എല്ലാ കാലദോഷങ്ങളും അകറ്റി മനസ്സിന് ശാന്തിയേകുന്ന മഹാദേവൻ്റെ ഭക്തിസാന്ദ്രമായഗാനങ്ങൾ |Shiva Devotional

Музыка

#Shiva_Devotional_Song​ #hindu_devotional_songs_malayalam
Enjoy & stay connected with us!
1. Subscribe to us SargamMusics
/ sargammusics
2. Subscribe to us SargamMusics Telugu
/ @sargamtelugudevotional
3. Subscribe to us SargamMusics Tamil
/ @sargamtamildevotional
4. Subscribe to us SargamMusics Kannada
/ @sargamkannadadevotional
5. Subscribe to us Sargammusics Jukebox
/ @sargammusicjukebox
6. Subscribe to us Sargam Kitchen
/ @sargam_kitchen
7. Subscribe to us Sargam Kids
/ @sargamkids
8. Subscribe to us Sargam Kids Kannada
/ @sargamkidskannada
9. Subscribe to us Sargam Kids Hindi
/ @sargamkidshindi
10. Subscribe to us Sargam Kids English
/ @sargamkidsenglish
11. Subscribe to us Sargam Kids Telugu
/ @sargamkidstelugu
12. Subscribe to us Sargam Kids Tamil
/ @sargamkidstamil
13. SargamMusics Kerala Kalolsavam
/ @sargamkeralaschoolkal...
14. Subscribe to us Kerala School Kalolsavam 2015
/ @sargamkalolsavam
15. Subscribe to us Sargam Academy
/ @sargamacademy
16 Subscribe to us Sargam Ayyapa Devotional
/ @sargamayyappadevotion...
17. Subscribe to us Sargam Classical
/ @sargamclassicalmusic
18. Subscribe to us Sargam Musics Devotional
/ @sargamhindudevotional...
19. Subscribe to us Sargam Tamil Jukebox
/ @tamildevotionaljukebox
20. Subscribe to us Sargam Kids Malayalam
/ @sargamkidsmalayalam
► Like us on Facebook : / sargammusics
► Follow us on Twitter : / sargammusics
►Website : www.sargammusics.com
#hindu_devotional_songs_malayalam,#malayalam_hindu_devotional_songs
#hindu_devotional_songs,#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam,#hindu_devotional_video_songs_malayalam

Пікірлер: 1 900

  • @sargammusicjukebox
    @sargammusicjukebox Жыл бұрын

    കൂവളമാല - kzread.info/dash/bejne/hayYvLSFf5e-law.html

  • @jayasreedinesh9539

    @jayasreedinesh9539

    Жыл бұрын

    🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 എന്താ ഒരു ഇമ്പം ഹൃദയത്തിൽ പതിയുന്നു 👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹😘

  • @harikummark9673

    @harikummark9673

    Жыл бұрын

    Po P po p@@jayasreedinesh9539 p Pp lk

  • @harikummark9673

    @harikummark9673

    Жыл бұрын

    @@jayasreedinesh9539 p

  • @krishnanmp6137

    @krishnanmp6137

    Жыл бұрын

    sivoham sivoham sivoham sivoham sivoham ; manymore times

  • @sushamakrishnan3313

    @sushamakrishnan3313

    Жыл бұрын

    മമ്മിയൂർ പരമേശ്വര🙏🌹🙏🙏🙏🙏🌹🙏🙏🌹🙏🙏❤️

  • @sajithnair4484
    @sajithnair44842 ай бұрын

    ശിവ ഭഗവാനെ എല്ലാവരെയും കാക്കണേ സാമ്പത്തിക ബുദ്ധിമുട്ടുയുള്ളവര അത് നൽകി രക്ഷികിയും നല്ല ആരോഗ്യം നൽകി കാക്കണേ

  • @BijumonBiju-oh9br
    @BijumonBiju-oh9br2 ай бұрын

    ഓം നമശിവായ ഇതു കേൾക്കുന്നവർക്കെല്ലാം നല്ലത് വരുത്തട്ടെ. ഓം നമശിവായ 🌹🌹🌹

  • @sajithnair4484
    @sajithnair4484Ай бұрын

    ഞാൻ ഒരു കട നടത്തുന്നു കട റേഷൻ ഷോപ്പിങ് പലചരക്കു കടയും കുഴപ്പം കടയിൽ എല്ലാവരും പറ്റാണ് അത് തിരിച്ചു തരണം അവരെ സഹായിക്കുകയും തരാനുള്ള മനസ് കൊടുക്കണമെ

  • @user-ww7fx3yf6i

    @user-ww7fx3yf6i

    4 күн бұрын

  • @user-lj6dt6jn5l
    @user-lj6dt6jn5l2 ай бұрын

    എന്റെ പൊന്നു മഹാദേവ ശംഭോ ശങ്കര പരമശിവനെ അടിയങളെഎപ്പോഴുംസംരക്ഷിക്കണേഓംനമഃശിവായനമാഃ 🪔 യാതൊരു വിധ ദുഃഖങ്ങളോ ദുരിതങ്ങളോ എനിക്കോ മക്കൾക്കോ ആർക്കും ലോകത്തുള്ള മുഴുവൻ ഭക്തജനങ്ങളുടെയും കൂടെ എപ്പോഴും ഉണ്ടാകണേ ഭഗവാനെ ഭക്തവത്സല മൃത്യുഞ്ജയ സ്വാമി ശരണം തരണേ 🙏🏻🌹🙏🏻 ഓം ശാന്തി ശാന്തി ശാന്തി 🙏🏻🌹🙏🏻

  • @shijukkoyithatta3925

    @shijukkoyithatta3925

    3 күн бұрын

    😊😊😊

  • @sujas4112
    @sujas4112 Жыл бұрын

    ഭഗവാനെ എന്റെ മനസിന്‌ ശാന്തിയും സമാധാനവും തരണേ എന്നെ കൈവിടല്ലേ

  • @AjeshPv-fy8vh

    @AjeshPv-fy8vh

    4 күн бұрын

    കൊള്ളാം super 🥰🥰🥰🥰

  • @SathiDevi-xn7kh
    @SathiDevi-xn7kh2 ай бұрын

    ഭഗവാന്റെ അനുഗ്രഹം ഞങ്ങൾക്കു ഉണ്ട് എന്ന് ഞാൻ കരുതുന്നു

  • @bindhukv2926
    @bindhukv29269 сағат бұрын

    മഹാദേവാ 🙏🙏🙏എന്റെ 5സെന്റ് സ്ഥലം എത്രയും വേഗം ഞങ്ങൾ വിചാരിച്ച വിലക്ക് കച്ചോടം ശരിയാകി തരണേ മഹാദേവാ 🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @vilasinikk1099
    @vilasinikk1099 Жыл бұрын

    മധുവിന്റെ ഭക്തി ഗാനങ്ങൾക്ക് ഒരു പ്രത്യേക feel ആണ് ദൈവം ദീർഘായുസ് നൽകട്ടെ

  • @rejithaarjun1831

    @rejithaarjun1831

    Жыл бұрын

    Lpllllplpll Ll

  • @ambikaashokan973
    @ambikaashokan9735 ай бұрын

    എന്റെ mahadeva പരമേശ്വര അവിടുന്ന് സന്തോഷവും നന്മയും എന്റെ മനസ്സിൽ നിറക്കേണമേ സമസ്ത ലോകവും ഐശ്വര്യവും നന്മയും നിറഞ്ഞ തായിരിക്കേണമേ

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uwАй бұрын

    Om namahshivaya

  • @radhamaniradhamani5027
    @radhamaniradhamani50276 ай бұрын

    സൂപ്പർ കീർത്തനംങ്ങൾ 🌹🌹👍👍👍🙏🙏🙏🙏കീർത്തനം ആലപിച്ച അദ്ദേഹത്തിന് നല്ലതുവരണം എന്ന് പ്രാർത്ഥിക്കുന്നു

  • @user-dy1dg5jp4w
    @user-dy1dg5jp4w4 ай бұрын

    നമ്മുക്ക് മാത്രം കോടീശ്വരനായാൽ പോര യാചകനെ പോലുള്ള ഒരു മനുഷ്യനും നമ്മുടെ നാട്ടിൽ കാരണരുതേ ഓം നമ ശിവായ🙏🙏

  • @SIVAPRSADPK

    @SIVAPRSADPK

    2 ай бұрын

  • @SIVAPRSADPK

    @SIVAPRSADPK

    2 ай бұрын

    ❤❤

  • @SIVAPRSADPK

    @SIVAPRSADPK

    2 ай бұрын

    ❤❤❤❤❤❤

  • @arunthambi777
    @arunthambi7772 жыл бұрын

    സർവ്വ ലോക സമസ്ത ജീവജാലങ്ങളെയും സർവേശ്വരനായ ജഗന്നാഥൻ രക്ഷിക്കട്ടെ 🙏🙏🙏

  • @gopalakrishnanevr2796

    @gopalakrishnanevr2796

    2 жыл бұрын

    Ente.sivane.gk.

  • @aakagl2000

    @aakagl2000

    2 жыл бұрын

    @@gopalakrishnanevr2796 in

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    ഓം നമശിവായ: ഓം നമശിവായ: ഓം നമശിവായ, ഓം നമശിവായ: ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    സർവ്വലോക സമസ്ത ജീവജാലങ്ങളേയും സർവേശ്വരനായ മഹാദേവൻ രക്ഷക്കണ്ടേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    മഹാദേവ ഈ മഹാമാരി യിൽ നിന്ന് ലോകത്തെ കാത്തു കൊള്ളണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 Жыл бұрын

    മധു ബാലകൃഷ്ണൻ മലയാളി യുടെ പുണ്യം.... വാക്കുകൾ കൊണ്ടു വർണ്ണിക്കാൻ പറ്റില്ല അത്രയും അതീവ സുഖം ഓരോ പാട്ടും.... കോടി കോടി പ്രണാമം നന്ദി എല്ലാ പിന്നണി പ്രവർത്തകർക്കും 🙏🙏💕💕🌹🌹😍😍👌👌👌👍👍👍

  • @manimanikandan8220
    @manimanikandan8220 Жыл бұрын

    എന്റെ മഹാദേവാ എല്ലാവരെയും കാത്തോളന്നെ 🙏🏻🙏🏻🙏🏻

  • @user-il9mk8ng5p
    @user-il9mk8ng5p11 ай бұрын

    ഓ൦ നമശിവായ ഓ൦ നമശിവായ ഓ൦ നമശിവായ നങ്ങളെ എല്ലാ ദുഃഖത്തിൽ നിന്ന് രക്ഷിക്കേണമേ, ദീർഘായുസ്സ് തരേണമേ, ഒരു വീടു തരേണമേ. ഒരായിരം നന്ദി.

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uwАй бұрын

    Om namahshivaya🎉🎉🎉🎉❤❤❤❤

  • @Vishnuamurtha
    @Vishnuamurtha27 күн бұрын

    എന്റെ ശിവനെ എന്റെ തറവാട്ടിലെ അമ്പലത്തിന്റെ പണി തടസ്സം ഇല്ലാണ്ട് തീർത്തു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uwАй бұрын

    Omnamahsivaya 🎉🎉🎉🎉🎉❤❤❤

  • @jk-qg9cr
    @jk-qg9cr8 ай бұрын

    ശംഭോ മഹാദേവ് ശരണം ഭഗവാനെ എത്രകേട്ടാലും മതിയാകാത്ത ഗാനസുധ മധുവിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sobhaanish4382
    @sobhaanish4382 Жыл бұрын

    Om namah shivaya 🙏🌺🏵️🌺

  • @devotional_editz6174
    @devotional_editz61746 ай бұрын

    ശംഭോ മഹാദേവ ശങ്കര പാഹിമാം 🌹🌹🌹🙏🙏🙏🙏 🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹പാർവതി വല്ലഭ നമസ്തേ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏 എത്ര ഭക്തി നിർഭരമായ പാട്ടുകൾ ആണ് .🌹🌹🌹 എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ആണ് എല്ലാം .. 🌹🌹🌹🙏🙏🙏🙏

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uwАй бұрын

    Thank you very nice shivmahimasongs❤❤❤🎉🎉🎉🎉😂

  • @AnilKumar-pw5vh
    @AnilKumar-pw5vh10 ай бұрын

    സകല ജീവജാലങ്ങളെയും കാത്ത് രക്ഷിക്കണേ ഭഗവാനെ. .🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg7 ай бұрын

    വാവയുടെ ഇന്നത്തെ പാട്ടുകൾ എല്ലാം അതിമനോഹരമായതാണ് എന്നും, എപ്പോഴും, നന്മകൾ മാത്രമേ വരൂ, മ്യൂസിക്, കൂടെ പാടുന്നവർ, പിന്നെ തിരുമേനി,,ഈ ചാനൽ എല്ലാം എന്നും ഒരുപാട് ഉയർന്നനിലയില് തന്നെ നിൽക്കും നന്മകൾ മാത്രമേ സാറിന് വരൂ ♥️♥️🥰♥️🙏.

  • @preethar8866
    @preethar88663 күн бұрын

    ഭഗവാനേ എൻ്റെ കടം ബാധ്യത ഒഴിവാക്കി തരണേ ഓം നമഃശിവയാ

  • @sreeranjinipulicka9121
    @sreeranjinipulicka91217 ай бұрын

    ഇത്ര മനോഹരമായ വരികളുടെ സൃഷ്ടാവിനെ നന്ദിപൂർവ്വം സ്മരിക്കുന്നു...🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏

  • @abhilashkrishnang5658
    @abhilashkrishnang56582 жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏

  • @rayiramparambath6305
    @rayiramparambath63052 жыл бұрын

    ഓം നമശിവയമഹാദേവ കാത്തു രക്ഷിക്കണേ എൻറെവസുഖം ഒന്നു മാറ്റി തരേണമേ ശിവ ശിവ ശംഭോ മഹാദേവ,എപ്പോഴാനുബണിക്കു ഒരു നല്ല ആരോഗ്യം തരുന്നത്?മഹാദേവ രക്ഷിക്കണേ എന്നെ എന്റെ കഷ്ടകകമൊക്കെആട്ടി തരേണമേ മഹാദേവ

  • @indiral8325
    @indiral83257 ай бұрын

    എത്രാമനോഹരമാണ് ഈ ഗാനങ്ങൾ 🙏🙏🙏🙏🙏ശിവ നാമം നാവിലുണരുന്നത് തന്നെ എത്രയോ മഹാഭാഗ്യം 🙏🙏🙏🙏🙏👍👍❤️

  • @radhakrishnanp3129
    @radhakrishnanp3129 Жыл бұрын

    ഓം നമശിവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thulaseedharanthulasi9423
    @thulaseedharanthulasi94237 ай бұрын

    ദാസേട്ടന്റെ സ്വരംപോലെ വളരെ മനോഹരമായ ശബ്ദമാണ് മധുബാലകൃഷ്ണന്റെ, ശരിക്കും അനുഗ്രഹീത കലാകാരൻ.. ഒട്ടും അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യൻ.. ഒരുപാട് ഇഷ്ടമുള്ള ഗായകൻ 🥰🥰🥰🙏🙏🙏🙏

  • @amrithavarshini3261

    @amrithavarshini3261

    7 ай бұрын

    your right

  • @minianil8702

    @minianil8702

    7 ай бұрын

    Sathiyam

  • @ranjikakkoth1123

    @ranjikakkoth1123

    7 ай бұрын

    Correct

  • @Sreenivasan-qj4jg

    @Sreenivasan-qj4jg

    7 ай бұрын

    ​@@amrithavarshini3261z saved as s1the the 2😊111😂❤❤❤is ❤😊😊

  • @user-lj7is3sp1b

    @user-lj7is3sp1b

    5 ай бұрын

    സത്യം

  • @arjunmnair7926
    @arjunmnair79262 жыл бұрын

    എന്റെ മഹാദേവ എന്റെ ഈ സങ്കടോം പല പല പ്രേശ്നങ്ങളും മാറ്റി തരാവോ ഭഗവാനെ🙏 ഭയങ്കര ബുദ്ധിമുട്ടാണ് വേറെ ആരും ഇല്ല രക്ഷിക്കാൻ🙏😔

  • @kailasprasad4219

    @kailasprasad4219

    2 жыл бұрын

    Om namasivaya........

  • @sheelams7339

    @sheelams7339

    2 жыл бұрын

    മോൻ്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു നല്ലൊരു ഭാവിയുണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. അതിനു വേണ്ടി പ്രാർഥിക്കുന്നു.🙏🙏🙏

  • @geethar5084

    @geethar5084

    Жыл бұрын

    എപ്പോഴും ഭഗവാൻ കൂടെയില്ലേ ?എല്ലാ നന്മകളും ഉണ്ടാവട്ടെ.👐

  • @arjunmnair7926

    @arjunmnair7926

    Жыл бұрын

    @@geethar5084 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🧡🧡🧡🧡🧡🧡

  • @arjunmnair7926

    @arjunmnair7926

    Жыл бұрын

    @@sheelams7339 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🧡🧡🧡🧡🧡🧡🧡🧡🧡ഓം നമഃശിവായ 🙏🏻

  • @shibusn6405
    @shibusn64059 ай бұрын

    കൈലാസ നാഥാ ശ്രീ നീലകണ്ഠ ഗംഗാധര നടരാജ നൃത്തം ശിവ താണ്ഡവം. ശിവ താണ്ഡവം.....❤

  • @sreekumarwarrier2073
    @sreekumarwarrier2073 Жыл бұрын

    Om namo Namah shivaya namah shivaya namah shivaya namah shivaya

  • @user-ol5ii6fg8g
    @user-ol5ii6fg8g9 ай бұрын

    Om Namah Sivaya Om Namah Sivaya Om Namah Sivaya Om Namah Sivaya Om Namah Sivaya🕉️🕉️🕉️🕉️🕉️

  • @littleideaentertainments2190
    @littleideaentertainments21902 жыл бұрын

    ഭഗവാൻ്റെ അനുഗ്രഹം ആവോളം നിറഞ്ഞു തുളുമ്പുന്ന ശബ്ദം നമസ്തേ ഓം നമ:ശിവായ

  • @sobhanaok

    @sobhanaok

    Жыл бұрын

    Aswini

  • @RadhaRavunni-sn7mj

    @RadhaRavunni-sn7mj

    7 ай бұрын

    ശ്രുതി മധുരമായ ആലാപനം 🙏🙏🙏🙏🙏❤️❤️🌹

  • @santhakp6381
    @santhakp63816 ай бұрын

    ഭാവവാനെ നീ തന്നെ തുണ അനുഗ്രഹിക്ക ണേേ ദേവാ🙏🙏🙏

  • @SherlyNairG-mv4cg
    @SherlyNairG-mv4cgАй бұрын

    എന്റെ മഹാദേവ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🙏🙏🙏

  • @user-ol5ii6fg8g
    @user-ol5ii6fg8g9 ай бұрын

    Om Namah Sivaya om Namah Sivaya Om Namah Sivaya Om Namah Sivaya OmNamah Sivaya

  • @asokanp4655
    @asokanp46552 жыл бұрын

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്ത പരാധങ്ങളും പൊറുത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 Жыл бұрын

    ഹര ഹര ശിവ ശിവ🌹🙏 ഹര ഹര രുദ്ര മഹാദേവാ🌹🙏 ശിവ ശിവ രുദ്ര മഹാദേവാ🌹🙏 ശംഭോ രുദ്ര മഹാദേവാ🌹🙏

  • @sreeranjinipulicka9121
    @sreeranjinipulicka91212 ай бұрын

    😢❤....എല്ലാ കാലദോ ഷങ്ങളും അകറ്റി കാത്തുകൊള്ളന്നെ എൻ്റെ ചന്ദ്ര ചൂടാ....മംഗള ദായകനായ ഭഗവാനെ...ഇപ്പോഴും കൂടെയുണ്ടാകണ്ണെ....എന്നും എസ് പാദ പൂജ ചെയ്യുന്നേ....എൻ്റെ എല്ലാ മക്കളെയും കാതുകൊള്ള ന്നെ...എൻ്റെ നാഥൻ്റെ ദുഃഖങ്ങൾ akatteedanne...🙏🥰🕉️😭❣️😘💕😪💓🔥🌹

  • @bindudasan1908
    @bindudasan19086 ай бұрын

    Manasil kooduthal bhakthi unarthunna sabthamanu Madhuvettantey ee sabtham kooduthallayamayi theeruvan Bhagavanod prarthikunu njangalk ennum avidurhey pattukal kelkan sadikaney entey Bhagavan ❤❤❤❤❤, 🙏🙏🙏🙏🙏

  • @anjuajay1400
    @anjuajay14002 жыл бұрын

    മഹാദേവാ.. നീയല്ലാതെ വേറാരും ഇല്ല ഞങ്ങൾക്കു അഭയം 🙏🙏

  • @satheesank5455

    @satheesank5455

    Жыл бұрын

    Llo awaz

  • @sreeranjinipulicka9121
    @sreeranjinipulicka91217 ай бұрын

    🕉️🙏...ശംഭോ മഹാ ദേവാ...ശ്രീ മധുബാലകൃഷ്ണൻ അനുഗ്രഹീത കലാകാരനാണ്...എന്നും neennaal ഞങ്ങൾക്ക് ഭക്തർക്ക് അ നാദം ഇങ്ങനെ കേൾക്കാൻ ഇടയാക്കന്നെ..അദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ കൊടുക്കട്ടെ...നല്ല വരികളും...🕉️🙏🙏🙏🕉️🙏🙏🕉️🙏🕉️

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw26 күн бұрын

    Thank you loka nathaomnamahsivaya🎉🎉thank you meadia team ❤❤❤🎉🎉🎉

  • @user-ps2qh2kf2k
    @user-ps2qh2kf2k6 ай бұрын

    ഓം നമ: ശിവായ ഭഗവാനെ നന്ദി നന്ദി നന്ദി❤❤❤ ദേവിക്കും നന്ദി നന്ദി നന്ദി❤❤❤ നല്ല പാട്ട് പാടിയ വർക് നന്ദി നല്ല മനോരമായി പാടി

  • @meenamohanv1702
    @meenamohanv170210 ай бұрын

    ഓംനമഃശിവായ ഓം നമശിവായ ഓം നമശിവായ

  • @RaniRani-xt9rg
    @RaniRani-xt9rg9 ай бұрын

    അ പറഞ്ഞത് ഒരുപാട് സത്യം ആണ്‌ കേട്ടോ? ഒരുപാട് മനോഹരമായ ശബ്‌ദം, ഒരുപാട് ഉയരങ്ങൾ എത്തും, ഈശ്വരൻ എന്നും കൂടെ ഉണ്ടാകും, നന്മകൾ മാത്രമേ വരൂ 🙏♥️🙏🙏🌹🙏🙏🥰🙏🙏🙏.

  • @vijayanmullappally1713
    @vijayanmullappally1713 Жыл бұрын

    🙏 ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw2 күн бұрын

    Omnamahsivaya shivbaba good night ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lalirpillai9373
    @lalirpillai93732 жыл бұрын

    ഭക്തിയുടെ നിറവിൽ നമിക്കുന്നു ഭഗവാനേ.... കാത്തരുളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soudharadhan2377
    @soudharadhan2377 Жыл бұрын

    ഓം നമ:ശിവായ

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw2 ай бұрын

    Thank you parampitha paramathma shivbaba namaste 🙏 ❤❤❤🎉🎉🎉

  • @remaniamma189
    @remaniamma1895 ай бұрын

    🕉️ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥

  • @anasooyajayakumar438
    @anasooyajayakumar4382 жыл бұрын

    എത്ര സുന്ദരമായ ശബ്ദഗാംഭീര്യം👌👌👌👌👌👌👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🌺🌺🌺🌺🌺🌺

  • @padmavathikr2088

    @padmavathikr2088

    2 жыл бұрын

    Hara Hara Mahadeva👏👏👏👏🕉🕉🕉🕉🕉🕉🌷🌷🌷🌷👌👌

  • @padmavathikr2088

    @padmavathikr2088

    2 жыл бұрын

    Nice Voice Super Songs👏👏🙌🌷🌷

  • @renjitharenju9097

    @renjitharenju9097

    Жыл бұрын

    ​@@padmavathikr2088 renjitha❤🎉

  • @renjitharenju9097

    @renjitharenju9097

    Жыл бұрын

    ​@@padmavathikr2088 😅🎉

  • @seenakumari5482
    @seenakumari54822 жыл бұрын

    മധു ബാലകൃഷ്ണന് എന്റെ കോടി നമസ്കാരം 🙏🙏🙏🙏എന്താ ഒരു ഫീൽ ♥🙏🙏🙏

  • @anupriyapk2995

    @anupriyapk2995

    2 жыл бұрын

    9

  • @lakshmim4220

    @lakshmim4220

    2 жыл бұрын

    NarayAneeyam

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    ഓം നമശിവായ ഓം നമശിവായ. ഓം നമശിവായ ഓം നമശിവായ. ഓം ഗ മ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    മഹാദേവ എപ്പോ വിളിച്ചലും വിളിപ്പറത്താണ് ഭഗവാനേ കാത്തി കൊള്ളണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    ഭഗവാന്റെ കീർതനം കേട്ടാൽ എല്ലാം അസുഖവും മാറും മഹാദേവ കാത്തു കൊള്ളണേ നല്ല കീർതനം Supe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uwАй бұрын

    Thank you baba thank you meadia ❤❤😢🎉🎉🎉

  • @theepicgamer4247
    @theepicgamer424711 күн бұрын

    ഓം നമശിവായ ശംഭോ മഹാദേവ കൈലാസ നാഥാ കാത്തു രക്ഷിക്കണേ എന്റെ വീട് തിരിച്ചു മേടിക്കാൻ സാധിക്കണേ എന്റെ കാലിന്റെ അസുഖവും മാറ്റിതരണേ ഭഗവാനേ അവിടുന്ന് എല്ലാം അറിയാമല്ലോ എല്ലാത്തിനും അനുഗ്രഹിക്കണേ ലോകനാഥ പർവതി പതേ ഓം നമശിവായ

  • @babyabdon3131
    @babyabdon31312 жыл бұрын

    എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഈ ലോകത്തുള്ള എല്ലാവരെയും മഹാമാരിയിൽ നിന്ന് കാക്കണെ അമേമ. ലോകാ സമസ്ത സുഖിനോ ്് ഭവതു 🙏🙏🙏

  • @babyganesh438

    @babyganesh438

    2 жыл бұрын

    🙏🙏🙏🙏

  • @saradap1270

    @saradap1270

    Жыл бұрын

    ഓ o. നമശിവായ ഭഗവനെ ഭഗവനെ എന്നു അടിയങ്ങളെ രക്ഷിക്കണെമ ഹാ ദേവ

  • @dineshkrishna4102

    @dineshkrishna4102

    Жыл бұрын

    ഓം നമഃ ശിവായ

  • @sudhaar8564
    @sudhaar856411 ай бұрын

    ശംഭോ മഹാദേവ 🙏🌹🙏🌹🙏🌹🙏🌹🙏🌹👌🌹🙏🌹🙏🌹🙏🌹🙏

  • @JayaprakasanmJayaprakasa-gh2vm
    @JayaprakasanmJayaprakasa-gh2vm10 ай бұрын

    ഓം. നമശിവായ. ഭഗവാനെ. രക്ഷിക്കണേ

  • @rajendranpilla4127
    @rajendranpilla41272 жыл бұрын

    Rajendranpillaiyourbhakthiganamveryverygoodsongthankyousomach

  • @sheejatrivandrum7813
    @sheejatrivandrum7813 Жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏എന്റെ മഹാ ദേവ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @anjalir.krishna4938
    @anjalir.krishna49382 жыл бұрын

    ഓം നമഃ ശിവായ 🙏🏼🙏🏼

  • @sajithnair4484
    @sajithnair44842 ай бұрын

    എന്റെ വടക്കുംനാഥ ഞങ്ങളെ മനസിലെ ദു ചിന്തക്കൾ മാറ്റിത്തരാണമേ നാഥാ

  • @sekharan7140
    @sekharan7140 Жыл бұрын

    🙏ശം പോ മഹാ ദേവ 🙏കാത്തോളണേ 🙏🙏🌹🌹🌹🌹

  • @SunilKumar-ee1qf
    @SunilKumar-ee1qf2 жыл бұрын

    ശംഭോ മഹാദേവ!വളരെ നല്ല ഭക്തി ഗാനങ്ങൾ!🙏

  • @sureshvsumesh7764
    @sureshvsumesh77649 ай бұрын

    സാഷ്ടങ്ങ പ്രണാമം..... ❤️❤️🙏ഒന്നും പറയാൻ അർഹത ഇല്ല... 🙏🙏🙏🙏😊😊❤️❤️❤️❤️😘😘

  • @manojck4401
    @manojck4401 Жыл бұрын

    ഓം നമഃശിവായ..... ഓം നമഃശിവായ..... 🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👌❤️❤️❤️❤️❤️

  • @user-ol5ii6fg8g
    @user-ol5ii6fg8g9 ай бұрын

    Om Mahadevaya Namah Om Mahadevaya Namah Om Mahadevaya Namah Om Mahadevaya Namah Om Mahadevaya Namah🕉️🕉️🕉️🕉️🕉️

  • @remanantirupur3233
    @remanantirupur32332 жыл бұрын

    അതിഗംഭീരം അത്യത്ഭുതം മധു ബാലകൃഷ്ണൻ സർ, അങ്ങയുടെ ശബ്ദം കേട്ട് ഞങ്ങൾ ധന്യമായി 🙏

  • @mythilimukundhan4905

    @mythilimukundhan4905

    2 жыл бұрын

    L LJ kkiku poori ki I'll

  • @abijithps3768

    @abijithps3768

    2 жыл бұрын

    Ssc🤢🤢

  • @padmakumarims2007

    @padmakumarims2007

    2 жыл бұрын

    @@mythilimukundhan4905.. ..

  • @sushamakrishnan3313

    @sushamakrishnan3313

    Жыл бұрын

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥳🥳🌿🌿🌱🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @sushamakrishnan3313

    @sushamakrishnan3313

    Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹♥️

  • @babupacha9527
    @babupacha9527 Жыл бұрын

    കൈലാസ നാഥാ കാത്തുകൊള്ളണെ 🙏🙏🙏

  • @taravindanmenon2538

    @taravindanmenon2538

    Жыл бұрын

    🙏Sambo Mahadevs🙏🙏🙏💕

  • @SuneeshS-dl6wy
    @SuneeshS-dl6wyАй бұрын

    എന്റെ മഹാദേവ ഞങ്ങളെ കാത്തോളണെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gm6hc7zj3c
    @user-gm6hc7zj3c2 ай бұрын

    Onamasivaya,omnamasivaya,omnammasivaya,,,om,mahalakemi,nama,kathukollane,,bagavana,

  • @rajithasivadasan9948
    @rajithasivadasan99486 ай бұрын

    ഓം നമശിവായ 🙏🙏🙏🙏🙏🌹

  • @bindusunil3134
    @bindusunil31345 ай бұрын

    ഓം നമഃ ശിവായ 🙏🙏🙏🙏❤️❤️❤️

  • @sreeranjinipulicka9121
    @sreeranjinipulicka91212 ай бұрын

    ദേവാ...thirumangala വാസനെ....നമഃ sivaaya ...ohm ....എൻ്റെ ...gangaadharaa...neelakandaa.....ഈ അടിയങ്ങളെ kaathukollanne...🙏🙏🕉️🕉️😪😪💓💓😍😍❣️❣️🥰🥰

  • @BabuGNair
    @BabuGNair5 ай бұрын

    നല്ല പാട്ടുകൾ നല്ല ശബ്ദം

  • @ranjithp4845
    @ranjithp484510 ай бұрын

    എത്ര മനോഹരമായ ശബ്ദം🙏🙏

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw21 күн бұрын

    Omnamahsivaya sadguru shivbaba namaste 🙏 ♥️ ❤❤🎉🎉🎉🎉🎉🎉🎉🎉

  • @geethasasi5017
    @geethasasi50178 ай бұрын

    Madhu Bala Krishnan what a blessed voice you have

  • @ramachandrank-nu2sy
    @ramachandrank-nu2sy9 ай бұрын

    എല്ലാം അറിയുന്ന ഭഗവാനെ തുണ ❤❤❤🙏🙏🙏

  • @harikrishnan7740
    @harikrishnan77407 ай бұрын

    ഓം നമഃ ശിവായ 🙏🏼❤️ഓം നമഃ ശിവായ 🙏🏼❤️ഓം നമഃ ശിവായ 🙏🏼❤️ഓം നമഃ ശിവായ

  • @valsalapanicker8436
    @valsalapanicker8436 Жыл бұрын

    ശബോ മഹാദേവ 🙏🙏🙏mr മധു ബാലകൃഷ്ണൻ 🙏👍👍

  • @HariSankar-pw7jj

    @HariSankar-pw7jj

    Жыл бұрын

    പരസ്യം കാരണം പാട്ട് കേൾക്കാൻ തോന്നുന്നില്ല മനുഷ്യൻ ഉള്ള ഭക്തിയോടെ ഇല്ലാതാകുന്നു പ പരസ്യം ഒഴിവാക്കിക്കൂടെ

  • @santhoshhayiroor4544

    @santhoshhayiroor4544

    Жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😛

  • @santhoshhayiroor4544

    @santhoshhayiroor4544

    Жыл бұрын

    😛😍😛😍😍😛😍😛😍😛😛

  • @hasnaletha2173
    @hasnaletha2173 Жыл бұрын

    Om namahsivaya om namahsivaya om namahsivaya om namahsivaya om namahsivaya

  • @killadikrishnan8807
    @killadikrishnan88073 жыл бұрын

    ഓം നമ ശിവായ

  • @anjalikishor9892
    @anjalikishor9892 Жыл бұрын

    Om namah shivayaaaa 🙏🙏🙏

  • @RadhaAchuthan-oy1uw
    @RadhaAchuthan-oy1uw2 ай бұрын

    Thank you parampithaparamathma shivbaba namaste 🙏 ❤❤❤🎉🎉🎉🎉

  • @vinodinitc1490
    @vinodinitc14907 ай бұрын

    Maduchettan ishtagayakan orupadorupadishtam ❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Fishvloging5678
    @Fishvloging567810 ай бұрын

    🙏🏼ഭക്തിസാന്ദ്രമായ song👌🕉️🙏🏼

  • @pushpammamn2999
    @pushpammamn2999 Жыл бұрын

    മനസ്സു നിറഞ്ഞു. ഓ൦ നമഃ ശിവായഃ

  • @vknairvknair3361
    @vknairvknair336110 ай бұрын

    ഓം നമഃ ശിവായ,,,, ഓം നമഃ ശിവായ,, ഓം നമഃ ശിവായ,, 🙏🏿🙏🏿🙏🏿

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb11 ай бұрын

    ഓം നമഃ ശിവായ ❤❤❤❤❤❤❤❤❤❤❤❤

  • @chandrasekharannair5558
    @chandrasekharannair55582 жыл бұрын

    🙏 ഓം നമഃ ശിവായ 🙏 🌹എല്ലാ പാട്ടുകളും ഭക്തി നിർഭരമായത് തന്നെ 🌹

  • @sreedharanponmala8283

    @sreedharanponmala8283

    Жыл бұрын

    Loka.samastha.sukino.bavanthu

  • @subhashinip9840
    @subhashinip9840Ай бұрын

    Om Namashivaya .Ante Mahadeva Njanghale Allavareyum Kathukolkanname Baghavane .❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉

  • @prasanak7179
    @prasanak71792 жыл бұрын

    ഓം:ശിവായ നമ: ഓം: നമ:ശിവായ❤️❤️❤️🙏🏼🙏🏼🙏🏼

  • @jalajakumarisjalajakumaris7374

    @jalajakumarisjalajakumaris7374

    2 жыл бұрын

    Superf

  • @kunjiraman3834

    @kunjiraman3834

    Жыл бұрын

    @@jalajakumarisjalajakumaris7374 H

  • @sreejishasree5197
    @sreejishasree51972 жыл бұрын

    മധുബാലകൃഷ്‍ണൻ ഏട്ടന്റെ ശബ്ദത്തിൽ കേൾക്കുന്ന ഭക്തി ഗാനങ്ങൾകൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ 😍😍😍😥ദൈവാനുഗ്രഹം അല്ലാണ്ടെന്തു പറയാൻ 🙏🙏🙏

  • @mohananthankamma7174

    @mohananthankamma7174

    2 жыл бұрын

    5

  • @subithavishnu7976

    @subithavishnu7976

    2 жыл бұрын

    i DonLeak

  • @savithrik6677

    @savithrik6677

    2 жыл бұрын

    I owe

  • @sudhasasi4009

    @sudhasasi4009

    2 жыл бұрын

    @@savithrik6677 😍

  • @sushamakrishnan3313

    @sushamakrishnan3313

    Жыл бұрын

    . ഓ സമ ശിവായ🙏🙏🙏🙏🙏🔥🔥🔥🔥🙏🙏🔥🔥🔥🔥🌹♥️

Келесі