മുരിങ്ങയില മിക്സിയിൽ ഒറ്റ കറക്കൽ//2 Easy Healthy Moringa Recipes//ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കു

Hi friends
I’m Dr.Bindu. മുരിങ്ങയില കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല Tasty ഉം healthy ഉം ആയിട്ടുള്ള 2 recipes ആണ് ഈ വീഡിയോയിൽ ഉള്ളത്. Try ചെയ്തു നോക്കിയിട്ട് feedbacks പറയണേ.@BeQuick Recipes
#moringa
#muringayilacurry
#muringayila
#moringarecipes
#easycurry
#easymuringayilacurry
#tasty
#tastyrecipes
#muringayilachammandi
#food
#healthy
#healthyrecipe
#healthycurry
#curryforrice
#curryforlunch
#bequickrecipes
#quick
#quickcurry
#quickrecipes

Пікірлер: 60

  • @mydreamz1751
    @mydreamz17512 күн бұрын

    മുരിങ്ങയില കൊണ്ടുളള രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഉണ്ടാക്കിയ ചാറ് കറി വെറൈറ്റി തന്നെയാണ്. ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. തേങ്ങ ചേർത്ത് ഉണ്ടാക്കിയ മുരിങ്ങയില ചമ്മന്തി ഒത്തിരി ഇഷ്ടപ്പെട്ടു. രണ്ടും ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @BeQuickRecipes

    @BeQuickRecipes

    2 күн бұрын

    🙏❤️

  • @minnurs4373
    @minnurs43732 күн бұрын

    മുരിങ്ങ ഇല കൊണ്ട് രണ്ട് വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു thanks for sharing

  • @ajithassarma3959
    @ajithassarma3959Күн бұрын

    നല്ല ഐഡിയാസ്.നന്ദി ❤

  • @anithachungath1322
    @anithachungath1322Күн бұрын

    നന്നായിട്ടുണ്ട്

  • @bbvv7951
    @bbvv79512 күн бұрын

    Muringa ela recipe kollati tastym easyum anallo ethupole undajjkato thanks share it

  • @ushavijayakumar6962
    @ushavijayakumar6962Күн бұрын

    Receipes randum kollamallo. Try chaidu nokanam.

  • @BeQuickRecipes

    @BeQuickRecipes

    Күн бұрын

    ❤️

  • @Sharmiszedsvlog
    @SharmiszedsvlogКүн бұрын

    Muringa Ila kondulla Randu recipe adipoli randum try cheythu nokkunnund nalla detail ayitt paranju thannu

  • @sivalokanathanvelappan7920
    @sivalokanathanvelappan792019 сағат бұрын

    സൂപ്പർ 😊

  • @Vijay-ls9eq
    @Vijay-ls9eq2 күн бұрын

    Muringa ela kondulla tastyum healthyum aya curry ansllo ethupole undskkato thanks share it

  • @jenisthomas6376
    @jenisthomas63762 күн бұрын

    Muringayila recipes adipoli anetto ini vangumbol ethupole cheythu nokkanam . thank you for sharing

  • @ayishasidheek9922
    @ayishasidheek9922Күн бұрын

    Muringayila kondulla randu currykalum ishtappettu.randu variety vibavangalaan kanichu thannath. Theerchayayum ithupole undakki nokkanam.

  • @satheedevi5038
    @satheedevi5038Күн бұрын

    Soooper 👌🏻👌🏻👌🏻❤️❤️❤️

  • @salhamilu3009
    @salhamilu30092 күн бұрын

    Muringayila kondu thaytarakkiyedutha randu kidilan cyrey kal. Randum try cheyyum atrem ishttayittund

  • @user-jj5mc8cp1c
    @user-jj5mc8cp1c2 күн бұрын

    Thanks for sharing

  • @livedreams333
    @livedreams3332 күн бұрын

    മുരിങ്ങയില കറി ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഇതുവരെ ഉണ്ടാക്കിയിട്ടില്ല.രണ്ടാമത്തെ recipe ഇടക്ക് ഉണ്ടാക്കാറുണ്ട്. മുരിങ്ങയില ചമ്മന്തി..

  • @spv258
    @spv2582 күн бұрын

    healthy and tasty recipe with muringa ela. both recipes look perfect and yummy. excellent videography a

  • @sulthanahakeem9609
    @sulthanahakeem96092 күн бұрын

    Muringa ila kondulla randu receipe yum valare nannayittund. Muringa ila kittumpol ini ingane undaki nokam nice sharing

  • @rijysmitheshwe2210
    @rijysmitheshwe22102 күн бұрын

    Muringa ila kondulla nalla variety recipes aanallo, it looks so healthy and delicious too, enthayalum ithupole try cheiythu nokkundu

  • @jasminegeorge2396
    @jasminegeorge23962 күн бұрын

    Healthy aaytulla recipes aanu innu share cheytatu..ithupole muringa ela thairu cherthu undaki nokitilla...Good recipe

  • @gigglest8701
    @gigglest87012 күн бұрын

    Muringayila recipes enikk valareyadhikam ishtayi nalla healthy and variety preparation undakkanum eluppam theerchayayum try cheyyum thanks

  • @jackandjill2839
    @jackandjill28392 күн бұрын

    Muringayila recipes adipoli anallo nalla healthy and variety preparation athupole undakkanum eluppam aanu great sharing dear

  • @gilsongeorge1696
    @gilsongeorge1696Күн бұрын

    Super 👍 ഉണ്ടാക്കി നോക്കാം ട്ടോ 😊

  • @BeQuickRecipes

    @BeQuickRecipes

    Күн бұрын

    👍

  • @radhamonys4566
    @radhamonys4566Күн бұрын

    Good

  • @ishaspassion766
    @ishaspassion7662 күн бұрын

    loved both the moringa recipes..well prepared..great share..vl try both the recipes for sure..looks yummy

  • @diyakumar1770
    @diyakumar17702 күн бұрын

    Muringayila kondulla randu recipes Kollato, Valare Healthy recipes aanu.... Muringayila kittumbol ithu pole onnu cheytu nokkanam

  • @beenanv3734
    @beenanv37342 күн бұрын

    Super....healthy recipes 👌👌👌

  • @amumunnu3565
    @amumunnu35652 күн бұрын

    Muringayila randu recipes um super thairu cherthu undaakiyittilla enthaayalum try cheyyunnundu

  • @lifeismykitchen4399
    @lifeismykitchen43992 күн бұрын

    Muringayila kondulla 2 recipe um valaree nalla reethiyil thanne undaki..Muringayila theerum munne theerchayayum undaki nokanam

  • @sheemak8418
    @sheemak84182 күн бұрын

    nalla adipoli recipe.. enikk orupad muringa ila und but enthundaakkanam enn ariyand irikkuvaayirunnu... theerchayayum ee recipe onn try cheythu nokkanam.. thank you for sharing

  • @padmajapk4678
    @padmajapk4678Күн бұрын

    👌👌👌

  • @sumithrasudheeran6796
    @sumithrasudheeran6796Күн бұрын

    👍💐

  • @user-co2lw7qi4p
    @user-co2lw7qi4p2 күн бұрын

    Super ❤❤❤

  • @ambikakumari530
    @ambikakumari5302 күн бұрын

    Healthy 😊😁

  • @susanthomas559
    @susanthomas55921 сағат бұрын

    ❤❤❤❤❤❤❤❤

  • @resmishiju8445
    @resmishiju84452 күн бұрын

    both muringayila recipes really super. you always come up with healthy and simple recipes. will try to make both recipes soon at home

  • @sankarij3386
    @sankarij33862 күн бұрын

    healthy n simple recipes using muringayila, looks so yumm n delicious too...ivide dharalam undu muringayila, thoran undakkum curry undakkum..ithu variety ayittulla recipesanu, enthayalum try cheyyum

  • @BeQuickRecipes

    @BeQuickRecipes

    2 күн бұрын

    ❤️🙏

  • @ammuammu30898
    @ammuammu308982 күн бұрын

    Ippozhathe kuttkalkku murungayila cyrry nnu kettale vendannu parayum. Pakshe ee vetyestha randu rujikoottukal ishttappedum ennyrappanu

  • @anilar7849
    @anilar78492 күн бұрын

    Thanks☘️😋🙏🏻

  • @user-zy2ni6lf4n
    @user-zy2ni6lf4n21 сағат бұрын

    Thank you sister for your healthy moringa leaf recipes. Very helpful for everyone. With love malayalee from Malaysia. ❤

  • @BeQuickRecipes

    @BeQuickRecipes

    19 сағат бұрын

    🙏❤️

  • @sabeenac.i4077
    @sabeenac.i40772 күн бұрын

    മുരിങ്ങയില കൊണ്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള രണ്ട് റെസിപ്പീസ് ആണ് കാണിച്ചത്.. കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്.. ഉണ്ടാക്കി നോക്കുന്നുണ്ട്

  • @vanajasasi9807

    @vanajasasi9807

    Күн бұрын

    Karkidakathil muringayila kazhjkkarilla ennanallo paranju kettittullath?…

  • @ajithassarma3959

    @ajithassarma3959

    Күн бұрын

    കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചു കൂടാ. അനുഭവം ആണ്.മുരിങ്ങ അതിൻെറ വിഷം ഇലയിൽക്കൂടി പുറത്തു കളയും എന്നാണ് അറിവ്.

  • @gigigeorge1315

    @gigigeorge1315

    22 сағат бұрын

    Correct✅

  • @josephcorreyo9627
    @josephcorreyo96272 күн бұрын

    മുരിങ്ങയില തിളപ്പിച്ച് വെള്ളം കുടിക്കുക നല്ലത് ആണോ Dr.❤

  • @BeQuickRecipes

    @BeQuickRecipes

    2 күн бұрын

    അതെ നല്ലതാണ്

  • @shamnank4483
    @shamnank4483Күн бұрын

    Chia seed ബ്രേക്ഫാസ്റ് രാത്രി കഴിക്കാമോ

  • @BeQuickRecipes

    @BeQuickRecipes

    Күн бұрын

    Chia seeds എപ്പോഴും പകൽ കഴിക്കുന്നതാണ് നല്ലത്. വണ്ണം കുറയാനാണെങ്കിൽ ഏറ്റവും നല്ലത് രാവിലെ കഴിക്കുന്നതാണ്.

  • @shamnank4483

    @shamnank4483

    19 сағат бұрын

    @@BeQuickRecipes txs

  • @lissythomas9112
    @lissythomas91122 күн бұрын

    ചമ്മന്തിക്ക് എന്തിനാ കായപൊടി ചേർക്കുന്നത്.

  • @BeQuickRecipes

    @BeQuickRecipes

    2 күн бұрын

    ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കിക്കോളൂ. എനിക്കിഷ്ടമായതു കൊണ്ട് ചേർത്തതാണ്.

  • @Sadanandan.c.p-id3yr
    @Sadanandan.c.p-id3yr2 күн бұрын

    നമുക്ക് പറ്റിയ കറി... ഇന്ന് ഭക്ഷണം കഴിച്ചു...ഇനി നാളെ ആ വട്ടെ ... താളിച്ച കറികളുടെ റെസിപ്പി വീഡിയോ ഇടാവോ..എനിക്ക് മസാലപ്പൊടികൾ ചേർത്ത വ പാടില്ല.അതിനാൽ - താളിച്ച കറികളുടെ വീഡിയോ ഇട്ടാൽ - ഉപകാരമായിരുന്നേനെ... !

  • @BeQuickRecipes

    @BeQuickRecipes

    2 күн бұрын

    🙏👍video ഇടാം

  • @ShoniyaDas-cv6gx
    @ShoniyaDas-cv6gxКүн бұрын

    🤬 I 🤬 hate 🤬 it 🤬

  • @natureexplorer5802
    @natureexplorer58022 күн бұрын

    Muringayila kondulla randu recipesum super aanu eni muringayila kittumbol ethupole cheythu nokkanam thank you for sharing

  • @pichipoo7652
    @pichipoo76522 күн бұрын

    muringayila recipes super aanllo. njanum undakki nokkunnund ithupole

Келесі