ഇരട്ടകൾ ജനിക്കുന്നതിന് പിന്നിലെ രഹസ്യങ്ങൾ | Secrets of twins

ഇരട്ടക്കുട്ടികൾ ഉണ്ടാവുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് ദൃശ്യങ്ങളുടെ സഹായത്തോടെയുള്ള ഒരു വിശദീകരണമാണ് ഈ വീഡിയോ. അതിനോടൊപ്പം ഇങ്ങനെ ഇരട്ടക്കുട്ടികൾ ഉണ്ടാവുന്നതിനുള്ള കാരണം എന്താണ്, ഇരട്ടക്കുട്ടികൾ എത്ര തരത്തിലുണ്ട്, അവ ഏതൊക്കെ. ആർക്കൊക്കെയാണ് ഇരട്ട കുട്ടികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുള്ളത്. ഇരട്ടകൾ ഒട്ടിപ്പിടിച്ച അവസ്ഥയിൽ ജനിക്കാൻ കാരണമെന്ത്, സ്വാഭാവികമായ രീതിയിൽ അല്ലാതെ നമ്മുടെ ആവശ്യാനുസരണം ഇരട്ടക്കുട്ടികളെ പ്രസവിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു പൊതു വിജ്ഞാനം എന്ന നിലയ്ക്ക് ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിൽ ഏറ്റവും ലളിതമായ രീതിയിൽ തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനാൽ വീഡിയോ ആദ്യാവസാനം കാണാൻ ശ്രമിക്കൂ.
This video is a visual explanation of what it's like to have twins. Also, what is the reason for having twins, how many types of twins are there and what are they? Who is more likely to have twins? This video also covers what causes twins to be born conjoined, is it possible to give birth to twins as per our needs other than the natural way. An attempt has been made to present it as a general knowledge in the simplest manner that any common man can understand. So try to watch the video from the beginning to the end.
#twins #twins_malayalam #travancore_opera_house
ഗർഭധാരണം മുതൽ ജനനം വരെ. Pregnancy to birth. വീഡിയോ കാണൂ : • ഗർഭധാരണം മുതൽ ജനനം വരെ...
Twins
Twins in malayalam
All about twins
All about twins in malayalam
Monozygotic twins
Dizygotic twins
Identical twins
Nonidentical twins
Identical twins in malayalam
Nonidentical twins in malayalam
Siamese twins in malayalam
Conjoined twins
How twins are born.
How twins born in malayalam
Twins pregnancy
Hyper ovulation in malayalam
What is hyper ovulation
How babies are born
Twin babies
Fertilization
Zygote
Blastocyst
Embryo
For business related matters please contact us: artsdravidian@gmail.com
Whomsoever it may concern
=======================
Most of the video clips and pictures included in the video belongs to their Respected owners and we do not claim rights.
We are using them under following act.
Disclaimer
========
Under section 107 of the copyright act 1976 allowance is made for " Fair Use " for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be in fringing. Non-profit, educational or personal use tips the balance in favour of fair use.
If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
contact email: lettertochannel@gmail.com

Пікірлер: 3

  • @travancoreoperahouse
    @travancoreoperahouseАй бұрын

    പീരിയഡ്സിനെ കുറിച്ചുള്ള ഈ വിവരങ്ങൾ സ്ത്രീകൾക്ക് പോലും അറിയില്ല: kzread.info/dash/bejne/m6ClsZacotW6qJs.html

  • @albingeorge4474
    @albingeorge4474Ай бұрын

    Nice information ❤️

  • @mercykuttyjames9772
    @mercykuttyjames9772Ай бұрын

    How the fingerprints become different

Келесі