Toyota water powered car | വെള്ളത്താൽ ഓടുന്ന കാറുമായി ടൊയോട്ട | അറബ് രാജ്യങ്ങൾ പ്രതിസന്ധിയിൽ

ടൊയോട്ട നിർമ്മിച്ചുകൊണ്ടിരിക്കുന്ന വാട്ടർ പവേർഡ് കാറുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ. വാട്ടർ പവേർഡ് കാറുകളുടെ പ്രത്യേകതകൾ, സാങ്കേതികവിദ്യ, ചരിത്രം, വാട്ടർ പവേർഡ് കാറുകളുടെ വരവ് നിലവിലുള്ള വാഹന വ്യവസായത്തെയും ക്രൂഡോയിൽ വ്യവസായത്തെയും എങ്ങനെയൊക്കെ ബാധിക്കാൻ പോകുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ വിശദീകരിച്ചിരിക്കുന്നു.
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാധ്യമങ്ങളിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ലഭ്യമായിട്ടുള്ള വാർത്തകളുടെ അടിസ്ഥാനത്തിലുള്ളവയാണ്.
#water_powered_cars #toyota #water_engine
Water powered cars
Water engine
Water powered engine
Water fueled car
Toyota
Toyota new cars
Hydrogen cell powered cars
Hydrogen cars
Toyota hydrogen cars
Toyota mirai
Electric cars
EV
FCEV cars
Toyota mirai in kerala
Toyota mirai in trivandrum
Nithin gadkari Toyota mirai
Toyota hybrid cars
Alaeddin Qassemi
Charles H Garrett
Stanley Allen Meyer
Water fuel cell
India's first hydrogen powered cars
For business related matters please contact us: artsdravidian@gmail.com
These videos are made with the intention of creating awareness among people.
Some videos and pictures taken from some channels and websites have been used for the completeness of the presentation. Giving all their credit to those channels and sites themselves and providing information about them here. If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
contact email: lettertochannel@gmail.com

Пікірлер: 1 000

  • @travancoreoperahouse
    @travancoreoperahouse4 ай бұрын

    വീരപ്പന്റെ മരണം. ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്താവുന്നു. kzread.info/dash/bejne/q5Oow9d9ipXNaNo.htmlsi=W3OWAt7gx-sKxhb6

  • @swaminathanthodupuzha5919

    @swaminathanthodupuzha5919

    Ай бұрын

    ഏറ്റവും നല്ല കണ്ടുപിടുത്തം അഭിനന്ദനങ്ങൾ.കുടിവെള്ളക്ഷാമം രൂക്ഷമായ കാലയളവിൽ ഇന്ധനത്തിന് വെള്ളമെവിടെ.

  • @manojdivakar3008
    @manojdivakar30086 ай бұрын

    പത്തനംതിട്ട മുസിലിയാർ കോളേജ് കുട്ടികൾ 10വർഷം മുൻപ് മാരുതി 800ൽ വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചു ഇന്ധനമാക്കി ഓടിച്ചു. അത് ഉയർത്താൻ അന്നത്തെ സർക്കാർ ഒന്നും ചെയ്തില്ല

  • @ravikumarnair4619

    @ravikumarnair4619

    6 ай бұрын

    I presented this concept in 1981 in the District Science Exhibition, when I was a 9th standard student. Later, I realized that it was not a new concept.

  • @veenarenjith

    @veenarenjith

    6 ай бұрын

    ഇവിടെ അതിനൊക്കെ എവിടെ സമയം.. വരൂ നമുക്ക് മതത്തിന്റെപ്പേരിൽ , രാഷ്ട്രീയത്തിന്റെപേരിൽ തമ്മിൽത്തല്ലാം.

  • @sihassl7851

    @sihassl7851

    6 ай бұрын

    അന്നത്തെ സര്ക്കാര് അല്ലല്ലോ ഇന്നത്തെ സര്ക്കാര് make in india യിലൂടെ ഇപ്പൊൾ ആ ഫോർമുല ഉപയോഗിച്ച് കാർ നിർമ്മിക്കാമല്ലോ

  • @rajeshbabubabu3719

    @rajeshbabubabu3719

    6 ай бұрын

    ​@@sihassl7851😂😅😂

  • @sparkcrystalways

    @sparkcrystalways

    6 ай бұрын

    ​@@veenarenjithAboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. ഇന്ത്യ 50 കൊല്ലം കഴിഞ്ഞാൽ ഇന്നത്തെ അമേരിക്ക ആകുമായിരിക്കും. പക്ഷെ അന്നും അമേരിക്ക മികച്ചു തന്നെ നിൽക്കും ഇന്ത്യയെക്കാൾ 💯

  • @p.n.unnikrishnan6659
    @p.n.unnikrishnan66596 ай бұрын

    ഈ ദൗത്യം വിജയകരമായി പൂർത്തിയാവട്ടെ.

  • @viralmedia3602

    @viralmedia3602

    6 ай бұрын

    എന്നിട്ട് വേണം ഇനി മനുഷ്യർക്ക് കുടിവെള്ളം ഇല്ലാതെ ആവാൻ 😔

  • @sunnymathew87

    @sunnymathew87

    6 ай бұрын

    തീർശ്ചയായും ശരിയാകും വെള്ളത്തെ Electrolisisജ്യം Hydrogen 2ഉംoxygen 1 ഉണ്ടാകുന്നു.Hydrogen ഇന്ധനമായി ഉപയോഗിക്കുകയും oxygen നേ free ആക്കി വിടുകയും ചെയ്യുന്നതിനാൽ പരിസ്ഥിതി മലിനീകരണം ഒട്ടുമില്ല മലിനീകരണം zero

  • @ashoosnetwork715

    @ashoosnetwork715

    6 ай бұрын

    Oxygen illathathu kondu fire undakkukayum illa ennu thonunnu

  • @0My-life-is-gone

    @0My-life-is-gone

    6 ай бұрын

    @@viralmedia3602 3 ആം ലോക മഹായുദ്ധം വെള്ളത്തിന് വേണ്ടി ആണ് 🙏

  • @durgasatvision4324

    @durgasatvision4324

    6 ай бұрын

    Eee doutthiyam vijayakaramaiy boortthiyakette

  • @aravindakshanaravi6707
    @aravindakshanaravi67076 ай бұрын

    ടൊയോട്ട ക്കു ആയിരം ആയിരം അഭിവാദ്യങ്ങൾ, ടൊയോട്ട യുടെ സംരംഭം വിജയിക്കട്ടെ

  • @Shaaz100

    @Shaaz100

    5 ай бұрын

    orikkalum varaathirikkatte ennu para , allathe.. brain illa alleeee

  • @apm3535

    @apm3535

    3 ай бұрын

  • @rameshkk6994

    @rameshkk6994

    2 ай бұрын

    😮 സത്യം

  • @rameshkk6994

    @rameshkk6994

    2 ай бұрын

    ❤❤❤❤ അഭിനന്ദനങ്ങൾ

  • @asokans7541
    @asokans75416 ай бұрын

    എന്റെ ഒരു സ്വപ്നം ആയിരുന്നു ഈ എൻജിൻ auto mobile engineering പഠിക്കുമ്പോൾ ഈ വിഷയം എന്നെ ചിന്ദിപ്പിച്ചിരുന്നു H2O ഹെഡ്രെജൻ കത്തും oxigen കത്താൻ സഹായിക്കും എന്നാൽ ഇതുകൊണ്ട് വാഹനം ഓടിച്ചു കൂടാ....... എന്തായാലും ടോയോട്ട ലോകത്തിലെ ഏറ്റവും വലിയ കമ്പനി ആണ്‌ അവർ അത് നടപ്പിലാകും ആശംസകൾ 🌹🌹🌹🌹🙏🏼🙏🏼🙏🏼

  • @vashums

    @vashums

    6 ай бұрын

    ഇത് കേരളത്തിൽ കുറെ പേര് ചെയ്തു കാണിച്ചു തന്നിട്ടുണ്ട്, അവരോടില്ലാത്ത സ്നേഹം ടോയോട്ടയോടോ

  • @howardmaupassant2749

    @howardmaupassant2749

    Ай бұрын

    @@vashums ചെയ്തു കാണിച്ചു തന്നിട്ടുണ്ട്, ----- MALAYALIKAL COPY ADIKKUNNATHU KAZHIVU ANODOO?

  • @user-ul9wj1xm1v
    @user-ul9wj1xm1v6 ай бұрын

    ഇത് ലോകം മുഴുവൻ പെട്ടെന്ന് വ്യാപിക്കട്ടെ അഭിനന്ദനങ്ങൾ

  • @Infojourney_ftg

    @Infojourney_ftg

    6 ай бұрын

    Athe ini angott vellathinu vendiyulla yudham aavum undavuka

  • @0My-life-is-gone

    @0My-life-is-gone

    6 ай бұрын

    @@Infojourney_ftgഖുർആൻ 1400 ഇയർ മുന്നേ പറഞ്ഞു 3 aa ലോക മഹായുദ്ധം വെള്ളത്തിന് വേണ്ടി

  • @rockey4017

    @rockey4017

    6 ай бұрын

    😅😅😅😅​@@0My-life-is-gone

  • @moidunnigulam6706

    @moidunnigulam6706

    6 ай бұрын

    ​@@0My-life-is-gone/ ചൂഷകരേയും ഒഴപ്പക്കാരെയും ഇല്ലായ്മ ചെയ്യുന്ന ഒരന്തിമ ധർമ്മയുദ്ധം വരാനിരിക്കുന്നു. അന്ന് നീയൊക്കെയുണ്ടെങ്കിൽ ടിക്കറ്റ് വേഗം കീറും .

  • @tronline06

    @tronline06

    6 ай бұрын

    😂​@@0My-life-is-gone

  • @jp-ro4hf
    @jp-ro4hf5 ай бұрын

    ടൊയോട്ടയെ അത്ര എളുപ്പം തോല്പിക്കാൻ പറ്റില്ല.. അത്ര വമ്പൻ കമ്പനിയാണ്.. ഇതിനു വേണ്ടി രക്ത സാക്ഷികൾ ആയവർക്ക് big salute... 🙏🙏

  • @sree9161
    @sree91616 ай бұрын

    ഇനിയൊരു ലോക മഹായുദ്ധം ഉണ്ടെങ്കിൽ. അതു വെള്ളത്തിനു വേണ്ടി ആയിരിക്കും എന്നു കേട്ടിട്ടുണ്ട്.... ഇങ്ങനെ ആണേൽ... 😇

  • @moidunnigulam6706

    @moidunnigulam6706

    6 ай бұрын

    അത് ചുമ്മാ പറഞ്ഞു പരത്തിയ ഒരു നുണ മാത്രം .

  • @emmanuelcleatus5422

    @emmanuelcleatus5422

    5 ай бұрын

    മത ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുന്ന ലോക പൊട്ടത്തരം എല്ലാം വിശ്വസിക്കുന്ന മണ്ടന്മാർ അല്ലേ നമ്മൾ അപ്പോ ആരേലും പറയുന്ന ഇതേപോലെ ഉള്ള കാര്യങ്ങൽ ഒക്കെ വിശ്വസിച്ച് അങ്ങ് ഇരിക്കാം..😂😂

  • @nigiyu

    @nigiyu

    Ай бұрын

    ​@@moidunnigulam6706വെള്ളത്തിനു വേണ്ടി already സംസ്ഥാങ്ങൾ കേസ് ആണ് സുപ്രീം courtl... So അതു രാജ്യങ്ങൾ തമ്മിൽ ആവുമ്പോൾ യുദ്ധം ആയി മാറും

  • @entekeralam2284
    @entekeralam22846 ай бұрын

    ടോയോട്ട നീണാൾ വാഴട്ടെ 🙏കാത്തിരിക്കുന്നു ലോകം

  • @sidhikmarackar7055
    @sidhikmarackar70556 ай бұрын

    കച്ചവട താല്പര്യം മാറ്റിവെച്ച് ജനസേവനത്തിന് ലോകരാജ്യങ്ങൾ തെയ്യാറായാൽ, ടൊയോട്ട കമ്പനിക്ക് കൂടുതൽ സുരക്ഷ നൽകി ഈ സംരംഭം കൂടുതൽ വിജയകരമായി ലോകത്തിന് നൽകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മലിനികരണമുക്തമായ ഒരു ലോകം,ഒരന്തരീക്ഷം വരും തലമുറക്ക് കൊടുക്കാൻ കഴിഞ്ഞാൽ അത് ഒരു മഹത്തായ സംഭാവനയായി, നേട്ടമായി, സമ്പത്തായി ചരിത്രം രേഖപ്പെടുത്തുമെന്നതിൽ സംശയമില്ല 👌🏻👍🏻😍

  • @sijomathew3496

    @sijomathew3496

    6 ай бұрын

    ചില കണ്ട് പിടുത്തങ്ങൾ മുളയിലെ നുള്ളികളയും...

  • @sidhikmarackar7055

    @sidhikmarackar7055

    6 ай бұрын

    @@sijomathew3496 😓

  • @SANTHOSHKUMAR-gh1gw
    @SANTHOSHKUMAR-gh1gw6 ай бұрын

    ധൈര്യം ആയിട്ട് ഈ technology ഇന്ത്യയിലേക്ക് കൊണ്ടുവരൂ

  • @abidtu8252

    @abidtu8252

    6 ай бұрын

    എന്നിട്ട് വേണം കുടിവെള്ളത്തിനുപോലും ടാക്സ് കൊടുക്കേണ്ടിവരും നമ്മുടെ നാടിന്റെ നാറിയ നിയമം എന്ന് മറന്നുവോ അന്ന് നാട് നന്നാവും

  • @findlifestarget2113

    @findlifestarget2113

    6 ай бұрын

    ഇപ്പോഴത്തെ സർകാർ ഇതൊന്നും support ചെയ്യില്ല.

  • @ziyadadkanz7126

    @ziyadadkanz7126

    6 ай бұрын

    @@abidtu8252 periyarn edtha madhi😂

  • @user-ul9wj1xm1v

    @user-ul9wj1xm1v

    5 ай бұрын

    എല്ലാത്തിനും മോഡിയുടെ സഹായം പ്രതീക്ഷിക്കുന്നു

  • @user-st9ng7xo2m

    @user-st9ng7xo2m

    4 ай бұрын

    Govt is waiting to tax the Indian public more..!! And water is gone , they may add some 100 percent tax on water engine..

  • @thomassebastian7596
    @thomassebastian75966 ай бұрын

    എത്രയും വേഗം തന്നെ ഇന്ത്യയിൽ ഇത് ഇറക്കുമതി ചെയ്യുന്ന നിയമങ്ങൾ നടപ്പാക്കണം🙏🙏

  • @leonadaniel7398

    @leonadaniel7398

    6 ай бұрын

    ഹഹഹ ഇന്ത്യയിലോ ? ഇന്ത്യയിൽ വന്നാൽ സർക്കാർ Tax വാങ്ങിച്ച് കൊന്ന് കൊലവിളി നടത്തും. Ford, Chevrolet, Deavoo, Mitsibishi പോലുള്ള കമ്പനികൾ ഇന്ത്യയിൽ നിന്നും ഓടി രക്ഷപെട്ടത് ഈ ഒടുക്കത്തെ അമിത tax മൂലമാണ്. ദാ ഇപ്പോൾ ഹോണ്ടയും ഇന്ത്യ വിടാൻ ഒരുങ്ങി നിൽക്കുന്നു

  • @elroiglobaltheologychannel3373

    @elroiglobaltheologychannel3373

    6 ай бұрын

    Indiayil kudikkam vellam illa. Ini koppu karil vellam😂

  • @rahulrajkumar6496

    @rahulrajkumar6496

    6 ай бұрын

    ഇന്ത്യയിൽ അംബാനി സമ്മതിക്കില്ല😅😅

  • @Riyasinspire

    @Riyasinspire

    6 ай бұрын

    Txax adich companye poottikum modi

  • @Orangemedia..original

    @Orangemedia..original

    6 ай бұрын

    അറബനാടുകളിൽ ഉമ്പും

  • @angelmulla.
    @angelmulla.6 ай бұрын

    പൂർത്തിയാക്കാൻ അവർക്കു സാധിക്കട്ടെ 🌹🙏👍💪

  • @NibinbabyBabynibin
    @NibinbabyBabynibin6 ай бұрын

    ഇതൊക്കെ ഒരു ഫയലിൽ ഒതുങ്ങും അല്ലേൽ ഒതുക്കും കോർപറേറ്റുകൾ.... 👍🤦‍♂️

  • @azeemfathima1647

    @azeemfathima1647

    5 ай бұрын

    correct

  • @user-st9ng7xo2m

    @user-st9ng7xo2m

    4 ай бұрын

    True ' Othukkum ' still we would suffer..

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf33196 ай бұрын

    ടോയോട്ടയുടെ ദൗത്യം വിപ്ലവ വിജയത്തിലേക്ക് എത്തിച്ചേരട്ടെ എന്ന പ്രാർഥനയോടെ 🌹🌹🌹🌹

  • @user-lh6yh3bb5y
    @user-lh6yh3bb5y6 ай бұрын

    ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന് പരീക്ഷണങ്ങൾ നടക്കുന്നതായി കേട്ടിട്ടുണ്ട്. കാറിൽത്തന്നെ വെള്ളം നിറച്ച് ഹൈഡ്രജൻ ഉണ്ടാക്കുന്നത് പുതിയ കാര്യമാണ്. അതിശയകരം. വിജയകുമാർ കെ..വി.

  • @jobipadickakudy2346
    @jobipadickakudy23466 ай бұрын

    തീർച്ചയായും വെള്ളത്തിൽ ഓടുന്ന വാഹനം അടക്കമുള്ള യന്ത്രങ്ങൾ ഭാവിയിൽ ഒഴിച്ച് കൂടാനാവാത്ത ആവശ്യമാണ് " ആവശ്യമാണ് ശ്രഷ്ടിയുടെ മാതാവ്"

  • @bipinkarthika330
    @bipinkarthika3306 ай бұрын

    ഞാൻ വെള്ളത്തിൽ ഓടുന്ന കാർ ഇറങ്ങിട്ടെ കാർ എടുക്കു പറഞ്ഞിരിക്കുവാ പോരട്ടെ 🥰 Toyota കി ജയ് 🔥⏳

  • @simham5442

    @simham5442

    6 ай бұрын

    അപ്പോൾ വെള്ളത്തിന് പെട്രോളിനെക്കാൾ വിലയാവും

  • @bipinkarthika330

    @bipinkarthika330

    6 ай бұрын

    @@simham5442 അതെന്തായാലും സംഭവിക്കാൻ പോകുന്നില്ല. എന്തായാലും കേരളം മാരുഭൂമിയല്ലലോ തൊട്ടിന്നോ, കുളത്തിന്നോ കിട്ടും 👍

  • @shukkoorkk121
    @shukkoorkk1216 ай бұрын

    ടൊയോട്ടയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഒരു തടസ്സവും വരാതിരിക്കട്ടെ

  • @thomasks2745
    @thomasks27456 ай бұрын

    സന്തോഷിക്കാൻ വരട്ടെ അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ ഒരു ലിറ്റർ വെള്ളത്തിന് കുറഞ്ഞത് 110 രൂപയെങ്കിലും കേന്ദ്ര ടാക്സ് ഉണ്ടായിരിക്കും

  • @sudarsanaakila2437
    @sudarsanaakila24376 ай бұрын

    ടോയാട്ട പോലുള്ള വന് company ആയതിനാലു് കുഴപ്പ മില്ല കാലം മാറിചന്തികാന് തുടഗിരിക്കുന്നു❤

  • @abdulnaser487

    @abdulnaser487

    6 ай бұрын

    വർഷങ്ങൾക്ക് മമുമ്പ് നമ്മുടെ നാട്ടിൽ ഇത്തരം കാറുകൾ നിർമിക്കാം എന്ന വാദവുമായി വന്നത് ആരെങ്കിലും ഓർക്കുന്നുണ്ടോ, അന്ന് ടാറ്റാ കമ്പനിയാണ് ഇതിനെതിര കുരച്ച് ചാടിയത്. കുത്തക മുതലാളിമാരുടെ അടിമകളായ ഭരണ നേതൃത്വം അനുമതി നിഷേധിക്കുകയും ചെയ്തു. ഇവിടെയും അത് സംഭവിക്കാം, നിർമിച്ചാൽ തന്നെ അത് ജപ്പാനീന് പുറത്തേക്ക് പോകാൻ സാധ്യതയില്ല, ഓസോൺ പാളിയുയുടെ കാര്യത്തിൽ വാഹനപ്പുകക്കെതിരെ വാചകമടിക്കുന്ന കുത്തകക്കാർ ഇതിനെതിരെ ഉറഞ്ഞു തുള്ളുമെന്നുറപ്പ്, പല്ലും നഖവും ഉപയോഗിച്ച് അവരതിനെ പമ്പ കടത്തും, കാരണം അവരുടെ ബിസിനസിനെ ബാധിക്കു മല്ലൊ! നടപ്പായാൽ ലോകം രക്ഷപ്പെടും. അങ്ങനെയുള്ള ഒരു കാലം സംഭവിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..

  • @johnsondaniel8366
    @johnsondaniel8366Ай бұрын

    എത്രയും വേഗം ഈ ടെക്നോളജി പ്രാവർത്തികമാവട്ടെ കമ്പനിക് എല്ലാ വിധ ആശംസകളും നേരുന്നു ഗോഡ് ബ്ലെസ്

  • @anoobnazar
    @anoobnazar6 ай бұрын

    എല്ലാ company കളും ഇലക്ട്രിക് ലേക്ക് മാറുമ്പോൾ toyota മാത്രം ഇലക്ട്രിക് ലേക്ക് മരത്തത് എന്താണെന്നു ഇപ്പൊ മനസ്സിലായോ 🔥🔥😊

  • @ELECTROMARINEMANIA

    @ELECTROMARINEMANIA

    6 ай бұрын

    kzread.info/dash/bejne/gGeH18mnptCnetY.htmlsi=GaSAH382FF2Wx-no

  • @ELECTROMARINEMANIA

    @ELECTROMARINEMANIA

    6 ай бұрын

    German Toyota ....channel

  • @Yesoda-un5im

    @Yesoda-un5im

    6 ай бұрын

    ​@@ELECTROMARINEMANIA+

  • @jogscyborg

    @jogscyborg

    6 ай бұрын

    വല്ലതും അറിഞ്ഞിട്ട് പറഞ്ഞൂടെ.... 2007 ഇൽ കേരളത്തിൽ ടൊയോട്ട prius ഇറക്കിയത് ഹൈബ്രിഡ് ആയിരുന്നു...

  • @balakrishnankirshnan4089

    @balakrishnankirshnan4089

    6 ай бұрын

    Is it Tru. ? Iam very glad to hear the news.

  • @user-mi4vg4yl9y
    @user-mi4vg4yl9y6 ай бұрын

    കേരളത്തിലേക്ക് ഏറ്റവും അനുയോജൃം

  • @jcrkochi6254
    @jcrkochi62544 ай бұрын

    എത്രയും വേഗം ഈ technology ലോകം മുഴുവൻ വ്യാപിക്കട്ടെ 👍

  • @100kuttu
    @100kuttu6 ай бұрын

    കൊലപാതകത്തിന് പിന്നിൽ എണ്ണ ഉത്പാദക രാജ്യങ്ങൾ ആവാം

  • @vashums

    @vashums

    6 ай бұрын

    Us തന്നെ തട്ടിയതാ, കൂത്തി

  • @user-ul9wj1xm1v
    @user-ul9wj1xm1v5 ай бұрын

    Toyota ക്ക് അഭിനന്ദനങ്ങൾ ഇത് ലോകം മുഴുവൻ വ്യാപിക്കട്ടെ

  • @binukumar6849
    @binukumar68496 ай бұрын

    1980.കേരളത്തിൽ കൊല്ലം ജില്ലയിൽ ഒരാൾ വട്ടർ കൊണ്ട് ഓടുന്ന കാർ നിർമ്മിച്ചുരുന്നു. അത്അന്നത്തെ കാലത്തെ പത്രങ്ങളിൽ ഉണ്ടായിയുന്നു.

  • @josmyvarghese8310

    @josmyvarghese8310

    6 ай бұрын

    ആര്

  • @vedhannirenjan1263

    @vedhannirenjan1263

    6 ай бұрын

    ഓർമ്മ ശരിയാണെങ്കിൽ എന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തെ കുറിച്ച് മാതൃഭൂമിയിലോ,മനോരമയിലോ വരാന്തപതിപ്പിൽ വാർത്തവന്നിരുന്നു.... ശബരിമല സീസണിൽ പുസ്തകങ്ങൾ വിറ്റ് ഉപജീവനം നടത്തുന്നത് സംബന്ധിച്ച്...

  • @howardmaupassant2749

    @howardmaupassant2749

    Ай бұрын

    @@vedhannirenjan1263 Western theory copy adichu undakkiya malayalikku kazhivu thanneyanu.

  • @raneefrazeen
    @raneefrazeen6 ай бұрын

    ഇനിയൊരു യുദ്ധം വരികയാണെങ്കിൽ അത് ജലത്തിന് വേണ്ടിയായിരിക്കും...എന്ന് പറഞ്ഞത് ഈ കണക്കിന് സത്യമാകും..

  • @syamkumar5568

    @syamkumar5568

    6 ай бұрын

    കടലിൽ വെള്ളം അല്ലേ കിടക്കുന്നത് മോയന്തേ

  • @raneefrazeen

    @raneefrazeen

    6 ай бұрын

    @@syamkumar5568 മോയന്തെ എന്നിട്ടെന്തേ വേനൽ കാലത്ത് നാട്ടിൽ ഇപ്പോഴും കുടിവെള്ള ക്ഷാമം ഉണ്ടാകുന്നത്....

  • @unni-mh-1234

    @unni-mh-1234

    6 ай бұрын

    ​@@syamkumar5568😂

  • @seemabinoy325
    @seemabinoy32525 күн бұрын

    നല്ല കണ്ടുപിടുത്തം... 👍🏻... ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് വെള്ളത്തിനുവേണ്ടി ആയിരിക്കുമെന്ന് പറഞ്ഞുകേട്ടിട്ടുള്ളതിനെ ഓർക്കുമ്പോൾ ഒരു ആശങ്കയും ഇല്ലാതില്ല.... 🤔

  • @AbdulRahman-qk5jo
    @AbdulRahman-qk5jo6 ай бұрын

    മുൻപും പലരും water engine കണ്ടെത്തിയിരുന്നു. പക്ഷേ അവർ കൊല്ലപ്പെടാൻ അത് കാരണമാകുന്നു അങ്ങനെ ആ technology flash ആകാതെ പോകുന്നു.

  • @benbenxavier8575
    @benbenxavier85756 ай бұрын

    നമ്മുടെ ഗവൺമെന്റ്കൾക്ക് കിട്ടുന്ന പ്രധാന നികുതി ഇന്ധന നികുതിയാണ് നമ്മുടെ ഗവൺമെന്റ്കളുടെ നിലനിൽപ്പ് തന്നെ ഇന്ധന നികുതിയിലൂടെ ആണ്

  • @ARVVALLYEDATH
    @ARVVALLYEDATH6 ай бұрын

    നന്ദി ഈ വിവരണത്തിന്. വെള്ളത്തിനെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിക്കുന്നതിന് ഉള്ള ഊർജ്ജം എവിടെനിന്നു വരുന്നു എന്ന് താങ്കൾ ഇതിൽ വിശദീകരിച്ചിട്ടില്ല. അത് മറഞ്ഞു നിൽക്കുകയാണ്, അല്ലെങ്കിൽ മറച്ചു വെച്ചിരിക്കുകയാണ്. അതു പറയാതെ ഈ വാർത്ത എങ്ങനെയാണ് പൂർണമാവുന്നത്??? അതിനാൽ താങ്കൾ ഈ കൃത്യം ശരിയായി നിർവഹിച്ചു എന്ന് അവകാശപ്പെടാൻ ആവും എന്ന് കരുതുന്നില്ല. ഊർജ്ജം ഉൽപാദിപ്പിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന ഒരു പ്രമാണം നിലനിൽക്കുന്നു ഉണ്ടല്ലോ. ഒരു തരം ഊർജ്ജത്തിൽ നിന്ന് മറ്റൊരു തരം ഊർജ്ജമായി മാറ്റപ്പെടുന്നു എന്നാണല്ലോ ശാസ്ത്രം പറയുന്നത്. വണ്ടി ഓടുന്നതിന് ഉള്ള ഊർജ്ജം ഉണ്ടാവണമെങ്കിൽ അതിനുള്ള സ്രോതസ്സും വേണമല്ലോ. വെള്ളത്തെ വിഘടിപ്പിക്കാൻ ഒരു ഊർജ്ജം അല്ലെങ്കിൽ ഒരു സ്രോതസ്സ് ഉണ്ടാവേണ്ടേ??? അത് ഇലക്ട്രിസിറ്റി ആണെങ്കിൽ അത് എവിടുന്നു കൊടുത്തു???

  • @ceepee044

    @ceepee044

    6 ай бұрын

    അറബി രാജ്യങ്ങളെ ഞെട്ടിക്കൽ ആണ് പ്രധാനം 😅

  • @fazaludeenrawtherm8693

    @fazaludeenrawtherm8693

    6 ай бұрын

    എല്ലാ സമ്പത്തും അധികാരവും എല്ലാഴിപ്പോഴും ആരിലും ശാസ്വതവുമല്ല. അതു വായു പോലെ സഞ്ചരിച്ചു കൊണ്ടിരിക്കും.

  • @sreekumarg7376

    @sreekumarg7376

    6 ай бұрын

    പണ്ട് പ്രഫുല്ലചന്ദ്രൻ എന്നൊരാൾ കേരളത്തിൽ കണ്ടു പിടിച്ചിരുന്നു. അന്നത്തെ വ്യവസായമന്ത്രി കെ. ആർ. ഗൗരിയെ കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നെ ഒരു വിവരവും ഇല്ല. കേരളം അല്ലേ, നല്ല പ്രോത്സാഹനം കിട്ടിക്കാണും 😂

  • @jithendrants6234

    @jithendrants6234

    6 ай бұрын

    🎉 ആണവ എനർജി?? കാറിനുള്ളിൽ ന്യൂക്ലിയർ റിയാക്ടർ സ്ഥാപിക്കുമെന്നാണോ പറഞ്ഞത് വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജനും ഓക്സിജനും ഉല്പാദിപ്പിക്കുക എന്നത് ഏറ്റവും എഫിഷ്യൻസി കുറഞ്ഞ ഒരു മാർഗ്ഗമായിട്ടാണ് പറഞ്ഞു കേൾക്കുന്നത് ഹൈഡ്രജനും ഓക്സിജനും രണ്ട് ടാങ്കുകൾ സൂക്ഷിക്കുന്നു ആ രണ്ടു വാതകങ്ങൾ fuel cell കടത്തിവിടുമ്പോൾ വൈദ്യുതി ഉണ്ടാകുന്നു ആ വൈദ്യുതി ഉപയോഗിച്ച് വണ്ടി ഓടുന്നു ഈ ഫ്യൂവൽ സെൽ എന്നത് നമ്മുടെ ബാറ്ററി പോലെ തന്നെ കെമിക്കൽ എനർജി വൈദ്യുത ഊർജ്ജമാക്കി മാറ്റാനുള്ള ഒരു സെറ്റപ്പാണ് 2,40,000 km മാത്രമാണ് ഫ്യുവൽസ് ഉപയോഗിച്ച് വണ്ടി ഓടിക്കാൻ സാധിക്കുക അതിനുശേഷം fuelcell സാധാരണ ബാറ്ററി മാറുന്ന പോലെ മാറ്റി സ്ഥാപിക്കേണ്ടതുണ്ട് India Mart 1000 watt--24 volt --- hydrogen fuel cell-=.4,85,000. Indian roopa അപ്പോൾ പിന്നെ ബാറ്ററി വണ്ടിയും ഹൈഡ്രജൻ വണ്ടിയും തമ്മിലുള്ള വ്യത്യാസമെന്താണ് മാത്രവുമല്ല redox flow ബാറ്ററി പോലുള്ള ഗവേഷണമാണ് നല്ലതെന്ന് വിചാരിക്കുന്നു ഇവിടെ ബാറ്ററിയുടെ ആക്ടീവ് മെറ്റീരിയൽ ദ്രാവകരൂപത്തിൽ ആണുള്ളത് നാനോ ടെക്നോളജി ഉപയോഗപ്പെടുത്തിക്കൊണ്ട് Energy dencity/ kg എന്നത് lithium ion battery യേക്കാൾ കൂടുതലാണ് redox flow battery ക്ക് വാഹനത്തിനുള്ളിൽ വച്ച് പുറമേ നിന്ന് വൈദ്യുതി നൽകി ലിഥിയം ബാറ്ററി ചാർജ് ചെയ്യുന്നതിനേക്കാൾ വേഗത്തിൽ തന്നെ റീചാർജ് ചെയ്യാം മാത്രവുമല്ല വാഹനം ഓടുന്നത് മൂലം ഡിസ്ചാർജ് ചെയ്യപ്പെട്ട ബാറ്ററി ദ്രാവകം പമ്പുചെയ്ത് പുറത്തേക്കെടുത്ത് പകരം ചാർജ് ചെയ്ത ദ്രാവകം വാഹനത്തിന് ഉള്ളിലേക്ക് പമ്പ് ചെയ്യുന്നു സാധാരണ പെട്രോൾ അടിക്കുന്നത് പോലെ ഈ ദ്രാവകം ഒരിക്കലും തീ പിടിക്കില്ല--- ഹൈഡ്രജൻ പോലെ അപകടം സൃഷ്ടിക്കുന്ന ഒന്നല്ല--- കൈകാര്യം ചെയ്യുന്നതിന് വളരെ കോംപ്ലിക്കേഷൻ ടെക്നോളജി ആവശ്യമില്ല

  • @ceepee044

    @ceepee044

    6 ай бұрын

    @@sreekumarg7376 രാമർ പെട്രോൾ ഓർമ്മയുണ്ടോ

  • @milan-dh3dq
    @milan-dh3dq6 ай бұрын

    👍👍 പുതിയ ആശയം അല്ല. എത്രയും വേഗം നടപ്പിൽ വരട്ടെ

  • @irispaul1108
    @irispaul11086 ай бұрын

    All the best wishes TOYOTA for your new Project 🎉

  • @VijayanPv-uc2rk
    @VijayanPv-uc2rk6 ай бұрын

    Very good news for all and congratulations to Toyota..

  • @aboobackermichu8570
    @aboobackermichu85706 ай бұрын

    എന്തായാലും ഇതൊരു മഹാവിപ്ലവം തന്നെയാവും പക്ഷെ, അപ്പോൾ എല്ലാവരുടേയും ' കുടിവെള്ളം' മുട്ടും ശുദ്ധജലത്തിനു വേണ്ടിയുള്ളയുദ്ധം ആരംഭിക്കുകയും ചെയ്യും

  • @vashums

    @vashums

    6 ай бұрын

    എന്ത്‌ വിപ്ലവം, ഇവിടെ വർഗീയത, ദൃവീകരണം, തൊട്ട് കൂടായ്മ തീണ്ടിക്കൂടായ്മ etc ഇതൊക്കെ പടച്ചു വിടുന്നതിനിടക്ക്, അവന്റെയൊരു ഹൈഡ്രജൻ.. എല്ലാവരും അംബാനിയുടെ പെട്രോൾ മാത്രമേ ഉപയോഗിക്കാവൂ എന്ന പുരോഗതി വരാതെ നോക്കിക്കോ 😂

  • @bennyolapurackal6557
    @bennyolapurackal6557Ай бұрын

    എത്രയും വേഗത്തിൽ പ്രവർത്തികമാവാൻ, ടോയോട്ട കമ്പനിക്ക്‌ സാധിക്കട്ടെ,ആശംസകൾ 🚕✨️

  • @shajiyohanan8599
    @shajiyohanan85996 ай бұрын

    നല്ലകാര്യം അറബികളുടെ അഹങ്കാരം തീരുമല്ലോ. കൂടെ നമ്മുടെ കേരളത്തിലെ ചില കോയമാരുടെയും.

  • @Toms.George

    @Toms.George

    6 ай бұрын

    തീരുമല്ലൊ എന്നാണോ ഉദ്ദേശിച്ചത് 🤔🤔🤔🤔

  • @Toms.George

    @Toms.George

    6 ай бұрын

    ഇപ്പോൾ തന്നെ ഇന്ത്യക്കാർക്ക് അഹങ്കാരം ഉണ്ട് നീ അറബികൾ കൂടി അഹങ്കാരം തന്നാൽ അത് വലിയ കൂടുതൽ ആവും 🤣

  • @Nepolian164

    @Nepolian164

    6 ай бұрын

    10 paisakk GATHI illaathe youtubil 😂😂 mongunna THEETTA CHAANAKAM ALLEDA NEE...kazhiv ullavar PAISA Undaakkum Allaattha Ninne POLULLA CHAANAKANGAL MONGUM 😂😂😂 NEE ivide KIDANN ...MEZHUK... KAAKKAMAARUM Arabikalum cash pudikkatte 😁

  • @m.pmohammed9366

    @m.pmohammed9366

    6 ай бұрын

    മകൾ ചത്താലും മരുമകൻ സുഖിക്കരുത് - അല്ലേ ക്രിസംഘീ ?

  • @vashums

    @vashums

    6 ай бұрын

    അവരുടെ മാത്രമല്ല, അമ്പു, പ്രണ്ട് , കേരള govt, etc, ... ണ്ടിയിലേക്കാണ് ടൊയോട്ട വിരൽ കേറ്റു / ചൂണ്ടുന്നത്

  • @user-dn4lb8gm6j
    @user-dn4lb8gm6j6 ай бұрын

    മുൻ കാലഘട്ടത്തിൽ ആവിശ്യം 🌹👍

  • @rosemarygold5278
    @rosemarygold52786 ай бұрын

    ഈ ഉദ്യമം വൻവിജയം നേടട്ടെ,, ഭൂമിക്കടിയിൽ കിടക്കുന്ന പെട്രോളും ഡീസലും ക്രൂഡോയിൽ ഒക്കെ അവിടെ കിടക്കട്ടെ

  • @ceepee044

    @ceepee044

    6 ай бұрын

    അപ്പൊ വെള്ളം എവിടെയാ കിടക്കുന്നത് 😅

  • @shahudeenshahudeen7652

    @shahudeenshahudeen7652

    6 ай бұрын

    👍

  • @entekeralam2284

    @entekeralam2284

    6 ай бұрын

    വെള്ളം കൂടുതൽ വിലയുള്ളതായി മാറും 🙏

  • @A.V.VINOD.

    @A.V.VINOD.

    6 ай бұрын

    ​@@ceepee044വെള്ളം റീ സൈക്കിൾ ചെയ്തുകൊണ്ടിരിക്കും...സ്കൂളിൽ പഠിച്ചിട്ടില്ലേ...പക്ഷേ ക്രൂഡ് ഓയിൽ അങ്ങനെയാണോ...അതെടുക്കുന്നിടം വലിയ ശൂന്യമായ ഇടം ഉണ്ടാക്കും....അത് ഭൂമിയുടെ അസന്തുലിതാവസ്ഥയ്ക്കും കരയിലും കടലിലും അഗാധ ഗർത്തങ്ങളും ഉണ്ടാക്കും...സ്വാഭാവിക അവസ്ഥയ്ക്ക് പ്രത്യാഖ്യാതം ഉണ്ടാകും..

  • @rosemarygold5278

    @rosemarygold5278

    6 ай бұрын

    @@ceepee044 കടൽ

  • @b.ayyappannair9015
    @b.ayyappannair90156 ай бұрын

    ഇത് ലോകം മുഴുവൻ വളരെ വേഗത്തിൽ വ്യാപിക്കട്ടെ. വളരെ സന്തോഷത്തോടെ ടൊയോട്ട കമ്പനിക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. പക്ഷെ കേരളത്തിൽ മാത്രം രക്ഷയില്ല. ഒരു 300 or 400 % ടാക്സ് പ്രതീക്ഷിക്കാം

  • @indianfurniture683

    @indianfurniture683

    6 ай бұрын

    ഇന്ത്യയിൽ എന്ന് പറയൂ

  • @muzafirali7497

    @muzafirali7497

    6 ай бұрын

    ​@@indianfurniture683ഉത്തരെന്ത്യയിലേക്ക് കണ്ണും നട്ട് നോക്കിയിരിക്കുന്ന,ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ഒരു സംഘി എങ്ങനെ ബിജെപി മുടിക്കുന്ന ഇന്ത്യയെ പറയും 😂😂...

  • @ganeshv4531
    @ganeshv45316 ай бұрын

    നല്ലത് ചെയ്യാൻ ഒരുത്തനെയും സമ്മതിക്കില്ല എന്ന് തോന്നുന്നു ലോകം ഇപ്പോഴും അന്ധകാരത്തിലാണ് ഇത് എന്റെ അഭിപ്രായമാണ് ലോകാ സമസ്താ ്് സുഖിനോ ഭവന്തു എന്ന് ആഗ്രഹിക്കുന്നു

  • @nufailpuvathi1227

    @nufailpuvathi1227

    5 ай бұрын

    ടയോട്ടക്കും മറ്റുള്ളവരെ പോലെ വാർത്തയിൽ ഇടം നേടാം. അല്ലാതെ പുറത്തിറക്കാൻ ഭരണകൂടം സമ്മതിക്കുകയില്ല.

  • @subashb418
    @subashb4184 ай бұрын

    ഇതൊരു സ്വപ്നമായി മാറാതെ നടപ്പിലായാൽ ലോകത്തു കൂടുതൽ സമാധാനം ഉണ്ടാകും.

  • @fakrudheenkunnakkad4259
    @fakrudheenkunnakkad42596 ай бұрын

    ഇപ്പോൾത്തന്നെ ഒരു ലിറ്റർ വെള്ളത്തിന് ₹20 രൂപയാണ്. അത് 100, 150 ആവാൻ സാധ്യതയുണ്ട്.😂😂

  • @prasannann2449

    @prasannann2449

    6 ай бұрын

    മഴയുള്ളതു കൊണ്ട് പിടിച്ചു നിൽക്കാം

  • @jaseelkollankandy9550

    @jaseelkollankandy9550

    6 ай бұрын

    Mayaye.yaano

  • @syamkumar5568

    @syamkumar5568

    6 ай бұрын

    44 നദികൾ ഉള്ള കേരളത്തെ അത് affect ആകില്ല അതായത് കേരളം അണ് ഭാവിയിലെ ഗൾഫ് എന്നിട്ട് വേണം ഒരു അറബിയെ വീട്ടിൽ ഡ്രൈവർ അക്കി വെക്കാൻ അറബിച്ചിയെ അൽഫാം ഉണ്ടാക്കാൻ അടുക്കളയിലും നിർത്തണം

  • @MrAkmal25625

    @MrAkmal25625

    Ай бұрын

    നിങ്ങള് മണ്ടൻ ആണോ. മിനറൽ വാട്ടർ അല്ലല്ലോ ഒഴിക്കാൻ ഉദ്ദേശിക്കുന്നത്🤭🤭

  • @fakrudheenkunnakkad4259

    @fakrudheenkunnakkad4259

    Ай бұрын

    @@MrAkmal25625sorry മിനറൽ വാട്ടർ വെള്ളമല്ലല്ലോ അല്ലേ. നിന്റെ ബുദ്ധി ഫയങ്കരം. 🙏🙏🙏🙏🙏

  • @sanalkumarvg2602
    @sanalkumarvg26026 ай бұрын

    വെള്ളം ഉപയോഗിച്ച് കാര്‍ ഓടും എങ്കില്‍ , വെള്ളം കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ വേണം , അങ്ങനെ ഒരു സാങ്കേതിക വിദ്യ വരുമ്പോള്‍ , അത് ഉപയോഗിച്ച് ആദ്യം നിര്‍മ്മിക്കുക , വൈദ്യുത നിലയങ്ങള്‍ ആയിരിക്കും , yes വെള്ളം കൊണ്ട് നേരിട്ട് ഭീമമായ എന്‍ജിനുകള്‍ ചലിപ്പിച്ച് Green വൈദ്യുതി ഉദ്പാദനം നടത്തും ...എന്നിട്ട് ആ വൈദ്യുതി കൊണ്ട് EV ഓടും ...അതാണ്‌ ഭാവിയില്‍ സംഭവിക്കുക ...കാരണം ഹൈഡ്രജന്‍ എഞ്ചിനും കാര്യങ്ങളും കാറില്‍ വരുമ്പോള്‍ ഉള്ള ഉയര്‍ന്ന ചിലവും maintenance cost ഉം ഒഴിവാക്കി , EV വാഹനങ്ങള്‍ ആയിരിക്കും സ്കോര്‍ ചെയ്യുക, ഇപ്പോള്‍ ഒരു മണിക്കൂര്‍ എടുക്കുന്ന ചാര്‍ജിംഗ് രണ്ടോ മൂന്നോ മിനുട്ടില്‍ എത്തും , range മിനിമം 800 km എത്തും , ബാറ്ററി , സോഡിയം അല്ലെങ്കില്‍ മറ്റു മൂലകങ്ങള്‍ base ചെയ്ത് വരുന്നവ ആയിരിക്കും ...So, service cost ന്റെ പേരില്‍ EV യില്‍ നിന്നും ലാഭം ഉണ്ടാകില്ല എന്ന് മനസ്സിലായി EV വണ്ടിയില്‍ താത്പര്യം കാണിക്കാതെ ഇരിക്കുന്ന ടൊയോട്ട , EV ക്ക് പകരം എന്ത് കൊണ്ട് വന്നാലും നോക്കിയ മൊബൈല്‍ ന്റെ അവസ്ഥ വരാന്‍ ആണ് സാധ്യത ...

  • @abdulgafoor5834
    @abdulgafoor58346 ай бұрын

    സുന്ദരമായ നടക്കാത്ത സ്വപ്നം.

  • @dennygeorge8246
    @dennygeorge82466 ай бұрын

    ഇത് വിജയിച്ചാൽ ലോകത്തെ ഭീകരപ്രവർത്തനങ്ങൾക്കും അന്ത്യമാവും

  • @josealukka7272
    @josealukka72726 ай бұрын

    ഇത്തരം വാഹനങ്ങളുടെ വിലയും ഫ്യുവൽ സെൽ ടെക്നോളജിയും ഫ്യുവൽ കത്തിക്കുന്നതിനുള്ള എഞ്ചിനും കൂടി വരുമ്പോൾ വില വളരെ അധികമായിരിക്കും.കൂടാതെ ഫ്ലുവൽ സെല്ലുകളുടെ അറ്റകുറ്റ പണികളും ഏറെ സങ്കീർണ്ണമാണ്.അപകടകരമായ ഇന്ധനമാണ് ഹൈഡ്രജൻ.

  • @YT-kc9ji
    @YT-kc9ji6 ай бұрын

    ദൈവം നീതിമാനാണ് ഇന്ധനം കൊണ്ട് വിലസിയ രാജ്യങ്ങൾക്ക് ഒരു പരീക്ഷണവും അതില്ലാത്ത രാജ്യങ്ങൾക്ക് ശന്തോഷവും അതെല്ലാം ഭൂമിയിൽ നടക്കും നമുക്ക് കിട്ടിയ അനുഗ്രഹം കൊണ്ട് ആരും അഹങ്കരിക്കരുത് അത് സമ്പത്ത് ആയാലും സൗന്ദര്യം ആയാലും ആരോഗ്യം ആയലും ദൈവത്തെ ഓർത്ത് കളിക്കുക.

  • @user-br7dn1zj9q

    @user-br7dn1zj9q

    5 ай бұрын

    Fantastic decision by toyota

  • @manilkumarmadhavanivasadin6682

    @manilkumarmadhavanivasadin6682

    Ай бұрын

    ദൈവത്തിന്റെ ഒരു കളിയെ

  • @sarass1234
    @sarass12346 ай бұрын

    പൊളി.... ലോകം മാറട്ടെ

  • @venugopal-gl8vy
    @venugopal-gl8vy6 ай бұрын

    വെള്ളത്തിനും വിലകൂടും.. വെള്ളം കുടിച്ചു ജീവിച്ചോട്ടെ.... 🙏

  • @rajugopalan6094
    @rajugopalan60946 ай бұрын

    1990 ൽ ബാംഗ്ലൂരിലെ SIPANI Automobiles, water powered കാറുകൾ നിർമ്മിച്ചിരുന്നു. പക്ഷെ ആ കമ്പനി ഇന്ത്യൻ കോർപറേറ്റുകൾ പൂട്ടിച്ചു. ഇതേ കമ്പനിയുടെ കാറുകൾ ആയിരുന്നു Dolfin, Montana, Sipani D1, മാരുതി 800 ഇറങ്ങിയ സമയത്താണ് Sipani D1 ഇറങ്ങിയത്, 1990 ൽ Sipani D1 കൊല്ലത്ത് കാർത്തിക ബാറിൽ പ്രദർശനത്തിന് കൊണ്ട് വന്നിരുന്നു. ആ കമ്പനി പൂട്ടിപ്പോയി 😢

  • @sajimonstephen7219
    @sajimonstephen72196 ай бұрын

    Super attempt by Toyota, everyone should try to by such cars.

  • @ashrafashraf6774
    @ashrafashraf67746 ай бұрын

    ഇതൊരു സുന്ദര സ്വപ്നം മാത്രം

  • @ravindrannair4192
    @ravindrannair41926 ай бұрын

    Initially use the battery for generating hydrogen , like we r start the petrol or disel vehicle for startup the engine from the water once the battery charged engine run and with that engine generate hydrogen from water which can use continously and stored in hydrogen tank ,for that water and hydrogen separate tank compulsory

  • @vasanthamhandmades998
    @vasanthamhandmades9986 ай бұрын

    Very good presentation

  • @SN-yk6wl
    @SN-yk6wl6 ай бұрын

    എന്തായാലും നല്ലത് തന്നെ വേഗം വരട്ടെ

  • @shajanbabuibrahim7381
    @shajanbabuibrahim7381Ай бұрын

    പുതിയ പുതിയ ആശയങ്ങൾ വരട്ടെ.....!നന്ദി....നമസ്കാരം.

  • @coginbahrainbethel1617
    @coginbahrainbethel16176 ай бұрын

    Very good 💯

  • @devidast1123
    @devidast11236 ай бұрын

    India should encourage the production of water-powered cars.

  • @vashums

    @vashums

    6 ай бұрын

    ഇന്ത്യ 27 രൂപക്ക് കൊടുക്കാവുന്ന പെട്രോൾ 110 രൂപക്ക് കൊടുത്തിട്ട്, ഇതിനെ പ്രോത്സാഹിപ്പിക്കുമെന്നോ,, പോടെ പോടെ 😂

  • @Abd........1970

    @Abd........1970

    6 ай бұрын

    😅😅😅

  • @clancloud7567
    @clancloud75676 ай бұрын

    എത്രയും പെട്ടെന്ന് വരട്ടെ

  • @radgamingyt6040
    @radgamingyt60406 ай бұрын

    ❤ thanks for a good news from Toyota Company ❤

  • @ravindrannair4192
    @ravindrannair41926 ай бұрын

    Yes it is possible but the govt not allowed to run the vehicle ,water run means it is not directly from water ,it is after electrolysis inside the vehicle only

  • @samuelp5695
    @samuelp56956 ай бұрын

    Very good invention

  • @johnkuttygeorge5859
    @johnkuttygeorge58596 ай бұрын

    A Visionary always think for Zero emission and future E-waste dumping

  • @nikhildbhaskaran7949
    @nikhildbhaskaran79496 ай бұрын

    @ Author , Very informative video. Vellathinu quality aavashyamano? Uppu vellam upayogichu car engine work cheythal engine thakarar aakan chance undo?

  • @sebyjoseph3075

    @sebyjoseph3075

    6 ай бұрын

    ഉപ്പു വെള്ളം purify ചെയ്യാമല്ലോ

  • @yakoobmuhammed2654
    @yakoobmuhammed26546 ай бұрын

    Verygood

  • @MrSalimkam
    @MrSalimkam6 ай бұрын

    ഒരിക്കലും നടക്കാത്ത വളരെ മനോഹരമായ സ്വപ്നം

  • @anoobnazar
    @anoobnazar6 ай бұрын

    Toyota ore oru രാജാവ് 🔥🔥👍🏻

  • @rgyjcb
    @rgyjcb2 ай бұрын

    1996ഇൽ ഞാൻ ഈ മേഖലയിൽ കുറെ പരീക്ഷണങ്ങൾ നടത്തി. പക്ഷെ മുന്നോട്ടു പോകുവാൻ സാധിച്ചില്ല. 🙁

  • @thomas-gi6np
    @thomas-gi6npАй бұрын

    Great idea and we wish you a all the best

  • @devidast1123
    @devidast11236 ай бұрын

    Kalidasa in his Raghuvamsha mentions ap indhanam(water as fuel). This will be making for totally safe emission and prevent atmospheric pollution.

  • @nmohammedtp1

    @nmohammedtp1

    6 ай бұрын

    Yz.. Yz

  • @moidunnigulam6706

    @moidunnigulam6706

    6 ай бұрын

    അത് വെളളവും പുല്ലും കഴിക്കുന്ന കുതിരയായിരിക്കും - അത് കഴുതകൾക്ക് മനസ്സിലാവില്ല.

  • @user-bq1gh5ji8r
    @user-bq1gh5ji8r6 ай бұрын

    All the best to Toyota ❤

  • @chandranck3091
    @chandranck3091Ай бұрын

    Congratulations and congratulations for the super exposure of our h2.power.

  • @raveendrannair506
    @raveendrannair5064 ай бұрын

    SUPER INSPIRATIONAL TECHNOLOGY. It can replace the fossil fuel . Eco friendly engine with very high self efficiency 👍👍👍

  • @babuakbabyak612
    @babuakbabyak6126 ай бұрын

    ലോകത്തിന് നൽകാനുള്ള ഏറ്റവും പ്രധാന ഒരു കാര്യമായി കണക്കാക്കുന്നു

  • @anandk.c1061
    @anandk.c10616 ай бұрын

    ടോയോട്ട കമ്പനിക് സുരക്ഷ കൂട്ടണം, 🙏🏻🙏🏻🙏🏻😢😢😢അല്ലെങ്കിൽ ഇതും ഒരു ദുരന്തം ആക്കും 🙏🏻🙏🏻🙏🏻ഇനി വെള്ളത്തിനു വേണ്ടി ലോകത്തിൽ യുദ്ധം നടക്കും ഈ പൊക്കു പോയാൽ 😢😢😢

  • @kamaleshshanan1563
    @kamaleshshanan15636 ай бұрын

    Stanley Alen Mayet dreams will comes teality soon May God bless his technology.

  • @johnkurian3077
    @johnkurian30773 ай бұрын

    Eagerly waiting for the car. Please update progress periodically...❤

  • @ELECTROMARINEMANIA
    @ELECTROMARINEMANIA6 ай бұрын

    ഞാൻ ടൊയോട്ട മാത്രമേ വങ്ങു

  • @ELECTROMARINEMANIA
    @ELECTROMARINEMANIA6 ай бұрын

    Toyota hydrogen ....super anu.... Mirai.... Oru tank hydrogen... Enna smooth ...france full toyota and lexus

  • @ratnakaranpunnasseriratnak2493
    @ratnakaranpunnasseriratnak24936 ай бұрын

    It is a Historic discovery This must built in India future

  • @jayakumarvp3038
    @jayakumarvp3038Ай бұрын

    ടൊയോട്ടയുടെ ടെക്നോളജിക്ക് ദൈവത്തിൻ്റെ അനുഗ്രഹവും ഉണ്ടാവട്ടെ

  • @sivalokanathanvelappan7920
    @sivalokanathanvelappan79206 ай бұрын

    കൊള്ളക്കാർ സൂക്ഷിക്കുക

  • @abdullavk2671
    @abdullavk26716 ай бұрын

    അപ്പോൾ ഇന്ത്യയിൽ വെള്ളത്തിന് gst,sgt, വെള്ളകരം, geometro tax, നോക്ക് കൂലി ആകെ 1 ലിറ്റർ വെള്ളത്തിന് 253 ₹😂😂😂

  • @damodarannambiar2738
    @damodarannambiar27386 ай бұрын

    Entha nhan ee kelkunnathu..........excellent finding

  • @ahamedhusain
    @ahamedhusain6 ай бұрын

    ഒരു ലിറ്റർ പെട്രോൾ customer വാങ്ങുമ്പോൾ എണ്ണ കമ്പനികൾക്ക് (അറബികൾക്ക്)എത്ര രൂപ കിട്ടും. ഇന്ത്യൻ ,സംസ്ഥാന ഗവൺമെൻ്റുകൾക്ക് എത്ര രൂപ കിട്ടും.... അപ്പോൾ അറബികൾ മാത്രം ഞെട്ടിയാൽ മതിയോ? അതോ ഇനി വെള്ളത്തിനും 55 രൂപ ടാക്സ് ഈടാക്കുമോ സർകാർ😂

  • @dirarputhukkudi9049

    @dirarputhukkudi9049

    6 ай бұрын

    Big സല്യൂട്ട്... 👍🏻.... 🌹🌹🌹

  • @sajichirammal

    @sajichirammal

    6 ай бұрын

    Athoru kaaryamaanu

  • @thambiorthomas
    @thambiorthomas6 ай бұрын

    I forgot the name of the company who invented this water powered car years back. It was heard that technology was given to our Tata motors for 40000 Euro in India. But nothing came out. Students in Kasaragod polytechnic developed a bike running on water. Also students of one engineering college in Pathanamthitta modified a Maruthi 800 running on water. After that nothing came out. I think the pressure from oil producers may be one of the reason or lose of tax to the government.

  • @pcgeorge4359

    @pcgeorge4359

    6 ай бұрын

    True

  • @piusic
    @piusic6 ай бұрын

    What about law of conservation of energy?

  • @mvn328
    @mvn3286 ай бұрын

    Adutha war vellathin vendi ayrikum n aro parayn kettirunu..😊eppo poorthiyayi...

  • @mansoormattil1264
    @mansoormattil12646 ай бұрын

    Necessity is The Mother of Invention ❤ Thanks for the information 👍 What will India do ? India is earning money from petroleum products 😂 Ordinary people are very happy 😊 Thanks to TOYOTA ❤

  • @moidunnigulam6706

    @moidunnigulam6706

    6 ай бұрын

    ആ പൂതി വേണ്ട. അപ്പോൾ ഞങ്ങൾ കറന്റിന് നിരക്ക് കൂട്ടും .

  • @vashums

    @vashums

    6 ай бұрын

    28%gst കേന്ദ്രത്തിനും 28% gst കേരളത്തിനും ഈടാക്കുന്ന, ബാക്കി പെട്രോൾ വില 28 രൂപ, ഈ ഏർപ്പാട് ഇന്ത്യയിൽ കോർപ്പറേറ്റ് ശിഘണ്ടികൾ നടപ്പിലാക്കണമെന്നോ, 3g

  • @trucklovermallus9718
    @trucklovermallus97186 ай бұрын

    ഇന്ത്യയിൽ tata ആരംഭിക്കും ✌🏻

  • @vijayarajan1750
    @vijayarajan17506 ай бұрын

    Good technology break through.

  • @georgejacob2784
    @georgejacob27846 ай бұрын

    Very good invention for future

  • @Ragnar_Lothbrok2
    @Ragnar_Lothbrok26 ай бұрын

    Toyota ❤❤

  • @sureshkl6839
    @sureshkl68396 ай бұрын

    ഇനി കുറച്ചുവർഷങ്ങൾ കൂടി കഴിഞ്ഞാൽ ഇപ്പഴത്തെ പെട്രോളിയം കോർപെറേറ്റുകൾ തകർന്നടിഞ്ഞു പുതു തലമുറ ശുദ്ധവായു ശ്വസിച്ചു തുടങ്ങും ലോകം പുതിയ യുഗം തുടങ്ങും 🎉

  • @RajanJanardhan1831

    @RajanJanardhan1831

    6 ай бұрын

    അത് ഉടനെ ഒന്നും വരില്ല ബ്രോ. Oil field എന്ന് പറയുന്നത്. ഇവിടുത്തെ പെട്രോൾ pump അല്ല. Multy billion dollar കടലിൽ ഇറക്കി കളിക്കുന്നവരാ. ഈ ലോകത്തിലെ ഏറ്റവും വലിയ business. സകല യുദ്ധവും സകല പ്രശ്നവും കാലാവസ്ഥാ വ്യതിയാനo ഭൂകമ്പം എല്ലാം ഇതു ആയി ബന്ധം ഉണ്ട്. അവർ കളിക്കും നമ്മൾ ഗാലറി യിൽ കളി കണ്ടൊണ്ട് ഇരിക്കും. Ramar petrol കൊണ്ട് വന്നു. ഞാൻ റബ്ബർ വെക്കാതെ ആ മരം വക്കാൻ കാത്തിരുന്നു. വെറുതെ ആയി. കിണറ്റില് ഇഷ്ടം പോലെ വെള്ളം ഉണ്ട്. പക്ഷേ മറ്റൊരു Ramar കഥ ആയാലോ.വെറുതെ സ്വപ്നം കാണാൻ ഞാനില്ല.😂😂

  • @sureshkl6839

    @sureshkl6839

    6 ай бұрын

    @@RajanJanardhan1831 yes, പക്ഷെ ഇങ്ങിനെ യായിരുന്ന ലോകം മാറും എന്നുതന്നെയാണ്. Petrolium എന്നത് പെട്രോൾ പമ്പ് അല്ല എന്ന് അറിയാം കാരണം പെട്രോളിയം ഉൽപ്പന്നങ്ങൾ ആണല്ലോ ഇന്ന് ലോകമെമ്പാടും ഇന്ന് toyota പോലുള്ള ലോകോത്തര കമ്പനികൾ ഇത് പോലുള്ള ആശയങ്ങളുമായി മുന്നോട്ടു വരുമ്പോൾ നമ്മൾ പ്രത്യാശയുള്ളവരാവണ്ടേ? പഴയ കാലത്ത് ആവി ഉപയോഗിച്ച് യന്ത്രങ്ങൾ പ്രവർത്തിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട് പിന്നീട് കൽക്കരി ഉപയോഗിച്ച് കപ്പലുകൾ, തീവണ്ടി etc.. മുതലായവ വന്നു. പിന്നീട് പെട്രോൾ കണ്ടുപിടിച്ചു ഇന്ന് പെട്രോളിന് പകരം? ഇന്ന് ഇളക്ട്രിക് വാഹനങ്ങൾ വന്നില്ലേ? സോളാർ ഉപയോഗിക്കുന്നില്ലേ? ഇതൊന്നും അല്ല പ്രശ്നം നിലവിലുള്ള വൻകിട കോർപ്പറേറ്റുകൾ ഇതിന് തടസ്സമിടും അത്രതന്നെ. പഴയകാലത്തും വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയ scientist കളെ അന്നേ കല്ലെറിഞ്ഞിരുന്നു സമൂഹം. അതിൽ നിലവിലുള്ള വ്യവസ്ഥപിതമായ കോർപെറേറ്റുകൾ കൊഴുക്കുന്നു. മാറ്റം ഇന്നത്തെ യുഗത്തിൽ അത്യന്താപേക്ഷിതമാണ്.

  • @sahadevanem3754
    @sahadevanem37546 ай бұрын

    Very good information

  • @user-ls9zv2mw8r
    @user-ls9zv2mw8rАй бұрын

    Vellam freeyay yevideyum kittim puzailum kinarolum panchayat Vellavum labikunnu tenshanakendadilla veri good

  • @lijugchacko1571
    @lijugchacko15716 ай бұрын

    Content in the video misleading. For Splitting H2O you need energy, but that energy cannot be met by burning the H2 generated by the same electrolysis. Efficiency of electroysis process is less than 50%. Fuel cell is efficiency is around 90%. Just for continuing the water splitting and combining cycle, energy has to be supplied externally.

  • @vvchakoo166

    @vvchakoo166

    6 ай бұрын

    Yes brother I also have the same doubt.👍👍👍

  • @amalsebastian6580

    @amalsebastian6580

    4 ай бұрын

    Thats simple science. This is the main issue of this process.But science and technology is upgraded.We hope it will be soon

Келесі