സർവ്വരോഗദുരിതങ്ങളിൽനിന്നും മുക്തിനൽകുന്ന ശ്രീധന്വന്തരീ നമോസ്തുതേ | Hindu Devotional Songs

Музыка

Click Here To Subscribe Now goo.gl/CPtQVE
******************************************************
Sree Dhanwanthari Namosthuthe
Sree Dhanwanthari Suprabhatham
SreeDhanwanthari Mantram
Hindu Devotional Songs Malayalam
Sree krishna devotional songs malayalam
Malayalam Devotional Songs
Superhit Hindu Bhakthi Ganangal Malayalam
MC Audios Devotional Songs Malayalam
Malayalam Devotional Songs Hindu
MC Audios India
MC AUDIOS AND VIDEOS
____________________________________
Lyrics : Venu Njangattil
Music : Sanjeev Raman
Singers : Ganesh Sundharam
_______________________________________
Songs
--------------------------------
01. Nelluvai Ambalam Thannil ...
______________________________
sree dhanwanthari suprabhatham # sree dhanwanthari mantram # madhu balakrishnan devotional songs # madhu balakrishnan songs # madhu balakrishnan # panjajanyam devotional songs # malayalalam bhakthi ganangal # hindu bhajans malayalam # malayalam hindu bhakthi ganangal # sree krishna songs # sree krishna songs malayalam # guruvayoorappa devoional songs # malayalam sree krishna songs
ayyappa_devotional_songs_malayalam # Devi devotional songs # sree rama devotional songs malayalam # ayyappadevotionalsongsmalayalam # malayalamdevotionalsongs # hindudevotionalsongsmalayalam
kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
____________________________________

Пікірлер: 1 200

  • @devakikutty662
    @devakikutty6622 ай бұрын

    ഓം ധ്ന്വന്തരി മുർത്തേ എല്ലാരുടെയും അസുഖങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏

  • @thankamanikukku7819
    @thankamanikukku7819 Жыл бұрын

    എല്ലാവരുടെയും അസുഖം മാറ്റി തരണേ ഭഗവാനെ

  • @remanair5802
    @remanair5802 Жыл бұрын

    ഓം നമോ നാരായണ എല്ലാ കഷ്ടകാലം മാറ്റി ആയുരാരോഗ്യ സൗഗ്യം തരേണമേ 🙏🏻🙏🏻🙏🏻

  • @santhata5728
    @santhata572810 ай бұрын

    ഓം ധന്വ ന്താരി ഭഗവാനെ. കാൽ തൊട്ട് വണങ്ങുന്നു. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @SanthoshKumar-mz2sm
    @SanthoshKumar-mz2sm Жыл бұрын

    ഓം ശ്രീ വിരാട് മഹാവിഷ്ണവേ നമ: ഓം നമോ നാരായണായ നമ: ഓം നമോ ധന്വന്തരീ മൂർത്തയേ നമ:🙏

  • @remaram4709
    @remaram47099 ай бұрын

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ, ഹേ നാഥ നാരായണ വാസുദേവാ നാമങ്ങളീമട്ടു സദാ ജപിച്ചു തീരേണമേ കൃഷ്ണ മദീയജന്മം!🙏🙏🙏

  • @BinduS-su7nf
    @BinduS-su7nf2 күн бұрын

    ധന്വന്തരി മൂർത്തി എനിക്ക് ബാധിച്ചിരിക്കുന്ന കാൻസർ രോഗം പൂർമയും മാറ്റി തരണേ ഭഗവാനേ

  • @valsalak-mr6hx
    @valsalak-mr6hxАй бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സർവ്വ രോഗ ദുരിതങ്ങളിൽ നിന്നും മുക്തി നൽകണേ ധന്വന്തരി നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhubabubindhubabu391
    @bindhubabubindhubabu3912 жыл бұрын

    ഓം നമോ നാരായണ 🙏🏻🙏🏻🙏🏻🙏🏻സകല ചരാചരങ്ങളെയും കാത്തു പരിപാലിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @bhadrakumarinair5528
    @bhadrakumarinair552820 күн бұрын

    രോഗങ്ങളും ദീനങ്ങളും വരുത്താതെ ഞങ്ങളെ കാത്ത് രക്ഷിക്കണേ 🙏🙏🙏

  • @leelamanykm1173
    @leelamanykm11736 ай бұрын

    ഓം ധന്വന്തരായേ നമ: ആധിയും, വ്യാധിയും മാറ്റി സന്തോഷവും,സമാധാനവും നൽകി ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ! ഭഗവാനേ!🙏🙏🌹🌹🌿🌿

  • @ushakumari5321
    @ushakumari5321 Жыл бұрын

    ഞങ്ങളുടെകുടുംബത്തിലെ സകലരോഗങ്ങളും മാറ്റിത്തരേണമേ ഭഗവാനെ..🙏🙏🙏. 🙏 🙏🙏

  • @user-sf4st1xg1i

    @user-sf4st1xg1i

    26 күн бұрын

    Vijisha makeriam

  • @haripadham
    @haripadham2 жыл бұрын

    നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരി കൈ തൊഴുന്നേൻ .......🙏🙏🙏

  • @fffvgg3433

    @fffvgg3433

    Жыл бұрын

    Lot 08utworiqu

  • @chandrasekharannair4296

    @chandrasekharannair4296

    5 ай бұрын

    ഓം ശ്രീ ധന്വന്ദരി മൂർത്തെ

  • @rajasekharan251

    @rajasekharan251

    2 ай бұрын

    ഓം നമോ നാരായണ

  • @Sindhu-ry1zl
    @Sindhu-ry1zl2 ай бұрын

    ❤ ഓം ധന്വന്തരിമൂർത്തിയെ എൻ്റെ അമ്മയെ കാത്തോളെ ണെ എന്നു വയറു വേദനയാണ് കഴിക്കാത്ത മരുന്നു കാണാത്ത വൈദ്യനുമില്ല ഇനി നീ മാത്രമാണ് ആശ്രയം ഭഗവാനെ രക്ഷിക്കണം❤❤❤❤🙏🙏🙏🙏

  • @anjana148
    @anjana148 Жыл бұрын

    എന്റെ അമ്മയുടെ അസുഖങ്ങളൊക്കെ മാറ്റി കൊടുക്കണേ 🙏🙏

  • @sasidharapanicker1020
    @sasidharapanicker10204 ай бұрын

    എല്ലാവരുടെ അസുഖം മാറ്റി തരണേ ഭഗവാനേ ധന്വന്തരി ഹരി❤❤❤

  • @pkmohan3568
    @pkmohan35685 ай бұрын

    ഭഗവനേ എല്ലാ വർക്കും നല്ലതു വരുത്തുണേമ്മേ

  • @molammamp171
    @molammamp1718 ай бұрын

    ഓം ധന്വന്തരാമോർത്തെ ഞങ്ങളുട എല്ലാവരുടെയും രോഗങ്ങൾ മാറ്റി ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏

  • @babyabdon3131
    @babyabdon31312 жыл бұрын

    എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഈ ലോകത്തുള്ള എല്ലാവരെയും മഹാമാരിയിൽ നിന്ന് കാക്കണെ അമേമ. ലോകാ സമസ്ത സുഖിനോ ്് ഭവതു 🙏🙏🙏 ധന്വന്തരി ഭഗവാനെ നമോസ്തുതേ🙏🙏🙏🙏🙏

  • @geetha6513

    @geetha6513

    Жыл бұрын

    P

  • @santhammakarunakaran1775

    @santhammakarunakaran1775

    Жыл бұрын

    B

  • @rekhapadmakumar4002

    @rekhapadmakumar4002

    9 ай бұрын

    🙏🙏🙏

  • @SyamalaPanickar
    @SyamalaPanickarАй бұрын

    ഭാഗവാനേ കാത്തു രക്ഷിക്കണേ കൃഷ്ണാ❤❤❤❤❤

  • @vijayendrans5999
    @vijayendrans59995 ай бұрын

    എല്ലാ ശ്രോതാക്കൾക്കും ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യേണമേ ഭഗവാനേ🙏♥️🙏

  • @vishalakshinair4534
    @vishalakshinair4534 Жыл бұрын

    എത്ര കേട്ടാലും മതി യാവുന്നില്ല❤, 🙏🙏🙏🙏🙏🙏

  • @user-jw6vl5tr1w

    @user-jw6vl5tr1w

    16 күн бұрын

    എന്റെ മക്കളെ കാത്തുരക്ഷിയ്ക്കണേ മുർത്തേ🙏🙏🙏

  • @vidyavathiav1756
    @vidyavathiav1756 Жыл бұрын

    ശ്രീധന്വന്തരി നമോസ്തുതേ🙏🏻🙏🏻🙏🏻

  • @sulekhaarjun1944
    @sulekhaarjun19443 күн бұрын

    രോഗ ദുരിതങ്ങൾ നിന്നും മുക്തി തന്ന് രക്ഷിക്കണേ ധന്വന്ദര മൂർത്തെ 🙏🙏🙏

  • @nalinip5764
    @nalinip57642 жыл бұрын

    ഭഗവാൻ ധന്യന്തര മൂർത്തി കാത്തുരക്ഷിക്കണേ ഭഗവ രോഗം തെറ്റല്ലേ ഭഗവാനേ

  • @ashiksanthosh-kc9be
    @ashiksanthosh-kc9be8 ай бұрын

    ഓം ധന്വന്തരി ഭഗവനേ എന്റെ മകന്റെ താക്ക് രോഗം മാറണമേ ഒരായിരം നന്ദി ഭഗവനേ

  • @ushadeviramachandran3240
    @ushadeviramachandran3240 Жыл бұрын

    ധന്വന്തരീ മൂർത്തി കാത്തു കൊള്ളണമേ എല്ലാവരെയും 🙏🙏🙏

  • @gokult5940
    @gokult59402 жыл бұрын

    എല്ലാവരുടെയും അസുഖം മാറ്റി തരണേ ഭഗവാനെ 🙏🙏🙏

  • @GirishU-cm9qx

    @GirishU-cm9qx

    Жыл бұрын

    Girish,u❤💃നടകണ०🙏🙏🙏

  • @gokult5940

    @gokult5940

    6 күн бұрын

    പ്രാർത്ഥിക്കുക. നടക്കും

  • @vidyavathiav1756
    @vidyavathiav17562 жыл бұрын

    ധന്വന്തരി ഹരേ കൈ തൊഴുന്നേൻ 🙏🏻🙏🏻🙏🏻🙏🏻

  • @user-qe1ki3vx8v
    @user-qe1ki3vx8v28 күн бұрын

    സുരേന്ദ്രൻ്റെ അസുക്കം മാറ്റി കൊടുക്കാന് പ്രാർഥിക്കുക്കുന്നു ഭഗവാനെ

  • @indiral8325
    @indiral83258 ай бұрын

    ഓം ധന്വന്തരി മൂർത്തിയെ നമഃ 🙏🌹🙏🙏🙏🙏🌹🌹🌹🌹

  • @IndiraDevi-ig8ox
    @IndiraDevi-ig8oxАй бұрын

    ഭഗവാനെ എന്റെ അസുഖമെല്ലാം മാറ്റി തെരണമേ 🙏🙏🙏

  • @RajanK-cs8vi
    @RajanK-cs8vi11 ай бұрын

    നെല്ലുവായ മ്പാല ശ്രീലകം വായുന്ന ധന്യ ന്താരി ഹരി കൈ തോയുന്നെ 🙏🙏🙏🙏🙏

  • @lakshmiviswanath470

    @lakshmiviswanath470

    8 ай бұрын

    നെല്ലുവായമ്പലം ശ്രീലകം വാഴുന്ന ദnwandary ഹരി കൈത്തൊഴുന്നേ.

  • @malavikamanu2234
    @malavikamanu22342 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sulekhaarjun1944
    @sulekhaarjun194412 күн бұрын

    ധന്വന്ദര മൂർത്തെ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏

  • @rajums1235
    @rajums12357 күн бұрын

    ഭഗവാനെ രോഗങ്ങളിൽ നിന്ന് മോചനം തരണേ ഓം നമോ നാരായണ

  • @jijeshsuni3509
    @jijeshsuni35092 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ ശ്രീ ധന്വന്തരി മുർത്തെ അമൃതകലശഹസ്ഥയാ സർവ്വലോക വിനാശനായ ത്രയിലോക്യനാധായ മഹാവിഷ്‌ണുവേ സ്വാഹാ 🙏🙏🙏

  • @SanthakumariVN-ct7db

    @SanthakumariVN-ct7db

    Ай бұрын

    Sarva roga vinashaya..ennanu

  • @SureshBabu-qb6dh
    @SureshBabu-qb6dhАй бұрын

    രോഗ ദുരിതങ്ങളിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ധന്വന്ദരീ സ്തോത്രം പ്രചരിക്കുമാറാകട്ടെ.

  • @anilakumari3921
    @anilakumari392120 күн бұрын

    എന്റെ ഭഗവാനെ സകല രോഗദുരിതങ്ങളും മാറ്റി ഞങ്ങളെ കാത്തു പരിപാലിക്കണേ കാരുണ്യ സിന്ധോ 🙏🙏🙏🙏

  • @radhikachandran2197
    @radhikachandran21972 жыл бұрын

    ഓഃ.ധന്വന്തരി..ദേവി.അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @jaynair5116

    @jaynair5116

    Жыл бұрын

    🙏🙏

  • @SheebaTS-yj9xf

    @SheebaTS-yj9xf

    8 ай бұрын

    Sheeba❤

  • @ashokakumari6224
    @ashokakumari62242 жыл бұрын

    സകലചരാചരങ്ങളേയും കാത്തുസംരക്ഷിക്കണെ ഭഗവാനെ ധനൃന്ധരീദേവ.....ഓംനമോ നാരായണായ......ഓംനമോഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @surendrankidangil3089
    @surendrankidangil30899 ай бұрын

    🙏🙏ഓം ശ്രീ ധന്യന്ത്യരി മൂർത്തി നമോസ്തുതേ 🙏🙏. ഈ ലോകത്തിൽ എല്ലാവർക്കും രോഗം ഒന്നും ഇല്ലാതെ ജീവിക്കാൻ അനുഗ്രഹിക്കേണമേ തമ്പുരാനെ. 🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏.

  • @t.smahadevan6935

    @t.smahadevan6935

    9 ай бұрын

    Ellavareyum katholane🙏🙏🙏🙏🙏🙏🙏🙏

  • @AnandabaiKN-ez7yw

    @AnandabaiKN-ez7yw

    26 күн бұрын

    ധന്വന്തരെ നമോസ്തുതേ എന്റെ എല്ലാ വേദനയും മാറ്റിത്തരാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @sheejavrknair1983

    @sheejavrknair1983

    21 күн бұрын

    Ohm sree dhannuantheri moortheye nama. Logo samastha sukino bhavanthu

  • @MYNAPREM

    @MYNAPREM

    20 күн бұрын

    Ohm namobhagavathe vaasudevaayanama

  • @gopalankarippadakkan8502

    @gopalankarippadakkan8502

    12 күн бұрын

    ധന്വ ന്തര ദേവ എല്ലാവരെയും കാത്തുരക്ഷിക്കണേ ഭാഗവാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kamalakumari3419
    @kamalakumari34192 жыл бұрын

    രോഗങ്ങൾ വരുത്താതെ കാത്തു കൊള്ള ണെ ഭഗവാനെ.

  • @pskumar1740
    @pskumar17402 жыл бұрын

    എല്ലാ രോഗദുരിതങ്ങളും മാറ്റി സർവ്വ ഐശ്വര്യവും തരണേ ധന്യന്തരി മൂർത്തി🙏

  • @achuthanmohannadugdihellom4753
    @achuthanmohannadugdihellom47532 жыл бұрын

    ഓം നമോ നാരായണായ നമ: നെല്ലുവായ് വാഴും ധന്വന്തരീ മൂർത്തിയേ നമ:

  • @anaghap.r8079

    @anaghap.r8079

    2 жыл бұрын

    ഓ ഓംണമ്മ്മ്

  • @venugopal808

    @venugopal808

    2 жыл бұрын

    🥭🙏

  • @rekhapadmakumar4002
    @rekhapadmakumar40029 ай бұрын

    ഓം ധന്വന്തരി നമഃ🙏🙏

  • @SyamalaPanickar
    @SyamalaPanickarАй бұрын

    ഭാഗവാനെ എൻ്റെ അസുഖം മറ്റീ തരേണമേ കാത്തുരക്ഷിക്കണേ❤❤❤❤❤

  • @sivasankarane.k8087
    @sivasankarane.k80872 жыл бұрын

    ഓം ധന്വന്തരമൂർത്തി സകലവിധ അസുഖങ്ങളിൽ നിന്ന് മുക്തി നൽകണമെ. ഏവർക്കും എല്ലാ വിധ രോഗമുക്തി നൽകേണമെ

  • @ushasharma-ud6sq
    @ushasharma-ud6sq2 жыл бұрын

    Om dhanwantariyaya namaha 🙏🙏

  • @subhadrammapn4781
    @subhadrammapn47812 жыл бұрын

    ധന്വന്തരി ഗോഡ് 🙏🙏🙏🙏

  • @sharadaamma9187
    @sharadaamma918710 күн бұрын

    Om Narayana 🙏🙏🙏Nama

  • @bhanumathysunithakumary765
    @bhanumathysunithakumary7652 жыл бұрын

    Beautiful rachana. Nallavsangeetham. Nannayi paadi. Dhanwanthari moorthiyude anugraham ellavarkkum undavatte

  • @jyothishgopi4007
    @jyothishgopi4007 Жыл бұрын

    ഞങ്ങളുടെ മാവേലിക്കര ധന്വന്തര ഭഗവാനെ കൈ തൊഴുന്നേ

  • @sreejaranjit4630

    @sreejaranjit4630

    4 ай бұрын

    അവിടെ എന്താ നേർച്ച

  • @ushanallur1069
    @ushanallur10692 жыл бұрын

    ഓം ധന്വന്തരി മൂർത്തയേ നമ:🙏🙏🙏

  • @beenasivadasan4749
    @beenasivadasan474915 күн бұрын

    അസുഖങ്ങൾ എല്ലാം മാറ്റി രക്ഷിക്കണേ .ധന്വന്തരി മൂർത്തയെ.നമോ നമഃ

  • @vijucv5637
    @vijucv5637 Жыл бұрын

    🙏ഓം ധന്യന്തര മൂർത്തി നമസ്തുതേ🙏❤️❤️❤️🙏🙏🙏❤️❤️❤️

  • @indiradevi6894
    @indiradevi6894 Жыл бұрын

    ധന്വന്തരി ഭഗവനെ ഞാങ്ങളെ കത്തു രക്ഷിക്കാണഠ

  • @vidyavathiav1756
    @vidyavathiav17562 жыл бұрын

    നെല്ല വായമ്പല ശ്രീലകംവാഴുന്ന ധന്യന്തരി ഹരേ കൈ തൊഴുന്നേൻ 🙏🏻🙏🏻🙏🏻

  • @kamalamsreenivasan3297

    @kamalamsreenivasan3297

    Жыл бұрын

    നെല്ലുവയ് dhanundhary ഭഗവാനെ

  • @mininair7073
    @mininair7073 Жыл бұрын

    Sri dhanvantari deva namo namaha.

  • @vidyavathiav1756
    @vidyavathiav17562 жыл бұрын

    ധന്വന്തരി ഹരേ കൈതൊഴുന്നേൻ 🙏🏻🙏🏻🌹🌹

  • @mahima.r.nair.2421
    @mahima.r.nair.2421 Жыл бұрын

    Dhandwara...Murthe....Namaha...❤🙏🙏🙏🙏🙏

  • @nishamuralimurali6980
    @nishamuralimurali69802 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശ ഹസ്തായ സർവ്വാമയ വിനാശനായ ത്രൈലോക്യ നാഥായ മഹാവിഷ്ണവേ നമഃ

  • @vishwank8585

    @vishwank8585

    2 жыл бұрын

    J wet7

  • @vishwank8585

    @vishwank8585

    2 жыл бұрын

    Asd

  • @user-jm6te9xh9g

    @user-jm6te9xh9g

    Ай бұрын

    ഓം നമോം ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമ '' .🙏🙏🙏. എല്ലാവർക്കും സൗഖ്യം നൽകണേ ഭഗവാനേ

  • @geethasundaran1756

    @geethasundaran1756

    21 күн бұрын

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ നമോ

  • @sumithamohan6476
    @sumithamohan64762 жыл бұрын

    ഭഗവാനെ.... ഓം നമോ നാരായണായ നമഃ🙏🙏

  • @sumathikm-gc1qw
    @sumathikm-gc1qw2 ай бұрын

    ഓം നമോം നാരായണയ🙏🙏 എന്റെ രോഗം മാറ്റിതരണേ ഭവാനെ🙏🙏🙏🙏🙏🙏🙏🙏

  • @ommanaommana365
    @ommanaommana36510 ай бұрын

    ധനവന്ദരി ഹരേ കൈ തൊഴുന്നേൻ 🙏🙏

  • @sreekumarwarrier2073
    @sreekumarwarrier2073 Жыл бұрын

    Om Dhanwantari moorthiye namo namaha narayana narayana narayana

  • @renukavasunair4388
    @renukavasunair438814 күн бұрын

    ധന്വന്തരമൂർത്തേ ഗുരുവായൂരപ്പാ

  • @user-ot4yy5ty8x
    @user-ot4yy5ty8x6 ай бұрын

    നെല്ലുവായ അമ്പല ശ്രീലേകം വാഴുന്ന ഭഗവാനെ കൈ തൊഴുന്ന് 🙏🙏🙏🙏🙏🌹🌹🌹🌹

  • @vidyavathiav1756
    @vidyavathiav1756 Жыл бұрын

    നെല്ലുവായമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരേ കൈതൊഴുന്നേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹

  • @remadevi8894
    @remadevi8894 Жыл бұрын

    എല്ലാവരെയും രോഗത്തിൽ നിന്നും മൂക്കുത്തരക്കേട്ടേ 🙏🙏🙏 om

  • @bhadrakumarinair5528
    @bhadrakumarinair552820 күн бұрын

    ഓം ശ്രീ ധന്വന്തരിമൂർത്തിയെ കൈതൊഴുന്നേൻ 🙏🙏🙏

  • @radhack9568
    @radhack9568 Жыл бұрын

    ഓം മഹാവിഷ്ണു വേ നമഃ 🙏🌹🙏🌹 ധന്വ ന്ത രീ ദേവായ നമഃ 🙏അസുഖങ്ങ ലെ ല്ലാ o ഇല്ലാ താ ക്കി അനുഗ് രഹി ക്കണേ 🙏🙏🙏🙏🙏കാത്തോളണേ 🙏🌹ആയുർരാരോ ഗ്യ o തരണേ 🙏🙏🙏🙏🙏🌹🌹🌹

  • @sumachandramohan7606
    @sumachandramohan7606 Жыл бұрын

    ഭഗവാനേ ഭഗവാനെ രക്ഷിക്കണേ

  • @shandammapn8047
    @shandammapn804711 ай бұрын

    Om shree dhanwantharaya moorthaye namosthutheii 🙏👏 Om Shree Mahavishnuve namosthutheii 👏🌹 Om Shree Lekshmee narayanaya namosthutheii 🙏🙏🙏👏

  • @kkgireesh4326
    @kkgireesh432627 күн бұрын

    രോഗിയായ എന്നെ അതിൽ നിന്ന് രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @ushamohanlal9298
    @ushamohanlal9298Ай бұрын

    Bhagavane ente molde Matti tharane dhanwthari hari katholane 🙏🌹♥️

  • @rajankausthubham5738
    @rajankausthubham57382 жыл бұрын

    Good song Om Namashivaya

  • @sajeevanmenon4235
    @sajeevanmenon4235 Жыл бұрын

    🙏❤🙏 എല്ലാവരെയും കാത്തുരക്ഷിക്കേണമേ അമ്മേ ഭഗവതി🙏❤🙏💕👍❤🙏

  • @ramanik722

    @ramanik722

    Жыл бұрын

    Om Danwanthareye Namah 🙏

  • @hariprasad391
    @hariprasad3912 жыл бұрын

    ഓം നമോ ഭഗവതേ വസുദേവായ ധന്വന്തരമൂർത്തേയേ അമൃതകലശഹസ്തായ സർവ്വാമയ വിനാശായ ത്രയ്‌ലോകനാഥയ ശ്രീ മഹാവിഷ്ണുവേ നമഃ 🙏🙏☘️☘️❤️

  • @rahuls5244

    @rahuls5244

    2 жыл бұрын

    Sreedhanvandrimurthàyanama

  • @babykk7162

    @babykk7162

    2 жыл бұрын

    My

  • @jayalakshmigk386

    @jayalakshmigk386

    2 жыл бұрын

    God

  • @geetharajan3461

    @geetharajan3461

    2 жыл бұрын

    ആരോഗ്യം തന്ന് എല്ലാപേരെയും കാത്തു രക്ഷിക്കേണമേ ധ്വാനന്ദരമോർത്തി ഭഗവാനെ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @narayanancm8970

    @narayanancm8970

    2 жыл бұрын

    BB ,@

  • @dora678901
    @dora6789012 жыл бұрын

    സുഖമായി ഇരിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @hasnaletha2173
    @hasnaletha21732 жыл бұрын

    Om namo bhagavathe vasudevaya dhanvanthari mitthe kathu rakshikkane manodughangalilninnum asughangalil ninnum rakshikkane bhagavane

  • @padmasoman6896
    @padmasoman68962 жыл бұрын

    ഓം ധന്വന്തരി ഭഗവാനെ നമോ നമഃ എല്ലാപേർക്കും രോഗങ്ങൾ മാറ്റി ആരോഗ്യം നല്കണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarjini2923
    @sreekumarjini29232 жыл бұрын

    ഓം നമോ ഭഗവതെ വാസുദേവായ ധന്വന്തരയെ ...അമൃത കലശ ഹസ്ഥായ സർവ്വമയ വിനാശയ . ത്രൈലോഖ്യനാഥയാ മഹാ വിഷ്ണുവേ നമഃ...

  • @jalajasuresh4578
    @jalajasuresh457815 күн бұрын

    ഭഗവാനെ എല്ലാവരേയും കാത്തു രക്ഷിക്കണേ

  • @krishnakumari8567
    @krishnakumari85672 жыл бұрын

    എല്ലാവരേയും എല്ലാ അസുഖങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🌹🙏🌹🙏🌹❤❤❤

  • @siniv.r8775

    @siniv.r8775

    Жыл бұрын

    AnteasukhammattitharenamebhagVane

  • @niranjanas9611
    @niranjanas96112 жыл бұрын

    രോഗശാന്തി തരേണമേ ധന്വന്തരിമൂർത്തി 🙏🙏🙏🙏🙏

  • @chandrikakrishnankutty6064

    @chandrikakrishnankutty6064

    Жыл бұрын

    Roga santji tharane Danwandara Murthi.....anugrahikane

  • @sivankuttys7718

    @sivankuttys7718

    Жыл бұрын

    Good

  • @sivankuttys7718

    @sivankuttys7718

    Жыл бұрын

    Omytotoand thecanacel

  • @leenasuresh8134
    @leenasuresh813426 күн бұрын

    ഓം നമോ ഭഗവതേ വാസുദേവായ നമ:. ഓം ധന്വന്തരി നമഃ 🙏🙏

  • @sudhamnair6009
    @sudhamnair60092 жыл бұрын

    Bhagavane എല്ലാ കഷ്ടപ്പാടുകളും മാറ്റി കാത്തു രക്ഷിക്കണേ

  • @sreedeviamma7442
    @sreedeviamma74422 жыл бұрын

    ആയുരാരോക്യ സൗഖ്യ० തരണേ ധ ന്വന്തരീ ഹരേ കൈതൊഴുന്നേൻ🙏🙏🙏

  • @aarushksaji6627
    @aarushksaji66272 жыл бұрын

    എല്ലാ രോഗ ദുരിതങ്ങളും മാറ്റി ഞങ്ങളെ രക്ഷിക്കണേ ഭഗവാനെ

  • @suseelak5910

    @suseelak5910

    2 жыл бұрын

    സർവ്വ രോഗദുരിതങ്ങളും തീർത്ത് രക്ഷിക്കണേ 🙏🙏🙏

  • @muralipillai2658
    @muralipillai26582 жыл бұрын

    എല്ലാ രോഗങ്ങളും മാറ്റിത്താറുമാറാകമേ വില്ലുവായമബലം വാഴുന്ന ഈശ്വരാ

  • @MiniJoyidas
    @MiniJoyidas17 күн бұрын

    Bhagavane ente nenchile vedhana maatti tharane oru kuzhappavum varutharuthe ellareyum asughangalil ninnum mochippiykkane🙏

  • @sanuspider
    @sanuspider Жыл бұрын

    ഓം ധന്വതരെ നമോ

  • @seemasajeevan5602
    @seemasajeevan56022 жыл бұрын

    ലോകാസമസ്താ സുഖിനോ ഭവന്തു 🙏 എല്ലാവർക്കും ആരോഗ്യം പ്രദാനം ചെയ്യേണമേ 🙏🙏🙏

  • @neenaneenanair3228

    @neenaneenanair3228

    2 жыл бұрын

    Lokaa samastha sukhino bhavanthu

  • @rajimadanan5248

    @rajimadanan5248

    2 жыл бұрын

    ധന്വന്തരി ഹരേ കൈതൊഴുന്നേൽ

  • @rathamaniratha3032

    @rathamaniratha3032

    Жыл бұрын

    Ellavarkkum ആരോഗ്യിം പ്രദാനം cheyaname അമ്മേ 🙏🙏🙏🙏🙏

  • @bindhubindhug9311
    @bindhubindhug93112 жыл бұрын

    ഓം ശ്രീധന്വന്തരി മൂർത്തേ നമസ്തുതേ

  • @beenakk4120
    @beenakk41202 жыл бұрын

    ഓം നമോ ഭഗവതേ ധന്വന്തരെ നമഃ 🙏

  • @sheelajanardhanan403

    @sheelajanardhanan403

    2 жыл бұрын

    Achda Ananda Govinda Vishnu Narayana Amrita Rogan mein nasaya Ashu dhanandara murde hare

  • @prathibhap.p2846
    @prathibhap.p28462 жыл бұрын

    ദൈവം നമ്മെ അനുഗ്രഹിക്കട്ടെ 🙏🙏

  • @athidhisaleesh6589
    @athidhisaleesh6589 Жыл бұрын

    ഞാൻ കാലിന് സർജറി വേണമെന്ന് കരുതിയിരിക്കയാണ് സർജറി ഇല്ലാതെ എന്റെ കാലിന്റെ വേദന മാറ്റിതന്നെ ധന്വന്തരി നമോസ്തുതെ

  • @KunhiramanM-tz9ht

    @KunhiramanM-tz9ht

    2 ай бұрын

    ഇന്ന്l​@@santhosh.86

  • @sruthypraveeth8448

    @sruthypraveeth8448

    2 ай бұрын

    🙏🙏🙏🙏

  • @AnithaS-wc9xc

    @AnithaS-wc9xc

    28 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍❤️❤️❤️❤️

  • @user-yf1jv1pi9l

    @user-yf1jv1pi9l

    15 күн бұрын

    Bhagawaneendevrdanayummatitharsñe🎉

  • @YeshodhaA-se7zq

    @YeshodhaA-se7zq

    3 күн бұрын

    ​@@sruthypraveeth8448QQ ki

  • @anilasreekumar9595
    @anilasreekumar95956 ай бұрын

    ഓം ധന്വന്തറമൂർത്തെ കൈ തൊഴുന്നേ 🙏🙏🙏🙏 എന്റെ ദേവൂട്ടി യുടെ അസുഖമെല്ലാം മാറ്റിത്തരണെ ദേവ 🙏🙏🙏🙏🙏

  • @ThulasiThulasi-zj4ks
    @ThulasiThulasi-zj4ks2 ай бұрын

    Om നമോ നാരായണായ ആയു രാരോഗ്യ സൗഖ്യങ്ങൾ തന്നു njangale കാത്തു കൊ ളള ന്നെ ഭഗവാനെ നാരായണ

Келесі