൾ സ്രഷ്ടവിനെ സൃഷ്ട്ടിച്ച ചാണഫാൽ എത്ര പവർ ഫുൾ ആണ് 🌹

  • @vimalasr4289

    @vimalasr4289

    3 ай бұрын

    Super explanation ❤

  • @user-db4ql7tt4h
    @user-db4ql7tt4h3 ай бұрын

    സർവ്വ ശക്തനായ ദെെവമേ അങ്ങ് അതിശയവു൦ അത്ഭുതവുമായി ഞങ്ങളെ സൃഷ്ടിച്ചിരിക്കയാൽ അങ്ങേക്കു നന്ദി എല്ലാ കാര്യങ്ങളു൦ വിശദമായി പറഞ്ഞുതന്ന പ്രീയ സാറിനു൦ നന്ദി

  • @roykk262

    @roykk262

    2 ай бұрын

    Thank God

  • @ChabuSabu

    @ChabuSabu

    2 ай бұрын

    ചത്ത ദൈവം......

  • @binoykrishnan40

    @binoykrishnan40

    Ай бұрын

    തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??

  • @SijoAW

    @SijoAW

    27 күн бұрын

    ദൈവത്തിന് നന്ദി ആവശ്യമില്ല, കാരണം, ദൈവം, മനുഷ്യനല്ല, നീ.. നിന്നോട്, നന്ദി ഉള്ളവനായിരിക്കുക 🙏

  • @rejicejohn8918

    @rejicejohn8918

    22 күн бұрын

    അതിനു പാവം ദൈവം എന്ത് പിഴച്ചു. ആ മണ്ടനെ വെറുതേ വിടൂ...

  • @harisarattukadavu8866
    @harisarattukadavu88663 ай бұрын

    ദൈവം വലിയവൻ എത്ര മനോഹരമായാണ് നമ്മുടെ ശരീരത്തെ സംവിധാനിച്ചത്...

  • @ManuManu-up5gw

    @ManuManu-up5gw

    3 ай бұрын

    😂ഏത് ഡൈബം

  • @Lubee_ss_Editz_444

    @Lubee_ss_Editz_444

    3 ай бұрын

    Alhamdulillah..

  • @anandukrishna5539

    @anandukrishna5539

    3 ай бұрын

    ഡിങ്കൻ 😂

  • @mu.koatta1592

    @mu.koatta1592

    3 ай бұрын

    ​@@ManuManu-up5gwഭൂമിയിൽ നിന്നും വിട പറയുന്ന അന്ന് മനസ്സിലായിക്കോളും

  • @_Albert_fx_

    @_Albert_fx_

    3 ай бұрын

    Yaa 😍

  • @sivankutty7957
    @sivankutty79574 ай бұрын

    വളരെ മനോഹരമായ ഒരു വീഡിയോ ഇങ്ങനെ ഒരു വീഡിയോ അവതരിപ്പിച്ച ഇതിൻറെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി ഒരു പ്രയോജനം ഇല്ലാത്ത വീഡിയോ ആയിരുന്നെങ്കിൽ എത്ര കമൻറ് എത്ര ലൈക് മനുഷ്യൻ എത്രത്തോളം അധം പതിച്ചു എന്നുള്ളതിന് തെളിവാണ് ഇവിടെ കാണുന്നത്

  • @stylesofindia5859

    @stylesofindia5859

    4 ай бұрын

    സത്യം വല്ല സിനിമ നടൻ ആയിരുന്നു വിഷയമെങ്കിൽ 500K + 1K കമന്റ്

  • @travancoreoperahouse

    @travancoreoperahouse

    4 ай бұрын

    നന്ദി 🙏

  • @binugeorge3748

    @binugeorge3748

    3 ай бұрын

    വളരെ അറിവ് നൽകുന്ന ഒരു വീഡിയോ നൽകിയ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 🙏🙏🙏🌹🌺

  • @amalnathc6598

    @amalnathc6598

    3 ай бұрын

    👍

  • @sujathasoman9466

    @sujathasoman9466

    3 ай бұрын

    Thanks

  • @abdurahmanchungathara4823
    @abdurahmanchungathara4823Ай бұрын

    യേശുവിനെയും മോശെയെയും മുഹമ്മദ്‌ നബിയെയും ശ്രീരാമനെയും കൃഷ്ണനെയും.. സകല ചരാചരങ്ങളെയും സൃഷ്ടിച്ച ലോകത്തിന്റെ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവം.. ✨✨

  • @sofiyacspoppy2007
    @sofiyacspoppy20073 ай бұрын

    🌹നല്ലൊരു വീഡിയോ ആണ് ഇത് കണ്ടിട്ട് ഒരു നിമിഷം ദൈവത്തെ കുറിച്ച് ഓർക്കാത്തവർ ഉണ്ടാവില്ല

  • @MuhammedAli-me9pm
    @MuhammedAli-me9pm2 ай бұрын

    നമ്മുടെ ശരീരം അത്ഭുതങ്ങളുടെ കലവറയാണ് നാമറിയാതെ എന്തെല്ലാം പ്രവർത്തനങ്ങൾ തൻറെ ശരീരത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞാൽ അവൻറെ സൃഷ്ടാവിനെ അറിഞ്ഞു എന്നാണ് വിശുദ്ധ വചനം ദഹനപ്രക്രിയയെ കുറിച്ച് വിവരണം നൽകിയവർക്ക്🎉🎉 അൽഹംദുലില്ലാഹ്

  • @abdulrazakrazak5154
    @abdulrazakrazak51543 ай бұрын

    മുഹമ്മദ് നബി (സ) പറഞ്ഞത് എത്ര സത്യം من عرف نفسه عرف ربه ഒരാൾ സൊന്തം ശരീരത്തെ മനസ്സിലാക്കിയാല്‍ അവന്‍ അല്ലാഹു വിനെ അറിഞ്ഞു يالله

  • @manoj3139

    @manoj3139

    3 ай бұрын

    അഹം ബ്രഹ്മാസ്മി ❤

  • @Lovelovley

    @Lovelovley

    3 ай бұрын

    ബാക്കി മതക്കാരും അല്ലാഹുവിനെ. ഉണ്ടാക്കണോ 🤣🤣 പോടോ

  • @Smithak-jr8ro

    @Smithak-jr8ro

    3 ай бұрын

    Hindu puranagalil 7000varsham munpa arivu tharunnu🙏

  • @dylan2758

    @dylan2758

    3 ай бұрын

    1600 വർഷങ്ങൾ മാത്രം മുൻപ് ഉണ്ടായ അള്ളാഹു 😅😂

  • @atheeqazharikallatra7077

    @atheeqazharikallatra7077

    3 ай бұрын

    @@dylan27581400 വർഷം മുൻപ്‌ മുഹമ്മദ്‌ നബിയാണ്‌ വന്നത്‌, ആദ്യ പ്രവാചകൻ ആദം. അല്ലാഹു കാലാധീതൻ ആണ്‌

  • @aneeshkumar700
    @aneeshkumar7003 ай бұрын

    നല്ല ശാന്തമായ അവതരണം. ഇങ്ങിനെയുള്ള വീഡിയോകളും നമ്മുടെ സ്കൂളുകളില്‍ കാണിച്ചു കൊടുക്കണം

  • @vijayankakkollil383

    @vijayankakkollil383

    2 ай бұрын

    തീച്ചയായും ഇതു പോലുള്ള വീഡിയോകൾ സ്കൂളുകളിൽ പ്രദർശിപ്പിക്കണം

  • @fathimaaiza7038

    @fathimaaiza7038

    2 ай бұрын

    Cerect

  • @noorjehannazeer9710
    @noorjehannazeer97103 ай бұрын

    വളരെ നല്ല അറിവ്... നന്ദി.... ഇത് കണ്ടപ്പോ 1400 വർഷങ്ങൾക്ക് മുൻപ് പ്രവാചകൻ പഠിപ്പിച്ച ഭക്ഷണ മര്യാദങ്ങൾ എത്ര മനോഹരമാണ്... ദൈവനാമത്തിൽ കഴിക്കുക ( ബിസ്മില്ലാഹ്) കഴിഞ്ഞാൽ ദൈവത്തിന് നന്ദി പറയുക (അൽഹംദുലില്ലാഹ്) ഇരുന്ന് ഭക്ഷണം കഴിക്കുക, കുറേശ്ശെ ചവച്ചരച്ച് കഴിക്കുക, ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കാതിരിക്കുക, വയറു നിറയെ കഴിക്കാതിരിക്കുക തുടങ്ങിയവ അവയിൽ ചിലതാണ്

  • @kingjongun2725

    @kingjongun2725

    3 ай бұрын

    100% ബ്രോ മദ്രസയിൽ പഠിപ്പിച്ചത് വർഷങ്ങൾക്മുന്നേ എന്റെ ഇസ്ലാം മാറ്റു കൂടുന്നു 😍❤️

  • @applestr9670

    @applestr9670

    3 ай бұрын

    👍

  • @ahmadkabeer9415

    @ahmadkabeer9415

    3 ай бұрын

    100👍👍

  • @sreezsree3837

    @sreezsree3837

    3 ай бұрын

    1400 varshangalkke munpe bakki ullavar ellam vayu ano bhakshichondirunne..ororo kettu katakal

  • @user-xp6yg9gs5x

    @user-xp6yg9gs5x

    3 ай бұрын

    അപ്പോൾ 1400വർഷങ്ങൾക്ക് മുമ്പ് ആരും ആഹാരം കഴിച്ചില്ലേ 😄

  • @user-ow1xl7sj1l
    @user-ow1xl7sj1l3 ай бұрын

    ഇന്ന് വരെ കാണത്ത കേൾക്കാത്ത വളരെ Useful വീഡിയോ, ദൈവം വലിയവൻ

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks a lot 🙏

  • @wahababdul4452

    @wahababdul4452

    3 ай бұрын

    🙏🙏

  • @binoykrishnan40

    @binoykrishnan40

    Ай бұрын

    തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??

  • @34bhavapriyacs75
    @34bhavapriyacs752 ай бұрын

    ഈശ്വരൻ എത്ര മനോഹരമായിട്ടാണ് ഭൂമിയിൽ ഓരോ ജീവജാലങ്ങളെയും സൃഷ്ട്ടി ച്ചിരിക്കുന്നത് 🙏🙏

  • @binoykrishnan40

    @binoykrishnan40

    Ай бұрын

    തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??

  • @laljivasu8500

    @laljivasu8500

    22 күн бұрын

    ഈശ്വരൻ.. THERE IS NO ROLE OF ഈശ്വരൻ

  • @vijayankn615

    @vijayankn615

    18 күн бұрын

    ആ സൃഷ്ടിവൈഭവം കൊണ്ടായിരിക്കുമല്ലോ ഒരോ ദിവസവും ശാരീരികവൈകല്യങ്ങളോടെ അനേകം കുഞ്ഞുങ്ങൾ പിറന്നുവീഴുന്നത്. 😮

  • @RashidM-it7sn

    @RashidM-it7sn

    14 күн бұрын

    ​@@binoykrishnan40manushane srishtichille apo adinte ullile brain srichitikanano preyasam ynthonn chodyamade

  • @RashidM-it7sn

    @RashidM-it7sn

    14 күн бұрын

    ​@@vijayankn615 Ulla manushare orupole srishttichal manushane avnte shareerathe ptty ahankaram akum athukond ithupole vaikallyangalode srishttikunn avarku arya athinte Vila ath kanunna nmmalku apo thonnum njn ythra bagyavann anenn apo nam srishtavine sthuthikum

  • @petersamuel1969
    @petersamuel19693 ай бұрын

    സർവ്വശക്തനായ കർത്താവേ നമ്മളെ എത്ര മനോഹരമായും അത്ഭുതവുമായി സൃഷ്ടിച്ചിരിക്കുന്നു❤

  • @sammathew5102
    @sammathew51023 ай бұрын

    എത്ര മനോഹരവും, അതിശയകരവുമായി ദൈവം നമ്മെ മനഞ്ഞിരിക്കുന്നു

  • @user-dg8nl1lx9g
    @user-dg8nl1lx9g2 ай бұрын

    എന്റെ ദൈവമേ ഇത്രയും പ്രവർത്തനം നീ ചൈയ്യുന്നത് കൊണ്ടാണല്ലോ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നിനക്ക് കോടി കോടി നന്ദി

  • @jinesh027

    @jinesh027

    15 күн бұрын

    Except when you take meds to control your indigestion, insulin for diabetics, also when while choking on food. Understand biology and you'll find no gods needed for our body to function.

  • @haseenafarhan4998
    @haseenafarhan49983 ай бұрын

    ശരീരത്തിനുള്ളിൽ ഒരു ഫാക്റ്ററിയിൽ set ചെയ്തു വെച്ചതുപോലെ അതിലും സൂക്ഷമവും ചിട്ടയോടെയും ഓരോന്നിനു പിന്നാലെ മറ്റൊന്നായി അടുക്കി ക്രമീകരിച്ചു വെച്ചിരിക്കുന്ന പ്രവർത്തനങ്ങൾ.. ഇതിൽ എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ നമ്മുടെ ജീവൻ ഭീഷണിയിലായി.. ജീവിതം താറുമാറായി.. ഇവിടെ ഞാനെന്റെ സൃഷ്ട്ടാവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. അൽഹംദുലില്ലാഹ് യൂട്യൂബിൽ ഇന്നേവരെ വരെ കണ്ടതിൽ ഏറ്റവും 'വിലപിടിപ്പുള്ള' വിഡിയോ തന്നെ..👌🏻👌🏻👌🏻 Thankyou so much for great work

  • @hajashaju7686

    @hajashaju7686

    3 ай бұрын

    അവനാണ് ജെല്ല ജലാലല്ലാഹ്... ഇനി നിങ്ങൾ പ്രബഞ്ച പഠനങ്ങൾ കൂടി കണ്ടാൽ പിന്നെ 5വഖ്ത് നിസ്ക്കാരം 50വഖ്ത് ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവും, പരിശുദ്ധ ഖുർആൻ നെഞ്ചിൽ ചേർത്തു പിടിക്കും... സ്വർഗത്തിലേക്കുള്ള യാത്രയായി

  • @ChabuSabu

    @ChabuSabu

    2 ай бұрын

    1400 വർഷം മുമ്പ് മുഹമ്മദിൻ്റെ പോക്കറ്റിലും അടുക്കളയിലും കറങ്ങി നടന്ന ഗോത്ര ദൈവം അൽ ലാഹു വാണോ പ്രപഞ്ച സൃഷ്ടാവ്.......🤭

  • @sebinalex2833

    @sebinalex2833

    2 ай бұрын

    ഇവിടെ കിട്ടാത്ത എന്താണ് സ്വർഗത്തിൽ ഉള്ളത് 😂😂😂

  • @hajashaju7686

    @hajashaju7686

    2 ай бұрын

    @@sebinalex2833 സ്വർഗത്തിൽ എന്തൊക്കെ കിട്ടും എന്ന് എന്നേയും നിന്നേയും എല്ലാത്തിനേയും സൃഷ്ട്ടിച്ച ഏകനായ ദൈവം വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. അതിന് വേണ്ടി വിശ്വാസികൾ പണിയെടുത്തോളം..😏 Not the point : ഗർഭാവസ്ഥയിലുള്ള ഒരു ശിശുവിനോട് അവിടുത്തെ ജീവിത കാലഘട്ടം കഴിഞ്ഞു ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത നിലയിൽ അവിടെ നിന്ന് മറ്റൊരു ലോകത്തേക്ക് അതായത് ഭൂമിയിലേക്ക് പോകാനുണ്ട് എന്നും അവിടെ ഇവിടുത്തേക്കാളും മനോഹരമായ ലോകമാണ് എന്നും നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലപ്പുറമാണ് അവിടത്തെ കാഴ്ചകളും അവസ്ഥകളും എന്നും ആ ശിശുവിനോട് ആരങ്കിലും മൊഴിഞ്ഞാൽ നിന്നെ പോലെ ചിന്തിക്കുന്ന ആളുകൾ പറയും ഇവിടത്തേക്കാൾ സ്വർഗീയം അവിടെയോ എന്ന് പറഞ്ഞു അങ്ങനെയൊരു ലോകം ഇല്ലന്ന് കരുതി പുച്ഛിക്കും.. മനസ്സിലാക്കാൻ വേണ്ടി ഒരു ഉദാഹരണം പറഞ്ഞു എന്നേയുള്ളു.. ആത്മാവിന് മരണമില്ല സുഹൃത്തേ.. ആത്മാവ് എന്ന രഹസ്യത്തെ കുറിച്ച് അറിയാൻ ശ്രമിക്കുക.. വിജയം ഉറപ്പ്

  • @homemade9680
    @homemade96803 ай бұрын

    മനുഷ്യ ശരീരത്തെ കുറിച്ച് ഇത്രത്തോളം അറിവ് നൽകിയ ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല.. താങ്കളുടെ effert നെ അഭിനന്ദിക്കാതിരിക്കുവാൻ വയ്യ... എത്ര മനോഹരമായയാണ് താങ്കൾ വീഡിയോ സഹിതം ഓരോന്നും എക്സ്പ്ലൈൻ ചെയ്തിരിക്കുന്നത്.. വളരെയധികം നന്ദി..നന്ദി 🙏🙏🙏

  • @farooko.m3846
    @farooko.m38463 ай бұрын

    ലോകത്ത് മറ്റു ഏതിനേക്കാളും ALLBUTHA🎉മാണ് മനുഷ്യശരീരം 🤔ദൈവം അനുഗ്രഹിക്കട്ടെ 🤲🏻

  • @sasikumarv231

    @sasikumarv231

    3 ай бұрын

    എടോ , മറ്റു ജീവജാലങ്ങളുടെ ശരീരവും ഇങ്ങനെ യൊക്കെ തന്നെ... മദ്രസാ പൊട്ടാ...

  • @nishadrvguruvayoor6421
    @nishadrvguruvayoor64214 ай бұрын

    "ആർ തന്റെ ശരീരത്തെ അറിഞ്ഞുവോ അവൻ അവന്റെ സൃഷ്ടാവിനെ അറിഞ്ഞു" ( മുഹമ്മദ് നബി )

  • @xyzO786

    @xyzO786

    3 ай бұрын

    ശരീരത്തെ അറിഞ്ഞു എന്നല്ല... സ്വയം ആരാണെന്നു തിരിച്ചറിഞ്ഞു എന്നതാണ്

  • @bhargaviamma7273

    @bhargaviamma7273

    3 ай бұрын

    ​@@xyzO786 ഇരുട്ടിൽ കിടക്കുന്നവർക്ക് കാഴ്ച കുറവാ... അതോണ്ടാവും അറിവില്ലാതെ കുറച്ച് മുറിച്ചു കളഞ്ഞതും എന്ന് കരുതാമല്ലേ?😮😢

  • @aravindanvb174

    @aravindanvb174

    3 ай бұрын

    നമ്മുടെ ദഹനവ്യവസ്ഥ ഒരു ഫാക്ടറിയിൽ നടക്കുന്ന പ്രവർത്തനമാണു അന്നനാളത്തിലെ വാൾ വുകൾ എത്ര കാര്യക്ഷമമാണു ഇതാണു ദൈവത്തിൻ്റെ ഒരു കൈ താങ്ങ വിവരിച്ചതന്ന അവതാരകനു സല്യൂട്ട👃🌹

  • @KochumuhammedManakkattu-gq1gg

    @KochumuhammedManakkattu-gq1gg

    2 ай бұрын

    ​@@bhargaviamma7273ഭാർഗവ്യമ്മ...മുറിച്ചു കളഞ്ഞതിനെ എപ്പോഴും സ്വപ്നം കാണാറുണ്ടോ😅😅

  • @user-wk2nz8ng8z
    @user-wk2nz8ng8z4 ай бұрын

    സാർ എത്ര നല്ല വീഡിയോ, എല്ലാ മനുഷ്യർക്കും വളരെ യധികം അറിവ് പകരുന്ന ഒരു വീഡിയോ ആണിത്, എല്ലാവരും അതും ഇതും പറഞ്ഞു കെട്ടിട്ടുണ്ടങ്കിലും വീഡിയോയിലൂടെ വളരെ കൃത്യ മായി വ്യക്തമാക്കിയതിൽ വളരെയധികം നന്ദി , ഇത് പോലുള്ളവീഡിയോകൾ പ്രതീക്ഷിക്കുന്നു, അനിൽ വൈക്കം

  • @travancoreoperahouse

    @travancoreoperahouse

    4 ай бұрын

    Thanks 🙏

  • @niyaandangelvlogs1932

    @niyaandangelvlogs1932

    3 ай бұрын

    Super 🙏🙏🙏

  • @sudhamv1371

    @sudhamv1371

    3 ай бұрын

    🙏👍

  • @ramlathm6014
    @ramlathm60143 ай бұрын

    മാഷാ അല്ലാഹ്. അല്ലാഹുവേ എത്ര വലിയ സംവിധാനമാണ് നീ ചെയ്തിരിക്കുന്നത് 😢ശുക്റ ല്ലാ യാ റബ്ബേ. അൽഹംദുലില്ലാഹ്

  • @EBINleo47

    @EBINleo47

    3 ай бұрын

    Shukran oo 😮

  • @ChemmuMottal-tf6rr

    @ChemmuMottal-tf6rr

    3 ай бұрын

    ​@@EBINleo47😢

  • @haneebeats8631

    @haneebeats8631

    3 ай бұрын

    ❤👍😍

  • @user-xq2cg2vh9f

    @user-xq2cg2vh9f

    2 ай бұрын

    Alfam വെന്തില്ല അഹ്.. ഗുദാ.. കളി ഹുവാഹ്

  • @softsoft5835
    @softsoft58353 ай бұрын

    എല്ലാവർക്കും മനസ്സിലാകും വിധം കര്യങ്ങൾ പറയുന്ന ഒരു വീഡിയോ ആണ്. വളരെ നന്ദി

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks 🙏

  • @Alikutty-bl9cm

    @Alikutty-bl9cm

    3 ай бұрын

    Alhamdulilla

  • @user-fv8ym8qg7k
    @user-fv8ym8qg7k4 ай бұрын

    സൂപ്പർ വീഡിയോ താങ്ക്യൂ വെരിമച്ച്

  • @geethamenon5562
    @geethamenon55623 ай бұрын

    വളരെ മനോഹരമായ അറിവുകൾ പറഞ്ഞു തന്ന അങ്ങേക് നമസ്കാരം 🙏🙏🙏😊

  • @user-ot3gx7bh6z
    @user-ot3gx7bh6z3 ай бұрын

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🙏 🌹

  • @ahmadkabeer9415
    @ahmadkabeer94153 ай бұрын

    എന്തെല്ലാം ഒരു അത്ഭുത ങ്ങളാണ് റബ്ബ് നമ്മുടെ ശരീരത്തിൽ സംവിധാനിച്ചിരിക്കുന്നത് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല വിഡിയോ

  • @varghesepv382
    @varghesepv3823 ай бұрын

    വളരെ ഗുണപ്രദവും വിശദമായ അവതരണവും വളരെ നന്ദി

  • @fahadcraftart2431
    @fahadcraftart24313 ай бұрын

    മനുഷ്യ സൃഷ്ടിപ്പ് ഒരു അത്ഭുതമാണ് അൽഹംദുലില്ലാഹ്❤️🤲 Bro, Tks 🌹👍🏻

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks 🙏

  • @sujalapk3682

    @sujalapk3682

    3 ай бұрын

    മനുഷ്യ ശരീരം എത്രമാത്രം യന്ത്രങ്ങളുടെ, സഗാരമാണെന്ന് തന്നെ പറയാം, അത് പരിപാലിക്കേണ്ടത് പുറംചട്ടയായ നാം ഓരോരുത്തരും

  • @shabukamaldas4328
    @shabukamaldas43283 ай бұрын

    നല്ല അറിവ് താങ്ക്സ്

  • @lukmanulhaqeemummerhaqeem8501
    @lukmanulhaqeemummerhaqeem85013 ай бұрын

    നല്ല വിവരണം, നന്ദി

  • @sheelaa.s9673
    @sheelaa.s96733 ай бұрын

    നല്ല വിവരം നൽകിയ അങ്ങേക്ക് ഒരായിരം നന്ദി

  • @ponnujose780
    @ponnujose7803 ай бұрын

    എത്ര വലിയ ഒരു അറിവാണ് അറിയുവാൻ കഴിഞ്ഞത്. ഈ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് 🙏

  • @muzafirali7497
    @muzafirali74973 ай бұрын

    ഇതെല്ലാം യാതൊരു എഞ്ചിനീയറിങ്ങും ഇല്ലാതെ പ്രകൃതിയിൽ സ്വയം ഉത്ഭവിച്ചതാണെന്ന് വാദിക്കുന്നവരുടെ ഒരു നിഷേധാത്മക അവസ്ഥ അതിഭയാനകം. ശരീരത്തെ കുറിച്ച് ഇച്ചിരിയെങ്കിലും മനസ്സിലാക്കിയ ഒരാളുണ്ടെങ്കിൽ, ഒരിക്കലും അവൻ ദൈവത്തെ എതിർത്ത് അണുമണിപോലും വാ തുറക്കില്ല.

  • @vijayankakkollil383
    @vijayankakkollil3832 ай бұрын

    നല്ല അറിവ് തന്നതിന് നന്ദി.ഈ വീടിയോകൾ സ്കൂൾ തലത്തിൽ പ്രദർശിപ്പിക്കുവാൻ സാഹചര്യം ഒരുക്കണം

  • @deepthidivakar6378
    @deepthidivakar63783 ай бұрын

    വളരെ വിജ്ഞാനപ്രദമായ video. Thanks❤❤❤

  • @sajnasajnariyas4189
    @sajnasajnariyas41893 ай бұрын

    ഞാൻ ഇതുവരെ കണ്ട വീഡിയോകളിൽ ഏറ്റവും ഉപകാരപ്രദമായത്, വിലയേറിയ അറിവുകൾ ഞങ്ങളിലേക് എത്തിച്ചതിന് നന്ദി

  • @rathnavallyravindran728
    @rathnavallyravindran7283 ай бұрын

    Valare nalla veediyo thank you very much

  • @abduljabbarakkode8694
    @abduljabbarakkode86943 ай бұрын

    അള്ളാഹു അക്ബർ സുബ്ഹാനല്ലാഹ് എത്ര മനോഹരമായയാണ് അള്ളാഹു ശരീരം പടച്ചത് അൽഹംദുലില്ലാഹ്

  • @karthikeyancn774

    @karthikeyancn774

    3 ай бұрын

    അല്ലാഹുവിന്റെ ശരീരം ആര് പടച്ചു സുഹൃത്തേ.

  • @abduljabbarakkode8694

    @abduljabbarakkode8694

    3 ай бұрын

    അള്ളാഹുവിന് ശരീരംഇല്ല സുഹൃത്തേ അള്ളാഹുവിനെ പടപ്പുകളെ കൊണ്ട് ഉബമിക്കരുതേ തെറ്റാണു ചിന്തിക്കു ചിന്തിക്കുന്നവന്നു തൃസ്റ്റാന്ധം മുണ്ട് Ok

  • @brucebanner9782

    @brucebanner9782

    3 ай бұрын

    ​@@abduljabbarakkode8694 ഉപമ, ദൃഷ്ടാന്തം.

  • @Akhil_sajeev_47

    @Akhil_sajeev_47

    3 ай бұрын

    ​@@abduljabbarakkode8694തൃസ്റ്റാന്ധമോ 🤣🤣

  • @jyouthfulness2456

    @jyouthfulness2456

    3 ай бұрын

    😂😂😂

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne24863 ай бұрын

    Thank you so much brother 🙏 ഹരേ കൃഷ്ണ

  • @jaleelabdul1780
    @jaleelabdul17803 ай бұрын

    "അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെ നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കത് എണ്ണിക്കണക്കാക്കാൻ സാധ്യമല്ല ....!" (വിശുദ്ധ ഖുർആൻ)

  • @adarshnambiar4226

    @adarshnambiar4226

    3 ай бұрын

    ഏത് അല്ലാഹു..5 വയസ്സുകാരിയെ കെട്ടിയ പുള്ളി ആണൊ 😝

  • @FOILBOY98

    @FOILBOY98

    3 ай бұрын

    ​@@adarshnambiar4226 അള്ളാഹു എന്ന് പറയുമ്പോഴല്ലെ പ്രശ്നം ദൈവം എന്നാക്കിയാൽ കുഴപ്പമില്ലല്ലോ അതാവുമ്പോൾ എല്ലാവർക്കും ഉൾകൊള്ളാൻ കഴിയും

  • @panineer-wm8mo

    @panineer-wm8mo

    3 ай бұрын

    ​@@adarshnambiar4226 നീ ഏത് തരത്തിലുള്ള ആളാണെന്നു നിന്റെ ഈ എഴുത്തിലൂടെ മനസ്സിലാക്കാം വൃത്തികെട്ട വർഗ്ഗം

  • @bipin_prasad

    @bipin_prasad

    3 ай бұрын

    Ennitt enthina allahu purushanmarkku nipples thannath😂

  • @jaleelabdul1780

    @jaleelabdul1780

    3 ай бұрын

    @@adarshnambiar4226 , 16008 കെട്ട് കെട്ടിയ പുള്ളിയെ അല്ല ഉദ്ദേശിച്ചത് ...!

  • @majeedsaqafi3126
    @majeedsaqafi31263 ай бұрын

    വളരെ നല്ല അറിവ് സന്തോഷം

  • @SubinJosesjv
    @SubinJosesjv3 ай бұрын

    യേശുവിന്റെ പ്രവര്‍ത്തനം എത്ര മനോഹരം. യേശു ഏക രക്ഷാകവചം

  • @binoykrishnan40

    @binoykrishnan40

    Ай бұрын

    തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??

  • @akbarakku819

    @akbarakku819

    Ай бұрын

    ​@@binoykrishnan40ഒഞ്ഞു പോയെടാ,,,

  • @user-qq8oh4oi4k
    @user-qq8oh4oi4k2 ай бұрын

    നല്ല അവതരണം ഇത് സ്കൂളിൽ കാണിച്ചു കൊടുക്കണം കണ്ടതിൽ വച്ചു ഏറ്റവും നല്ല ഉപകാരപ്രാത്ഥമായ വീഡിയോ

  • @subairvc616
    @subairvc6163 ай бұрын

    Sooperb. ഇതൊക്കെ ഒരു പൊട്ടിത്തെറിയിൽ നിന്നും ആണെന് വിശ്വ്വാസിക്കാൻ തലയിൽ തലച്ചോറുള്ളവന് ആവുല

  • @sandeepputhooran296

    @sandeepputhooran296

    3 ай бұрын

    ദൈവം തനിയെ ഉണ്ടായി എന്നു v8ശ്വസിക്കുന്ന മണ്ടന്മാർ ഉള്ള ലോകം ആണ്..... 🤣

  • @YaseenMalik-du1ub

    @YaseenMalik-du1ub

    3 ай бұрын

    Athupole thanne kuranghanil ninnanenna Darvinte parinaamavum thalachorullavarkk ulkollan sadhikkumo😂😂

  • @sandeepputhooran296

    @sandeepputhooran296

    3 ай бұрын

    @@YaseenMalik-du1ub തലയിൽ മതം കേറ്റി വെച്ച പൊട്ടന്മാർ മാത്രമേ ഇല്ലാത്ത ഒരു ദൈവം തനിയെ ഉണ്ടായി എന്നു പറയൂ ... ഇതൊക്കെ വിശ്വസിക്കാനും കുറെ പൊട്ടന്മാർ ഇപ്പോഴും ഉണ്ട്... അതാണ് അത്ഭുതം 😂😂😂😂😂😄😄🤣🤣🤣

  • @ChabuSabu

    @ChabuSabu

    2 ай бұрын

    ശെരിയാ...... ഇതൊക്കെ പടച്ചോൻ മണ്ണ് കുഴച്ച് ഉണ്ടാക്കിയത് തന്നെയാണ്.....

  • @sudhap8350
    @sudhap83503 ай бұрын

    അത്ഭുതം തന്നെ ജീവിതം ഇത്ര കാര്യങ്ങൾ മനസിലാക്കിയതിന് നന്ദി 🙏🙏🙏

  • @shamsusams9975
    @shamsusams99753 ай бұрын

    നല്ല ഉപകാരപ്രദമായ ഒരു ഒരു വീഡിയോ, ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ഒരുപാടൊരുപാട് നന്ദിയുണ്ട്.,,👍

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks 🙏

  • @sreelekhap2126
    @sreelekhap21263 ай бұрын

    വളരെ ഉപയോഗപ്രതമായ അറിയേണ്ടതുമായ നല്ല വീഡിയോ. Thank you ❤❤❤❤❤

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks 🙏

  • @jayapalanjayapalan8356

    @jayapalanjayapalan8356

    3 ай бұрын

    ശംഭോ മഹാദേവ ശിവ ശിവ അങ്ങയുടെ മഹത്തായ പ്രക്രിയ!

  • @user-vk7xz6bu5r

    @user-vk7xz6bu5r

    2 ай бұрын

    ​@tr❤❤.avancoreoperahouse

  • @sakkeerhuzain8158
    @sakkeerhuzain81583 ай бұрын

    ച്ചുവച്ച് അരച്ച് കഴിക്കാൻ നബി പഠിപ്പിച്ചിട്ടുണ്ട്

  • @sukanyaabhilash9938
    @sukanyaabhilash99383 ай бұрын

    നല്ല അറിവ് നൽകുന്ന വീഡിയോ 👍

  • @natureman543
    @natureman5433 ай бұрын

    *വിലപ്പെട്ട വിവരങ്ങൾ പങ്കുവച്ചതിനു നന്ദി🙏,ഇതൊക്കെ പലർക്കും അറിയാമെങ്കിലും തുറന്നു പറയാൻ പലതും നോക്കേണ്ടതുണ്ട്,കാരണം ഭീമമായ കച്ചവട താത്പര്യങ്ങളാണ് ഇതിനു പിന്നിലുള്ളത്*

  • @FathimaMuhammed-jj4se
    @FathimaMuhammed-jj4se4 ай бұрын

    അൽഹംദുലില്ലാഹ്... Allahu വേ നീ എത്ര പരിശുദ്ധനാണ് റബ്ബേ

  • @nas_kabir

    @nas_kabir

    4 ай бұрын

    എപ്പോ എന്താ പറഞ്ഞു വരുന്നത്? കളിമണ്ണ് കുഴച്ച് തന്നൈയോ ഇത്രയും സങ്കീർണ്ണ ജീവിയെ ഉണ്ടാക്കിയത്? പരിണാമമോ ജീവശാസ്ത്രമോ എന്തെന്നറിയാതെ ഒരു ഹാലിൽ അങ്ങനെ ജീവിച്ചു തള്ളുന്നു, അല്ലേ?

  • @Najeena7

    @Najeena7

    4 ай бұрын

    @@nas_kabir തിന്നാനും ഉറങ്ങാനും മാത്രം തലച്ചോർ ഉപയോഗിക്കുന്നവർ ആണ് പരിണാമവും ശാസ്ത്രവും നാച്ചുറൽ സെലക്ഷനും ഒക്കെ പൊക്കി നടക്കുന്നത്..ശാസ്ത്രത്തിനു പലതിനും ഉത്തരമില്ലാതെ വീർപ്പുമുട്ടുന്നു... വിശ്വാസികളെ സംബന്ധിച്ച് ഇതെല്ലാം കാരുണ്യവാനായ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് കരുതുന്നു... കോടിക്കണക്കിനു കീവികൾക്കില്ലാത്ത ഒരു പ്രത്യേകത മനുഷ്യനുണ്ട് ബുദ്ധി.. പക്ഷെ ചിന്തിച്ചു കാര്യങ്ങൾ മനസിലാക്കാനും അത് പ്രയോഗിക്കാനും പഠിക്കണം.. അല്ലെങ്കിൽ നാളെ പരലോകത്തു നഷ്ടക്കാരിൽ ഉൾപെടും...

  • @vishnuabhilechu

    @vishnuabhilechu

    4 ай бұрын

    അവിടെ മതം കയറ്റാൻ നോക്കുന്നു സുടാപ്പി Kundan

  • @jszz9450

    @jszz9450

    4 ай бұрын

    ​@@nas_kabiruniverse ശൂന്യതയിൽ നിന്ന് പെട്ടെന്ന് പൊട്ടിത്തെറിച്ചു എന്ന് വിശ്വസിക്കുന്നതിന്റെ logic ഒന്ന് വിശദമാക്കാമോ?

  • @user-gj2uy6bs1m

    @user-gj2uy6bs1m

    3 ай бұрын

    😂😂😂😂

  • @user-bk8ie8qm6z
    @user-bk8ie8qm6z3 ай бұрын

    വളരെ നല്ല അറിവ്

  • @rojichacko8720
    @rojichacko87203 ай бұрын

    എല്ലാവർക്കും ഉപകരിക്കുന്ന നല്ലൊരു വീഡിയോ ❤👍🏻

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks 🙏

  • @jamesmathew5654
    @jamesmathew56544 ай бұрын

    I Praise you Lord because l am fearfully and wonderfully made; your works are wonderful,(Psalm 139:14) Bible.

  • @sureshbabu-zm3wj
    @sureshbabu-zm3wj3 ай бұрын

    ഹല്ലേലുയ്യ എത്ര അതിശയമായിട്ടും ഭയങ്കരമായിട്ടുമാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്

  • @mariammathomas8326

    @mariammathomas8326

    2 ай бұрын

    🙏🙏🙏

  • @ummachisworld
    @ummachisworld3 ай бұрын

    അൽഹംദുലില്ലാഹ്.good ഇൻഫർമേഷൻ 👍🏻👍🏻

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks 🙏

  • @ummachisworld

    @ummachisworld

    3 ай бұрын

    @@travancoreoperahouse ഈ ഒരു വീഡിയോ ഞാൻ തിരഞ്ഞു കൊണ്ടിരുന്നത് ആണ്. എനിക്ക് കുറെ കാലം മുൻപ് ഒരു സർജറി ചെയ്തിരുന്നു അത് ഇപ്പോൾ ആണ് വേദന വരുന്നത് ഹോസ്പിറ്റലിൽ ഒന്നും കാണിച്ചിട്ട് ഒരു മാറ്റവും ഇല്ലായിരുന്നു ഇപ്പോഴാ മനസ്സിൽ ആയത് ചെറുകുടൽ ഒട്ടി പോയത് ആണെന്ന് സർജറി ചെയ്യുമ്പോ പറ്റിയത് ആണ് ഇപ്പോൾ food ഒക്കെ liquid രൂപത്തിൽ ഉള്ളത് കഴിക്കാൻ ആണ് പറഞ്ഞെ അപ്പൊ ഈ വീഡിയോ എനിക്ക് വളരെ useful ആണ്

  • @velliyoor

    @velliyoor

    3 ай бұрын

    Masa allah

  • @user-zn9iy2xn2q
    @user-zn9iy2xn2q3 ай бұрын

    നല്ല ഉപകാരപ്രദമായ വിവരണം ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @azhartalks7833
    @azhartalks78333 ай бұрын

    അൽഹംദുലില്ലാഹ് എത്ര ഉത്കൃഷ്ടമാണ് റബ്ബേ നിൻ്റെ സൃഷ്ടി വൈഭവം

  • @sheilakallil6356
    @sheilakallil63563 ай бұрын

    Thank you for this important information 🙏🏼

  • @pushpalathavp1824
    @pushpalathavp18243 күн бұрын

    ഈ വീടിയോയിലുടെ നല്ല അറിവ് തന്നതിന് നന്ദി

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627Ай бұрын

    വളരെ ത്ര്പ്തികരമായ വീഡിയോ ഒരായിരം നന്ദി

  • @mariasimon6563
    @mariasimon65633 ай бұрын

    God is great endhu albuthakaramaayanu oru human body sritichekunnathu...athu pole etavum arivu nalkunna vedio thank you 😍🥰🤩🤩😍🥰

  • @ponnujose780
    @ponnujose7802 ай бұрын

    വളരെ വിലപ്പെട്ട അറിവാണ് പറഞ്ഞു തന്നത് നന്ദി സർ. 🙏🏼🙏🏼🙏🏼

  • @fathimanoora8465
    @fathimanoora84653 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ഏറ്റവും ലളിതമായി അവതരിപ്പിച്ചയാൾക് 👍👍👍

  • @ldnmedia2111
    @ldnmedia21113 ай бұрын

    من عرف نفسه عرف ربه എൻ്റെ റബ്ബേ...നീ എത്ര പരിശുദ്ധൻ അല്ലാഹു അക്ബർ

  • @kripaabraham9418
    @kripaabraham94183 ай бұрын

    Good information. Thanks

  • @sufairak8691
    @sufairak86913 ай бұрын

    ഉപകാരമുള്ള അടിപൊളി വീഡിയോ. ഞാൻ കുറെ ആയി ആഗ്രഹിക്കുന്നു ദഹനപ്രക്രിയ എങ്ങനെ ആണെന്ന് അറിയാൻ. വളരെ ഉപകാരം ആയി.

  • @user-hs9gj3sn4e
    @user-hs9gj3sn4e3 ай бұрын

    ശാസ്ത്രീയ കാഴ്ചപ്പാടോടെ explain ചെയ്തത് നന്നായിട്ടുണ്ട്....

  • @beenajohn5017
    @beenajohn50173 ай бұрын

    ദൈവത്തിന്റെ സൃഷ്ടി എത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ് 🙏🏼🙏🏼

  • @zx._462

    @zx._462

    3 ай бұрын

    അല്ലാഹു അക്ബർ

  • @Smithak-jr8ro

    @Smithak-jr8ro

    3 ай бұрын

    ​@@zx._462🤔

  • @dylan2758

    @dylan2758

    3 ай бұрын

    അല്ലാഹു ദൈവം അല്ല 😅

  • @ashrafmp7339
    @ashrafmp73393 ай бұрын

    Most important and useful information. Alhamdu lillah

  • @amminiks6808
    @amminiks68088 күн бұрын

    ഈ അറിവുകൾ തന്നത്തിന് നന്ദി., ഈശ്വ രൻ അനുഗ്രഹിക്കട്ടെ സാർ

  • @purushothamanpillaik815
    @purushothamanpillaik8153 ай бұрын

    Thank you അറിവിന്റെ ലോകത്തേയ്ക്ക് നയിക്കു ക ഇന്നത്തെ കുട്ടികൾക്ക് ഫലപ്രദമായിരിക്കും

  • @fathimahasna4093
    @fathimahasna40933 ай бұрын

    Alhamdulillah. നമ്മൾ എത്ര ഭാഗ്യവാൻ. വളരെ ഉപകാര പ്രദമായ വീഡിയോ

  • @junaidapkarathur
    @junaidapkarathur3 ай бұрын

    നാമറിയാത്ത എന്തൊക്കെ അനുഗ്രഹങ്ങളാണ് അല്ലാഹു നമ്മിൽ സംവിധാനിച്ചിരിക്കുന്നത് - الحمد لله

  • @vlb6890

    @vlb6890

    3 ай бұрын

    😂

  • @user-cd4rg1zm9o

    @user-cd4rg1zm9o

    3 ай бұрын

    അല്പം മനസമാധാനം താടാ 🙏🙏

  • @user-ev7pp5he6b

    @user-ev7pp5he6b

    3 ай бұрын

    അല്ലാഹുവിനു മുൻപ് ആരും ജീവിരുന്നില്ല അല്ലെ കോയ 😂😂..1500 വർഷങ്ങൾക്കു മുൻപും ഇവിടെ ജീവൻ ഉണ്ടായിരുന്നു..

  • @ChabuSabu

    @ChabuSabu

    2 ай бұрын

    കവാഇബ വ അത്റാബയും, വയ്ലുൻ എന്ന നരകവും സൃഷ്ടിച്ച് വെച്ച് ജനങ്ങളെ പരീക്ഷിക്കുന്ന അൽ ലാഹു വളിയവനാണ്.... മുഹമ്മദിൻ്റെ കൂടെ മരിച്ച ദൈവം...... അൽ ലാഹു

  • @anushazworld7945

    @anushazworld7945

    2 ай бұрын

    എന്തിനാണ് എല്ലാത്തിനും മതം കൊണ്ട് വരുന്നത്...

  • @adhibcreationsvettiyar7620
    @adhibcreationsvettiyar76202 ай бұрын

    ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ ❤❤❤❤❤🙏🏾🙏🏾🙏🏾

  • @susmithakukku
    @susmithakukku22 күн бұрын

    അറിവിന്‌ നന്ദി..... സൂപ്പർ പ്രസന്റേഷൻ

  • @rajithavg5931
    @rajithavg59313 ай бұрын

    വളരെ ഉപകാര പ്രദ മായ വീഡിയോ.. ഇത് കുട്ടികൾക്ക് frwrd ചെയ്യുകഅവരെ ഫുഡ് എന്നത് എത്ര important ആണ് എന്നും ജങ്ക് ഫുഡിൽ കൂടുതൽ ആകൃഷ്ട രാകാതിരിക്കനും സഹായകമാകും

  • @shaseenamajeed3962
    @shaseenamajeed39624 ай бұрын

    Subhanallhaaaaa. Alhamdulillhaaa

  • @soychengeorge7922
    @soychengeorge7922Ай бұрын

    ഇങ്ങനെ ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി

  • @rajeeshok8034
    @rajeeshok8034Ай бұрын

    നല്ല അറിവ് തന്നതിന് നന്ദി

  • @PrakashV-ny6lx
    @PrakashV-ny6lx3 ай бұрын

    Thanks for the information ❤❤❤

  • @jimileokookliet1765
    @jimileokookliet17653 ай бұрын

    നല്ല അറിവ് തന്നതാ ങ്കൾക്ക് നന്ദി🙏🙏

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks 🙏

  • @bushrack4058
    @bushrack405820 күн бұрын

    Masha Allha Arivughal paranju thannathil nanhi

  • @paulinedsouza1181
    @paulinedsouza11813 ай бұрын

    Very good information and useful information Thanks for your sharing God bless you 🙏🏼🙏🏼🙏🏼

  • @alavipalliyan4669
    @alavipalliyan46693 ай бұрын

    وَفِي أَنفُسِكُمْ أَفَلَا تُبْصِرُونَ നിങ്ങളുടെ ഉള്ളിൽ തന്നെ നിങ്ങൾ കാണുന്നില്ലേ അല്ലാഹു പറഞ്ഞു നിങ്ങൾക്ക് ദൈവത്തിന്റെ തെളിവുകൾ നിങ്ങളുടെ സ്വ ശരീരത്തിൽ തന്നെ ഉണ്ട്

  • @maryandrews1448
    @maryandrews14484 ай бұрын

    Thank you very much for the information

  • @travancoreoperahouse

    @travancoreoperahouse

    4 ай бұрын

    Thank you.

  • @indirabaiamma5815
    @indirabaiamma58152 ай бұрын

    നല്ലൊരു അറിവ് തന്നതിൽ നന്ദിയുണ്ട്.

  • @ThinkGood169
    @ThinkGood1693 ай бұрын

    വളരെ informative ആയ വീഡിയോ. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❤❤❤

  • @anilkg2070
    @anilkg20704 ай бұрын

    നമ്മുടെ ശരീരം റഹ്‌സങ്ങളുടെ കലവറ

  • @Leaves7080
    @Leaves70803 ай бұрын

    ദൈവം എന്തൊക്കെയാണ് നിർമ്മിച്ചു വെച്ചിരിക്കുന്നത്

  • @user-tn5uv5xk6p

    @user-tn5uv5xk6p

    3 ай бұрын

    അതേയതെ 😂😂😄

  • @zx._462

    @zx._462

    3 ай бұрын

    അല്ലാഹു അക്ബർ

  • @johnsonmathew5367

    @johnsonmathew5367

    3 ай бұрын

    ദൈവം മനുഷ്യൻ എന്ന ജീവിക്കുമാത്രമല്ല നട്ടെല്ലുള്ള എല്ലാ ജീവികൾക്കും ഈ ദഹന വ്യവസ്ഥ നൽകിയിട്ടുണ്ട്. മനുഷ്യൻ മാത്രമാണ് ദൈവത്തിനെ പേടിച്ച് ജീവിക്കുന്നത്.

  • @user-tn5uv5xk6p

    @user-tn5uv5xk6p

    3 ай бұрын

    @@johnsonmathew5367 നട്ടെല്ലില്ലാത്ത ജീവികൾക്ക് ദഹന വ്യവസ്ഥ ഇല്ലേ 🤔

  • @MubashiraMe-xe9sq

    @MubashiraMe-xe9sq

    3 ай бұрын

    ഇതര ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന് മാത്രം വിവേക ബുദ്ധി തന്നത് ഇതൊക്കെ കണ്ട് മനസ്സിലാക്കാൻ വേണ്ടിയാണ് ​@@johnsonmathew5367

  • @alphaherbals1447
    @alphaherbals14473 ай бұрын

    അഭിനന്ദനങ്ങൾ !

  • @rahmabimattath2643
    @rahmabimattath26433 ай бұрын

    Manasilakan aagrahicha vivaranam thank you

  • @sreedevi-cp7nr
    @sreedevi-cp7nr3 ай бұрын

    ഇത്ര വിലയേറിയ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിച്ചതിനു നന്ദി നല്ല അവതരണം 🙏🙏🙏

  • @shimarosh6759
    @shimarosh67593 ай бұрын

    Excellent & informative vedio.. Thank you 🙏

  • @travancoreoperahouse

    @travancoreoperahouse

    3 ай бұрын

    Thanks for liking.

  • @sebastianulahannan5118
    @sebastianulahannan51183 ай бұрын

    Thank you giving us this informative presentation. U really did a wonderful effort, today onwards i'm going to take a decision to change my way of eating habits.

  • @omegajoshua6459
    @omegajoshua64593 күн бұрын

    വളരെ നല്ല ദൃശ്യാവിഷ്കാരം❤

  • @threasyammaphilip5515
    @threasyammaphilip55153 ай бұрын

    Very informative and useful. Thanks for sharing.

Келесі