മുടങ്ങാതെ കേൾക്കുന്നവർക്ക് സർവൈശ്വര്യങ്ങളും നിറഞ്ഞുനിൽക്കും | Lalitha Sahasranamam | Devi Songs

Музыка

Click Here To Subscribe Now goo.gl/CPtQVE
******************************************************
Lalitha Sahasranamam
Devi Devotional Songs Malayalam
New Malayalam Devotional Songs
Devi Devotional Songs Malayalam
Hindu Devotional Songs Malayalam
Malayalam Devotional Songs
Superhit Hindu Bhakthi Ganangal Malayalam
MC Audios Devotional Songs Malayalam
Malayalam Devotional Songs Hindu
MC Audios India
MC AUDIOS AND VIDEOS
____________________________________
Lyrics : Traditional
Music : Traditional
Singers : Dhivya B Nair
_____________________________________
01. Sindhooraruna Vigraha ............
02. Om Rajathachala .....................
mookambika bhakthiganangal # mookambika devi songs malayalam # mookambika suprabhatham # mookambika songs # kodungallur punya darsanam # kodungallur amma devotional songs # mookambika devi songs malayalam # kadampuzha devi devotional songs # devi bhakthi ganangal malayalam # chottanikkara amma devotional songs # chottanikkara devi songs # chettikulangara amma devotional songs # chottanikkara devi songs malayalam # chottanikkara devotional songs malayalam # mookambika devi songs malayalam # mookambika songs # mookambika suprabhatham # mookambika devi jagadambike # mookambika devi devotional songs malayalam # unnimenon # radhika thilak
morning bhajan # kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
____________________________________

Пікірлер: 3 800

  • @user-ul1wb1lg8t
    @user-ul1wb1lg8t2 ай бұрын

    എൻ്റെ ജീവിതത്തിലെ എറ്റവും വലിയ കഷ്ട സ്ഥിതിയില് ആയിരുന്നു കഴിഞ്ഞ ഒരു വർഷം, ഇപ്പോള് ഏതാണ്ട് ഒരു മാസമായി ഞാൻ നാമം കേൾക്കുന്നു, അതിശയകരമായ മാറ്റം ആണ് സംഭവിക്കുന്നത്..ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് കാര്യങ്ങൾ നടക്കുന്നത്... അമ്മയുടെ അനുഗ്രഹം ഈ നാമം കേൾക്കുന്ന എല്ലാവർക്കും എപ്പോഴും ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @girijaramkumar3699

    @girijaramkumar3699

    Ай бұрын

    ❤😊

  • @prasadprasad3383

    @prasadprasad3383

    27 күн бұрын

    ഇനിയും ഐശ്വര്യങ്ങൾ കൂടുതൽ ഉണ്ടാകട്ടെ

  • @user-ul1wb1lg8t

    @user-ul1wb1lg8t

    26 күн бұрын

    @@prasadprasad3383 🙏🙏🙏

  • @anithajayachandran8507

    @anithajayachandran8507

    21 күн бұрын

    Reshikene amme

  • @manjulekshman920

    @manjulekshman920

    16 күн бұрын

    അമ്മേ നാരായണ

  • @sujathamg3662
    @sujathamg36622 ай бұрын

    അമ്മേ എൻ്റെ മക്കൾക്ക് പെറ്റ അമ്മയോട് സ്നേഹം കൊടുക്കാൻ മനസ്സു തോന്നിക്കണേ...

  • @ConfusedTools-nd4pt

    @ConfusedTools-nd4pt

    14 күн бұрын

    Yes athu makkalkku illaa

  • @kunjumolss123
    @kunjumolss1234 күн бұрын

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. ഇപ്പോൾ കടന്നു പൊക്കൊണ്ടിരിക്കുന്ന ഈ മോശം അവസ്ഥയിൽനിന്നും ഒരു നല്ല സ്ഥിതിയിലേക്ക് എന്നെയും എന്റെ കുടുംബത്തെയും എത്തിക്കണേ അമ്മേ.

  • @ahaclasssuperteacher6055
    @ahaclasssuperteacher605516 сағат бұрын

    അമ്മേ ദേവി ആയുസ്സും ആരോഗ്യവും തരണേ🙏

  • @kastrogaming1511
    @kastrogaming15112 ай бұрын

    എനിക്ക് കടബാധ്യതകളുണ്ട് അമ്മ തീർത്തു തരണേ മക്കളെ ആയുസ്സും ആരോഗ്യവും കൊടുത്തു കാത്തുകൊള്ളണേ

  • @thusharathulasi5276
    @thusharathulasi52762 ай бұрын

    അമ്മേ..ഞങ്ങളെ ഒരുമിപ്പിച്ചു നിർത്തണേ. ഞങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഉണ്ടാകണെ.🙏🏻

  • @itsmeakku-hy3ll

    @itsmeakku-hy3ll

    Ай бұрын

    അമ്മെകുഞിനു ആപത്തില്ലാതെ കാക്കണേ

  • @jayakumarisukumar107
    @jayakumarisukumar1076 күн бұрын

    അമ്മേ,, എന്റെ പട്ടിക്കുട്ടന്റെ അസുഖം പൂർണമായും മാറ്റണേ

  • @trendtrend4837
    @trendtrend483720 күн бұрын

    ലോകത്തിൽ എല്ലാവർക്കും ശാന്തിയും, സമാധാനവും നൽകണേ, അമ്മേ ദേവി

  • @santhoshmb2058
    @santhoshmb2058Ай бұрын

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ. എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ

  • @Sarasubabu-vq9sp

    @Sarasubabu-vq9sp

    3 күн бұрын

    അമ്മേ ഈ ദമ്പതിക്കൾക്ക് ഒരു കുഞ്ഞിക്കാല് കാണിച്ചു കൊടുക്കണേ🙏🙏🙏🙏

  • @aparnanair3801
    @aparnanair38017 ай бұрын

    അമ്മേ നാരായണാ എല്ലാ തെറ്റുകളും പൊറുത്തു അനുഗ്രഹിക്കണമേ എല്ലാവര്ക്കും ആരോഗ്യം , മനസ്സമാധാനം ,ആയുസ്സു നൽകി അനുഗ്രഹിക്കണേ ....

  • @user-hz9le7mj6l
    @user-hz9le7mj6l25 күн бұрын

    അമ്മേ... എനിക്ക് ജോലിയിൽ..... തുടർന്ന് പോകാൻ ആരോഗ്യവും സമാധാനം തരേണമേ....

  • @sanilaa5464
    @sanilaa546414 күн бұрын

    അമ്മേ ദേവീ രക്ഷിക്കേണമേ, ഈ comment boxil ആവശ്യപ്പെട്ട സർവ്വ നല്ല ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണേ ദേവീ

  • @sreenandasajesh9901
    @sreenandasajesh99012 ай бұрын

    അമ്മേ ദേവി കടബാധ്യതയിൽ നിന്നും മോചനം തരേണമേ മഹാമായേ സമാധാനപരമായ ജീവിതം തരേണമേ

  • @user-hz9le7mj6l
    @user-hz9le7mj6l25 күн бұрын

    അമ്മേദേവീ... എന്റെ കുട്ടി നാളെ മുതൽ... ജോലിയിൽ... പ്രവേശിക്കുന്നു...നല്ലൊരു ജീവിതം... നൽകേണമേ... അവന് ധൈര്യവും.. ശക്തിയും...ന കിട്ടുവാൻ പ്രാത്ഥിക്കുന്നു....

  • @vijayalakshmimv1407
    @vijayalakshmimv140715 күн бұрын

    എല്ലാവർക്കും സമാധാനവും ഐശ്വര്യങ്ങളും നൽകണ

  • @user-dk4rp1vo7i
    @user-dk4rp1vo7i3 ай бұрын

    എന്റെകഷ്ഠ കാലങ്ങൾ തീർത്ത് തരണേ അമ്മേ

  • @sudhaar8564
    @sudhaar85647 ай бұрын

    അമ്മേ ദേവി 🙏കാത്തു രക്ഷികണേ എല്ലാരേയും 🙏🌹🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @lakshmit-om6up
    @lakshmit-om6up14 сағат бұрын

    അമ്മേ ദേവി മഹാമായേ എൻറെ അസുഖങ്ങളും ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറ്റി തരണേ ദേവി മഹാ മായോ❤❤❤❤❤❤

  • @ajithareghu8499
    @ajithareghu8499Минут бұрын

    അമ്മേ എന്റെ മകളുടെ മാര്യേജ് നടക്കാൻ അനുഗ്രഹിക്കണേ എന്റെ ആറ്റുകാൽ അമ്മാച്ചിയെ

  • @aiswaryatbabu5143
    @aiswaryatbabu51434 ай бұрын

    ദേവി അമ്മേ നാരായണീ എന്നും ഈ സ്തോത്രം കേൾക്കാന്നുള്ള ഒരു ആരോഗ്യം നൽകണെ ദേവി കുടുംബത്തിലെ എല്ലാവരെയും ക്ഷമിച്ച് അനുഗ്രഹിക്കണം

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    4 ай бұрын

    Thanks for the support.Please share to all friends and family

  • @user-vh1gx8ni9y

    @user-vh1gx8ni9y

    Ай бұрын

    അമ്മേ ദേവി കാത്തുരക്ഷിക്കണേ അസുഖങ്ങൾ ഒന്നും വരുത്തരുതേ കടങ്ങൾ എല്ലാം തീർത്തു തരണേ മനസമാധാനം തരേണ് ദേവി

  • @user-ul2rk1es5q

    @user-ul2rk1es5q

    10 күн бұрын

    അമ്മേ തടസ്സം കൂടാതെ സ്തോത്രം കേൾക്കാനും അവിടുത്തെ അനുഗ്രം കിട്ടാനും തടസങ്ങൾ മാറാനും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @kumariramdas1298
    @kumariramdas129817 күн бұрын

    അമ്മേ എന്റെ മോനെ ജോലി എത്ര യും പെട്ടന്ന് കിട്ടണേ 🙏🏻🙏🏻🙏🏻അമ്മേ

  • @RatheeshKrishna-xc8zn
    @RatheeshKrishna-xc8zn2 ай бұрын

    സർവ്വ മംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രൈംബകേ ദേവീ നാരായണീ നമോസ്തുതേ ഓം ശ്രീ ആദിപരാശക്തേ നമ:

  • @rajonkuni893

    @rajonkuni893

    Ай бұрын

    Rajan

  • @user-ti9sq3sf3r
    @user-ti9sq3sf3r4 күн бұрын

    എന്റെ മോന്റെ കണ്ണിന്റെ കാഴ്ച്ച ശരിയാക്കി തരണേ ദേവി 🙏🏿🙏🏿ചോറ്റാനിക്കര അമ്മേ.. രാജരാജേശ്വരീ... 🙏🏿

  • @VinuvijayanVinu
    @VinuvijayanVinuАй бұрын

    എന്റെ ദേവി എന്റെ മോനെന്റ് കുട്ടു മാറ്റി വെള്ളം അടിപ്പ് മാറ്റി തരണം അമ്മേ

  • @priyarajesh9461
    @priyarajesh94612 ай бұрын

    അമ്മേ എനിക്ക് ഒരു വീട് സ്വന്തമാക്കാൻ എന്നെ അനുഗ്രഹിക്കേണമേ ഞാൻ വാടക വീട്ടിൽ ആണ് താമസം 🙏🙏

  • @Saghlljv

    @Saghlljv

    2 сағат бұрын

    നമസ്തേ! ഞാനും പതിമൂന്ന് വർഷമായി വാടക വീട്ടിൽ ആയിരുന്ന ഇപ്പോൾ സ്വന്തം വീട് ആയി നന്നായി പ്രാർത്ഥിച്ചോളൂ അമ്മകേൾക്കും. ഓം മഹാദേവ്യൈ നമ: 🙏🙏🙏

  • @beenapradeep4198
    @beenapradeep41983 ай бұрын

    അമ്മേ നാരായണ ദേവി നാരായണ അവിടന്ന് എന്റെ മക്കളെയും മിണ്ടാപ്രാണിയായ എന്റെ ഭർത്താവിനെയും എന്നെയും കാത്തുകൊള്ളണമേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ul1wb1lg8t

    @user-ul1wb1lg8t

    2 ай бұрын

    🙏🙏🙏

  • @AniMolanimol-my4le

    @AniMolanimol-my4le

    2 ай бұрын

    🙏🏻🙏🏻🙏🏻

  • @user-ul1wb1lg8t

    @user-ul1wb1lg8t

    2 ай бұрын

    🙏🙏🙏

  • @sheelabiya8735

    @sheelabiya8735

    Ай бұрын

    🙏🙏

  • @user-so3wt6lz4d

    @user-so3wt6lz4d

    Ай бұрын

    അമ്മേ എന്റെ കുടുംബത്തിൽ സമാധാനം തരണേ

  • @ShobhanaKc-dd4ks
    @ShobhanaKc-dd4ks4 ай бұрын

    അമ്മേ നാരായണ'ദേവി നാരായണ' ലക്ഷമി നാരായണ' ഭദ്രേ നാരായണ രക്ഷിക്കണേ അമ്മേ

  • @sujatha-kv8vz
    @sujatha-kv8vz4 ай бұрын

    അമ്മേ നാരായണ ദേവി നാരായണ നല്ല പാരായണം കേൾക്കാൻ ആഹാ സൂപ്പർ

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    4 ай бұрын

    Thanks for the support.Please share to all friends and family

  • @user-iw3js7qn4q
    @user-iw3js7qn4q2 ай бұрын

    അമ്മ ദേവി മഹാമായേ മോൾ പഠിക്കുന്നതു മറക്കുന്നു അമ്മ മോൾക്ക്‌ ഓർമശക്തി കൊടുക്കണം അമ്മാദേവി nadana രോഹിണി

  • @sharmyremesh983
    @sharmyremesh983 Жыл бұрын

    അമ്മേ സർവ്വ ദുഃഖ ദുരിതങ്ങളിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ഒന്നുകൂടി വരാമോ പരാശക്തി അമ്മേ

  • @user-ul2rk1es5q
    @user-ul2rk1es5q5 күн бұрын

    അമ്മേ എന്റെ മക്കൾക്കു നല്ല ചിന്തയും പ്രതീക്ഷയും ആത്മവിശ്വാസവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @deepasreedharan3246
    @deepasreedharan324612 күн бұрын

    നല്ല കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു. അമ്മെ ശരണം

  • @leenabiju7309
    @leenabiju73092 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @thulasiarun640

    @thulasiarun640

    23 күн бұрын

    😊

  • @deepabnair7411
    @deepabnair74112 ай бұрын

    അമ്മേ മഹാമായേ എന്റെ കടത്തിൽ നിന്നും എന്നെ ഒഴിവാക്കി എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണെ അമ്മേ

  • @ReshmiS-zd3wx
    @ReshmiS-zd3wx4 күн бұрын

    കടബാധ്യതകൾ ഒഴിച്ച് സമാധാനം തരണേ , എൻ്റെ കടയിൽ നന്നായിട്ട് കച്ചവടം തരണേ,എൻ്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണ്ണെ

  • @bhbnjmkm
    @bhbnjmkm22 күн бұрын

    എൻ്റെ അനിയത്തിക്ക് plus 2 പരീക്ഷക്ക് full A+ തന്നു അനുഗ്രഹിക്കണമേ ദേവി .

  • @G6MEDIAIND
    @G6MEDIAIND2 ай бұрын

    അമ്മേ ഈ കമന്റ്‌ ബോക്സിൽ ആരെങ്കിലും കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു എങ്കിൽ അവരുടെ പ്രാർത്ഥന ആദ്യം കേൾക്കണേ എന്നിട്ട് എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🏼💐🎊

  • @dhanyakt2704

    @dhanyakt2704

    Ай бұрын

    Njan undu...😢Amme Narayana

  • @soumyakrikrishnan1661

    @soumyakrikrishnan1661

    Ай бұрын

    Njanum und... Kalyanam kazhinjit 9 varshaakunnu... Entethaanu kuzhapam😢

  • @G6MEDIAIND

    @G6MEDIAIND

    Ай бұрын

    @@soumyakrikrishnan1661 trivandrum melamkodu ambalathil varu pettah..... April 19 muthal23 vare thirulsavam anu..... Vedhana ellam marum

  • @nishasuresh7003

    @nishasuresh7003

    Ай бұрын

    വിശ്വാസം കൈ വിടാതെ മനോധൈര്യത്തോടെ പരസ്പര സ്നേഹത്തോടെ ജീവിക്കൂ...... മക്കളില്ലാത്തവരും സന്തോഷ ത്തോടെ ജീവിക്കുന്നുണ്ട്, നിങ്ങള്ക്ക് നല്ല സമയം വരുമ്പോൾ എല്ലാം ശരിയാവും, പക്ഷേ ടെൻഷൻ ഒട്ടും പാടില്ല...... Always chant manthras if possible 🙏🏼🙏🏼

  • @ranidinesh470

    @ranidinesh470

    Ай бұрын

    അമ്മേ .നാരായ ണ ദേവി നാരായണ . ലക്ഷ്മി നാരായണ

  • @an6898
    @an68986 ай бұрын

    എല്ലാവരും സന്തോഷം ആയിരിക്കട്ടെ ദേവീ. അമ്മേ..... ശരണം. 🙏❤️🙂

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    6 ай бұрын

    Thanks for the support.Please share to all friends and family

  • @user-ul2rk1es5q
    @user-ul2rk1es5q5 күн бұрын

    അമ്മേ 🙏 പരീക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കണേ 🙏 എന്റെ മോന്റെ വിവാഹ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏

  • @manjumolps5585
    @manjumolps558523 күн бұрын

    എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ🙏🙏🙏🙏🙏🙏

  • @Divyaanagha.ComGowri
    @Divyaanagha.ComGowriАй бұрын

    അമ്മേ കുടുംബത്തിൽ സമാധാനം,സ്വസ്ഥത ഉണ്ടാക്കി തരണേ 🙏🙏🙏🙏

  • @narzoism
    @narzoism2 ай бұрын

    +1പരീക്ഷയിൽ എന്റെ മോന് വിജയം നൽകണേ പരീക്ഷ എഴുയിരിക്കുന്ന എല്ലാമക്കൾക്കും വിജയം നൽകണേ

  • @pranavdaskarthika9452
    @pranavdaskarthika9452Ай бұрын

    ഇത് കേൾക്കുമ്പോൾ മനസിന് നല്ല സമാധാനം ആണ് ഒരു ടെൻഷനും ബാധിക്കില്ല അമ്മേ നാരായണ ദേവീ നാരായണ കൃഷ്ണാ ശങ്കരാ കാത്തു കൊള്ളണേ

  • @rinimolaadhya3167
    @rinimolaadhya31672 ай бұрын

    അമ്മേ ഞങ്ങളെ ഒരുമിച്ചു നിർത്താനും, ഞങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഉണ്ടാകനും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @anithajayachandran8507

    @anithajayachandran8507

    Ай бұрын

    Amme kaake

  • @anithajayachandran8507

    @anithajayachandran8507

    Ай бұрын

    Amme kaakene

  • @rohinisarasappan9088
    @rohinisarasappan90887 ай бұрын

    അമ്മേ അവിടുത്തെ ക്രിപാ കടാക്ഷ൦ എപ്പോഴും മക്കളിൽ ഉണ്ടാകേണമേ 🙏🏻🙏🏻🌺🌺🌺🌺🌺

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    7 ай бұрын

    🙏

  • @minibhanumathi9593
    @minibhanumathi959317 күн бұрын

    അമ്മേ മഹാമായെ എൻ്റെ മക്കൾക്ക് എല്ലാ നന്മയും ഐശ്വര്യവും സമൃദ്ധിയും നൽകണേ

  • @Anupama-lu2er
    @Anupama-lu2er2 ай бұрын

    നല്ല ഒരു കുടുംബ ജീവിതം കുഞ്ഞ് ഒക്കെ എനിക്ക് ഉണ്ടാകാൻ ദേവിയുടെ അനുഗ്രഹം വേണം 🪔🙏

  • @soumyayadhu
    @soumyayadhuАй бұрын

    അമ്മേ ദേവി കുട്ടികൾ ആയില്ല അമ്മേ ഒരു ഉണ്ണി എങ്കിൽ ഉണ്ടാവാൻ പരിഹാസം ത്തിൽ നിന്ന് ഒന്ന് സങ്കടം പെടാതെ ഇരിക്കാൻ ഈ ഉള്ളവൾക്ക്.. ദേവി അമ്മേ നാരായണ 🙏🏻

  • @smithammanoj5730

    @smithammanoj5730

    Ай бұрын

    ദേവിയെ പ്രാർത്ഥിക്കുക..... ഒപ്പം ചികിത്സ നടത്തുക

  • @santhamurali8468

    @santhamurali8468

    Ай бұрын

    🙏🙏devi ശരണം

  • @sreelathark4659

    @sreelathark4659

    Ай бұрын

    ഉളനാട് ശ്രീകൃഷ്ണന്റെ അമ്പലത്തിൽ വന്നു ഉറി വഴിപാട് നടത്തി പ്രാത്ഥിക്കുക, അതിന് ഒപ്പം എല്ലാ മാസവും രോഹിണി നാളിൽ നടക്കുന്ന പൂജയിലും പങ്കെടുക്കാൻ ശ്രമിക്കു. തീർച്ചയായും ഉണ്ണി കണ്ണൻ അനുഗ്രഹിക്കും.

  • @vijiraji9358

    @vijiraji9358

    Ай бұрын

    Prarthickam

  • @user-tg8sd9bu3n

    @user-tg8sd9bu3n

    28 күн бұрын

    തീർച്ചയായും ഉണ്ടാകു

  • @aryaakku6262
    @aryaakku62627 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ പരീക്ഷ പാസ് അക്കി തരണമേ അമ്മേ🙏🙏

  • @amalt3938
    @amalt3938Ай бұрын

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളേണു മേ എന്റെ മോൾക്ക് സമാധാനമായ ഒരു ജീവിതംമോന് പഠി ക്കുവാൻ തോന്നിക്കേണമേ

  • @anithakumarim9143
    @anithakumarim91432 ай бұрын

    അമ്മേ നാരായണി ദേവി എൻ്റെ മകൾക്ക് സന്തസൗഭാഗ്യം കൊടുക്കണം അമ്മേ

  • @jothijaya3863
    @jothijaya386322 сағат бұрын

    എൻ്റെ ചേച്ചിയുടെ അസുഖങ്ങൾ മാറ്റി കൊടുക്കണേ അമ്മേ ദേവി ശരണം

  • @aswathyrarun
    @aswathyrarun3 ай бұрын

    അമ്മേ നാരായണ.... ദേവി നാരായണ...... ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ അമ്മേ.....🙏🙏🙏

  • @user-wp7ro5op4h
    @user-wp7ro5op4h2 ай бұрын

    അമ്മേ എൻ്റെ ദർത്താവിനെ ജോലി തിരിച്ച് തന്ന് അനുഗ്രഹിക്കണം അമ്മേ

  • @SureshKumar-rj5vk
    @SureshKumar-rj5vk20 күн бұрын

    അമ്മേ🙏🏽🙏🏽🙏🏽 എന്റെ പ്രാർത്ഥന കേൾക്കണേ🙏🏽🙏🏽🙏🏽 അമ്മേ🙏🏽🙏🏽🙏🏽

  • @suresharabgold7457
    @suresharabgold74574 ай бұрын

    🙏അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് ആപത്ത് ഒന്നും വരാതെ ആയുസും ആരോഗ്യവും കൊടുക്കണേ exam നല്ലതുപോലെ എഴുതാൻ കഴിയണേ 🙏🙏🙏🕉️🛕🙏🙏🙏🙏🌹

  • @TheVasudevan1971

    @TheVasudevan1971

    2 ай бұрын

    അമ്മേ എന്നെയും എൻ്റെ കുഞ്ഞുങ്ങളെയും എൻ്റെ ഭർത്താവിനെയും രക്ഷിക്കണേ

  • @Jayanthiajithkumar

    @Jayanthiajithkumar

    Ай бұрын

    നന്നായി വരും

  • @rajendrannair6535
    @rajendrannair65356 ай бұрын

    പാടിയ കുട്ടിക്കും കേൾക്കുന്നവർക്കും മഹാമായ യുടെ അനുഗ്ര മുണ്ടാകട്ടെ !

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    6 ай бұрын

    Thanks for the support.Please share to all friends

  • @SreeKumariL-lh3fr

    @SreeKumariL-lh3fr

    5 ай бұрын

    Ok👍👍🙏🙏

  • @pushpajak9213

    @pushpajak9213

    3 ай бұрын

    🙏🙏🙏

  • @SreedevDileep-zc1pe

    @SreedevDileep-zc1pe

    2 ай бұрын

    Chitrayanu padiyath

  • @thusharathushu2594
    @thusharathushu259414 күн бұрын

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ചാ കുലം ധർമം ചാ മാം ചാ പാലയാ പാലയാ 🙏🙏🙏

  • @vijayalakshmimv1407
    @vijayalakshmimv140715 күн бұрын

    എൻ്റെ പേരല്ലു വീടിന് മാസാമാസ വാടകയും മക്കൾക്ക് നല്ല ഭാവിയും കുടുഞ്ചത്തിൽ സമാധാന അന്തരീക്ഷവും വരുത്തണെ അമ്മെ മഹാമായേ

  • @user-fl4wv6bk4g
    @user-fl4wv6bk4g27 күн бұрын

    അമ്മേ മഹാമായേവർഷങ്ങളായി ഞങ്ങൾവാടകയ്ക്ക് ആണ്ഞങ്ങൾക്ക്1സെൻറ്ഭൂമിയെഗ്ഗിലുംവാങ്ങിക്കാൻകഴിയണേ

  • @fisher53

    @fisher53

    11 күн бұрын

    Amma will bless you ❤

  • @kavithakv4292
    @kavithakv42922 ай бұрын

    അമ്മേ ഇത് കേട്ട് തുടങ്ങിയപ്പോൾ എനിക്ക് മാറ്റങ്ങൾ തുടങ്ങി അമ്മേ ഐശ്വര്യം ധനം തന്ന് അനുഗ്രഹിക്കണം മോൾക്ക് പഠിക്കാൻ ' കഴിയണം അമ്മേ

  • @vijayakumari8185
    @vijayakumari81856 ай бұрын

    അമ്മേ മഹാത്മ മഹാമായേ ദേവി കാത്തുരക്ഷിക്കട്ടെ ഭദ്രേ നാരായണ

  • @satheeshbh
    @satheeshbhАй бұрын

    🙏🙏🙏🙏അമ്മേ ദേവി 🙏🙏🙏🙏എന്റെ കടബാധ്യത എല്ലാം പൂർണമായും ഒഴിഞ്ഞു പോകാൻ എന്നെ അനുഗ്രഹിക്കണേ ഭഗവതി 🙏🙏🙏

  • @athizzvlog1372
    @athizzvlog13725 күн бұрын

    അമ്മേ നാരയാണ ദേവി നരായാണ എല്ലാർക്കും നല്ലതു മാത്രം വരുത്തണേ ദേവി എല്ലാരെയും കടത്തിൽ നിന്ന് കരകയറ്റണേ ദേവി🙏🙏🙏🙏🙏

  • @suseelaj9376
    @suseelaj93762 ай бұрын

    എന്റെ പൊന്ന് ബ്ഗവാനെ എന്റെ പൊന്നു മോനെ ഒന്നു രേഷ്കിക്കണേ 🙏🙏🙏🙏🙏

  • @akhilprakashakhilprakash5096
    @akhilprakashakhilprakash50963 ай бұрын

    നല്ല ഒരു വീട് വക്കാൻ ഉള്ള ആഗ്രഹം നടത്തി തരണമേ അമ്മേ 🙏🙏🙏

  • @Adhrikavogles
    @AdhrikavoglesАй бұрын

    അമ്മേ എല്ലാമക്കൾക്കും ആയുരാരോഗ്യവും ദീർക്കായുസും നൽകണേ അമ്മേ 🙏🙏🙏🙏

  • @user-hp9py8hk8h
    @user-hp9py8hk8h2 ай бұрын

    അമേ ദേവി എന്റെ കടങ്ങൾ വീടാൻ ഒരു വഴികാട്ടിതരണേ എന്റെ മക്കൾക്ക് നല്ലത് വരും ത്തണമേ എന്റെ നാല് കൊച്ചുമക്കളെ കാത്ത് കൊള്ളണമേ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤❤❤

  • @leelaleela5615

    @leelaleela5615

    Ай бұрын

    അമ്മേ എന്റെ കൊച്ചു മോൾ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ദേവീ ഒത്തിരി കടം വാങ്ങി ലോൺ എടുത്ത് ആണ് പഠിപ്പിക്കുന്നത് പരീക്ഷയിൽ ജയിക്കാൻവേണ്ടി അനുഗ്രഹിക്കണേ അമ്മേ ശരണം ദേവീ ശരണം ലക്ഷ്‌മി ശരണം ഭദ്രേ ശരണം

  • @AjithKumar-tf4vq

    @AjithKumar-tf4vq

    19 күн бұрын

    Njan undu

  • @geethasuresh760
    @geethasuresh7607 ай бұрын

    അമ്മേ ദേവി ആയുരാരോഗ്യ oത രണെമ ക്കൾക്ക് നന്മ മാത്രം വരുത്തേണെ

  • @Butterflies9427
    @Butterflies94272 ай бұрын

    എന്നും ഈ ശക്തിയിൽ മുന്നേറാൻ അനുഗ്രഹിക്കണേ മഹാമായേ 🙏🙏🙏🙏🙏

  • @Jayanthiajithkumar
    @JayanthiajithkumarАй бұрын

    അമ്മേ ഭഗവതി 🙏എന്റെ husbandinu ജോലിയിൽ ഉയർച്ച കൊടുക്കണേ 🙏എന്റെ പൊന്ന് മക്കളേ ❤🥰😘😘🤗കാത്തു കൊള്ളണമേ ❤🙏

  • @ShabuCN
    @ShabuCN2 ай бұрын

    അമ്മേ ദേവി മാർഗ ദർശനം നൽകി അനുഗ്രഹിക്കണേ

  • @omanakichuomanakichu1047
    @omanakichuomanakichu10472 ай бұрын

    അമ്മേ നാരായണ എന്റെ വിഷമങ്ങൾ മാറ്റി തരണമേ

  • @suneethik3383
    @suneethik33832 ай бұрын

    അമ്മേ എന്റെ മകൾക്ക് സന്താന സൗഭാഗ്യം ഉണ്ടാക്കി കൊടം ക്കണേ

  • @manjurajesh3575
    @manjurajesh35752 ай бұрын

    ഒരുകുഞ്ഞിന തന്നു തരണേ അമ്മേ 🙏🙏🙏🙏🙏നാരായണ

  • @user-tx3io9dz9q
    @user-tx3io9dz9q2 ай бұрын

    അമ്മേ നാരായണ എന്നെയും എന്റ കുടുംബത്തെയും എല്ലാവരെയും കാക്ക ണേ 🙏🙏🙏🙏🙏

  • @nishaaju1796
    @nishaaju17963 ай бұрын

    അമ്മേ നാരയണ ദേവി നാരയണ ലഷ്മി ന്യര

  • @user-mb8he4tc5q
    @user-mb8he4tc5q2 ай бұрын

    അമ്മേ ദേവി എൻ്റെ എല്ലാം കടങ്ങളും പൂർണ്ണമായും ഒഴുവാക്കി തരണമേ

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk20 күн бұрын

    എല്ലാ സങ്കടങ്ങളിൽ നിന്നും സ്ർവ്വ രോഗ ദുരിത ദുഃഖങ്ങളിൽ നിന്നും മുക്തി നൽകണേ അമ്മേ .... ദേവീ മഹേശ്വരീ സർവ്വേശ്വരീ ... രക്ഷിക്കണേ ... അമ്മേ ..... ലോക മാതാവേ .....എപോഴും ഞങ്ങൾ തുണയായ് ഒപ്പം ഉണ്ടാകണേ ......

  • @babyjeevan8895

    @babyjeevan8895

    6 күн бұрын

    Ammay andamonday joli sthiramayi kittany amme loga samastha sugano bhavanthu amme narayana devi narayana

  • @soumyababu5619
    @soumyababu5619Ай бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ❤❤❤❤❤❤❤❤❤❤

  • @bindhukv2926
    @bindhukv29263 ай бұрын

    അമ്മേ ദേവി മഹാമായേ 🙏🙏🙏കടങ്ങളും ദുരിതങ്ങളും തീർത്തുതരണേ അമ്മേ 🙏🙏എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏അമ്മേ ദേവി 🙏🙏🙏🙏പ്രവീൺ മകം പ്രജിത് കാർത്തിക

  • @user-ig4qj9eg3k
    @user-ig4qj9eg3kАй бұрын

    അമ്മേ ന്റെ ഭർത്താവ് എന്നോടും എന്റെ വീട്ടുകാരോടും നല്ല സ്നേഹത്തോടെ പെരുമാറാണെ അമ്മേ 🙏🕉️🕉️എന്നും എന്നോടൊപ്പോം നിക്കണേ 🙏

  • @user-jt3ll7mo2j
    @user-jt3ll7mo2j17 күн бұрын

    അമ്മേ എല്ലാപേരും കാത്തു രക്ഷക്കണേ

  • @ambikamahesh7051
    @ambikamahesh70512 ай бұрын

    അമ്മേ ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🌹

  • @Balakri15
    @Balakri158 ай бұрын

    എന്റെയും കുടുംബത്തിന്റെയും മുടങ്ങിയ എല്ലാ നല്ല കാര്യങ്ങളും നടത്തി തരണമേ ആരോഗ്യവും നൽകണേ ദേവീ യേ നമ:🙏🙏🙏🌹🌹🌹

  • @chandrabhanuk8059

    @chandrabhanuk8059

    5 ай бұрын

    അമ്മേ നാരായണ

  • @lekhakumari2868

    @lekhakumari2868

    3 ай бұрын

    0:27 0:29

  • @anisyalal.p4254
    @anisyalal.p42542 ай бұрын

    അമ്മേ ദേവിം.എൻ്റെ മോൾക്ക് മനസ്സും ശരീരവും ആരോഗ്യവും നൽകി കാത്തു കൊള്ള നെ...ജോലിയും വിവാഹവും വേഗം നടക്കാൻ അനുഗ്രഹിക്കണമേ

  • @jayavk9765
    @jayavk9765Ай бұрын

    ഏഴുമസം അമ്മയെ തുടർച്ചയായി പ്രാർത്ഥിച്ചു അമ്മ എന്റെ പ്രാർത്ഥന കേട്ടു. അമ്മേ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏

  • @user-zk5ld7tu7b
    @user-zk5ld7tu7b15 күн бұрын

    അമ്മേ മഹാമായേ ദേവി അനുഗ്രഹിക്കണേ, എന്റെ രണ്ടു മക്കളുടെയും വിവാഹം നടക്കാൻ എന്റെ അമ്മയുടെ അനുഗ്രഹം ഉണ്ടാവാണേയ് 🙏🙏🙏

  • @vasundharapalathunkal8667
    @vasundharapalathunkal86677 ай бұрын

    അമ്മേ ശരണം ദേവി ശരണം എല്ലാം തെറ്റു കളുംഷെമിച്ച്അനുഗ്ഹിക്കണേദേവീഎല്ലാവർകുംനല്ലത്വവരുത്തണേദേവീ,,,

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    7 ай бұрын

    Thanks for the support. Please share to all friends

  • @Rameshan-fy3ue

    @Rameshan-fy3ue

    3 ай бұрын

    ​y56 to 656😢😮😊😊😅❤❤ 48:37 😊😊😊

  • @user-ul2rk1es5q
    @user-ul2rk1es5q3 ай бұрын

    എന്റെ മക്കൾക്ക്‌ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ ദേവി.... നല്ല ജോലി ലഭിക്കണേ 🙏🙏🙏🙏🙏 ദേവി മഹാമായേ 🙏🙏🙏🙏🙏

  • @prakashanachuthan9459
    @prakashanachuthan94595 күн бұрын

    ലോകാ സമസ്ത സുഖിനോ ഭവന്തു .എല്ലാവരെയും കാത്തുകൊള്ളേണമേ അമ്മേ ദേവി .അമ്മേ നാരായണ ദേവി നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ

  • @akshara_nandhu
    @akshara_nandhu21 күн бұрын

    അമ്മേ കാക്കണേ ദീർഘ സുമംഗലി ആയി ഇരിക്കാനും .എല്ലാരേയും കാക്കണേ അമ്മേ..... അമ്മേ ലാളിത സഹസ്ര നാമം ചൊല്ലാൻ തുടങ്ങി അമ്മയുടെ അനുഗ്രഹം ഉണ്ടായി കാണാതെ പഠിക്കാനും നിത്യം ചൊല്ലാൻ 'അമ്മ അനുഗ്രഹിക്കണമേ..ഒപ്പം എന്റെ കുടുംബത്തെ 'അമ്മ കാക്കണേ🙏🙏🙏🙏🙏🙏🙏🙏

  • @-bi1oasis8r2efr
    @-bi1oasis8r2efr3 ай бұрын

    അമ്മേ എന്റെ മകൾക്കു നല്ലൊരു വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ. എന്റെ മക്കൾക്കും ചെറുമക്കൾക്കും രോഗദുഃഖ ദുരിതങ്ങളിൽ നിന്ന് വിടുതൽ കൊടുത്തു ആയുരാരോഗ്യ സൗഖ്യം നൽകണേ 🙏🙏🙏🙏

  • @soumyasubash4579
    @soumyasubash45792 ай бұрын

    അമ്മേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ

  • @ardragkrishnan03
    @ardragkrishnan032 ай бұрын

    അമ്മേ...... 🙏🙏🙏നല്ലതുമാത്രം വരുത്തണേ...... 🙏🙏🙏

  • @abhitips1663
    @abhitips16632 ай бұрын

    അമ്മേ എന്റെ വീടിന്റെ കടങ്ങൾ എല്ലാം മാറാൻ അനുഗ്രഹിക്കണേ

  • @kavitharajappan209
    @kavitharajappan209 Жыл бұрын

    അമ്മേ ദേവി എല്ലാ കഷ്ടതകളും മാറ്റി അനുഗ്രഹിക്കണേ അമ്മേ. രോഗങ്ങളെ മാറ്റി ശരീരത്തിനു ആരോഗ്യം തരണേ ഭഗവതി. എന്റെ മോന് എല്ലാ ഐശ്വര്യങ്ങളും ആയുസ്സാരോഗ്യവും നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @remadevi1953

    @remadevi1953

    4 ай бұрын

    Y

  • @ashanambiar1935

    @ashanambiar1935

    4 ай бұрын

    😊😊😊😊

  • @user-zv1kx3lg1c

    @user-zv1kx3lg1c

    4 ай бұрын

    😢

  • @sujatharajan994

    @sujatharajan994

    4 ай бұрын

    Cm m അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ​@@remadevi1953

  • @GopalanGopalan-jp4zq

    @GopalanGopalan-jp4zq

    3 ай бұрын

    'ആഫോണിൽ ചാർജ ഇല്ല ഇപ്പോൾ ചെയ്യും🎉❤

  • @gowriscreations6515
    @gowriscreations65153 ай бұрын

    അമ്മേ മഹാമായേ എന്റെ ഭർത്താവിന്റെ മദ്യത്തോടുള്ള ആസക്തി മാറ്റി തരണമേ

  • @user-zw6th3qi9y
    @user-zw6th3qi9y5 күн бұрын

    അമ്മേ എൻ്റെ കട ബാധ്യതകൾ തീർത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @aryasanthoshkumar1650
    @aryasanthoshkumar16503 ай бұрын

    Amme deviii 🙏😢Enta vayattilulla kunju aarogiyathodem aayusodem Enik tharename ammeeee😢😢😢🙏🙏🙏🙏🙏🙏

  • @preejithj7200

    @preejithj7200

    3 ай бұрын

    തീർച്ചയായും അമ്മയുടെ നാമങ്ങൾ ചൊല്ലുക 🙏🏻

Келесі