എല്ലാ ശത്രുദോഷങ്ങളിൽനിന്നും മോചനമേകുന്നത്തിനായി ദിവസവും കേൾക്കൂ |Siva Sahasranamam Malayalam

Музыка

Click Here to Subscribe Now goo.gl/6wu1s9
Siva Sahasranaamam
Hindu Devotional Songs Malayalam
Lord Shiva Songs Malayalam Free Download
Siva Bhakthi Ganangal Malayalam
Lord Siva Songs Malayalam
Shiva Mrityunjaya Mantra Remix
God Songs Malayalam MP3
Hindu Bhakthi Songs Malayalam MP3
Shiva Mantra Malayalam
MC Devotional Songs Malayalam
MC Audios And Videos
*********************************************************
Lyrics : Traditional
Music : Syama Siju
Singers : Syama Siju
____________________________________________
god songs malayalam mp3 # shivaratri special songs malayalam # shivaratri special songs # 2019 maha shivratri song # angakale malamele mg sreekumar # poonkettu songs # mg sreekumar ayyappa devotional songs # ayyappa devotional songs malayalam by m g sreekumar # ayyappa devotional songs # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas # ayyappa devotional songs malayalam mg sreekumar # hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # ayyappa songs malayalam mg sreekumar # harivarasanam # old ayyappa songs by yesudas # ayyappa devotional songs malayalam kalabhavan mani # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # ayyappa devotional songs malayalam jaya vijaya # ayyappa devotional songs malayalam old # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa devotional songs malayalam yesudas old # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # ayyappa songs malayalam kalabhavan mani # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa songs
----------------------------------------------------------------------------------------------

Пікірлер: 2 200

  • @vilasinisrecipes3641
    @vilasinisrecipes36412 жыл бұрын

    ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമഃശിവായ ഓം നമ:ശിവായ ഓം ശിവം ശിവകരം ശാന്തം ശിവാത്മാനം ശീവോത്തമം ശിവ മാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivakumart9425

    @sivakumart9425

    Жыл бұрын

    31:48 31:48 31:48 31:49 31:49 31:51 31:51

  • @Bala-gz5hh
    @Bala-gz5hh Жыл бұрын

    മഹാദേവാ, 🙏🙏🙏🙏🙏🙏🙏 എല്ലാവരെയും രോഗങ്ങളിൽ നിന്നകറ്റി ആയുസ്സും ആരോഗ്യവും നൽകി കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @torquegaming4971

    @torquegaming4971

    Жыл бұрын

    Mahadevo namaha.....

  • @user-mw8ez4yq7o

    @user-mw8ez4yq7o

    3 ай бұрын

    😂❤❤❤Om namo bhagavathe vasudevaya de vadideva mahadeva rudradeva namo nama

  • @user-mw8ez4yq7o

    @user-mw8ez4yq7o

    3 ай бұрын

    😂❤❤❤Om namo bhagavathe vasudevaya de vadideva mahadeva rudradeva namo nama

  • @vinithavinayan7384
    @vinithavinayan7384 Жыл бұрын

    മനുഷ്യന്മാർ തമ്മിൽ പരസ്പരം സ്നേഹിച്ചും സഹായിച്ചും... സഹകരിച്ചും... ജീവിക്കാനുള്ള നല്ല മനസ് കൊടുക്കണേ... ഭഗവാനെ... ഓം നമഃ ശിവായ

  • @harikrishnan1372

    @harikrishnan1372

    Жыл бұрын

    ഓം നമഃശിവായ 🙏🙏🙏🙏🙏

  • @sudharmamohan7788

    @sudharmamohan7788

    Жыл бұрын

    🙏🌹🙏

  • @askv7636

    @askv7636

    Жыл бұрын

    ഓം namasivaya

  • @sreejasri9607

    @sreejasri9607

    Жыл бұрын

    Om namah shivaya 🙏

  • @ponnammachandran7749

    @ponnammachandran7749

    Жыл бұрын

    L

  • @Rainbow....11111
    @Rainbow....111119 ай бұрын

    ഭഗവാനേ മഹാദേവാ സകല ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ... ഈ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഞങ്ങളെ സഹായിക്കേണമേ 🙏🙏😥❤️

  • @Luckpinterest

    @Luckpinterest

    2 ай бұрын

    ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohanachandransk4836

    @mohanachandransk4836

    2 ай бұрын

    മഹാദേവ എല്ലാം തരണം ചെയ്യാൻ സഹായിക്കണമേ.😅

  • @manojmsmsmanoj7424
    @manojmsmsmanoj74243 жыл бұрын

    സ്തോത്രം പാടുന്നതിനിടയ്ക്ക് ഈ പരസ്യങ്ങൾ അനാവശ്യമാണ് .. ഓം നമഃ ശിവായ

  • @sureshkumarsureshanay4488

    @sureshkumarsureshanay4488

    3 жыл бұрын

    പറശ്യം വർക്കുന്നു ഓം സിം ശിവായ നമഃ സന്തോഷം

  • @aryabinoy5560

    @aryabinoy5560

    3 жыл бұрын

    Please l

  • @instorff7743

    @instorff7743

    3 жыл бұрын

    Poda Patti

  • @rathyvg2485

    @rathyvg2485

    3 жыл бұрын

    ഓം നമശിവായ

  • @Shine-gw4vz

    @Shine-gw4vz

    3 жыл бұрын

    @@instorff7743 f GB

  • @kumariks741
    @kumariks7412 жыл бұрын

    ഭഗവാനെ എല്ലാ പാവങ്ങകളെയും കാത്തുരക്ഷിക്കണേ എന്റെ മകന്റെ എല്ലാ കഷ്ടകാലങ്ങളും മാറ്റി സന്തോഷവാനാക്കണേ ഭാഗവാനെ ജോലി സ്ഥിരത ഉറപ്പാക്കണേ പൊന്നു ഭാഗവാനെ

  • @reenasudhi2389

    @reenasudhi2389

    2 жыл бұрын

    ഭഗവാനെ ഈ ലോകത്തുള്ള എല്ലാവരേയും കാത്തു കൊള്ള ണെ: എന്റെ മകന്റെ എല്ലാ കഷ്ടകാലങ്ങളും മാറ്റി തരണെ ഭഗവാനെ

  • @anoopnambiar983

    @anoopnambiar983

    Жыл бұрын

    @@reenasudhi2389pradhakaran

  • @valsalamk1966

    @valsalamk1966

    Жыл бұрын

    മകളുടെ സന്താനങ്ങൾക്കും അവൾക്കും നല്ല ബുദ്ധി തോന്നിക്കണെ ഭഗവാനെ

  • @sathyn2221

    @sathyn2221

    Жыл бұрын

    bhaghavana ellavarayum kathu kollanama

  • @raveendraneraghavan8323

    @raveendraneraghavan8323

    Жыл бұрын

    🙏🙏🙏🙏🙏

  • @asrenjith1828
    @asrenjith1828 Жыл бұрын

    ശിവ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... 🙏🙏🙏🙏🙏

  • @sumasadanandan8371
    @sumasadanandan8371 Жыл бұрын

    എല്ലാപേർക്കും manashandiyum സ്നേഹവും നിറഞ്ഞതആകണം ഈ ജീവിതം 🙏🏾🙏🏾🙏🏾

  • @gopinathvasu9669

    @gopinathvasu9669

    3 ай бұрын

    allavaraymsanagihumsahayihumjeevikuka

  • @febinrosh612
    @febinrosh6123 жыл бұрын

    കൈലാസനാഥ ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളെയും കാത്തു രക്ഷിക്കണേ.. ഭഗവാനെ... 🙏🙏🙏

  • @remanitv1327

    @remanitv1327

    2 жыл бұрын

    Bhagavane allavareyum kathukollane bhagavane

  • @kumariks741

    @kumariks741

    2 жыл бұрын

    Lokathil yellavareyum kathukollane bhagavane Om Namasivaya

  • @georgepappachan6109

    @georgepappachan6109

    2 жыл бұрын

    Enne kaakkunnathu Sivanane. Eppozhum vilichukondirikkuka. Ellam ozhinjupokum. Nammal cheruppamairikkukayum cheyyum.

  • @presannakumari4867
    @presannakumari4867 Жыл бұрын

    കുടുംബ ദോഷം മാറണം ശത്രു ദോശം maranam ഓം നമഃ ശിവയ 🙏🙏🙏🙏🙏

  • @kamalakshik3056

    @kamalakshik3056

    9 ай бұрын

    People I

  • @SreethuShivani
    @SreethuShivani3 күн бұрын

    ഞങ്ങൾ നശിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് മോചനം നൽക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @rethikarethikarethi7758
    @rethikarethikarethi7758 Жыл бұрын

    ഓം നമ്മഃ ശിവായ എല്ലാ കുടുംബം സുഖം ആയി ഇരിക്കണേ 🙏🏻🙏🏻🌹🌹

  • @jayaullas1030
    @jayaullas10302 жыл бұрын

    ഓം നമശിവായ അടിയങ്ങളുടെ എല്ലാ പാപങ്ങളും ഷെമിക്കേണമേ എല്ലാ ശത്രു ദോഷവും മാറ്റിത്തരേണമേ ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞിന് എല്ലാ നന്മകളും കൊടുക്കേണമേ 🙏🙏🙏🙏

  • @vasanthakumari2956

    @vasanthakumari2956

    2 жыл бұрын

    E prarthana ippol sravicha sthosthrathinu yojichathanu. 🙏

  • @sheelarajan6222

    @sheelarajan6222

    Жыл бұрын

    Omm namasivaya nama

  • @rajankd6267

    @rajankd6267

    5 ай бұрын

    ഓം നമശിവായ🙏🙏🙏🌹🌹🌹

  • @revathidivakaran4169

    @revathidivakaran4169

    27 күн бұрын

    ഓം നമഃ ശിവായ

  • @revathidivakaran4169

    @revathidivakaran4169

    27 күн бұрын

    എൻ്റെ ദുഃഖങ്ങൾ മാറ്റിത്തരണേ ഓം നമ ശിവായ

  • @SuryaSurya-gr5dj
    @SuryaSurya-gr5dj2 жыл бұрын

    മഹാദേവ.. എന്റെ ശത്രുകളിൽ നിന്നും എന്നെ രക്ഷിക്കണേ 🙏🙏🙏

  • @akvijayan2314

    @akvijayan2314

    2 жыл бұрын

    Om Nama Sivaya.

  • @lekhaanil2354

    @lekhaanil2354

    Жыл бұрын

    ഭഗവാനെ 🙏അനുഗ്രഹിക്കണേ 🙏 എല്ലാവരും മിത്രങ്ങളാകേണമേ 🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @rukminiramachandra3415
    @rukminiramachandra3415 Жыл бұрын

    🕉️🙏🏽🙏🏽ശംഭോ മഹാദേവ ശിവശങ്കര സങ്കടങ്ങളെ തീർക്കണേ🕉️ മനോ ദൗർബല്യങ്ങളെ മാറ്റി തരണേ ശിവനേ

  • @bhavanajayaprasad8829

    @bhavanajayaprasad8829

    4 ай бұрын

    Ohm namasivsys

  • @kiranp426

    @kiranp426

    20 күн бұрын

    SBiLife

  • @lekhaanil2354
    @lekhaanil2354 Жыл бұрын

    എന്റെ മഹാദേവാ.... ഭഗവാനെ 🙏എന്നും എപ്പോഴും കൂടെ കാണേണമേ 🙏എല്ലാവർക്കും ആരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏എന്നും ആ തിരുനാമം ജപിക്കാൻ തോന്നിക്കണേ ഭഗവാനെ.... 🙏🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @KousalayaKuttappan-qy5dr

    @KousalayaKuttappan-qy5dr

    8 ай бұрын

    മഹാദേവ എന്റെ മരുമോളുടെ പനി മാറണെ ഒരു ആപത്തും വരുത്തല്ലേ ഭഗവാനെ 🙏🙏🙏😢😢

  • @user-xk9hl7mn4p

    @user-xk9hl7mn4p

    5 ай бұрын

    ​@@KousalayaKuttappan-qy5dr😁qq 46:51

  • @rajamaniharidas8958

    @rajamaniharidas8958

    3 ай бұрын

    Bhaghavane Rekshikkane katholane. Ohm Namasivaya Ohm Namasivaya Ohm Namasivaya

  • @ambujammuthuvatt644
    @ambujammuthuvatt6442 жыл бұрын

    ഇടക്ക് വരുന്ന പരസം ഭഗവാന്റെ സ്മരണയിൽ നിന്നും നമ്മെ അകറ്റി കളയുന്നു. പാരായണം വളരെ ഭംഗിയായിരിക്കുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ .

  • @babubabuma5931

    @babubabuma5931

    2 жыл бұрын

    Paranjai.avar.nlrthliia.ambujam.

  • @GangasVlogsRecipes

    @GangasVlogsRecipes

    2 жыл бұрын

    Ee add ivar kodukunnathalla.. KZread cheyyunnathanu.. Add anu income

  • @neelanks2568

    @neelanks2568

    2 жыл бұрын

    പരസ്യം ഒഴിവാക്കൂ please

  • @ajayakumar5617

    @ajayakumar5617

    2 жыл бұрын

    @@GangasVlogsRecipes പരസ്യം യില്ലതെ കേൾക്കാൻ യൂട്യൂബ് payment adacku പരസ്യം വരില്ല

  • @anithaaanel847

    @anithaaanel847

    2 жыл бұрын

    പരസ്യം ശല്ല്യം ആകുന്നു, അത് മാറ്റിയാൽ 👌👌👌🙌🙌🙌🙏🙏🙏🙏

  • @indiravijayan5356
    @indiravijayan5356 Жыл бұрын

    ഭഗവാനേ എല്ലാവരെയും കാത്തു രക്ഷിക്കണേ മഹാദേവാ 🙏🙏🙏🙏🙏🙏🙏❤️🌹🌹🌹🌹🌹❤️

  • @lathasomalatha1063

    @lathasomalatha1063

    4 ай бұрын

    kala ya dejathaya

  • @lathasomalatha1063

    @lathasomalatha1063

    4 ай бұрын

    srappa booshaya dee mahi

  • @kalalakashman4892

    @kalalakashman4892

    Ай бұрын

    ​@@lathasomalatha1063kkkllo

  • @adithyanaromal1527
    @adithyanaromal15272 жыл бұрын

    ഓം നമോ ശിവായ 🙏 ഭഗവാനെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ Mahadevaaaa

  • @prasannap6614

    @prasannap6614

    Жыл бұрын

    Mahadev bless u

  • @lekshmibiju8950

    @lekshmibiju8950

    Жыл бұрын

    99999998

  • @saralarajeevan7920

    @saralarajeevan7920

    Жыл бұрын

    Om. Namasivaya

  • @lalammas8519

    @lalammas8519

    7 ай бұрын

    ❤️🙏🙏

  • @saralacnair6051

    @saralacnair6051

    6 ай бұрын

    Om nama shivaya

  • @manjulakshmi6001
    @manjulakshmi6001 Жыл бұрын

    മഹാദേവ... മഹാദേവ... മഹാദേവ...🙏🌹 ശങ്കരാ... ശങ്കരാ... ശങ്കരാ... 🙏🌹 ശത്രുകളിൽ നിന്നും രക്ഷിക്കണേ ഭഗവാനെ 🙏🌹

  • @sakethapurisakethapuri6330

    @sakethapurisakethapuri6330

    Жыл бұрын

    ശിവായനമ🙏🙏🙏ഭഗവാനെ എല്ലാദുരി ത ത്തിൽ നിന്നും എന്നെയും കുടുംബത്തി നെയും കാത്തു കൊള്ളണെ 🙏🙏🙏🙏🙏

  • @Sradha_659

    @Sradha_659

    4 ай бұрын

    Oooo oi oi 0​@@sakethapurisakethapuri6330

  • @lekhaanil9900
    @lekhaanil99002 жыл бұрын

    ശംഭോ മഹാദേവാ 🙏മഹാദേവാ 🙏പരമേശ്വരാ 🙏കൈലാസനാഥാ 🙏എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @girijam9983

    @girijam9983

    2 жыл бұрын

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ശിവായ നമഃ ഓം

  • @sunitharenju1073

    @sunitharenju1073

    2 жыл бұрын

    ഓം നമശിവായ :ഓം നമശിവായ ഓം :🙏🙏🙏🙏

  • @amalappu4774

    @amalappu4774

    2 жыл бұрын

    എന്റെ കൈയിൽ ഉള്ളത് ഈ ശിവ സഹസ്ര നാമം അല്ല.. ശിവ സഹസ്ര നാമം കുറെ ബുക്ക്‌ ഉണ്ടോ 🤔🙏🙏🙏

  • @sajiprasad3988

    @sajiprasad3988

    Жыл бұрын

    Uma Pathaye Nama,,,,,,

  • @pbrprasad4430

    @pbrprasad4430

    2 ай бұрын

    ​@@amalappu4774ശിവ സഹസ്രനാമം പതിനൊന്ന് എണ്ണം ഉള്ളതായി വായിച്ചു അതിൽ ഈ സഹസ്രനാമം കൂടാതെ വേദസാര ശിവ സഹസ്രനാമം ഞാൻ കേട്ടിട്ടുള്ളു. ശിവ സഹസ്രനാമം അർത്ഥം ഉള്ളത് പബ്ലിഷർ ദേവി ബുക്ക് സ്റ്റാൾ അതിൽ പറഞ്ഞു 11 തരത്തിൽ

  • @valsalakumari2365
    @valsalakumari23653 жыл бұрын

    ഭക്തിയുടെ നിറവിൽ കേട്ട് കൊണ്ട് ഇരിക്കുന്പോൾ ഇടു ന്നപരസൃം ഒരിക്കലും ഉന്നത യിൽപോകുകയില്ല👍

  • @nduttkallarikkal3280

    @nduttkallarikkal3280

    Жыл бұрын

    ഇടക്ക് പരസ്യം കാരണം പലപ്പോഴും കേൾക്കൽ വേണ്ടെന്ന് വെക്കാറുണ്ട്

  • @divyaraveendran4916

    @divyaraveendran4916

    11 ай бұрын

    ഓം നമശിവായ

  • @RaniRani-xt9rg
    @RaniRani-xt9rg2 ай бұрын

    നല്ല ശബ്‌ദം കേട്ടോ ? ഇതേ നല്ല കുട്ടി, എന്നും നല്ലതേ varu ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കും, ആ നാവ് എപ്പോഴും പൊന്നായിരിക്കട്ടെ, 🙏♥️🥰😘🥰♥️🙏, തിരുമേനിക്കും നല്ലതേ varu, 🙏🥰🙏

  • @rajik159
    @rajik1592 жыл бұрын

    മഹാദേവാ എന്നെയും മോളെയും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ.

  • @aaradhyasworld1990
    @aaradhyasworld19904 жыл бұрын

    ദയവ്ചെയ്യ്ത് ഇടക്കുളള പരസ്യങ്ങള്‍ ഒഴിവാക്കു അത് വളരെ അരോചകമാണ് ഒാം നവശിവായേ നമ🌹🌹🌹

  • @binduajith6122

    @binduajith6122

    4 жыл бұрын

    ഓം നമശിവായ

  • @thanvi5672

    @thanvi5672

    4 жыл бұрын

    Cuff CD x46ttybvtggguhvhbGB b but job hi job hhxxii CA@SC zzX CA damnCD fFhyyyytttrgy dessssdfty

  • @thanvi5672

    @thanvi5672

    4 жыл бұрын

    Duff

  • @devikabiju4716

    @devikabiju4716

    4 жыл бұрын

    Ah j

  • @achuthanandanm250

    @achuthanandanm250

    3 жыл бұрын

    @@binduajith6122.. and android 09 00 8 then I.

  • @prasadn5095
    @prasadn50953 жыл бұрын

    നമ്മുടെ കാശിന് നമുക്ക് ഇഷ്ടം ഉള്ളത് കാണുമ്പോൾ നമ്മുടെ ചിലവിൽ അവരുടെ പരസ്യം കാണേണ്ടി വരുന്നു

  • @dibinpr3000

    @dibinpr3000

    2 жыл бұрын

    A? What

  • @sooryars3086
    @sooryars30865 ай бұрын

    ഭഗവാനേ2024 നല്ല വർഷം ആക്കിത്തരണേ. കൂട കാണണേ. Ugc NET exam passakkitaraname.🙏🙏✨✨✨

  • @jayaullas1030
    @jayaullas1030 Жыл бұрын

    ശംഭോ മഹാദേവ 👍അടിയങ്ങളുടെ എല്ല്ലാ ദോഷങ്ങളും മാറ്റിത്തരേണമേ 👍👍

  • @VijayaLakshmi-gl3yq

    @VijayaLakshmi-gl3yq

    5 ай бұрын

    Sambo mahadeva Njangale Rekshikane bhagavane

  • @geethababu9273

    @geethababu9273

    5 ай бұрын

    🙏🙏🙏

  • @Zighe_r0-fz9km

    @Zighe_r0-fz9km

    2 ай бұрын

    Om namah shivaye

  • @thenotorious8038
    @thenotorious80382 жыл бұрын

    സർവ ദോഷങ്ങളും ഒഴിച്ചക്കറ്റി സദാസമയവും ഏവരെയും കാത്തുകൊള്ളണമേ മഹാദേവ നമോ നമഃ 🙏🙏🙏

  • @narayananmkd9890

    @narayananmkd9890

    2 жыл бұрын

    🙏🙏🙏🙏Hi

  • @sudharmmar8333

    @sudharmmar8333

    2 жыл бұрын

    ,👍🙏🙏🙏🙏🙏🙏

  • @sasikalaharidas5557

    @sasikalaharidas5557

    2 жыл бұрын

    🙏🙏🙏.om Namasivaya🙏

  • @sajinamani9151

    @sajinamani9151

    2 жыл бұрын

    🙏🙏🙏🙏🙏ഓം നമഃ ശിവായ

  • @neelanks2568

    @neelanks2568

    2 жыл бұрын

    ഓം നമഃ ശിവായ

  • @UshadeviMp
    @UshadeviMp3 жыл бұрын

    ഓം നമ: ശിവായ. മനസ്സിന്റെ ടെൻഷനും വിഷമവും മാറാനിടവരുത്തേണമേ.🙏🙏🙏🙏🙏

  • @indirarameshan4254

    @indirarameshan4254

    2 жыл бұрын

    २२२

  • @jayantsretnammapillai2132

    @jayantsretnammapillai2132

    2 жыл бұрын

    🙏🙏🙏🙏

  • @jayantsretnammapillai2132

    @jayantsretnammapillai2132

    2 жыл бұрын

    🙏🙏🙏

  • @sumachandran3043

    @sumachandran3043

    2 жыл бұрын

    ശത്രു കളിൽ നിന്നും മോചനം തരണം 🙏🏻🙏🏻🙏🏻

  • @aswinvisal
    @aswinvisal Жыл бұрын

    ഹങ്കര മഹാദേവാ ശത്രു ദോഷം മാറ്റി തരണേ ഭഗവാനെ,എല്ലാവർക്കും നന്മ്മ വരുത്തണേ 🙏🏻🙏🏻🙏🏻🙏🏻

  • @sathishanjnair4491

    @sathishanjnair4491

    10 ай бұрын

    😢

  • @sathishanjnair4491

    @sathishanjnair4491

    10 ай бұрын

    ❤😂🎉😢😮😅😊

  • @sathishanjnair4491

    @sathishanjnair4491

    10 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sathishanjnair4491

    @sathishanjnair4491

    10 ай бұрын

    ❤❤❤❤❤❤❤❤😂😂😂😂😂😂😂😢😢😢🎉🎉🎉🎉

  • @pradeepan34

    @pradeepan34

    2 ай бұрын

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

  • @user-oi2wf9fw1x
    @user-oi2wf9fw1x2 ай бұрын

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ എന്റെ കുടുംബങ്ങൾക്ക് ഐശ്വര്യ ഉണ്ടാവണം

  • @induanil6303
    @induanil63033 жыл бұрын

    ഓം നമശ്ശിവായ ഭഗവാനേ സകല ദോഷങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ

  • @unnikuttantp1539

    @unnikuttantp1539

    2 жыл бұрын

    T.p.unnikutta Onmsivsyasarnnm

  • @unnikrishnan1177

    @unnikrishnan1177

    2 жыл бұрын

    @@unnikuttantp1539 God bless you

  • @nrajendraprasad9681

    @nrajendraprasad9681

    2 жыл бұрын

    നല്ല ആലാപനം, ഭക്തിനിർഭരം എന്നാൽ അതിനിടയിൽ കയറി ക്കൂട്ടുന്ന പരസ്യം വളരെ അരോചകമായി തീരുന്നു. പരിഹരിച്ചാൽ നന്നായിരുന്നു.

  • @valsalanachuthan345

    @valsalanachuthan345

    2 жыл бұрын

    @@unnikuttantp1539 inp

  • @ammineayyappan5785

    @ammineayyappan5785

    2 жыл бұрын

    🙏🙏🙏🙏

  • @bindhumolp3961
    @bindhumolp39613 жыл бұрын

    ഓം ശിവം ശിവകരം ശാന്തം ശിവത്മാനം ശിവോതമം ശിവമാർഗ പ്രാണേതാരാ പ്രണതോസത്മി സദ ശിവം....

  • @smitharenjusmitharenju5299

    @smitharenjusmitharenju5299

    3 жыл бұрын

    ❤️❤️🖤🖤🌷🌷🌷🌷🌷🌷

  • @RajasekharanpillaiCj
    @RajasekharanpillaiCj9 ай бұрын

    ❤ എന്റെ ശീവ ഭഗവാനെ എന്റെ എല്ലാ കടങ്ങളും അകറ്റി എന്റെ കുടുംബത്തെയും രക്ഷിക്കണമേ,, ഓം നമഃ ശിവയാ രക്ഷിക്കണമേ

  • @harikrishnan1372
    @harikrishnan1372 Жыл бұрын

    ഞങ്ങളെ സങ്കടങ്ങളിൽ നിന്ന് കരകയറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ ഈശോര ഓം നമഃശിവായ 🙏🙏🙏🙏

  • @preethacs822

    @preethacs822

    8 ай бұрын

    ❤😂

  • @shajir1689
    @shajir16893 жыл бұрын

    ശംഭോ മഹാദേവ ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ജീവജാലങങളേയും കാത്ത് രക്ഷിക്കട്ടെ ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏🙏 എല്ലാ മനുഷൃർകും നല്ല ബുദ്ധിയും. അറിവും ഉണ്ടായിരിക്കട്ടെ 🌹🌹🌹🌹🌹🌹🌿🌿🌿🌿🌿

  • @umabk5499

    @umabk5499

    3 жыл бұрын

    Maheswara kathurakshikkane😂🙏🙏🙏

  • @chandraramakrishnan3983

    @chandraramakrishnan3983

    3 жыл бұрын

    പരസ്യം ഒഴിവാക്കണം

  • @sachinsajan9921

    @sachinsajan9921

    2 жыл бұрын

    Loka samastha sughino bhavanthu✌️

  • @nidinpradeep4459

    @nidinpradeep4459

    2 жыл бұрын

    @@umabk5499വരിഗുഡ്.

  • @kumariks741

    @kumariks741

    2 жыл бұрын

    Mahadeva bhagavane lokathil yellavarudeyum sangadanggal akattitharane

  • @sugunammamohandas6414
    @sugunammamohandas64145 ай бұрын

    എന്റെ ഭഗവാനെ അവിടുത്തെ കരങ്ങളിൽ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @geethaSasi-up2xb
    @geethaSasi-up2xb3 ай бұрын

    ഓം നമ:ശിവായ ശിവഭഗവാനെ എന്റെ ദുഃഖം മാറ്റി ഒരു ദിവസം മെങ്കിലു ഒരു സമാധാനം തരത്തേ ഭഗവാനെ എന്റെ മോനെ കാത്തു കൊള്ളണേ ഭഗവാനെ😊

  • @rknair6011
    @rknair601123 күн бұрын

    ഓം നമസ്തേ അസ്‌റ്റു മഹാദേവയ ട്രിയമ്പകയാ ത്രി പുറന്തകയാ ട്രീകലഗ്നി കളയാ കലഗ്നി രുദ്രായ നീലകണ്ടായ വിശേവശ്രയ സാദാ ശിവായ ശ്രീമാൻ മഹാ ദേവായ നമഹ

  • @gopakumarnair6316
    @gopakumarnair63163 жыл бұрын

    അനാവശ്യ പരസ്യങ്ങൾ കാരണം ഈ ചാനൽ വിടുന്നു.... ഓം നമശിവായ

  • @ramachandranpv9170
    @ramachandranpv91702 жыл бұрын

    ഇത് പോലെയുള്ള ഭക്തി ഗാനങ്ങൾ ക്ഷേത്രങ്ങളിൽ നിന്ന് നമ്മൾ കേൾക്കാറില്ല.

  • @user-jz1mj8mg1c
    @user-jz1mj8mg1c24 күн бұрын

    മഹാദേവ എന്റെ എല്ലാ ശത്രു ദോഷവും മാറ്റി തരേണമേ എന്റെ കുടുംബത്തെ കാത്തു kollename🙏🙏🙏

  • @somank8481
    @somank8481 Жыл бұрын

    പരസ്യം ചെയ്യൽ ആദ്യവും അവസാന വും ആക്കിയാൽ നന്നായി രുന്നു.

  • @ajiani3939
    @ajiani39392 жыл бұрын

    ഭഗവാനെ ശത്രക്കളിൽ നിന്നും രക്ഷിക്കണേ.... മനസിന്‌ സന്തോഷം സമാധാനം തരണേ മഹാദേവ...,.🙏🙏🙏🙏🙏

  • @sarojinim8670

    @sarojinim8670

    2 жыл бұрын

    T

  • @lekhaanil2354

    @lekhaanil2354

    Жыл бұрын

    ഭഗവാനെ 🙏അനുഗ്രഹിക്കണേ🙏 എല്ലാവരും മിത്രങ്ങളാകേണമേ 🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @bijukoileriyan7187
    @bijukoileriyan71873 жыл бұрын

    ഓം ത്രയംബകം യജാമഹെ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയ മാമൃതാത്

  • @revathidivakaran4169
    @revathidivakaran416927 күн бұрын

    ഭഗവാനെ എൻ്റെ വേദനകൾ മാറ്റിത്തരന്നേ നമശിവായ

  • @shyamsanthosh5316

    @shyamsanthosh5316

    18 күн бұрын

    Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya

  • @vasanthakumarimt2565
    @vasanthakumarimt25652 жыл бұрын

    ഭഗവാനെ മഹാദേവ namasivaya namasivaya namasivaya sivaya നമ ഓം ഞങളുടെ കാര്യത്തിന് ഒരു സമാധാനം ഉണ്ടാക്കി തരേണമേ ശങ്കര മഹാദേവ നല്ല മനസ്സ് kodukkename മഹാദേവ

  • @sujathamanoharan9297
    @sujathamanoharan92974 жыл бұрын

    ഇടക്കുള്ള പരസ്യം ഈ സ്തോത്രത്തിന്റെ എല്ലാ ശോഭയും കെടുത്തി

  • @sunilasaleendran579

    @sunilasaleendran579

    3 жыл бұрын

    Sathyam. Enthina prayerinidayil ad ?

  • @princerajr

    @princerajr

    3 жыл бұрын

    200/ month for premium subscription

  • @Dhakshina777

    @Dhakshina777

    3 ай бұрын

    Download ചെയ്തു കേള്‍ക്കു

  • @sreekalaprakash4501
    @sreekalaprakash45012 жыл бұрын

    🙏🏿🙏🏿നമശിവായ കാത്തു രക്ഷിക്കണേ മഹാ ദേവ 🙏🏿

  • @dreamingwithvolgger8260
    @dreamingwithvolgger82602 жыл бұрын

    ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏ഭഗവാനെ, സമസ്ത ലോക നായക എല്ലാ വിഷമങ്ങളും സഹിക്കാനും സമാധാനത്തോടെ ജീവിക്കാനും അനുഗ്രഹിക്കണ മ്മേ ,🙏🙏🙏🙏🙏

  • @adikrishna7732

    @adikrishna7732

    Жыл бұрын

    Lp🏠

  • @sumangali4176
    @sumangali4176 Жыл бұрын

    എൻ്റെ..മഹാദേവ..അപകടങ്ങളിൽ നിന്നും,ആദി വിയധികളിൽ നിന്നും,മഹരോഗങ്ങളി നിന്നും, എല്ലാ കുടുംബങ്ങളെയും,കൂടെ,എൻ്റ്റെ കുടുംബത്തെയും കാത്തു കൊള്ളണമേ..തമ്പുരാനേ....

  • @SooryapsSooryaps
    @SooryapsSooryaps3 жыл бұрын

    ഓംനമശീവായ.ഭഗവാനെകാതൂകോളളണെ.പപരസൃംവോണമെനീ്ല്ല. shyamala

  • @ajithasathyan5621
    @ajithasathyan56212 жыл бұрын

    ഭഗവാനെ കണ്ണാ.. രോഗദുരിതങ്ങളൊന്നും വരാതെ കാത്തോണേ 🙏🙏🙏🙏കുഞ്ഞുങ്ങൾക്ക് സത്ഗതി വരുത്തണേ 🙏🙏🙏🌹🌹🌹🌹

  • @renukababu3045

    @renukababu3045

    Жыл бұрын

    Bhagavane kaathu kollanea

  • @girijas9942

    @girijas9942

    Жыл бұрын

    7

  • @harikumarkannan6784
    @harikumarkannan67847 ай бұрын

    ഓം നമഃ ശിവായ ഭഗവാനെ എന്റെ കടങ്ങൾ തിർത്തു തരേണമേ മക്കളെ കാത്തു രക്ഷിക്കേണമേ 🕉️ നമഃ ശിവായ 🙏🙏🙏🙏

  • @yadhukrishna3762
    @yadhukrishna37623 жыл бұрын

    ഗാനങ്ങൾക്ക് ഇടയിലുള്ള പരസ്യം അതിന്റെ ഒരു ഇത് നഷ്ടപ്പെടുത്തുന്നു ......😁😁😁😁😁 ഗാനം ❤❤♥♥❤♥❤

  • @sarojini1238

    @sarojini1238

    3 жыл бұрын

    OomNamashivaya🌼🌻🌼🌹🙏🙏🙏💤

  • @viswambharank6083

    @viswambharank6083

    3 жыл бұрын

    Parasyam വേണ്ട

  • @PramodKumar-kx5vc

    @PramodKumar-kx5vc

    3 жыл бұрын

    No adds to this video 📹 plz

  • @omanakuttanpillai7011

    @omanakuttanpillai7011

    3 жыл бұрын

    Request to.avoid adv.

  • @omanakuttanpillai7011

    @omanakuttanpillai7011

    3 жыл бұрын

    Request to.avoid adv.

  • @ushagopinath7460
    @ushagopinath74602 жыл бұрын

    എന്റെ ഭഗവാനെ സർവ്വ ദോഷവും ശത്രു ദോഷവും മാറ്റി ആപത്തു കളിൽ നിന്ന് രക്ഷിച്ചു ഞങ്ങളെ കാത്തു രക്ഷിക്കണം 🙏🙏🙏

  • @user-jk4zv3gm6l
    @user-jk4zv3gm6l5 ай бұрын

    റുഷേന്ദൻ ചോതി ജയലേഖ വിശാഖം ദാമ്പത്യം പ്രശ്നം മാറാനും സകലശത്രദോഷങ്ങളിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേ എന്നെ ഈ പ്രതിസന്ധിയിൽ നിന്നു സഹായിക്കണേ ഭഗവാനേ ഓം നമഃ ശിവായ

  • @user-ii7do1fn2u
    @user-ii7do1fn2u2 ай бұрын

    മഹാദേവ എല്ലാവരെയും കാറ്റുരേഷികനെ അല്ലവരും ആരോഗ്യം കൊടുക്കണം ശിവ ശിവ ഷിയാ നമഃ 🙏🙏🙏🌹

  • @bindus9671
    @bindus96712 жыл бұрын

    നല്ല arogyam നൽകി അനുഗ്രഹിക്കണേ മഹാ ദേവ

  • @knnair1
    @knnair13 жыл бұрын

    നല്ല ആലാപനം. ഭക്തി സാന്ദ്രമായ താണ്. മറ്റെല്ലാം വിട്ട് കേട്ടിരിക്കാൻ തോന്നും. 🙏🙏🙏 പരസൃം അസഹിഷ്ണുത ഉളവാക്കും.

  • @rugminipandompadam2345

    @rugminipandompadam2345

    2 жыл бұрын

    🙏🙏🙏

  • @muralik.g484

    @muralik.g484

    2 жыл бұрын

    0

  • @naveen9251
    @naveen925111 ай бұрын

    ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്താനെ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏

  • @ambikadevi8976
    @ambikadevi8976 Жыл бұрын

    ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ

  • @dakshinegireeshdakshine4586
    @dakshinegireeshdakshine45863 жыл бұрын

    ഈ ഭക്തിഗാനം കേൾക്കുന്ന മനസ്സിന് ആശ്വാസം ആണ്

  • @sreekalaks535

    @sreekalaks535

    2 жыл бұрын

    Omnamasivaya hara hara mahadeva namaste namaste vibho viswmoorthe

  • @sobhasobha1654

    @sobhasobha1654

    2 жыл бұрын

    ശെരിയാ

  • @vishnumosco780
    @vishnumosco7803 жыл бұрын

    മഹാദേവാ കാത്തുകൊള്ളേണേ ഞങ്ങളെ ഓം നമോ നമശിവായ

  • @user-ec3cm7be9n
    @user-ec3cm7be9n3 ай бұрын

    ഭഗവാനെ എന്റെ ആരോഗ്യ അവസ്ഥക്ക് പറ്റിയ ഒരു ജോലി ഞാൻ ആഗ്രഹിയ്ക്കുന്നു തന്നാനുഗ്രഹിയ്ക്കേണമേ

  • @harikumarkannan6784
    @harikumarkannan67847 ай бұрын

    ശത്രുക്കൾ എല്ലാരും ഒഴിഞ്ഞുപോകാൻ കനിവുണ്ടാകണേ ത്രി കണ്ടിയൂരപ്പ

  • @ambikadevig1507
    @ambikadevig15072 жыл бұрын

    എല്ലാ ശനിയാഴ്ച ഞാൻ ചെല്ലാറുണ്ട് ഈ സഹസ്രനാമം അധികംആരും ചൊല്ലാറില്ല ഒരുപാട് ആൾക്ക് ഉപകാരമായി പിന്നെ എനിക്ക് രാവിലെ കേൾക്കാനും സാധിച്ചു ഇനിയും നല്ല നല്ല സോത്രങ്ങൾ പ്രതീക്ഷിക്കുന്നു

  • @minils3111

    @minils3111

    11 ай бұрын

    O

  • @sugunasasi7681

    @sugunasasi7681

    11 ай бұрын

    🙏🙏🙏

  • @rajivinod2176

    @rajivinod2176

    10 ай бұрын

    ഈ. സ്ത്രോത്രം ബുക്ക് എവിടെ നിന്നും വാങ്ങാൻ കിട്ടുക.എന്ന് പറഞ്ഞു തരാമോ

  • @prasisubashg3
    @prasisubashg33 жыл бұрын

    മധു ബാലകൃഷ്ണൻ സാർ ശിവ സഹസ്രനാമ സ്തോത്രം ചൊല്ലി കേൾക്കാൻ ആഗ്രഹമുണ്ട് യേശുദാസ് സാർ 108 നാമങ്ങൾ ചൊല്ലിയ മാതൃകയിൽ

  • @RajasekharanpillaiCj
    @RajasekharanpillaiCj8 ай бұрын

    ❤ ശിവ. ശീവ രക്ഷിക്കണമേ❤

  • @sivankutty7067
    @sivankutty706710 ай бұрын

    🙏🙏🙏ഓം ഓം ഓം നമശിവായ ശംഭോ മഹാദേവ കൈലാസനാഥയാ ശരണം 🙏🙏🙏

  • @dreamingwithvolgger8260
    @dreamingwithvolgger82602 жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏ഭഗവാനെ രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @preethyjayan4298
    @preethyjayan42982 жыл бұрын

    മന:സുഖം നൽകുന്ന നല്ല സ്തോത്രം🙏

  • @sivankuttys7718

    @sivankuttys7718

    Жыл бұрын

    Omnamasivayaaakadhivam

  • @sivankuttys7718

    @sivankuttys7718

    Жыл бұрын

    THANKS

  • @logicitacademymakkaraparam4247
    @logicitacademymakkaraparam42472 жыл бұрын

    രാധാകൃഷ്ണ നായരുടെ ജാതക ദോഷം മാറേണമെ

  • @ajayanp5388
    @ajayanp53882 ай бұрын

    ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 എല്ലാവിധ അനുഗ്രഹങ്ങളും നൽകി എന്റെ കുടുംബത്തിനെ ശത്രു ദോഴങ്ങളിൽ നിന്ന് രക്ഷിക്കണേ മഹാദേവ 🙏 ഹര ഹര മഹാദേവ 🙏🙏🙏

  • @harinarayanasureshkumar3721
    @harinarayanasureshkumar37212 жыл бұрын

    അതി സുന്ദരമായ, ഭക്തി സാന്ദ്രമായ ആലാപനം...

  • @user-eu4bk9bb2l

    @user-eu4bk9bb2l

    8 ай бұрын

    മനോഹരമായ ആലാപനം ഉച്ചാരണശുദ്ധി, ഭക്തി പൂർണം. 👌👌❤️🌹🌹 ഓം നമഃശിവായ 🙏🙏🙏

  • @DivyaDivya-my9hq
    @DivyaDivya-my9hq4 жыл бұрын

    ഇടയ്ക്കുള്ള പരസ്യത്തെ ഒഴിവാക്കിയാൽ നല്ലത്

  • @geethanknk2047

    @geethanknk2047

    4 жыл бұрын

    പരസ്യം ഒഴിവാക്കിയാൽ നന്നായി രുന്നു

  • @rajisajeev4531

    @rajisajeev4531

    3 жыл бұрын

    വരികൾ കൂടി ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു 🙏🙏🙏 ഓം നമശിവായ :

  • @dharmarajan8367

    @dharmarajan8367

    3 жыл бұрын

    @Divya ശരിയാണ്, അരോചകമായി തോന്നുന്നു.

  • @Jayasree-yl6xe

    @Jayasree-yl6xe

    2 жыл бұрын

    Yes 👍

  • @balankalanad3755

    @balankalanad3755

    2 жыл бұрын

    സേ ത്രിത്രത്തിൻ്റെ ഇടയ്ക്ക് പരസ്യം ദയവായി ഒഴിവാക്കൂ മോ' സേ ത്രാത്രം വളരെ നന്നയിട്ടുണ്ട് ആലപനവും നന്നായിട്ടുണ്ടു.

  • @logicitacademymakkaraparam4247
    @logicitacademymakkaraparam42472 жыл бұрын

    ഫണ്ട് തട്ടാൻ നോക്കുന്ന ശത്രുക്കളിൽ നിന്ന് രക്ഷിക്കേണമ,

  • @vinodachariya82
    @vinodachariya822 ай бұрын

    ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ.ഓം നമ ശിവായ.

  • @ambika.a.p4635
    @ambika.a.p46352 жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jossyjo4883
    @jossyjo48833 жыл бұрын

    ഓം നമഃ ശിവായ 🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @reghunathparameswar3633

    @reghunathparameswar3633

    2 жыл бұрын

    Hara hara Mahadeva

  • @viswanathannair2691
    @viswanathannair26912 жыл бұрын

    Sreemahadva. എല്ലാ ജീവജാലങ്ങൾക്കും നന്മ വരുത്തേണമേ ശംഭോ മഹാദേവാ.

  • @lalithachandran8650
    @lalithachandran8650 Жыл бұрын

    Shambo.mahadeva.yella.kudumbavum.rèshekename.yèñte.kudumbavùm.bhagavane

  • @abhiramikrish3527
    @abhiramikrish35273 жыл бұрын

    ഓം നമഃ ശിവായ നമ ഓം നമഃ ശിവായ നമ ഓം നമഃ ശിവായ നമ

  • @sanu3536
    @sanu35364 жыл бұрын

    ഓം നമഃശിവായ🙏🙏🙏🙏🙏🙏 ഓം നമഃശിവായ🙏🙏🙏🙏🙏🙏 ഓം നമഃശിവായ🙏🙏🙏🙏🙏🙏

  • @AD_COMPANY_

    @AD_COMPANY_

    3 жыл бұрын

    🙏🙏😊

  • @pankajakshiammapankajakshi6022

    @pankajakshiammapankajakshi6022

    3 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shivanpillai9112

    @shivanpillai9112

    3 жыл бұрын

    Om namah sivaya 🙏🙏🙏🙏🙏

  • @sindhuayappan9254

    @sindhuayappan9254

    10 ай бұрын

    ഓം നമ: ശിവായ🙏🙏🙏

  • @BinduSivakumar
    @BinduSivakumar4 күн бұрын

    ഭഗവാനെ കാത്തു രക്ഷിക്കാൻ കനിയനെ 🙏🙏🙏🙏🙏

  • @madathilchandrasekharan7960
    @madathilchandrasekharan79602 жыл бұрын

    Siva Sahasranama stotram ആലാപനം വളരെ മനോഹരമായിരിക്കുന്നു. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. നന്ദി,നമസ്കാരം

  • @ramachandrannd5938
    @ramachandrannd59383 жыл бұрын

    ഓം നമ:ശിവായ ഭക്തിനിർഭരമായ ആലാപനം

  • @sijunarayanan9881
    @sijunarayanan98813 жыл бұрын

    നല്ലച്ചൻ്റെ നാമം ചൊല്ലുന്നിടത്ത് ഈ അപശകുനമായി പരസ്യം വെക്കുന്നത് ഗുണത്തേക്കാൾ അധികം ദോഷം ചെയ്യും ദയവ് ചെയ്ത് ഇങ്ങനെ ഒന്നും ചെയ്യരുത് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്

  • @sathyshaji878

    @sathyshaji878

    3 жыл бұрын

    നാമം ചൊല്ലുന്നിടത് അപസാകുനമായി പരസ്യം വെക്കരുത്

  • @maneesha4083

    @maneesha4083

    3 жыл бұрын

    Correct.prethyekichu Sahasranamam break illathe anu kelkkendathu

  • @lechu2487

    @lechu2487

    3 жыл бұрын

    Valaree seriyannuu

  • @asokanmadhavan9119

    @asokanmadhavan9119

    3 жыл бұрын

    Very true, please avoid the advertisement between the sahasra namam.please add before starting or after ending🙏🙏🕉️🕉️🕉️

  • @jitheshomshanthi2188

    @jitheshomshanthi2188

    3 жыл бұрын

    പരസ്യം സഹിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഡൗൺലോഡ് ചെയ്തു കേൾക്കുന്നു...

  • @seenar1651
    @seenar16512 ай бұрын

    എന്റെ ഭഗവാനേ എല്ലാ ശത്രുദോഷങ്ങളിൽ നിന്നും എന്നെ രക്ഷിക്കന്നേ

  • @rathis1011
    @rathis10112 ай бұрын

    ഓം നമശിവായ എന്റെ കുടുംബത്തെ ശത്രു കാലിൽ നിന്ന് രക്ഷിക്കണം

  • @parameswaran4716
    @parameswaran47163 жыл бұрын

    നമശിവായ പാഹിമാം നമശിവായപാഹിമാം പാർവ്വതി സമേദനായ നമശിവായ പാഹിമാം

  • @Gkm-
    @Gkm-3 жыл бұрын

    Sunday 11:04:2021 കാലത്ത് 7:15 കാണുന്നു ഭഗവാനെ😍🥰🙏🏻

  • @S8a8i
    @S8a8i Жыл бұрын

    എന്നെ ദ്രോഹിക്കുന്ന ആ ഒറ്റൊരാളിൽ നിന്നും രക്ഷിക്കണേ..

  • @jayasreejayamohan7314
    @jayasreejayamohan73144 ай бұрын

    Om Nama shivaya 😃🙏🙏🙏

  • @adwaithkrishna1773
    @adwaithkrishna17733 жыл бұрын

    ഓം നമഃ ശിവായ.....

  • @meow_me5160
    @meow_me51602 жыл бұрын

    ഹര ഹര മഹാദേവ🙏🙏 ഓം നമഃ ശിവായ ❤🙏

  • @ambikapillai8036

    @ambikapillai8036

    10 ай бұрын

    Om. Sree Maha Devaya namah 🙏🙏

  • @krishnakumarkumaran2467
    @krishnakumarkumaran24672 жыл бұрын

    ആദ്യവും അവസാനവും പരസ്യമാക്കിക്കൊള്ളു, ഇടയ്ക്കു പരസ്യം ആരോചകമാണ്

  • @lalammas8519
    @lalammas85197 ай бұрын

    ഓനമഃശിവായ ❤❤🙏🙏🙏🙏

  • @sajithaav8029
    @sajithaav80293 жыл бұрын

    ഹര ഹര മഹാദേവാ 🙏🙏🙏🙏🙏🙏

Келесі