BJP ക്ക് സീറ്റുകുറഞ്ഞതതിൻ്റെ കാരണം:TG പറയുന്നു :| ABC MALAYALAM | ABC TALK | 6-7-2024

RSS ഇത്തവണ BJP യെ കൈവിട്ടതിനു കാരണം
#rss #bjp #congress #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 234

  • @renjanpai4256
    @renjanpai425611 күн бұрын

    കഴിഞ്ഞ കാലത്തിൻടെ കണണാടിയാണ് TG. ഇന്നിൻടെയും,നാളെയുടെയും വഴികാട്ടി കൂടി!!🎉

  • @ajmaljamal2856

    @ajmaljamal2856

    9 күн бұрын

    👍👍

  • @lallamidhila5334
    @lallamidhila533411 күн бұрын

    BJP- ഭരണംവന്നാലെങ്കിലും ഞങ്ങൾ പരിഗണിക്കപെടും എന്നവിശ്വാസത്തിൽ BJP-യുടെചങ്കായി കൂടെനിന്നവരെ മറന്ന് BJP- യെ മനസ്സുകൊണ്ടും മതപരമായും വെറുക്കുന്നവരെ മാത്രം സുഖിപ്പിക്കാൻ ശ്രമിച്ചാൽ. അവരുടെ വോട്ട് ഒരിക്കലും കിട്ടുകയുമില്ല. ചങ്കുപറിച്ച്കൂടെനിന്നവർ നിരാശരായി മടങ്ങി, ഒതുങ്ങി മാറിപോവുകയുംചെയ്യും. BJP-യിൽ നിന്നും രാജ്യത്തിന്റെ പൊതുവായ വികസനംമാത്രമല്ല ഹിന്ദുസമാജം പ്രതീക്ഷിക്കുന്നത്. അതുംകൂടി പരിഗണിക്കപെടുമ്പോഴേ ഒരു ഹിന്ദുത്വ ഐക്യത്തോടെ BJP-ക്ക് ഊർജ്ജംമായി കൂടെതന്നെ ഉണ്ടാകൂ. അല്ലാതെ എല്ലാവരെയും ഒരുപോലെ കാണ്ടാൽ ആരും കൂടെയില്ലാതായിപോവും.

  • @user-SHGfvs

    @user-SHGfvs

    11 күн бұрын

    Bjp മറ്റൊരു Congress ആയി മാറുന്നു ന്യൂനപക്ഷ പ്രീണനം വേറെ

  • @miya4104

    @miya4104

    11 күн бұрын

    Up യില് ഉള്ള ആൾക്കാർ പറയുന്നു വോട്ട് ഹിന്ദു വിൻ്റെയും വീട് മുസ്ലിമിനും , ഒറ്റ വോട്ട് പോലും കിട്ടിയിട്ടും ഇല്ല

  • @prassannasnair4300
    @prassannasnair430011 күн бұрын

    RSS is best social organisation, RSS ഉള്ളത് കൊണ്ടാണ് ഹിന്ദുക്കൾ അവരുടെ പേര് എങ്കിലും പറയുന്നത്. ഈ organisations ഹിന്ദുക്കളുടെ വിശ്വാസത്തിൻ്റെയും സ്ഥാപനങ്ങളുടെ power കൊടുക്കണം.ഹിന്ദുക്കൾക്ക് അവരുടെ മതപര ആയ ഗ്രന്ഥങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള് നടപടി ഉണ്ടാകണം.ഭാരതം strong ആയ ഒരു രാജ്യം ആകണം.

  • @user-SHGfvs

    @user-SHGfvs

    11 күн бұрын

    😂 RSS ഇല്ലെങ്കിലും ഇവിടെ ക്ഷേത്രങ്ങൾ ഉണ്ടാകും ഹിന്ദുക്കൾ അമ്പലത്തിലും പോകും അത് ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളുടെയും അനേകം സന്യാസിമാരുടെയും പ്രവർത്തനത്തിന്റെ ഫലം ആണ് സനാതനധർമ്മം നിലനിൽക്കുന്നത് RSS എന്ന സംഘടന ഉള്ളത് കൊണ്ട് ആണ് എന്നോക്കെ തള്ളിമറിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യം ആണ് ഹിന്ദുക്കളെ മതപരിവർത്തനം നടത്തുന്നത് തടയുന്നതിൽ ഒക്കെ RSS എന്താണ് ചെയ്തിട്ടുള്ളത്

  • @sachindanandakurup6051

    @sachindanandakurup6051

    10 күн бұрын

    കുട്ടികൾക്കായി ഗീതാ പഠനക്ലാസ്സ് വച്ചാൽ പോലും കുട്ടികളെ വിടാത്ത കുടുംബങ്ങളാണ് മിക്ക സ്ഥലങ്ങളിലും ''

  • @shijuvelliyara9528
    @shijuvelliyara952811 күн бұрын

    10 വർഷം തുടർ ഭരണം ലഭിച്ചിട്ടും കടുത്തതിരുമാനങ്ങൾ കൈ കൊള്ളാൻ വരുത്തിയ കാലതാമസം BJP യെ വളർത്താൻ ബുദ്ധിമുട്ടിയവരെയും കടുത്ത അനുഭാവികളെയും 'നിരാശരാക്കി അതിനു കൊടുത്ത ഷോക്കാണ് 👉🏼 ഇപ്പോൾ മനസ്സിലായി കാണും എല്ലാ കാലവും BJP തന്നെ ഭരിക്കില്ല ചെയ്യേണ്ട കാര്യങ്ങൾ ഉടൻ തന്നെ ചെയ്യണമെന്ന് 👉🏼

  • @FVivekBNair

    @FVivekBNair

    11 күн бұрын

    Ok

  • @bhargaviamma7273

    @bhargaviamma7273

    11 күн бұрын

    സത്യം! ക്ഷേത്ര കാര്യം പോലും കൈവിട്ട കളിക്ക് വിട്ടുകൊടുത്തു - മ്ലേഛൻ്റെ പീഢനഉസ്താദിനും. മത്രസ്സായിലെ ആ പഠനത്തിനും സംവരണം. അവസാനിപ്പിച്ചില്ല....... ഹിന്ദുവിൻ്റെ വോട്ട് ഹിന്ദുവിന് സഹായമായില്ല .... സ്വന്തരാജ്യക്കാർക്ക് പിന്നെന്തു രാഷ്ട്രീയം അതല്ലേ ,പരമമായ സത്യം!😮😮

  • @cksunil233

    @cksunil233

    11 күн бұрын

    No. Even now they have not learned the lesson from defeat. Modi's mimicry shows continue in parliament. No action, not expected too.

  • @ohboeeboee

    @ohboeeboee

    11 күн бұрын

    നിങൾ കെസി വേണുഗോപാൽ നെയും, രാഹുൽ gandi യെയും ഡിസർവ് ചെയ്യുന്നു..

  • @purushothamankani3655

    @purushothamankani3655

    11 күн бұрын

    ചേട്ടാ, ഒര് രാജ്യത്തിന്റെ ഭരണം എന്നൊക്കെ പറയുന്നത് നമ്മളൊക്കെ വിചാരിക്കുംപോലെ കുട്ടിക്കളിയല്ല, ഓരോ കാര്യങ്ങളും ദോശ ചുട്ടെടുക്കുംപോലെ ചെയ്യത്തില്ല, ചെയ്തുകൂട, ഒര്പാട് ഘടകങ്ങൾ ഒര് യഥാർത്ഥ ഭരണാധികാരിക്ക് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.. ചേട്ടനറിയാമോ ussr ൽ ഗോർബചെവ് എന്താ ചെയ്തതെന്ന്, അങ്ങേര് തുടക്കമായിട്ട് ഒര് ചെറിയ മാറ്റം നിയമത്തിലൂടെ വരുത്തി, അത് വലിയ മാറ്റമായി സമൂഹത്തെ ബാധിച്ചു, ആ മാറ്റം ഒര് രാജ്യം തന്നെ ഇല്ലാതാവുന്ന അവസ്ഥയിലെത്തി .. നമുക്കൊക്കെ SM യിൽ എന്തും പറയാം, അതിനനുസരിച്ച് ഭരണകർത്താവിന് ചെയ്യാൻ കഴിയില്ല, രാജ്യത്തിന്റെ ബാലൻസിങ് നോക്കണം 😊

  • @omshivayanama9
    @omshivayanama911 күн бұрын

    പണ്ട് മുഗളന്മാർ നാട്ടു രാജാക്കന്മാർക്കിടയിലെ തമ്മിൽ തല്ല് മുതലെടുത്തു. ഇപ്പോഴും ഹിന്ദുക്കൾക്കിടയിലെ അഹങ്കാരവും താൻ പോരിമയും വലിയ തടസ്സമാണ്.

  • @lakshmivihar

    @lakshmivihar

    9 күн бұрын

    അയ്യങ്കാരാണ് ഏറ്റവും കൂടിയ ജാതി നയന്മാരൊക്കെ ശൂദ്രരാ

  • @omshivayanama9

    @omshivayanama9

    9 күн бұрын

    @@lakshmivihar ജന്മം കൊണ്ട് സർവരും ശൂദ്രരാണ്. കർമ്മം കൊണ്ടാണ് ബ്രാമണ്യം വരെ ഉയരാൻ കഴിയുക. ഓരോ ജീവനിലും നാലും ഏറിയും കുറഞ്ഞും ഉണ്ട്.

  • @bindusreedevi1584
    @bindusreedevi158411 күн бұрын

    വളർന്നു വരുന്ന തലമുറ കൾ ക്ക് വഴി കാട്ടാൻ RSS വേണം TG യും സർ, നമ്മുടെ പാർട്ടി എന്നനിലക്ക് അവർ തിരുത്തി മുന്നോട്ട് പോകട്ടെ 🙏🌷🙏🙏🙏😊

  • @FVivekBNair

    @FVivekBNair

    11 күн бұрын

    Yes

  • @mithunsankar.g2764

    @mithunsankar.g2764

    11 күн бұрын

    Yes

  • @AnupAN-ys6nh

    @AnupAN-ys6nh

    11 күн бұрын

    💯👏

  • @suneerbabusuneer1885

    @suneerbabusuneer1885

    10 күн бұрын

    ഇതിൽ തന്നെ വാജ്പേയി ഉൾപ്പെടെ പ്രധാന നേതാക്കൾ എല്ലാം ഇന്ദിരയുടെ കാല് പിടിച്ച് ജയിലിൽ നിന്നും വളരെ വേഗത്തിൽ പുറത്ത് ഇറങ്ങിയവർ ആണ് . അവർ ഒന്നും പുറത്ത് വന്ന ശേഷം പിന്നെ സർക്കാരിന് എതിരെ മിണ്ടിയിട്ടില്ല ... സവർക്കറുടെ അതെ ചരിത്രം തന്നെ ..

  • @suneerbabusuneer1885

    @suneerbabusuneer1885

    10 күн бұрын

    ഇതിൽ തന്നെ വാജ്പേയി ഉൾപ്പെടെ പ്രധാന നേതാക്കൾ എല്ലാം ഇന്ദിരയുടെ കാല് പിടിച്ച് ജയിലിൽ നിന്നും വളരെ വേഗത്തിൽ പുറത്ത് ഇറങ്ങിയവർ ആണ് . അവർ ഒന്നും പുറത്ത് വന്ന ശേഷം പിന്നെ സർക്കാരിന് എതിരെ മിണ്ടിയിട്ടില്ല ... സവർക്കറുടെ അതെ ചരിത്രം തന്നെ ..

  • @rajibnair12345
    @rajibnair1234511 күн бұрын

    സത്യസന്ധമായ ചരിത്രങ്ങൾ. 👌👍🙏

  • @jayasankar5702
    @jayasankar570211 күн бұрын

    ഞാനും കോൺഗ്ര സിനു വോട്ട് ചെയ തീട്ടുണ്ട് TG പറഞ്ഞതാണു കാര്യം.

  • @FVivekBNair

    @FVivekBNair

    11 күн бұрын

    Really bad 😞

  • @mayansbudha4317

    @mayansbudha4317

    11 күн бұрын

    എന്താണ് ടി.ജി. പറഞ്ഞോ വോട്ട് ചെയ്യ്ത് രാഹുൽ ഗാണ്ടിയെ പ്രധാനമന്ത്രിയാക്കാൻ ? കൊങ്ങി തന്നെ അല്ലാണ്ട് ചങ്കുറുപ്പുള്ള സംഘി അല്ല താങ്കൾ ,

  • @laijuk.r7539

    @laijuk.r7539

    11 күн бұрын

    ഇനിയും ചെയ്യണം, സ്വന്തവും. ഇനി ജനിക്കാൻ പോകുന്നവരുടെയും കുഴിയും തോണ്ടി വക്കണം.

  • @rajanand5097
    @rajanand509711 күн бұрын

    Good dear T Gi and Sunil

  • @IKEA16
    @IKEA1611 күн бұрын

    ബിജെപി എന്ത് കൊണ്ട് ഹിന്ദുത്വം മറന്നു പോയി ഇപ്പോള് പോലും

  • @prasadgg8337
    @prasadgg833711 күн бұрын

    TG ഉന്നയിക്കുന്ന വിഷയം അതീവ പ്രാധാന്യമുള്ളത് തന്നെയാണ്. ഇക്കാര്യം പലപ്പോഴും എന്റെമനസ്സിലും കടന്നു വന്നിട്ടുള്ളതാണ്. എന്നാൽ നറേറ്റീവ് ബിൽഡിങ്ങിൽ കൂടെ ജനങ്ങളുടെ മനസ്സിൽപ്രതിഷ്ഠ നേടാൻ കഴിയില്ല എന്നുള്ളതാണ് ചരിത്ര വസ്തുത. താൽക്കാലികമാണ് അതിന്റെ പരിണിതഫലങ്ങൾ. എന്നാൽ , ഇലക്ഷൻ സ്ട്രാറ്റജി എന്ന നിലയിൽ നരേറ്റീവ് ബിൽഡിംഗ് വേണം താനും. ഇന്ത്യ മുന്നണിയുടെ ഇപ്രാവശ്യത്തെ സീറ്റ് മുഴുവൻ ആ രീതിയിലുള്ളതു തന്നെ ആയിരുന്നു. ജോർജ് സോറോസ് മുതൽ ക്രിസ്റ്റോഫെ ജാഫർലോട് വരെ അക്കാര്യത്തിൽ പല കളികളും കളിച്ചിട്ടുണ്ട്. ഭാരതത്തിലെ വളരെ അധികം ജർണലിസ്റ്റ് ചാരന്മാരെ അവർക്ക് അതിനായിട്ട് ഉപയോഗിക്കുവാൻ സാധിക്കുകയും ചെയ്തു. വളരെ വിശദമായ ഒരു വിഷയമായതുകൊണ്ട് പ്രത്യേകിച്ച് ഒരു ലൈവിൽ ഈ കാര്യം നമ്മുടെ എഫ്ബിയിലുള്ള സുഹൃത്തുക്കളെ എങ്കിലും അറിയിക്കണം എന്ന് ഞാൻ വിചാരിച്ചിരിക്കുകയാണ്. കേരളത്തിലെ ബിജെപി എന്നല്ല മിക്ക സംഘപരിവാറിന്റെയും പ്രധാന വിഷയം, വിവരദോഷമാണ്. എഫ്ബിയിൽ തന്നെ അത് പ്രത്യക്ഷമാണ്. വ്യക്തിപൂജയിലും ഒറ്റവാക്യങ്ങളിലുള്ള കളികളിലൊക്കെ വ്യാപൃതരാണ് ബഹുഭൂരിപക്ഷം പേരും . ആശയപരമോ ആദർശപരമോ താത്വികമോ ഒക്കെയുള്ള അന്ത:സാര ശൂന്യതയാണ് അത് കാണിക്കുന്നത്. കേരളത്തിലെ സംഘപ്രവർത്തനത്തിന്റെ അടിസ്ഥാന ശിലകളിൽ തന്നെ, ഇത്തരം ചോദ്യം ചെയ്യാതെ അനുസരിക്കുക എന്ന ഒരുതരം ദാസ്യ വൃത്തി ഉണ്ട്. ആദ്യ കാലഘട്ടത്തിലേക്ക്, അച്ചടക്കത്തിന് വേണ്ടി അത് അനിവാര്യമാണ് എന്നുണ്ടെങ്കിലും, ഒരു ജനാധിപത്യ സമൂഹത്തിൽ ചോദ്യങ്ങൾ ചോദിക്കുവാനും, ചോദ്യം ചെയ്യപ്പെടുവാനും, വിമർശിക്കാനും വിമർശിക്കപ്പെടാനും ഒക്കെയുള്ള മനുഷ്യന്റെ കഴിവുകളാണ് ഇവിടെ ഇല്ലാതാക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ ഒരു പരിശീലനഅഭാവം ഉള്ളവർ ജനാധിപത്യത്തിൽ എങ്ങനെ വളർന്നുവരും എന്നുള്ള കാര്യത്തിൽ കുറച്ച് പ്രതിസന്ധികൾ ഉണ്ട്. ഈയൊരു ദൗർബല്യം കേരളത്തിലെ സംഘപരിവാറിൽ താഴെത്തട്ട് തൊട്ട് മുകളിൽ വരെ ഞാൻ കണ്ടിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിക്കാൻ നമ്മൾ മുതിർന്നാൽ " കുലംകുത്തി" എന്ന പേര് നമുക്ക് വരും. " പോത്തിന് എന്തിന് വേദം ഓതണം" എന്നുള്ള മനസ്ഥിതിയിൽ, ബഹുഭൂരിപക്ഷം പേരും പിന്തിരിഞ്ഞു പോവുകയാണ് ചെയ്യുന്നത്. " കർമ്മഫലങ്ങൾ അല്ലാതെ ആരും ഒന്നും അനുഭവിക്കുന്നില്ല "എന്നൊക്കെ നമ്മൾ പറയുന്നത് വെറുതെ അല്ല എന്ന് തന്നെയാണ് എന്റെ ബോധ്യം. ഒരു കാര്യം ഉറപ്പാണ്! " സനാതന ധർമ്മത്തിന്റെ അടിസ്ഥാന ശിലകളിൽ" പ്രതിഷ്ഠിക്കപ്പെടാത്ത ആരും ഇവിടെ ധർമ്മം സ്ഥാപിക്കുവാൻ പോകുന്നില്ല. കുറച്ചുകൂടി ധനാത്മകമായി പറഞ്ഞാൽ; സനാതന ധർമ്മത്തിന്റെ അടിസ്ഥാന ബോധ്യത്തിൽ നിന്നു വരുന്ന ഒരു തലമുറ ഇവിടെ ധർമ്മം സ്ഥാപിക്കുക തന്നെ ചെയ്യും 👍

  • @user-wt3og8zf4b
    @user-wt3og8zf4b11 күн бұрын

    Tg സാർ ❤❤❤❤❤

  • @ajmaljamal2856
    @ajmaljamal28569 күн бұрын

    വളരെ കൃത്യമായ നിരീക്ഷണം.... TG sir❤❤❤

  • @AnanthaNathPrasad16
    @AnanthaNathPrasad1611 күн бұрын

    ധനുഷിനെ സമ്മതിക്കണം വലത് പക്ഷത്ത് നിന്ന് അവൻ മാത്രമാണ് ആർഎസ്എസ് പാലം വലിച്ചു എന്ന് ഒറ്റക്ക് പറഞ്ഞ് ഒത്തിരി തെറി കമൻ്റ് ബോക്സിൽ വാങ്ങിച്ച് കൂട്ടിയത്

  • @FVivekBNair

    @FVivekBNair

    11 күн бұрын

    Hmm 🤔

  • @manumohan6747

    @manumohan6747

    11 күн бұрын

    Allado Modi ku oru kizhuku athyavashyamaarunu...ippo pazhaya hype onumilla...pulli chumma dialogue adiye ullu...ini ushirulla puthiya aalukal varatte...

  • @radhamanikn3993
    @radhamanikn399311 күн бұрын

    2047 വരട്ടെ RSS ഉടുതുണി ഇല്ലാതെ ഓട്ടം RSS ഇല്ലം ചുടരുത് കുറ്റവും കുറവും കാണും ഒരുമിച്ചിരുന്ന vപരിഹരിക്കുക ഇത് നമ്മുടെ രാജ്യമാണ് ഇവിടെയുള്ള ഹിന്ദുക്കൾ എവിടെ പോകും

  • @samarth4054

    @samarth4054

    11 күн бұрын

    @@radhamanikn3993 ഹിക്കാ

  • @ajichandran1316

    @ajichandran1316

    11 күн бұрын

    Hindukale methanmar akramikunna avastha unday

  • @pradeepr618
    @pradeepr61811 күн бұрын

    എന്തിന്റെ പേരിലായാലും അറിഞ്ഞോ അറിയാതെയോ ഒരു ആർഎസ്എസുകാരൻ എങ്കിലും രാജ്യത്തെ വിദേശരാജ്യങ്ങളിൽ പോയി പോലും ഇകഴ്ത്തി സംസാരിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അവർ രാജ്യദ്രോഹമാണ് ചെയ്തത് എന്തിന്റെ പേരിലായാലും കോൺഗ്രസ് എന്ന് പറയുന്ന ഇന്നത്തെ പാർട്ടി ഇന്ത്യാവിരുദ്ധ പാർട്ടിയാണ് 10000 തെറ്റുകൾ ഉള്ള കോൺഗ്രസിനെ കേവലം ഒന്നോ രണ്ടോ തെറ്റുകൾ ചെയ്തിട്ടുള്ള ബിജെപിക്ക് തുല്യമായി കണ്ട ചില ആർഎസ്എസുകാരെങ്കിലും രാജ്യത്തെ മറന്നു എന്നു വേണം പറയാൻ അറിഞ്ഞോ അറിയാതെയോ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ

  • @mathewjpalatty5245

    @mathewjpalatty5245

    11 күн бұрын

    ഭയങ്കരം

  • @prasadampalattil9896

    @prasadampalattil9896

    10 күн бұрын

    ​@@mathewjpalatty5245പോടാ ക്രിഡാപ്പീ നിനക്കിവിടെന്തു കാര്യം? പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?

  • @pindropsilenc
    @pindropsilenc11 күн бұрын

    വെറും പ്രമോദ് രാമൻ അല്ലാ അൽ പ്രമോദ് രാമാണ്!!

  • @ajik2001in
    @ajik2001in11 күн бұрын

    Thank you for sharing knowledge 😊

  • @akg_aroor
    @akg_aroor11 күн бұрын

    ആർഎസ്എസ്സുകാർ കോൺഗ്രസിനാണ് വോട്ടു ചെയ്തുകൊണ്ടിരുന്നത്. ഇപ്പോഴും പലരും അങ്ങിനെ തന്നെയാണ്. ആർഎസ്എസ് വിചാരിച്ചാൽ ബിജെപിയെ തോൽപ്പിക്കാൻ പറ്റും എന്ന അഹങ്കാരം ഇപ്പോൾ അവർക്കു മാറിക്കാണണം. അവർ കിണഞ്ഞു ശ്രമിച്ചിട്ടും ബിജെപി തന്നെ അധികാരത്തിൽ വന്നല്ലോ. ബിജെപി പോയാൽ പിന്നെ വരുന്നത് ആരാണെന്ന ബോധം ഉണ്ടായിട്ടും ബിജെപിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരാണ്‌ രാജ്യസ്നേഹത്തിന്റെ ഈ മൊത്തക്കച്ചവടക്കാർ.

  • @zhedge5791

    @zhedge5791

    11 күн бұрын

    Onnu poda....😂😂😂...sudu😂😂

  • @Ravisidharthan
    @Ravisidharthan11 күн бұрын

    TG, National ആർക്കൈവവിനെ പറ്റി ഒരു വീഡിയോ... സുനിലെട്ട ഒന്ന് ചെയ്യണേ...

  • @kumasuresh
    @kumasuresh11 күн бұрын

    Fantastic....🙏🙏🙏

  • @ronysam123
    @ronysam12311 күн бұрын

    Sunil is asking about Rajiv Gandhi's assasination. TG is replying about Indira Gandhi's assasination.. Not once, two times... !!

  • @vradhakrishnan3442

    @vradhakrishnan3442

    11 күн бұрын

    Yes!

  • @saneeshsanu1380
    @saneeshsanu138011 күн бұрын

    👌🙏

  • @kcnairnair7299
    @kcnairnair729911 күн бұрын

    Fantastic analysis and prognosis. BJP should do a clear rethink of their priorities.

  • @ashokankumaraswami5090
    @ashokankumaraswami509011 күн бұрын

    கொஞ்சம் Voleme கூட்டலாமே...

  • @Vijayannan1358io6

    @Vijayannan1358io6

    11 күн бұрын

    Broooo❤❤❤

  • @alexander59antony4
    @alexander59antony411 күн бұрын

    സർഎവിടെയാണ് താമസം ഇന്ന് കുവപ്പാട് ത് കണ്ടല്ലോ

  • @mercykuttymathew586
    @mercykuttymathew58611 күн бұрын

    👌👌🌹🌹

  • @shabipv3572
    @shabipv357211 күн бұрын

    ❤👌

  • @kiranunnikrishnan2418
    @kiranunnikrishnan241811 күн бұрын

    Oru agraham und. TG please suggest some books to read which you think phenomenal to yourself.. I have already read the "The Fifth Horseman" which I saw in one of ur videos.. Pls it's a humble request. I am sure, that list would have some great piece of works.. Pls

  • @rajeshor8009
    @rajeshor800911 күн бұрын

  • @esnarayanan2499
    @esnarayanan249911 күн бұрын

    വേണ്ട കാര്യങ്ങൾ ഉടൻ ചെ്യുക തന്നേയ് വേണം....

  • @kalathilasokan752
    @kalathilasokan75211 күн бұрын

    TG sir thalamurayude anivaryam🎉

  • @user-wt3og8zf4b
    @user-wt3og8zf4b11 күн бұрын

    Tg സാർ വീഡിയോ നീളം കൂടുതൽ ആവുന്നോ?

  • @purushothamannair2490
    @purushothamannair249011 күн бұрын

    Mathrubhoomi management has now changed. Also their policies. I was a reader of Mathrubhoomi daily for the last 6 decades. Now I am not a reader of Mathrubhoomi.

  • @sumithrasudheeran6796
    @sumithrasudheeran679611 күн бұрын

    🙏👍

  • @justandfair830
    @justandfair83011 күн бұрын

    ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ പ്രശ്നം ബിജെപി എന്ത് നല്ലത് ചെയ്താലും എങ്ങിനെയെങ്കിലും കുറ്റങ്ങൾ ഉണ്ടാക്കി വെറുതെ ബഹളം ഉണ്ടാക്കുക!! ഇതാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പോളിസി! അതുകൊണ്ടാണ് 10 കൊല്ലം തുടർ ഭരണം കിട്ടിയിട്ടും ബിജെപി ക്ക് രാജ്യത്തിന്റെ നന്മക്കായി വിചാരിച്ച അത്ര ചെയ്യാൻ കഴിയാഞ്ഞത്. ഇപ്പൊ കാണുന്നില്ലേ Rowl vinci യും കൂട്ടരും parliament ൽ കാട്ടിക്കൂട്ടുന്ന അക്രമങ്ങൾ?? ഇതിനു ഒരു പോംവഴി കാണാതെ ഇനി ഭാരതത്തിനും ഹിന്ദുവിനും വലിയ hope ഒന്നും ഇല്ല.

  • @shyjudivakar3124
    @shyjudivakar312411 күн бұрын

    🙏

  • @gopakumargopakumar2832
    @gopakumargopakumar283210 күн бұрын

    Volume illa

  • @muralithangappan7446
    @muralithangappan744610 күн бұрын

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @AbdulHameed-fu3mz
    @AbdulHameed-fu3mz8 күн бұрын

    ആര് ജെ ഡി 🎉🎉🎉🎉🎉🎉 ഇന്ത്യ മുന്നണി❤❤❤❤❤❤

  • @jayamohansreedharan4218
    @jayamohansreedharan42189 күн бұрын

    T G, Sunil, big salute to you again.

  • @sreeraj761
    @sreeraj76111 күн бұрын

    ❤❤❤

  • @user-ky3sq4rh8d
    @user-ky3sq4rh8d7 күн бұрын

    എന്തിനാണ് ഇത് ഇത്ര ചർച്ച ചെയ്യുന്നു മോദിജി മൂന്നാം തവണ വന്നത് തന്നെ അദ്ദേഹത്തിന്റെ miracle കഴിവാണ് ലോക നേതാക്കൾക്ക് ആർക്കും സാധിക്കാത്തത് പിന്നെ സച്ചിൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയാൽ എല്ലാ മാച്ചിലും സെഞ്ച്വറി അടിക്കണം എന്നത് നമ്മുടെ ആഗ്രഹമാണ് ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz8 күн бұрын

    ഇന്ത്യ മുന്നണി❤❤❤❤❤❤❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz8 күн бұрын

    രാഹുൽ അടുത്ത പ്രധാന മന്ത്രി ഇന്ത്യ മുന്നണി❤❤❤❤❤❤❤❤❤❤

  • @unnikuttanvinu7027
    @unnikuttanvinu70278 күн бұрын

    🙏🙏🙏

  • @Indrayavam
    @Indrayavam11 күн бұрын

    മോദിജി ചെയ്യേണ്ടത് ചെയ്തില്ല . മോദിജി എന്നല്ലാതെ അദ്ദേഹത്തെ അഭിസംബോധസന ചെയ്യാൻ എനിക്കാവില്ല . എന്നാൽ ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ അവരെ മാറ്റുക തന്നെ വേണം . എന്നാലേ ഇനി വരുന്നവർ വേണ്ടത് ചെയ്യൂ .

  • @Sunil-dq8rn

    @Sunil-dq8rn

    11 күн бұрын

    ഇചെയ്യേൺടതെൻതെന്ന്പറഞ്ഞുകൊടുത്താലും

  • @Indrayavam

    @Indrayavam

    11 күн бұрын

    @@Sunil-dq8rnTG യെ പോലുള്ളവർ പറയുന്നുണ്ട് . അദ്ദേഹം മാത്രമല്ല ചെറുതും വലുതുമായ ഒരു പാടു പേർ പറയുന്നുണ്ട് . പറയാത്ത കുഴപ്പമില്ല . കേൾക്കാത്ത കുഴപ്പമേ ഉള്ളൂ .

  • @French1907
    @French190711 күн бұрын

    മോദിജിയെ പിന്നിൽനിന്ന് കുത്തിയവർ എന്ന നിലയിലായിരിക്കും സെഞ്ച്വറി ആഘോഷമെന്ന് ചുരുക്കം..!!

  • @manumohan6747

    @manumohan6747

    11 күн бұрын

    Uvvvo...Modiyalla aaraayalum cheviku pidikenda samayathu pidikum...athavarude kaaryam ne ninte karyam noki po suduve...

  • @narendraath
    @narendraath11 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samarth4054
    @samarth405411 күн бұрын

    മുറിവേറ്റവർ വീണ്ടും ദാസൻമാരായി നടക്കുന്നു.

  • @FVivekBNair

    @FVivekBNair

    11 күн бұрын

    Pinarai vijayan 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz8 күн бұрын

    ഇന്ത്യമുന്നണി❤ ഇന്ത്യമുന്നണി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shinedas2264
    @shinedas226411 күн бұрын

    ദിവസേന ഉണ്ടാക്കിയത് മുംബൈയിലെ അന്നത്തെ ട്രേഡ് യൂണിയനെ തകർക്കാനായിരുന്നു. പിന്നെ ഹിന്ദു flavourum കൂടി ചേർത്ത് വലുതായി.

  • @sajeevadv4243
    @sajeevadv42434 күн бұрын

    Bottom line reality intellectual scholar that is TG

  • @geethakumarit.k4554
    @geethakumarit.k455410 күн бұрын

    A legend indeed TG

  • @Viraadan
    @Viraadan11 күн бұрын

    one does not become RSS man by birth,it is an evolution I think, ideology is very good, task is hard, and the road to walk is honesty, dedication and loyalty to the goal, all are v.hard to a lay man, even though envy and self aggrandizement is akin to follow him like his/her shadow .....naturally this is going on in between top leadership esp. In sanghattan, I hope.

  • @ash249-f8o
    @ash249-f8o10 күн бұрын

    12:01 ഇങ്ങേര് ഒരു രക്ഷേം ഇല്ലല്ലോ 😂😂

  • @ullasvadakan449
    @ullasvadakan4495 күн бұрын

    സീറ്റ്‌ കുറഞ്ഞത് ബോണ്ട് വിവാദം കൊണ്ടാണ് ജെനങ്ങൾക് മനസ്സിൽ ആയി വലിയവൻ മാരിൽ നിന്നും പണം വാങ്ങി പണകാർക് വേണ്ടി പ്രേവര്തിക്കുന്നു എന്ന് ജെനങ്ങൾക് വെക്തമായി അതാണ് തോറ്റത്

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz11 күн бұрын

    TG❤️💪🏻

  • @chandrasekharan7221
    @chandrasekharan72219 күн бұрын

    Bond party growth was on ED help

  • @29GopakumarR-mg7cr
    @29GopakumarR-mg7cr11 күн бұрын

    TG oru rakshayilla ❤❤❤

  • @Giri-ho2fd
    @Giri-ho2fd11 күн бұрын

    CBC Warrier was not a CPM man rather he was with RSP

  • @a.run143
    @a.run14311 күн бұрын

    12:00- ഏത് പ്രമോദ് രാമൻ???

  • @FVivekBNair

    @FVivekBNair

    11 күн бұрын

    Media one sakhappi pramod Raman 🤣.

  • @a.run143

    @a.run143

    11 күн бұрын

    @@FVivekBNair - അങ്ങേരോ.... 😳😳പിള്ളേരുടെ അവസ്ഥ 😃

  • @FVivekBNair

    @FVivekBNair

    11 күн бұрын

    @@a.run143 yes sir 👍

  • @shinedas2264
    @shinedas226411 күн бұрын

    ABC, don't panic. If you panic, ypu will go down.

  • @manojbabu4440
    @manojbabu44409 күн бұрын

    കാളയാണോ കാളവണ്ടിക്കാരനാണോ വേണ്ടത് എന്നാണ് ചോദ്യം

  • @akhilmanohar7817
    @akhilmanohar78178 күн бұрын

    Sabkuch me batadunga sara pyar se pucho❤

  • @harindranathk300
    @harindranathk30011 күн бұрын

    I don't know whether Vadyar Sunil reads the comments . TG totally defensive in this interview. He deliberately didn't express some facts. He should have said what many RSS leaders used to say ., we don't have anything to do with politics. . In 1971 when India won a pyrrhic victory against Pakistan, RSS called Indira feroz a goddess and Durga and vajpayee was posted for eulogising Indira. They prostrated before Indira. In 1984 once again RSS blamed entire Sikh community for shooting dead their heroine, but fortunately vajpayee came to good senses and said sikhs can't be blamed entirely and stood against RSS. Also Vadyar should have asked TG besides Soros, who sponsored Rahul s yatra . TG in interviews always criticize Finance minister of India, which is true to form as swadesh jagran manch of gurumurthy, govindacharya and Subramaniom swamy, etc who are totally against Modi and his economic policies. It's an open fact that rss did their best to oust modi this time but horribly failed and are exposed. Modi is too shrewd to believe the peans of rss

  • @purushothamankani3655

    @purushothamankani3655

    11 күн бұрын

    😊

  • @Gayathri0406
    @Gayathri04063 күн бұрын

    E.M.S. A.K.G. E.K.Nayanar Achutha Menon,K.R.Gouri,T.V.Thomas,M.N Govindan nair were NOT arrested during Emergency.Vajpayee ,J P,Advani,O.Rajagopal,K G Marar,Prof Manmadhan etc were arrested during Emergency. , P N 9:57

  • @jeevanvk5526
    @jeevanvk552611 күн бұрын

    RSS doesn't have any emotional bondage with BJP. RSS is purely a social organization without having any power motive

  • @FVivekBNair

    @FVivekBNair

    11 күн бұрын

    😢😢

  • @Jkvp534

    @Jkvp534

    11 күн бұрын

    അധികാരം ഇല്ലെങ്കിൽ പിന്നെന്തു കാര്യം?? ദേശ drohikalum വിഘടന വാദികളും വിളയാടുമ്പോൾ അധികാരം ഇല്ലേൽ വെറും നോക്ക് കുത്തിയായി നിൽക്കേണ്ടിവരും..

  • @laijuk.r7539

    @laijuk.r7539

    11 күн бұрын

    RSS is a social organization, but some of their leaders are power hunger, They needs a national advisory committee type of , back seating driving of Modi government, But didn't materialised.

  • @josephfernandez9105
    @josephfernandez910510 күн бұрын

    Like

  • @vishnuprasad2111
    @vishnuprasad211111 күн бұрын

    TG

  • @rameshb5318
    @rameshb531810 күн бұрын

    Interview vinde avasana bhagam gambeeram❤

  • @georgevadakumcheril5967
    @georgevadakumcheril59672 күн бұрын

    മായം ജനം വെറുക്കുന്നു.

  • @vedavyaspk4323
    @vedavyaspk432310 күн бұрын

    കുറച്ചു നാൾ കഴിഞ്ഞാൽ ശാപ്പട്ടുരാമനെ മാത്രമേ ആളുകൾ അറിയൂ.😂

  • @NorthTravancoreMirror
    @NorthTravancoreMirror11 күн бұрын

    ഒച്ച കുറവ് ഉണ്ട് ചെറുതായിട്ട്

  • @sajeevadv4243
    @sajeevadv42434 күн бұрын

    Manageable opposition is a Nehru technique. He is gave prominence to AKG in parliament opposition to check the prominant unmanageable leaders of opposition.

  • @radhakrishnant7626
    @radhakrishnant762611 күн бұрын

    Janathipathya kudumbathipatyam....... Nehru-indhira- rajeeve- Sonia- rahul- priyanka😊. Janangal viddikal

  • @rameshramachandran6807
    @rameshramachandran680711 күн бұрын

    Your channel made lots of noise in support of Ayodhya temple before the inauguration..now after the election result now criticises..very bad this is!!!

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb11 күн бұрын

    ഒരുപാട് പരസ്യം ഒരു ശല്യമായി തീരുന്നു നിങ്ങൾക്ക് ഇതുകാരണം വ്യൂവേഴ്സ് കുറയും പ്ലീസ് ശ്രദ്ധിക്കു 🙏

  • @purushothamankani3655

    @purushothamankani3655

    11 күн бұрын

    പരസ്യം ഇവർ ബ്ലോക്ക്‌ ചെയ്‌താൽ യൂട്യൂബിൽ നിന്ന് ഇവർക്ക് കാര്യമായി ഒന്നും കിട്ടില്ല, ചാനൽ പൂട്ടേണ്ടിവരും..😊

  • @vedavyaspk4323
    @vedavyaspk432310 күн бұрын

    ഓമനപ്പിള്ളക്കും നടരാജൻ വൈദ്യർക്കും വേണ്ടി ജനസംഘത്തിൽ പ്രവർത്തിച്ചത് ഓർമ്മയിൽ വരുന്നു. അടൽജി തുറവൂരിൽ പ്രസംഗിച്ചതും ഓർമ്മയിൽ വരുന്നു.

  • @sajeevadv4243
    @sajeevadv42434 күн бұрын

    Caste clashes and discrimination rule DMK ruled tamilnadu

  • @bhadrana.v.8489
    @bhadrana.v.848911 күн бұрын

    🚩♥️🚩🙏🚩👍👍👍👍👍🚩♥️🕉️🌹🙏🚩

  • @sundarlokesan3465
    @sundarlokesan34652 күн бұрын

    ബിജെപി ശ്രദ്ധിക്കേണ്ടത് ഭരണം എന്നും കൂടെ ഉണ്ടാകില്ല, അധികാരത്തിൽ ഇരിക്കുന്ന സമയത്ത് പ്രഖ്യാപിത പരിപാടികൾ നടപ്പാക്കണം. അതിൽ വരുന്ന എതിർപ്പ് അവഗണിക്കണം. യൂണിഫോം സിവിൽ കോഡ്, NRC, CAA പോലുള്ള പദ്ധതി കൾ അടിയന്തിരമായി നടപ്പാക്കണം!

  • @imraniqbal7447
    @imraniqbal74479 күн бұрын

    കേന്ദ്ര പദ്ധതികളില്‍ എത്ര എണ്ണം ഭൂമി ഇല്ലാത്തവര്‍ക്കും, റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും , വീടില്ലാത്തവര്‍ക്കും പ്രയോജനപ്പെടുന്നു എന്ന് നോക്കിയാല്‍ കാര്യം മനസ്സിലാകും.

  • @user-el4xd5hl1f
    @user-el4xd5hl1f11 күн бұрын

    അതെ വാമനപുരം നിയോജക മണ്ഡലത്തിൽ R Mപരമേശ്വരനും ഞാൻ വോട്ട് ചെയ്തിട്ടുണ്ട് മൺവെട്ടി ചിഹ്നത്തിൽ

  • @SathyaprakashPillai
    @SathyaprakashPillai11 күн бұрын

    പുലി പതുങ്ങത് പിൻ തിരിഞ്ഞു ഓടാനല്ല സർവ്വ ശക്തിയും എടുത്തു കുതിക്കാനാണു വൈറ്റ് ആന്റെ സീ 2026 😂❤

  • @purushothamannair2490
    @purushothamannair249011 күн бұрын

    RSS must be thankful to Indira Gandi because the prohibition imposed by Indira and her atrocity against RSS lead to their growth (tremendous growth).

  • @vijayalekshmyv5525
    @vijayalekshmyv552511 күн бұрын

    പക്ഷെ ടി ജി സർ ഇലക്ഷന് മുൻപ് പലവട്ടം സൂചിപ്പിച്ചിരുന്നു "ജന്മനസ്സ് പല കാരണങ്ങൾ കൊണ്ട് പ്രവചിക്കാൻ സാധ്യമല്ല. സാഹചര്യം മാറി മറിയാം എന്നൊക്കെ. അന്ന് പക്ഷെ കോൺഗ്രസിനെ മാത്രം സംശയിച്ചു.

  • @banil7257
    @banil72579 күн бұрын

    KGR കർത്താ തൃപ്പൂണിത്തറയിലാണ് മത്സരിച്ചത്!ആലപ്പുഴയിൽ KPR !

  • @nandagopan3563
    @nandagopan356311 күн бұрын

    BJP may have taken some diplomatic decisions but Hindus and Hindu Culture is safe under BJP rule. A Congress rule is help to fulfil Islamic rule in Bharat. Prefer BJP rule ...

  • @rameshramachandran6807
    @rameshramachandran680711 күн бұрын

    മനുഷ്യന് ഗുണമുള്ള വിഷയം discuss ചെയ്യു. Channel viewership കുറയും soon

  • @kalkki9789

    @kalkki9789

    11 күн бұрын

    സാറ് കാണണ്ട സാറെ പോയി പണി നോക്ക് ബിജെപി തന്നെ ഇനി ഇന്ത്യ ഭരിക്കും.

  • @rameshramachandran6807

    @rameshramachandran6807

    11 күн бұрын

    @@kalkki9789 കാത്തിരുന്നു കാണാം...ചിലപ്പോഴേ ജയിക്കു...

  • @FVivekBNair

    @FVivekBNair

    11 күн бұрын

    ​@@kalkki9789yes 👍

  • @balagovindansreevalsam8079
    @balagovindansreevalsam807911 күн бұрын

    ആകപ്പാടെ നിരാശ, BJP രാഷ്ട്രസങ്കല്പത്തിൽനിന്ന് അകന്നു പോകുന്നോ? കരാള ഹസ്തങ്ങളിൽ നിന്ന് മോചനമില്ലേ? RSS ഉം BJP യും വഴി പിരിയരുത്!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz8 күн бұрын

    എലെക്ത്രൽവബോണ്ടില്‌ടെ അമിട്ടും മോഡിയും അവിഹിതമായി കോടികൾ സം ബാധിച്ചു

  • @AbuRazal
    @AbuRazal9 күн бұрын

    Inanpechikk marapatty koot

  • @AbdulHameed-fu3mz
    @AbdulHameed-fu3mz8 күн бұрын

    ഇതിൽ ഒരാൾക്ക്‌ ശ്വാസം പോലും കിട്ടുന്നില്ല എന്നിട്ടു മോങ്ങി മോങ്ങി പറയുന്നു

  • @RavindranV-v4e
    @RavindranV-v4e11 күн бұрын

    എന്തായാലും അത് ഹിന്ദുക്കളോടായിപ്പോയി ആർ എസ് എസ് ന്റെ തട്ട് അതിനി ആർ ആർ എസ് എസ് നികത്താൻ ശ്രെമിക്കുമോ

  • @samarth4054
    @samarth405411 күн бұрын

    മോഡിയെ വനവാസത്തിനയക്കുക. പൃഥ്വീരാജ് ചൗഹാന്റെ ചരിത്രം ആവർത്തിക്കും.

  • @FVivekBNair

    @FVivekBNair

    11 күн бұрын

    തങ്ങൽക്കു മോഡിജിയോട് വല്ല പക ഉണ്ടോ ?.😢

  • @Jkvp534

    @Jkvp534

    11 күн бұрын

    എല്ലാ കമൻ്റ്‌സും മോദി ye target ചെയ്തു കൊണ്ടാണല്ലോ?

  • @bhargaviamma7273

    @bhargaviamma7273

    11 күн бұрын

    😅😅😅😅ആ പൂതി മാണ്ടാ...... ഇത് മഹാഭാരതം ..... ധർമ്മയുദ്ധം അനേക കഴിഞ്ഞു..... അധർമ്മിയെ കൊന്നു തീർക്കാനുള്ള വഴിപാടുപോലെ....😅😅😅😅😅😅😅😅😅😅😅😅😅

  • @samarth4054

    @samarth4054

    11 күн бұрын

    @@Jkvp534 മദ്രസ്സ ഫണ്ട് കൊടുക്കുന്നതാരാണ് ..ഹിന്ദുവിനെ കൊലക്ക് കൊടുത്തതാരാണ് .ജോർജ്ജ് കുര്യന്റെ മന്ത്രാലയം ഹിന്ദുവിന് വേണ്ടിയാണോ ?

  • @user-xyz766-aBclmpq

    @user-xyz766-aBclmpq

    11 күн бұрын

    ​@@FVivekBNairഅവൻ്റെ കള്ളപ്പണമെല്ലാം മുക്കിയില്ലേ...

  • @Sunil-dq8rn
    @Sunil-dq8rn11 күн бұрын

    Rss bjpയെകൈവിട്ടു.ഭാരതീയജനതാപാർടിയെകൈവിട്ടിട്ടില്ല

  • @ContentChihuahua-bh1gs
    @ContentChihuahua-bh1gs11 күн бұрын

    Idu thernille

  • @user-yc6kz2mp6b
    @user-yc6kz2mp6b11 күн бұрын

    Modiku lokanethavayi vilasanam hindu enthayalentha

  • @gokulakrishnank3193
    @gokulakrishnank319310 күн бұрын

    Rss stoped thinking and allowed emotions to take over them. Without bjp at Centre with all l likelihood, they may be hounted from all corners in the near future. So better sense prevail upon them.

Келесі