ചേനയില തോരൻ ❤️❤️❤️

Пікірлер: 27

  • @jayaanil8211
    @jayaanil8211Ай бұрын

    തോരൻ സൂപ്പർ . അമ്മയെ ഒരുപാട് ഇഷ്ടമായിട്ടോ ❤

  • @ChandranPk-ih8cv
    @ChandranPk-ih8cvАй бұрын

    ഷീനാ മോളെ ഗുഡ് മോർണിംഗ്. ഇന്നത്തെ ചേന ഇല തോരൻ നന്നായിരുന്നു. എന്റെ അമ്മ ഉണ്ടായിരുന്ന കാലം ചേന തണ്ടും ചേന ഇലയും തോരൻ വെക്കുമായിരുന്നു. ഒരു കഷ്ണം കുടം പുളീ ചേർക്കുമായിരുന്നു. അപ്പോൾ ചൊറിച്ചിൽ ഉണ്ടാകില്ല. നല്ലൊരു തോരൻ വെച്ച് കാണിച്ചത്തിൽ സന്തോഷം. നന്ദി. 🙏🏼♥️🥰

  • @Sheenamolps

    @Sheenamolps

    Ай бұрын

    🥰🥰🥰😍

  • @user-ru3ct5rg5n

    @user-ru3ct5rg5n

    Ай бұрын

    Njan kari vaikkarund murichettu kazhukaruth sister

  • @Sammlp
    @SammlpАй бұрын

    ഈ അമ്മയെ ഒത്തിരി ഇഷ്ടം ചേബും താളും അതിലേക്ക് പപ്പായ ഒക്കെ ചേർത്ത് വേവിച്ചു അരപ്പും ചേർത്താൽ പൊളിയാ... എന്റെ ഇഷ്ട്ട കൂട്ടാൻ

  • @shaliniomana6295
    @shaliniomana6295Ай бұрын

    അമ്മ ❤

  • @pradeepv.a2309
    @pradeepv.a2309Ай бұрын

    ചേന ഇലതോരൻ സൂപ്പർ 👌👌

  • @user-ep7qk1bw5c
    @user-ep7qk1bw5cАй бұрын

    ആ തണ്ടും എടുക്കാം ഷീന ❤

  • @sabnakunukki9089
    @sabnakunukki9089Ай бұрын

    Chechi thoran super ayittund ❤ njn Kasargod kanhangad anutto❤

  • @mercyjohn8119
    @mercyjohn8119Ай бұрын

    സുന്ദരികുട്ടിഅമ്മ❤

  • @rasheedmohdibrahim8717
    @rasheedmohdibrahim8717Ай бұрын

    Super super 🎉

  • @ldandrdmedia604
    @ldandrdmedia604Ай бұрын

    ❤❤❤❤❤❤❤❤❤

  • @vinodtv6263
    @vinodtv6263Ай бұрын

    മോളെ സൂപ്പറായിട്ടുണ്ട്.

  • @cookwithme7583
    @cookwithme7583Ай бұрын

    👌🏼👌🏼

  • @user-jg2ql1rw5u
    @user-jg2ql1rw5uАй бұрын

    സൂ പ്പർ മോളെ 👍🏾👍🏾

  • @user-oe8gw4zr9k
    @user-oe8gw4zr9kАй бұрын

    Super 👍 തോരൻ അടിപൊളി..

  • @Sheenamolps

    @Sheenamolps

    Ай бұрын

    🥰🥰🥰

  • @subhadrav.k8698
    @subhadrav.k8698Ай бұрын

    Hi ഷീന, മാങ്ങയുടെ ചൊന ഭാഗവും, ചുണ്ടും ചെത്തിയിട്ട് ഒരു പീലറു വെച്ച് മാങ്ങയുടെ തൊലി എളുപ്പം കളയാം. (കത്തി പോലെയു ള്ള പീലർ അല്ല, എനിക്ക് speed ഇഞ്ചി ഒരക്കാനും കൂടെ സൗകര്യം ഉള്ള പീലർ aanu)

  • @user-ru3ct5rg5n
    @user-ru3ct5rg5nАй бұрын

    Nan kari vaikkarund firstil pottecha udane kazhukum

  • @SreekalaS-xv3ot
    @SreekalaS-xv3otАй бұрын

    നല്ല അമ്മ. എവിടെയാ സ്ഥലം. വരാൻ തോന്നുന്നു. 😂

  • @jinshadjinshad6654
    @jinshadjinshad6654Ай бұрын

    അമ്മേ ഹായ് തരു

  • @Life_today428
    @Life_today428Ай бұрын

    Hi dear ❤. ഞാൻ Swapna Biju from Kudiyanmala.

  • @kingkibg3884
    @kingkibg3884Ай бұрын

    Hai rseena

  • @alicep.y.7277
    @alicep.y.7277Ай бұрын

    തണ്ടും കൂടെ എടുക്കാമായിരുന്നു

  • @mohdmustafa9521
    @mohdmustafa9521Ай бұрын

    ചേച്ചി ചേനഇല തോരൻ നാവ് ചൊറിയുമോ ഞാൻ ഇതുവരെയും കഴിച്ചിട്ടില്ല 👍💕

  • @lakshmilachu3958
    @lakshmilachu3958Ай бұрын

    ചേച്ചി ഇതു അമ്മായി ആണോ അമ്മായി അമ്മ ആണോ

  • @user-lb4vb4qv1n

    @user-lb4vb4qv1n

    Ай бұрын

    Ammayiamma

Келесі