ചക്ക 🥰🥰

Пікірлер: 49

  • @bindhujinesh7712
    @bindhujinesh7712Ай бұрын

    എൻെറയും പ്രീയപ്പെട്ട ആഹാരം ആണൂ ചക്ക അത് എപ്പോൾ ആയാലും എത്ര ആയാലും കൊതി കൊതി തന്നെയാ😋😋😋

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️q

  • @ChandranPk-ih8cv
    @ChandranPk-ih8cvАй бұрын

    ചക്കയും കപ്പയും നമ്മൾ സാധാരണ മലയാളിയുടെ പ്രിയപ്പെട്ട ആഹാരം ആണ്. അത് എപ്പോൾ എവിടെ കിട്ടിയാലും നമ്മൾ കഴിക്കും. 🙏🏻🌹

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️

  • @alphafeba1052

    @alphafeba1052

    Ай бұрын

  • @alphafeba1052
    @alphafeba105226 күн бұрын

    എടീ കുരങ്ങീ ❤❤കൊതിപ്പിക്കാൻ തുടങ്ങിയല്ലോ

  • @SheejaSatish
    @SheejaSatishАй бұрын

    Chakka super❤

  • @pradeepv.a2309
    @pradeepv.a2309Ай бұрын

    കുട്ടൻ സൂപ്പർ ആണല്ലോ എന്ത് കൊടുത്താലും കഴിക്കും അല്ലെ എന്റെ വീട്ടിൽ star frut തത്ത വന്ന് എല്ലാം കൊത്തി ഇടുവാ ചക്ക സൂപ്പറാട്ടാ

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️❤️

  • @bijisunil3059
    @bijisunil3059Ай бұрын

    Ee sheena njagale kothippichu kollum

  • @jayaprabhakaran2653
    @jayaprabhakaran2653Ай бұрын

    Chakka kittiyil ee varsham ❤❤❤❤❤

  • @merlinmathew8463
    @merlinmathew8463Ай бұрын

    Chechi karutha movandan mango de video cheyamo, enik athine kurich ariyana

  • @user-oe8gw4zr9k
    @user-oe8gw4zr9kАй бұрын

    ചക്ക അടിപൊളി..

  • @user-mx2xy2ob2j
    @user-mx2xy2ob2jАй бұрын

    Wonderful chechi very hard working person God bless you all very good videos nice vlogs ❤

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️❤️

  • @nazhaju354
    @nazhaju354Ай бұрын

    പിന്നല്ല. ചക്ക മലയാളികളുടെ ആത്മാവിൽ ചേർന്ന സാധനം അല്ലെ. കണ്ടപ്പോ വായിൽ വെള്ളം ഉറി

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️👌🏼👌🏼👌🏼

  • @lakshmilachu3958
    @lakshmilachu3958Ай бұрын

    ചേച്ചി അത് എന്ത് ചക്കയാ പേരാണ് ഉദ്ദേശിച്ചത്.. ഒന്ന് പറയുമോ ചേച്ചി ഇടുന്ന വീഡിയോ മുടങ്ങാതെ കാണാറുണ്ട് ❤ u ചേച്ചി

  • @Sheenamolps

    @Sheenamolps

    Ай бұрын

    ആയുർ ജാക്ക് അഥവാ വിയറ്റ്നാം ഏർലി

  • @raheemabeevi6261
    @raheemabeevi6261Ай бұрын

    👍❣️❣️❣️

  • @nisha.1913
    @nisha.1913Ай бұрын

    ❤❤❤

  • @shibucg741
    @shibucg741Ай бұрын

    Wow super good morning

  • @ashasaji1771
    @ashasaji1771Ай бұрын

    Ethinte thazhathe kampokke vettikalayano😊

  • @Maadhu536
    @Maadhu536Ай бұрын

    ❤❤

  • @kannankk4892
    @kannankk4892Ай бұрын

    Sheena mol video cheyan vendi cuntant undakkilla..👍👍👍 oru കാര്യം പറഞ്ഞോട്ടെ.. ആവശ്യം ഇല്ലാത്ത promotion video cheyalle.. Pls... ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോസ്... ഷീനക്ക് അറിയാത്ത ഒരു ജോലി ഇല്ലാ... 🥰🥰😀

  • @ldandrdmedia604
    @ldandrdmedia604Ай бұрын

    ❤❤❤❤❤❤❤❤❤

  • @AjishaAjisha-id6xs
    @AjishaAjisha-id6xsАй бұрын

    കണ്ടിട്ട് കൊതി വന്നു...❤❤❤

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️❤️

  • @alphafeba1052

    @alphafeba1052

    Ай бұрын

    😂❤❤

  • @jayakumarjayachandran1727
    @jayakumarjayachandran1727Ай бұрын

    Plavu vechitt ethra varsham aayi?

  • @Sheenamolps

    @Sheenamolps

    Ай бұрын

    2

  • @ahmedhussain6449
    @ahmedhussain6449Ай бұрын

    എനിക്കൊരു ചക്ക തരുമോ ഷീനെ വീട്ടിൽ ചക്കയില്ല

  • @shynejohnson175
    @shynejohnson175Ай бұрын

    Jackfruit super feels to come and eat

  • @minis416
    @minis416Ай бұрын

    Super

  • @smithakrishna5384
    @smithakrishna5384Ай бұрын

    കണ്ടപ്പോൾ കൊതിയായി. പക്ഷെ നടുവിൽ അത്രയും മുറിച്ചു കളയേണ്ടായിരുന്നു.

  • @lilymj2358
    @lilymj2358Ай бұрын

    🎉🎉🎉കാണു അല്ലാതെ കിട്ടില്ലല്ലോ. ഇവിടെ ഇല്ല. കിട്ടുന്നത് നല്ലതല്ല. 😢

  • @InunjariyaInunjariya
    @InunjariyaInunjariyaАй бұрын

    Eid Mubarak All Family

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️

  • @gejanluke691
    @gejanluke691Ай бұрын

    കൊതിയാവുന്നു

  • @user-fi4eh1eq7p
    @user-fi4eh1eq7pАй бұрын

    8 th month pregnant aaya njn kanunna video 😢kothippichu chechi 😂😂

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yfАй бұрын

    🥰🥲🥲🥲

  • @pournami5904
    @pournami5904Ай бұрын

    Super ❤❤❤❤

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️❤️

  • @user-jg2ql1rw5u
    @user-jg2ql1rw5uАй бұрын

    സൂപ്പർ ച്ച ക്ക 👍🏾👍🏾

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️❤️

  • @user-ov4ux4tj5f
    @user-ov4ux4tj5fАй бұрын

    എനിക്ക് ചക്കയും ചക്കക്കുരുവും തരുമോ ഷീന. സീരിയസ് ആയിട്ടു ചോദിക്കുവാ. ചക്ക തിന്നിട്ടു 2 ഇയർ ആയി. കൊതിയായിട്ട് ആണ് pls

  • @DeepaMol-yy5xr
    @DeepaMol-yy5xrАй бұрын

    Hi sheena, contact no tharumo

Келесі