ധനാഭിവൃദ്ധിക്കായി എന്നും പുലർക്കാലേ കേൾക്കൂ ഭക്തിസാന്ദ്രമായ ശ്രീ മഹാലക്ഷ്മി സുപ്രഭാതം|Devi Songs

Музыка

Click Here to Subscribe Now goo.gl/kwq8d1
Sree Mahalakshmi Suprabhatham
Devi Devotional Songs Malayalam
New Malayalam Devotional Songs
Devi Devotional Songs Malayalam
Hindu Devotional Songs Malayalam
Malayalam Devotional Songs
Superhit Hindu Bhakthi Ganangal Malayalam
MC Audios Devotional Songs Malayalam
Malayalam Devotional Songs Hindu
MC Audios India
MC AUDIOS AND VIDEOS
Lyrics : Traditional
Music : Shyam Dharman
Singers : Chithra Arun
© 2022 M.C.AUDIOS AND VIDEOS
Any illegal reproduction of this content will result in immediate legal action.
Subscribe Now : KZread- / @mcaudiosindia
Subscribe Now : KZread-
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
#mahalakshmi #mahalakshmisuprabhatham #SreeParvathy #hindu_devotional_video_songs_malayalam
#Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
#Malayalam_devotional #hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam #Krishna_Devotional_Songs
#SarvaMangalaMangallye #AmmeNarayana #Hindu_Devotional_Songs_Malayalam #hindu_bhakthi_ganam #Suprabhatham #MookkambikaSuprabhatham

Пікірлер: 1 700

  • @sharadhapalliyali6116
    @sharadhapalliyali6116Ай бұрын

    അമ്മേ ദേവീ ശരണം അമ്മയുടെ ഈ മകൾ കടംമൂലം വളരെയേറെ വിഷമിക്കുന്നു ഈ കടത്തിൽനിന്നും എന്നെ രക്ഷിക്കൂ 😔😔😔

  • @premackprema7258

    @premackprema7258

    10 күн бұрын

    അമ്മേ നാരായണ ദേവി നാരായണ ലഫ്മീ നാരായണഭദ്ര നാരും ണ 2:24

  • @shibubhaskar4336

    @shibubhaskar4336

    8 күн бұрын

    കട० വീടിക്കോളു०. ധൈര്യമായിരിക്കൂ

  • @user-tc3jz1vk2t
    @user-tc3jz1vk2tАй бұрын

    അമ്മേ ദേവീ മാഹാമായേ കടങ്ങൾ തീർത്ത് വീട് പണി പൂർത്തിയാക്കി തരണേ

  • @suramyaarun8837
    @suramyaarun88374 ай бұрын

    എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @jinukr5987
    @jinukr5987 Жыл бұрын

    ഇത്രയും കാലം നടത്തിയതിന് ഒരുപാട് നന്ദി.ഇനിയും അനുഗ്രഹം ഉണ്ടാകണം.

  • @deepakv3044

    @deepakv3044

    5 ай бұрын

    Amme ee,varsham ellavarkkum,nallathayirikkane

  • @KanakammaL-xv4ty
    @KanakammaL-xv4tyАй бұрын

    എന്റെ അമ്മേ..., മഹേശ്വരീ... എന്റെ അഷ്ടമിമോളെ കാത്തു കൊള്ളണമേ... എന്റെ ജ്യോതിമോളെ, പൊന്നമ്മേ... sranam. Makkale അവൾക്കു ശരീര സുഖംഏകി ദേവീ...പൊന്നമ്മേ... കാത്തുകൊള്ളേണമേ ❤❤❤

  • @anandavally4607
    @anandavally46075 ай бұрын

    അമ്മേ ദുരിദങ്ങൾ അകറ്റണമേ 🙏അമ്മേ കുടുംബാംഗങ്ങൾക്ക് സർവഐശ്വര്യവും നൽകേണമേ 🙏അമ്മേ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ 🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thread5040

    @thread5040

    5 ай бұрын

    കർമ്മം നന്നായി നിർവഹിച്ചാൽ മതി, ദേവിയുടെ അനുഗ്രഹം ഉണ്ടാവും 🙏

  • @ushababuushababu1840

    @ushababuushababu1840

    3 ай бұрын

    Correct

  • @divyasankar7265

    @divyasankar7265

    2 ай бұрын

    ,qq​@@thread5040

  • @sukumaran7754
    @sukumaran77547 ай бұрын

    അമ്മേ മഹാമായേ എല്ലാവർക്കും നന്മകൾ ഉണ്ടാകണേ ഞങ്ങളെകൂടി കാത്തോളണേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽

  • @binubinukumar2426
    @binubinukumar24267 ай бұрын

    ദേവി സാമ്പത്തികമായി അനുഗ്രഹിക്കണേ ദുരിതങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saralap9748

    @saralap9748

    11 күн бұрын

    ❤❤😂😂🎉🎉🎉

  • @rameshkb3414
    @rameshkb3414 Жыл бұрын

    അമ്മേ ദേവി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറ്റി തരണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @user-wv4jh1dy4y

    @user-wv4jh1dy4y

    6 ай бұрын

    Amme devi.rakshikkane

  • @SreedeviV-mh3ox

    @SreedeviV-mh3ox

    16 сағат бұрын

    @@user-wv4jh1dy4y.

  • @savinraja9
    @savinraja95 ай бұрын

    അമ്മേ ദേവി മഹാമായേ കാത്തു രക്ഷികണേ ലോകത്തുള്ള എല്ലാവരെയും... ഒപ്പം എന്നെയും എന്റ കുടുംബത്തെയും കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @user-qm6gz5yb5y
    @user-qm6gz5yb5y4 ай бұрын

    അമ്മേ മഹാമായേ എല്ലാവരെയും കാത്തു കൊളെണമേ....🙏🙏🙏

  • @VijeshV-ew3xw

    @VijeshV-ew3xw

    4 ай бұрын

    എല്ലാവരെയും കത്ത് കൊല്ലെന്നമെ

  • @ashasudheeshashasudheesh7446

    @ashasudheeshashasudheesh7446

    4 ай бұрын

    Fhhddhhdhdhshxhxgxgxbsnbxbxbdbdbfbbdhfhfjfjfbdbdbdnfnfnndnfnfnnfjfjfhfhfjfhjfjfjfjfjggffjjfjfnfmfnfnfnfnnfnffhfjjfnfnfnfnfnrnfnfjjfjfn😂

  • @sreekumarans5488

    @sreekumarans5488

    3 ай бұрын

    ​@@VijeshV-ew3xw❤

  • @user-ux8he4sf5d

    @user-ux8he4sf5d

    2 ай бұрын

    അമ്മേ ശരണം ദേവി ശരണം 🙏🙏

  • @vinodthulasidharan8352
    @vinodthulasidharan835211 ай бұрын

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം അമ്മേ എൻറെ കടങ്ങൾ തീർക്കാൻ എനിക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസവും ജോലിയും നൽകണേ

  • @sreejishap985

    @sreejishap985

    8 ай бұрын

    ബ്രഹ്മമുഹൂർത്തത്തിൽ ലളിതസഹാശ്രണാമം ജപിക്കൂ... ആത്മാർത്ഥമായി ദേവിയെ സ്നേഹിച്ചുകൊണ്ട് മാത്രം ❤

  • @purushothamano4103

    @purushothamano4103

    3 ай бұрын

    😂​@@sreejishap985

  • @malumalu4705
    @malumalu4705 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏

  • @sindhup5333

    @sindhup5333

    7 ай бұрын

    അമ്മേ ശരണം

  • @user-ke5re7uy8u
    @user-ke5re7uy8u5 ай бұрын

    അമ്മേ എന്റെ കടബാത്യതകൾ തീർത്തു ബാങ്കിൽ നിന്ന് പ്രമാണം തിരിച്ചു എടുക്കാൻ അമ്മ അനുഗ്രഹിക്കനെയ്

  • @SindhuPrathapan.
    @SindhuPrathapan.2 күн бұрын

    അമ്മേ ദേവി മഹാമായേ രക്ഷിക്കണേ എന്റെ മക്കളെ കാത്തു രക്ഷിക്കണേ നഷ്ടപ്പെട്ട വീട് തിരിച്ചു മേടിക്കാൻ കഴിയണേ കമല കമലാലയേ പ്രസീദ പ്രസീദ പ്രസീദ

  • @rejithkrishnan6046
    @rejithkrishnan60467 ай бұрын

    എല്ലാവർക്കും സമ്പൽ സമൃദധി നൽകണേ മഹാ ലക്ഷ്മി ✨🙏✨🙏✨🙏✨

  • @hindu_devotionalsongs

    @hindu_devotionalsongs

    7 ай бұрын

    Thanks for the support. Please share to all friends

  • @sheelakumari9317

    @sheelakumari9317

    6 ай бұрын

    28:22

  • @d4darsa44

    @d4darsa44

    24 күн бұрын

    ​@@hindu_devotionalsongs❤❤🙏

  • @premackprema7258

    @premackprema7258

    13 күн бұрын

    ​@@sheelakumari9317അമ്മേ നാരയന്ന ദേവി നാരായണ

  • @AS-dt1le
    @AS-dt1le Жыл бұрын

    അമ്മേ, ദേവി, കാർത്യായിനി, ത്രായാംപകേ, നാരായണി, നമോസ്തുതേ 🪔🪔🪔🪔🪔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🌺🌺🌺🌺🌺🥰🥰🥰🥰🥰🥰🥰🪔🪔😭😭😭😭😭😭😭😭😭😭😭😭

  • @shibuok2335
    @shibuok2335Ай бұрын

    അമ്മേ ദേവീ അമ്മയുടെ മകൻ രോഗദുരിതങ്ങളിൽ നിന്നും കടമ്പാദ്ധ്യതകളിൽ നിന്നും രക്ഷിക്കേണമെ ദേവി അനുഹിക്കേണമേ ഷിബു - പൂരുരുട്ടാതി❤

  • @aad_aadidev
    @aad_aadidev10 күн бұрын

    അമ്മേ തൊഴിൽ തടസ്സം മാറ്റി തരണേ 😢😢, കടബാധ്യത മുഴുവനും തീർക്കുവാനായി സഹായിക്കണേ.. ധനവരവുൺടാകണേ.

  • @soumyasaranya3886
    @soumyasaranya38869 ай бұрын

    അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭത്രേ നാരായണ 🙏♥️🌹♥️

  • @ajeshmp9441

    @ajeshmp9441

    5 ай бұрын

    Pp0lll😊😊

  • @radhamanian376
    @radhamanian3766 ай бұрын

    അമ്മേ നാരായണ ദേവിനാരായണലക്ഷ്മിനാരായണ ഭദ്രേ നാരായണ❤.

  • @bindukumarid5877

    @bindukumarid5877

    4 ай бұрын

    Amme rev.Devan.privanm arvlyum ellm matnedevi

  • @user-hh4gp5cf6t
    @user-hh4gp5cf6t3 ай бұрын

    അമ്മേ ദേവി നാരായണ മക്കൾക്കു 2 പേർക്കും നല്ലൊരു ജോലിക്കിട്ടണമേ

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx4 ай бұрын

    സർവത്ര ദേവി നാമ സങ്കീർത്തനം ശ്രീ മഹാദേവ്യേ.,.. നമഃ 🌹🌹🙏🏻🙏🏻🙏🏻ദേവി പ്രസീദ..... പ്രസീദ... 🌹🌹ലോകാ.. സമസ്താ.. സുഖിനോ ഭവന്തു.,...❤❤🌹🌹

  • @SushamaSajeev
    @SushamaSajeevКүн бұрын

    അമ്മേ ദേവി അനുഗ്രഹിക്കണമേ

  • @saneeshsanu1380
    @saneeshsanu1380 Жыл бұрын

    ഓം ശ്രീ ധനലക്ഷ്മി നമോ നമ🙏

  • @linissimson8461
    @linissimson84614 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ എല്ലാവരെയും....🙏🙏 .എല്ലാവരുടെയും സങ്കടങ്ങൾ ദേവി ഭഗവതി മാറ്റട്ടെ പ്രാർത്ഥന കൈവിടാതിരിക്കുക 🙏🙏🙏🙏❤❤❤🌹🌹🌹

  • @radhamanin7420
    @radhamanin74204 ай бұрын

    അമ്മേ അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ കാത്തുരക്ഷിക്കണമേ

  • @komalamm4071
    @komalamm40712 күн бұрын

    Amma Devi..ദേവിയുടെ കടക്ഷം കൊണ്ട് എനിക്കില്ല സൗബാഗ്യങ്ങളുമുണ്ട്..അമ്മേ ശരണം🙏🙏🙏🙏🙏🌹

  • @sarithappu5000
    @sarithappu500011 ай бұрын

    അമ്മേ ദേവി അനുഗ്രഹിക്കണെ 🙏🙏🙏🌹

  • @jalajakumari3016
    @jalajakumari30162 ай бұрын

    അമ്മേ നാരായണ 🙏❤️ദേവി നാരായണ 🙏❤️ലക്ഷ്മി നാരായണ 🙏❤️ഭദ്രേ നാരായണ 🙏❤️

  • @raveendrannair.graveendran8751
    @raveendrannair.graveendran87514 күн бұрын

    അമ്മേ ദേവി കാത്തുരക്ഷിക്കണേ. കടബാധ്യത കാരണം ഒരുപാട്‌കഷ്ട്ടപെടുന്നു. കാത്തുരക്ഷിക്കണേ അമ്മേ 🙏

  • @rajappanpk8984
    @rajappanpk8984 Жыл бұрын

    അമ്മേ മഹാമായേ ലോക ജനതക്ക് ശാന്തിയും സന്തോഷവും സമാധനവും പ്രധാനം ചെയ്യണമേ

  • @thulasidharank8955

    @thulasidharank8955

    Жыл бұрын

    pm yug

  • @soumyabiju7573
    @soumyabiju7573 Жыл бұрын

    മഹാലക്ഷ്മി നമോ സ്തുതേ 🙏🙏🙏

  • @MayaManu-nq9wt
    @MayaManu-nq9wt6 ай бұрын

    അമ്മേ നാരായണ ലക്ഷ്മി നാരായണ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരണമേ

  • @murukanvennikkal4839
    @murukanvennikkal483911 ай бұрын

    അമ്മേ ദേവി ഞങ്ങളുടെ എല്ലാ ദുരിതങ്ങളും തീർത്തു തരണേ...സന്തോഷം, സമാധാനം, ഐശ്വര്യം... തന്നു അനുഗ്രഹിക്കണേ 🙏🙏🙏അമ്മേ ദേവി 🙏🙏🙏

  • @ashaanil1366
    @ashaanil1366 Жыл бұрын

    അമ്മേ ദേവി മഹാമയേ എന്റെ മക്കൾക്കും എന്റെ കുടുംബത്തിലും സമാധാനവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @deepaanil51
    @deepaanil51 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @lohithakshant3532
    @lohithakshant353210 ай бұрын

    Amme Narayana Devi Narayana Lakshmi Narayana Bhadhre Narayana

  • @Meen23u
    @Meen23u10 ай бұрын

    🙏🙏🌹🌹🌷🌷♥️ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ അമ്മേ ശരണം

  • @deepadivakaran1416

    @deepadivakaran1416

    7 ай бұрын

    😅😅

  • @kesavanak6565
    @kesavanak6565 Жыл бұрын

    ഹായ് പുലർ കാലേ കേൾക്കാൻ പറ്റിയ നല്ലൊരു പുന്നെയ ഗീതം ഇതു ആൽപ്പിച്ചു ശ്രീ chithra🥰അരുണിന് നമസ്കാരം

  • @user-ke3vj9dp9c
    @user-ke3vj9dp9c26 күн бұрын

    Namascaram Sri mahalekshmi❤❤❤❤🙏🙏🙏🙏🙏🙏🙏🙏🫶

  • @chandrikak4502
    @chandrikak4502Ай бұрын

    അമ്മേ ദേവി മഹാലക്ഷ്മി ഈ പ്രകൃതിയിൽ നന്മ ചൊറിയുദേവി ശരണം❤❤❤

  • @Anil-Veeramangalam
    @Anil-Veeramangalam Жыл бұрын

    അമ്മേ ശരണം ദേവി ശരണം

  • @pramodpramod6490
    @pramodpramod6490 Жыл бұрын

    മംഗളം.. ശ്രീ. മഹാ ലക്ഷ്മി. മംഗളം. ശുഭ. മംഗളം.. 🙏🙏🙏🙏🙏🙏🙏

  • @sajanc1170
    @sajanc1170Ай бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @santhaashok342
    @santhaashok3424 ай бұрын

    അമ്മേ ദേവീ. മഹാമായേ... ദീർഘായുസും സർവഹ്യ്ശ്വര്യങ്ങളും തന്ന് കാത്തു രക്ഷിക്കണേ അമ്മേ... 🙏🙏🙏🙏🙏

  • @chinthaChintha-dx7um
    @chinthaChintha-dx7umАй бұрын

    അമ്മേ മഹാമായേ

  • @sheejaudayan9480
    @sheejaudayan9480 Жыл бұрын

    🙏🌹❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤🌹🙏🙏🙏

  • @narayanankutty804

    @narayanankutty804

    Жыл бұрын

    Ña

  • @sheejaudayan9480
    @sheejaudayan9480 Жыл бұрын

    🙏🌹അമ്മേ ദേവി ശരണം 🌹🙏🙏🙏🙏

  • @AKBROTHERS-tx2fr

    @AKBROTHERS-tx2fr

    Жыл бұрын

    അമ്മേ ദേവീ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🌹🌹🌹

  • @aswathyma637
    @aswathyma637 Жыл бұрын

    അമ്മേ നാരായണ thevi നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc24 күн бұрын

    Ammaye shibin nte alla agrhavum❤sadhichu kodukane❤120.age vare ❤anjumol udum❤shobin❤❤❤❤

  • @sreelathakumaric7099
    @sreelathakumaric709929 күн бұрын

    അമ്മേ ദേവി എല്ലാവരെയും രക്ഷിക്കണേ 🙏🙏🙏🙏🙏

  • @rajuraghavan1779
    @rajuraghavan177910 ай бұрын

    🙏❣️ഓം ശ്രീമഹാലക്ഷ്മിയൈ നമഃ🙏🏼❤️💜❣️

  • @jagatharajeev2330
    @jagatharajeev2330 Жыл бұрын

    അമ്മേ ദേവി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏

  • @BinduSivakumar
    @BinduSivakumarАй бұрын

    അമ്മേ എല്ലാ ആരോപണവും അമ്മ മാറ്റി തരണേ 🙏🙏🙏🙏❤️

  • @BinduSivakumar

    @BinduSivakumar

    14 күн бұрын

    അമ്മേ എല്ലാ ശത്രു ക്കളിൽ നിന്നും എന്റെ കുഞ്ഞിനെ രക്ഷിക്കണേ അമ്മേ ഭഗവാനെ 🙏🙏🙏🙏🙏❤️

  • @GopalanMk-nk6bq
    @GopalanMk-nk6bq5 күн бұрын

    അമ്മേടെ അനുഗ്രഹം ഉണ്ടാകണം കടങ്ങൾ തീരുന്നില്ല ദേവി.

  • @an6898
    @an6898 Жыл бұрын

    Amme saranam devee saranam lakshmi saranam badre saranam 🙏🏼

  • @sachuravi622

    @sachuravi622

    Жыл бұрын

    Amme saranam

  • @ShylaDhanapalan

    @ShylaDhanapalan

    5 ай бұрын

    ​9laomnamas@@sachuravi622

  • @SadanandanN-sl2if
    @SadanandanN-sl2if Жыл бұрын

    അമ്മേ മഹാമായേ എല്ലാ ഭക്തരൂടേയും സംതാപങ്ങളും അടക്കി അനുഗ്രഹിച്ച രക്ഷി ക്കണമേ

  • @raginiamma1831
    @raginiamma18313 ай бұрын

    അമ്മേ നാരായണീ നമോസ്തുതേ എല്ലാപേർക്കും ശരീരസുഖവും സമാധാനവും നല്കണേ

  • @BhargavibalanBhargavi
    @BhargavibalanBhargavi8 күн бұрын

    ദേവി മഹാമായേ ഞങ്ങളുടെ ദുരിതങ്ങൾ തീർക്കണേ

  • @umadevinair6027
    @umadevinair6027 Жыл бұрын

    Amme devi Narani Namatute.. Amme devi Kolhapur Maha Laxmi Namastute... 🥰🥰🥰💕🌹🌹🌹🌹

  • @ravipg5253

    @ravipg5253

    8 ай бұрын

    അമ്മേ മഹാമായേ കാത്തുകൊള്ളണെ, എന്റെ കടം ഒന്ന് തീർത്തു തരണേ

  • @user-zf9vc5ss8l
    @user-zf9vc5ss8lАй бұрын

    അമ്മേ കാത്തുകൊള്ളണമേ........ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @hkvison.harikumar3032
    @hkvison.harikumar30322 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണി നമോ നമഹ 🌻🌹🌹🌻🙏🙏🙏🙏🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc24 күн бұрын

    ❤appa ❤mummy ❤alla ❤agrhavum❤sadhichu❤kodukanme ❤120.age ❤vare❤shobin❤ente ammaye ❤shobin❤❤❤❤❤

  • @priyavinod1916
    @priyavinod19166 ай бұрын

    അമ്മേ നാരായണ.... ദേവീ നാരായണ.... ലക്ഷ്മി നാരായണ.... ഭദ്രേ നാരായണ....🙏

  • @rajuvc8945

    @rajuvc8945

    5 ай бұрын

    കൃഷ്ണാ ുരുവായൂരപ്പാ

  • @rajendranmachingil530
    @rajendranmachingil530 Жыл бұрын

    അമ്മേ ദേവി ശരണം

  • @leelamonin.c7561
    @leelamonin.c75613 ай бұрын

    ശ്രീലക്ഷ്മി ഭക്തേ വരദേ ❤❤മോന് ജോലിയിൽ ഒരു ബുദ്ധിമുട്ടും വരാ തേ കാത്തുകൊള്ളണമേ 😍😍🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ShobinMathew-fi8xc
    @ShobinMathew-fi8xc24 күн бұрын

    Ente alla agrhum sadichu thare❤ammaye❤❤120.age vare ❤shobin ❤plese help ammaye ❤shobin ❤❤

  • @soubhagyamnair9589
    @soubhagyamnair9589 Жыл бұрын

    അമ്മേ ശരണം 🙏🙏🙏🌿🌿🌿🪔🪔🪔❤️

  • @suramyaarun8837
    @suramyaarun88374 ай бұрын

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികെ ശരണ്യേ ത്രായാംബികെ ഗൗരി നാരായണി നമോസ്തുതേ 🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc24 күн бұрын

    ❤shanmoldue❤120.age ❤vare ❤shobin ❤plese help ammaye ❤shobin ❤❤❤❤❤

  • @PriyaCH-jy7ml
    @PriyaCH-jy7ml2 ай бұрын

    അമ്മേ നാരായണ ലക്‌മി നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @agithrak6d832
    @agithrak6d8327 ай бұрын

    അമ്മേ നമ്മളെ ഒപ്പം എന്നും ഉണ്ടാകണെ🙏🙏🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc24 күн бұрын

    ❤shanmol ude ❤alla❤agrhavum❤sadhichu❤kodukanme ❤ammaye❤shobin ❤❤❤❤❤plese help ammaye ❤shobin ❤❤❤❤

  • @user-fr7cf5gg8r
    @user-fr7cf5gg8r2 ай бұрын

    അമ്മേ എന്റെ ആഗ്രഹം കൂടി സാധിച്ചു തരണേ അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @sreelekhamk4688
    @sreelekhamk468810 ай бұрын

    അമ്മേ ദേവീ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @premankb8627
    @premankb8627 Жыл бұрын

    Om namah srilekshimi namastey the 🚩🚩🚩🎄🎄🎄🎉🎉🎉

  • @valsalakumari5721
    @valsalakumari57219 ай бұрын

    അമ്മേ നാരായണ. ദേവിനാരായണ. ലക്ഷ്മിനാരായണ. ഭദ്രേനാരായണ. 🙏🙏🙏🌹🌹🌺🌺🌺. അമ്മേ. എന്നും. അവിടുത്തെ. അനുഗ്രഹം ഉണ്ടാകുമാറാകീണമേ. 🙏🙏🙏🙏

  • @vinodthulasidharan8352
    @vinodthulasidharan835210 ай бұрын

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം അമ്മേ ദേവീ മഹാമാരി എൻറെ കടങ്ങൾ തീർക്കാൻ എനിക്ക് ആരോഗ്യവും സമ്പത്തും ഐശ്വര്യവും സമാധാനവും ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം എനിക്ക് തരണേ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് എന്നോട് ക്ഷമിച്ച് എന്നോട് കരുണ കാണിക്കണേ

  • @beenasivadas2314
    @beenasivadas23146 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏 അമ്മേ ഞങ്ങളുടെ ദാരിദ്ര്യവും ദുഃഖവും ദുരിതങ്ങളും രോഗങ്ങളും മാറ്റി കാക്കേണമേ അമ്മേ 🙏🙏🙏🙏

  • @radhamanimenon3925
    @radhamanimenon3925 Жыл бұрын

    ശ്രീ മഹാലക്ഷ്യയ് നമഃ 🙏🏻

  • @omanakunjumon6836
    @omanakunjumon68365 ай бұрын

    അമ്മേദുരിത ങ്ങൾ അകറ്റി ധാനവും സമ്പത്ത് നൽകി അനു ഗ്രഗിക്കണെ ശ്രീ മഹാലക്ഷ്മി ദേവി😢😢😢😢😢

  • @sulajas6875
    @sulajas68752 ай бұрын

    അമ്മേ, എന്നെയും, എന്ട, മക്കളായുംകാത്തോളണേ, എന്റെ ഉം, എപ്പോഴും......

  • @pramodpramod6490
    @pramodpramod6490 Жыл бұрын

    അമ്മേ... മഹാലക്ഷ്മി.. ശരണം.. 🙏🙏🙏🙏🙏🙏🙏..

  • @kunjammak1050

    @kunjammak1050

    Жыл бұрын

    👏

  • @pramodpramod6490

    @pramodpramod6490

    Жыл бұрын

    @@kunjammak1050 🙏🙏🙏

  • @sivanandanmani7390
    @sivanandanmani7390 Жыл бұрын

    AmmeMahamayeLohajenathekkeSaanthiyumSamaathanavumSahalaAiswariomNalhaneAmme

  • @user-hp3ss7xh5i
    @user-hp3ss7xh5i2 ай бұрын

    ഓം ശ്രീ ലക്ഷ്‌മീ നാരായണ നമോ നമഃ 🙏🙏🙏

  • @abhishekanil3700
    @abhishekanil37004 күн бұрын

    അമ്മേ കടത്തിൽ നിന്നു rekhekennam

  • @user-nb5gd8ow7h
    @user-nb5gd8ow7h6 ай бұрын

    അമ്മേ ദേവി കടം ഇല്ലാതാകാൻ അനുഗ്രഹിക്കട്ടെ,,,,,

  • @manikantannair8131
    @manikantannair8131 Жыл бұрын

    Amme Narayana Devi Narayana Lakshmi Narayana Badthre Narayana 🙏🙏🙏❤️❤️❤️👍👍👍🪔🪔🪔🌿🌿🌿🔥🔥🔥🌷🌷🙄

  • @Pushpa-ht2kt
    @Pushpa-ht2kt5 ай бұрын

    അമ്മേ ശരണം എൻ്റെ തടസങ്ങൾ മാറ്റിതരണ മേ എൻ്റെ കട തീർത്ത് തരണമേ ദേവി ശരണം അമ്മേ ശരണം

  • @ShobinMathew-fi8xc
    @ShobinMathew-fi8xc24 күн бұрын

    Ammaye namudu veednte frontl oru gate vaikan ❤patnme ammaye❤❤❤❤ 2024❤ ammaye❤agrham sadichu tharne❤

  • @pathmapappa810
    @pathmapappa810 Жыл бұрын

    Amme. Devi. Sharanam. 🙏❤🙏

  • @prasannakumari5711
    @prasannakumari57114 ай бұрын

    ഞങ്ങളുടെ കടങ്ങൾ തീരാൻ സഹായികു ദേവി 😢😢😢😢 വിഷമം ഉണ്ട് സഹായിക്കു അമ്മ 😞🥺 please

  • @lekhamanu2540
    @lekhamanu25404 ай бұрын

    അമ്മേ ഞങ്ങൾക്ക് കിട്ടാനുള്ള പണം എത്രയും പെട്ടന്ന് തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ.. അമ്മേ മഹാലക്ഷ്മി 🙏🙏🙏

  • @leelasankaran7502
    @leelasankaran75024 ай бұрын

    അമ്മേ ദേവി അമ്മയുടെ. ഈ മകൾ കടബാധ്യത കൊണ്ട് ബുദ്ധി മുട്ടുന്നു. കടം. വീട്ടാൻ ഒരു വഴി തുറന്നു തരു. Amme🙏നാരായണ 🙏ദേവിനാരായണ 🙏ലക്ഷ്മി. നാരായണ 🙏ഭദ്രേ. നാരായണ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sanutc3004

    @sanutc3004

    4 ай бұрын

    Ammelekshmi

  • @sujazana7657

    @sujazana7657

    4 ай бұрын

    🙏🙏🙏🙏🙏

  • @user-ey2tp4sb1o

    @user-ey2tp4sb1o

    4 ай бұрын

    🌹🌹🌹🌹🌹❤

  • @janardhanant

    @janardhanant

    4 ай бұрын

    🙏

  • @SaliMk-kc5fc

    @SaliMk-kc5fc

    3 ай бұрын

    Ok

  • @dilnasureshdilnasuresh6972
    @dilnasureshdilnasuresh6972 Жыл бұрын

    അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @krsheeja1234
    @krsheeja12345 күн бұрын

    കടംമുഴുവനും തീർക്കാൻ കഴിവുതരണേ ദേവി

  • @user-dn1jo5qq4e
    @user-dn1jo5qq4e5 ай бұрын

    അമ്മേ മഹാമായേ കാത്തോളണേ ഒരുതടസവുമില്ലാതെ എല്ലാം ഭംഗിയായി നടത്തിത്താരാനെ ദേവി 🙏🏼🙏🏼🙏🏼.

  • @antonyjosephkuttan6599
    @antonyjosephkuttan6599 Жыл бұрын

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏

  • @liasfairy
    @liasfairy4 ай бұрын

    അമ്മേ, സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻

Келесі