ഇങ്ങനെ പോയാൽ 2029 ൽ മോദി ? | ABC MALAYALAM | ABC TALKS| 5-07-24

ഇനിയും പഠിക്കാത്ത BJP
#modi #bjp #election #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 678

  • @padmakumarcr2739
    @padmakumarcr27393 күн бұрын

    TG സാർ പറഞ്ഞതിന് ഉദാഹരണമാണ് ശ്രീജിത്ത്‌ പണിക്കർ, അദ്ദേഹം 100 കണക്കിന് ചർച്ചകളിൽ ബിജെപിക്ക് വേണ്ടി വാദിച്ചു, എന്നാൽ ചെറിയ പ്രശ്നത്തിൽ സുരേന്ദ്രന് ഇഷ്ടപ്പെട്ടില്ല, ഉടനെ കള്ളപ്പണിക്കർ ആയി, നല്ലതു പറഞ്ഞപ്പോൾ ഒരു നല്ല വാക്ക് പറയാതിരുന്നവർ മോശം പറഞ്ഞപ്പോൾ ഉടൻ തെറി തുടങ്ങി, ഇവർ സിപിഎം-നെ കണ്ടുപഠിക്കട്ടെ, കൂടെ നിൽക്കുന്നവരെ പിന്തുണക്കും.

  • @bababluelotus

    @bababluelotus

    3 күн бұрын

    ആരെയാണ് സംരക്ഷിക്കാതെ ഇരുന്നത് അപ്പുറത്തുള്ള കള്ളന്മാരെ പോലും ഇങ്ങോട്ട് കൊണ്ടുവന്ന സംരക്ഷിക്കുന്നു വദ്ര ചിദംബരം ഇവർക്കെതിരെ യാതൊരു ആക്ഷൻ എടുത്തിട്ടില്ല അശോക് ചവാനെ സംരക്ഷിക്കുന്നു ബലാത്സംഗത്തിൽ ആരോപിതനായ ഗുസ്തി താരത്തിനെ സംരക്ഷിച്ചു

  • @freddythomas8226

    @freddythomas8226

    3 күн бұрын

    CPM കൂടുതൽ വിധേയത്വം ഉള്ളവരെ മാത്രം പിന്തുണക്കാറുള്ളൂ. ശ്രീജിത്ത് BJP യേയും മോദിയേയും വിമർശിക്കാറുണ്ട്. ഏഷ്യാനെറ്റ് ബഹിഷ്കരിച്ച സമയത്ത് അവർ ശ്രീജിത്ത് പണിക്കരെ BJP കാരനെ പോലെ അഭിനയിക്കാൻ വേണ്ടി ക്ഷണിച്ചതാണ്.അയാൾ BJP അല്ല.

  • @rajendranvp1300

    @rajendranvp1300

    3 күн бұрын

    Bjp യെ kjp എന്നു വിളിച്ചാൽ സഹിക്കുമോ,,?

  • @mohgopan1132

    @mohgopan1132

    3 күн бұрын

    ശ്രീജിത്ത് പണിക്കർ അസാമാന്യ ബുദ്ധിയുള്ള അറിവുള്ള ഒന്നാന്തരം ഡിബേറ്റർ ആണ്. പക്ഷേ കെ സുരേന്ദ്രൻ ബിജെപിയുടെ മറ്റ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ വേണ്ടി ശ്രമിച്ചു എന്ന് ശ്രീജിത്ത് പണിക്കർ ആരോപിച്ചത് ഒരു കാരണവശാലും യുക്തിഭദ്രം അല്ല. ആത്മാഭിമാനമുള്ള ആരും അതിനെ ചോദ്യം ചെയ്യും. പക്ഷേ സുരേന്ദ്രൻ ചോദ്യംചെയ്ത ശൈലി ശരിയായില്ല.

  • @AnupAN-ys6nh

    @AnupAN-ys6nh

    3 күн бұрын

    Truth hurts for the KJP

  • @shine1302
    @shine13023 күн бұрын

    അമ്മയും മോനും അടക്കം പലരും ജാമ്യത്തിൽ ഇറങ്ങി നടക്കുന്നു വലിയവായിൽ വീരവാദം നടത്തുന്നു..പരിശുദ്ധരായി നടിക്കുന്നു.. ഇനിയും തളയ്ക്കേണ്ടവരെ തളയ്ക്കാതെ അവരെ തിളക്കാൻ വിട്ടാൽ ബിജെപി അനുഭവിക്കേണ്ടി വരും കൂടെ രാജ്യവും കുട്ടിചോറാകും..അനുഭവിക്കേണ്ടിയും വരും ..

  • @darpannam5481

    @darpannam5481

    3 күн бұрын

    Rajyam Adhanikkum Ambanikkum lokakuru pathichu koduthu kondirikkunnoo Ithil ninnum mochippikkan INC yude 2am swathanthryasamaram udan thudangum Vargeeyachanghikalle udan purathakkum India Munnani udan adhikarathil varum janam vilakayattam j ndu vargeeyatha kondum poruthimilutyi kazhinjoo Jai India Jai Rahul💪😆😄😄🤣🤣🤣🤣👍🏽👍✅☑️✔️🇮🇳🇮🇳🇮🇳🇮🇳

  • @rajeshnair6006

    @rajeshnair6006

    3 күн бұрын

    ​@@darpannam5481ങ്ങാ... ഇപ്പോൾ കിട്ടും ഭരണം..... 2014 നു മുൻപ് അംബാനി ശരണാലയത്തിൽ ആയിരുന്നോ 🤔..... ലോക സമ്പന്നരുടെ പട്ടികയിൽ അയാളുടെ സ്ഥാനം എത്ര ആയിരുന്നു?????.....

  • @bhargaviamma7273

    @bhargaviamma7273

    3 күн бұрын

    ​@@darpannam5481ആയിനെന്താ മ്ലേഛരെ ഭരണം ഏല്പിക്കാം....പക്ഷെ മുൻസിപ്പാലിറ്റിയിൽ മാത്രം മ്ലേഛ ഭരണം ആവാം....😮

  • @sadasivanp773

    @sadasivanp773

    3 күн бұрын

    Aarode Parayan? Cheviyil Panji vechirikayanu

  • @sadasivanp773

    @sadasivanp773

    3 күн бұрын

    Oombiya congras Poda Patteeremakkale moonji?

  • @vijayakumarnangiarath7997
    @vijayakumarnangiarath79973 күн бұрын

    വളരെ നന്ദി TG തുറന്ന് പറഞ്ഞതിന്. ഇപ്പോൾ കിട്ടിയ ഈ ഭരണം തന്നെ BJP ക്കാരുടെ പ്രവർത്തനം കൊണ്ടല്ല, ഹിന്ദക്കളുടെ നൈസർഗ്ഗികമായ രാജ്യസ്നേഹവും സ്വന്തം അനുഭവങ്ങളും. പക്ഷെ, വരുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാർ നമ്മളായിരിക്കില്ല.! നാടിൻ്റെ നിർഭാഗ്യം!

  • @user-he7lf7fn5n

    @user-he7lf7fn5n

    2 күн бұрын

    Correct

  • @sajeevck5539
    @sajeevck55393 күн бұрын

    ഞാൻ പിന്നെയും പറയുന്നു ബിജെപി ഗവണ്മെന്റ് ആരെയോ അല്ലെങ്കിൽ എന്തോ ഭയപ്പെടുന്നു പലതിനും നടപടി എടുക്കുന്നില്ല അതി ൻ ന്റെ ഫലം കൂടിയാണ് സീറ്റുകുറയാൻ ഒരുകാരണം

  • @bababluelotus

    @bababluelotus

    3 күн бұрын

    ചിദംബരം പ്രിയങ്കയുടെ ഭർത്താവ് വാദ്ര ഇവരെയൊന്നും ഇതുവരെ തൊട്ടിട്ടില്ല

  • @sudhesanparamoo3552

    @sudhesanparamoo3552

    3 күн бұрын

    ധീരരായ ഭരണാധികാരികളെയാണ് നമുക്കാവശ്യം.

  • @syamaprasadn.k2009

    @syamaprasadn.k2009

    3 күн бұрын

    കർശനമായ നടപടികൾക്ക് തുനിഞ്ഞാൽ അത് ആയുധമാക്കി രാജ്യത്ത് പ്രക്ഷോഭം ഉണ്ടാക്കി (വിദേശ സഹായം ഉൾപ്പെടെ കിട്ടികൊണ്ട് )അരാജകത്വം സൃഷ്ടിച്ചു രാജ്യത്തിന്റെ വികസനത്തെ പുറകോട്ട് ആക്കുവാൻ പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തനങ്ങൾ കാരണമാകും. രാജ്യത്തിന്റെ വളരെ വേഗത്തിലുള്ള വികസനം മാത്രം കണക്കാക്കിയായിരിക്കാം മോദി കഴമ്പില്ലാത്ത ഇത്തരം വിവാദങ്ങൾക്കും ആരോപണങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കാത്തത്. നിർഭാഗ്യ മെന്ന് പറയട്ടെ യഥാർത്ഥ സത്യങ്ങൾ, രാജ്യത്തിന്റെ വളർച്ചയിലുള്ള കുതിപ്പ് എന്നിവ വിഷയമാക്കി ചർച്ച ചെയ്യുവാൻ കച്ചവട ലാഭം മാത്രം ലക്ഷ്യമായുള്ള കൂടുതൽ മാധ്യമങ്ങളും തയ്യാറുമല്ല. രാജ്യസ്നേഹികളായ കുറച്ചുപേർ നിസ്വാർത്ഥതയോടെ സത്യങ്ങൾ ജനങ്ങളുടെ ഇടയിൽ എത്തിക്കുന്നത് മാത്രമാണ് മോദിയുടെ വിജയത്തിന് അടിസ്ഥാനം.

  • @Haridaskrishnapillai-cp3ck

    @Haridaskrishnapillai-cp3ck

    3 күн бұрын

    True

  • @anilKumar-dc3kk

    @anilKumar-dc3kk

    3 күн бұрын

    ഇത് സിനിമയല്ല....100പേർ തോക്കും പിടിച്ചു നിന്നാലും നായകൻ അവരെ തോല്പിക്കും. ഈ ലോകം നിയന്ധ്രിക്കുന്നവരുടെ കൂടെ നിന്ന് സൂത്രത്തിലെ കാര്യങ്ങൾ സാധിക്കാൻ പറ്റൂ..... കോവിഡ് വാക്‌സിൻ പോലും മോദിക്ക് തടയാൻ പറ്റാത്തത് അതുകൊണ്ടായിരിക്കാം..... മോദിക്കെതിരെ എല്ലാ കഷുദ്രജീവികളും ഒരുമിച്ചു നിന്നതുകണ്ടോ.... മറ്റുരാജ്യങ്ങളിൽ നിന്നും ധനസഹായവും....എന്നിട്ടും ജയിച്ചില്ലേ.... ഇനി ഭാരതത്തെ തകർക്കാൻ പറ്റില്ല..... ഒരു പൈശാചിക ശക്തിക്കും തടയാൻ പറ്റില്ല..... മോദി ഒരു ഉപകരണം മാത്രം.... ദൈവമാണ് നടപ്പിലാക്കുന്നത്......

  • @rajendranb4448
    @rajendranb44483 күн бұрын

    പല പ്രധാന കാര്യങ്ങളിലും തണുപ്പൻ സമീപനം. നല്ല ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് കൈമാറുന്നത്, ഏകീകൃത സിവിൽ കോഡ് ഇതൊക്കെ നടപ്പാക്കേണ്ടതായിരുന്നു. ചെയ്തില്ല. നിശ്ശബ്ദമായി വലിയ വികസന പ്രവർത്തനങ്ങൾ നടന്നു. എന്നിട്ട് അതേപ്പറ്റി വേണ്ട രീതിയിൽ ജനങ്ങളെ പരസ്യങ്ങൾ വഴി ബോധവൽക്കരിച്ചില്ല. വികസനത്തേയും, പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണത്തെയും തുറന്നു കാണിക്കുവാൻ വേണ്ടി സ്വന്തമായി മീഡിയ സംവിധാനം ഏർപ്പെടുത്തിയില്ല.ഇതൊക്കെ യാണ് സീറ്റ്കൾ കുറയുവാൻ കാരണം. ഇക്കാര്യത്തിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ പ്രതിപക്ഷ വ്യാജ പ്രചാരണത്തിൽ ബിജെപി പൊളിയുവാനുള്ള എല്ലാ സാധ്യതയും ഉണ്ട്. വികസനം നടത്തിയാൽ മാത്രം പോര അത് ജനങ്ങൾക്ക്‌ മനസ്സിലാക്കി കൊടുക്കുകയും കൂടി വേണം. അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും.

  • @mohanannairp3208

    @mohanannairp3208

    3 күн бұрын

    Very correct.

  • @vsankar1786

    @vsankar1786

    3 күн бұрын

    വളരെ ശരിയാണ്.

  • @radhamanikn3993

    @radhamanikn3993

    3 күн бұрын

    Correct BJP ചെയ്ത ഒരുപാട് നല്ല കാര്യങ്ങൾ ജനത്തിനെ അറിയിക്കാൻ കേരളത്തിൽ ആതമില്ല സുരേന്ദ്രന് വെറുതെ തെസ്ഥാനം

  • @Unicon-jt8kk

    @Unicon-jt8kk

    3 күн бұрын

    ചെയ്തു കൊടുത്ത നല്ല കാര്യമൊക്കെ ആളുകൾ പെട്ടന്ന് മറക്കും ... പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടും കാര്യമില്ല . ശരിക്കും വേണ്ടത് ശക്തി കാണിക്കുക എന്നതാണ് ,മുമ്പ് അദ്വാനിയുടെ നേതൃത്വത്തിൽ ബാബരി ഇടിച്ച് നിരത്തിയപ്പോഴാണ് BJP വളർന്നത് .. അതുപോലെ രാഹുലടക്കം ഉള്ള കോൺഗ്രസ് രാജ്യ വിരുദ്ധരെ നിലംപരിശാക്കണം ..ബംഗാളിൽ സൈന്ന്യത്തെ ഇറക്കി നെഞ്ച് അരിപ്പയാക്കണം .. എന്നാലേ ജനങ്ങൾ കൂടെ നിൽക്കൂ .. ശക്തി ഉള്ളവനെ മാത്രമേ ജനങ്ങൾ അംഗീകരിക്കൂ ... ശരിക്കു പറഞ്ഞാൽ മോദിജിയുടെ ശൈലി മാറേണ്ട സമയം അതിക്രമിച്ചു ... ഏറ്റവും നല്ലത് മോദി തന്നെ മാറുന്നതാണ് . യോഗി വരുന്നത് കാത്തിരിക്കാം നമുക്ക് ... വല്ലാതെ വൈകിപ്പോവരുത് ..

  • @vsankar1786

    @vsankar1786

    3 күн бұрын

    @@Unicon-jt8kk ... വളരെ ശരിയാണ്.

  • @ramachandrennair7362
    @ramachandrennair73622 күн бұрын

    എത്ര നല്ല ചർച്ച. ടി. ജി. സർ പറയുന്നത് ബിജെപി കേന്ദ്ര നേതൃത്വം വളരെ ഗൗരവമായി എടുത്തില്ലെങ്കിൽ പപ്പുവും കൂട്ടരും പറയുന്ന 6 മാസം മാത്രമായിരിക്കും ഈ സർക്കാരിന്റെ ആയുസ്സ് അവിടെ തുടങ്ങും ഹിന്ദുക്കളുടെ മാസവും. ദയവു ചെയ്തു ഇവിടെ പരാമർശിച്ച ഡോക്ടർ സ്വാമി തുടങ്ങിയ ദേശസ്നേഹികലെയൊക്കെ പൊയ്ക്കണ്ടു തെറ്റ് തിരുത്തി മുന്നോട്ടു പോകണേ എന്ന് അപേക്ഷിക്കുന്നു,. ഇന്ന് ഞാൻ സ്വസ്ഥമായി ഉറങ്ങുന്നെങ്കിൽ കേന്ദ്രത്തിൽ എന്റെ നരേന്ദ്രമോദി ഉണ്ട് എന്ന ഒറ്റ വിശ്വാസം ആണ്. ആ വിശ്വാസം ആണ് എന്നെപോലെ ബിജെപി പ്രവർത്തകർ അല്ലാത്ത രാഷ്ട്രസ്നേഹികളായ 90ശതമാനം ഹിന്ദുക്കളും എന്നറിയുക. ടി. ജി. സർ പറഞ്ഞതുപോലെ അവർക്കു ഒന്നും ഒരാവശ്യവുമില്ല. ഹിന്ദുക്കളെ തെറിവിളിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുക അതും നിയമങ്ങൾ വച്ചുകൊണ്ടും യൂട്യൂബ് വാട്സ്ആപ് ഒക്കെ വഴിയും വേണം. അത് മാത്രം. രണ്ടാൾക്കും ഇങ്ങനെയൊരു ചർച്ച നടത്തിയതിന്റെ ഒരായിരം അഭിനന്ദനങ്ങൾ. കാരണം ഇത് ഇവിടുത്തെ ഹിന്ദുവിന്റെ മനസ്സിൽ ഉള്ള കാര്യമാണ് പറഞ്ഞതെല്ലാം. എല്ലാം ശരിയാകണേ എന്ന് പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്.

  • @sabujoseph1368
    @sabujoseph13683 күн бұрын

    ഇതൊക്കെ എത്ര നാളുകൊണ്ട്‌ പറയുന്നു. പൊന്നുരുക്കി പുളിശ്ശേരി കാച്ചിക്കൊടുത്താലും ചില പ്രത്യേക വിഭാഗക്കാരുടെ വോട്ട്‌ ബിജെപിക്ക്‌ കിട്ടില്ല എന്ന്. കപട മതേതരത്വം കളിക്കാൻ ഇവിടെ പപ്പുവും പാർട്ടിയും ഉണ്ട്‌, ബിജെപി അതു ചെയ്യേണ്ട കാര്യമില്ല. നിങ്ങൾക്ക്‌ പിന്തുണ നൽകുന്നവർക്ക്‌ എന്തെങ്കിലും ചെയ്യാൻ നോക്കുക. മറ്റു പാർട്ടികളിലേ അഴിമതിക്കാരേ ബിജെപിയിൽ ചേർത്ത്‌ മറ്റൊരു കോൺഗ്രസ്‌ ആയി മാറാതിരിക്കുക

  • @ramleshrr6002
    @ramleshrr60023 күн бұрын

    നൂപുർ ശർമ്മ വിഷയത്തിൽ BJP ഉരുക്കു മുഷ്ടി കാണിക്കണം, TG പറഞ്ഞത് ശരിയാണ്

  • @anilkumarpotty9572
    @anilkumarpotty95723 күн бұрын

    പശ്ചിമബംഗാൾ സർക്കാരിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ BJP ക്ക് അവിടെ കുറേക്കൂടി സപ്പോർട്ട് കിട്ടിയേനെ

  • @wilsongeorge5048

    @wilsongeorge5048

    3 күн бұрын

    നോ, ബംഗാളി സമൂഹം അവരുടെ യുദ്ധം സ്വയം ചെയ്യാതെ മാറ്റം വരുത്താൻ കഴിയില്ല.ജനംമാറ്റംനടപ്പിലാക്കണം.

  • @uzhithrapallytv

    @uzhithrapallytv

    3 күн бұрын

    വൈഫേ കണക്ഷൻ അറിയാതെ എങ്ങാനും ഏഷ്യാനെറ്റ് പോലെ പലതും എടുപോയാൽ അത് നിർത്തി വേറെ എടുത്താൽ നിരന്തരം മെസ്സേജ് കൂടാതെ ഫോൺ വിളി ചാർജ്ജ് കൂടുതൽ വോഡാഫോന്റെ ചാർജ്ജ് പോലെ മെസ്സേജ് പോലെ കൂടാതെ കേന്ദ്രസർക്കാർ പല മുഖ്യമന്ത്രിമാരുടെ അഴിമതി സംസ്ഥാന ക്രമസമാധാന തകർച്ച ഇവയ്ക്ക് എതിരെ നടപടിയെടുക്കാൻ തയാറാകുന്നില്ല ബിജെപി പലരുടെയും പ്രവർത്തനങ്ങൾ തൊഴുത്തിൽ കുത്തുന്ന രീതിയിൽ അത് ഇന്ദിരാഗാന്ധി ആയിരുന്നു എങ്കിൽ മുഖ്യമന്ത്രിയുടെ ജയിലിൽ ആകുക എത്രയോ പേരുണ്ട് സംസ്ഥാന സർക്കാരുകൾ എത്രയെണ്ണം പിരിച്ചു വിട്ടേനെ370വകുപ്പിൽ

  • @sks8198

    @sks8198

    3 күн бұрын

    ബംഗാളിൽ പലതവണ ഭരണഘടനാ സ്തംഭനം ഉണ്ടായിട്ടും മമതയുടെ ഗുണ്ടാ-മാഫിയാ ഭരണകൂടത്തെ പിരിച്ചു വിടാൻ മോദിയും അമിത് ഷായും കൂട്ടാക്കാത്തിരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ജമ്മുകശ്മീരിൽ അതിശയം പ്രവർത്തിച്ച ഇവർ ഇരുവരും ബംഗാളിന്റെ നേരേ കണ്ണടക്കുന്നത് എന്തുകൊണ്ട്?

  • @preethap1927

    @preethap1927

    2 күн бұрын

    അതെ പിണുവിനെയും സ്വർണക്കടത്തിൽ അറസ്റ്റ് ചെയ്താൽ മതി

  • @arunkumarprabhakaran9614

    @arunkumarprabhakaran9614

    2 күн бұрын

    ​@@wilsongeorge5048True 👍

  • @user-ye4dn5tk3k
    @user-ye4dn5tk3k3 күн бұрын

    വളരെ ശരിയാണ് മോദിയ്ക്കു വോട്ടുചെയ്യുന്ന സാധാരണക്കാരായ ഹിന്ദുക്കളെ മനസിലാക്കി മുമ്പോട്ടു പോവുക. ഒരു ഗതിയും പരഗതിയുമില്ലാതെ കഷ്ടപ്പെടുന്ന ഉന്നതകുലജാതരായിപ്പോയ ധാരാളം ഹിന്ദുക്കൾ ഉണ്ട്.

  • @chandranpillai2940
    @chandranpillai29403 күн бұрын

    TG പറത്തത് വളരെ ശരിയാണ് ഏറ്റവും ആവശ്യമുള്ള കാര്യം

  • @user-nk8gw6le5z
    @user-nk8gw6le5z3 күн бұрын

    ഇപ്പോൾ കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നു സോഷ്യൽ media കമെന്റ് മലയാളം or ഹിന്ദി ഒരുപാട് പപ്പുവിനെ സപ്പോർട്ട് ചെയ്തു വരുന്നു പിന്നെ രാജീവ്‌ ഗാന്ധി ചിത യുടെ ചിത്രം ഇന്ദിര ഗാന്ധി സോണിയ ഗാന്ധി ഫാമിലി ഫോട്ടോ ഇടുന്നു റീൽസ് അതിന് വരുന്ന കമെന്റ് next ഞങ്ങളുടെ pm ആണ് rahul എന്ന ബാർബർ കൊച്ചുമോൻ എന്ന് പറഞ്ഞു ഒരുപാട് അനുകൂലിപ്പ് അതെ സമയം മോഡിക്ക് തെറിവിളിയും ഇത് ഒരു അജണ്ട ആണ്

  • @user-nk8gw6le5z

    @user-nk8gw6le5z

    3 күн бұрын

    @@PurplePlums2023 ബാബറിന്റെ പിൻതലമുറക്കാരൻ

  • @Jkvp534

    @Jkvp534

    2 күн бұрын

    ഞാനും കണ്ടിരുന്നു ആ video... നമ്മൾ റിമൂവ് ചെയ്താലും ഈ Yu**** suggest ചെയ്തു കൊണ്ടിരിക്കും..

  • @AtheendranU

    @AtheendranU

    2 күн бұрын

    ​@@Jkvp534രാഹുലിന് കൂടുതൽ സപ്പോട്ട് കിട്ടുന്നുണ്ട് ..... അതാണ്

  • @stockbuys6415
    @stockbuys64153 күн бұрын

    Tg സർ, താങ്കൾ മോദിജിക് ഒരു ക്ലാസ്സ്‌ എടുത്തുകൊടുക്കണം. താങ്കളുടെ ഈ അറിവുകൾ വളരെ വിലപ്പെട്ടതാണ്. എങ്ങിനെ എങ്കിലും ഈ വീഡിയോ അദ്ദേഹത്തെ കേൾപ്പിക്കണം. നിരീക്ഷണവും അറിവും പരിഹാരവും 💯%. താങ്കളുടെ ഈ നിരീക്ഷണവും പരിഹാരമാർഗങ്ങളും അവരുടെ മണ്ടത്തരങ്ങളും എല്ലാം അവർ മനസിലാക്കട്ടെ. അവസാനം പറഞ്ഞ ആ വാചകം 👌👌🌹🌹. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @manuponnappan3944

    @manuponnappan3944

    2 күн бұрын

    TG ഒരു ആർഎസ്എസ് product ആണു 😊

  • @sks8198
    @sks81983 күн бұрын

    🙏🏼🌹🇮🇳 രാഷ്ട്രത്തിന്റെ അഭ്യൂദയം മാത്രം ആഗ്രഹിക്കുന്ന പച്ച മനുഷ്യൻ, അതാണ്‌ പക്വതയുടെയും അറിവിന്റെയും ഉൽക്കാഴ്ചയുടെയും നിർഭയത്ത്വത്തിന്റെയും നിറകുടമായ മോഹൻദാസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Haridaskrishnapillai-cp3ck

    @Haridaskrishnapillai-cp3ck

    3 күн бұрын

    Exactly

  • @lallamidhila5334
    @lallamidhila53343 күн бұрын

    TG പറഞ്ഞത് മുഴുവൻ BJP-ശരിക്കും നടപ്പാക്കേണ്ടകാര്യങ്ങളാണ്. പക്ഷേ.. ഏറ്റവും അവസാനം പറഞ്ഞ കാര്യമുണ്ടല്ലോ അതാണ് ഏറ്റവും ശക്തമായത് അതുമറന്നാൽ ഹിന്ദുക്കൾ നിരാലംബരായിപോകും BJP-യുടെ പല്ലും നഖവും പോവും. BJP എല്ലാവരെയും നന്നാക്കാൻ പോകണ്ട. കൂടെയുള്ളവരെ ഒപ്പം നിൽക്കുന്നവരെ മാത്രം നന്നായി പരിഗണിച്ചാൽമതി. അല്ലാത്തവരെ പരിഗണിച്ചാലും BJP-ക്ക് അവർ ഒരു വോട്ട് പോലും ചെയ്യില്ല.

  • @deepash4853

    @deepash4853

    3 күн бұрын

    👍

  • @rajeshvg2286

    @rajeshvg2286

    3 күн бұрын

    സത്യം 👏👏👏

  • @vinodnarayanan4547

    @vinodnarayanan4547

    2 күн бұрын

    👍👍

  • @rajanvd7303

    @rajanvd7303

    2 күн бұрын

    Trichur. Nokku guruvayoor. Ózhike ealla. Mandalathilum b. J .p. Jaichu. Guruvayoor. Mathram. ?

  • @lallamidhila5334

    @lallamidhila5334

    2 күн бұрын

    ​@@rajanvd7303തൃശ്ശൂരിൽ മാത്രമല്ല. യുപിയിലും. 2500 ഓളം മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന ഗ്രാമത്തിൽ 570 ഓളം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുനൽകിയിട്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവിടുത്തെ വോട്ടെണ്ണിയപ്പോൾ ഒരെണ്ണം പോലുംBJPക്ക് ലഭിച്ചില്ല. കാരണം അവർ മുസ്ലിങ്ങളാണ്.

  • @hindhusthani
    @hindhusthani3 күн бұрын

    നിങ്ങൾ പറയുന്നത് ചില ആളുകൾക്ക് ദഹിക്കാത്ത സത്യം but പറയുന്നത് പച്ച പരമാർത്ഥം 🙏🙏🙏

  • @rkm6626
    @rkm66263 күн бұрын

    T G സാർ പറയുന്നതിനോട് നൂറ് ശതമാനം യോജിക്കുന്നു സാധാരണക്കാരനായ എനിക്ക് പോലും തോന്നിയിട്ടുണ്ട് പറയേണ്ടത് വേണ്ട സമയത്ത് പറയില്ല ചെയ്യേണ്ടത് വേണ്ട സമയത്ത് ചെയ്യുകയില്ല പലപ്പോഴും മോദി സര്ക്കാര് ആരെയോ ഭയപ്പെടുന്നപോലെ തോന്നും ആരുടെയൊക്കെയോ അജണ്ടകൾ നടപ്പിലാക്കാൻ പലരേയും ശത്രുവായി കണക്കാക്കുന്നു E D അന്വേഷണം ചില സമയത്ത് ഒരു പ്രഹസനം പൊലെ തോന്നും എത്ര വർഷങ്ങളായി നാഷണൽ ഹെറാൾഡ് കേസ് നടത്തുന്നു എങ്ങും എത്തിയിട്ടില്ല തോമസ് ഐസക്കിനേ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിളിപ്പിച്ചില്ല പിണറയിയുടെയും മകളുടയും കേസും ആവിയായത് പോലെ. പലപ്പോഴും പ്രതിപക്ഷത്തിന് തക്ക മറുപടി നൽക്കാൻ ബിജെപിക്ക് ആകുന്നില്ല

  • @krishnaunni3413
    @krishnaunni34133 күн бұрын

    മതം മാറ്റം എന്തുകൊണ്ടാണ് നിരോധിക്കാത്തത്? ആദ്യം ചെയ്യേണ്ടിയിയുന്ന കാര്യമായിരുന്നു അത്.

  • @samporoy

    @samporoy

    Күн бұрын

    മതം മാറാൻ ഓരോ മനുഷ്യനും അവകാശം ഉണ്ട്‌.

  • @user-pe4el5yw5r

    @user-pe4el5yw5r

    Күн бұрын

    മതം മാറ്റം എന്തിനു നിരോധിക്കണം. എത് മതവും സ്വന്തം ഇഷ്ടപ്രകാരം തിരഞെടുക്കാം

  • @ravia1486
    @ravia14863 күн бұрын

    സൂപ്പർ TG സർ !! ഇതാണ് വിമർശനം. നൂപുർ ശർമ്മയുടെ കാര്യം ഇങ്ങനെയാണെങ്കിലും മറ്റു പാർട്ടികളിൽ അഴിമതിയിൽ മുങ്ങിക്കുളിച്ച് അവസാനം ശിക്ഷ ഭയന്ന് ബിജെപിയിൽ ചേർന്നാൽ അവനെ തലയിലേറ്റി നടക്കും മോദിയും അമിത് ഷായുമൊക്കെ. പാർട്ടിക്കു വേണ്ടി ഇക്കാലമത്രയും വിറകുവെട്ടിയവനും വെള്ളം കോരിയവനുമൊക്കെ അവസാനം നൂപുർ ശർമ്മയുടെ വിധി.😢

  • @ashokant.a.6880
    @ashokant.a.68803 күн бұрын

    TG പറയുന്നത് വളരെ സത്യമായ കാര്യങ്ങൾ. ഞാൻ പല ഘട്ടങ്ങളിലും ആലോ ചിച്ചിട്ടുള്ളതാണ്. ബിജെപി മൊണ്ണകൾ എന്നാണാവോ ഉറക്കം ഉണരുക!

  • @raveendranathbabu9895
    @raveendranathbabu98953 күн бұрын

    TG sir RSS ബന്ധമുള്ള താകൾ അവരോടെകിലും പറഞ്ഞ് മോദീജീയുടെ ചെവിയിൽ എത്തിക്കെണം സർ കേട്ടിട്ട് പേടി ആകുന്നു.. പ്ലീസ് സർ 🙏

  • @mmnissar786

    @mmnissar786

    Күн бұрын

    സേർ കൂ...... തുടങ്ങണം.... സേർ പൊളിക്കണം... സേറിനേ പൂറേപ്പിയും rss ഉം it സെല്ല് ഏൽപ്പിക്കണം... സേറ് അടുത്ത പ്രധാനമന്ത്രി ആകണം... പ്ലീസ് സേർ... 🤭😂😂

  • @brc8659
    @brc86593 күн бұрын

    TG Sir നമിച്ചു ,സാര്‍ നമ്മുടെ പ്രധാന മന്ത്രി ആയിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു ,എന്നാലും സാര്‍ അവരുടെ political secretary എങ്കിലും ആയിരുന്നു എങ്കിൽ ? ❤❤❤❤❤ ഇത് സുരേഷ് ഗോപിയെ ക്കൊണ്ട് എങ്കിലും ഒരു പ്രാവശ്യം മുഴുവന്‍ ആയി കേൾപ്പിക്കുക ,അദ്ദേഹം വിചാരിച്ചാൽ ഇത് ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രധാന നേതാക്കളെ ധരിപ്പിക്കാൻ കഴിഞ്ഞാൽ രാജ്യത്ത് പല മാറ്റങ്ങളും വരുത്താൻ സാധ്യത കാണുന്നു 🫠

  • @raghunath7483

    @raghunath7483

    3 күн бұрын

    Rightly said sir

  • @rekhavenu2159
    @rekhavenu21593 күн бұрын

    ബി.ജെ പി ഈ സത്യമായ വാക്കുകൾ ശ്രദ്ധിച്ചെങ്കിൽ ! ജയ് ഭാരത് !

  • @Nanc781
    @Nanc7813 күн бұрын

    Tg sir jentilman ❤ അന്തസ്സുള്ള വ്യക്തി, നിലപാടുള്ളു വ്യക്തി, total man ❤🙏🏻❤

  • @JohnJoseph-yh2ed
    @JohnJoseph-yh2ed3 күн бұрын

    കഴിഞ്ഞ ഇലക്ഷനിൽ പ്രതിപക്ഷം മണിപ്പൂരിൻ്റെ പേരിൽ വലിയ മുതലെടുപ്പ് നടത്തി. പതിറ്റാണ്ടുകളായി ഗോത്ര വൈര്യം സിരകളിൽ കൊണ്ടു നടക്കുന്നവർ പതിവുപോലെ തമ്മിൽ തല്ലിയപ്പോൾ അതിൽ ശക്തമായ പ്രതികരണങ്ങൾ എടുക്കാതെ മോദി നിശബ്ദനായി നിന്നു.പ്രതിപക്ഷം നല്ലപോലെ മുതലെടുക്കുകയും ചെയ്തു.ഇങ്ങ് കേരളത്തിൽ നിന്ന് ചില വൈദിക വേഷധാരികളും പ്രത്യേക മത നേതാക്കളും കോൺഗ്രസുകാരും മണിപ്പൂർ ക്ക് വച്ച് പിടിപ്പിച്ച് ,കഥകൾ മെനഞ്ഞ് നാട്ടുകാരെ തെറ്റിധരിപ്പിച്ചു. ആ കലാപത്തിൽ രാജ്യ വിരുദ്ധ ശക്തികളുടെ പങ്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്.ശരിയായ സമയത്ത് നടപടികളെടുക്കാതെ പ്രതിപക്ഷത്തിന് അടിക്കാൻ വടി വെട്ടി കൊടുക്കുന്ന സമീപനമാണ് സർക്കാരും മോദിയും ചെയ്തത്.അതുകൊണ്ട് ഇന്ന് പാർലമെൻറിൽ കിടന്ന് കുറുക്കന്മാർ കൂകുന്നു.നൂപൂർ ശർമയെ മാറ്റി നിറുത്തിയത് ആരെ പ്രീണിപ്പിക്കാനായിരുന്നു.?കേരളത്തിൽ ഈ കണ്ട പ്രശ്നങ്ങൾ മുഴുവനുണ്ടായിട്ടും കാഴ്ചക്കാരായി നിൽക്കുന്നത് എന്തിന്? മോദിയും BJP യും കുറേ കൂടി ശ്രദ്ധിച്ചില്ലെങ്കിൽ ഭരണം നഷ്ടപ്പെടും.പ്രതി പക്ഷം പക വീട്ടുകയും ചെയ്യും.

  • @suseeladevinr
    @suseeladevinr3 күн бұрын

    വളരെ പ്രസക്തമായ കാര്യമാണ് നിങ്ങൾ ചർച്ച ചെയ്തത്. വിക്കി പീഡിയ എന്നും പറഞ്ഞ് Social media ൽ വിവരം തിരക്കുന്നതിന് എല്ലാവരും തിരയുന്ന ഈ platform. ഇവർ തരുന്ന വിവരങ്ങൾ ഒരുപാട് തെറ്റുണ്ട്. കൂടാതെ സ്വാതന്ത്ര്യാനന്തര ഇടതു ചരിത്രകാരന്മാരെപ്പോലെ ചരിത്രമെല്ലാം വിക്കിപ്പീഡിയയിൽ ഭാരതത്തിൻ്റെ താൽപര്യത്തിനെതിരാണ്. വിക്കിപീഡിയ ഉപേക്ഷിച്ചില്ലെങ്കിലും നമുക്ക് ഭാരതത്തിൻ്റേതായ ഒരു വിക്കി പീഡിയ വേണം ശരിയായ അറിവാണ് നമുക്ക് ലഭിക്കേണ്ടത്. കൂ പോകട്ടെ. facebook പോലെ വിക്കി പീഡിയ പോലെ ഭാരതത്തിൻ്റേതായ platformകൾ ഉണ്ടാകണം.

  • @pvagencies7958
    @pvagencies79582 күн бұрын

    കണ്ണുതുറക്കാത്ത കാതുതുറക്കാത്ത കളിമൺ പ്രതിമകളെ എന്ന പാട്ട് ഓർത്ത് പോവുന്നു. ടി ജി യുടെ അവതരണം കേട്ടപ്പോൾ '. എല്ലാം ഉൾക്കൊള്ളുന്ന ടി.ജി യുടെ വാക്കുകൾ എത്ര യാഥാർത്ഥ്യബോധത്തോടെയുള്ളത്.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy3 күн бұрын

    മോഹൻദാസ് സാർ പറയുന്നത് 100% ശെരിയാണ് 👍🏻👍🏻

  • @prabhakaranremesan8171
    @prabhakaranremesan81713 күн бұрын

    സർ മോദിയുടെയും BJP യുടെയും നിസംഗതയിൽ വളരെ ദുഖമുണ്ട്. ഇനി ഒരു ഭരണം ഇവർക്കുകിട്ടാൻ യൂണിവേഴ്സ് അനുഗ്രഹിക്കണം.

  • @imniekle
    @imniekle2 күн бұрын

    എന്റെ ഒരഭിപ്രായമാണ് നമുക്കു ഒരു advisory committy ഉണ്ടാക്കണം പാർട്ടിയെ നേരിട്ട് പ്രത്യേകിച്ചു മോദിജിയെ കാര്യങ്ങൾ ധരിപ്പിക്കാൻ... അതിന് TG സർ മുന്നിട്ട് വരണം....🙏

  • @muraleedharakurup9903
    @muraleedharakurup99032 күн бұрын

    ബിജെപി, സംഘ, പരിവാർ നേതാക്കന്മാർക്കുള്ള പ്രസക്തമായ പോരായ്മ, തിരുത്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു, മാന്യ TG ക്ക് നന്ദി 🙏🙏🙏

  • @rajukuttannair6790
    @rajukuttannair67903 күн бұрын

    മോഹൻദാസ് സാർ പറയുന്നത് ശരിയാണ് എന്തുകൊണ്ട് ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ബി ജെ പി ക്കാരെയോ ആർ എസ്സ് എസ്സ് കാരോടോ പറയാത്തത്

  • @kaybeyam
    @kaybeyam3 күн бұрын

    വളരെ ശരിയാണ്. എല്ലാ കാര്യങ്ങളും സത്യ സന്ധത യോടെ പറഞ്ഞു. ബിജെപി യേ പിന്തുണ കൊടുക്കുന്നവരെ സംരക്ഷിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല

  • @Haridaskrishnapillai-cp3ck

    @Haridaskrishnapillai-cp3ck

    3 күн бұрын

    True

  • @anilkumarpotty9572
    @anilkumarpotty95723 күн бұрын

    വളരെ സത്യസന്ധമായ വിശകലനം

  • @satheesankrishnan4831
    @satheesankrishnan48313 күн бұрын

    ശരിയായ അഭിപ്രായം കേരളത്തിലെ ബിജെപിയോട് അനുഭാവമുള്ള ജനങ്ങൾക്ക് വോട്ടർമാർക്ക് പാർട്ടിക്കാർക്ക് അഭിപ്രായമുണ്ട് പിണറായിയുടെ കാര്യത്തിൽ

  • @mayakrishnanarangath418

    @mayakrishnanarangath418

    3 күн бұрын

    : നമസ്കാരം🙏 എല്ലാം തുടണ്ടി വച്ചാൽ മതിയോ അവസനം വേണ്ടെ തെളിവുകൾ ശേഖരിയ്ക്കാതെ തുടങ്ങിയാൽ അവനമുണ്ടാവില്ല അതിനും ക്ഷമ വേണം കാണുന്നതും കേൾക്കുന്നതും പറയുന്നതും കേൾന്നവർക്കും കാണുന്നവർക്കും ശരി കോടതിയ്ക്കു് തെളിവുകൾ വേണം അവിടെയാണു് കാര്യം തെളിവുകൾ കണ്ടെത്തണം കണ്ടെത്തിയാൽ അതു് കൈയിൽ വരണം അതുവരെ ക്ഷമിയ്ക്കണം🙏

  • @ardhraa6320
    @ardhraa63203 күн бұрын

    ഈ തോതിൽ പോയാൽ അടുത്ത പ്രാവശ്യം അധികാരം കിട്ടാൻ പണിയാണ്

  • @viswanathann4339
    @viswanathann43393 күн бұрын

    ടി. ജി. സാർന് അറിവുള്ളതുകെടാണ് കൂടുതൽ സംസാരിക്കുന്നത് അറിവില്ലാത്ത നെതാകൾ എന്തുചെയ്യും.

  • @viswambharannair5476

    @viswambharannair5476

    2 күн бұрын

    👍👍

  • @anoopalex7375
    @anoopalex73753 күн бұрын

    പുതിയ തലമുറ വളരെ fast ആണ്.. പഴയ കഥകൾ parajitt കാര്യമില്ല.. TG WELL SAID

  • @sivadasanmp4785
    @sivadasanmp47853 күн бұрын

    100 % Correct

  • @muraly3523
    @muraly35233 күн бұрын

    Nationalist കളായവരുടെ യു ട്യൂബ് കമൻ്റുകൾ control ചെയ്യുന്നുണ്ട്.ഇന്ത്യ സ്വന്തമായി ഉടൻ സോഷ്യൽ മീഡിയ ആപ്പുകൾ നിർമ്മിക്കണം.

  • @mohgopan1132

    @mohgopan1132

    3 күн бұрын

    Yes, I have also experienced it.

  • @dili9510

    @dili9510

    2 күн бұрын

    യെസ് druv ratee യെ എതിർത്തു അവന്റെ ചാനലിൽ coments ഇട്ടാൽ ആ വ്യക്തിയെ ബ്ലോക് ചെയ്യുന്നു.... അവൻ വീഡിയോ ഇട്ടാൽ first മണിക്കൂർ തന്നെ എല്ലാവരിലേക്കും എത്തിക്കാൻ ശക്തമായ ഒരു വിംഗ് പ്രവർത്തി ക്കുന്നുണ്ട് first 1 മണിക്കൂർ തന്നെ ലിങ്ക് വഴി 10 lack പേരിലേക് ഷെയർ ചെയ്യുന്നുണ്ട്... അവനെ തുറന്നു കാട്ടി എൽവിഷ് video ചെയ്തത് ഞാൻ ബിജെപി ഉയിരായി കൊണ്ട് നടക്കുന്ന ആള്ളുകൾക് link അയച്ചു കൊടുത്തിട്ടു ആരും തുറന്നു പോലും നോക്കിയില്ല 🙁

  • @vijayakumarm3792
    @vijayakumarm37923 күн бұрын

    ഇന്നും ഇവിടുത്തെ നേതാക്കൾക്ക് നേരം വെളുത്തിട്ടില്ല

  • @suseeladevinr
    @suseeladevinr3 күн бұрын

    സാർ പറഞ്ഞത് 100 ശതമാനം ശരിയാണ്. Modiji യെ എന്തെല്ലാമാണ് social media ൽ കൂടി ചീത്ത പറയുന്നത്. നമ്മൾ ഒരു comment ഇട്ടാൽ fb യിൽ നമ്മളെ സുക്കർwarn - ചെയ്യും. കേരളത്തിലെ പത്രങ്ങളെയും ചാനലുകളേയും നിലയ്ക്ക് നിർത്താൻ സമയം അതിക്രമിച്ചു.

  • @rveepee1971
    @rveepee19713 күн бұрын

    100% correct TG❤

  • @haridasa7281
    @haridasa72813 күн бұрын

    ശ്രീജിത്പണിക്കർ പല ചാനെൽ ചർച്ചകളിൽ നാഷണൽ വിഷണ തോടെ സംസാരിക്കാറുണ്ടായിരുന്നു അതു ബിജെപി ക്കു ഗുണംചെയ്തു അങ്ങനെ പലരും നിഷ്പക്ഷ നായ ശ്രീജിത്ത്‌പണിക്കരെ ബിജെപി കാരൻ എന്നു ചാപ കുത്തി എന്നിട്ടും രാജ്യതാല്പര്യം തോടെ ചർച്ചകളിൽ പങ്കെടുക്കുന്നു ബിജെപി ക്കു ഗുണം ചെയ്യുന്നു അങ്ങനെ യുള്ള വർ ബിജെപി യുടെ ചെറിയ തെറ്റുകൾ ചുണ്ടികട്ടുമ്പോൾ അതിൽ കാര്യമുണ്ടോ എന്നു നോക്കാതെ കള്ള പണിക്കർ എന്നു ബിജെപി ഒരു ഉന്നതൻ വിളിക്കുന്നു. ഇതു ശരിയല്ല എന്ന് ആ ഉന്നതനെ ആരും തിരുത്തുന്നില്ല. ബിജെപി ഗുണം ചെയ്യുന്നവരെ അകറ്റരുത് അവരെ സപ്പോർട്ട് ചെയ്യണം

  • @subramanniannk9610

    @subramanniannk9610

    2 күн бұрын

    സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്തവർ പിന്നെ എന്തു ചെയ്യും

  • @bharathanparakkal2955

    @bharathanparakkal2955

    Күн бұрын

    @@haridasa7281 ഇന്നലത്തെ മഴക്ക് മുളച്ച തകരകൾ സ്വയം വൻ വൃക്ഷങ്ങളായി ഞെളിയുന്നുണ്ടാകാം. നാളെ വേദികളിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടി വരും താൻ പ്രമാണിത്തം കാണിച്ച് ഞെളിഞ്ഞ് നടന്നാൻ.

  • @nirmaladas4371
    @nirmaladas43713 күн бұрын

    നല്ല സുഖമാണ് മോഹൻദാസ്-സുനിൽ ടോക്ക് കാണാനും കേൾക്കാനും..

  • @SasiNair-le9zx
    @SasiNair-le9zx3 күн бұрын

    മാമ്മാ മാധമ്മങ്ങളെ മലയാളി ഒഴിവാക്കാൻ കാരണം തേടി നടക്കേണ്ട 🙏ലാൻഡ് ഫോൺ,,, പേജർ എന്നിവ പോലെ ഇതു തന്നെ ഒടുങ്ങും 🙏 അന്നെനിക്ക് ജയ് പറയണം ജയ് ജയ് ശ്രീറാം 🙏

  • @user-st6fq7qp3o
    @user-st6fq7qp3o3 күн бұрын

    TG പറഞ്ഞത് 100%ശരിയാണ്

  • @user-vc7eq7mv8r
    @user-vc7eq7mv8r3 күн бұрын

    T G പറയുന്നത് 100 % ശരിയാണ്

  • @sureshsims3597
    @sureshsims35973 күн бұрын

    ABC should go national in English language, Mr Sunil, you can do it . People like TG should be heard pan India

  • @rishinaradamangalamprasad7342

    @rishinaradamangalamprasad7342

    3 күн бұрын

    No need for turning ABC in English. There are several channels in English & Hindi. Egg: jaipur dialogues, alternate media, shyam Charan and even ANI.

  • @harikumar5878
    @harikumar58783 күн бұрын

    I am regularly listening to T G's discussions, very happy that your statements are accurate, provide unbiased information....not to promote any particular ideology or agenda. Most of your statements are eye opener to even BJP guys. Hats off to you 🙏🌹

  • @ipankajakshan3098
    @ipankajakshan30982 күн бұрын

    Correct Statement. Well said TG

  • @renjithgopalkrishnan6102
    @renjithgopalkrishnan61023 күн бұрын

    TG said exactly what we all felt. 100% truth. ❤

  • @nandakumarus6831
    @nandakumarus68313 күн бұрын

    Great tg sir Thank you

  • @rajesha6835
    @rajesha68353 күн бұрын

    Very correct dear T Gi and Sunil

  • @vivekpai9744
    @vivekpai97443 күн бұрын

    U r absolutely right TG sir…

  • @vinojkumarnair1846
    @vinojkumarnair18462 күн бұрын

    TG.. അറിവ്, ഭാഷ, നർമ്മബോധം... എല്ലാം സൂപ്പർ 🙏🙏🥰🥰

  • @Citizen.380
    @Citizen.3803 күн бұрын

    2029 ന് മുന്പ് മദാമ്മയും മക്കളും ഒതുങ്ങും😂

  • @wellness.village

    @wellness.village

    3 күн бұрын

    Cheap mallu

  • @ravipoduval2210

    @ravipoduval2210

    2 күн бұрын

    മോദി ഇന്ത്യ വിട്ട് വിദേശത്തുള്ള കൂട്ട കാരുടെ അടുത്തേക്ക് പോകും

  • @susammaabraham2525
    @susammaabraham25252 күн бұрын

    സാർ പറഞ്ഞത് മുഴുവൻ നഗ്നസത്യങ്ങൾ - താങ്കൾ അല്ലെങ്കിൽ പിന്നെ ഇത് ആര് പറയും🙏🙏👍👌

  • @balachandranm.b3888
    @balachandranm.b38883 күн бұрын

    🙏നമസ്തെ ടി ജി സർ🙏

  • @sudarsananvk5491
    @sudarsananvk54912 күн бұрын

    100% ശെരിയാണ്. കൂടെനില്കുന്ന കഴിവുള്ളവരെ നാറ്റിക്കുന്നു സ്വഭാവം പലപ്പോഴും കാണുന്നു. ഈ പാർട്ടിയോട് ഇവർക്ക് ആത്മാർത്തത ഉണ്ടോയെന്നു സംശയിക്കാറുണ്ട്. ഈ രാജൃത്ത് ഞാനും ഒരു തണ്ടാനു മാത്രമേ ആകാവൂ എന്നു ചിന്തിക്കുന്നവരാണ്.

  • @aparnaknath6949
    @aparnaknath69493 күн бұрын

    സാർ പറഞ്ഞത് വളരെ ശരിയാണ്

  • @visvaambikayathy
    @visvaambikayathy3 күн бұрын

    You are right TG

  • @pratapp8576
    @pratapp85762 күн бұрын

    Very pertinent arguments, Mohandasji. Hats off to your awareness and analysis of the current affairs !

  • @harimukundan2908
    @harimukundan29083 күн бұрын

    RSS ന്ടെ ബൗദ്ധിക വിഭാഗം കൺവീനർ ആയിരുന്നു TG അപ്പോൾ TG ക്കു അറിയാൻമെങ്കിൽ RSS നു അത് അറിയാം അപ്പോൾ പിന്നെ മോദിക്കും അറിയാം ,അപ്പോൾ 2029 ലും കോൺഗ്രസ് നിലം തൊടില്ല.

  • @bharathanparakkal2955
    @bharathanparakkal29553 күн бұрын

    നോപൂർ ശർമ്മക്ക് സ്ഥാനം തിരിച്ചുനൽകാനോ? !!! സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള നോമിനേഷൻ പ്രതീക്ഷിക്കുന്ന നരേന്ദ്ര ദാമോദർ ദാസ് മോദി ഇസ്ലാമിക രാജ്യങ്ങളെ പിണക്കി നോപുർ ശർമ്മക്ക് പഴയ സ്ഥാനം നൽകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. പക്ഷെ വോട്ടു ചെയ്യേണ്ടത് ഇവിടുത്തെ വോട്ടർമാരാണെന്ന കാര്യം വിസ്മരിച്ചാൽ 2029 ൽ സന്യസിക്കാൻ പോകേണ്ടിവരും മോദി, സംശയിക്കേണ്ടതില്ല.

  • @kalamohanan4898

    @kalamohanan4898

    3 күн бұрын

    നൂപുർ ശർമയെ കൊല്ലാൻ കിട്ടും എന്ന് പ്രതീക്ഷിക്കണ്ട.. അതിന് വേണ്ടിയുള്ള ഇളക്കം വേണ്ട.

  • @kalamohanan4898

    @kalamohanan4898

    3 күн бұрын

    മോദിജി ഈ തവണ കൂടിയേ പ്രധാന മന്ത്രി ആകാൻ കാണു അതിൽ വിഷമം ഉണ്ടെങ്കിലും അതിനാണ് സാധ്യത. വേറെ ബിജെപിക്കാർ തന്നെ വരും. അതു അപ്പോൾ അറിയാം

  • @mathewkg499
    @mathewkg4992 күн бұрын

    All Right sir very good🎉🎉🎉

  • @srnkp
    @srnkp2 күн бұрын

    Tg correct fully appreciate especially noopur sharma case 1000%

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat14513 күн бұрын

    TG sir 😊👌🏻 Cooo.. നെക്കുറിച്ച് നല്ല അവലോകനം ... ദേശസ്നേഹമില്ലാത്തവർ ഭാരതത്തിൻ്റെ ദോഷം ആഗ്രഹിക്കുന്നവർ ഒരു മായാ ലോകത്ത് ആണ് ...... അവരുടെ കാൽകീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് അവർ അറിഞ്ഞു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും....😏

  • @jaimohankp1837
    @jaimohankp18372 күн бұрын

    You are 100% correct ...!!

  • @sanjeevsadi
    @sanjeevsadi3 күн бұрын

    Excellent observation TG sir ❤

  • @sujathat.s9531
    @sujathat.s95313 күн бұрын

    വളരെ സത്യം സ൪

  • @krishnadasan-ck4bs
    @krishnadasan-ck4bs3 күн бұрын

    Correct observation

  • @stockbuys6415
    @stockbuys64153 күн бұрын

    TG സർ 👌👌🌹🌹

  • @shajimadhavan7292
    @shajimadhavan72922 күн бұрын

    100%സത്യം

  • @saneeshsanu1380
    @saneeshsanu13803 күн бұрын

    ഞാൻ പല തവണ കമൻ്റ് ചെയ്ത കാര്യം🙏

  • @gleshumanovski
    @gleshumanovski3 күн бұрын

    Thanks, Mr TG. आप ने सही बातें इस चैनल के माध्यम से सिर्फ भाजपा का नहीं, देश के आगे रखा। 👍

  • @cvpillai
    @cvpillai2 күн бұрын

    ദേശീയമായ " ആപ്പുകൾ" അത്യാവശ്യം ആണ്. അതിൻ്റെ വിജയത്തിനു സർക്കാരും നാട്ടാരും സഹകരിക്കണം. Bhim ഉം Rupay യും വിജയത്തിൻ്റെ ഉദാഹരണമാണ്.

  • @kgsnair4631
    @kgsnair46312 күн бұрын

    What a truthful revelation. Simplicity and honest approach. Many thanks.

  • @sumithrabaiju5819
    @sumithrabaiju58193 күн бұрын

    Its true tg sir💯💯♥️♥️

  • @AjithKumar-dq6os
    @AjithKumar-dq6os3 күн бұрын

    TG sir well said facts.

  • @baburajnair5304
    @baburajnair53043 күн бұрын

    മോദിക്ക് ജാതകപ്രകാരം ഇലക്ഷൻ സമയത്ത് അത്ര നല്ല സമയമല്ലായിരുന്നു. ലഗ്നത്തിൽ നിൽക്കുന്ന ചൊവ്വയിൽ ശനി സഞ്ചരിക്കുന്നു. ചാരവശാൽ വ്യാഴത്തിന്റെ ഇലക്ഷൻ സമയത്തെ മാറ്റം കണ്ടക ശനി എല്ലാം കൊണ്ടും മോദിക്ക് വളരെ സമയമോശമായിരുന്നു. മോദിയുടെ ജാതകത്തിലെ 15 ഓളം വരുന്ന രാജ യോഗങ്ങൾ അദ്ദേഹത്തിന് തുടർ ഭരണം നൽകി. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ മോദി ശക്തനാകും ഗ്രഹങ്ങൾ അനുകൂല മാകും. ബിജെപി വലിയ കുത്തിപ്പ് നടത്തും. നാലാമതും മോദി നയിക്കും അത് വൻ വിജയത്തിൽ കലാശിക്കും

  • @navaneetsprathip8510

    @navaneetsprathip8510

    3 күн бұрын

    ഇത് ഒക്കെ സത്യം ആണോ??🙂

  • @abecedaryguru

    @abecedaryguru

    3 күн бұрын

    Ooombum

  • @PurplePlums2023

    @PurplePlums2023

    3 күн бұрын

    Vattu

  • @samarth4054

    @samarth4054

    3 күн бұрын

    ഹിന്ദു ന്യൂനപക്ഷമാകാൻ പോകുന്നു

  • @athi482

    @athi482

    3 күн бұрын

    Election sanayathe samayam mosham ayirunu. 2024 il kuthip nadathumo. Modi veendum pm akumo

  • @beindian4410
    @beindian44103 күн бұрын

    കോൺഗ്രസിലെ വിഴുപ്പെല്ലാം ഇപ്പോൾ ബിജെപി യിൽ വന്നു ചേർന്നു

  • @AnanthaNathPrasad16
    @AnanthaNathPrasad163 күн бұрын

    ഫത്‌വ സംബന്ധിച്ച് ഞാൻ വായിച്ച 2 ബുക്കുകൾ കേനൻ മാലിക്കും അരുൺ ഷൂറിയും എഴുതിയവ ആണ്

  • @sureshbabu-pj6sx
    @sureshbabu-pj6sx3 күн бұрын

    correct

  • @praveenkumarp326
    @praveenkumarp3262 күн бұрын

    Very informative message sir❤❤

  • @rajeshvg2286
    @rajeshvg22863 күн бұрын

    മോദി ഇനി ശരിക്കും ഫാസിസ്റ്റു ആയാൽ മാത്രമേ രക്ഷ ഉള്ളു 🙏🙏🙏

  • @vikramanm3241
    @vikramanm32412 күн бұрын

    The ending part is superb.

  • @jamesthoams2742
    @jamesthoams27423 күн бұрын

    Very good presentation TG and Also good knowledge.

  • @jk290768
    @jk2907683 күн бұрын

    TG is a true Bharath Ratna .. salute sir🙏🏻

  • @jamesthoams2742
    @jamesthoams27422 күн бұрын

    TG you are absolutely correct, The new generation 70% don't know Who is our father of Nation 🤔 This is True.. I am a 48 year old man, Please do something, This is shameful of our Country.🤔🤔🤔🤔

  • @vrejamohan2164
    @vrejamohan21643 күн бұрын

    Sri T.G sir is absolutely right. Only God almighty and the highly evolved spiritual souls of the yore can save the hapless and genuine Hindus of Bharat.

  • @lakshminair9589
    @lakshminair95893 күн бұрын

    Correct 💯%

  • @rajeevankp952
    @rajeevankp9522 күн бұрын

    Facts 👍

  • @sinnanvengalathattil1427
    @sinnanvengalathattil14273 күн бұрын

    Honesty is the charactor of our personality

  • @tpak1968
    @tpak19683 күн бұрын

    BJP national leadership should listen to TG.

  • @tpak1968
    @tpak19683 күн бұрын

    Not implementing NRC, NPR, Waqf law, Free temple etc area failure of Modi government.

  • @black_n_white_pk
    @black_n_white_pk2 күн бұрын

    മിസ്റ്റർ ടിജി. Sir താങ്കൾ പറഞ്ഞത് സത്യമാണ്. ബിജെപി ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതി വളരെ ദയനീയമാണ്, പ്രത്യേകിച്ച് ഇന്ത്യാ വിരുദ്ധ വിവരണങ്ങളും വ്യാജ വാർത്തകളും. ബിജെപി ത്ത ടരുന്ന രീതി, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായ പരാജയം നേരിടാൻ പോകുകയാണ്. how to rule and how to handle the media BJP should learn from Congress Mr Amit shah is overloaded ? JP Nadda not an effective President either Mr Amit Shah continue exclusively as Home Minister or Party President BJP is in power 10 + but still the system is not in control

  • @narayanantv7153
    @narayanantv71533 күн бұрын

    സാറ് പറഞ്ഞത് 100% ശരിയാണ് മോദിക്ക് ഒരു പുല്ലും പൊരിക്കാൻ കഴിയില്ല

  • @SreeMathaProductions
    @SreeMathaProductions3 күн бұрын

    ജനാധിപത്യത്തിൽ ജനങ്ങളെ നിരന്തമായി ബോധവൽക്കരിച്ചു കൊണ്ടേയിരിക്കണംഅതു നടക്കുന്നില്ല. ബൂത്ത്‌ ലെവലിൽ വോട്ടേഴ്‌സ് ലിസ്റ്റ് up to date ആയി നിലനിർത്താൻ പോലും ബിജെപി ശ്രദ്ധിക്കുന്നില്ല. എന്നതും സത്യം. വോട്ടര്മാരെ 100% ബൂത്തിൽ എത്തിക്കുവാൻ കഴിയുന്നിടത്താണ് വിജയം. കഴിഞ്ഞ ലോകാസഭ തിരഞ്ഞെടുപ്പിൽ ഹിന്ദുവിഭാഗത്തിന്റെ വോടിംഗ് ഷെയർ ഏറ്റവും കുറവായിരുന്നു. പാർട്ടി പഠനക്ലാസ്സുകൾ ഔട്ട്‌ ഓഫ് ഫോക്കസ് ആയി പോകാതെ ശ്രദ്ധിച്ചില്ലെങ്കിൽ പി ജി പറഞ്ഞത് പോലെ കുത്തിയിരുന്ന് കരയേണ്ടി വരും.

  • @Maurya1008
    @Maurya10083 күн бұрын

    ABC should come into mainstream, not just on youtube. Our voice need to be heard.

Келесі