ശിവ കവചം ഉള്ള നാളുകാർ ഇവർ, ഇവരുടെ രക്ഷയ്ക്ക് ഭഗവാൻ കൂടെയുണ്ട്

Пікірлер: 671

  • @SandhyaRS-bo3hw
    @SandhyaRS-bo3hw28 күн бұрын

    ഓം നമഃ ശിവായ🙏🙏🙏❤️❤️❤️ ഓം നമഃ ശിവായ🙏🙏🙏❤️❤️❤️ ഓം നമ: ശിവായ🙏🙏🙏❤️❤️❤️ എല്ലാവരെയും അനുഗ്രഹിക്കോണമേ ഭഗവാനെ🙏🙏🙏❤️❤️❤️ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. നന്ദി നന്ദി നന്ദി മഹാദേവാ🙏🙏🙏❤️❤️❤️

  • @gangaRamesh-ov4lx
    @gangaRamesh-ov4lx28 күн бұрын

    ഞാൻ പുണർതം നക്ഷത്ര ത്തിൽ ജനിച്ച സ്ത്രീ യാണ്. തിരുമേനി പറഞ്ഞത് 100 ശതമാനവും ശരിയാണ്.🙏🙏

  • @user-kd6fq8go5q
    @user-kd6fq8go5q28 күн бұрын

    ഓം ഉമാമഹേശ്വരായ നമ: 100% ശരിയാണ് തിരുമേനി പറഞ്ഞത്. സജിത പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @chinnuzkichu9147
    @chinnuzkichu91472 күн бұрын

    ഞാൻ ഉത്രം നക്ഷത്രത്തിൽ പിറന്നാണ്,, തിരുമേനി പറഞ്ഞത് 100%സത്യം ഉള്ള വാക്കാണ് എന്നെ വേദനിപ്പിച്ച ഓരോവ്യക്തികൾ ഇന്നു എന്റെ മുന്നിൽ സഹായം തേടി വന്നിട്ടുണ്ട് എന്നോട് പരിഹാസം പറഞ്ഞവരും മോശമായ പറഞ്ഞവരും എല്ലാം ഞാൻ വേദനിച്ചതിന്റെ ഇരട്ടി വേദന ഇന്നു അനുഭവിക്കുന്നുണ്ട് 👍🏼👍🏼ഞാൻ ആരെയും ശാപം വാക്ക് കൊണ്ട് ഒന്നും പറഞ്ഞിട്ടില്ല,, എല്ലാം ഉള്ളിൽ ഒതുക്കി ഒത്തിരി പറഞ്ഞിട്ടുണ്ട്,,, അതിനെല്ലാം,,, അവർക്കു പ്രതിഫലം കിട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്,, ഞാൻ നാളിനെ പറ്റി പറയുന്നത് കേട്ടപ്പോൾ ഒന്നു നോക്കിയതാണ് 🙏🙏

  • @billie7030
    @billie703028 күн бұрын

    നമസ്ക്കാരം തിരുമേനി 🙏 ഷൈല പൂരം സത്യമാണ് തിരുമേനി പറഞ്ഞത് എന്നെ വേദനിപ്പിച്ചവരെ ഞാനായിട്ട് ഒന്നും ചെയ്തില്ല പക്ഷെ അവർക്ക് ഭഗവാൻ തന്നെ തിരിച്ചടി നൽകി എൻ്റെ അനുഭവം ആണ്. ഓം നമഃ ശിവായ 🙏🙏🙏🙏

  • @sujathapillai8544
    @sujathapillai854425 күн бұрын

    സത്യം തിരുമേനി 🙏🙏🙏ഞാൻ തിരുവാതിര ആണ് എനിക്ക് ഇതൊക്കെ അനുഭവം ആണ് 🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏 ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏❤️

  • @vijayalekshmid8089
    @vijayalekshmid808928 күн бұрын

    Yes Thirumeni, you are right

  • @nicypillai3158
    @nicypillai315828 күн бұрын

    Om nama Shivaya 🙏🙏. Thank you thirumeni 🙏🙏🙏

  • @jasnasajesh7790
    @jasnasajesh779024 күн бұрын

    Om Nama Shivaya🙏🙏🙏 Thank you Thirumeni Ende monde arogyathinu vendi prarthikanam🙏 Prithvi pooram

  • @shylakb9164
    @shylakb916428 күн бұрын

    ഓം നമഃ ശിവായ 🙏 നന്ദി, തിരുമേനി 🙏 ഞാൻ പൂരം നക്ഷത്രം ആണ്. എന്റെ മക്കൾ 2 പേരും ഉത്രം നക്ഷത്രം ആണ്.ശിവ ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ🙏

  • @Saipriyaful
    @Saipriyaful25 күн бұрын

    പറഞ്ഞത് മുഴുവനും ശരിയാണ് തിരുമേനി . എന്റെ നാള് തിരുവാതിര .ഓം നമഃ ശിവായ !

  • @karunnyar6947
    @karunnyar694728 күн бұрын

    മകം നക്ഷത്രം ആണ് ആരെയും ദ്രോഹിച്ചിട്ടില്ല പക്ഷേ എല്ലാരും എന്നെ ഒറ്റപെടുത്തിയിട്ടേ ഉള്ളു അവരോടൊന്നും തിരിച്ചു ഒന്നും പറയാറില്ല എന്നാൽ എന്റെ ശിവനച്ചൻ കൂടെ ഉണ്ട് എപ്പോഴും 🙏🏽🙏🏽🙏🏽ഓം നമഃശിവായ 🙏🏽🙏🏽

  • @stenykurian1212

    @stenykurian1212

    24 күн бұрын

    Amma polum vedanipikunundoo njnum makham anu

  • @sreedevicn8206

    @sreedevicn8206

    22 күн бұрын

    Ooo😊o😊o😊o😊​@@stenykurian1212

  • @sreedevicn8206

    @sreedevicn8206

    22 күн бұрын

    Op😊😊op😊​@@stenykurian1212

  • @sreedevicn8206

    @sreedevicn8206

    22 күн бұрын

    ​@@stenykurian1212😊😊😊ppp😊pp😊po

  • @SophyBinu-or8zs

    @SophyBinu-or8zs

    16 күн бұрын

    "മകം " ദുഃഖനാൾ ആണ്. "മകം പിറന്ന മങ്ക " എന്നത് മകം നക്ഷത്രക്കാരുടെ ഒപ്പമുള്ളവർക്കാണ്.. മകം നക്ഷത്രക്കാർക്ക് എപ്പോഴും ദുഃഖമായിരിക്കും.. എൻ്റെ അനുഭവം മാത്രമല്ല. എൻ്റെ അറിവിലുള്ള എല്ലാ മകം നക്ഷത്രക്കാരുടേയും അനുഭവമാണ്.

  • @leelavathi5579
    @leelavathi557927 күн бұрын

    നമസ്കാരം തിരുമേനി നന്ദി അക്ഷയ പൂജയിൽ ഉൾപ്പെടുത്തണം

  • @poonkodiprasad111
    @poonkodiprasad11124 күн бұрын

    100% സത്യം. പുണർതം നക്ഷത്രം.. ഓം നമഃ ശിവായ 🙏🏻

  • @vimalraj2089
    @vimalraj208928 күн бұрын

    തിരുമേനി എന്റെ പേര് വിദ്യ.... നക്ഷത്രം അവിട്ടം.... തിരുമേനി ഇപ്പോൾ പറഞ്ഞതിൽ എന്റെ നക്ഷത്രം ഇല്ല എങ്കിലും ഭഗവാന്റെ കവചം എന്നിലുണ്ട്... അത് ഞാൻ അനുഭവിച്ചറിഞ്ഞ പരമമായ സത്യമാണ്.... ഓം നമഃ ശിവായ 🙏🙏🙏🙏

  • @preetha1614

    @preetha1614

    24 күн бұрын

    സത്യം 🙏🏾

  • @user-yv3lu6uv8f

    @user-yv3lu6uv8f

    Күн бұрын

    Sathyamanu parayunnath. Ente nalum avittamanu

  • @jyothishj5143
    @jyothishj514317 күн бұрын

    Thirumeni paranja kaaryangallellam sheriyanu

  • @somathomas6488
    @somathomas648828 күн бұрын

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾 ശംഭോ മഹാദേവാ ❤️❤️❤️❤️നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾

  • @user-vw2iv1yz5x
    @user-vw2iv1yz5x28 күн бұрын

    നമസ്കാരം തിരുമേനി 🙏 ജെനി പൂരം aaagrehicha പോലെ കാര്യങ്ങൾ എല്ലാം nadakkane, പ്രാർത്ഥനയിൽ ഉൾപെടുത്തനെ🙏

  • @Aniru1995
    @Aniru199527 күн бұрын

    Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Namaste

  • @Coldmen99
    @Coldmen9924 күн бұрын

    തിരുമേനി... ഞാൻ മകം നക്ഷത്രം ആണ്. പറഞ്ഞത് വളരെ ശരിയാണ്. എന്റെ പൊന്ന് മഹാദേവൻ എന്നെ കാത്തു രക്ഷിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻🥰🥰🥰

  • @sheebajogesh2891
    @sheebajogesh289127 күн бұрын

    Jogesh - rohini, Sheeba - uthradam akshaya thrithiya poojayil ulpeduthane thirumeni 🙏🏻🙏🏻🙏🏻

  • @Jayachardran123-vx3cd
    @Jayachardran123-vx3cd28 күн бұрын

    ജയചന്ദ്രൻ അത്തം. ജോലി കിട്ടാൻ വേണ്ടിയും സാമ്പത്തിക ഉയർച്ചക്ക് വേണ്ടിയും.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ്ണേ

  • @sumeshs8239

    @sumeshs8239

    14 күн бұрын

    സ്വർണം വിദേശത്തുനിന്നും കൊണ്ടുവന്നാൽ സാമ്പത്തികയുയർച്ച ഉണ്ടാവും. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ മഹാസക്തിയുള്ള സ്വർണഭഗവതി ഉണ്ട്. ഹാജിയരുടെ കട കേട്ടാൽ മതി

  • @omananataraju7231
    @omananataraju723128 күн бұрын

    Namaskaram Thirumeni, Nataraj rohini, Omana aswathy, Akhila Punartham, Abhilash Chothi, kadam theeran prarthikanam Thirumeni

  • @AthiraShinu-hz9vl
    @AthiraShinu-hz9vl15 күн бұрын

    തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ ആയില്യം നക്ഷത്രം ആണ്. എന്റെ മനസ് വേദനിപ്പിച്ചവരെ മഹാദേവൻ ശിക്ഷിച്ചിട്ടുണ്ട്. അപ്പോൾ അല്ലെങ്കിലും പിന്നീട് ഞാൻ അത് അറിഞ്ഞിട്ടുണ്ട് ഭഗവാന് നന്ദി 🙏 ഓം നമഃശിവായ

  • @Aniru1995
    @Aniru199527 күн бұрын

    Abhijit avittam joli kittan prardhikanea thirumeani Namaste

  • @ashokansuryatv1657
    @ashokansuryatv165728 күн бұрын

    അഭിനന്ദനങ്ങൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @infinitestories3221

    @infinitestories3221

    28 күн бұрын

    നന്ദി നമസ്കാരം 🙏

  • @vineethamohan1772
    @vineethamohan177228 күн бұрын

    നമസ്ക്കാരം തിരുമേനി🙏 വിനീത മകയിരം എനിക്ക് നല്ലൊരു ജോലി കിട്ടാൻ പ്രാർഥിക്കണം തിരുമേനി🙏

  • @vvijithavg
    @vvijithavg27 күн бұрын

    1000000%yojikkunnu.bhagavan ente jeevanaanu.bhagavaan ente koode und...njan karthika nakshathram aanu.enikk siva bhagavane kaanumpo kannil thaniye vellam nirayum.bhayankara maaya oru vibration and energy aanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smithashaji646
    @smithashaji64628 күн бұрын

    Namaskaram thirumeni 🙏🙏🙏janaki puuyyam Karthik Karthika charutha uthratathi shajikumar uthram Smitha makairam aayusinum aarogyathinumvendi prarthanayil ulpeduthaney thirumeni 🙏🙏🙏

  • @shyamanair2840
    @shyamanair284028 күн бұрын

    Ñamaskarm Thirumani Paraunnadhu. Allam Shariyanu Mahadev kudaya undu Thanks. Nanni 🙏🙏🙏 Shyama. S. Uthram Nalladhu. Varan prathikanm Orupadu. Nanni yodu

  • @jaganathan1883
    @jaganathan188328 күн бұрын

    Namaskaram thirumeni 🙏 amarnath utram ananthanath thiruvonam vidhya vijayam ayur aroghya saukhym akshaya tritiya Poojayil ulpeduthane thirumeni 🙏

  • @sheejavg4696
    @sheejavg469626 күн бұрын

    Very very correct.

  • @user-gy6ho1rd8f
    @user-gy6ho1rd8f28 күн бұрын

    Namaskaram thirumeni 🙏🙏🙏bijesh uthram thozhil thadassam maranum sambathika thadasam maranum sathrudhosham maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @sreelekhamk4688
    @sreelekhamk468828 күн бұрын

    നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കൾ ശ്രീജിത് തിരുവാതിര, ശരത് ചോതി പരീക്ഷ വിജയം തൊഴിൽ വിജയം രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @ushakumari5321

    @ushakumari5321

    27 күн бұрын

    നമസ്ക്കാരം തിരുമേനി... എന്റെ മോന്റെ നാള് പൂരാടം... വയസ് 30.. Pg. കഴിഞ്ഞു.. ജോലിയൊന്നും ആയില്ല.. കല്യാണവും നടക്കുന്നില്ല... മോനുവേണ്ടി prarthikkanem

  • @sumeshs8239

    @sumeshs8239

    14 күн бұрын

    കൊചിയിൽ മഹാശക്തിയുള്ള pub ഉണ്ട്. അവിടെ ദിനവും രാത്രി ദർശനം നടത്തിയാൽ ഉടനെ കല്യാണം നടക്കും 😂

  • @PrakashPrakashmohan-up4ij
    @PrakashPrakashmohan-up4ij28 күн бұрын

    പ്രകാശ് പുരുരുട്ടാതി അക്ഷയതൃതിയ പൂജയിൽ എന്റെ കുടുബത്തെയും ചേർക്കണ തിരുമേനി🙏🙏🙏🙏🙏🙏

  • @user-qr4zz7zz2t
    @user-qr4zz7zz2t28 күн бұрын

    ❤❤paranjath sathyam..❤❤padmavathi.❤❤uthradam ❤❤❤❤

  • @monster36959
    @monster3695927 күн бұрын

    ❤❤❤Suma Uthradam. Urgently need job🙏🙏🙏

  • @user-hq5ut5jq7q
    @user-hq5ut5jq7q23 күн бұрын

    ശിവാനന്ദൻ അവിട്ടം, ചന്ദ്രമണി ഭരണി, ശ്രീ ലക്ഷ്മി ചതയം, സുരേഷ് കുമാർ ഉത്രാടം, ഉഷ ഉത്റ്ട്ടാതി , ജിതിൻ പുണർതം, രേഷ്മ വിശാഖം ലക്ഷ്മി കുട്ടി ഭരണി, ചന്ദ്രമതി മകം അക്ഷയ തൃതീയയ്ക് പ്രാർത്ഥിക്കേണേ തിരുമനീ🎉

  • @syamalanarayanan1259
    @syamalanarayanan125927 күн бұрын

    തിരുഃ മേനി പറഞ്ഞത് ശരിയാണ്.എനിക്കും കുടുംബത്തിനും നല്ലതു വരാനായി പ്രാ ത്ഥി ക്കണം

  • @user-xg6ys1fh5o
    @user-xg6ys1fh5o7 күн бұрын

    Oom namasivaaya❤️

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs28 күн бұрын

    🙏 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏 അക്ഷയ തൃത്തിയാ പൂജയിൽ എന്നെയും ഉൾപെടുത്താനെ തിരുമേനി 🙏രാധിക നാൾ ഭരണി എന്റെ കടങ്ങൾ എല്ലാം വീടാൻ വേണ്ടി എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ മഹാദേവ കൈ വിടരുതേ 🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്താനെ തിരുമേനി 🙏🙏🙏

  • @sheebadinesh4864
    @sheebadinesh486428 күн бұрын

    നമസ്കാരം തിരുമേനി. ഞങ്ങളെ എല്ലാവരെയും പൂജയിൽ ഉൾപെടുത്തണേ. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം. ലാലു പൂരുരുട്ടതി ഹർഷ രേവതി. 🙏🙏🙏🙏🙏

  • @Aswathy2953-mf9yh
    @Aswathy2953-mf9yh28 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അഭിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @SavithriGopinathanSavith-qq2qc
    @SavithriGopinathanSavith-qq2qc6 күн бұрын

    Savithrimakam

  • @sanjusninjus2.043
    @sanjusninjus2.04326 күн бұрын

    ദുരിതങ്ങൾ അകറ്റാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻സജിന. അശ്വതി, രഞ്ജൻ വിശാഖം, സഞ്ജന ചതയം, നിരഞ്ജന ഉത്രം, സരോജിനി ആയില്യം 🙏🏻🙏🏻🙏🏻🙏🏻

  • @JanardhananK.G
    @JanardhananK.G28 күн бұрын

    നമസ്കാരം തിരുമേനി 🙏🙏 അക്ഷയത്രീതിയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏ജനാർദ്ദനൻ ചതയം ബീന അവിട്ടം സന്ദീപ് തിരുവോണം ശരത് മൂലം 🙏🙏

  • @sujathanair6019
    @sujathanair601928 күн бұрын

    Vivek makeriram thirumeni thadasanghal Maran vendi prathikiyam

  • @sheejanv3446
    @sheejanv344628 күн бұрын

    Arshitha ayilium🙏🙏🙏🙏🙏🙏🙏🙏 prarthikane Tirumeni

  • @chinchujayprakash4583
    @chinchujayprakash458326 күн бұрын

    ചിഞ്ചു തിരുവാതിര, ജയപ്രകാശ് തൃക്കേട്ട, ആരാധ്യ ഉത്രിട്ടാതി പ്രാർത്ഥനയിൽ ഉൾപെടുത്താൻ ഓം നമഃ ശിവായ

  • @user-ml1ej3it6r
    @user-ml1ej3it6r28 күн бұрын

    തിരുമേനി ഞാൻ ഉത്രാടം സത്യം ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @sujathanair6019
    @sujathanair601928 күн бұрын

    Varsha chithra jaydev bharani riyansh choti Thirumeni Ikiyam undavan vendi prathikiyam

  • @ushatulsi998
    @ushatulsi99827 күн бұрын

    Ellavida anugraghangalkum. Orayiram. 🙏..ente Deva..🙏

  • @SureshKumar-zz4uf
    @SureshKumar-zz4uf28 күн бұрын

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏 Om Namah Shivaya 🙏🙏🙏 Akshyathritya Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏

  • @preethaajith6927
    @preethaajith692728 күн бұрын

    🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻

  • @Aniru1995
    @Aniru199527 күн бұрын

    Chandni vinod utram govind vinod attam padanam thadasagal Maruvan prarthikkanea thirumeani Namaste

  • @karthiyaniayyappan1906
    @karthiyaniayyappan190627 күн бұрын

    നമസ്കാരം തിരുമേനി..എന്റെ നക്ഷത്രം ഉത്രമാണ്. തിരുമേനി പറഞ്ഞത് 100 % ശരിയാണ്

  • @AjithaPrakash-og1jp
    @AjithaPrakash-og1jp28 күн бұрын

    നമസ്ക്കാരം,തിരുമേനി,അജിത,മകയിരം,omnamashkvya

  • @preejav435
    @preejav43526 күн бұрын

    Namaskaram thirumeaney🙏🙏🙏.akshayathridheya poojaikku ulppeduthane vinodkumar.anizham,preeja.uthradam,praveen.pooradam,pranav.thrikketta.njangal allavarkkum vendiyum prarthikkane.aayusinu vendiyum,rookasanthikkum vendiyum ,kadabadhyatha theeranum veendi prarthikkane thirumeaney🙏🙏🙏.

  • @user-fu4tn1tb8w
    @user-fu4tn1tb8w28 күн бұрын

    Namaskaram thirumeni 🙏🙏 Amal. rohini nale sslc exam result nalla vijayam undakan prardhikkane

  • @user-ze9lc7rb5r
    @user-ze9lc7rb5r15 күн бұрын

    Om namasivaya lekha atham

  • @geethutk4845
    @geethutk484528 күн бұрын

    ഓം നമഃ ശിവായ 🙏🏻🙏🏻 ഗീതു - ഉത്രാടം

  • @RajulaChettiyanveetil
    @RajulaChettiyanveetil27 күн бұрын

    Namaskaram Tirumeni NalenammudeVivaha varshikamanu

  • @vijayalekshmid8089
    @vijayalekshmid808928 күн бұрын

    Namaste Thirumeni Om namah shivaya

  • @abhianuabhina8285
    @abhianuabhina828527 күн бұрын

    നമസ്കാരം തിരുമേനി പ്രിയേഷ്-ചോതി ദീപ- അവിട്ടം പ്രാർത്ഥന ഉണ്ടാവണേ

  • @sujas6711
    @sujas671128 күн бұрын

    Suja thiruvathira 🙏 sijo avittem 🙏

  • @shravankj3572
    @shravankj357228 күн бұрын

    നമസ്കാരം തിരുമേനി ജയപ്രകാശൻ പൂരുരുട്ടാതി ഇന്ദു ചോതി ശ്രാവൺ പൂയം ശിഖ ചതയം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏

  • @rajeshdhanusha6702
    @rajeshdhanusha670228 күн бұрын

    Rajesh ayillyam dhanusha uthradam prarthikkane thirumeni

  • @gameingwithosario896
    @gameingwithosario89614 күн бұрын

    Ohm Namasivaya ❤

  • @user-qd2ql4jj8q
    @user-qd2ql4jj8q28 күн бұрын

    നമസ്കാരം തിരുമേനി രഞ്ജിനി കാർത്തിക സുധീഷ് അവിട്ടം പ്രാർത്ഥിക്കണം നാളത്തെ പുജയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി അക്ഷയാദൃതിയ ദിവസത്തിൽ പുജയിൽ ഉൾപെടുത്തണേ ഓം നമഃ ശിവായ

  • @vineethaanamika2150
    @vineethaanamika215027 күн бұрын

    Njan aayilyam nakshathram aanu thirumeni paranjathu 100% shariyanu

  • @user-ic6vt6lx4q
    @user-ic6vt6lx4q15 күн бұрын

    Ente nakshathram makam correct anu paraghathu

  • @user-mq1sx9qz4y
    @user-mq1sx9qz4y28 күн бұрын

    Namaskaaram thirumeni Neetha uthruttathy Suresh Babu aswathi Arjun Babu thiruvonam Aiswarya Babu anizham Ellaa doshangalum maarunnathinu vendi prarthikkane thirumeni

  • @sindhujayakumar2747
    @sindhujayakumar274728 күн бұрын

    നമസ്കാരം തിരുമേനി 🙏 ജെസൻ കുമാർ അവിട്ടം നക്ഷത്രം ആദിത്യൻ ത്യിക്കേട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണ തിരുമേനി 🙏

  • @sandhyasajeev6814
    @sandhyasajeev681428 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായി സംസാരിക്കാനും,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @MiniVijayan-pm7ot
    @MiniVijayan-pm7ot27 күн бұрын

    Vishnu Ayilyam job progress . Vrinda Karthika for marriage. Akshay tritiya poojayil ulpeduthane thirumeni

  • @prasannakenath6775
    @prasannakenath677522 күн бұрын

    വളരെ ശരിയാണ് ഓം നമശിവായ

  • @AshaRamanRaman-ec6qe
    @AshaRamanRaman-ec6qe28 күн бұрын

    നമസ്കാരം Thirumane yandha കുടുംബത്തിനുവേണ്ടി parthikkanum. Ramachandran poonarthum, Asha aayilyum, Adarsh tiruvonum, Archana tiruvonum.🙏🙏🙏🙏🙏

  • @sudijas706
    @sudijas70628 күн бұрын

    Sudija revathy Syam pooradam Manna pooradam Madhav krishna Karthika Ella thadasagal maranum ella Iswariyathinnum vendy 🙏

  • @geenajeyaprakash8841
    @geenajeyaprakash884127 күн бұрын

    Geena aswathy Jeyaprakash pooram Sreedevasena pooradam Sreedev aniyam Pray for us in ashyathriya

  • @NishaSreedhara-ec9up
    @NishaSreedhara-ec9up27 күн бұрын

    നിഷ പൂരാടം..പ്രാർത്ഥനയിൽ ഉൾപെടുത്തനം🙏

  • @NeethuMurali-vs2fc
    @NeethuMurali-vs2fc28 күн бұрын

    നീതു, പൂരുരൂട്ടാതി, ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Radhika.R.
    @Radhika.R.28 күн бұрын

    Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @infinitestories3221

    @infinitestories3221

    28 күн бұрын

    രാധിക madam - ഇന്നത്ത സന്ധ്യ പൂജയിൽ ചേർത്തിട്ടുണ്ട്

  • @JalajasJalaja
    @JalajasJalaja13 күн бұрын

    Sandhya തിരുവാതിര 🙏ഓം നമശിവായ

  • @user-fs5hn2kc9r
    @user-fs5hn2kc9r28 күн бұрын

    100% Sathyam Thirumani

  • @anithakallingal4756
    @anithakallingal475627 күн бұрын

    അനിത ആയില്യം, ആഘോഷ് മകം, അഖിലേഷ് കാർത്തിക, സജി പുണർതം, അർജുൻ ചോതി ആയുർ ആരോഗ്യത്തിനും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @Sona..12345
    @Sona..123457 күн бұрын

    Sathyamanu...ente mahadevan❤❤❤

  • @Aalmaram
    @Aalmaram19 күн бұрын

    ഞാനും തിരുവാതിര ആണ്. പറഞ്ഞതൊക്കെ സത്യം ആണ്. 😍

  • @anudevytvlogs9959
    @anudevytvlogs995928 күн бұрын

    Namaskarm thirumeni ajeesh ayilam anudev revathi remya revathi prathanayil ulpeduthumoo thirumeni

  • @JayapJayap
    @JayapJayap27 күн бұрын

    ഓം നമശിവായ ജയപൂരം നക്ഷത്രം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sreelachulachooz862
    @sreelachulachooz86228 күн бұрын

    Padmanabhan Karthika nakshatram sambathika bhudhimuttukal mari sambathika uyarcha undakanum nirthiyittirikkunna veedupani thudanganum shatrudhoshangal maranum prarthikkanam thirumeni

  • @umadevi6539
    @umadevi653927 күн бұрын

    thirumeni uthradam umadevi poojayil ulpedithi prarthikane.namaskaram

  • @arunk237
    @arunk23728 күн бұрын

    Rathinam-punartham Kolappan-punartham Arun-punaratham anand-rohini 🙏🏻🙏🏻🙏🏻

  • @lijapeediakkal7716
    @lijapeediakkal771618 күн бұрын

    Correct annu😊

  • @lpg6046
    @lpg60464 күн бұрын

    🙏❤

  • @UshaT-my1un
    @UshaT-my1un17 күн бұрын

    Om namashivaya 🙏🙏

  • @SindhuSindhu-um5rl
    @SindhuSindhu-um5rl28 күн бұрын

    Namaskkaram thirumeni sindhu thiruvathira aarjun ayilyam anjana bharani jyothish bharani njangale nalupereyum prarthanayil ulpeduthuka

  • @AshaKumar-cr7mm
    @AshaKumar-cr7mm28 күн бұрын

    Namskaram thirumeni 🙏 Ankit Kumar nayar makairam please thirumeni pradhikenna

  • @SuneeshS-dl6wy
    @SuneeshS-dl6wy28 күн бұрын

    🙏🏻🙏🏻🙏🏻🙏🏻 തിരുമേനി

  • @ravikumarkaleeckal6059
    @ravikumarkaleeckal605928 күн бұрын

    Namaskaram thirumeni ravikumar avittam sheela chothy

Келесі