RISALA UPDATE

RISALA UPDATE

Risala Update
Committed to ideas

Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.

Пікірлер

  • @sujins4282
    @sujins428217 минут бұрын

    Orikkalum ella.janangal janangalaan thiranjeduthu janangal barikkunnathannu janadipathyam.avide janangalude oru janaprathinithi matram ahnnu pm.satymeva jayate 💪🔥

  • @shuhukayaralam
    @shuhukayaralam3 сағат бұрын

    Informative

  • @scotlandacademy5176
    @scotlandacademy51763 сағат бұрын

    nice

  • @muhammediyas2475
    @muhammediyas24754 сағат бұрын

    Good thoughts😍❤️

  • @horizonblogger2000
    @horizonblogger20004 сағат бұрын

    ഇതുപോലെ ധാർമികമുള്ള എഴുതുകളും എഴുതുകാരെയും ഇനിയും പുറത്ത് കൊണ്ട് വരേണ്ടിയിരിക്കുന്നു.... ഇടത് ലിബറൽ കയ്ചപ്പാടുകൾ കുത്തിനിറച്ച രചനകളെ മാറ്റിനിർത്താൻ ഇത് സഹായകമാകും... 👍🏻👍🏻👍🏻

  • @rafeekhpaleri4487
    @rafeekhpaleri44874 сағат бұрын

    ❤❤❤

  • @bsrlhf7149
    @bsrlhf71495 сағат бұрын

  • @harisjafani7191
    @harisjafani71915 сағат бұрын

    സുബിൻ സാറെ നമ്പർ??

  • @MohabatKiDukan
    @MohabatKiDukan6 сағат бұрын

    ❤❤❤❤❤

  • @abmavaneesh
    @abmavaneesh8 сағат бұрын

    I am living in Liverpool, most of crime reports here involved by local scout and other euro migrants not muslims and asians

  • @synergyacademy8388
    @synergyacademy838811 сағат бұрын

    ഈ ചർച്ച ഒക്കെ കാണുമ്പോഴാണ് മറുനാടനെയും കർമ്മയെയും ഒക്കെ തല്ലിക്കൊല്ലാൻ തോന്നുന്നത്.. വിൻസെന്റ് sir, രാജീവ്‌ sir hats off you

  • @psylentripple4565
    @psylentripple456512 сағат бұрын

    Jeremy Corbyn 2015 നും 2020 നും ഇടയിൽ ലേബർ പാർട്ടി നേതാവെന്ന നിലയിൽ ആൻ്റി സെമിറ്റിക് വിഷയങ്ങളിൽ തകത്തായി പ്രതികരിച്ചില്ല എന്ന കാരണം പാർട്ടിയിൽ നിന്ന് വിലക്കപ്പെട്ട വ്യക്തി ആണ്.. ഗാസയിലെ ഇസ്രായേലിൻ്റെ യുദ്ധത്തെ എതിർക്കുന്നതിനും.. പാലസ്തീൻ ഒരു രാജ്യമായി യു.കെ അംഗീകരിക്കണം എന്നതായിരുന്നു jeremy corbyn പ്രധാന പ്രചരണ വിഷയം...ഇങ്ങനെ ഉള്ള jeremy corbyn നെ ഇസ്രായേൽ അനുകൂലി ആകുന്ന വിദഗ്ധൻ.. ഈ ബേസിക് കാര്യം പോലും പഠിക്കാതെ ഇങ്ങനെ confidence ഓടെ തള്ളാനും വേണം ഒരു കഴിവ്..

  • @user-mk2xz2pq9g
    @user-mk2xz2pq9g12 сағат бұрын

    വർഗ്ഗീയ കക്ഷിയായ ബി.ജെ.പിയെ ഈ രാജ്യത്ത് നിസ് ഓടിച്ചില്ലെങ്കിൽ . രാഹു ൽ ഗാന്ധി പ്രധാനമന്ത്രിയാകണം

  • @yoga4ubyyogisiya176
    @yoga4ubyyogisiya17612 сағат бұрын

    ശരിക്ക് പറഞാൽ മോദിയെ പപ്പുവാക്കി മാറ്റി ഈ തിരഞ്ഞെടുപ്പ്. ഇതൊന്നുമല്ല... 10 വർഷം ഇന്ത്യൻ ജനതയെ അരക്ഷിതത്തിലാക്കി, ഭയപ്പെടുത്തി ഭരിച്ചതിനുള്ള ശിക്ഷ കാലം കാത്തു വെച്ചിട്ടുണ്ട് വലിയ താമസമില്ലാതെ നമുക്കത് കാണാൻ.കഴിയും..,

  • @leelammathomas9864
    @leelammathomas986414 сағат бұрын

    joliyillathar ivideyokke poyanu jeevichupokunnath kudiyetam athum vendathan ennal ithinokke niyamangal vechu ithokkeniyanthrikkamallo

  • @muhammedmuhsin1449
    @muhammedmuhsin144914 сағат бұрын

    🌹

  • @sajithkumar5818
    @sajithkumar581815 сағат бұрын

  • @ansutlr7417
    @ansutlr741716 сағат бұрын

    🎉🎉🎉🎉🎉🎉

  • @oksoks6803
    @oksoks680316 сағат бұрын

    Good

  • @Ismail.Valiyakath.
    @Ismail.Valiyakath.16 сағат бұрын

    Modiyude intimate Friend Donald Trumpum Tott Thooriyathum Bjp kk Sankadam Thanne Aayirunnallo!!

  • @Kambisserry
    @Kambisserry16 сағат бұрын

    ആയാൾ നമ്മുടെ സ്വന്തം ആളാണ് തിലകക്കുറി തൊടും, കൈയിൽ ചരടു കെട്ടും സ്,ഥിരമായി അമ്പലത്തിൽ പോകും , സനാതനിയാണ് എന്നപേരിൽ ഇവിടത്തെയും യൂറോപ്പിലേയും സവർണ്ണരുടെ ഒരു വിളയാട്ടമായിരുന്നു. ഇവിടെയും സംഘി അവിടേയും സംഘി. ആ നിലക്ക് സുനക്കിന്റെ ദയനീയ പരാജയം അനിവാര്യമായ ഒന്നായിരുന്നു. Congratulations ലേബർ പാർടി

  • @Kambisserry
    @Kambisserry16 сағат бұрын

    സുനക്കിന് ഇൻഡ്യയുമായി ഒരു ബന്ധമില്ലെങ്കിലും ഇവിടത്തെ തീവ്രസംഘികൾ അവരുടെ സ്വന്തം ആളായിട്ടുണ്ട് ഇവിടെ

  • @shajihameed2347
    @shajihameed234719 сағат бұрын

    Thanks both of u🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MarksCapital
    @MarksCapital19 сағат бұрын

    ഇവരെല്ലാം കൂടെ യുദ്ധം ചെയ്ത് നശിപ്പിച്ചത് കൊണ്ടല്ലേ അവർ അഭയാർഥികൾ ആയത്.

  • @jafarattakkulam2039
    @jafarattakkulam203920 сағат бұрын

    യഥാർത്ഥത്തിൽ 300 ൽ അധികം സീറ്റുമായി ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നായിരുന്നു ജനവിധി.ബിജെപി അധികാര ദുർവിനിയോഗത്തിലൂടെ യഥാർത്ഥ ജനവിധിയെ അട്ടിമറിച്ചു. മാമാ മാധ്യമങ്ങൾ അറിഞ്ഞിട്ടും മൂടിവച്ച യാഥാർത്ഥ്യങ്ങളാണത്. 🎉60% ത്തിലധികം വോട്ടുകൾ പോൾ ചെയ്തത് ഭരണവർഗത്തിനെതിരായിട്ടാണ്... എന്തിനാണ് ഈ സോഫ്റ്റ് കോർണർ.. ബ്രോ..

  • @sadiquen.pvalakai2344
    @sadiquen.pvalakai234420 сағат бұрын

    രാജീവേട്ടൻ്റെ കുപ്പാച്ചി നല്ല രസ ണ്ട് ❤

  • @akj10000
    @akj1000020 сағат бұрын

    All state shuld conduct seperate entrance no more neet

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi21 сағат бұрын

    Masha Allah super 👌 good news 🇮🇳 👍 🎉🎉🎉

  • @shamsuip517
    @shamsuip51722 сағат бұрын

    ❤❤❤

  • @sureshk4145
    @sureshk414523 сағат бұрын

    ❤❤🙏🙏

  • @hussainhyder3743
    @hussainhyder374323 сағат бұрын

    എല്ലാവരേയും എല്ലാറ്റിനേയും നെഞ്ചുറപ്പോടെ നേരിട്ട്, ശ്വാസം പിടിച്ച് മസിലും പെരുപ്പിച്ച് നടന്നവരുടെ കാറ്റൂരിവിട്ട്, തന്നെ പപ്പു എന്ന് വിളിച്ച് കളിയാക്കിയവരുടെ പരിപ്പെടുത്ത് പക്കാ പപ്പുമാരാക്കിയ ഒരുഗ്രൻ പരിപാടി! കൂട്ടത്തിൽ എല്ലാ അണ്ണന്മാർക്കും ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും, അതിന്റെ ചുമതലാ ബോധത്തെ കുറിച്ചും, നിർഭയത്വത്തെ കുറിച്ചും, സ്വന്തം പാർട്ടിക്കുള്ളിൽ പോലും പേടിക്കുന്നവരെ കുറിച്ചും പേടിപ്പിക്കുന്ന വല്യേട്ടൻ വേഷംകെട്ടുകളെ കുറിച്ചും പറഞ്ഞും പഠിപ്പിച്ചും പൊളിച്ചടുക്കിയ അറിവും പക്വതയും... ഇന്ത്യ മുന്നണിക്ക് ഉറപ്പിക്കാം, നേതാവിനെ തിരഞ്ഞെടുത്തതിൽ തങ്ങൾക്ക് തെറ്റിയിട്ടില്ല എന്ന്.

  • @rajanav2718
    @rajanav271823 сағат бұрын

    ഒന്നും ഇല്ലെടേ, പപ്പുവിന്റെ കാറ്റ് വേഗം പൊയ്ക്കോളും, he is pappu

  • @yoga4ubyyogisiya176
    @yoga4ubyyogisiya17612 сағат бұрын

    ശാഖാ പ്രോഡക്ട്.....🤭🤭

  • @hussainhyder3743
    @hussainhyder3743Күн бұрын

    എല്ലാവരേയും എല്ലാറ്റിനേയും നെഞ്ചുറപ്പോടെ നേരിട്ട്, ശ്വാസം പിടിച്ച് മസിലും പെരുപ്പിച്ച് നടന്നവരുടെ കാറ്റൂരിവിട്ട്, തന്നെ പപ്പു എന്ന് വിളിച്ച് കളിയാക്കിയവരുടെ പരിപ്പെടുത്ത് പക്കാ പപ്പുമാരാക്കിയ ഒരുഗ്രൻ പരിപാടി! കൂട്ടത്തിൽ എല്ലാ അണ്ണന്മാർക്കും ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും, അതിന്റെ ചുമതലാ ബോധത്തെ കുറിച്ചും, നിർഭയത്വത്തെ കുറിച്ചും, സ്വന്തം പാർട്ടിക്കുള്ളിൽ പോലും പേടിക്കുന്നവരെ കുറിച്ചും പേടിപ്പിക്കുന്ന വല്യേട്ടൻ വേഷംകെട്ടുകളെ കുറിച്ചും പറഞ്ഞും പഠിപ്പിച്ചും പൊളിച്ചടുക്കിയ അറിവും പക്വതയും... ഇന്ത്യ മുന്നണിക്ക് ഉറപ്പിക്കാം, നേതാവിനെ തിരഞ്ഞെടുത്തതിൽ തങ്ങൾക്ക് തെറ്റിയിട്ടില്ല എന്ന്.

  • @user-gj7yo3sz3i
    @user-gj7yo3sz3iКүн бұрын

    പപ്പുവിൻ്റെ പണി ജനാധിപത്യമല്ലാ ആശാനെ വൈദേശിക എകാധിപത്യമാണ് പതിയെ മനസ്സിലാകും അപ്പോഴേയ്ക്കും കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ച് പോയിരിക്കും '

  • @FahadSaleem-ky5uj
    @FahadSaleem-ky5ujКүн бұрын

    Indian ഭരണ ഘടനയുടെ സംരക്ഷണത്തിൽ ഇവിടുത്തെ നല്ലവരായ ഹിന്ദു സഹോദരങ്ങളുടെ പങ്ക് നിസ്തുലമാണ്❤

  • @shajigeorge5441
    @shajigeorge5441Күн бұрын

    കറക്റ്റ് എല്ലാം ശരി അല്ല എന്ന് മാത്രം ഇതിന് അർഥം ഉള്ളു ജനങ്ങൾ പിച്ചക്കർ അല്ല എന്നു മനസിലാക്കുക ഭരണ പക്ഷം ആയാലും അല്ലെങ്കിലും. പടമാണ്.

  • @shamsuthayat8939
    @shamsuthayat8939Күн бұрын

    yes offcourse Rahul gandi is hard work and get back leader

  • @naturelife7691
    @naturelife7691Күн бұрын

    Good discussion ❤

  • @aniltube1000
    @aniltube1000Күн бұрын

    ഒലക്ക പപ്പു വീണ്ടും പപ്പുവായി 😂

  • @mtsmts8218
    @mtsmts8218Күн бұрын

    Rahul the great

  • @shasha2022-bo5yw
    @shasha2022-bo5yw20 сағат бұрын

    Sangi always just a chanaga sangi ha ha 😅😅😅😅

  • @yoga4ubyyogisiya176
    @yoga4ubyyogisiya17612 сағат бұрын

    ശാഖാ പ്രോഡക്ട്.....🤭🤭

  • @AnasMalikkunnu
    @AnasMalikkunnuКүн бұрын

  • @shibujoseph8230
    @shibujoseph8230Күн бұрын

    PA Aziz college ൽ ഈ വർഷവും അഡ്മിഷൻ നടത്തുന്നുണ്ടോ .ഒന്നു ചേരാനായിരുന്നു.

  • @bensilalmahadeve
    @bensilalmahadeveКүн бұрын

    ചൂല് കെട്ടു പോലേ പാർട്ടികൾ സകല രാജ്യവിരുദ്ധരെയും കൂട്ടിയിട്ടും മോദിക്കുമേൽ ഒന്നും ചെയ്യാൻ പറ്റിയില്ല 🤓

  • @Msvk83
    @Msvk83Күн бұрын

    It’s nice to hear both of these gentlemen. Very informative discussion 👍

  • @mathew42able
    @mathew42ableКүн бұрын

    UK is going under Islamic rule and Sharia Law

  • @kariattukarakuttappansat-ss3ej
    @kariattukarakuttappansat-ss3ejКүн бұрын

    വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞത് പോലെയായല്ലോ സുഹൃത്തേ രാഹുൽ ഗാന്ധിയെ അവതരണം ഈ മനുഷ്യന് എന്നാണ് പക്വത ഉണ്ടാവുക. മറ്റുള്ളവർ പറയുന്നത് കേട്ടു തുള്ളത്തെ കൃത്യമായി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കാൻ ഈ മനുഷ്യൻ ഇനിയും കുറെ മുന്നോട്ടു പോകാനുണ്ട്. മികച്ച ഒരു പാർലമെൻ്ററിയനായ എം.കെ. പ്രേമചന്ദ്രനോട് കാര്യങ്ങൾ പറഞ്ഞു അദ്ദേഹത്തിൻ്റെ ഉപദേശപ്രകാരം കാര്യങ്ങൾ അവതരിപ്പിക്കാൻ പറയണം. അല്ലെങ്കിൽ രാഹുൽ കീഴോട്ടു പോകും.😊❤

  • @apnajamesbond
    @apnajamesbondСағат бұрын

    ഹൊ, അതൊന്നും കാര്യമല്ല... എന്ത് വിവരക്കേടും പിന്താങ്ങുന്ന അവസ്ഥയാണ്. നിയമസഭയുടെ അടിസ്ഥാനമായ സ്വകാര്യത പോലും കളങ്കപ്പെടുത്തിയ മഹുവയാണ് ഇവരുടെ ജനാധിപത്യം രക്ഷിക്കാൻ വേണ്ടി പോരാടുന്നത്.... വീരപ്പനെ ആന പണിയക്ക് നിയമിച്ച അവസ്ഥയാണ്...

  • @afsuk7news
    @afsuk7newsКүн бұрын

    ലേബർ പാർട്ടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് അധിനിവേശം അഫ്ഗാനിലും ഇറാഖിലും നടത്തിയത്...അവർ പ്രോ സയണിസ്റ്റ് Isreal ആണ്...

  • @mohamedthayath9411
    @mohamedthayath9411Күн бұрын

    EVIDE NOKKIYAAALUM SANGHIKALK THIRICHADI AAANALLO....MAAATHAAAVE

  • @askar6360
    @askar6360Күн бұрын

    Engineering syllabus valare tuff anu ennal state syllabus ten ,Plus two exam reethi easy anu athu kurachukoodi tuff akki padippeeru strong akki markkullavare engineering admission kodukkuka kuttikale nallapole srathikkuka ennale private colleges nilanilkkoo