ഉത്തരകൊറിയ നേരിടുന്ന പ്രതിസന്ധി എന്ത് | Crying Kim Jong Un | Crisis of North Korea

ഉത്തര കൊറിയ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഭരണാധിപൻ കിം ജോങ് ഉൻ പൊതുവേദിയിൽ വിതുമ്പി കരയുന്നതിന്റെ ദൃശ്യങ്ങൾ ലോകമെങ്ങും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ആ ദൃശ്യങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ.
#kim_jong_un
#northkorea
#travancore_opera_house
Kim jong un
North korea
mourning Kim Jong Un
weeping Kim Jong Un
Crying kim jong un in malayalam
Crisis in North korea
Population crisis in North korea
Population decrease in North korea
Kim Jong un in malayalam
mourning Kim in malayalam
weeping Kim in malayalam
North korea in malayalam
North korea latest news
North korea latest news in malayalam
North korea latest updates
For business related matters please contact us: artsdravidian@gmail.com
These videos are made with the intention of creating awareness among people.
Some videos and pictures taken from some channels and websites have been used for the completeness of the presentation. Giving all their credit to those channels and sites themselves and providing information about them here. If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
contact email: lettertochannel@gmail.com

Пікірлер: 16

  • @bhoomiputhra3810
    @bhoomiputhra38107 ай бұрын

    ഒരു നാട്ടിൻറ്റെ അസറ്റ് എന്നത് ജനമാണ് ,പക്ഷേ .. പല ഭരണാധികാരികൾക്കും അതറിയില്ല ,

  • @sreejithshankark2012

    @sreejithshankark2012

    7 ай бұрын

    പിണറായി സർ ന് അതറിയാം 🤣🤣🤣🤣

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    18 күн бұрын

    എല്ലാം അറിയാം ബ്രോ , ഒന്ന് ജോലി വേണം അത്‌ ഇന്ത്യയിൽ ഇല്ല ഇന്ത്യയിൽ മാത്രം അല്ല എല്ലാ രാജ്യത്തും ഇതേ അവസ്ഥ ആണ് , പിന്നെ ക്യാഷ് അത് ഉള്ളവർ എന്നും പണക്കാരൻ ഇല്ലാത്തവൻ എന്നും പാവപ്പെട്ടവർ , ക്യാഷ് ആരും ഫ്രീ ആയി തരേണ്ട , ആ വീട്ടിൽ ഉള്ളവർക്ക് ജോലി അത്‌ എങ്കിലും സർക്കാർ ചെയ്തുകൊടുത്താൽ എല്ലാം മാറും ചുമ്മാ സെക്സ് ചെയിതു കൊച്ച് ഉണ്ടാക്കിയിട്ട് കാര്യം ഇല്ലല്ലോ , അവർക്ക് വല്ലതും കൊടുക്കണ്ടേ , അതാണ് പ്രോബ്ലം എന്ന് വച്ച് കൊച്ച് ഉണ്ടാക്കാതെ ഇരിക്കില്ല 2അത്‌ മതി ഇപ്പോ , 😀

  • @nanuck7204
    @nanuck72044 күн бұрын

    കിം ചെയ്ത അനവധി ക്രൂരകൃത്യങ്ങളിൽ ഒന്നു രണ്ടെണ്ണമെങ്കിലും പറയാത്തത് കഷ്ടമായി പോയി.

  • @sreejithshankark2012
    @sreejithshankark20127 ай бұрын

    ജനങ്ങളെ കേരളത്തിൽ ഉള്ള പിണറായി പോലെ അടിമകൾ ആക്കിയാൽ ഇതാണ് ഫലം 😂

  • @abdulrafeeq6929
    @abdulrafeeq692921 сағат бұрын

    ഒരു പ്രശ്നവുമില്ല അവർ ഹാപ്പി ആണ് അമേരിക്കയുടെ പേടി സ്വോപ്നം 🤪🤪😃😃👍👍👌👌

  • @sreejithshankark2012
    @sreejithshankark20127 ай бұрын

    കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യം ആണ് അവിടെ 🤣

  • @sachusaji3991
    @sachusaji39915 күн бұрын

    സൈക്കോ കിം

  • @sreejithshankark2012
    @sreejithshankark20127 ай бұрын

    മുതലാളിത്ത ദക്ഷിണ കൊറിയയുടെ ആകെ വരുമാനം കമ്മ്യൂണിസ്റ്റ്‌ ഉത്തര കൊറിയ യെക്കാൾ 50 ഇരട്ടി.. അവർ 50 ഇരട്ടി സാമ്പാദിക്കുന്നു... സൌകര്യമുള്ള രാജ്യം

  • @abhimanyumanoj1454
    @abhimanyumanoj1454Күн бұрын

    Evanya public ayi vedi vachhu kollanam😢

  • @josephjohnson4416
    @josephjohnson441618 күн бұрын

    കി മമ് കരഞ്ഞാൽ ബാക്കി ഉള്ളവർ കരഞ്ഞില്ലെങ്കിൽ അവരെ ബോബിട്ട് കൊല്ലും അതു ഓർത്താണ് കരയുന്നത്

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy612418 күн бұрын

    😂😂😂

Келесі