രോഗങ്ങളിൽ നിന്നും മുക്തിനേടാൻ മുടങ്ങാതെ കേൾക്കൂ ഈ ധന്വന്തരിമന്ത്രം| Hindu Devotional Songs Malayalam

Музыка

Dhanwanthari Namosthuthe
Sree Krishna Devotional Song
Hindu Devotional Songs Malayalam
Dhanvantari Gayatri Ashtothram
Dhanvantari Ashtothram
Most Popular Devotional Songs
Hindu Bhakthi Ganangal MP3
Sree Krishna Songs Malayalam
Best Sree Krishna Songs
Mc Audios And Videos Devotional Songs
MC Audios And Videos
Lyrics : Hariyettumanooru
Music : Sanjeev Raman
Singer : Ganesh Sundharam
SONG :- Nelluvay Ambala Sreelakam...
© 2022 M.C.AUDIOS AND VIDEOSAny illegal reproduction of this content will result in immediate legal action.
Subscribe Now : KZread - ‪@mcaudiosindia‬
Subscribe Now : KZread - ‪@mcaudiosandvideos‬
Subscribe Now : KZread - ‪@mcaudiosdevotionalsongs‬
Subscribe Now : KZread - ‪@mcaudiosayyappadevotionalsongs‬
Subscribe Now : KZread - ‪@mcvideostamil‬
Subscribe Now : KZread - ‪@mcvideostelugu‬
Subscribe Now : KZread - ‪@mcvideoskannada‬
Subscribe Now : KZread - ‪@mcaudiosmappilapattukal‬
Subscribe Now : KZread - ‪@mcvideosanimation‬
Subscribe Now : KZread - ‪@mcvideosculturalprograms‬
Subscribe Now : KZread - ‪@sreeguruvayoorappan‬
Subscribe Now : KZread - ‪@hindu_devotionalsongs‬
Subscribe Now : KZread - ‪@hindu_bhoomi‬
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs,#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songsmalayalam
#krishna_devotional_songs_malayalam
#hindu_devotional_songs #malayalam_devotional_hindu_songs #malayalam_devotional_songs
#hindu_devotional_songs_malayalam
#malayalam_hindu_devotional_songs #hindu_devotional_songs
#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam
#Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
#Malayalam_devotional
#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam #Krishna_Devotional_Songs#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songsmalayalam
#krishna_devotional_songs_malayalam
#hindu_devotional_songs #malayalam_devotional_hindu_songs #malayalam_devotional_songs
#hindu_devotional_songs_malayalam
#malayalam_hindu_devotional_songs #hindu_devotional_songs
#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam
#Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
#Malayalam_devotional
#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam #Krishna_Devotional_Songs

Пікірлер: 357

  • @anithakumari4034
    @anithakumari403411 күн бұрын

    ലോകാ സമസ്ത സുഖിനോ ഭവന്തു 🌹🌹🌹🌹🌹🌹🌹ഭഗവാനെ നാരായണ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jyothyasha3902
    @jyothyasha390217 күн бұрын

    ധന്വന്തരേ മൂർത്തേ എല്ലാവരുടേയും അസുഖങ്ങൾ മാറ്റി തരണേ🙏🙏🙏

  • @mvkdesign1609

    @mvkdesign1609

    11 күн бұрын

    .... .. ..

  • @prakashelavanthara6637
    @prakashelavanthara663718 күн бұрын

    ധന്വന്തരീ മൂർത്തിയേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണെ ഭഗവാനെ

  • @prameelakumari8712
    @prameelakumari87122 ай бұрын

    എല്ലാരേയും രോഗങ്ങളിൽ നിന്ന് രക്ഷിക്കണേ ഭഗവാനെ 🙏🙏🙏

  • @gokult5940
    @gokult594017 күн бұрын

    ഭഗവാനെ ആർക്കും മാരക രോഗങ്ങൾ വരാതെ കാക്കണേ. 🙏🏼🙏🏼

  • @apk4655
    @apk46554 ай бұрын

    ആർക്കും മാരകമായ രോഗം ഒന്നും ഉണ്ടാകരുതെ.... ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..... നല്ലത് മാത്രം ചെയ്യാൻ തോന്നിക്കണം.... ഗുരുവായൂരയപ്പ.... നെല്ലുവായ ഭഗവാനെ... കാത്തുകൊള്ളണമേ... 🙏🙏🙏🙏🙏🙏🙏🙏.... സങ്കടം ഇല്ലാതാക്കണം ഭഗവാനെ....

  • @sujathamohandas140

    @sujathamohandas140

    4 ай бұрын

    🙏

  • @subhashinik4317

    @subhashinik4317

    3 ай бұрын

    Dhanwanthari hare namosthuthe

  • @KamaladeviB-fb7pf

    @KamaladeviB-fb7pf

    2 ай бұрын

    Bhgavana rashikkana

  • @prkmenon7334

    @prkmenon7334

    2 ай бұрын

    27:09

  • @user-dd6wc5ec7d

    @user-dd6wc5ec7d

    2 ай бұрын

    . ❤

  • @IndiraDevi-ig8ox
    @IndiraDevi-ig8ox14 күн бұрын

    ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premalathakrishnan6370
    @premalathakrishnan63702 ай бұрын

    ഓം.... ധ ന്വ ന്ത രി മൂർത്തയെ നമഃ 🙏🏻🙏🏻🙏🏻

  • @user-dh8zp8fu8o

    @user-dh8zp8fu8o

    27 күн бұрын

    🙏🙏🙏 ഓം... നമോ ധന്യന്തരീ തമസ്തു തേ 🙏🙏 ഓം...

  • @ushaparvathy294
    @ushaparvathy2943 ай бұрын

    ഭാഗവാനെ. എന്റെ. രോഗങ്ങൾ. എന്നിൽ. നിന്നുയൊഴിഞ്ഞു. പോകണേ. കടങ്ങൾ. എന്നിൽണെന്നു. ഒഴിഞ്ഞു. പോകണേ. മഹാവിഷ്ണഉവ്വേ. ഓം. നമോ. ഭാഗവാതെ. വസുദേവയനമഃ.

  • @Vijayakumaripp-oj6is
    @Vijayakumaripp-oj6is3 ай бұрын

    ഭഗവാനേ എല്ലാവരുടെയും അസുഗങ്ങളെല്ലാം maattitharàne

  • @sindhuhari3206

    @sindhuhari3206

    2 ай бұрын

  • @vijayakumarspillai2755

    @vijayakumarspillai2755

    2 ай бұрын

    👍🥰

  • @user-iu7ps4lf5c

    @user-iu7ps4lf5c

    Ай бұрын

    ധന്വന്തര മൂർത്തി🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @user-bd8yh4cw8p
    @user-bd8yh4cw8p3 ай бұрын

    ധനത്‍ദരി മൂർത്തെഎന്റെ അസുഖം മാറ്റി തരണമേ

  • @sasidharanmv8022
    @sasidharanmv80222 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശ ഹസ്തായ സർവ്വാമയ വിനാശനായ ത്രൈലോക്യ നാഥായശ്രീധന്വന്തരയേ നമഃ

  • @gopics3469

    @gopics3469

    2 ай бұрын

    Vipi

  • @user-ij7nc1hs5p

    @user-ij7nc1hs5p

    2 ай бұрын

    Gig wish heyday Heidi's due hair yrueueeueu Enid heir I geheuej3jrjfjfcy geheuej3jrjfjfcy yrueueeueu hehejeejej ydydyshdhdhdhdhd udsuusususususus❤hey queue he euueuee🧡jekekekek💚irjejr💛jehe💜hege💜💙💙💜💜💜jshzjzs

  • @user-ij7nc1hs5p

    @user-ij7nc1hs5p

    2 ай бұрын

    Hans band

  • @user-kd4ey1zf9p
    @user-kd4ey1zf9p4 ай бұрын

    ധന്യന്തര മൂർത്തി അസുഖം മാറ്റി തരണമേ എനിക്ക് ശരീരം മൊത്തത്തിൽ വേദനയാണ് മരുഭൂമിയിൽ വന്ന് കഷ്ടപ്പെടുവാൻ എന്ത് ശരീരത്തെ വേദന മാറ്റിത്തരണമേ എന്നാൽ എനിക്ക് ജോലി ചെയ്യാൻ പറ്റും ധന്യന്തര മൂർത്തി ഭഗവാനെ എന്റെ ഈ പ്രാർത്ഥന കൈക്കൊള്ളേണമേ എന്റെ അസുഖം മാറ്റി തരണമേ തന്നെ എന്റെ മൂർത്തി ഭഗവാനെ

  • @PremKumar-et5on

    @PremKumar-et5on

    2 ай бұрын

    Entea asugam ellam matti thannu pazhythu pole akkanea bhagavanea

  • @saraswatiammal3310

    @saraswatiammal3310

    Ай бұрын

    Ok

  • @mangalampillai2057

    @mangalampillai2057

    22 күн бұрын

    ഭഗവാനേ രക്ഷിക്കണേ

  • @venugopalgvenugopal1188
    @venugopalgvenugopal11883 ай бұрын

    ധനന്ദരി മൂർത്തെ എന്റെ അസുഖം ഭേദമാകണമേ

  • @mynation7056
    @mynation70562 ай бұрын

    ധന്വന്തരീ മൂർത്തേ എന്നേയും കുടുംബത്തേയും സ്ഥാപനത്തേയും രക്ഷിക്കണെ

  • @rukmini854
    @rukmini854Ай бұрын

    ധന്വന്തരീ മൂർത്തേ..... അടിയനെ എല്ലാ രോഗ സമൂഹങ്ങളിൽ നിന്നും രക്ഷിക്കണേ.....🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹 മക്കൾക്കും പേരക്കുട്ടികൾക്കും, ആർക്കും ഒരു അസുഖവും വരുത്തരുതേ....ദേവാ...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹😊

  • @sobhack9794

    @sobhack9794

    26 күн бұрын

    ഭഗവാനെ,, 🙏🏻🙏🏻 ധന്വന്തരി മൂർത്തെ എന്റെ രോഗം മാറ്റി എന്നെ അനുഗ്രഹിക്കണേ.... 🙏🏻🙏🏻

  • @SudheendranV.K.Sudheendran.
    @SudheendranV.K.Sudheendran.29 күн бұрын

    ഓം ശ്രീ ധന്വന്തരീ മൂർത്തയെ ശരണം. മനഃശാന്തി നൽകണേ ഭാഗവാനെ.

  • @MahasennenSennen-ig8lq
    @MahasennenSennen-ig8lq2 ай бұрын

    ഭഗവാനെ എൻറെ കണ്ണുകൾക്ക് നഷ്ടമായ കാഴ്ചശക്തി പൂർണമായും തിരികെ നൽകി അനു ഗ്ര ഹിക്ക ണ മേ ഭഗ വാ നേ

  • @Adhidev7AAryadev7A
    @Adhidev7AAryadev7A19 күн бұрын

    കാത്തു കൊള്ളണെ ഭഗവാനെ

  • @gigisanthosh5467
    @gigisanthosh546726 күн бұрын

    ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻🙏🏻

  • @-bi1oasis8r2efr
    @-bi1oasis8r2efr3 ай бұрын

    ഭഗവാനെ ധന്വന്തരേശ്വരാ രോഗദുഃഖങ്ങളിൽ നിന്നും മുക്തി നൽകേണമേ 🙏🙏🙏🙏

  • @jayanthiparvathi7181
    @jayanthiparvathi7181Ай бұрын

    ഹരേനാരായണാ ഹരേനാരായണാ ഹരേ ധന്വന്തരീ ഭഗവാനേ

  • @apk4655
    @apk46554 ай бұрын

    മക്കൾ ഇല്ലാത്തവർക്കെല്ലാം നല്ല ഒരു മക്കളെ കൊടുക്കണമെ🙏🙏🙏🙏🙏🙏🙏.... സന്തന ഭാഗ്യം ഉണ്ടാക്കി കൊടുക്കണമേ നെല്ലുവായ ഭഗവാനെ 🙏

  • @user-dh8zp8fu8o
    @user-dh8zp8fu8o27 күн бұрын

    🙏🙏 ഓം... ധന്യന്തരി തമസ്തു തേ 🙏🙏 ഓം... 🙏🙏

  • @user-dh8zp8fu8o

    @user-dh8zp8fu8o

    27 күн бұрын

    🙏🙏🙏

  • @manjuav7047
    @manjuav70475 ай бұрын

    ഭഗവാനെ എന്റെ അമ്മയെ സുഖപ്പെടുത്തണേ.

  • @BinojViswappan-mt9qo
    @BinojViswappan-mt9qo4 ай бұрын

    ❤ വില്ലുമായി SDK യിൽ വാഴുന്ന ശ്രീ ധന്വന്തരീ ഹരേ കൈതൊഴുന്നേ ❤

  • @Bindhu20
    @Bindhu209 ай бұрын

    ധന്വന്തരി ഹരേ 🙏🏻🙏🏻🙏🏻

  • @shylakv8134
    @shylakv81342 ай бұрын

    കാത്തു കൊള്ളണേ ഭഗവാനേ അമ്പു ഖമൊന്നും വരുത്തരുതേ രക്ഷിക്കണം ഭാഗവാനേ🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹

  • @sasidharanmv8022
    @sasidharanmv80222 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ

  • @PremalathaSethu
    @PremalathaSethu13 күн бұрын

    🙏🙏അസുഖങ്ങളിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ

  • @aramachandran5548
    @aramachandran55483 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @user-vq9gr5ng2u
    @user-vq9gr5ng2u Жыл бұрын

    ധന്വന്തരി ഹരേ കൈതൊഴുന്നേ 🙏🙏🙏🙏

  • @thulasijp7044
    @thulasijp704410 ай бұрын

    ഓം വാസുദേവായ വിദ്മഹേ വൈദീശ്വരായ ധീ മഹി തന്നോ ധ്വന്തര പ്രചോദയാത്. 🙏

  • @user-mz1wo3od6n
    @user-mz1wo3od6n2 ай бұрын

    ഭഗവാനെ ഭർത്താവിന്റെ രോഗം മാറ്റി തരണേ ധന്യതരി മുർത്തെ

  • @sasidharapanicker1020
    @sasidharapanicker10205 ай бұрын

    ശ്രീ ധന്വന്തരി ഭഗവാനേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റി തരേണമേ....🙏🌹🌹🌹🙏

  • @harinandc5536

    @harinandc5536

    Ай бұрын

    😊😊😊😊😊

  • @sreekumaris4748
    @sreekumaris47483 ай бұрын

    ഭഗവാനെ എന്റെ രോഗങ്ങൾ പെട്ടെന്ന് മാറ്റാണെ

  • @sujathas8505
    @sujathas8505 Жыл бұрын

    Sujatha അമ്മേ നാരായണ! ദേവി നാരായണ! ലക്ഷ്മി നാരായണ! ഭദ്രേ നാരായണ!

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    Жыл бұрын

    🙏🙏🙏

  • @dayanandbhatt1060

    @dayanandbhatt1060

    Жыл бұрын

    ​@@mcaudiosdevotionalsongs11:56 😊 11:59

  • @user-wo5rp3gk8r
    @user-wo5rp3gk8r7 ай бұрын

    ധനവന്ത്യറി മൂർത്തി എന്റെ മോന്റെ തലയുടെ വേദന പൂർണമായി മാറ്റിത്തരേണമേ

  • @user-ob3co7jr5u
    @user-ob3co7jr5uАй бұрын

    ഭഗവാനെ എന്റെ മനസിന്റെ ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏🙏🙏

  • @SindhuPrathapan.
    @SindhuPrathapan.4 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരിയേ അമ്യത കലശ ഹസ്തായ സർവ്വാ മയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണു വേ നമ: ഭഗവാനേ എത്ര നാളായി ഞാൻ അങ്ങയെ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ ഭഗവാനേ എന്റെ കാലിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരണേ ദേവാ കരുണാവാരിധേ ഓം നമോ നാരായണ

  • @RemadeviAlingal
    @RemadeviAlingal25 күн бұрын

    Dhanwantari Moorthy AsukamMattitharane

  • @GirijaMani-pj2rn
    @GirijaMani-pj2rnАй бұрын

    ധന്വ ന്തരി ഭഗവാനെ എന്റെ അച്ചന്റെ അസുഖം മാറ്റി തരണേ ഭഗവാനെ. 🙏🙏🙏.

  • @minimol6753
    @minimol6753 Жыл бұрын

    ഓം ധന്വന്തരി ഹരേ..... 🙏🙏🙏

  • @ushaparvathy294
    @ushaparvathy2943 ай бұрын

    ഭഗവാനെ. എന്റെ. രോഗങ്ങൾ. ഞങ്ങളിൽ. നിന്നുഴഞ്ഞ. പോകണേ. നെല്ലുവായബലം. ശ്രീലകം. വഴുന്ന. ഭാഗവാനേരോഷികനെ.

  • @ushaparvathy294
    @ushaparvathy2942 ай бұрын

    ഭാഗവാനെ. എന്റെ. യും. മകളുടയെ. രോഗങ്ങൾ. ഒഴിഞ്ഞു. പോകണേ.

  • @ushaudayan9370
    @ushaudayan937013 күн бұрын

    🙏om namo bhagavathe vasudevaya dhanywantharaye Amritha kalashahasthaya Sarvamaya vinasaya Thrailoganadhaya sree mahavishnu swaroopa Sree dhanwanthari swaroopa Sree omnamonarayanaya

  • @RemadeviAlingal
    @RemadeviAlingal25 күн бұрын

    Dhanwantari Moorthy AsukamMattitharane Arogya mtharane

  • @somansoman7278
    @somansoman7278Ай бұрын

    ധന്വന്തരി മഹം വിശ്വരൂപം ജനാർദ്ദനം അസ്യ കാരുണ്യ ഭാവേന രോഗ മുക്തോഭവത് ജന.❤

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825Ай бұрын

    ധന്വന്തരി മൂർത്തെ എന്നെയും കുടുംബത്തെയും രക്ഷിക്കണേ 🙏🙏🙏

  • @sheejasheeja8662
    @sheejasheeja866210 ай бұрын

    ഭഗവാനെ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏🙏❤

  • @pnunnikrishnan8650

    @pnunnikrishnan8650

    3 ай бұрын

    എന്റെ രോഗം മാററിതരുവാ൯പറയൂസാമി

  • @santharamu6238

    @santharamu6238

    25 күн бұрын

    ഓം ധന്യാ മുർത്തിയേ നമോ🙏🙏🙏🙏🙏🙏

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan62274 ай бұрын

    എല്ലാവരുടെയും രോഗങ്ങൾ mateetaname

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil6762 ай бұрын

    ധന്വന്തരീ മൂർത്തിയേ അമൃതകലശഹസ്തായ നമ: സർവാമയ വിനാശായ ത്രൈലോക്യനാഥായ ശ്രീ വൈദ്യരാജായ തേ നമഃ ശ്രീമഹാവിഷ്ണുവേ നമഃ🕉️🕉️🕉️

  • @vijayakumarit4810
    @vijayakumarit4810Ай бұрын

    ഭഗവാനെ ധന്വ തരി മൂർത്തി എൻ്റെ അപർണ്ണ്ടെ അസു ഖം എല്ലാം മാറ്റി തര ണേ ഒരു കുഞ്ഞി ക്കാ ൽ കാണാ ൻ അനുഗ്രഹിക്കണ്ണേ🙏🙏🙏🙏🙏

  • @kank3772
    @kank3772 Жыл бұрын

    അമ്മയെ നാരായണ അമ്മ നാരായണ🙏🏾🙏🏾🙏🏾

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    Жыл бұрын

    🙏🙏🙏

  • @user-lt3ob5nh8j
    @user-lt3ob5nh8j3 ай бұрын

    ഭഗവാനെ എന്റെ രോഗ ങൾ മാറ്റി തരാണമേ namaskaram🙏🙏🙏🙏🙏🙏🙏

  • @manjulaek6489
    @manjulaek6489Ай бұрын

    എല്ലാവരെയും രക്ഷിക്കണേ ഭഗവാനെ 🙏🙏🙏❤️

  • @suseelareghu9091
    @suseelareghu90912 ай бұрын

    എന്റെ പതിയുടെ രോഗങ്ങളിൽ നിന്നും മുക്തി നൽകണേ ധന്വന്ത്രി സ്വാമിയേ kiythoshunnen🙏🙏👌

  • @SheebaPrakash-kr5vu
    @SheebaPrakash-kr5vuАй бұрын

    Om namo bagavathe vasudevaya om namo bagavathe narayanaya ❤🙏

  • @user-gt3ux7sw8k
    @user-gt3ux7sw8k4 ай бұрын

    അമ്മേ ദേവി

  • @agnalpanilkumar8280
    @agnalpanilkumar82803 ай бұрын

    എൻ്റെ അസുഖം ബേധമാക്കണേ ഭഗവാനെ

  • @mohanmani1495
    @mohanmani14953 ай бұрын

    എന്നെയും എന്റെ കുടുംബ ത്തെയും കാത്തുകൊള്ളണം ധന്നത്ര moothy

  • @OmanaKakkanadKakkanad-pg5ho
    @OmanaKakkanadKakkanad-pg5ho10 ай бұрын

    ധന്വന്തരീമൂർത്തേ നമോസ്തുതേ

  • @shylajaunnikrishnan7184
    @shylajaunnikrishnan71847 ай бұрын

    Monte kannile vedanayun neerum mattikoduthu rekshikaneee nte kannaaa❤

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 Жыл бұрын

    Harae Rama Harae Rama Rama Rama Harae Harae Harae Krishna Harae Krishna Krishna Krishna Harae Harae 🙏🙏🙏🙏🙏🙏🙏

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    Жыл бұрын

    🙏🙏🙏

  • @reshmimr1584
    @reshmimr15842 ай бұрын

    HARE KRISHNA.

  • @venugopalgvenugopal1188
    @venugopalgvenugopal11883 ай бұрын

    ധന്ന്വതരിമൂർത്തെ എന്റെ അസുഖം പെട്ടെന്ന് മാറ്റി തരണമേ

  • @swayamvaranv4554
    @swayamvaranv45542 ай бұрын

    ഓoധന്യന്തര മൂർത്തേന മഹ..

  • @user-zm1hd7dk4e
    @user-zm1hd7dk4e3 ай бұрын

    അനുഗ്രഹിക്കനെ. ഭഗവാനേ

  • @sheelagopisheelagopi2128
    @sheelagopisheelagopi21284 ай бұрын

    എന്റെ കുടംബത്തെ അസുഖത്തിൽ നിന്രക്ഷിക്കണേ

  • @ushak4203
    @ushak42032 ай бұрын

    എല്ലാ അസുഖങ്ങളും മാറ്റി തരണേ ദേവി രക്ഷിക്കണേ

  • @gopakumarannagappan8943
    @gopakumarannagappan89439 ай бұрын

    Dhannwanthi Moorthe Enne Rekshikane Dhannwanthari Jagannatha

  • @jalajanambudiri2589
    @jalajanambudiri258916 күн бұрын

    Dhanwadari Murtha rakshikkana

  • @ParvathyPl-ys3os
    @ParvathyPl-ys3os9 ай бұрын

    Amme katholane mahamaye

  • @shylajaunnikrishnan7184
    @shylajaunnikrishnan71844 ай бұрын

    Pokil vedana mattitharanee dhanwanthari moortheeee❤

  • @aryaathi54
    @aryaathi542 ай бұрын

    എന്റെ ഏട്ടന്റെ രോഗം മാറ്റി തരണേ കൃഷ്ണ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @padmavathybharaghy9045
    @padmavathybharaghy90455 ай бұрын

    Narayana bhagavane adiyangale kaathukollename. Rogadurithangalilninnum kathukollename❤❤🙏🙏🙏🤲👏

  • @sushamaprasannan4393
    @sushamaprasannan4393 Жыл бұрын

    Daneanthari bhagavane njangalede askungale ellam mattitharane bhagavane om namo narayanaya🙏🌹

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    Жыл бұрын

    🙏🙏

  • @ushasharma-ud6sq
    @ushasharma-ud6sq Жыл бұрын

    Amme narayana,,🙏🙏

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    Жыл бұрын

    🙏🙏

  • @sandhyak.g7643
    @sandhyak.g7643Ай бұрын

    നെല്ലുവായ് നാടിനെയും ധന്വന്തരീ ക്ഷേത്രത്തെയും മനോഹരമായി വർണിച്ചിരിക്കുന്ന ഗാനാമൃതം. അഭിനന്ദനങ്ങൾ. നന്ദി. ഭഗവാന്റെ അനുഗ്രഹം അണിയറ പ്രവർത്തകർക്കും ഉണ്ടാകട്ടെ. ധന്വന്തറി അവതാരത്തെ വിവരിക്കുന്ന ഭാഗത്ത്‌ കാളകൂട വിഷത്തെ ഈശ്വരൻ പാനം ചെയ്ത് ഭൂമിയെ രക്ഷിച്ചതും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. 🙏❤️👍👏

  • @Adhidev7AAryadev7A
    @Adhidev7AAryadev7A19 күн бұрын

    ഭഗവാനെ എന്റെ കാൽ മുട്ട് വേദന മാറ്റി തരണേ ഭഗവാനെ നടന്നു ലോട്ടറി ടിക്കറ്റ് വിറ്റിട്ടു ജീവിക്കാൻ സഹായിക്കണേ ഭഗവാനെ. അസുഖങ്ങൾ മാറ്റി എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണെ ഭഗവാനെ. ലോക ജനങ്ങളെ ❤

  • @omanaunnikrishnan5018
    @omanaunnikrishnan501810 күн бұрын

    എന്റെ ഭർത്താവിന്റെ അനു. ഖം മാറി ആരോഗ്യം വീണ്ടെടുക്കണേ ധന്വന്തരി നമോസ്തുതേ

  • @sasidharapanicker1020
    @sasidharapanicker10207 ай бұрын

    ഭഗവാനേ എന്റെ അസുഖം എല്ലാം മാറ്റി തരേണമേ.

  • @prabhurajvs5889
    @prabhurajvs58897 ай бұрын

    നാരായണാ🙏

  • @user-sz9of8vo7g
    @user-sz9of8vo7g3 ай бұрын

    Dannondari devi ky thoyunnen❤❤❤❤❤❤ellavarkkum sandana bgahiyam nalkane❤❤❤❤❤❤

  • @UshaKumari.L
    @UshaKumari.L26 күн бұрын

    ഓം ധന്വദ്ധരി ദേവി നമസ്തുധേ 🙏🏻🌼🌹🌺🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adhisankaransreenandanam6144
    @adhisankaransreenandanam61444 ай бұрын

    Bhagavanyee nee matram tuna Narayana

  • @pradeepsagar97
    @pradeepsagar972 ай бұрын

    ഭഗവാനെ 🙏

  • @renjiravi877
    @renjiravi87724 күн бұрын

    Valara valara nalla bhakthiganam kettittum kettittim mathivarunnille

  • @valsalanathan8088
    @valsalanathan80885 ай бұрын

    Dhanawdhri hare namasthude🙏🙏🙏

  • @Pushpa-wn7vi
    @Pushpa-wn7vi Жыл бұрын

    ധന്വന്തരി മൂർത്തേ കാത്ത് കൊള്ളണേ ഭഗവാനേ 🙏🙏

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    Жыл бұрын

    🙏🙏🙏

  • @ghhghgg6584

    @ghhghgg6584

    Жыл бұрын

    ​@@mcaudiosdevotionalsongsverygoodsong

  • @ghhghgg6584

    @ghhghgg6584

    Жыл бұрын

    K krishna. Nambiar ktishnayalami kuttiattur Verygood song😊😊😊😊😅😅

  • @vijayank3829

    @vijayank3829

    3 ай бұрын

    Vijayankesavan. 😢

  • @Cookie_Guy_Ray
    @Cookie_Guy_RayАй бұрын

    Dhanwantari.harenamosthuthe

  • @user-dn3yg2ej4y
    @user-dn3yg2ej4y5 ай бұрын

    ധന്വന്തരി മൂർത്തെ 🙏🙏 എന്റെയും കുടുംബത്തിന്റെയും അസുഖം മാറ്റി തരേണമേ 🙏🙏

  • @ambikasukumaran9729
    @ambikasukumaran97293 ай бұрын

    Om sree dhanwantari muurthe ente rogangal vegam maati tharane 🙏

  • @user-kq7bc9bl6s
    @user-kq7bc9bl6s4 ай бұрын

    Dhanwantari hare 🙏🙏🙏🙏🙏

  • @jithinanair3096
    @jithinanair3096Ай бұрын

    എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളേണ്ണമേ

  • @gopakumarannagappan8943
    @gopakumarannagappan89434 ай бұрын

    Dhannwanthri Jagannatha. Vasudevajanardhana sarvaroga vinasaya. Narayana. Namostude

  • @gopakumarannagappan8943

    @gopakumarannagappan8943

    4 ай бұрын

    Sridhannwanthari namosthude

  • @Vijayakumaripp-oj6is
    @Vijayakumaripp-oj6is16 күн бұрын

    Bagavane rakshikkane

  • @AaryanPrabha-lm1iz
    @AaryanPrabha-lm1iz Жыл бұрын

    അമ്മയെ നാരായണ 🙏🙏

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    Жыл бұрын

    🙏🙏🙏

  • @ghhghgg6584

    @ghhghgg6584

    Жыл бұрын

    K krishna Nambiar ktishnayalami kuttiattur

  • @ghhghgg6584

    @ghhghgg6584

    Жыл бұрын

    Verygood K (rishnan Nambiar ktishnayalami y😊

  • @sulekhaarjun1944
    @sulekhaarjun1944Ай бұрын

    എല്ലാ രോഗങ്ങളിൽ നിന്ന് മുക്തി തന്ന് രക്ഷിക്കണേ ധന്വന്തരമൂർത്തെ 🙏🙏🙏

  • @vijayakumarivijaya6255
    @vijayakumarivijaya62552 ай бұрын

    ഭഗവാനെ 🙏എന്റെ മോന് സന്താന ഭാഗ്യം കൊടുക്കേണമേ 🙏🙏🙏

Келесі