നിങ്ങളുടെ വിലയേറിയ കമന്റുകൾക്ക് റിപ്ലൈ തരണം എന്ന് ആഗ്രഹമുണ്ട് പലപ്പോഴും സാധിക്കുന്നില്ല 😔😔😔

Пікірлер: 57

  • @beenaskitchen1789
    @beenaskitchen178927 күн бұрын

    Hello ഞാൻ നിങ്ങളുടെ ഒരു subscriber ആണ്. Sheena യുടെ ഹാർഡ് വർക്ക്‌ കണ്ടിട്ട് അതിശയം തോന്നുന്നു അതും ഈ കാലത്തു. എന്തു ചെയ്യാനും ഉള്ള മനസ് വെരി ഗുഡ്

  • @Sheenamolps

    @Sheenamolps

    27 күн бұрын

    ❤️❤️🥰

  • @ChandranPk-ih8cv
    @ChandranPk-ih8cv27 күн бұрын

    ഷീനാമോൾ ഇതെല്ലാം ഷീണമോൾ വളരെ ഈസി ആയിട്ട് ചെയ്യും. ജീവിത വിജയം നേടാൻ ഈ പരിശ്രമം പ്രയോജനം ചെയ്യട്ടെ. മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ് ഷീനാമോൾ. സന്തോഷം നന്ദി 🙏🏻🥰🪷

  • @user-gh4xs3lu3k
    @user-gh4xs3lu3k27 күн бұрын

    ഷീനേച്ചിയെ ങ്ങള് ഒരു സംഭവം തന്നെ ആണ് ..കഷ്ടപ്പെടുന്നതിന് ഫലം തമ്പുരാൻ തീർച്ചയായും തരും❤

  • @babykuttyraju7812
    @babykuttyraju781227 күн бұрын

    Mole Sheena nee orupadu hardworking anu may God bless you❤❤❤❤❤

  • @pavithranpp560
    @pavithranpp56028 күн бұрын

    ഷീനേ ഇങ്ങനെ ജോലി ചെയ്യുകയാണെങ്കിൽ 40ന് ശേഷം നടുവേദന വരാൻ സാധ്യതയുണ്ട് അനുഭവതിൽ നിന്ന് പറയുന്നതാണ്

  • @user-tk3hm8ew8e

    @user-tk3hm8ew8e

    28 күн бұрын

    ശെരിയാണ്, എന്റെയും anubhavam😞, ജോയിന്റ് pain മാറില്ല പ്രേത്യേകിച്ചും കയ്യുടെ😢. ഇപ്പോൾ അറിയില്ല ഷീന, വൈറ്റ് എടുക്കുമ്പോൾ കയ്യിൽ tynor ഇടുന്നെ നല്ലതാ.

  • @Sammlp

    @Sammlp

    27 күн бұрын

    അപ്പൊ പിന്നെ കൂലി പണി മാത്രം ചെയ്തു ജീവിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഇല്ലേ... അവരൊക്കെ എത്ര കാലം ജോലി ചെയ്യുന്നു... ഒന്നും ചെയ്യാതെ ഇരിക്കുന്നവർക്ക് ആണ് അസുഖം വരിക

  • @somethingfishy5811

    @somethingfishy5811

    27 күн бұрын

    വല്ലപ്പോഴും മേലനങ്ങി പണിയെടുക്കുന്നവർക്കാണ് അങ്ങനത്തെ അസുഖങ്ങൾ വരുന്നത്, ഈ പുള്ളിക്കാരി എന്നും നല്ല പോലെ പണിയെടുക്കുന്നുണ്ട് എന്ന് തോന്നുന്നു.

  • @DILEEPKUMAR-pr2bk

    @DILEEPKUMAR-pr2bk

    27 күн бұрын

    ​@@Sammlp100% 👍

  • @Bvs2023

    @Bvs2023

    27 күн бұрын

    ho kannikkadi athre ollu, onnu chumma irikk iyaal

  • @user-fn3cq4zu6n
    @user-fn3cq4zu6n27 күн бұрын

    ഒന്നും പറയാൻ ഇല്ല. love uuuuu ഷീനേ

  • @NooralbeeviVaidiyar-oq6ov
    @NooralbeeviVaidiyar-oq6ov27 күн бұрын

    Sheekutty I like you my sister but back pain cam back my sister take care God bless you

  • @sreejasukusuku5977
    @sreejasukusuku597726 күн бұрын

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് super ആണ് sheena👍🏻❣️

  • @user-we2ye3nn2i
    @user-we2ye3nn2i28 күн бұрын

    God Bless You mol,big,big salute 🙏

  • @rajeeshnair8097
    @rajeeshnair809728 күн бұрын

    Congratulations

  • @PrasusLifestyle
    @PrasusLifestyle28 күн бұрын

    👌🏻. Hardworking

  • @suryaa2809
    @suryaa280928 күн бұрын

    ഷിന മേളേ സൂപ്പർ👍🏻👍🏻👍🏻

  • @aishasaifudheen2448
    @aishasaifudheen244828 күн бұрын

    ✌️👍💯

  • @thomasmathew2614
    @thomasmathew261427 күн бұрын

    🎉🎉👍🎉🎉

  • @Bvs2023
    @Bvs202327 күн бұрын

    great chechi❤

  • @raheemabeevi6261
    @raheemabeevi626128 күн бұрын

    Sheenam mole. Super ❤❤❤

  • @MathewCc-ws9zs
    @MathewCc-ws9zs27 күн бұрын

    Kettiyolum kollam kashttavum kollam

  • @kochu489
    @kochu48928 күн бұрын

    Big salute 🙏🙏🙏🙏🙏🙏💐💐💐💐💐💐💐

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf28 күн бұрын

    ✌🏻✌🏻👍🏿👍🏿👍🏿

  • @rajishatibin2585
    @rajishatibin258528 күн бұрын

    ❤❤❤❤👍👍👍👍👍

  • @GeethaSajeevan-vm9zg
    @GeethaSajeevan-vm9zg28 күн бұрын

  • @sathiankp5328
    @sathiankp532827 күн бұрын

    താങ്കളൊരു സംഭവം തന്നെയാണ് ❤❤❤

  • @user-oe8gw4zr9k
    @user-oe8gw4zr9k28 күн бұрын

    Super 👍

  • @lathamohandas6989
    @lathamohandas698923 күн бұрын

    ഭാരം ഇങ്ങനെ പൊക്കാതെ മോളെ. ആരെങ്കിലും സഹായത്തിന് വിളിക്കൂ❤

  • @prasanths2386
    @prasanths238628 күн бұрын

    നല്ല പൊന്നുപോലത്തെ ആട്ടിന്‍കാഷ്ഠം,സൂപ്പര്‍

  • @abhijithprabhakaran672
    @abhijithprabhakaran67227 күн бұрын

    Oru videoyil husband koodi ulpeduthooiii

  • @JaseenaSeyyadh
    @JaseenaSeyyadh27 күн бұрын

    Yes❤

  • @aryamolm.s8639
    @aryamolm.s863928 күн бұрын

    Sheenammmoooo❤🥰...👍🏻god bless uu😊

  • @reenavarghese8966
    @reenavarghese896628 күн бұрын

    ആട്ടും കാട്ടം. നല്ല വളം ആണ്. കഷ്ടപാടിന് ദൈവം നല്ലത് തരും. 🙏🏼

  • @DIVEESHKK-kl3el
    @DIVEESHKK-kl3el27 күн бұрын

    Shalu eantha ippo video kanathe

  • @kudamullavlog3266
    @kudamullavlog326627 күн бұрын

    എനിക്ക് നിങ്ങളുടെ വിട്ടിൽ വരണം എന്ന് തോന്നുന്നു

  • @vishnuprakash8984
    @vishnuprakash898427 күн бұрын

    ചേച്ചി പാമ്പാടി എന്ന സ്ഥലം അറിയുമോ.. അയുമെങ്കിൽ ജില്ല ഏതാണെന്ന് കൂടി പറയണം

  • @Sheenamolps

    @Sheenamolps

    27 күн бұрын

    കോട്ടയം അല്ലെ

  • @vishnuprakash8984

    @vishnuprakash8984

    27 күн бұрын

    @@Sheenamolpsyes. ചേച്ചിയുടെ ഫാമിലി പണ്ട് കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ നിന്ന് വല്ലോം കുടിയേറിയതാണോ കാസർകോട്ടേക്ക്

  • @MillerMiller-wj4bo
    @MillerMiller-wj4bo28 күн бұрын

    🙏🙏🙏🙏🙏🙏👍👍👍👍

  • @Sammlp
    @Sammlp27 күн бұрын

    എല്ലു മുറിയെ പണി എടുത്താൽ...... Hard working Women

  • @YYuhdrKhmuib
    @YYuhdrKhmuib27 күн бұрын

    2:11 ഇത് കാണുമ്പോൾ കൊതിവരാൻ ഇതെന്താ തേനും ശർക്കരയും ആണോ 😂. എന്തായാലും നിങ്ങളുടെ പ്രായത്തിൽ നല്ല ഉശിരുള്ള പെണ്ണാണ് പെങ്ങളെ നിങ്ങൾ❤️👍🏻. സിങ്കപെണ്ണ് 🔥

  • @talksofkumarythankappan9439

    @talksofkumarythankappan9439

    27 күн бұрын

    കൃഷി ചെയ്യാൻ ഇഷ്ടമുള്ളവർക്കും ഇങ്ങനെ വളവും നല്ല മണ്ണും ഇല്ലാത്തവർക്കും ( എനിക്ക്) ഇതൊക്കെ കാണുമ്പോൾ കൊതി തോന്നും .

  • @Sheenamolps

    @Sheenamolps

    27 күн бұрын

    🤣🤣🤣🤣

  • @Sheenamolps

    @Sheenamolps

    27 күн бұрын

    ❤️❤️❤️

  • @user-ph1ws2br9r
    @user-ph1ws2br9r28 күн бұрын

    ഇനി ബൊലോറോയിൽ ആട്ടുംകാട്ടം കൊണ്ടുവന്നാൽ മുട്ട്കാല് തല്ലി ഒടിക്കും.. ബൊലോറോ ഉയിർ ❤️❤️❤️❤️

  • @padmakumari1133

    @padmakumari1133

    28 күн бұрын

    😂😂😂😂😂

  • @talksofkumarythankappan9439

    @talksofkumarythankappan9439

    27 күн бұрын

    😂😂😂😂😂

  • @FaizalPuthanpurayil
    @FaizalPuthanpurayil27 күн бұрын

    Aattukanttathinn nalla rujiyann parayathath bagyam😁😁

  • @mohdmustafa9521
    @mohdmustafa952128 күн бұрын

    ചേച്ചി ആട് കഷ്ടത്തിന് കോട്ടയ്ക്ക് എത്ര പൈസ.ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥന 🙏🤲

  • @Sheenamolps

    @Sheenamolps

    27 күн бұрын

    80

  • @sheebabharathan4997
    @sheebabharathan499728 күн бұрын

  • @user-jg2ql1rw5u
    @user-jg2ql1rw5u27 күн бұрын

    👍🏾👍🏾👍🏾

  • @sicilypaulsicilypaul170
    @sicilypaulsicilypaul17027 күн бұрын

Келесі