കാലുമാറ്റക്കാരെ ജനം തള്ളിയോ? ഉപതെരഞ്ഞെടുപ്പുകളിൽ തന്ത്രം പിഴച്ചോ? | News Hour 13 July | Vinu V John

കാലുമാറ്റക്കാരെ ജനം തള്ളിയോ? ഉപതെരഞ്ഞെടുപ്പുകളിൽ തന്ത്രം പിഴച്ചോ?
#newshour #narendramodi #rahulgandhi #BJP #INDIAalliance #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 487

  • @SaharullaSaharu
    @SaharullaSaharuАй бұрын

    കപട രാജ്യസ്നേഹികളെ തോൽപിച്ച. ഇന്ത്യൻ രാജ്യസ്നേഹികൾ.... 🌹

  • @GNN64

    @GNN64

    Ай бұрын

    Karnataka Maharshi Valmiki Scheduled Tribes Development Corporation, illegal fund transfer to Party...by DALIT SNEHIGAL prabudhar arinje illa😂

  • @user-rf7ex5om7h

    @user-rf7ex5om7h

    Ай бұрын

    ഉത്തരേന്ത്യൻ സംസ്ഥാനക്കാർക്ക് മനസ്സിലായി ബിജെപിയെന്ന് വർഗീയത കൊണ്ട് വയറു നിറയില്ല എന്ന് അവർക്ക് മനസ്സിലായി പക്ഷേ കേരളത്തിലെ ചില ആൾക്കാർക്ക് മനസ്സിലായില്ല എന്നുവെച്ചാൽ ഇപ്പോൾ കേരളത്തിൽ സുഖിച്ച് ആണ് ജീവിക്കുന്നത് അതുകൊണ്ട് ബുദ്ധിമുട്ട് അറിഞ്ഞു കൂട

  • @keralakeral4114

    @keralakeral4114

    Ай бұрын

    അസ്ത്രത്തിന് അൽപ്പം മൂർച്ച കൂടുന്നു മൻസലായില്ലേ😂😂😂

  • @prashanthprashanth5765

    @prashanthprashanth5765

    Ай бұрын

    India il erune china kum Pakistan um jai vilikuna neyoke anoda pimp Poliayadi mone rajya snehi..?? Hindustan ne vetti muriche 2 Muslim's country's um Ore secular country um akkiya Sudu Nehru and jinna ude political aganda anthada mone?? 😀

  • @sobhanasobhana1379

    @sobhanasobhana1379

    Ай бұрын

    20 47ലെ ഭാരതത്തിന്റെ പുതിയ പ്രധാനമന്ത്രി ഫസൽ കപൂർ.

  • @hamsavaliyaveettil2345
    @hamsavaliyaveettil2345Ай бұрын

    ഗോപകുമാർ വളരെ പ്രയാസപ്പെടുകയാണ് ശരിയായ വിശകലനം തുറന്ന് പറയാൻ. BJP യുടെ അഹങ്കാരവും പരിഹാസവും അത്രക്ക് അസഹനീയമായി ഇന്ത്യയിലെ ജനങ്ങൾക്ക്

  • @abdurahimanm4814
    @abdurahimanm4814Ай бұрын

    കാൽമാറ്റകാർക്ക് ഉള്ള മറുവടി

  • @josemona.j6997
    @josemona.j6997Ай бұрын

    പലരും തിരിച്ചു പോകും കാരണം ഇനി കോൺഗ്രസ് ഉണരില്ല എന്ന് ഓർത്തു പോയവരാണ് പലരും പിന്നെ അധികാരം + പണം

  • @starway9039
    @starway9039Ай бұрын

    ഓപ്പറേഷൻ ലോട്ടസ് നടത്തി.. ഇപ്പോൾ ജനങ്ങൾ വലിച്ചു കീറി ഓപറേഷൻ ചെയ്തു തുടങ്ങി..

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    Ай бұрын

    ഓ ആയിക്കോട്ടെ, ജനാതിപത്യം അല്ലെ അങ്ങനെ സംഭവിക്കും

  • @subhashmadhavan5404

    @subhashmadhavan5404

    Ай бұрын

    ഇപ്പോഴും രാഹുൽഗണ്ടി തന്ന പ്രധാനമന്ത്രി.

  • @m.subairperumba3174

    @m.subairperumba3174

    Ай бұрын

    ​@@subhashmadhavan5404അല്ല മനേക ഗണ്ടി

  • @lamrinpepe6435

    @lamrinpepe6435

    Ай бұрын

    ജനാതിപത്യമെന്നൊക്കെ പറയാൻ പഠിച്ചല്ലോ.. അഖണ്ഡ ഭാരതം വേണ്ടേ ​@@IndiaKerala-oc9rg

  • @GNN64

    @GNN64

    Ай бұрын

    Telangana yil operation hand?? 😂

  • @paramesweranpillai4924
    @paramesweranpillai4924Ай бұрын

    Dr. ഫസൽ അദ്ദേഹംcorrect ആയി പറഞ്ഞു.

  • @frreie

    @frreie

    Ай бұрын

    വാലുചുരുട്ടി മാളത്തിൽ ഒളിച്ചവർ പുറത്തുവരാൻ തുടങ്ങി😅

  • @preman0079

    @preman0079

    Ай бұрын

    അസ്ത്രം ഗഫൂറിന് വേണ്ടത് എന്താണ്....?ഒരു മുസ്ലിം രാഷ്ട്രം.... ഒരു ജനാധിപത്യ രാഷ്ട്രത്തിനു വേണ്ടി ആണോ..? എങ്കിൽ കൂടെ നിൽക്കും👍

  • @JtpaSecularist2020
    @JtpaSecularist2020Ай бұрын

    കാൽ മാറ്റക്കാരുടെ കാല് ജനങ്ങൾ തല്ലി ഒടിച്ചു വിട്ടു😂😂

  • @user-xx5lj9bl3v
    @user-xx5lj9bl3vАй бұрын

    ഇവിടെ ഗോപാക്യമാർ പറയുന്നത് ലോകസഭാ തിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും ഒരേ പോലെ നോക്കി കാണാൻ പറ്റില്ല എന്നാണ് പക്ഷെ കേരളത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റപ്പോൾ പറഞ്ഞത് ഇങ്ങനെ അല്ലല്ലോ ,

  • @ismailhsrismailhsr8114
    @ismailhsrismailhsr8114Ай бұрын

    ഉദ്യോഗസ്ഥരുടെ പേടി മാറിക്കാണും... ഭീഷണിപ്പെടുത്തി പല തിരിമറികളും ഇനി നടക്കില്ലെന്നറിയാം.. കാരണം പ്രതി പക്ഷം ശക്തമാണ്...

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    Ай бұрын

    അതിന് ഇസ്ലാമിക ശരിയാ ഭരണം അല്ല ഇന്ത്യയിൽ 😂

  • @keralakeral4114

    @keralakeral4114

    Ай бұрын

    മെൽഷലായില്ലേ😂😂

  • @keralakeral4114

    @keralakeral4114

    Ай бұрын

    അസ്ത്രം പുറത്തെടുക്കുമോ കോയ മെൻസ്ലായോ😂😂😂

  • @mohammedkunju1806
    @mohammedkunju1806Ай бұрын

    കാലുമാറ്റക്കരെ ജനം ഓടിച്ചു അടിക്കും.

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    Ай бұрын

    മാമദ്നെ ആണോ ഉദേശിച്ചത്

  • @jainibrm1

    @jainibrm1

    Ай бұрын

    ​@@IndiaKerala-oc9rgചെമ്പു കോഴി 😂😂

  • @user-qm4pl9wo6l

    @user-qm4pl9wo6l

    Ай бұрын

    Dirty andcommunal Comment​@@IndiaKerala-oc9rg

  • @nationalsyllabus962
    @nationalsyllabus962Ай бұрын

    ബിജെപി ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ വന്നിരുന്നെങ്കിൽ അടുത്ത തവണ ബിജെപി അഹങ്കാരം കൊണ്ട് തകർന്ന് അറിഞ്ഞേനെ. ഇതിപ്പോൾ ബിജെപിയ്ക്ക് പാഠം പഠിക്കാൻ ഉള്ള അവസരം ഉണ്ട്.നാലര വർഷം മുന്നിൽ ഉണ്ട്.

  • @pky802

    @pky802

    Ай бұрын

    @@nationalsyllabus962 അതിന് ബിജെപിയുടെ സിറ്റിങ് സീറ്റുകൾ അല്ല ഇണ്ടി മുന്നണി പിടിച്ചത് ഇപ്പൊ ഏത് പാർട്ടിയാണോ അവിടെ ഭരിക്കുന്നത് അവരുടെ സ്ഥാനാർഥികൾ ജയിച്ചു ഇതൊരു ട്രാൻഡായി കാണാൻ പറ്റില്ല അഞ്ചു സീറ്റിൽ ഒഴിച്ച് ബാക്കി എല്ലാടത്തും ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങള പഞ്ചാബ് ബംഗാൾ തമിഴ്നാട് ഇവിടെയാ ഇണ്ടി മുന്നണി ജയിച്ചത് ഇണ്ടി മുന്നണി ജയിച്ചു എന്ന് പറയാൻ പറ്റില്ല തമിഴ്നാട് ഒഴിച്ച് ബംഗാളിൽ ടിഎംസി ബിജെപി ഇണ്ടി മുന്നണിയുമായിട്ട മത്സരം അവിടെ ഇണ്ടി മുന്നണിയായിട്ട് മത്സരിച്ചത് സിപിഎമും കോൺഗ്രസുമാ അവർ മൂന്നാം സ്ഥാനത് പോയി

  • @uuuuuuu7049

    @uuuuuuu7049

    Ай бұрын

    ഒരു ചോപ്പ യും നടക്കില്ല വില കയറ്റത്തിനും ജോലി ഇല്ലാത്ത 40 കോടി യുവജനം നല്ല സമരം വരും മോഡി ബിജെപി പിരിച്ചു വിട്ട് ഹിമാലയത്തിൽ പോവും

  • @hubburasool5719

    @hubburasool5719

    Ай бұрын

    Badrinath എന്തായി ക്ഷേത്രഭൂമി കളെല്ലാം😂

  • @varghesevm5692

    @varghesevm5692

    Ай бұрын

    ​@@pky802കേരളത്തില്‍ ഒരു സൂര്യ ഭഗവാന്‍, കേന്ദ്രത്തില്‍ ഒരു സാക്ഷാല്‍ ഭഗവാന്‍. രണ്ടു ദൈവത്തിന്റെ പാര്‍ട്ടി ക്കും വളര്‍ച്ച പടവല ങ്ങ പോലെ 😮😮😂😂😂

  • @SalmaSalma-ow2ob

    @SalmaSalma-ow2ob

    Ай бұрын

    ​@@varghesevm5692🤣🤣👍🏽

  • @sherif.T
    @sherif.TАй бұрын

    ഈ മാറ്റം എല്ലാ രാഷ്ട്രിയ പാർടികളും ഇതു മനസ്സിലാക്കിയാൽ കൊള്ളാം

  • @sreekumarithottathil1542
    @sreekumarithottathil1542Ай бұрын

    എല്ലാവരും കൂടി ഒത്തു പിടിച്ചിട്ടുമോടിജിയെ തോല്പിക്കാൻ കഴിഞ്ഞില്ല സങ്കടം എന്നിട്ടും തീർന്നില്ല

  • @timetothink8939

    @timetothink8939

    26 күн бұрын

    😂😂Varanasiyile results nokke 4.5 laksham vote kuranju 😂😂

  • @josephjames859
    @josephjames859Ай бұрын

    Elections to 13 state assembly constituencies can't reveal any kind of trend. This discussion is pointless. Politicians will make tall claims. That's their job.

  • @jacobpanicker9439
    @jacobpanicker9439Ай бұрын

    കാലുമാറിയവർ തോറ്റാലും, രാജ്യ സഭയുടെ ഞങ്ങളുടെ വിജയം കുഴപ്പമില്ലാതെ ഞങ്ങൾ പിടിച്ചടക്കിയല്ലോ..... പിന്നെ പ്രതിഫലം കൊടുത്തിട്ടാണല്ലോ അവർ വന്നത്.... ബാലൻസ് ആയി.... കൂറുമാറ്റം ഞങ്ങളുടെ അവകാശവും... അടുത്ത ഇലക്ഷന് നമുക്ക് കാത്തിരിക്കാം...

  • @NavasNavas-fo1qm
    @NavasNavas-fo1qmАй бұрын

    ഇപ്പോൾ Evm.... നല്ലവനായി.😂😂😂

  • @SS-xj6np

    @SS-xj6np

    Ай бұрын

    പഴയ പിടിപാട് പല സ്ഥലങ്ങൾ ഇല്ല

  • @sajukochappan

    @sajukochappan

    Ай бұрын

    EVM നല്ലതായിട്ടൊന്നും ഇല്ല EVM നും ഇടപെടാൻ കഴിയുന്ന ഒരു പരിധി ഉണ്ട്... ഇത് അതുക്കും മേലെ

  • @hjh538

    @hjh538

    Ай бұрын

    Vvpat മുഴുവനും എണ്ണി തീർപ്പാക്കിയ ശേഷം റിസൾട്ട്‌ പറഞ്ഞാൽ മതി, എല്ലാം തെരെഞ്ഞെടുപ്പിലും പൂജെപ്പിക്ക് ഇതുപോലെ പറയാൻ സാധിക്കുമോ 😂😂😂

  • @rahula1029

    @rahula1029

    Ай бұрын

    ​@@hjh538പുജെപിയോ അതൊക്കെ പണ്ട്‌ കേരളത്തിൽ.

  • @manoharanmvoo4286
    @manoharanmvoo428629 күн бұрын

    India will suffer more if india coalition comes into power.the reason is the strength of the coalition parties like samajvadi party,rjd ,thrinamool,and dmk.eventhough they will give primeministership to rahul it is likely that most of the important ministries will be taken over by these five parties. It is sure that most of the budget allocation will flow to these four states,namely bengal,Bihar, UP,Tamilnadu .this will create a huge unrest in india in future

  • @user-ht8yi2ew7f
    @user-ht8yi2ew7fАй бұрын

    Dr ഗോപകുമാർ sir ഡൽഹിയിൽ 100 ൽ 97 അല്ല 70 ൽ 67 സീറ്റ്‌ ആം ആദ്മി പാർട്ടി നേടി

  • @mmuachu4266
    @mmuachu4266Ай бұрын

    ഇന്തി സഖ്യം എല്ലാം സിറ്റിംഗ് സീറ്റ് ആണ് ജയിച്ചത്, മാപ്റ് തന്ത്ര പൂർവ്വം എത് മറച്ചു വെക്കുന്നു....

  • @അനന്തപുരി

    @അനന്തപുരി

    Ай бұрын

    ബിജെപി = 3 (2) JDU = 1 (0) കോൺഗ്രസ്‌ =3 (4) TMC =1(4) AAP = 1(1) DMK =1 (1) BSP = 1 (0) OTH = 2 (1) ബംഗാളിലെ തോൽവി ഒഴിച്ചാൽ ബിജെപി ക്ക് നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല

  • @mindspace8533

    @mindspace8533

    Ай бұрын

    BJP ക്ക് 4 സിറ്റിംങ്ങ് സീറ്റ് നഷ്ടമായി

  • @uuuuuuu7049

    @uuuuuuu7049

    Ай бұрын

    ബംഗാൾ 4 bjp mla ma@r എവിടെ mire

  • @varghesevm5692

    @varghesevm5692

    Ай бұрын

    ​@@അനന്തപുരിഹോ എന്തൊരു സമാധാനം 😂

  • @user-xx5lj9bl3v
    @user-xx5lj9bl3vАй бұрын

    ശങ്കരൻ വക്കീൽ എവിടെ ?

  • @VipinKb-ld5zc
    @VipinKb-ld5zcАй бұрын

    അമ്പു വില്ലും ,,ഡോ ഗഫൂറ് വന്നോ

  • @jacksonkurian8060
    @jacksonkurian806029 күн бұрын

    വർഗീയത തുലയട്ടെ

  • @sahapadi7017
    @sahapadi7017Ай бұрын

    ഈ പോക്ക് പോകുകയാണെങ്കിൽ ബിജെപി മുക്ത ഭാരതം നമുക്ക് കാണാം 😄😄

  • @അനന്തപുരി

    @അനന്തപുരി

    Ай бұрын

    ​@@pky802ബിജെപി = 3 (2) JDU = 1 (0) കോൺഗ്രസ്‌ =3 (4) TMC =1(4) AAP = 1(1) DMK =1 (1) BSP = 1 (0) OTH = 2 (1) ബംഗാളിലെ തോൽവി ഒഴിച്ചാൽ ബിജെപി ക്ക് നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    Ай бұрын

    Tmc ഇണ്ട മുന്നണിയിൽ ഇല്ല 😂😂

  • @അനന്തപുരി

    @അനന്തപുരി

    Ай бұрын

    @@pky802 അല്ല ബിജെപി സീറ്റുകളാണ് 3 എണ്ണം അവർ TMC യിൽ ചേർന്നു ഇപ്പോൾ അവർ TMC യിൽ നിന്നും ജയ്ച്ചു

  • @sujithpillai1554

    @sujithpillai1554

    Ай бұрын

    ​@@അനന്തപുരിIn the past also INDI were winning all those places.. Madyapradesh & Himachal NDA won also same in the strong hold. Nothing new to boost for INDI.

  • @bijo2290

    @bijo2290

    Ай бұрын

    ​@@IndiaKerala-oc9rgഇന്ത്യ മുന്നണിയിൽ ഒണ്ട്‌... ണ്ടാ യിൽ ഇല്ല 🤣🤣

  • @radhakrishnans9418
    @radhakrishnans9418Ай бұрын

    Oswaldo Ranugel of Venezule are you remembering Raul Vinci and the date of 30. 5. 2001 at Boston when BJP nafarat Hindu Bhagavan Atalji came for rescue. Use nafrat word but dont forget the past.

  • @salahudeenhassan5365
    @salahudeenhassan536527 күн бұрын

    😊

  • @fredyjon81
    @fredyjon81Ай бұрын

    Dr Gopa Kumar, Loksabha Election kazhinju vaayil banana vecha pole irikkunnunu. NDA 450 varee pokumennu paranja manaushayanan😂.

  • @tonycpta

    @tonycpta

    Ай бұрын

    😂എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ എനിക്ക് അത് ഓര്‍മ്മയില്ല............ വറുഗീസും ഒട്ടും മോശം അല്ലായിരുന്നു പ്രവചനത്തിൽ😂😂😂

  • @user-ph5bd5cc5k

    @user-ph5bd5cc5k

    Ай бұрын

    😂😂

  • @journeytooptiontrading
    @journeytooptiontradingАй бұрын

    ഈ പദ്മകുമാരൊക്കെ എന്ത് തള്ളായിരുന്നു ഇലക്ഷന് മുന്നേ.. ഇപ്പോൾ വീണ്ടും വിളിച്ചു കൊണ്ടിരുത്തിയിരിക്കുന്നു.. ഒരു ഉളുപ്പുമില്ലേ ഏഷ്യാനെറ്റെ 🙏

  • @mmuachu4266
    @mmuachu4266Ай бұрын

    കർണാടക ഗവമെൻ്റ് ഉടനെ വീഴും....

  • @chandrabos3405

    @chandrabos3405

    Ай бұрын

    എന്നിട്ട്

  • @muhammedhaneefatp7275

    @muhammedhaneefatp7275

    Ай бұрын

    Nokkininno

  • @jaijipjoseph5577

    @jaijipjoseph5577

    Ай бұрын

    Modi annan veezum

  • @thoolikathooval9125

    @thoolikathooval9125

    Ай бұрын

    സംഘികൾ അട്ടിമറിക്കും എന്നാണ് പുള്ളിക്കാരൻ പറഞ്ഞത്

  • @tsgopalakrishnan
    @tsgopalakrishnanАй бұрын

    മാറ്റം ഒരിക്കലും മാറാത്തത്. ജനം അതാഗ്രഹിക്കന്നതിലെന്തതിശയം.

  • @sajuan9007
    @sajuan9007Ай бұрын

    വോട്ടിംഗ് മെഷീൻ മതേതരമായി😂😂😂

  • @SijuMarkose
    @SijuMarkose29 күн бұрын

    Fasal gafoor nte ideology yude definition enthanu

  • @jithinjosevj385
    @jithinjosevj385Ай бұрын

    അസ്ത്രം 😁ഗഫൂർ😂😂😂

  • @c.psuresh2751

    @c.psuresh2751

    Ай бұрын

    gafoorimon

  • @qatardoha5172
    @qatardoha5172Ай бұрын

    കൊറന്ന വന്നപ്പോ ചെമ്പ് മുട്ടി പുജനടത്തിയ പോലെ ഗോമൂത്ര കഷായം കലക്കി ഒന്ന് കലശം വെച്ചാൽ തിരുന്ന പ്രശ്നമേ ഉള്ളു 😂😂

  • @akashsuresh1369

    @akashsuresh1369

    Ай бұрын

    Prathipakshathin entha kuzhappam? Atleast vaa thurann samsaarikan patum.

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    Ай бұрын

    അത് കുഴ്പം ഇല്ല,, അറ്റം ചെത്തി നടക്കേണ്ട അവസ്ഥ ഇല്ല 😂😂

  • @qatardoha5172

    @qatardoha5172

    Ай бұрын

    @@IndiaKerala-oc9rg ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തൽ കിടന്ന് മൊഗ്ങ്ങിക്കൊ 🤣

  • @thilakalungal

    @thilakalungal

    Ай бұрын

    അഞ്ചു വർഷം കൂടി മോങ്ങു, പിന്നീടത് സ്വഭാവമാകും 😂😂​@@qatardoha5172

  • @varghesevm5692

    @varghesevm5692

    Ай бұрын

    ​@@user-sj9bn7zi1sചാര്‍ സൗ ബീ സ് കിട്ടിയില്ലെങ്കിലും ????😮

  • @sivadasanMONI
    @sivadasanMONIАй бұрын

    ഫസൽ ഗഫുർ സാർ പറഞ്ഞത് സത്യം👍👍👌👌

  • @wesolveeasy9011
    @wesolveeasy9011Ай бұрын

    തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ ആയിരുനെങ്കിൽ വിശ്വസിക്കാമായിരുന്നു

  • @sujithpillai1554
    @sujithpillai1554Ай бұрын

    In the past also INDI were winning all those places.. Madyapradesh & Himachal NDA won also same in the strong hold. Nothing new to boost for INDI kangress.

  • @HemanthKumar-en4lq
    @HemanthKumar-en4lqАй бұрын

    Why you can’t you remember the corrupt Congress, why BJP came to power in 2014?

  • @rajeev_shanthi
    @rajeev_shanthiАй бұрын

    കഷ്ടപ്പെട്ട പ്രവർത്തകരെ മാറ്റിനിർത്തി ചാടി വരുന്നവരെ നിർത്തിയാൽ ഇതായിരിക്കും ഗതി

  • @sijomonthoms2966
    @sijomonthoms296628 күн бұрын

    💙ജനങ്ങൾ💚

  • @user-kq2ei7ln6d
    @user-kq2ei7ln6d25 күн бұрын

    India ❤💪💪💪

  • @ChannelbyJishnu
    @ChannelbyJishnuАй бұрын

    ഞാൻ ബിജെപി അനുഭാവി ആണ്. പക്ഷേ എനിക്ക് ബിജെപി യുടെ കാല് മാറ്റ രാഷ്ട്രിയം ഇഷ്ടം അല്ല. പാർട്ടി മാറി വരുന്നവരെ സാധാരണ പ്രവർത്തകൻ ആയി നിൽക്കട്ടെ

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR24 күн бұрын

    ഏറ്റവും സന്തോഷം ക്കായക്കാ

  • @drmadhusoodanan
    @drmadhusoodananАй бұрын

    വാണിംഗ് 'തരുന്നുണ്ട്,' ഡോ ഗോപകുമാർ 😂.

  • @aboobackerpk8406
    @aboobackerpk840627 күн бұрын

    Fahsal gafur very correct 👍👍🤲🏼🤲🏼

  • @secamsecurity9459
    @secamsecurity945924 күн бұрын

    ഇത് വിനുവിന്‍റെ ഏകപക്ഷീയമായ ചര്‍ച്ച. വിനുവിന്‍റെ ആഗ്രഹ സഫലീകരണവും ആത്മരോധനവും. എട്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ വഞ്ചിച്ച കോണ്‍ഗ്രസ്സിനെ ആര്‍ക്കുമറിയില്ല.

  • @HemanthKumar-en4lq
    @HemanthKumar-en4lqАй бұрын

    Fazal , Lotus always in dirty water, remember BJP never always dismissed in any state. Congress dismissed almost all states governments

  • @bipinjoseph4371
    @bipinjoseph4371Ай бұрын

    മമത ഒരു സംഭവം തന്നെ

  • @maarsunfoodproducts4831
    @maarsunfoodproducts4831Ай бұрын

    ഇവിടേ ഇരിക്കുന്നവർ മരണ്ടന്മാർ ആണു ഒറ്റക്ക് മത്സരിച്ചു ജയിച്ച് കാണിക്കൂ,

  • @aboobackerc6986
    @aboobackerc698629 күн бұрын

    Dr. Fasal... Pls complete one sdntence and then start next sentence.. U listen ur speech.. Then u can understand ur mistake..

  • @nationalsyllabus962
    @nationalsyllabus962Ай бұрын

    വൻ സിപിഎം മുന്നേറ്റം

  • @achuappu9447
    @achuappu944727 күн бұрын

    അത്യാവസം വേണ്ടതായിരുന്നു,തലമാണ്ടാക്കുള്ള കൊട്ട്.എന്നാൽ പൂർണമായും കൈവിട്ടില്ല ജനം

  • @hamzan.v.4046
    @hamzan.v.404629 күн бұрын

    പണിക്കാരുടെയും, ജയസങ്കുടെയും ന്യായം കൂടി കേൾക്കണമായിരുന്നു

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.756524 күн бұрын

    Indi alliance and Rahul Khan effect hiting breaking news in europe and America. George Sorus congratulate LOP.Rahul stand mikes ahead in Indian political scenario.

  • @illusartanddesign7062
    @illusartanddesign706229 күн бұрын

    പാർട്ടി മാറി വരുന്നവരെ വെറുതെ സ്വീകരിച്ചു ബിജെപി പ്രവർത്തകരെ തഴയുന്ന ഈ പ്രവണത ബിജെപി നിർത്തിയില്ല എങ്കിൽ പാർട്ടി താഴോട്ട് പോകും

  • @vivekb1151

    @vivekb1151

    29 күн бұрын

    Yes

  • @JuniorCottage
    @JuniorCottageАй бұрын

    ഈ ഡോക്റ്ററെ എന്തിനാ വിളിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല 😢😢😢

  • @aashiaashif8436

    @aashiaashif8436

    Ай бұрын

    😅😅😅

  • @shajishaji3202

    @shajishaji3202

    Ай бұрын

    ഡോക്ടർക്ക് എന്താണ് കുഴപ്പം

  • @manilaemily5916

    @manilaemily5916

    Ай бұрын

    Medical doctors അല്ല, ഇവരൊക്കെ രാഷ്ട്രീയത്തിൽ ഡോക്ടറേറ്റ് നേടിയവരാണ്.. Chintha Jerome ഒക്കെ കോപ്പിയടിയിൽ ഡോക്ടറേറ്റ് നേടിയ ആൾക്കാരാണ്..

  • @hamzakodakkattil7720

    @hamzakodakkattil7720

    Ай бұрын

    അത് എനിക്കും തോന്നിട്ടുണ്ട്

  • @jalalkunju4281

    @jalalkunju4281

    Ай бұрын

    ഇനി മുതല്‍ ഡോക്ടറെ വിളിക്കുന്നില്ല... നിന്നെ വിളിക്കാം... എന്താ പോരെ.

  • @jineshvb7378
    @jineshvb7378Ай бұрын

    ഡൽഹിയിൽ എവിടെയാണ് 100 സീറ്റ് 😁😁😁😁

  • @baburajanpillai903
    @baburajanpillai903Ай бұрын

    Main കർഷക സമരം

  • @actionlessaction
    @actionlessactionАй бұрын

    At least they agree that are corrupt ones in Congress.. BJP should accepting these people.

  • @Chillbaba-1990
    @Chillbaba-1990Ай бұрын

    Eppo evm paper vs ballot

  • @knbhaskaran8103
    @knbhaskaran8103Ай бұрын

    അയൽക്കാർതക്കംനോക്കിയിരിക്കുകയാണ്. അത്ജനംമനസ്സിലാക്കണം. മോദിവിരോധം. അദ്ദേഹംഎൻതുചെയ്തിട്ടാണ്ഇൗഡോകടർകണകുണപറയുന്നത്.

  • @manulalpk3000
    @manulalpk300027 күн бұрын

    Ammachi, you forgot to tell about the corruption made by your beloved family in National Herald and ......

  • @noushadkalliathodi9261
    @noushadkalliathodi926127 күн бұрын

    Dr. FAZAL.Gafoor.Good

  • @baburajank2709
    @baburajank270927 күн бұрын

    അപ്പോൾ എല്ലാ കള്ളമ്മാരും കൊള്ളക്കാരും ഒരുമിച്ചു നിന്നാൽ അധികാരം പിടിക്കാം. അതു നല്ലതാണെന്നു മാണ് ഈ ഡിബേറ്റിലെല്ലാവർക്കും തോന്നുന്നതും അല്ലേ?

  • @hiltenhocks1506
    @hiltenhocks1506Ай бұрын

    First time I agree with Dr fasal Ghafoor 😊

  • @malayalibhagathsingh6631
    @malayalibhagathsingh6631Ай бұрын

    കാല ചക്രം എന്നൊന്നുണ്ട്.

  • @baburajank2709
    @baburajank270927 күн бұрын

    എന്തായാലും അവസരവാദ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല.

  • @viswambharanm.k2313
    @viswambharanm.k231326 күн бұрын

    പണത്തിന് മീതെ പരുന്തും പറക്കില്ല. ഇവിടെ ജോർജ്ജ് സോറനും ചൈനയും ഉണ്ട്. ഇത് ധാരാളം. ഭാരതത്തിൻ്റെ ഉയർച്ചയെ തടയിടുക.

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093Ай бұрын

    Ji gurantee

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiАй бұрын

    ജയ് ജയ് . ഭാരത് ആന്റെ മോദീ ജീ😍😍

  • @ahmedaman7834
    @ahmedaman7834Ай бұрын

    രാഹുൽഗാന്ധി 👍❤️

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    Ай бұрын

    രാഹുൽ ഗണ്ടി അല്ല,, ബാക്കി പാർട്ടിക്കാർ എന്താ ഇല്ലേ

  • @prakashv.v.prakash9164

    @prakashv.v.prakash9164

    Ай бұрын

    പൊട്ടൻ പപ്പു

  • @prasannasasikumar1533
    @prasannasasikumar1533Ай бұрын

    ഇടയ്ക്കു തിരിച്ചടി നല്ലത്.....

  • @appukuttan6466
    @appukuttan6466Ай бұрын

    My dears cpm and congress what is the condition of bengal

  • @simonsonsimonson1874
    @simonsonsimonson1874Ай бұрын

    Kooru Matta karkulla oru thakeethu aayi kaananam eee upa election , kaalu matakare thudachu matiya voter markum oru big salutt !!!

  • @ZacA60423
    @ZacA60423Ай бұрын

    vinoon party membership undalle ?

  • @sreedharansreedharan9060
    @sreedharansreedharan9060Ай бұрын

    Epol EVM super jayikumbol oru kuzhapavum ella.

  • @sajukochappan

    @sajukochappan

    Ай бұрын

    EVM നല്ലതായിട്ടൊന്നും ഇല്ല EVM നും ഇടപെടാൻ കഴിയുന്ന ഒരു പരിധി ഉണ്ട്... ഇത് അതുക്കും മേലെ

  • @fasaludeena4353

    @fasaludeena4353

    28 күн бұрын

    Epozhum evm attimari nadannu allankil bjp ku etrayum seet kittilla 😂.

  • @Prabanjam1990
    @Prabanjam1990Ай бұрын

    ഇനി കുതിരക്ക് വില കുറയും😂

  • @SirajraihanOMS
    @SirajraihanOMSАй бұрын

    സുഷമാ സ്വരാജ് മകള്‍. നാരായണന്‍ റാണെയും മകന്‍ amith Sha son Jain Sha...

  • @subashtt3989
    @subashtt3989Ай бұрын

    മനസ്സിലായില്ല🤣🤣

  • @venup1946
    @venup1946Ай бұрын

    Where is EVM problem?😂😂😂😂😂😂

  • @noushadkattoor5661
    @noushadkattoor5661Ай бұрын

    വിനുവിന്റെ ശബ്ദം ഇടറുന്നു

  • @joh106
    @joh10627 күн бұрын

    രാഹുൽജി 😍💪💪💪

  • @citizeN10
    @citizeN1023 күн бұрын

    kerala cricket assosiation പീഡനം 😅

  • @flynetbanglore8270
    @flynetbanglore8270Ай бұрын

    Not dr gopakumar Vanamkumar

  • @vazhayilnaushad9870
    @vazhayilnaushad9870Ай бұрын

    kerala assembly contest ldf varum as a gopakumar opinion

  • @bhuvanachandrannairc.c8121
    @bhuvanachandrannairc.c8121Ай бұрын

    Narendra Modikku prasakthi theerumanikkunnathu Gafoorano?

  • @user-zr7cq1xr5g
    @user-zr7cq1xr5g26 күн бұрын

    DR ഗോപകുമാർ അനുഭവത്തിൻ്റെയും അറിവിൻ്റെയും നമ്മുടെ സാംസ്ക്കാരിക പൈതൃകവും നിലനിർത്തി പ്രശനങ്ങളെ വിലിയിരുത്തന്നു.

  • @user-kn9mp1ms8m
    @user-kn9mp1ms8mАй бұрын

    മാലിന്യ താമര 😊

  • @HarshaVAcharya
    @HarshaVAcharyaАй бұрын

    Vaikenkilum janangal thiricharinju thudangii😂😂😂❤❤..

  • @v.pummer5143
    @v.pummer5143Ай бұрын

    What is the Idiyolagi of the B J P

  • @sharfudeench6521
    @sharfudeench6521Ай бұрын

    ഇവിടെ കേരളത്തിൽ അങ്ങെനെ തന്നെ എല്ലേ വ്യക്തികൾ പാർട്ടി ഉണ്ടാകും എന്നിട്ട് മരിച്ചാൽ ആപാർട്ടി ഇല്ലാതാകും

  • @The_Watcher_7
    @The_Watcher_7Ай бұрын

    Dr ഫസലിൻ്റെ സംസാരം എന്തൊരു അലോസരം ആണ്.

  • @ABDULKADER-iz2su

    @ABDULKADER-iz2su

    Ай бұрын

    Eniyangottu alosarangal mathram😂😂😂

  • @ashrafpattathil3104

    @ashrafpattathil3104

    Ай бұрын

    സങ്കിയല്ലേ താൻ.. അലോസരം ഉണ്ടാകും 😂

  • @abeerabi6579

    @abeerabi6579

    Ай бұрын

    മിത്രങ്ങൾകല്ലേ??😂😂😂

  • @viswanathann4339
    @viswanathann4339Ай бұрын

    North India ൽ ജനത്തിന് രാഷ്ട്രീയ ബേധം കുറവാണ്, അവിടെ ഒരു village മുഖ്യൻ പറഞ്ഞാൽ ജനം അയാൾ പറയുനവർകേ വോട്ട് ചെയ്യുക.

  • @pmfaisalfaisal8696
    @pmfaisalfaisal8696Ай бұрын

    ❤❤😂😂😂😂raguvasham evideeeee

  • @AmmuTraders-iy7mi
    @AmmuTraders-iy7miАй бұрын

    Kollaam Fazal Gafoor aanu secularism padippikkunne

  • @Bbm891
    @Bbm891Ай бұрын

    ശങ്കരൻ വക്കീൽ ഉറങ്ങുകയാണ്.

  • @sulaimaneksulaimanek808
    @sulaimaneksulaimanek80825 күн бұрын

    ബിജെപി യിൽ അംഗത്വം കിട്ടണമെങ്കിൽ വർഗീയത നിർബന്തമയും പറഞ്ഞിരിക്കണം

  • @CommmonMan-vd8hf
    @CommmonMan-vd8hfАй бұрын

    പിന്നെ ബിജെപി ഒലിച്ചു പോയി 🤭

  • @jacobabraham6132
    @jacobabraham6132Ай бұрын

    Gopakumar,C.K.Padmanabhan,Rahul Easwar. Congress il chekkerumo.

  • @user-jp7nl7uj4d
    @user-jp7nl7uj4d29 күн бұрын

    മുൻപത്തെ പോലെ അല്ല മാധ്യമങ്ങളേക്കാൾ ശക്തി സോഷ്യൽ മീഡിയക്ക. പ്രതേകിച്ചും ഒന്നും പ്രതീക്ഷിക്കാതെ രാജ്യ നന്മ ആഗ്രഹിക്കുന്നവർ പരസ്യമായി പ്രതികരിക്കു. അതിനു മാധ്യമങ്ങളെയും സൈബർ ഗുണ്ട സെല്ലിനെക്മും എത്രയോ മടങ്ങു ശക്തി ആണ്. അത് മനസ്സിലാക്കിയാൽ നന്ന്.

  • @Nation89902
    @Nation89902Ай бұрын

    Its the comeback of Congresss…..👏👏👏

  • @അനന്തപുരി

    @അനന്തപുരി

    Ай бұрын

    ബിജെപി = 3 (2) JDU = 1 (0) കോൺഗ്രസ്‌ =3 (4) TMC =1(4) AAP = 1(1) DMK =1 (1) BSP = 1 (0) OTH = 2 (1) ബംഗാളിലെ തോൽവി ഒഴിച്ചാൽ ബിജെപി ക്ക് നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല

Келесі