Sheenamol ps

Sheenamol ps

ഈന്തങ്ങ 🥰🥰🥰

ഈന്തങ്ങ 🥰🥰🥰

ചക്ക 🥰🥰

ചക്ക 🥰🥰

Пікірлер

  • @shibuka5333
    @shibuka533317 минут бұрын

    ഇത് പൊട്ടിച്ച് മൂന്നുദിവസം വെള്ളത്തിലിടണം അതിനുശേഷം ഉണക്കിപ്പൊടിച്ച് അട വട്ടയപ്പം ഉണ്ടാക്കാം ഉണ്ടാക്കണം

  • @salmyjojan3062
    @salmyjojan306232 минут бұрын

    ❤❤❤❤❤

  • @ShaineShainevkm
    @ShaineShainevkm47 минут бұрын

    OL

  • @maryjosphinjosphin4006
    @maryjosphinjosphin400650 минут бұрын

    ഇത് ഞാൻ ആദ്യം കാണുവാ. ഇതിന്റെ ഉപയോഗം എങ്ങനെ.

  • @user-di5gq4iw2i
    @user-di5gq4iw2i55 минут бұрын

    Pidi undakkiyal nallathanu

  • @sushamatr2627
    @sushamatr2627Сағат бұрын

    👌 sheena🥰

  • @sindhukunjumon6999
    @sindhukunjumon69992 сағат бұрын

    കുറച്ചു തരാമോ കൊതി ആയിട്ടാണെ ❤😢 വെള്ളത്തിൽ ഇട്ടു കട്ട് കളഞ്ഞു. കപ്പ കടല ഇവ ചേർത്ത് പുഴുക്ക് ഉണ്ടാക്കിയാൽ 😛😛😛🥰

  • @Suma89200
    @Suma892002 сағат бұрын

    ഇത് എന്നാത്ത ചാതനം 🤪 അറിഞ്ഞുകൂടാത്ത ഞാൻ വിചാരിച്ചു നാരങ്ങ ആയിരിക്കുമെന്ന് ഇതിന്റെ പേര് എന്താണ്

  • @meeraramakrishnan4942
    @meeraramakrishnan49423 сағат бұрын

    First say what is it?????

  • @AbdulRazak-fx5yd
    @AbdulRazak-fx5yd3 сағат бұрын

    ഇഞ് ഇത് നല്ലതുയന് പലതുമുണ്ടാകാം

  • @gopakumarvamanapuram1725
    @gopakumarvamanapuram17253 сағат бұрын

    ട്രിവാൻഡ്രം ജില്ല യിൽ ഇതിനെ കളങ്ങ എന്നാണ് പറയുക

  • @ansammajose4518
    @ansammajose45183 сағат бұрын

    ഇതു പുട്ട് ഉണ്ടാക്കി തന്നിട്ടുണ്ട് ഞാൻ വിചാരിച്ചിട്ടുള്ള ഐറ്റം ആണെകിൽ

  • @SindhuRajendran-sj9fs
    @SindhuRajendran-sj9fs3 сағат бұрын

    കണങ്ങ എന്ന് എൻ്റെ നാട്ടിൽ പറയും കട്ട്ഉണ്ട്

  • @AminaAssain
    @AminaAssain3 сағат бұрын

    ♥️👌🏻👌🏻

  • @user-bq6kr2jt9c
    @user-bq6kr2jt9c3 сағат бұрын

    കണ്ടിട്ടുണ്ട് കഴിച്ചിട്ടും ഉണ്ട് നല്ല ടേസ്റ്റാ

  • @mnmohanannair7799
    @mnmohanannair77993 сағат бұрын

    ഇതിന് കണങ്ങാ എന്നും പറയും

  • @jancyemmanuvel3125
    @jancyemmanuvel31254 сағат бұрын

    ഞങ്ങളുടെ നാട്ടിൽ ഈ കത്തിക്ക് പിച്ചാത്തി എന്നല്ല പറയുന്നത് കത്തി എന്ന പിച്ചാത്തി വേറെ ഇത് എന്താണ് എന്ന് പറയു ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല

  • @JaisonNellivelli
    @JaisonNellivelli4 сағат бұрын

    👍

  • @ConclusingDude
    @ConclusingDude4 сағат бұрын

    ,,,,,, ഈന്തൻ കുരു ഭയങ്കര കട്ടാണ് സൂക്ഷിച് കട്ട് കളഞ്ഞ് കഴിച്ചില്ലയിങ്കിൽ ശർദിച്ച് ഊപ്പാടെ ള്കും അഞ്ച്/പ്രാവശ്യം എങ്കിലും നന്നായി തിളപ്പിക്കണം കഞ്ഞി തിളച്ച പച യും പോലെ പത വരും ആ പരയെ ക ള യ ണം പല പ്രാവശ്യം വെള്ള o ഊറ്റി കളയണം എന്റട്ട് ചിരവിയ തേങ്ങ വറ്റൽ മുളക് ഉള്ളി ചതച്ച കടു . ക് പൊട്ടിച്ചു ഇത്തിരി മഞ്ഞൾ പൊടിയും ചേർക്കേണം അപാര ടേസ്റ്റാകട്ട് കളയാെ തെ ഒരിക്കലും കഴിക്കരുത് ഇത് വmത്തിൽ നിന്നാണ് കൂട്ടു തലും കിട്ടുന്നത് ഞൻ കഴിച്ചിട്ടുണ്ട്

  • @rajeenaap9711
    @rajeenaap97114 сағат бұрын

    ഈ ന്ത്‌ കായ, പിടി ഉണ്ടാക്കിയാൽ നല്ല ടെസ്റ്റാ

  • @mathewgervasis9985
    @mathewgervasis99855 сағат бұрын

    ഇതു double സൂപ്പറാ.

  • @LekhaK-yg3lm
    @LekhaK-yg3lm5 сағат бұрын

    ഇത് പുന്നയ്ക്ക ആണോ

  • @m.4mvlogmujtaba380
    @m.4mvlogmujtaba3805 сағат бұрын

    ഇത് ഈന്തപനയുടെ കുരു ആണ്. ഉണക്കി പൊടിയാക്കി ഉപയോഗിക്കും

  • @shineysunil537
    @shineysunil5375 сағат бұрын

    Very good

  • @shineysunil537
    @shineysunil5375 сағат бұрын

    Chakka head ill vekkaruthe wait unde Sister

  • @user-rf9ty5of2c
    @user-rf9ty5of2c6 сағат бұрын

    എന്തു സങ്കടം വരുവല്ലേ., എനിക്ക് ദേഷ്യം വരും പന്നിയാണെങ്കിൽ എന്താണെങ്കിലും... എനിക്ക് സങ്കടം വന്നു കണ്ടപ്പോൾ...

  • @Sumayyathh
    @Sumayyathh6 сағат бұрын

    ഈന്ത്

  • @harickunnathchekunnath3081
    @harickunnathchekunnath30816 сағат бұрын

    NJAN KANDITTILLA EE KAYA, ETHANNU AA MARAM ONNU KANNIKU, IVDAY ILLA, FROM TRICHUR

  • @shabeerap3434
    @shabeerap34346 сағат бұрын

    ചേച്ചീ ഇതെന്താണെന്ന് ആദ്യം പറയു 😮

  • @thambyjacob8797
    @thambyjacob87977 сағат бұрын

    പുന്ന ക്കുരു പോലുണ്ട്

  • @lakshmisankar7638
    @lakshmisankar76387 сағат бұрын

    ഇത് ഈന്തങ്ങ എന്ന് പറയും ഇത് പരിപ്പ് ഉണക്കും എന്നിട്ട് വെള്ളത്തിലിട്ട് കട്ട് കളയും എന്നിട്ട് മില്ലിൽ കൊണ്ടുപോയി പൊടിക്കും പുട്ട് ഉണ്ടാക്കാം അപ്പം ഉണ്ടാക്കാം അട ഉണ്ടാക്കാം വട്ടയപ്പം ഉണ്ടാക്കാം എല്ലാത്തിനും നല്ല രുചിയാ ഞങ്ങൾ എല്ലാ വർഷവും കഴിക്കുന്നതാ

  • @prameelakumari8712
    @prameelakumari87129 сағат бұрын

    ആദ്യം കാണുന്നു

  • @indirab3851
    @indirab38519 сағат бұрын

    Super❤❤

  • @mhdjunaid7650
    @mhdjunaid765010 сағат бұрын

    ❤ഈന്ത്‌.. ഉണക്കി പൊടിച്ചു പത്തിരി പുട്ട് ഈന്തും പിടി...... അങ്ങനെ പലതും ഉണ്ടാക്കാം... പണ്ട് സുലഭമായിരുന്നു.... ഇപ്പൊ കിട്ടാനില്ല

  • @SafiyaPP-tn6mj
    @SafiyaPP-tn6mj12 сағат бұрын

    ചാനം ഇത് എന്തിര് പറ sis

  • @soffyjoy4394
    @soffyjoy439417 сағат бұрын

    അടിപൊളി 😍😍

  • @shahash30
    @shahash3017 сағат бұрын

    ഇത് എന്താണ് സാധനം???. ഇത് മരത്തിലോ,,,,വളളിച്ചെടിയിലോ,,ചെറിയ ചെടികളിലോ, എന്തിലാണ് ഉണ്ടാവുന്നത് ???എന്തിനൊക്കെ,, എങ്ങിനെയൊക്കെ ഉപയോഗിക്കാ൦????

  • @Sammlp
    @Sammlp17 сағат бұрын

    ഇത് അണ്ണാനും പക്ഷികളും ഒന്നും കഴിക്കില്ലേ

  • @vinodgdeepavinod9139
    @vinodgdeepavinod913918 сағат бұрын

    എവിടാ സ്ഥലം

  • @user-xg5nz8ir9v
    @user-xg5nz8ir9v18 сағат бұрын

    ഈന്ത് കായ. ഇത് കഴിച്ചിട്ടുണ്ട്. പക്ഷെ ഇതെന്തോ കട്ട് കളയണം എന്നൊക്കെ പറയുന്നുണ്ട്. എനിക്കതിന്റെ പോടീ കിട്ടി ഉണ്ടാക്കി കഴിച്ചു

  • @ameermusic5847
    @ameermusic584718 сағат бұрын

    പണ്ട് കുട്ടിക്കാലത് വലിയുമ്മ പായസം ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പോഴും അതിന്റെ രുചി വായിലുണ്ട് 😍

  • @anithatv5513
    @anithatv551318 сағат бұрын

    ഈ ന്തു കായ 👍

  • @ARVS2200
    @ARVS220019 сағат бұрын

    പുന്നയ്ക്ക

  • @yesiamindian7830
    @yesiamindian783019 сағат бұрын

    നിങ്ങളുടെ ചില വീഡിയോകൾ കാണാൻ ഇടയായി. യഥാർത്ഥത്തിൽ നിങ്ങൾ വലിയൊരു മാതൃകയാണ്. അവാർഡിന് അർഹയുമാണ്.

  • @gracytd1818
    @gracytd181820 сағат бұрын

    പുട്ട് അടിപൊളിയാ ♥️

  • @PrasusLifestyle
    @PrasusLifestyle20 сағат бұрын

    Super

  • @simonvarghis4457
    @simonvarghis445721 сағат бұрын

    ഞങ്ങളുടെ നാട്ടിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു ഇപ്പോൾ കാണാനില്ല ഇതിന്റെ പേര് കളയോടങ്ങ എന്നാണ് ഞങ്ങൾ പറയുന്നത്

  • @sheebadev5978
    @sheebadev597821 сағат бұрын

    ചളങ പുട്ട് super

  • @sheebabalan3572
    @sheebabalan357221 сағат бұрын

    ഇതുകൊണ്ട് എന്താ ചെയ്യാ? ഞാൻ ആദ്യായിട്ടാ കാണുന്നെ

  • @rigvedarahul6113
    @rigvedarahul611321 сағат бұрын

    ഷീന പറയുന്നതിന്റെ എക്കോ ആണ് അമ്മ.