സോളാർ പാനൽ നമുക്ക് തന്നെ എങ്ങനെ ഫിറ്റ് ചെയ്യാം.. ഒന്നാം ഭാഗം👍🏼👍🏼

Пікірлер: 39

  • @sreejascurryworld1721
    @sreejascurryworld1721Ай бұрын

    എന്റെ കുഞ്ഞേ , സർവ്വവിജ്‌ഞാനകോശമേ നിന്നേ നമിക്കുന്നു🙏🙏🙏🙏🙏മിടു മിടുക്കി👌👌സ്ത്രീകളുടെ അഭിമാനം💯💯💯🙏🙏🙏🙏

  • @thekkumbhagam3563

    @thekkumbhagam3563

    Ай бұрын

    അവരുടെ പിന്നിൽ നിൽക്കുന്ന ചേട്ടൻ ആണ്

  • @sebimathew7043
    @sebimathew704327 күн бұрын

    സോളാർ പാനൽ തെക്കോട്ടോ വടക്കോട്ടോ തിരിച്ച് വയ്ക്കാം എന്ന് പറഞ്ഞത് തെറ്റാണ്. സൂര്യനിൽ നിന്ന് ശരിയായ ആങ്കിളിൽ വച്ചില്ലെങ്കിൽ വലിയ ഊർജ നഷ്ടം ഉണ്ടാകും. ഇന്ത്യയുടെ സ്ഥാനം ഭൂമധ്യരേഖയുടെ വടക്ക് ആയതിനാൽ തെക്ക് ഭാഗത്തേക്ക് മാത്രമാണ് ചെരിച്ച് വയ്ക്കേണ്ടത്. (കേരളത്തിലെ ചരിക്കേണ്ട ആംഗിൾ 8 മുതൽ 10 ഡിഗ്രി വരെ തെക്കോട്ട് ആണ്) നിങ്ങളുടെ സ്ഥലത്ത് പാനൽ വയ്ക്കേണ്ട ശരിയായ ആംഗിൾ കണ്ടെത്താനുള്ള മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

  • @65065
    @6506527 күн бұрын

    ഭാര്യയും ഭർത്താവും സഹകരിച്ചു ഉള്ള പ്രവർത്തനം എല്ലാ വിജയ ആശംസകളും നേരുന്നു God bless this family ❤❤❤

  • @ChandranPk-ih8cv
    @ChandranPk-ih8cvАй бұрын

    നല്ലൊരു ടെക്‌നിഷ്യൻ ആണ് ഷീനാ മോളെ. 🙏🏻👍🏻🌹

  • @lilymj2358
    @lilymj2358Ай бұрын

    Pillar kaal concrete കൊണ്ട് ഉറപ്പിക്കണം

  • @rajeeshnair8097
    @rajeeshnair8097Ай бұрын

    Congratulations

  • @user-oe8gw4zr9k
    @user-oe8gw4zr9kАй бұрын

    അഭിനന്ദനങ്ങൾ.. 🤝 Great job

  • @user-kk9fp7md3z
    @user-kk9fp7md3zАй бұрын

    Congrats to u all nice information tks

  • @sherifek9798
    @sherifek9798Ай бұрын

    Baki evidey

  • @PrasusLifestyle
    @PrasusLifestyleАй бұрын

    Super video. Waiting for next video. 4:35

  • @sunilkumararickattu1845
    @sunilkumararickattu184526 күн бұрын

    Poly crystaline ആണോ പാനൽ? അതോ bifacial

  • @abdulkhayoom7906
    @abdulkhayoom790627 күн бұрын

    Bakki???

  • @raheemabeevi6261
    @raheemabeevi6261Ай бұрын

    Super 👍🥰🥰🥰

  • @anillukose28
    @anillukose28Ай бұрын

    ഇലട്രിക്കൽ and ഇലക്ട്രോണിക്സ് പഠിച്ചാണോ ഷീന?

  • @shamseervm1249
    @shamseervm124928 күн бұрын

    പാനൽ ഏത് കമ്പനി ? ഓൺലൈൻ വാങ്ങാൻ ലിങ്ക് ഉണ്ടോ ?

  • @sathiankp5328
    @sathiankp5328Ай бұрын

    Good Video

  • @bindhuroy1975
    @bindhuroy1975Ай бұрын

    Wow midu midukki

  • @ALOORHAJI
    @ALOORHAJI22 күн бұрын

    ക്ലാമ്പ് ബെൽഡ് ചെയ്ത് വെക്കേണ്ടതില്ല, അലുമിനിയത്തിന്റേത് വാങ്ങാൻ കിട്ടും, അത് സ്‌ക്രൂ ചെയ്ത് ഫിറ്റ്‌ ചെയ്യാം, അലൂമിനിയം ആകുമ്പോൾ തുരുമ്പും പിടിക്കുകയില്ല

  • @ASHRAF.916
    @ASHRAF.9165 күн бұрын

    Panel order cheytha link undo

  • @loveforever6227
    @loveforever6227Ай бұрын

    Waiting next part video

  • @user-qi9rf4cg9w
    @user-qi9rf4cg9wАй бұрын

    Sheenamol ho brilliyent❤

  • @user-dq3gs2du9k
    @user-dq3gs2du9kАй бұрын

    ചേച്ചി ഒരു സ്മാർട്ട്‌ ഗേൾ ആണ് 👍

  • @ALOORHAJI
    @ALOORHAJI22 күн бұрын

    Dc കേബിൾ കാസർഗോഡ് കിട്ടുന്ന സ്ഥലം ഉണ്ട്

  • @paulinejoji2448
    @paulinejoji2448Ай бұрын

    Sheena❤🎉

  • @riyazaliahammed4888
    @riyazaliahammed4888Ай бұрын

  • @deepalatheesh457
    @deepalatheesh457Ай бұрын

    👍👍👍

  • @AnilkumarAnilkumar-dy9mw
    @AnilkumarAnilkumar-dy9mwАй бұрын

    ❤👍

  • @rajishatibin2585
    @rajishatibin2585Ай бұрын

    ❤❤❤

  • @hadizayanpc
    @hadizayanpc25 күн бұрын

    സോളാറിന്റ കാലിനു സിമെന്റ് കോൺക്രീറ്റ് ചെയ്യണ്ടേ അല്ലങ്കിൽ കാറ്റ് പിടിച്ചാൽ പൊളിഞ്ഞു പോവും

  • @JeenaBenny-it4qw
    @JeenaBenny-it4qwАй бұрын

    Husband👨 kanikamo ❤❤❤മിടു ki ❤❤

  • @royvarughese7414
    @royvarughese741422 күн бұрын

    ആക്രിയിലും ഫിറ്റ് ചെയ്യാം എന്നു തെളിയിച്ചു

  • @iforallmedia
    @iforallmedia16 күн бұрын

    പാനൽ ഏത് കമ്പനി ആണ്

  • @Sheenamolps

    @Sheenamolps

    16 күн бұрын

    Waree

  • @thomasmathew2614
    @thomasmathew2614Ай бұрын

    🆂︎🆄︎🅿︎🅴︎🆁︎ 🆅︎🅸︎🅳︎🅴︎🅾︎🥰👌👌🥰

  • @ajithkarunakaran7624
    @ajithkarunakaran762420 күн бұрын

    Dear sheenamol, I am Ajith from Trivandrum,I am a regular viewer of your videos, I appreciate your ability to do anything,which many others seems impossible…great….really great …if possible could you please share your contact number …thanking you!

  • @Sheenamolps

    @Sheenamolps

    20 күн бұрын

    Thankuuuu dear ❤️

  • @ajithkarunakaran7624

    @ajithkarunakaran7624

    19 күн бұрын

    Dear sheenamol,could you please share your husband’s contact number?

  • @RubyPA-gd5on
    @RubyPA-gd5onАй бұрын

Келесі