മാങ്കോസ്റ്റിൻ പഴുത്തു ❤️❤️❤️

Пікірлер: 41

  • @TomTom-yc5yn
    @TomTom-yc5ynАй бұрын

    Thank you seena , can you tell us what fertilizer good for this plant

  • @shobanakamath6280
    @shobanakamath6280Ай бұрын

    കുട്ടാപീ സൂപ്പർ.. മാകോസ തിന്നുന്ന കണ്ടിട്ടു കൊതിച്ചു.

  • @priyavenugopal
    @priyavenugopalАй бұрын

    ചേച്ചി ബിഗ് salute🙏🙏🙏. Chechiyude video ee അടുത്ത കാലത്താണ് കാണാൻ തുടങ്ങിയത്. ഞാൻ ഒരു fruits lover + farming ഇഷ്ടം ആണ്. ചേച്ചിയുടെ പഴയ viedo കാണുകയാ ഇപ്പൊ ഹോബി. ചേച്ചിയുടെ സംസാരം ഒത്തിരി ഇഷ്ടമാ 🥰 ❤️. ഞാൻ നാട്ടിൽ വരുബോൾ ചേച്ചിയുടെ അടുത്ത് വരണം എന്നു മനസ്സ് പറയുന്നു. ഞാൻ ഗുജറാത്തിൽ ആണ്. എല്ലാം ഫ്രൂട്ട്സും ചേച്ചിയെപ്പോലെ തന്നെ എനിക്കും ഇഷ്ടമാ. ചെടിയിൽ നിന്നും പറിച്ചു അപ്പൊ തന്നെ തിനുബോൾ എന്താ രസം അല്ലെ ചേച്ചി. ചേച്ചിയുടെ പണി എടുക്കാനുള്ള ആ spirit👍🏻👌🏻❤️🥰. പണിയെടുക്കുന്നവരുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും God bless you dear❤️. Phone no. Tharumo?

  • @jishat.p6101
    @jishat.p6101Ай бұрын

    ഭാഗ്യം ചെയ്തവരാണ് 🙏🏻നിങ്ങൾ എല്ലാ പ്രകൃതി വിഭവങ്ങളും അരികെ തന്നെ യുണ്ടല്ലോ സമൃദ്ധമായി 👍🏻👍🏻👍🏻😘😘

  • @JaseenaSeyyadh
    @JaseenaSeyyadhАй бұрын

    😍😍🥰🥰🥰😘😘

  • @mapranishali9219
    @mapranishali9219Ай бұрын

    Sheena, ithu bud plant aano

  • @subhadrav.k8698
    @subhadrav.k8698Ай бұрын

    രണ്ടു കൈപ്പത്തി ചേർത്ത് (മുകളിലോട്ടു പൊട്ടുന്ന) രീതിയിൽ രണ്ടു സൈഡിലും നിന്ന് അമർത്തിയാൽ മതി. കത്തിയില്ലാതെ രണ്ടു സൈഡിലേക്ക് പിളർന്നു വരും.

  • @user-jg2ql1rw5u
    @user-jg2ql1rw5uАй бұрын

    സൂ പ്പർ മോളെ 👍🏾👍🏾❤️❤️

  • @LalithaPV-er7pp
    @LalithaPV-er7ppАй бұрын

    ♥️♥️♥️

  • @rajishatibin2585
    @rajishatibin2585Ай бұрын

    👍👍

  • @rathnamkdas203
    @rathnamkdas203Ай бұрын

    Kothippikkalle😂❤

  • @alphafeba1052
    @alphafeba1052Ай бұрын

    മങ്കീ ❤️❤️❤️❤️

  • @lizyvarghese5975
    @lizyvarghese5975Ай бұрын

    Enthane ethine valam kodukkandathe

  • @radhukrishnaradhu232
    @radhukrishnaradhu232Ай бұрын

    "ഫ്രൂട്ട്കളുടെ റാണി"🎊ആണ്

  • @smithakrishna5384
    @smithakrishna5384Ай бұрын

    സൂപ്പർ 👌👌

  • @SANILKUMARMV
    @SANILKUMARMVАй бұрын

    👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @DreamZTalkzme
    @DreamZTalkzmeАй бұрын

    Super ❤❤

  • @kochu489
    @kochu489Ай бұрын

    Suuuuuper മുത്തേ

  • @thomasmathew2614
    @thomasmathew2614Ай бұрын

    🆂︎🆄︎🅿︎🅴︎🆁︎🥰👌👌🥰

  • @sushamatr2627
    @sushamatr2627Ай бұрын

    Super sheena🥰

  • @chuchuuser-yz6un2sk8u
    @chuchuuser-yz6un2sk8uАй бұрын

    ചേച്ചി കുട്ടാപ്പിക്കു പുളിയുള്ളഫ്രൂട്ട്സ് ഒന്നും കൊടുക്കരുത് തണ്ണിമത്തൻ ഓറഞ്ച് എല്ലാം കൊടുക്കാം മുന്തിരി ആപ്പിൾ പോലെയുള്ള ഫ്രൂട്ട്സ് ഒന്നും കൊടുക്കരുത് മധുരമുള്ള പലഹാരങ്ങളും ചോക്ലേറ്റ് ഒന്നും കൊടുക്കരുത് അവനെല്ലാം കഴിക്കുമായിരിക്കാം എങ്കിലും...നമ്മൾ സൂക്ഷിക്കുന്നതല്ലേ നല്ലത് എനിക്കുമുണ്ട് ഒരെണ്ണം. ഡോക്ടർ പറഞ്ഞു തന്നതാണ് ഇവയൊന്നും കൊടുക്കരുതെന്ന്

  • @Sheenamolps

    @Sheenamolps

    Ай бұрын

    ഓക്കേ 🥰🥰

  • @johnmathewzera7725
    @johnmathewzera7725Ай бұрын

    Super 🌹🌹🌹💞

  • @rahulkmuraleedharan
    @rahulkmuraleedharanАй бұрын

    Live life❤❤❤❤

  • @vijimol2527
    @vijimol2527Ай бұрын

    Perakka pole erikunu athupolthe leaf um anu

  • @ShelviMaria
    @ShelviMariaАй бұрын

    ❤super❤

  • @user-lb4vb4qv1n
    @user-lb4vb4qv1nАй бұрын

    Amma ❤❤❤ sheena midukki❤❤❤❤❤

  • @PrasusLifestyle
    @PrasusLifestyleАй бұрын

    Nice

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yfАй бұрын

    1🥰🥰🥰

  • @vijimol2527
    @vijimol2527Ай бұрын

    Epozhum ah dog um koode kanum😅❤

  • @ragamsatheesh1824
    @ragamsatheesh1824Ай бұрын

    പെൻതക്കൊസ്തുക്കാരിയാണോ

  • @hafsamoli.p5722
    @hafsamoli.p5722Ай бұрын

    എത്ര വർഷംകഴിഞ്ഞാണ് ഇത് കാഴ്ച്ചത്

  • @pradeepv.a2309

    @pradeepv.a2309

    Ай бұрын

    വീഡിയോ യിൽ തന്നെ പറയുന്നുണ്ടല്ലോ

  • @s.frejin4948
    @s.frejin4948Ай бұрын

    നിങ്ങൾ ഭാഗ്യമുളളവരാണ് നിങ്ങളുടെ വീട് എവിടെ ചോച്ചിയുടെ എല്ലാ വീഡിയോകൾ കാണാറ് ഉണ്ട്

  • @jayasreevs
    @jayasreevsАй бұрын

    വീഡിയോ കുറച്ചു കൂടി നീട്ടാമായിരുന്നു. ഷീന മോളുടെ എല്ലാ വീഡിയോയും ചെറുതാണ്❤

  • @__Mini__Sam6789

    @__Mini__Sam6789

    Ай бұрын

    Short aayathu nallathu, neetti valichu kanikkunnathu bore aanu.

  • @mallikaajay1311
    @mallikaajay1311Ай бұрын

    Nee paranjath sathyam vila kettal vagulla

  • @maryjacob2883
    @maryjacob2883Ай бұрын

    ഇങ്ങനെ ഒരു അമ്മയും മോളും! കർത്താവ് അനുഗ്രഹിക്കട്ടെ ചേട്ടനെ ഒന്നും ടേസ്റ്റ് ചെയ്യാൻ വിളികത്തത് എന്താ?

  • @chinnupraveen
    @chinnupraveenАй бұрын

    Hi chechi enne koodi support cheyyanea.

  • @user-tz3mg6np5f
    @user-tz3mg6np5fАй бұрын

    👍👍

Келесі