ഇന്ത്യയുടെ കരുത്ത് | LOKSABHA ELECTION 2024 | RESULT DAY | RISALA UPDATE

ഇന്ത്യയുടെ കരുത്ത് | LOKSABHA ELECTION 2024 | RESULT DAY | RISALA UPDATE
🎙️ സിബി സത്യൻ
🎙️ സണ്ണി സെബാസ്റ്റ്യൻ
🎙️ വെങ്കിടേഷ് രാമകൃഷ്ണൻ
🎙️ ശ്രീജിത്ത് ദിവാകരൻ
🎙️ രാജീവ്‌ ശങ്കരൻ
#Loksabhaelection2024 #CompleteElectionchannel #electionResult #Loksabhaelection #indiavsnda #Election2024
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalaupdate
• WhatsApp Channel: whatsapp.com/channel/0029Va4e...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com/app/id6449769617
• Download Android App: play.google.com/store/apps/de...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Пікірлер: 117

  • @haripalace
    @haripalaceАй бұрын

    ഇന്ത്യയിലെ യഥാർത്ഥ രാഷ്ട്രീയ അവസ്ഥ ശരിക്കും മനസ്സിലാക്കി തന്നത് ഈ ചാനലാണ്... റിസൾട്ട് വന്നപ്പോൾ അത് യാഥാർത്ഥ്യത്തോട് ചേർന്ന് നിന്നതായി തോന്നുന്നു. നന്ദി.... എല്ലാ പാനലിസ്റ്റുകൾക്കും, രാജീവിനും നന്ദി.

  • @razimisbu58
    @razimisbu58Ай бұрын

    മൂർച്ചയേറിയ കാഴ്ച്ചപ്പാടുകളും നിലപാടുകളും. നിങ്ങളുടെ ശബ്ദം ജനാധിപത്യ ഇന്ത്യയുടെ ശബ്ദമാണ്. രാജീവ് ശങ്കർ സാറിനും ഉന്നതരായ പാനൽ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @hafizkollam5332
    @hafizkollam5332Ай бұрын

    അപ്ഡേറ്റിൽ നടന്ന ചർച്ചകൾ തന്നെ ഇന്ത്യ മുന്നണിയിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു 👍🏻💥 Thanks 🌟🌟🌟

  • @metube99
    @metube99Ай бұрын

    രിസാല യുടെ വീഡിയോ കാണാറുണ്ടായിരുന്നു. പ്രത്യേകിച്ച് കേരളത്തിന് പുറത്തെ അവലോകനങ്ങൾ കേൾക്കാൻ. അതെല്ലാം കേട്ടപ്പോൾ തന്നെ ഇന്ത്യ മുന്നണിയുടെ തേരോട്ടത്തിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഏറെക്കുറെ അങ്ങനെ സംഭവിക്കുകയും ചെയ്തു. നന്ദി !

  • @raihanvlog1981
    @raihanvlog1981Ай бұрын

    കഴിഞ്ഞദിവസം രിസാല അപ്ഡേറ്റ് നടത്തിയ ഇലക്ഷൻ അവലോകനം പങ്കെടുത്തവർ പറഞ്ഞതുപോലെ എക്സിറ്റ് പോൾ ആവില്ല ഇലക്ഷൻ റിസൾട്ട് എന്ന് പറഞ്ഞിരുന്നു അതുപോലെതന്നെയായി കൃത്യമായ അവലോകനമായിരുന്നു അഭിനന്ദനങ്ങൾ

  • @nizamusworld3118
    @nizamusworld3118Ай бұрын

    യഥാർത്ഥ എക്സിറ്റ് പോൾ നൽകിയത് രിസാല തന്നെയാണ്. അത് തന്നെയാണ് ഇന്നത്തെ ഇലക്ഷനിലും കാണാൻ സാധിച്ചത്. രിസാല ❤

  • @muhammadhabeebullah2231
    @muhammadhabeebullah2231Ай бұрын

    വെങ്കിടേശ് രമാക്രഷ് ണൻ നിലപാട് അടിപൊളി 👍🌹🥰

  • @Nowshad.M

    @Nowshad.M

    Ай бұрын

    വെങ്കിടേശ്നെപ്പോലെയുള്ളവരോടൊപ്പം സിബി സത്യനെപ്പോലെയുള്ള ചാണകത്തലയന്മാരെയും ഇരുത്തിയിരിക്കുന്നു‼️🥸

  • @fasambalathu
    @fasambalathuАй бұрын

    It was excellent prediction... Well done Risala. ❤️ fantastic presentation sir. Hats off 👍🇮🇳

  • @Trust-in-just
    @Trust-in-justАй бұрын

    ഈ ചാനലിൻ്റെ എക്സിറ്റ് പോൾ ഏറെ കുറെ ശരിയായി , രാജീവ് ❤

  • @MohabatKiDukan
    @MohabatKiDukanАй бұрын

    Risala update & AIDEM has done a fantastic job❤

  • @saditms9684
    @saditms9684Ай бұрын

    കൃത്യമായ വിലയിരുത്തൽ കേൾക്കാൻ update 💥

  • @sadiquen.pvalakai2344
    @sadiquen.pvalakai2344Ай бұрын

    രിസാല ❤❤

  • @wildlifeSanctuarykabani
    @wildlifeSanctuarykabaniАй бұрын

    ഇനി ഇന്ത്യയിൽ മോഡിയുടെ കളി നടക്കുകയില്ല

  • @chris-hl3lr
    @chris-hl3lrАй бұрын

    സിബി സത്യൻ അവസാനം കേരളത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ 💯

  • @ilaanhaadi2461
    @ilaanhaadi2461Ай бұрын

    Greetings to the frontline warriors, your dedication is crucial in preserving India’s rich diversity🇮🇳✊🏻🫡

  • @muhammadfaizvalanchery3286
    @muhammadfaizvalanchery3286Ай бұрын

    നമ്മുടെ സൗണ്ട് സിസ്റ്റം ഒന്നുകൂടെ സോഫ്റ്റ് സൗണ്ട് ആകേണ്ടതുണ്ട്, എന്തെന്നാൽ നല്ലോണം കേൾക്കാൻ വേണ്ടി സൗണ്ട് കൂട്ടുമ്പോൾ ഷാർപ്പ് സൗണ്ട് ആയതിനാൽ അസ്വസ്ഥത ഉണ്ടാകുന്നു

  • @NPSHIHABU
    @NPSHIHABUАй бұрын

    Nalla Vishakalanam

  • @Jalaludheenc6
    @Jalaludheenc6Ай бұрын

    RISALA UPDATE ......🔥

  • @nafiafazily474
    @nafiafazily474Ай бұрын

    രിസാല അപ്ഡേറ്റ് 👍🏻

  • @ansutlr7417
    @ansutlr7417Ай бұрын

    Crct

  • @muhammadjasim8177
    @muhammadjasim8177Ай бұрын

    കൃത്യമായ അവലോകനങ്ങള്‍...❤

  • @mubashirnusrichirakkal128
    @mubashirnusrichirakkal128Ай бұрын

    കൃത്യമായ നിരീക്ഷണം ♥️

  • @thebluecolt919
    @thebluecolt919Ай бұрын

    Hope ❤

  • @moideenkunhi8383
    @moideenkunhi8383Ай бұрын

    Risala update 🔥🔥

  • @noufalbukhari4520
    @noufalbukhari4520Ай бұрын

    നിരീക്ഷണം ❤

  • @amjad_bin
    @amjad_binАй бұрын

    The best analysis of election.... a great panel💥

  • @mamedia3594
    @mamedia3594Ай бұрын

    Very infomative . Keep going 💯

  • @ismailpandikkad3232
    @ismailpandikkad3232Ай бұрын

    കേരളം നിരാശ പ്പെടുത്തി.

  • @jafark5988
    @jafark5988Ай бұрын

    India 🎉

  • @user-tz2zq5bh9i

    @user-tz2zq5bh9i

    Ай бұрын

    ❤❤❤

  • @livemedea9887
    @livemedea9887Ай бұрын

    Update ❤❤

  • @user-mi8rf6sl8k
    @user-mi8rf6sl8kАй бұрын

    കൃത്യ ത 👍🌹

  • @mullappoovumarbil881
    @mullappoovumarbil881Ай бұрын

    അവലോകനം നന്നായിട്ടുണ്ട് 🌹

  • @muhammadsabir67903
    @muhammadsabir67903Ай бұрын

    Updated🇮🇳

  • @totherightpath503
    @totherightpath503Ай бұрын

    🎉🎉🎉

  • @pr3148
    @pr3148Ай бұрын

    രാജീവേട്ടൻ ❤

  • @anaskaladi5814
    @anaskaladi5814Ай бұрын

    👍

  • @sahadkp4980
    @sahadkp4980Ай бұрын

    👍👍👍

  • @swalihkp5908
    @swalihkp5908Ай бұрын

    👍👍

  • @Travelmate_Aslam
    @Travelmate_AslamАй бұрын

    Great analysis.

  • @maryjohn4242
    @maryjohn4242Ай бұрын

    Mallikarjun Khaege also needs credit and appreciation especially to wean away congress from it's soft hindutva

  • @Bishr786
    @Bishr786Ай бұрын

    👍🏻👍🏻👍🏻

  • @muhammedtp8528
    @muhammedtp8528Ай бұрын

    🎉🎉🎉🎉

  • @AjeerAhmed
    @AjeerAhmedАй бұрын

    👍🏻

  • @illamjhoni3403
    @illamjhoni3403Ай бұрын

    Rajeev sir ❣️

  • @user-nx8zw1ly2w
    @user-nx8zw1ly2wАй бұрын

    👍🏾👍🏾

  • @muhammadshanoob7375
    @muhammadshanoob7375Ай бұрын

    Well analysed Risala 👍🏻🌹🌹

  • @ibnameerarabic
    @ibnameerarabicАй бұрын

    🌹

  • @anfamalvloge1784
    @anfamalvloge1784Ай бұрын

    നന്നായിട്ടുണ്ട്

  • @muhammedameen7151
    @muhammedameen7151Ай бұрын

    ❤🎉

  • @rafeequevv
    @rafeequevvАй бұрын

    👌👌👌

  • @shamsudheenperinchery5297
    @shamsudheenperinchery5297Ай бұрын

    ❤❤

  • @ansarsaquafikuttayi1938
    @ansarsaquafikuttayi1938Ай бұрын

    🌹🌹🌹

  • @abbascaco2897
    @abbascaco2897Ай бұрын

  • @MuhammedShanidKavumbadi
    @MuhammedShanidKavumbadiАй бұрын

    രിസാല 👍🏻

  • @muhammedmushfiq1029
    @muhammedmushfiq1029Ай бұрын

    ❤❤😊

  • @thwahamedia856
    @thwahamedia856Ай бұрын

    👍🎉

  • @shakeersaqafi1617
    @shakeersaqafi1617Ай бұрын

    ❤❤❤❤

  • @FunnySailingShip-ny6sh
    @FunnySailingShip-ny6shАй бұрын

    ❤❤❤

  • @peekeym
    @peekeymАй бұрын

    risala👍

  • @Onlysoccer948
    @Onlysoccer948Ай бұрын

    🎉

  • @AbdurahimanPattasheri
    @AbdurahimanPattasheriАй бұрын

    ❤🇮🇳

  • @ammedia1111
    @ammedia1111Ай бұрын

    Risala 🎉

  • @shai326
    @shai326Ай бұрын

    👍👍👍👍

  • @cpmavoor5867
    @cpmavoor5867Ай бұрын

    🔥

  • @abbasmuhammad659
    @abbasmuhammad659Ай бұрын

    💥💥

  • @naushan1066
    @naushan1066Ай бұрын

    🤚

  • @FAISAL37713
    @FAISAL37713Ай бұрын

    രിസാല

  • @ummermogral5726
    @ummermogral5726Ай бұрын

    ✌🏼

  • @-HCR-lo6cv
    @-HCR-lo6cvАй бұрын

    🍀

  • @shoukathali7551
    @shoukathali7551Ай бұрын

    Risala

  • @Mohamed-er1im
    @Mohamed-er1imАй бұрын

    Indian voters have given a verdict. that will be remember for very long time by the world and also indian politicians. they have given bjp and partners a victory that feels like defeat, they have given Congress aligns defeat like a victory ഇന്ത്യൻ വോട്ടർമാർ ഒരു വിധി പറഞ്ഞു. അത് ലോകവും ഇന്ത്യൻ രാഷ്ട്രീയക്കാരും വളരെക്കാലം ഓർക്കും. അവർ ബിജെപിക്കും പങ്കാളികൾക്കും തോൽവി തോന്നുന്ന ഒരു വിജയം നൽകി, അവർ കോൺഗ്രസിന് പരാജയം ഒരു വിജയം പോലെ നൽകി

  • @vahidvlogz8817
    @vahidvlogz8817Ай бұрын

    Dhruv ❤❤❤❤

  • @RozShoppy
    @RozShoppyАй бұрын

    Indian voters have given a verdict that will be remembered for a very long time by the world and also Indian politicians. They have given the BJP and its partners a victory that feels like a defeat. They have given the Congress alliance a defeat that feels like a victory. 1:33:37

  • @chessplayer8019
    @chessplayer8019Ай бұрын

    നിങ്ങളുടെ ചര്‍ച്ചകള്‍ ഏറെക്കുറെ യാഥാര്‍ത്ഥ്യങ്ങളുമായി അടുത്ത് നില്‍ക്കുന്ന ചര്‍ച്ചകള്‍ ആയിരുന്നു...സത്യങ്ങളില്‍ കൂടി മാത്രമേ പരമമായ വിജയം ഉണ്ടാകൂ ..തുടരുക..രിസാല .ദി ഐഡം...

  • @muhammednizar2814
    @muhammednizar2814Ай бұрын

    Listen to the discussion thoroughly and let the ideas discussed here be good

  • @sandhyasajeev7668
    @sandhyasajeev7668Ай бұрын

    ശരിയാണ്, നോക്കുകൂലി, പ്രീണനം, ഇതൊക്കെ ആണ് ഇടതുപക്ഷത്തിന്റ തോൽവിക്ക് കാരണം. ഒരു വാടക വീട്ടിലേക്ക് മാറുന്നവർ പോലും വീട്ടുസാധങ്ങൾ മാറ്റാൻ ആരും കാണാതെ രാത്രി മാറ്റണ്ട അവസ്ഥ,ഇല്ലെങ്കിൽ പാർട്ടിക്കാർ അവർ ചോദിക്കുന്ന കാശു കൊടുക്കണം അതും അല്ലെങ്കിൽ നോക്കുകൂലി കൊടുക്കണം. പിന്നെ വാടകക്ക് വീട് എടുക്കുന്നവർ പോലും 500rs രജിസ്റ്റർ ചെയ്യാൻ കൊടുക്കണം, ഇതൊക്കെ ഞങ്ങൾ നേരിട്ട കാര്യങ്ങൾ ആണ്..പിന്നെ plastic ശേഖരിക്കുന്ന പേരും പറഞ്ഞു എല്ലാം ആഴ്ച 50 rs വാങ്ങും. ഇങ്ങനെ ഒക്കെ സാധാരണ കാരെ ബാധിക്കുന്ന ഒരുപാട് കാരണങ്ങൾ ഉണ്ട്. ഇനി എങ്കിലും അതൊക്കെ തിരുത്തി മുന്നോട്ട് പോയാൽ ഇടത്പക്ഷം നിലനിൽക്കും അല്ലെങ്കിൽ ആ സ്ഥാനത്തു bjp വരും. എനിക്ക് അറിയാവുന്ന ഒരുപാട് പേർ ഈ പ്രാവശ്യം bjp ക്കു vote കൊടുത്തു. അവർ നല്ല പോലെ കാശും ഇറക്കി.

  • @Kuttiady86
    @Kuttiady86Ай бұрын

    Rajeevettan ❤

  • @GoldendesertGDT
    @GoldendesertGDTАй бұрын

    Mara vazha won again in Thiruvananthapuram. Thiruvananthapuram deserves this.

  • @abrpdkl6810
    @abrpdkl6810Ай бұрын

    Sound scrach und

  • @PKrahees
    @PKraheesАй бұрын

    Sound

  • @jesuis316
    @jesuis316Ай бұрын

    ഫ്രഞ്ച്പത്രം Le Monde കൊടുത്ത തലവാചകം ഇങ്ങനെയാണ്: Victoire Sans Triomphant' Victorious but not triumphant'

  • @RozShoppy
    @RozShoppyАй бұрын

    ബാബരി ചര്‍ച്ച വേണം 1:31:46

  • @muhammedjunaidkk313
    @muhammedjunaidkk313Ай бұрын

    I N D I A

  • @althafalthu1430
    @althafalthu1430Ай бұрын

    Dhruv rathee🔥

  • @suhairamuhammad2364
    @suhairamuhammad2364Ай бұрын

    Sibi satyan ullu kond bjp aano?

  • @saheerk8421
    @saheerk8421Ай бұрын

    Hdhdhxjxhxis

  • @GoldendesertGDT
    @GoldendesertGDTАй бұрын

    Secular Kerala 😂😂😂😂

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887Ай бұрын

    👍

  • @shahulhameedhameed9308
    @shahulhameedhameed9308Ай бұрын

    👍👍👍

  • @jabiramd8310
    @jabiramd8310Ай бұрын

    🎉🎉

  • @AbuZahra-yb5wo
    @AbuZahra-yb5woАй бұрын

    👍🏻

  • @rameesakd1235
    @rameesakd1235Ай бұрын

  • @mohammadsafvanc3729
    @mohammadsafvanc3729Ай бұрын

    🎉

  • @gmtalk9822
    @gmtalk9822Ай бұрын

    Risala

  • @sayyidmudabbirsaqafi3775
    @sayyidmudabbirsaqafi3775Ай бұрын

    👍👍👍

  • @haripalace
    @haripalaceАй бұрын

    👍👍👍

  • @musafirmeadia6718
    @musafirmeadia6718Ай бұрын

    👍

  • @mohamedsaad8302
    @mohamedsaad8302Ай бұрын

    👍

  • @muhammedvaleed2556
    @muhammedvaleed2556Ай бұрын

  • @afsalcheekode6934
    @afsalcheekode6934Ай бұрын

Келесі