നമുക്ക് പറമ്പിൽ ഒന്ന് പോയി വന്നാലോ ഡ്രാഗൺ ഫ്രൂട്ട് കാണണ്ടേ 🥰🥰🥰

Пікірлер: 114

  • @beenadivakaran1550
    @beenadivakaran1550Ай бұрын

    എന്ത് രസമാണ് പെണ്ണേ നിന്റെ സംസാരം കേൾക്കാൻ ❤

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️❤️😘

  • @ponnuz5794
    @ponnuz5794Ай бұрын

    ഷീനാമോൾ ഇത് വിളവ് എടുക്കുമ്പോൾ സ്റ്റാർട്ടിങ് മുതലുള്ള കാര്യങ്ങൾ ഞാൻ ഓർത്തു പോയി അധ്വാനത്തിന്റെ ഫലം എടുക്കുമ്പോൾ കിട്ടുന്ന സന്തോഷം 😍

  • @shanhaneef2404
    @shanhaneef2404Ай бұрын

    Mam നിങ്ങളുടെ vedio ഇപ്പൊ അടുത്തിടെയാണ് കണ്ടത്. ...അടിപൊളിയാട്ടോ. ..very natural 😍so cute 😍

  • @Sammlp
    @SammlpАй бұрын

    കൃഷിയെ സ്നേഹിക്കുന്നത് കൊണ്ട് നിങ്ങടെ വീഡിയോ വളരെ ഇഷ്ട്ടവാ പിന്നെ നിങ്ങടെ സംസാരവും ഇഷ്ടം. വീഡിയോ length ഇല്ല എന്ന പരാതി ഉണ്ട്

  • @user-lb4vb4qv1n
    @user-lb4vb4qv1nАй бұрын

    Suuuper place athilum super

  • @johnypa7388
    @johnypa7388Ай бұрын

    Hi sheena നിങ്ങൾ ഇത് പോലെ കാട്ടിലേക്ക് പോകുമ്പോൾ ഒന്നു വാവാ സുരേഷിൻ്റെ ഫോൺ നമ്പർ ഒന്നു കരുതി ഇരിക്കുക.

  • @pradeepv.a2309
    @pradeepv.a2309Ай бұрын

    ഹായ് ഷീന സൂപ്പർ ശരിയാ പൊട്ടിച്ച അപ്പോ തന്നെ കഴിക്കുന്നത് പ്രേത്യേക ടെസ്റ്റാ 👌👌എന്താ യാലും ഒരു മൂട് വാങ്ങി വെക്കണം 👌👌👌

  • @LillyShaju-cc2pl
    @LillyShaju-cc2plАй бұрын

    Sheena superb ❤❤❤❤ kothippichu kalanjallo😂😂

  • @MaloosmaloosMaloos
    @MaloosmaloosMaloosАй бұрын

    ഞാൻ ഇതുവരെ റെഡ് കളറിൽ ഉള്ള ഡ്രാഗൺ ഫ്രൂട് കഴിച്ചിട്ടില്ല. വെള്ള അത്രയ്ക്ക് ടേസ്റ്റ് ഉള്ളതായി തോന്നിയില്ല

  • @rajimohan5347
    @rajimohan534728 күн бұрын

    ബ്യൂട്ടിഫുൾ അടിപൊളി 😊👌🏻👌🏻🤝

  • @lathas7731
    @lathas7731Ай бұрын

    Sthalam evidaya

  • @krishnakumart2590
    @krishnakumart2590Ай бұрын

    ഇത് നട്ടിട്ട് എത്ര ദിവസം കൊണ്ടാ കായി ഉണ്ടാവുക

  • @leebamathewmthssxlc2615
    @leebamathewmthssxlc2615Ай бұрын

    ഇത് സ്ഥലം എവിടെ

  • @Mayaunni132
    @Mayaunni132Ай бұрын

    ആ പറഞ്ഞത് ശെരിയാണ് ചേച്ചി മഴ ഭൂമിയ്ക് അമൃത് പോലെയാണ് നമ്മൾ എത്രാ നല്ലച്ചാലും പോച്ച ആകില്ല but ചെറിയ ഒരു മഴ പെയ്താൽ അപ്പടി പോച്ച കേറും

  • @rajitharajitham6336
    @rajitharajitham6336Ай бұрын

    അടിപൊളി ഇത്രയും സ്ഥലം ഉണ്ടല്ലേ

  • @shylajakumaris9513
    @shylajakumaris9513Ай бұрын

    Kollam Adipoli......chechy

  • @nirmalaprasad
    @nirmalaprasad29 күн бұрын

    You have a great place. Where are you from?

  • @user-nb4md1wm3e
    @user-nb4md1wm3eАй бұрын

    neril kanan valiya agraham. Oru Malappuram jillakkari(Tirur).varan pattumo?

  • @user-hl2hc3gw2w
    @user-hl2hc3gw2wАй бұрын

    ഡ്രാഗൺ ഫ്രൂട്ട് കൊടുക്കുവാൻ ഉണ്ടോ

  • @user-qm2cd8wk4v
    @user-qm2cd8wk4vАй бұрын

    അടിപൊളി 👍🏼

  • @kochu489
    @kochu489Ай бұрын

    Entha suuuuuuuuuuuper aadeeee👌👌👌👌👌👌

  • @user-cf1gk9mq8f
    @user-cf1gk9mq8f26 күн бұрын

    Chechi a govind mangalapuram namlag dragon fruit plant supply benu

  • @oneteam5619
    @oneteam5619Ай бұрын

    E thuninu eathra hight undu

  • @unnikannanms7660
    @unnikannanms7660Ай бұрын

    ദേലംപാടി ആണോ

  • @binduk4561
    @binduk4561Ай бұрын

    അടിപൊളി ഈ ഫ്രൂട്ട് കഴിക്കാൻ എനിക്ക് നല്ല ഇഷ്ടമാ. പറഞ്ഞ പോലെ ഒരു മൂട് കൃഷിഭവൻ വഴി കിട്ടിയിട്ടുണ്ട് ഉണ്ടാവുമോ എന്ന് അറിയില്ല വള്ളി വലുതായി വന്നിട്ടുണ്ട്

  • @mihthar8263
    @mihthar8263Ай бұрын

    ithinu madhuram undo? Nammal vangi kazhichappo oru testum illa Pinne vangiyittum illaaa❤❤

  • @craftingfrz4111
    @craftingfrz4111Ай бұрын

    ചേച്ചിയുടെ എല്ലാ videos എനിക്ക് ഇഷട്ടം ആണ്

  • @Sheenamolps

    @Sheenamolps

    Ай бұрын

    Thankuuuu dear ❤️❤️

  • @shibinanahas242
    @shibinanahas24228 күн бұрын

    👍 നല്ല ഹെൽത്തിയാണ് ഡ്രാഗൺ ഫ്രൂട്ട്❤️❤️mashaalha ❤️❤️mashaalha ❤️❤️❤️❤️❤️🎉🎉🎉🎉🎉👍👍👍🌿🌿🌿🌿🌿🌿🌿 നല്ല ഡോക്ടറെ കാണിക്കൂ. കിടപ്പുണ്ട് ചേച്ചിക്ക് ശരീരം കൂടി നോക്കണം... കഷ്ടപ്പെട്ടിട്ട് കാര്യമില്ല. നമ്മുടെ ഹെൽത്ത് ആദ്യം ശ്രദ്ധിക്കണം🤲🤲🤲 കാട മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.... ഇറച്ചി അങ്ങനെ ഉള്ളതൊക്കെ ഒഴിവാക്കുക. ❤️❤️🤲😢😢😢

  • @remadevi9064
    @remadevi9064Ай бұрын

    Super🎉form Dethi Renu

  • @merlinmathew8463
    @merlinmathew8463Ай бұрын

    Karutha moovandan mango de video cheyamo Review ?

  • @user-gd3is5dy5x
    @user-gd3is5dy5xАй бұрын

    👍👌🥰

  • @rizucreation7521
    @rizucreation7521Ай бұрын

    👍👍🥰

  • @user-kk9fp7md3z
    @user-kk9fp7md3zАй бұрын

    Nice vlog

  • @minis416
    @minis416Ай бұрын

    Hardwork nte result 👍

  • @shibinanahas242
    @shibinanahas24228 күн бұрын

    ഇതൊക്കെ കാണാൻ ഒത്തിരി പേര് കാണും സ്വന്തം ശരീരവും കൂടി നോക്കണം.. ❤️

  • @Ayaanaquatickollam
    @Ayaanaquatickollam21 күн бұрын

    Ngalude veetilumpidichu sandosamayi😊😊

  • @AminaAssain
    @AminaAssain14 күн бұрын

    അടിപൊളി ♥️👍🏻

  • @abubackernellai7547
    @abubackernellai75473 күн бұрын

    💐👌

  • @user-qn3im5do6h
    @user-qn3im5do6hАй бұрын

    Sooper

  • @user-oe8gw4zr9k
    @user-oe8gw4zr9kАй бұрын

    Super video.. 👍

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️

  • @vittalpoojary2154
    @vittalpoojary2154Ай бұрын

    Super Madam ,🙏👍

  • @smithajames1304
    @smithajames1304Ай бұрын

    super ❤❤

  • @user-tz3mg6np5f
    @user-tz3mg6np5fАй бұрын

    👍

  • @user-ie6jh7ov1n
    @user-ie6jh7ov1nАй бұрын

    👍👍💪💪

  • @raheemabeevi6261
    @raheemabeevi6261Ай бұрын

    Sheena mole...❤❤

  • @papiyasaha8686
    @papiyasaha868621 күн бұрын

    ❤❤❤

  • @indirab3851
    @indirab385114 күн бұрын

    Super❤❤

  • @rasna.c110
    @rasna.c110Ай бұрын

    ❤❤

  • @rathiamaloor5124
    @rathiamaloor5124Ай бұрын

    ഡ്രാഗൺ ഫ്രൂട്ട് വിത്ത് എവിടെയാ കിട്ടുന്നത്

  • @shineysunil537

    @shineysunil537

    Ай бұрын

    Flowers and vegetables chedikal vilkunna place ella place lum unde.Especially bustop near

  • @hunaisaharis2606
    @hunaisaharis2606Ай бұрын

    ഞങ്ങളുടെ വീട്ടിൽ ഡ്രാഗൺ ഉണ്ട് കായ കുറെ ഉണ്ട്. ഉറുമ്പ് വന്നു നശിക്കുന്നു എന്തെങ്കിലും മരുന്ന് ഉണ്ടോ

  • @Muth-jc6vz

    @Muth-jc6vz

    Ай бұрын

    വെളിച്ചെണ്ണ. ഡിഷ്‌ വാഷ്. അപ്പകാരം. ആവിശ്യത്തിന് വെള്ളം.. എന്നിട്ട് സ്പ്രൈ ചെയ്യുക

  • @ldandrdmedia604
    @ldandrdmedia604Ай бұрын

    ❤❤❤❤❤❤❤❤❤❤

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️❤️

  • @shahubanathshahubanath5449
    @shahubanathshahubanath5449Ай бұрын

    ഇത് സ്ഥലം എവിടെ ആണ് ഡിയർ ❤❤❤

  • @Sheenamolps

    @Sheenamolps

    Ай бұрын

    Kasaragod

  • @JaseenaSeyyadh
    @JaseenaSeyyadhАй бұрын

    🥺🥺🥺🥺❤❤❤❤

  • @jayasreevs
    @jayasreevsАй бұрын

    സൂപ്പർ

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️

  • @SucharuMullanSucharuMullan
    @SucharuMullanSucharuMullanАй бұрын

    Hoooooooooooo I like your progress

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️

  • @ismailkhan-bc5xm
    @ismailkhan-bc5xm25 күн бұрын

    Kand kothiyan veetil varan thona

  • @meenamohan4602
    @meenamohan4602Ай бұрын

    Super

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️

  • @user-ys7dp8ov8i
    @user-ys7dp8ov8iАй бұрын

    KodippikkLle❤❤😂😂

  • @JobyPhilip-fl3jm
    @JobyPhilip-fl3jmАй бұрын

    ഇതു എങ്ങനെ ആണ് കഴിക്കുന്നത് ഇതിന്റെ ഏതു ഭാഗം ആണ് കഴിക്കുന്നത് ഇതു കൊണ്ട് ഉള്ള ഉപയോഗം ഒന്നു പറയുമോ

  • @ramlashamil8753
    @ramlashamil8753Ай бұрын

    Enda valam

  • @hafsathkadooran1176
    @hafsathkadooran1176Ай бұрын

    ചേച്ചി എനിക്ക് തരുമോ

  • @sheebaradhakrishnan8160
    @sheebaradhakrishnan8160Ай бұрын

    ഷീനസുപർഒരു

  • @reenavarghese8966
    @reenavarghese8966Ай бұрын

    Dragon 🐲 🍑❤❤❤❤❤

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️

  • @ragamsatheesh1824
    @ragamsatheesh1824Ай бұрын

    സ്ഥലം ഏത്

  • @Sheenamolps

    @Sheenamolps

    Ай бұрын

    Kasaragod

  • @lilymj2358
    @lilymj2358Ай бұрын

    എത്ര വേഗം ഫ്രൂട്ട് ഉണ്ടായത്. നല്ല കളർ. കാടു പിടിക്കാതിരിക്കാൻ ക്ലീൻ.ചെയ്തു unakkapayar തെളിച്ചു വിട്ടാൽ വേറെ kala വരില്ല. പറമ്പിൽ പൊട്ടാസിയം കിട്ടും ചെയ്യും. 🎉🎉🎉🎉

  • @Sheenamolps

    @Sheenamolps

    Ай бұрын

    🤗🤗🤗🥰

  • @Kiran56324

    @Kiran56324

    Ай бұрын

    ​@@Sheenamolpsപരാഗണം നടന്ന കായ വലുതും പരാഗണം നടക്കാത്തത് ചെറുതും ആയിരിക്കും. പൂവുകൾ തമ്മിൽ മുട്ടിച്ച് പരാഗണം ചെയ്താൽ എല്ലാ കായ്കളും വലുതായി കിട്ടും. ഏതോ ഒരു ചേച്ചിയുടെ ചാനലിൽ കണ്ടതാണ്. ട്രൈ ചെയ്ത് നോക്കൂ.😊

  • @user-xq3dy3ox2o
    @user-xq3dy3ox2oАй бұрын

    കുറച്ചു എറണാകുളം കൊടുത്തു വിട് കുട്ടികൾ ക്ക് കൊടുകാം മല്ലോ

  • @user-su8ic3ln9k
    @user-su8ic3ln9kАй бұрын

    മഡ്‌ജിങ്‌ ഷീറ്റ് വിരിക്കു ഡ്രാഗൺ അടിയിൽ

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️

  • @sudhap4073
    @sudhap4073Ай бұрын

    കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലേ.. കുറച്ചു ഒക്കെ വിറ്റു കൂടെ? ഞങ്ങൾക്ക് തരാമോ? ഓൺലൈൻ ആയിട്ട്? പുറത്തു കടകളിൽ കിട്ടുന്ന വില തരാം 🙏🏻

  • @user-ie6ew7lt1o
    @user-ie6ew7lt1oАй бұрын

    Hi👍👍👍👍👍

  • @FathialiAli-pf1hl
    @FathialiAli-pf1hlАй бұрын

    ഒരു തൈ കിട്ടുമോ

  • @babudaniel4806
    @babudaniel4806Ай бұрын

    Njan ഇന്നുവരെ കഴിക്കാത്ത ഫ്രൂട്ട് ഒരു വണ്ടിക്കാരൻ കഴിഞ്ഞ ദിവസം.ഇതുവഴി ഈ ഫ്രൂട്ട് കൊണ്ടുവന്നു. വില കേട്ടപ്പോൾ വാങ്ങിയില്ല .2 എണ്ണം 600 രൂപ.. ഇത്രയും ഒക്കെ വില ഉണ്ടോ ഈ ഫ്രൂട്ട് ്ന്

  • @FarijaSamad

    @FarijaSamad

    Ай бұрын

    Aa und. Pkkshe karyamayitulla ruchi illaa

  • @Krgnair123
    @Krgnair123Ай бұрын

    King cobra undu ennu parayunnu. Ennittu oru pediyum ellathe nadakkunnu

  • @SaleenaRazak-jz2yr
    @SaleenaRazak-jz2yrАй бұрын

    ഇതിന് എന്താ വളം ഇടുന്നത് ഒന്നു പറഞ്ഞു തരാമോ ചേച്ചി

  • @Sheenamolps

    @Sheenamolps

    Ай бұрын

    ചാണകപ്പൊടി ആട്ടിൻകാഷ്ഠം

  • @afseenaniyaz3512
    @afseenaniyaz3512Ай бұрын

    ഉടുമ്പിനെ പിടിച്ചാൽ കേസ് ആണ്..

  • @husainkuttikkadavu16
    @husainkuttikkadavu16Ай бұрын

    മധുരമുണ്ടാവുല

  • @user-ue5ei3dg8z
    @user-ue5ei3dg8zАй бұрын

    Or. Tand. Taro ynikk

  • @prasanthvattappara7754
    @prasanthvattappara7754Ай бұрын

    Good morning

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️

  • @Appuachu-kf3cr6zt7e
    @Appuachu-kf3cr6zt7eАй бұрын

    Sheena ഒരെണ്ണം തരുമോ 😂❤

  • @Sheenamolps

    @Sheenamolps

    Ай бұрын

    തരാം വന്നോ 👍🏼👍🏼

  • @vpvatsala
    @vpvatsalaАй бұрын

    Hi

  • @user-mq6uy6ic3l
    @user-mq6uy6ic3lАй бұрын

    ഇത് നിങ്ങളെ പറമ്പ് ആണോ

  • @Sheenamolps

    @Sheenamolps

    Ай бұрын

    അതെ 🥰

  • @jayavs6860
    @jayavs686028 күн бұрын

    Kothepikkalle

  • @Bvs2023
    @Bvs2023Ай бұрын

    yenik venaarnu

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️❤️

  • @reenavarghese8966
    @reenavarghese8966Ай бұрын

    റംബുട്ടാൻ ഉണ്ടോ?

  • @Sheenamolps

    @Sheenamolps

    Ай бұрын

    ഉണ്ട്... പക്ഷേ ഇപ്പോൾ പൂവായതേയുള്ളൂ

  • @lissykuriachan2064
    @lissykuriachan2064Ай бұрын

    Sheena കുറച്ച് വലിയ കുട്ട കൊണ്ടു പോക്

  • @Sheenamolps

    @Sheenamolps

    Ай бұрын

    ❤️❤️

  • @user-ys7dp8ov8i
    @user-ys7dp8ov8iАй бұрын

    Ottak pokarud

  • @shynireji4896
    @shynireji4896Ай бұрын

    Super ❤️❤️❤️

  • @ss-fp7vz
    @ss-fp7vzАй бұрын

    ഇതൊക്കെ കൊത്തി നശിപ്പിക്കാൻ അവിടെ കിളികൾ ഒന്നും ഇല്ലേ? എന്റെ വീട്ടിൽ ഒരൊറ്റ കായ് കിളികൾ വച്ചേക്കില്ല. 😢

  • @Sheenamolps

    @Sheenamolps

    Ай бұрын

    🥰🥰🥰🥰

  • @rasna.c110
    @rasna.c110Ай бұрын

    ❤❤

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yfАй бұрын

    ❤❤❤❤❤❤❤❤

Келесі