പീരിയഡ്സ് ഉണ്ടാവാൻ കാരണം ഇതാണ് | Secret of woman | Menstrual cycle

Тәжірибелік нұсқаулар және стиль

സ്ത്രീയുടെ ഏറ്റവും വലിയ പ്രത്യേകതയായ ആർത്തവചക്രം ശരീരത്തിൽ സംഭവിക്കുന്നത് എങ്ങനെയാണ്, ആർത്തവ കാലയളവിൽ സ്ത്രീകളിൽ സംഭവിക്കുന്ന ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ.
The video explains how the menstrual cycle, which is the significant feature of a woman, happens in the body and the physical, mental and emotional changes that occur in women during the menstrual period.
#secret_of_woman #menstrual_cycle #travancore_opera_house
Menstrual cycle
Menstrual cycle in malayalam
Menstruation
Menstrual period in malayalam
How menstrual period happens in women
Period in women in malayalam
Period in malayalam
Aarthavam
Aarthava chakram
All about menstrual cycle in malayalam
Physical symptoms of menstrual cycle
Mental symptoms of menstrual cycle
Mental changes during menstrual cycle
Ovulation
PMS
Premenstrual syndrome
PMDD
Premenstrual dysphoric disorder
Anxiety in women
Depression in women
Reason for pms in malayalam
Reason for pmdd in malayalam
Luteinizing hormone ( LH)
Follicle stimulating hormone (FSH)
Proliferative phase
Secretory phase
Estrogen
For business related matters please contact us: artsdravidian@gmail.com
Whomsoever it may concern
=======================
Most of the video clips and pictures included in the video belongs to their Respected owners and we do not claim rights.
We are using them under following act.
Disclaimer
========
Under section 107 of the copyright act 1976 allowance is made for " Fair Use " for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be in fringing. Non-profit, educational or personal use tips the balance in favour of fair use.
If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
contact email: lettertochannel@gmail.com

Пікірлер: 133

  • @radhikaradhu3756
    @radhikaradhu3756Ай бұрын

    Periods tym kaanuna njn🙂

  • @shaijithaaathul6850

    @shaijithaaathul6850

    Ай бұрын

    Me to 😂

  • @ANUPAMAGM-wv1yw

    @ANUPAMAGM-wv1yw

    Ай бұрын

    Me to

  • @Johnsy.j

    @Johnsy.j

    Ай бұрын

    Me too🤣

  • @Matridavid

    @Matridavid

    Ай бұрын

    Period timil kaanunna Njaanum....... English period il teacher vannilla.... Angine ee video irunnu kanunnu 😁

  • @Layasanthosh

    @Layasanthosh

    Ай бұрын

    Me too 😢

  • @parvathyparvathy8236
    @parvathyparvathy823623 күн бұрын

    ഇത് വരുന്നതിനു മുമ്പ് നല്ല ദേഷ്യം വരാറുണ്ട്. പിന്നെ നടുവേദന തല കറക്കം തലവേദന ശർദിൽ ഓക്കാനം mood swings വയറ് വേദന ഒക്കെ കൊണ്ട് വല്ലായ്മ. 🥲❤

  • @athiraammu5510

    @athiraammu5510

    6 күн бұрын

    Enikum🥲

  • @justinjustin7263
    @justinjustin7263Ай бұрын

    ഇങ്ങനത്തെ ഒരു ക്ലാസ്സ് എല്ലാ സ്കൂളുകളിലും വേണം

  • @AswathiAmbika

    @AswathiAmbika

    6 күн бұрын

    +2 science classil ith padippikkunnund

  • @fasnasharim6046
    @fasnasharim6046Ай бұрын

    ദേഷ്യവും വിഷമവും കൂടുതൽ ആണ് ഈ time

  • @Sulekha_subija

    @Sulekha_subija

    22 күн бұрын

    👍🏻

  • @remyasree4134
    @remyasree413424 күн бұрын

    ഇത്രയും വിശദമായി ഞാൻ ഒരു ക്ലാസ്സ്‌ പോലും കേട്ടിട്ടില്ല.. വളരെ നന്നായി.... 👌👌👌👌👌

  • @Puthu-Manithan
    @Puthu-ManithanАй бұрын

    ആർത്തവം 28-ദിവസം കൂടുമ്പോൾ ഉണ്ടാകുന്നതിനു പകരം 100-ദിവസത്തിലൊരിക്കലാണ് നടക്കുന്നതെങ്കിൽ നന്നായിരുന്നു ഇല്ലേ..!?

  • @Heleenamn2718
    @Heleenamn2718Ай бұрын

    എനിക്ക് ഈ സമയത്ത് മധുരത്തിനോട് വല്ലാത്ത ഇഷ്ടം തോന്നും, കിട്ടിയില്ലെങ്കിൽ പറ്റില്ല എന്നാ അവസ്ഥ. പിന്നെ സഹിക്കാൻ പറ്റാത്ത ഇടുപ്പ് വേദനയും ഉണ്ടാകും.

  • @ponnujose780
    @ponnujose780Ай бұрын

    എല്ലാവരും അറിഞ്ഞിരിക്കേണ്ട മനുഷ്യശരീരത്തിലെ വളരെ പ്രധാനപെട്ട ഒരു കാര്യം (സ്ത്രീകളിൽ )തന്നെ. താങ്ക്യൂ.

  • @user-gr6fr1qo7r
    @user-gr6fr1qo7rАй бұрын

    എനിക്ക് ദേഷ്യം കൂടുതൽ വിഷമവും😢ആണ്

  • @RamyaSwaraj-fr4wj

    @RamyaSwaraj-fr4wj

    Ай бұрын

    പെട്ടെന്ന് ദേഷ്യം വരികയും ചെയ്യും

  • @reethu-varghese

    @reethu-varghese

    Ай бұрын

    Njan oru avashyvum illatha karym orth karayum.. Enthina karayunath enu polum manasilavila 😑

  • @user-gr6fr1qo7r

    @user-gr6fr1qo7r

    Ай бұрын

    @@reethu-varghese 😂😂😂അങ്ങനെ എനിക്കും ഉണ്ട്

  • @kunjattapennu3704

    @kunjattapennu3704

    Ай бұрын

    Enikkum😢

  • @reethu-varghese

    @reethu-varghese

    Ай бұрын

    @@user-gr6fr1qo7r aano 😁

  • @SanithaSani-sq4sy
    @SanithaSani-sq4sy23 күн бұрын

    എനിക്ക് ഈ ദിവസങ്ങളിൽ ആരെയും കാണുന്നത് ഇഷ്ടം അല്ല ഒച്ച കേൾക്കുന്നത് ഇഷ്ടം അല്ല ഫുഡ്‌ വേണ്ട ഇതെല്ലാം ആണ്😭

  • @Sulekha_subija

    @Sulekha_subija

    22 күн бұрын

    👍🏻👍🏻👍🏻

  • @PARVATHYBinu-df5xx
    @PARVATHYBinu-df5xx22 күн бұрын

    ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി.വീഡിയോയിയിൽ പറഞ്ഞത് പോലെ ആർത്തവം എന്താണ് എന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അറിയില്ല. ഈ വീഡിയോയിയിൽ കൂടി അവർക്കത് മനസിലാകും. അതുപോലെതന്നെ ഈ ഒരു കാര്യം നെഗറ്റീവ് കാണുന്നവരും ഈ വീഡിയോ കാണുമ്പോൾ മനസിലാകും ആർത്തവം എന്താണ് എന്ന്.എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ ആണ് ആർത്തവം എന്നുള്ളത്. ആർത്തവം എന്താണ് എന്നും അതിലുടെ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികപരമായതും മാനസികാപരമായ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഈ വിഡിയോയിൽ വെക്തമായി പറഞ്ഞിട്ടുണ്ട്. Once again thanks bro👏🏻👍🏻

  • @travancoreoperahouse

    @travancoreoperahouse

    22 күн бұрын

    Thanks for watching.

  • @ansiyanisam2593
    @ansiyanisam259329 күн бұрын

    ദേഷ്യം..... അത് control ചെയ്യാൻ പറ്റില്ല. ഈ ടൈമിൽ... പിന്നെ സങ്കടം... വെറുതെ ഇരുന്നു കരയും... പിന്നെ വിശപ്പ്... അയ്യോ... ഒന്നും പറയണ്ട... ഓരോ ടൈമിൽ ഓരോ തോന്നൽ

  • @FaseelaPonnu

    @FaseelaPonnu

    3 күн бұрын

    വളരെ ശെരിയാണ്. ഇതേ അവസ്ഥയാണ് എനിക്കും undavarullath😔

  • @thanvi3863

    @thanvi3863

    2 күн бұрын

    Same avastha sankadam karayalum

  • @sharanyasha5469
    @sharanyasha5469Ай бұрын

    എനിക്ക് period time dheshyam kuduthal ആണ് ഈ time

  • @gayathri-id2rn

    @gayathri-id2rn

    Ай бұрын

    എനിക്ക് അങ്ങനെ ആണ് കണ്ടമാനം ദേഷ്യം വരുന്നു 😔😔

  • @krishnapriya5868
    @krishnapriya586816 күн бұрын

    വളരെ നല്ല ക്ലാസ്സ്‌ ആണ് എത്രയും വിശദമായി അറിയാൻ കഴിഞ്ഞു 🙏🏼🙏🏼

  • @sonasonashaji4009
    @sonasonashaji400927 күн бұрын

    Periods time kanunna njn🙃🙂

  • @reethu-varghese
    @reethu-vargheseАй бұрын

    Enik periods aavumbo ottum control cheyyan patatha karym ente deshyam aane. 😐Paynkara deshym aane.. Mood swings Vere...

  • @Aiswaryaachu-mc4fx
    @Aiswaryaachu-mc4fxАй бұрын

    Periods aayi kaanuva 😊

  • @that_littlebae

    @that_littlebae

    26 күн бұрын

    Me too🥴

  • @saranyamaneesh6396

    @saranyamaneesh6396

    18 күн бұрын

    Me too😊

  • @lillyjacob8884
    @lillyjacob8884Ай бұрын

    Informative .

  • @shajip9615
    @shajip9615Ай бұрын

    ആർത്തവം തുടങ്ങിയ കാലം മുതൽ 40 വയസ് വരേയും വേദന എല്ലാ മാസവും അനുഭവിക്കുന്നും

  • @fortunewellness1497

    @fortunewellness1497

    Ай бұрын

    ഘടകങ്ങൾ വുമൺ കമ്പാനിയൻ 200ML സ്ത്രീകൾ സാധാരണയായി മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സമ്മർദ്ദം, തലവേദന, വേദന, മറ്റ് അസ്വസ്ഥതകൾ എന്നിവ മാസാമാസം അനുഭവിക്കുന്നു. ആയുർവേദത്തിൽ ഈ പ്രശ്‌നങ്ങളും ലക്ഷണങ്ങളും പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും സഹായിക്കുന്നതിനും അറിയപ്പെടുന്ന ഔഷധസസ്യങ്ങൾ ഉപയോഗിച്ചാണ് വിമൻ കമ്പാനിയൻ ഘടകങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ മാസവും ആ പ്രയാസകരമായ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ അസ്വാസ്ഥ്യങ്ങളുള്ള ജീവിതം നയിക്കാൻ എലമെൻ്റ്സ് വുമൺ കമ്പാനിയൻ സഹായിക്കുന്നു. സ്ത്രീ പങ്കാളിയുടെ പ്രയോജനങ്ങൾ സുഗമമായ ചക്രങ്ങൾക്കായി ഹോർമോൺ അളവ് നിയന്ത്രിക്കുന്നു വേദനയും വീക്കവും കുറയ്ക്കുന്നു ശരിയായ പ്രവർത്തനത്തിനായി അണ്ഡാശയത്തെയും ഗർഭാശയത്തെയും ഉത്തേജിപ്പിക്കുന്നു മാനസികാവസ്ഥയെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സ്ട്രെസ് വിരുദ്ധ പ്രവർത്തനം ഭാവി ചക്രങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇരുമ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു പൂർണ്ണമായും സുരക്ഷിതം- എച്ച്ആർടിയുടെ കാര്യത്തിലെന്നപോലെ ദോഷകരമായ ഫലങ്ങളൊന്നുമില്ല ഒഴുക്ക് കുറഞ്ഞ ഒഴുക്കും അധിക ഒഴുക്കും ഒപ്റ്റിമൈസ് ചെയ്യുന്നു സൈക്കിളുകളില്ലാത്തവർക്ക് ഉപയോഗപ്രദമാണ് പെരിമെനോപോസ് പ്രശ്‌നങ്ങൾക്ക് നല്ലതാണ്

  • @user-qj4xd1sn3m
    @user-qj4xd1sn3m25 күн бұрын

    ഞാൻ എന്റെ വാസ്തപ്പിൽ ഓരോ ഗ്രുപ്പിലും ഞാൻ ഷേർ ചെയ്തിട്ടുണ്ട് അവരും അറിയട്ടെ ഇതുപോലെയുള്ള അറിവുകൾ

  • @RamyaSwaraj-fr4wj
    @RamyaSwaraj-fr4wjАй бұрын

    പെട്ടെന്ന് ദേഷ്യം വാര്യം

  • @user-hy2sg7io8w
    @user-hy2sg7io8wАй бұрын

    Rnikk datinu 2 days munne vayarinu oru vrithiketta vedana thudagum atha sahikan pattathe pinne vannu kazhijulla vedhana sahiknam

  • @zeenathzeenath525
    @zeenathzeenath525Ай бұрын

    Verry nice veadio ❤️

  • @roshinshiju6159
    @roshinshiju6159Ай бұрын

    ഇത്തരം കാര്യങ്ങളെ ആചരങ്ങളുമായി babdipiykkunnathu എന്തിനാ 😢

  • @chikkuzz328
    @chikkuzz328Ай бұрын

    Sathym enik oru karanavumillathe deshym verarund .kuduthalum period time avunnenu 3 day munbu anu .engne ath control cheyynm enn vijarichalum nadakarilla ariyathe aa time ethumbozhekum deshyam varan thudagum deshyapedukayum cheyyum

  • @user-rd9jg7xv8j
    @user-rd9jg7xv8jАй бұрын

    പീരീഡ്സിന്റെ ഒരാഴ്ചമുമ്പ് തന്നെ അടിവയർ വേദന കുളത്തിൽ പിടുത്തം ദേശൃഠ ഇതോകെ എന്തു കോണ്ടാണ് വരുന്നത് കാരണം എന്താണ് രണ്ടാമത്തെ പ്രസവം കഴിഞ്ഞതിന് ശേഷമാണ് ഇങ്ങനെയുള്ള അസ്വസ്ഥതകൾ വന്നത് റിപ്ളേ തരൂ...

  • @user-du4jw8sc9m

    @user-du4jw8sc9m

    Ай бұрын

    കുളത്തിൽ പിടുത്തമോ 😄അതെന്താ? U mean കൊളുത്തി പിടുത്തം

  • @user-rd9jg7xv8j

    @user-rd9jg7xv8j

    Ай бұрын

    കോളത്തിപിടിത്തഠ അടിവയർ വേദന അത് എന്താണ് കാരണം

  • @user-rd9jg7xv8j

    @user-rd9jg7xv8j

    26 күн бұрын

    ്് റിപ്പേ തന്നില്ല

  • @user-du4jw8sc9m

    @user-du4jw8sc9m

    26 күн бұрын

    @@user-rd9jg7xv8j ദേഷ്യം വരുന്നത് ഹോർമോൺ changes കൊണ്ടാണ്

  • @user-lh3bl5qm5z
    @user-lh3bl5qm5zАй бұрын

    Valare nalla arivupakarnnathil santhosham 🙏🙏🙏

  • @remyaremya5492
    @remyaremya5492Ай бұрын

    Good video

  • @Funny-v5b
    @Funny-v5bАй бұрын

    Good video thanku

  • @byjukunissery2106
    @byjukunissery2106Ай бұрын

    ❤nice video❤

  • @anumolkr124
    @anumolkr1247 күн бұрын

    Very informative video

  • @navyaghosh2791
    @navyaghosh279120 күн бұрын

    Proud to be a women ❤

  • @user-lm3yp9cb6b
    @user-lm3yp9cb6bАй бұрын

    Adipoli ❤❤❤❤

  • @TERRORBOY-rl6xe
    @TERRORBOY-rl6xeАй бұрын

    Sooper class

  • @ponnuponnu8356
    @ponnuponnu835625 күн бұрын

    Period timil ith kand karayuna njan enik dheashyam control cheyan pattilla sangadam sandhosham ellam ee timil undakunu

  • @ayisheryabeautyparlour9371
    @ayisheryabeautyparlour937128 күн бұрын

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കുണ്ട്

  • @ziyanamajeed4210
    @ziyanamajeed4210Ай бұрын

    Mashah allah.. Enik prathyekich kuzhappm onnulla ee timil .. no mood swings.. no pain.. Cheriya oru iritation thats all. But i can manage ..

  • @SnehaR-lc9wo
    @SnehaR-lc9wo23 күн бұрын

    Ee avastha.. Entammoh😑😢unsahikkable 🤧🫠

  • @alfidhant3374
    @alfidhant33746 күн бұрын

    ആദ്യത്തെ പോലെ അല്ല ഇപ്പൊ കുറച്ച് നാളായിട്ട് തുടങ്ങിയതാ ഈ timeൽ ദേഷ്യം തലവേദന Hus പിന്നെ മക്കൾ ചെറിയ പ്രശ്നം ഉണ്ടാക്കിയ വലിയ ദേഷ്യം വരും പിന്നെ ആകെ കൂടെ ഒരു സങ്കടം

  • @sandhyak3240
    @sandhyak3240Ай бұрын

    Eppo njan anubhavikkunnath.ente ponno eh samayatha oru vadhana kannil koode ponnicha parakkum kalane vare chilappo kandann varam ( ente karyam Ane paranjath).😊

  • @user-ex9jh6ud9s
    @user-ex9jh6ud9sАй бұрын

    Nice വീഡിയോ 👌👌👌👌👍👍👍

  • @ReshmiR-ui8ew
    @ReshmiR-ui8ewАй бұрын

    👍

  • @user-lv2nt7iv6x
    @user-lv2nt7iv6xАй бұрын

    👌video

  • @manjukannankannan5045
    @manjukannankannan504521 күн бұрын

    Super class

  • @user-pj2lc8tu7u
    @user-pj2lc8tu7uАй бұрын

    നൈസ് video❤

  • @sujalakumarig9752
    @sujalakumarig9752Ай бұрын

    പ്രസവം കഴിയുമ്പോൾ ആർത്തവം നിൽക്കാനുള്ള ടെക്നോളജി കണ്ടു പിടിക്കണം

  • @annglory7694

    @annglory7694

    Ай бұрын

    അർത്തവത്തിലൂടെ ശരീരം ക്ലീൻ ചെയ്യപ്പെടുന്നുണ്ടെന്നത് മറക്കരുത്.

  • @user-hy2sg7io8w

    @user-hy2sg7io8w

    Ай бұрын

    Angne ngil veendum kuttikal venam ennullavar nth cheyyum chilarokke 45,50 vayassilum prasavikille ith ninnal ath sadhyamavillallo onnum kanathe prakruthi ingme cheyyillallo

  • @suchithrakrishnan3720

    @suchithrakrishnan3720

    23 күн бұрын

    🤣🤣

  • @Shilparamdas
    @Shilparamdas14 күн бұрын

    Orutharathilulla emotion changes illathanjn😁 normal day poleyan enik

  • @CiniVarghese
    @CiniVargheseАй бұрын

    👍 information

  • @sreejaunnikrishnan9946
    @sreejaunnikrishnan994613 күн бұрын

    🙏Thanku ❤️👍

  • @zuhanasuhu7566
    @zuhanasuhu756620 күн бұрын

    Ee timil urin pass cheyyan pokan polum madi aanu. Eppozhum eppozhum pad change aaki.. Enthoru irritation aanu😒

  • @Shamna_Shamnuz
    @Shamna_ShamnuzАй бұрын

    Enikk nalla dheshyam aanu ee time😐

  • @lathadevis4159
    @lathadevis415928 күн бұрын

    supper

  • @shamsudheen1264
    @shamsudheen1264Ай бұрын

    പിരിയഡ്സ്‌ നിന്നാൽ കുട്ടികൾ ഉണ്ടാവുമോ

  • @SandeepKollangana
    @SandeepKollanganaАй бұрын

    😊😊❤

  • @jomeshkv1706
    @jomeshkv1706Ай бұрын

    👍👍👍

  • @Sunitha-e6l
    @Sunitha-e6l27 күн бұрын

    ഭയങ്കരമായ ദേഷ്യം വരും

  • @rajisuresh2534
    @rajisuresh2534Ай бұрын

    👌👌👌👍👍👍

  • @jaleel1367
    @jaleel136721 күн бұрын

    👍👍

  • @areefaarafa4509
    @areefaarafa4509Ай бұрын

    Thickend endimetrium 15.4 normal aano. Unmarried aanu pls reply

  • @user-ot3gx7bh6z

    @user-ot3gx7bh6z

    Ай бұрын

    താങ്കൾ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുക. 🙏

  • @dineshdinesh9447
    @dineshdinesh9447Ай бұрын

  • @nikhithanikkzz6024
    @nikhithanikkzz60243 күн бұрын

    ഇന്ന് periods ആയി കാണുന്ന ഞാൻ 🙂🥲

  • @safriechayi2382
    @safriechayi2382Ай бұрын

    Ith aarum manassilakkunnillaa enn mathram 🥺

  • @naseemanaseema3069
    @naseemanaseema3069Ай бұрын

    ❤❤❤❤

  • @kavithaarun1309
    @kavithaarun1309Ай бұрын

    എനിക്ക് പീരിയഡ്‌സ് crt alla

  • @MuhammedkoyaVk
    @MuhammedkoyaVk27 күн бұрын

    😊😊

  • @user-be2ys4zd9u
    @user-be2ys4zd9uАй бұрын

    സുപ്പർ നാല്ല വിഡിയെു

  • @sankars1196
    @sankars119628 күн бұрын

    Periods timeil kannunna njn

  • @aneesabeevi3409
    @aneesabeevi3409Ай бұрын

    Allha❤.

  • @sujalakumarig9752
    @sujalakumarig9752Ай бұрын

    ഇല്ലെങ്കിൽ മാസം തോറും ഇതു വലിയ ദുരിതം. ആണ്

  • @fortunewellness1497

    @fortunewellness1497

    Ай бұрын

    ഘടകങ്ങൾ വുമൺ കമ്പാനിയൻ 200ML സ്ത്രീകൾ സാധാരണയായി മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സമ്മർദ്ദം, തലവേദന, വേദന, മറ്റ് അസ്വസ്ഥതകൾ എന്നിവ മാസാമാസം അനുഭവിക്കുന്നു. ആയുർവേദത്തിൽ ഈ പ്രശ്‌നങ്ങളും ലക്ഷണങ്ങളും പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും സഹായിക്കുന്നതിനും അറിയപ്പെടുന്ന ഔഷധസസ്യങ്ങൾ ഉപയോഗിച്ചാണ് വിമൻ കമ്പാനിയൻ ഘടകങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ മാസവും ആ പ്രയാസകരമായ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ അസ്വാസ്ഥ്യങ്ങളുള്ള ജീവിതം നയിക്കാൻ എലമെൻ്റ്സ് വുമൺ കമ്പാനിയൻ സഹായിക്കുന്നു. സ്ത്രീ പങ്കാളിയുടെ പ്രയോജനങ്ങൾ സുഗമമായ ചക്രങ്ങൾക്കായി ഹോർമോൺ അളവ് നിയന്ത്രിക്കുന്നു വേദനയും വീക്കവും കുറയ്ക്കുന്നു ശരിയായ പ്രവർത്തനത്തിനായി അണ്ഡാശയത്തെയും ഗർഭാശയത്തെയും ഉത്തേജിപ്പിക്കുന്നു മാനസികാവസ്ഥയെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സ്ട്രെസ് വിരുദ്ധ പ്രവർത്തനം ഭാവി ചക്രങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇരുമ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു പൂർണ്ണമായും സുരക്ഷിതം- എച്ച്ആർടിയുടെ കാര്യത്തിലെന്നപോലെ ദോഷകരമായ ഫലങ്ങളൊന്നുമില്ല ഒഴുക്ക് കുറഞ്ഞ ഒഴുക്കും അധിക ഒഴുക്കും ഒപ്റ്റിമൈസ് ചെയ്യുന്നു സൈക്കിളുകളില്ലാത്തവർക്ക് ഉപയോഗപ്രദമാണ് പെരിമെനോപോസ് പ്രശ്‌നങ്ങൾക്ക് നല്ലതാണ്

  • @muhamedzain169
    @muhamedzain169Ай бұрын

    Enikkum nalla pain anu

  • @fortunewellness1497

    @fortunewellness1497

    Ай бұрын

    ഘടകങ്ങൾ വുമൺ കമ്പാനിയൻ 200ML സ്ത്രീകൾ സാധാരണയായി മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സമ്മർദ്ദം, തലവേദന, വേദന, മറ്റ് അസ്വസ്ഥതകൾ എന്നിവ മാസാമാസം അനുഭവിക്കുന്നു. ആയുർവേദത്തിൽ ഈ പ്രശ്‌നങ്ങളും ലക്ഷണങ്ങളും പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും സഹായിക്കുന്നതിനും അറിയപ്പെടുന്ന ഔഷധസസ്യങ്ങൾ ഉപയോഗിച്ചാണ് വിമൻ കമ്പാനിയൻ ഘടകങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ മാസവും ആ പ്രയാസകരമായ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ അസ്വാസ്ഥ്യങ്ങളുള്ള ജീവിതം നയിക്കാൻ എലമെൻ്റ്സ് വുമൺ കമ്പാനിയൻ സഹായിക്കുന്നു. സ്ത്രീ പങ്കാളിയുടെ പ്രയോജനങ്ങൾ സുഗമമായ ചക്രങ്ങൾക്കായി ഹോർമോൺ അളവ് നിയന്ത്രിക്കുന്നു വേദനയും വീക്കവും കുറയ്ക്കുന്നു ശരിയായ പ്രവർത്തനത്തിനായി അണ്ഡാശയത്തെയും ഗർഭാശയത്തെയും ഉത്തേജിപ്പിക്കുന്നു മാനസികാവസ്ഥയെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സ്ട്രെസ് വിരുദ്ധ പ്രവർത്തനം ഭാവി ചക്രങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇരുമ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു പൂർണ്ണമായും സുരക്ഷിതം- എച്ച്ആർടിയുടെ കാര്യത്തിലെന്നപോലെ ദോഷകരമായ ഫലങ്ങളൊന്നുമില്ല ഒഴുക്ക് കുറഞ്ഞ ഒഴുക്കും അധിക ഒഴുക്കും ഒപ്റ്റിമൈസ് ചെയ്യുന്നു സൈക്കിളുകളില്ലാത്തവർക്ക് ഉപയോഗപ്രദമാണ് പെരിമെനോപോസ് പ്രശ്‌നങ്ങൾക്ക് നല്ലതാണ്

  • @murugadas.kg001
    @murugadas.kg00126 күн бұрын

    ആർത്തവം.....😂...നിൽക്കാതെ എന്നും....care ftee യും വച്ചു കെട്ടി നടക്കുന്ന വരുടെ സ്ഥിതി....😅 ദൈവമേ ....നിന്ന നിൽപ്പിൽ ജീവൻ അങ്ങ് എടുത്തോളാണമേ......😅

  • @Athira-kr6qo
    @Athira-kr6qo25 күн бұрын

    👍

  • @safriechayi2382
    @safriechayi2382Ай бұрын

    Ith aarum manassilakkunnillaa enn mathram 🥺

  • @krishnendranchandran6865
    @krishnendranchandran686521 күн бұрын

    👍

  • @Hari-c2c
    @Hari-c2c11 күн бұрын

    👍

Келесі